മറക്കാനാവുമോ ആ അത്ഭുത ഗോള്‍ james rodriguez| copa america 2024

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #jamesrodriguez #colombia #copaamerica2024
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • СпортСпорт

Комментарии • 117

  • @Gokulgokul93262
    @Gokulgokul93262 25 дней назад +124

    Comeback എന്നൊക്കെ പറഞ്ഞാൽ ഇതാണ് Comeback!! James Rodriguez👀💗

    • @Gokulgokul93262
      @Gokulgokul93262 25 дней назад +10

      Cup argentine adikkum 💀💗

    • @Defeated2517
      @Defeated2517 25 дней назад

      ​​@@Gokulgokul93262angane ezhuthi thallalle... Columbia outstanding formil aanu...pinne james❤️‍🔥

    • @vishnukannan9851
      @vishnukannan9851 25 дней назад

      ​@@Gokulgokul93262you are a real football fan🤙

    • @vishnukannan9851
      @vishnukannan9851 25 дней назад

      ​@@Gokulgokul93262you are a really football fan🤙

    • @peterpaul1714
      @peterpaul1714 25 дней назад +1

      Vamos 🇦🇷

  • @basilzamanbazil2773
    @basilzamanbazil2773 25 дней назад +55

    കരിയർ അവസാനിച്ചു എന്ന് എല്ലാവരും കരുതി ഇരുന്ന ടൈമിൽ സർപ്രൈസ്‌ തിരിച്ചു വരവ് അതും തീ കനൽ ആയി 🥰🥰🥰

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 25 дней назад +38

    James💎
    The Beautiful colombian player

  • @ranjithtp-rh7kl
    @ranjithtp-rh7kl 25 дней назад +55

    ബ്രസീൽ കണ്ടുപടിക്കേണ്ടത് ഇതാണ്.മിഡ് ഫീൽഡ് കളിക്കാൻ അറിയാത്ത തല്ലിപ്പൊളികളെയും കൊണ്ട് വന്നു മോങ്ങുന്നു.കുട്ടിഞ്ഞോയെ നിലനിരുത്തിയിരുന്നെങ്കിൽ ഒരു പക്ഷെ കളി മാറിയേനെ.ഏതായാലും ഹമിഷിന് ആശംസകൾ

    • @littlemagician8588
      @littlemagician8588 25 дней назад +2

      💯

    • @mahin7686
      @mahin7686 25 дней назад

      Brazil will win 2026 WC 💯

    • @Parethan
      @Parethan 25 дней назад

      ​@@mahin7686now the sun has arised... Get up

    • @sreejithsj4939
      @sreejithsj4939 24 дня назад

      Correct

    • @arunp8990
      @arunp8990 24 дня назад +1

      ഉണ്ടല്ലോ philippe Coutinho ....ഇത് പൊലെ ഒരു തിരിച്ചുവരവ് കാത്തിരിക്കുന്നു ❤

  • @akhilmathew221
    @akhilmathew221 25 дней назад +23

    Thank you for the video❤ James Rodriguez 💎

  • @yolculuk10
    @yolculuk10 25 дней назад +14

    James rodriguez❤️🙌

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 25 дней назад +14

    James Rodriguez ബല്ലാത്ത comeback 😊❤❤

  • @_x_ares_
    @_x_ares_ 22 дня назад +1

    Gem💎 James❤

  • @manojkolassry1803
    @manojkolassry1803 25 дней назад +5

    James 💞💞💞

  • @sanuronorealmandrid3632
    @sanuronorealmandrid3632 25 дней назад +5

    James Rodrigues 🔥🔥🔥

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 24 дня назад +2

    അവതരണം ❤️🔥🔥❤️❤️🔥❤️

  • @user-vg3oh7bg3p
    @user-vg3oh7bg3p 25 дней назад +5

    Nalla avatharanam...👌👍

  • @abidwandoor
    @abidwandoor 23 дня назад +1

    Wat a come back..😮

  • @haseebhsb
    @haseebhsb 25 дней назад +2

    അയാളുടെ ഗോളുകൾ എല്ലാം 🔥🔥🔥 ആണ്

  • @jobinbiju1991
    @jobinbiju1991 24 дня назад +1

    James ❤

  • @kunchon1
    @kunchon1 25 дней назад

    ❤❤

  • @rameeskalangadan1432
    @rameeskalangadan1432 25 дней назад

    💞

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 25 дней назад

    Chekkan.. Adikkanam🔥❤️

  • @sandeeppoolakkal7395
    @sandeeppoolakkal7395 25 дней назад +4

    Colombia നേടും 🔥

  • @Thaju-yo1lg
    @Thaju-yo1lg 25 дней назад

    Nice ❤ bro ❤

  • @sooraj981
    @sooraj981 25 дней назад +17

    റയൽ ആണ് ഇവരുടെ ഭാവി കളഞ്ഞത്.. ബെഞ്ചിലിരുത്തി

    • @13Humanbeing
      @13Humanbeing 25 дней назад

      കാക്ക....ഹസാർഡ് ....എന്തു പരിക്കാണെങ്കിലും അല്ലെങ്കിലും കുറേ ഇതിഹാസ താരങ്ങളെ നശിപ്പിച്ച സകല ക്രെഡിറ്റും...

    • @gopidaskk3882
      @gopidaskk3882 25 дней назад

      Correct

    • @arunp8990
      @arunp8990 24 дня назад +2

      Barcelona coutinho dae career തകര്‍ത്ത polae😢

    • @Noah-so9ik
      @Noah-so9ik 22 дня назад

      🥲

  • @adilnazim3688
    @adilnazim3688 25 дней назад

    James❤️💯

  • @subiss6800
    @subiss6800 24 дня назад

    Mahnnnn❤❤❤❤❤❤

  • @VeeforMedia143
    @VeeforMedia143 25 дней назад +18

    ജെയിംസ് നേടട്ടെ ❤❤❤❤

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 25 дней назад +2

      കിട്ടും. നോക്കിയിരുന്നോ 😂😂😂

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 25 дней назад +2

      അതിന് അർജൻറീന കളിക്കാതെ ഇരിക്കണം

    • @VeeforMedia143
      @VeeforMedia143 25 дней назад +2

      @@JayakrishnanJk-zh5bf കിട്ടും

    • @VeeforMedia143
      @VeeforMedia143 25 дней назад +1

      @@AbdulbasheerBasheer-jk5iy oh ay ശരി സർ അർജന്റീന ഫാൻ ആണോ

    • @VeeforMedia143
      @VeeforMedia143 25 дней назад +1

      Oh ay sari sir അർജന്റീന ഫാൻ ആരുന്നോ അറിഞ്ഞില്ല കേട്ടോ

  • @Naruto-lt2xp
    @Naruto-lt2xp 25 дней назад

    Rafa benefitz orupadu restrictions teamil varuthi ,baned travela passing and long rangers etc . Thats the main reason modric ,cR7 adakm ellarum ethinu ethrye predhikeshdichu

  • @adilnazim3688
    @adilnazim3688 25 дней назад

    Comeback💯🔥

  • @secret_agent8213
    @secret_agent8213 25 дней назад +1

    This time make it ur's 🇨🇴

  • @abhilashabhi8418
    @abhilashabhi8418 25 дней назад

    Best player in this copa america 💯

  • @Jaseel19
    @Jaseel19 24 дня назад +1

    10 clubs 10 countries

  • @Naruto-lt2xp
    @Naruto-lt2xp 25 дней назад +2

    Bro good video ellarum rma kuttambparyunu but its not like that
    E video anu correct original story arum nokilla ,
    Rafa benefitz ànd pine modern footbalil classic no 10 use chyunnila
    Athum jamsinte carrier ne badhichu
    Classic no 10 means speed kuravanu but passing accuracy and finishing, long-ranger ,curving , ithok anu main
    Pine ball hold chythu pass koduthu attacking chyulthu frendilotu kerunna type ,ipo e roll angne use chyarilla wingers use chythu counter attacking anu so no need for c no 10😢😢

  • @nazeerabdulazeez8896
    @nazeerabdulazeez8896 24 дня назад

    2018 ൽ ഇംഗ്ലണ്ട് കോളമ്പിയ മത്സരം കാണാൻ അദ്ദേഹം കാണികൾക്ക് ഇടയിൽ ഉണ്ടായിരുന്നു അന്ന് ലാസ്റ്റ് മിനുട്ടിൽ സമനില ഗോൾ അടിച്ചപ്പോൾ അദ്ദേഹം ഗാലറിയിൽ ആഘോഷം ആയിരുന്നു അന്ന് കരുതി അദ്ദേഹം കളിക്കളം വിട്ടെന്നു പക്ഷെ ഇത് ഒരു ഒന്ന് ഒന്നര തിരിച്ചു വരവ്

  • @nirupambalu
    @nirupambalu 25 дней назад +2

    2014 back 🫡🔥

  • @paulsontjohn
    @paulsontjohn 25 дней назад

    ഞാൻ ഇന്നും ഓർക്കുന്നു 2014 വേൾഡ് കപ്പ് ബ്രസീലിൽ ജയിംസിന്റെ പേര് കേൾക്കുന്നത്.

  • @dipinchandran4481
    @dipinchandran4481 25 дней назад +1

    എന്തു സുന്ദരമായ പ്രസന്റേഷൻ. എത്രയുംപെട്ടന്ന് ചാനൽ മാറാൻ നോക്ക്

  • @binoybruno2418
    @binoybruno2418 25 дней назад +6

    Real thakaratha Carrier... Varatte.. Nedatte..jamez❤️

    • @praveenkrishnan6585
      @praveenkrishnan6585 25 дней назад

      Ah enitu enitu😂😂

    • @binoybruno2418
      @binoybruno2418 25 дней назад +1

      @@praveenkrishnan6585 നീ കരഞ്ഞു തീർന്നിട്ട് പറയാം ബാക്കി 😂🥹😌🤌

    • @Naruto-lt2xp
      @Naruto-lt2xp 25 дней назад +1

      Bro arum onum aryathe പറയരുത് rma alla rafa Benitez anu jamsinte carrier nasipiche thu,

    • @Naruto-lt2xp
      @Naruto-lt2xp 25 дней назад +1

      Rma k pattya abadham anu rafa benefitz ,😡😡

    • @Naruto-lt2xp
      @Naruto-lt2xp 25 дней назад

      Pine ipole classic no10 playing style arum use chyunilla atha vere main reason
      Classic no 10 enthanu ennu k noku apol manasilakum

  • @Foreign360
    @Foreign360 25 дней назад +4

    Colombia nedatte ee copa

    • @Trollappanunni
      @Trollappanunni 25 дней назад +1

      Argentina fansinu ingane chinthikkan patillallo ....njagal thanne nedum😊😊😊

  • @aswinanil798
    @aswinanil798 24 дня назад

    Di mariakk vendi copa booked aan bro😊

  • @muhammedsalim8595
    @muhammedsalim8595 25 дней назад +3

    സംഭവം മൂപ്പർ നല്ല പ്ലയെർ ആണ്. പക്ഷേ ഇത് ഞങ്ങളെ മാലാഖ ക്ക് ഉള്ള കപ്പ്‌ ആണ് ❤️

  • @user-fy6ll2os4b
    @user-fy6ll2os4b 25 дней назад +4

    ജെയിംസ് റോഡിഗ്റസിന്റെ മികവിൽ കോളമ്പിയ ഫൈനലിൽ ഒരു അഞ്ചാറ് ഗോളടിക്കും 👍

  • @KodaaliMoosa
    @KodaaliMoosa 25 дней назад +4

    നെന്മാറ വെടിക്കെട്ട്...🎉...ur presentation..... 🔥....

  • @binsip461
    @binsip461 23 дня назад

    ഫുട്ബോൾ അതൊന്നു മാത്രo❤

  • @SRVS18
    @SRVS18 25 дней назад

    12 July today - Birthday of
    1. James Rodriguez( 🇨🇴)
    2. Vinicius Jr (Brazil 🇧🇷)
    3. Nico Williams (🇪🇸)
    4. Luke Shaw ( 🏴󠁧󠁢󠁥󠁮󠁧󠁿 )
    Ivaril arokke cup adikkum?🤔
    Vinicius Ballon d or nedumo? 👀

  • @fasilabdulla4383
    @fasilabdulla4383 23 дня назад

    ബ്രസീലിന് സംഭവിച്ചതിതാണ് ..എക്സ്പീരിയൻസ് ഉള്ള കളിക്കാരെ വിശ്വസിക്കാതെ ഇന്റർനാഷണൽ പരിചയം ഇല്ലാത്ത താരങ്ങളെ കൊണ്ട് കോപ്പയിലെത്തി ..റീചാർലീസാണോ ഫെർമിനോയെ പോലെ ഒരു സ്‌ട്രൈക്കർ ഇല്ലാതെ പോയി .Uruguay പോലെയുള്ള ഒരു ഡിഫെൻസ് ടീമിനെതിരെ എൻഡറിക്കിനെ പോലെ ഒരു പുതുമുഖ താരത്തെ അതും phyisically വീക്ക് ആയ ഒരു താരത്തെ മുഴുവൻ സമയം കളിപ്പിച്ചതെന്തിനാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല

  • @meharji6260
    @meharji6260 23 дня назад

    Hamish ano james ആണോ

  • @siyadmhd_
    @siyadmhd_ 25 дней назад

    Real madrid thakartha career

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz 24 дня назад

    Columbia kku ippo valiya fans(bratugal) aanallo😂.
    Argentina kodutholum😊

  • @rajeeb9507
    @rajeeb9507 25 дней назад

    ഒർജിനൽ വോയിസ് ആണോ ?

  • @user-tq3ln1mn6e
    @user-tq3ln1mn6e 25 дней назад

    Brazil knock out aki Uruguay vanu Uruguay knock out aki clombia finaalil argentina colombia knock out aki cup എടുക്കും

  • @rafi6860
    @rafi6860 25 дней назад +6

    പുള്ളി പൊളിയാണ് ❤️... പക്ഷെ പോക്കറ്റിൽ ഇടും അർജന്റീന 🔥

  • @Jafar_dxb
    @Jafar_dxb 23 дня назад

    ഭയം എന്ന് അവസാനിക്കുന്നുവോ അന്ന് മുതൽ നിന്റെ ജീവിതം തുടങ്ങുന്നു ..ഭയം കൊണ്ട് പോരാടിയവർ ആരും ജയിചിട്ടില്ല ..കഴിഞ്ഞ കോപ്പ വേൾഡ് കപ്പ് ഇതൊക്കെ നേടിയത് ഭയം മനസ്സിൽ വെച്ചിട്ടല്ല പോരാടാൻ ഇറങ്ങിയത് It’s 🇦🇷 Argentina ❤wamos argentina

  • @TerancyXavier
    @TerancyXavier 25 дней назад

    Assist പറ 🤣 ആരാ കൂടുതൽ 🤣😂 raf

  • @vargheseki2645
    @vargheseki2645 25 дней назад +3

    His name is not Hameesh...His name is James Rodriguez....spell it carefully...☺️

    • @fdfs7717
      @fdfs7717 25 дней назад +3

      No bro.... Actually the pronounciation is "Hamish" and spell is James..

    • @vargheseki2645
      @vargheseki2645 25 дней назад

      @@fdfs7717 No dear...The pronounciation is Jayims and to spell in English is James/Jacob...in Arabic it is Yacoob/Yakoob...there is no Hameesh...

    • @fdfs7717
      @fdfs7717 25 дней назад

      @@vargheseki2645 No bro... J in spanish has the H sound in english... That's why its pronounced as Hamis rodriguez... He is latin bro...

    • @vargheseki2645
      @vargheseki2645 25 дней назад

      @@fdfs7717 In India or Kerala, may be little people knows Spanish...so we can go ahead with the name in English...

  • @niyaspanthappilan
    @niyaspanthappilan 25 дней назад

    റയൽ ഒതുക്കിയതാ 😏

  • @sakeerpp9678
    @sakeerpp9678 25 дней назад +2

    മെസ്സിയും പിള്ളേരും
    എവിടെയും പോയിട്ടില്ല
    ഇവിടെ തന്നെ ഉണ്ട്

  • @TaushifTaushif-r5z
    @TaushifTaushif-r5z 25 дней назад

    Ayall engottum ponda messi avide unnd😅😅😅😅

  • @dreamcatcher8472
    @dreamcatcher8472 25 дней назад

    Wrong signing in റയൽ മിഡ്രിഡ്😢😢😢

    • @Noah-so9ik
      @Noah-so9ik 22 дня назад

      Zidane kizhil aan down aayath
      Vanna rand season 💥

  • @subeeshmathath7352
    @subeeshmathath7352 25 дней назад

    ഹമീഷ് റോഡ്രിഗ്രസ് അല്ല, ജെയിംസ് റോഡ്രിഗ്രസ്..!

    • @nazeerabdulazeez8896
      @nazeerabdulazeez8896 24 дня назад

      കറക്റ്റ് പേര് ഹമീഷ് എന്നാണ് സ്പാനിഷ് പേര് ആണ് പക്ഷെ അത്‌ ഇംഗ്ലീഷിൽ ജെയിംസ് എന്ന് ഉച്ചരിക്കും, ഇശോ എന്നത് ജീസസ് ആകും പോലെ മർയം മേരി ആകുന്നത് പോലെ

  • @Sos8384
    @Sos8384 25 дней назад +9

    അപ്പോൾ എല്ലാവരും ജോയിന്റ് ആയ സ്ഥിതിക് വില്ലൻ ഒരാൾ 💥ലിയോ 💥🤏

    • @sooraj981
      @sooraj981 25 дней назад

      ആരൊക്കെ ചെന്നാലും ഇപ്പോഴത്തെ അര്ജന്റീനയെ തോൽപിക്കാൻ ആകില്ല

    • @Defeated2517
      @Defeated2517 25 дней назад +3

      ​@@sooraj981bro appo Columbia de kali kandilla alle

    • @arg282
      @arg282 24 дня назад

      @@Defeated2517 എടാ പൊട്ടാ...ഫൈനലിൽ അര്ജന്റീന യുടെ വിശ്വ രൂപം നിനക്ക് കാണാം...... ഗ്രൂപ്പ്‌ സ്റ്റേജിൽ നീ കണ്ട അര്ജന്റീന ആയിരിക്കില്ല.. ഫൈനലിൽ കാണാൻ പോകുന്നത്... Colombia ക്ക് ശ്വാസം വിടാൻ പോലും time കിട്ടുമോ എന്ന് നീ നോക്കി കണ്ടോളൂ

    • @Defeated2517
      @Defeated2517 24 дня назад

      @@arg282 kaanaam

    • @musthafaareekat
      @musthafaareekat 18 дней назад

      😂

  • @Aslam-up6yd
    @Aslam-up6yd 25 дней назад +1

    എന്ത് തന്നെ ആയാലും പ്രശസ്തമായ വക്കുകൾ ഞാൻ ഓർക്കുന്നു രാജാവിന് നേർ നീ അങ്കത്തിൻ' പോയൽ നി അവനെ കൊന്നിരിക്കണം പക്ഷേ അവിടെ സംരക്ഷിക്കാൻ ഒരു ദൈവം ഉണ്ടെങ്കിലോ...💀

  • @afsalkv4136
    @afsalkv4136 25 дней назад

    ഒലത്തും ഓന്

  • @rrj3941
    @rrj3941 25 дней назад +1

    Jaims.rodrikas

  • @arunma07
    @arunma07 25 дней назад

    Zidane is also the reason for his career decline😊