HAI SUNDARI MALAYALAM FULL MOVIE 1080P CHIRANJEEVI SRIDEVI

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Malayalam Dubbed version of Jagadeka Veerudu Athiloka Sundari by bhavachithra and century films
    Raju, a guide and caretaker of four young orphans, accidentally finds a ring that belongs to Indraja, the daughter of Lord Indra. She descends to Earth to retrieve what belongs to her.
    Fantasy film directed by K. Raghavendra Rao who co-wrote the script with Jandhyala and Yandamuri Veerendranath. The film stars Chiranjeevi and Sridevi while Amrish Puri, Kannada Prabhakar, Allu Ramalingaiah and Rami Reddy play supporting roles. The film is produced by C. Aswani Dutt on Vyjayanthi Movies banner. The plot revolves around a man who finds a ring that gives the bearer great power, but the goddess who lost the ring seeks it back to return to her world

Комментарии • 282

  • @MaxNowMovies
    @MaxNowMovies  Год назад +62

    കൂടുതൽ Rare സിനിമകൾ ആയിരം Subscribers ആയതിന് ശേഷമായിരിക്കും വരിക So Subscribe Now❤

    • @ajaskollam910
      @ajaskollam910 Год назад +4

      ബ്രോ ശാലിനിയും ശാമിലിയും വേറെ ഏതെങ്കിലും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടോ? അറിയാമെങ്കിൽ പറയുമോ?pleas infirm

    • @shameershameer2500
      @shameershameer2500 3 месяца назад +1

      🎉🎉

    • @curemonastreymonastery
      @curemonastreymonastery Месяц назад

      1000 sub aayallo rare padangal evide 😂

    • @MaxNowMovies
      @MaxNowMovies  Месяц назад

      @@curemonastreymonastery ഇനിയും RUclips monitisation നൽകിയില്ല So ഇത് മുന്നോട്ട് കൊണ്ടു പോകുന്നില്ല

  • @sreenath550
    @sreenath550 2 года назад +93

    കുഞ്ഞിലേ കണ്ടതാ.. ഒത്തിരി നാളായി അന്വേഷിക്കുന്നു.❤ചിരഞ്ജീവി വിരൽ ചൂണ്ടുമ്പോൾ പാത്രത്തിൽ അമൃത് ഉണ്ടാകുന്ന സീൻ ഒക്കെയാണ് ഓർമ്മ വന്നത്..

  • @souravprasad3340
    @souravprasad3340 2 года назад +64

    കാലങ്ങളോളം തേടിയിട്ട് കിട്ടിയ ഒരു print (low quality) കണ്ട് അശ്വസിച്ചുകൊണ്ട് നാളെത്ര ആയെന്നറിയാമോ ഇങ്ങനെ ഈ പടമോന്ന് വൃത്തിക്ക് കാണാൻ കാത്തിരിക്കുന്നു 🤩
    ഇനിയിപ്പോ Maximum ആളുകളിൽ ഇത് എത്തിച്ചിട്ടേ കാര്യമുള്ളൂ ❣️

  • @lalala-zd3vg
    @lalala-zd3vg 2 года назад +29

    എത്രയോ കാലമായി തപ്പി നടക്കുന്ന ഒരു പടമാണ് ഹായ് സുന്ദരി ഇപ്പോൾ കണ്ടു സൂപ്പർ പാട്ടുകൾ സൂപ്പർ സിനിമ, ശാലിനിയും ശ്യാമിലി യെയും ഒരുമിച്ച് കാണാൻ പറ്റി

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Год назад +3

      യെസ്

    • @sivanibinu5950
      @sivanibinu5950 3 месяца назад +2

      അവർ മാത്രമല്ല അവരുടെ സഹോദരനും കൂടി ഉണ്ട്

    • @AseelaMol
      @AseelaMol Месяц назад

      ​@@sivanibinu5950 yes richard ,shalini,shyamily

  • @ratheeshmohan5701
    @ratheeshmohan5701 Год назад +115

    എത്ര നാളായി തിരയുന്നു 🥰🥰... ഇപ്പോൾ കിട്ടി... കുട്ടിക്കാലത്തു ടീവിയിൽ കണ്ടതാ... മോതിരം ഇട്ട വിരൽ ചൂണ്ടുമ്പോൾ വെള്ളം അമൃതായി മാറുന്നതും... മാനവാ ഈ രഥം... എന്നൊക്കെ ഉള്ള ഡയലോഗും ഓർമ്മ ഉണ്ടായിരുന്നു... യൂ ട്യൂബിൽ ഒരുപാട് നാള് തിരഞ്ഞു... ഇപ്പോൾ ആണ് കിട്ടിയത് 🥰... ഇത് ഇവിടെ പ്രദർശിപ്പിച്ചു നമ്മെ ആനന്ദ തുന്ദിലനാക്കിയ ആ മാനവനോട് നമ്മുടെ അകൈതവമായ നന്ദി അറിയിക്കുന്നു ❤❤🙏🙏❤❤

    • @rosemaryjoseph5818
      @rosemaryjoseph5818 3 месяца назад +2

      True

    • @aamiadam4672
      @aamiadam4672 3 месяца назад

      ഞാനും എൻറെ മോന് കാണിച്ചു കൊടുക്കാൻ

    • @aamiadam4672
      @aamiadam4672 3 месяца назад

      Tkqqqqqq

    • @LidiyaJacob-m1d
      @LidiyaJacob-m1d 3 месяца назад

      സത്യം കുറെ നോക്കി മലയാളം കിട്ടിയില്ല ♥️♥️

    • @Agent47-im7cg
      @Agent47-im7cg 3 месяца назад

      Yes. Kanan kothichirunna filim

  • @sreestalkies5358
    @sreestalkies5358 Год назад +7

    Wow കിടിലൻ അപ്‌ലോഡ് 😍😍👌👌കൊച്ചിലെ കണ്ട പടം. ഒരുപാട് നന്ദിയുണ്ട് ഇ rare അപ്‌ലോഡിന് 😍😍

  • @joshyjose4085
    @joshyjose4085 Год назад +37

    90's kids comondra😍

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +19

    ചിരഞ്ജീവി, ശ്രീദേവി, amrishpuri, ശാലിനി, ശ്യാമിലി, richard, പ്രഭാകർ, ജനകരാജ്, etc.... നല്ല പാട്ട് രംഗങ്ങൾ 💪💪💪

  • @actwood281
    @actwood281 17 дней назад +1

    ചെറുപ്പത്തിൽ കസിൻ ചേട്ടന്റെ കൂടെ രാത്രി ഇരുന്ന് കണ്ട പടം. ഇന്ന് ആ ചേട്ടൻ ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഞങ്ങളോട് മിണ്ടാതെ ജീവിക്കുന്നു. ഈ പടം വീണ്ടുo കണ്ടപ്പോൾ ഞാൻ ഒന്നും നോക്കിയില്ല നേരെ ചേട്ടന്റെ വീട്ടിൽ ചെന്ന് ചുമ്മാ ഒരു സോറി പറഞ്ഞു. ഇപ്പൊ ഞാനുo ചേട്ടനും വർഷങ്ങൾക്ക് ശേഷം ഈ പടം ഇരുന്ന് കാണുന്നു❤️ yes movies can change and influence us

  • @BATMAN-mf9wt
    @BATMAN-mf9wt 2 года назад +46

    ഒത്തിരി തിരക്കി നടന്ന ഒരു സാനം ആയിരുന്നു... ആ ഏയ് ഹീറോ കൂടി കിട്ടിയാൽ കൊള്ളാരുന്നു

    • @archidhmadhavan6133
      @archidhmadhavan6133 Год назад +2

      അതിൻ്റെ tamil version und Mannan Rajini movie

    • @jayaprakashk5607
      @jayaprakashk5607 Год назад

      @@archidhmadhavan6133 evide kittyum

    • @jayaprakashk5607
      @jayaprakashk5607 Год назад

      @@archidhmadhavan6133 RUclipsil undo

    • @archidhmadhavan6133
      @archidhmadhavan6133 Год назад

      @@jayaprakashk5607 yup

    • @janbazrishi
      @janbazrishi Год назад

      @@archidhmadhavan6133 athippo hindi LAADLA und.anil kapoor,sreedevi.but hey hero,kittaanilla

  • @swarajpraj1794
    @swarajpraj1794 Год назад +3

    ആദ്യമായി കണ്ട തെലുങ്ക് മൂവി ഒരു പാട് ആലോചിച്ച് സിനിമ ഓർമ്മ വന്നത് , വീണ്ടും കണ്ടതിൽ സന്തോഷം ,

  • @classicera649
    @classicera649 Год назад +10

    ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് cut ചെയ്തു 7 തവണ കണ്ട പടം....ഇപ്പോഴും ഈ സിനിമ കാണുമ്പോൾ ആദ്യമായി കാണുന്ന ഫീൽ....ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോകുന്നു.....ഞാൻ RUclips ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമകൾ മൂന്നെണ്ണമാണ്. 1. ഹായ് സുന്ദരി 2.ഇനിയൊരു പ്രണയകഥ
    3. ഏയ് ഹീറോ
    ഈ സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രചോദനമാകുന്ന മുഖ്യകാരണം ഇതിലെ പാട്ടുകൾ ആണ്. പഴയ കാലത്തെ ഡബ്ബിംഗ് സിനിമയിലെ പാട്ടുകളെപ്പോലെ പിന്നീടുള്ള പാട്ടുകൾ നീതി പുലർത്തിയില്ല.....
    ആഗ്രഹങ്ങൾ സഭലമായി ഒരു സിനിമ quality യുള്ള പ്രിൻ്റ് കിട്ടി സന്തോഷം....ഇനിയും പ്രതീക്ഷിക്കുന്നു....ബാക്കി സിനിമകൾ....ഒരുപാട് നന്ദി....

  • @gamerswamy3062
    @gamerswamy3062 2 года назад +13

    ഹെന്റളിയ പ്രിന്റ് 👌👌👌
    പണ്ട് ഇതിന്റെയൊരു VHS കാസറ്റ് പൂത്ത നിലയിൽ കിട്ടിയിട്ടുണ്ട് അന്ന് കാണാൻ സ്രെമിച്ചിട്ടു നടന്നില്ല ഇപ്പോഴാ ഒരു നല്ല പ്രിന്റ് കാണുന്നത്..

  • @highclass7205
    @highclass7205 2 года назад +25

    പണ്ട് കുട്ടിക്കാലത്ത് കണ്ട സിനിമയാണ് പിന്നെ ഇപ്പോഴാണ് കാണുന്നത് aye hero കൂടി upload ചെയ്താൽ നന്നായിരുന്നു ❤

    • @archidhmadhavan6133
      @archidhmadhavan6133 Год назад +1

      അത് ആരുടെ കായിലും ഇല്ല but അതിൻ്റെ tamil version und Mannan Rajini movie

    • @SabinSankarK
      @SabinSankarK Год назад +1

      Ey hero undallo

    • @archidhmadhavan6133
      @archidhmadhavan6133 Год назад +1

      @@SabinSankarK link to

    • @gokulkg6190
      @gokulkg6190 Год назад

      ഞാനും

  • @vimaldhar3416
    @vimaldhar3416 3 месяца назад +3

    പ്രിയ തമ ഇത് മനസ്സിൽ ഉണരും പ്രണയമാ..... ഈ പാട്ട് ഹോ.. ഒരു രെക്ഷ ഇല്ല 👌👌👌

  • @prasadvelu2234
    @prasadvelu2234 2 года назад +15

    ഏയ് ഹീറോ " യ്ക്കു വേണ്ടി കാത്തിരിക്കുന്നു. കൂടെ പ്രതികാര ജ്വാലയും..

  • @Nenunaestam
    @Nenunaestam Месяц назад +2

    Megastar No.1 multi talent hero 🌹🏵️💖💖

  • @mpstalinpolic2836
    @mpstalinpolic2836 Год назад +6

    ഹേയ് ഹീറോ കേരളത്തിൽ ആദ്യം ആയി 100+ ദിവസം ഓടിയ ഡബ്ബിങ് മൂവി ❤❤❤❤ ഹേയ് ഹീറോ... ഹായ് സുന്ദരി.... ബിഗ്boss (കോഴിക്കോട്, കൊച്ചി മാത്രം,)3 ഡബ്ബിങ് സിനിമകൾ കേരളത്തിൽ തുടർച്ച ആയി 100 ൽ പരം ദിവസം ഓടിയത് ചിരഞ്ജീവി യുടെ ആണ്.... ❤❤❤❤ 1990's ൽ 🎉🎉🎉🎉🎉

    • @kriz2281
      @kriz2281 11 месяцев назад

      Ee overacting padam oke engana
      ivide oodiyee ?

    • @SrideviFan
      @SrideviFan Месяц назад

      Pan-Indian cinema's female megastar, our legendary child artist/highly talented versatile actress/box-office queen/fashion diva, #Sridevi ma'am started acting in movies at a tender age of 4 since 1967 becoming top busy female child artist every year doing back to back multiple languages movies daily round the clock shifts hectic work till her last 2017 Hindi worldwide super-hit movie MOM in entire South Indian to becoming Pan Indian cinema's female megastar versatile/highest paid/wealthiest actress with Bollywood till her sudden unfortunate mysterious demise on 24 Feb 2018 completing 300 movies in Tamil/Telugu/Malayalam/Kannada and Hindi films magnificent career.
      The only actress in the history of Indian cinema to have made a worldwide highly acclaimed and successful comeback 2012 super-hit Bollywood movie “English Vinglish” after 14 years of sabbatical.
      The only top female child artist/actress in the history of Indian cinema to have 14 double role female lead films in five major Indian languages.
      #Sridevi was approached by the makers/producers of top Hollywood director, Steven Spielberg's 1993 world-wide all time blockbuster movie "Jurassic Park" as a supporting actress choice. As #Sridevi was extremely busy ruling number one as a versatile highly talented actress with her Bollywood/Telugu/Tamil/Malayalam/Kannada back to back movies.
      Indian and International media/Hollywood movie journalists etc. often referred #Sridevi as the combination of Hollywood actresses Shirley Temple (child artist), Audrey Hepburn, Marilyn Monroe, Meryl Streep, Madonna of Indian cinema.
      #Sridevi was one of the very rare few actresses to have got equal/sometimes higher remuneration compared to the leading male dominant actors in Bollywood and her other multi-lingual film career. Her magnificent/illustrious career that spanned five decades, she was considered to be the most influential actress ever in Indian cinema who appeared in a range of genres of movies.

      #Sridevi ma'am regretted missing her entire childhood without school,college, no education at all except doing back to back multiple languages 300 movies daily round the clock shifts hectic work as the top female child artist till her last 2017 Hindi worldwide super-hit movie "MOM".

      Lots of love from the worldwide fans of Indian cinema's female megastar, our legendary top child artist/actress Sridevi.

      The largest funeral procession for an ACTRESS who dedicated for life to Indian cinema in multiple languages from as a female child artist from tender age 4 who was not even into politics except her 50 years movie career in the history of Indian cinema. More than one million (10 lakh) of fans/people/crowd from various parts of India/world flocked to Mumbai and followed for 8 km to bid farewell to Indian cinema's female megastar, our legendary child artist/actress #Sridevi mam's voyage to heaven.
      The only Indian actress #Sridevi who earned a special place In Memoriam montage section of the 90th Academy Awards ceremony (Oscar Awards) in 2018.
      Oscars 2018 Pays Tribute To Late Actors Sridevi & Shashi Kapoor | LehrenTV - ruclips.net/video/BdnJEh48iQU/видео.html
      2018 Oscars In Memoriam - ruclips.net/video/-6IlObah1k8/видео.html
      #SrideviLivesForever .
      en.wikipedia.org/wiki/Sridevi_filmography
      en.wikipedia.org/wiki/Sridevi

  • @kavyabl9156
    @kavyabl9156 Год назад +5

    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ സിനിമ കാണാൻ thanks 😘😘

  • @behindvoice
    @behindvoice Год назад +52

    ശ്രീദേവിയുടെ സൗന്ദര്യത്തിന് മുന്നിൽ ആരുമില്ല

    • @JyothyPS
      @JyothyPS 3 месяца назад +2

      Shreevidya...Shreedevi.❤

    • @lover3771
      @lover3771 3 месяца назад +2

      Divya bharathi

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 2 месяца назад

      Rathi Agnihotri - Hold my face

    • @Niranjj-qs9ku
      @Niranjj-qs9ku 2 месяца назад

      Plastic surgery aanu😂😂

  • @devurakesh3161
    @devurakesh3161 3 месяца назад +2

    എത്രയോ വർഷത്തിന് ശേഷം കാണുന്നു....... കുറേ തിരഞ്ഞു കിട്ടിയില്ല.... നമ്മുടെ കൂട്ടത്തിൽ ചിരഞ്ജീവിടെ കട്ട fan ഉള്ള കാര്യം മറന്നു.... Da അച്ചു thnkyu so much 😊......

  • @miscellaneous-z9y
    @miscellaneous-z9y Год назад +5

    Sreedevi sound... Ufff😍

  • @paarupaaru3871
    @paarupaaru3871 Год назад +6

    എത്ര വർഷം യിട്ട് ഈ സിനിമ ഞാൻ അന്വേഷിച്ചു നടക്കുന്നു 😆 പേര് അറിയാത്തോണ്ട് സേർച്ച്‌ ചെയ്യാനും കഴിഞ്ഞില്ല

  • @prasads8229
    @prasads8229 Год назад +4

    Doordarshan il kandath thnku...now upload hei hero

  • @hareeshap5621
    @hareeshap5621 2 года назад +25

    ലക്ഷണമൊത്ത സ്ത്രീ സൗന്ദര്യം
    ശ്രീദേവി ❤❤❤

  • @jobinkarett1438
    @jobinkarett1438 3 месяца назад +1

    ജഗദേഗ വീരടു
    അതിലോക സുന്ദരി.. 🥰

  • @mobijp1047
    @mobijp1047 2 года назад +11

    കുട്ടിക്കാലത് കണ്ടിരുന്ന സിനിമ.... 😍😍😍താങ്ക്യൂ 😍

  • @bijuc2201
    @bijuc2201 3 месяца назад +25

    ശ്രീദേവി ശരിക്കും ദേവസുന്ദരിയെ പോലെ തന്നെ

  • @satyannarayanagiduturi4666
    @satyannarayanagiduturi4666 Год назад +4

    Beautiful and great fantacy movie..... Jai megastar

  • @annaprameelakrishnan4967
    @annaprameelakrishnan4967 3 месяца назад +6

    Really look like angel Sridevi ma'am ... Miss you😢❤

  • @nithinps5626
    @nithinps5626 Год назад +10

    90 s kids....... ആയിരിക്കും ഈ സിനിമ കൂടുതലും തിരഞ്ഞു നടന്നത്.......

  • @animereviewwithriteshsenpa7660
    @animereviewwithriteshsenpa7660 3 месяца назад +3

    So beautiful sridevi Ji apsara ❤️❤️❤️❤️❤️

  • @ameenulhaq802
    @ameenulhaq802 3 месяца назад +31

    2024.കാണുന്നവർ. ലൈക്

  • @salubabu7056
    @salubabu7056 5 месяцев назад +2

    ഒരു പാട് നാളായി തിരയുന്നു. അച്ഛൻ കുട്ടിക്കാലത്ത് കൊണ്ട് കാണിച്ച ചിത്രം.. ഒരു പാട് ഓർമകൾ

  • @vasuannan8991
    @vasuannan8991 Год назад +12

    2:12:48 ദിലീപ് ഏട്ടന്റെ ശബ്ദം

  • @RamaKrishnaAkana-v4b
    @RamaKrishnaAkana-v4b Месяц назад

    Jai ho Megastar 💥💫 all india number one dancer and action hero in 80,90's

  • @dharanjith941
    @dharanjith941 2 года назад +3

    Ethrayo kaalangalayi anveshichirunna padam. Thanks for uploading😊🙏

  • @vishnuvinod7352
    @vishnuvinod7352 Год назад +12

    ഇന്ത്യൻ സിനിമയുടെ ഒരേ ഒരു Mega Star👑❤️🔥

    • @sherinsworld6515
      @sherinsworld6515 Год назад +2

      ഞങ്ങൾക്ക് മമ്മുക്കയുമുണ്ട്❤

  • @lekshmiraj7538
    @lekshmiraj7538 3 месяца назад +1

    Thank you..was searching for long time. Childhood memories 🎉

    • @MaxNowMovies
      @MaxNowMovies  3 месяца назад

      Most welcome 😊

    • @SrideviFan
      @SrideviFan Месяц назад

      @@MaxNowMovies Pan-Indian cinema's female megastar, our legendary child artist/highly talented versatile actress/box-office queen/fashion diva, #Sridevi ma'am started acting in movies at a tender age of 4 since 1967 becoming top busy female child artist every year doing back to back multiple languages movies daily round the clock shifts hectic work till her last 2017 Hindi worldwide super-hit movie MOM in entire South Indian to becoming Pan Indian cinema's female megastar versatile/highest paid/wealthiest actress with Bollywood till her sudden unfortunate mysterious demise on 24 Feb 2018 completing 300 movies in Tamil/Telugu/Malayalam/Kannada and Hindi films magnificent career.
      The only actress in the history of Indian cinema to have made a worldwide highly acclaimed and successful comeback 2012 super-hit Bollywood movie “English Vinglish” after 14 years of sabbatical.
      The only top female child artist/actress in the history of Indian cinema to have 14 double role female lead films in five major Indian languages.
      #Sridevi was approached by the makers/producers of top Hollywood director, Steven Spielberg's 1993 world-wide all time blockbuster movie "Jurassic Park" as a supporting actress choice. As #Sridevi was extremely busy ruling number one as a versatile highly talented actress with her Bollywood/Telugu/Tamil/Malayalam/Kannada back to back movies.
      Indian and International media/Hollywood movie journalists etc. often referred #Sridevi as the combination of Hollywood actresses Shirley Temple (child artist), Audrey Hepburn, Marilyn Monroe, Meryl Streep, Madonna of Indian cinema.
      #Sridevi was one of the very rare few actresses to have got equal/sometimes higher remuneration compared to the leading male dominant actors in Bollywood and her other multi-lingual film career. Her magnificent/illustrious career that spanned five decades, she was considered to be the most influential actress ever in Indian cinema who appeared in a range of genres of movies.

      #Sridevi ma'am regretted missing her entire childhood without school,college, no education at all except doing back to back multiple languages 300 movies daily round the clock shifts hectic work as the top female child artist till her last 2017 Hindi worldwide super-hit movie "MOM".

      Lots of love from the worldwide fans of Indian cinema's female megastar, our legendary top child artist/actress Sridevi.

      The largest funeral procession for an ACTRESS who dedicated for life to Indian cinema in multiple languages from as a female child artist from tender age 4 who was not even into politics except her 50 years movie career in the history of Indian cinema. More than one million (10 lakh) of fans/people/crowd from various parts of India/world flocked to Mumbai and followed for 8 km to bid farewell to Indian cinema's female megastar, our legendary child artist/actress #Sridevi mam's voyage to heaven.
      The only Indian actress #Sridevi who earned a special place In Memoriam montage section of the 90th Academy Awards ceremony (Oscar Awards) in 2018.
      Oscars 2018 Pays Tribute To Late Actors Sridevi & Shashi Kapoor | LehrenTV - ruclips.net/video/BdnJEh48iQU/видео.html
      2018 Oscars In Memoriam - ruclips.net/video/-6IlObah1k8/видео.html
      #SrideviLivesForever .
      en.wikipedia.org/wiki/Sridevi_filmography
      en.wikipedia.org/wiki/Sridevi

  • @anoojify
    @anoojify 2 года назад +14

    നിങ്ങള്‍ എല്ലാവരും ഒന്നു സഹകരിച്ചാല്‍ കൂടുതല്‍ സബ്‌ വരും .ഇത്രേം റെയര്‍ മൂവി അപ്ലോഡ് ആകിയിട്ട് നിങ്ങള്‍ ആരും സപ്പോര്‍ട്ട് ചെയ്യാത്തത് ഒരു മാതിരി മറ്റേ പരിപാടി ആണ് .

  • @lalualex7395
    @lalualex7395 4 месяца назад +1

    സഹോ വളരെ നന്ദി ഇനിയും ഇതുപോലെയുള്ള നല്ല പടങ്ങൾ അപ് ലോഡ് ചെയ്യുക വളരെ കാത്തിരുന്നു കണ്ട പടം അതും നമ്മുടെ സ്വന്തം ഭാഷയിൽ

  • @prashanthjoseph3500
    @prashanthjoseph3500 Год назад +7

    The original name of this movie is Jagadeka Veerudu Athiloka Sundari. Dubbed in Malayalam as Hai Sundari. And my all time favourite song is Abbanee tiyyani debba sung by SPB and K S Chithra composed by Maestro Ilaiyaraaja

  • @Sidhu-yi7po
    @Sidhu-yi7po Месяц назад +1

    Gd movie

  • @vasuannan8991
    @vasuannan8991 Год назад +14

    37:02 ഹരിശ്രീ അശോകൻ ചേട്ടന്റെ ശബ്ദം 😍

    • @rejinsam9809
      @rejinsam9809 10 месяцев назад

      പോലീസ് കോൺസ്റ്റബിൾ ഡബ്ബിങ് ഹരിശ്രീ അശോകൻ ചേട്ടൻ ആണ്

    • @unnidissilsauparnika_official
      @unnidissilsauparnika_official 2 месяца назад

      ഹരിശ്രീ അശോകൻ മാത്രമല്ല ആ കിളവന്റെ ശബ്‌ദം കൊടുത്തത് ദിലീപേട്ടൻ ആണ്..!

  • @MockingBirdAlive
    @MockingBirdAlive Месяц назад +1

    മാനവ. ഈ വിളി ഇപ്പോളും ഓര്‍മ്മ ഉണ്ട്

  • @prashanthjoseph3500
    @prashanthjoseph3500 Год назад +8

    തെലുങ്ക് വായിക്കാൻ അറിയാവുന്ന മലയാളികളുണ്ടോ ഇവിടെ, ദിവസവും ഒരു അഞ്ച് തെലുങ്ക് വാക്കെങ്കിലും വായിക്കാതെ എനിക്ക് ഉറക്കം വരുകയില്ല. నిద్ర రాదు

    • @satheeshoc4651
      @satheeshoc4651 Год назад +3

      യേമണ്ടി ചപ്പണ്ടി ഒണക്കലണ്ടി

    • @prashanthjoseph3500
      @prashanthjoseph3500 Год назад +1

      @@satheeshoc4651 ఏమి చెబుతున్నారు, మీకు తెలుగు తెలుసా ?

    • @sajeeshsachu335
      @sajeeshsachu335 3 месяца назад +1

      Nidra raathu

    • @aleenamaijialeena3028
      @aleenamaijialeena3028 3 месяца назад

      nidra radu

    • @89347
      @89347 3 месяца назад

      ഉറക്കം വരില്ല 😂😂😂😂

  • @anilkumargopalakrishnan4751
    @anilkumargopalakrishnan4751 Год назад +1

    എത്ര നാളായി കാത്തിരുന്ന സിനിമ.... ഇപ്പോളും ഞാൻ ഇതിന്റെ vcd പ്രിന്റ് പൊന്നുപോലെ കാത്തു വെച്ചിട്ടുണ്ട്..... താങ്ക്സ് ബ്രദർ.... ഇനി എയ് ഹീറോ അപ്‌ലോഡ് ചെയ്യാമോ

  • @neethupaul8134
    @neethupaul8134 3 месяца назад +3

    ശ്രീദേവി ടെ പച്ച ഡ്രെസ്സും മാനവാ വിളിയും വിരൽ ചൂണ്ടുമ്പോൾ കളത്തിൽ അമൃത് വരുന്നതും ഓർമ്മയുണ്ട്

  • @Rizvan990.
    @Rizvan990. Месяц назад

    Super❤️👌

  • @dnews1897
    @dnews1897 5 месяцев назад +6

    Awesome💯💢💢നന്മയുള്ള ഒരാളുടെ കൈയിൽ ഇതിന്റെ കോപ്പി ഉണ്ടായതു ഭാഗ്യം , മലയാളം ഡബ്ബിൾ ഇല്ലാത്ത ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .
    കുട്ടി ആയിരിക്കുമ്പോൾ ഇ പടം ടീവിയിൽ വന്നിരുന്നു, ആന്റിയുടെ വീട്ടിൽ വിരുന്നു പോയിരിക്കുക ആയിരുന്നു അന്ന് , കഷ്ടകാലത്തിനു അന്ന് മരം വീണു അവിടെ കറന്റ് പോയി ,\. ഒരുപാടു കാണാൻ ആഗ്രഹിച്ച സിനിമ . ഒരുപാടു കാത്തിരുന്നു . ആരും പിന്നീട് സംപ്രേക്ഷണം ചെയ്തില്ല , ടെലുങ്ങും ഹിന്ദിയും കാണാതെ ഇത്രയും നാൾ കാത്തിരുന്നു , ഒരു ക്ലിയർ ഇല്ലാത്ത മലയാളം കിട്ടിയെങ്കിലും കാണാതെ വച്ചു .ഒടുവിൽ തെലുങ്കു തന്നെ കാണാം എന്ന് കരുതി ഇപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ഉണ്ട് അതാ ഉഗ്രൻ പ്രിന്റ് മലയാളത്തിൽ!! ,
    ഒരുപാടു നന്ദി !!👍👍

  • @krprasanna5925
    @krprasanna5925 Год назад +3

    ശ്രീദേവി🥰🥰🥰

  • @SrideviFan
    @SrideviFan Месяц назад

    Pan-Indian cinema's female megastar, our legendary child artist/highly talented versatile actress/box-office queen/fashion diva, #Sridevi ma'am started acting in movies at a tender age of 4 since 1967 becoming top busy female child artist every year doing back to back multiple languages movies daily round the clock shifts hectic work till her last 2017 Hindi worldwide super-hit movie MOM in entire South Indian to becoming Pan Indian cinema's female megastar versatile/highest paid/wealthiest actress with Bollywood till her sudden unfortunate mysterious demise on 24 Feb 2018 completing 300 movies in Tamil/Telugu/Malayalam/Kannada and Hindi films magnificent career.
    The only actress in the history of Indian cinema to have made a worldwide highly acclaimed and successful comeback 2012 super-hit Bollywood movie “English Vinglish” after 14 years of sabbatical.
    The only top female child artist/actress in the history of Indian cinema to have 14 double role female lead films in five major Indian languages.
    #Sridevi was approached by the makers/producers of top Hollywood director, Steven Spielberg's 1993 world-wide all time blockbuster movie "Jurassic Park" as a supporting actress choice. As #Sridevi was extremely busy ruling number one as a versatile highly talented actress with her Bollywood/Telugu/Tamil/Malayalam/Kannada back to back movies.
    Indian and International media/Hollywood movie journalists etc. often referred #Sridevi as the combination of Hollywood actresses Shirley Temple (child artist), Audrey Hepburn, Marilyn Monroe, Meryl Streep, Madonna of Indian cinema.
    #Sridevi was one of the very rare few actresses to have got equal/sometimes higher remuneration compared to the leading male dominant actors in Bollywood and her other multi-lingual film career. Her magnificent/illustrious career that spanned five decades, she was considered to be the most influential actress ever in Indian cinema who appeared in a range of genres of movies.

    #Sridevi ma'am regretted missing her entire childhood without school,college, no education at all except doing back to back multiple languages 300 movies daily round the clock shifts hectic work as the top female child artist till her last 2017 Hindi worldwide super-hit movie "MOM".

    Lots of love from the worldwide fans of Indian cinema's female megastar, our legendary top child artist/actress Sridevi.

    The largest funeral procession for an ACTRESS who dedicated for life to Indian cinema in multiple languages from as a female child artist from tender age 4 who was not even into politics except her 50 years movie career in the history of Indian cinema. More than one million (10 lakh) of fans/people/crowd from various parts of India/world flocked to Mumbai and followed for 8 km to bid farewell to Indian cinema's female megastar, our legendary child artist/actress #Sridevi mam's voyage to heaven.
    The only Indian actress #Sridevi who earned a special place In Memoriam montage section of the 90th Academy Awards ceremony (Oscar Awards) in 2018.
    Oscars 2018 Pays Tribute To Late Actors Sridevi & Shashi Kapoor | LehrenTV - ruclips.net/video/BdnJEh48iQU/видео.html
    2018 Oscars In Memoriam - ruclips.net/video/-6IlObah1k8/видео.html
    #SrideviLivesForever .
    en.wikipedia.org/wiki/Sridevi_filmography
    en.wikipedia.org/wiki/Sridevi

  • @SCERT177
    @SCERT177 3 месяца назад +1

    Thank u, കുറെ നാളായി തിരയുന്നു

  • @anujeny3051
    @anujeny3051 3 месяца назад +3

    പണ്ട് ദൂരദർശനിൽ കണ്ടത് പിന്നീട് കണ്ടിട്ടേയില്ല

  • @bkentertainment4442
    @bkentertainment4442 10 месяцев назад +1

    Superb ❤

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +3

    സൂപ്പർ മൂവി, എല്ലാവരും തകർത്തു, നല്ല ഗാനങ്ങൾ, നല്ല പ്രിന്റ്, താങ്ക്സ്
    2022 നവംബർ 14 തിങ്കൾ രാത്രി 10:20

  • @fathimar5746
    @fathimar5746 6 месяцев назад +1

    Thanks ee Filim Kanan nalla ആഗ്രഹമായിരുന്നു

  • @tharamanii
    @tharamanii 2 года назад +3

    😍😍😍😍😍😍🥰🥰fav movie

  • @reshmathankan253
    @reshmathankan253 3 месяца назад

    Ithoru nostu movie aanu ... Kure naalayi thirayunnu ❤❤❤❤

  • @aswineappanjohn2834
    @aswineappanjohn2834 Год назад +3

    Nice movie

  • @jayaleshmi7175
    @jayaleshmi7175 11 месяцев назад

    Thank-you so much ❤❤❤❤❤

  • @madnessdrivesme
    @madnessdrivesme 5 месяцев назад +1

    Er padam metroyil kaanan kalla vayaruvedana kaanich veetil erunnath eppolum orkkunnu. Movie of my childhood. 🥰🥰

  • @jayaprakashk5607
    @jayaprakashk5607 Год назад +3

    Chiranjeevi The Megastar ♥️❤️🔥🔥🔥🔥🔥

  • @__hibashafi.m__8025
    @__hibashafi.m__8025 Месяц назад +1

    ഏയ് ഹീറോ ഒന്ന് ഇടാമോ

  • @Rajesh-xp4pp
    @Rajesh-xp4pp Месяц назад

    Super movie ❤ ഇതേ പോലെ ഒരു അപ്സരസുന്ദരി ഭൂമിയിൽ വരുന്ന മറ്റൊരു സിനിമ ഉണ്ട് ... പേര് അറിയില്ല... അറിയാമെങ്കിൽ പറയാമോ ... വീണ്ടും ആ മൂവി കാണാൻ ആഗ്രഹിക്കുന്നു

  • @rafeequetm4727
    @rafeequetm4727 Год назад +2

    Suuper.action.500.chiranjevi.malayalam.movie.plz.upload

    • @ajeesh5513
      @ajeesh5513 Год назад

      1995 ൽ കണ്ടതാണ് ഈ പടങ്ങൾ

  • @praveensobhas2159
    @praveensobhas2159 2 года назад +3

    sb sir supper💞💕💕

  • @ressinsabraham4861
    @ressinsabraham4861 Год назад +2

    Anji 2004 ചിരഞ്ജീവി movie ഇത് പോലെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നേൽ നല്ലത് ആയിരുന്നു

  • @mpstalinpolic2836
    @mpstalinpolic2836 Год назад +3

    ഹേയ് ഹീറോ ഡബ്ബിങ് പ്രിന്റ് പോലും ഇല്ല തോന്നുന്നു... മലയാളം ആക്ടർസ് ഡബ്ബിങ് ചെയുന്നത് എതിർത്തിരുന്നു ആാാ കാലഘട്ടത്തിൽ.... പ്രിന്റ് ഡബ്ബിങ് ഓഡിയോ എല്ലാം ഹേയ് ഹീറോ ടെ ഇല്ല ന്ന് തോന്നുന്നു... ഈ ഡബ്ബിങ് ടീം തന്നെ ആണ് ചിരഞ്ജീവി ടെ അന്നത്തെ എല്ലാസിനിമ യും ഡബ്ബിങ് ചെയ്തിരുന്നത്.. സഫാരി tv യിലെ ജീവിതം എന്നിലൂടെ എന്ന പ്റഗ്രം ൽ പറയുന്നുണ്ട്

  • @shintothomas3672
    @shintothomas3672 2 года назад +3

    🔥🔥

  • @chitrar3806
    @chitrar3806 Год назад +3

    இந்த படம் தமிழில் அப்டேட் பண்ணுங்க ப்ளீஸ், நான் சிறு வயதில் பார்த்து மிகவும் ரசித்த படம் ❤❤❤

  • @linisnardnahc
    @linisnardnahc 3 месяца назад

    Malayalam Dubbing is just too good for This Telugu blockbuster … 👍👍👍👍

  • @SaraSana-qe9tm
    @SaraSana-qe9tm 2 месяца назад

    Yes🎉

  • @SouminickRajan
    @SouminickRajan Месяц назад

    ❤🎉

  • @ressinsabraham4861
    @ressinsabraham4861 Год назад

    സൂപ്പർ 👌🏼👌🏼👌🏼

  • @kiranjose3194
    @kiranjose3194 2 года назад +7

    1:53:00 song ..ethra kalamayi kettittu malayalathil

  • @RiyasVlogs-di7mi
    @RiyasVlogs-di7mi Год назад +2

    ചെറുപ്പത്തിൽ കണ്ട ഓർമ യുണ്ട്

  • @sorrybro5484
    @sorrybro5484 22 дня назад

    ശാലിനി ശ്യാമിലി ❤

  • @vcutzentertainments7042
    @vcutzentertainments7042 2 года назад +6

    ഹേയ് ഹീറോ കൂടി

  • @sri7614
    @sri7614 3 месяца назад

    Dubbing is good..my favourite movie

  • @malayalamdubbingfan7138
    @malayalamdubbingfan7138 2 года назад +4

    👍🥰👍

  • @dreamslight8600
    @dreamslight8600 3 месяца назад

    Woww

  • @mohananac4206
    @mohananac4206 3 месяца назад

    Hero 👌👌👌 ❤❤❤🌹🌹🌹🌹സ്വപ്ന സുന്ദരൻ. ആളെ ഇപ്പോളാ അറിയുന്നേ peru കേട്ടിട്ടേയുള്ളൂ 🤭

  • @jomonajyt
    @jomonajyt Год назад +1

  • @venkateshbalivada7395
    @venkateshbalivada7395 Год назад +1

    Super movie

  • @Priyanka.26135
    @Priyanka.26135 3 месяца назад

    ഈയ്യോ.... എത്ര നാളായി തപ്പുന്നാണ്.... ഇന്ന് തിരയത് കിട്ടി

  • @sanjusojankc785
    @sanjusojankc785 Год назад +3

    Please Upload Hey Hero

  • @hemalathamattathil7687
    @hemalathamattathil7687 Год назад +1

    Baby Shalini😍

  • @johnsonk5105
    @johnsonk5105 Год назад +2

    Please upload chiranjeevi malayalam dubbed movies

  • @prashanthjoseph3500
    @prashanthjoseph3500 Год назад +4

    సినిమా : జగదేక వీరుడు అతిలోక సుందరి (1990)
    తారాగణం : మెగాస్టార్ చిరంజీవి, శ్రీదేవి, అమ్రిష్ పురి, టైగర్ ప్రభాకర్, రామి రెడ్డి, అల్లు రామలింగయ్య, బ్రహ్మానందం, తనికెళ్ళ భరణి, జనకరాజ్
    దర్శకత్వం : కోవెలమూడి రాఘవేంద్ర రావు
    నిర్మాత : అశ్వని దత్
    సంగీతం : ఇళయరాజా
    పాటలు : వేటూరి సుందర రామమూర్తి
    కథ : యండమూరి వీరేంద్రనాథ్
    స్క్రీన్ ప్లే : కోవెలమూడి రాఘవేంద్ర రావు, జంధ్యాల
    ఛాయాగ్రహణం : కె ఎస్ ప్రకాష్, ఎ విన్సెంట్
    కూర్పు : కోటగిరి వెంకటేశ్వరరావు

    • @kriz2281
      @kriz2281 11 месяцев назад

      Is this movie hit or flop in Telugu?

    • @prashanthjoseph3500
      @prashanthjoseph3500 11 месяцев назад +1

      @@kriz2281 Blockbuster

    • @89347
      @89347 3 месяца назад +1

      Shalini and her sister and her brother also acted this movie

    • @SrideviFan
      @SrideviFan Месяц назад

      Pan-Indian cinema's female megastar, our legendary child artist/highly talented versatile actress/box-office queen/fashion diva, #Sridevi ma'am started acting in movies at a tender age of 4 since 1967 becoming top busy female child artist every year doing back to back multiple languages movies daily round the clock shifts hectic work till her last 2017 Hindi worldwide super-hit movie MOM in entire South Indian to becoming Pan Indian cinema's female megastar versatile/highest paid/wealthiest actress with Bollywood till her sudden unfortunate mysterious demise on 24 Feb 2018 completing 300 movies in Tamil/Telugu/Malayalam/Kannada and Hindi films magnificent career.
      The only actress in the history of Indian cinema to have made a worldwide highly acclaimed and successful comeback 2012 super-hit Bollywood movie “English Vinglish” after 14 years of sabbatical.
      The only top female child artist/actress in the history of Indian cinema to have 14 double role female lead films in five major Indian languages.
      #Sridevi was approached by the makers/producers of top Hollywood director, Steven Spielberg's 1993 world-wide all time blockbuster movie "Jurassic Park" as a supporting actress choice. As #Sridevi was extremely busy ruling number one as a versatile highly talented actress with her Bollywood/Telugu/Tamil/Malayalam/Kannada back to back movies.
      Indian and International media/Hollywood movie journalists etc. often referred #Sridevi as the combination of Hollywood actresses Shirley Temple (child artist), Audrey Hepburn, Marilyn Monroe, Meryl Streep, Madonna of Indian cinema.
      #Sridevi was one of the very rare few actresses to have got equal/sometimes higher remuneration compared to the leading male dominant actors in Bollywood and her other multi-lingual film career. Her magnificent/illustrious career that spanned five decades, she was considered to be the most influential actress ever in Indian cinema who appeared in a range of genres of movies.

      #Sridevi ma'am regretted missing her entire childhood without school,college, no education at all except doing back to back multiple languages 300 movies daily round the clock shifts hectic work as the top female child artist till her last 2017 Hindi worldwide super-hit movie "MOM".

      Lots of love from the worldwide fans of Indian cinema's female megastar, our legendary top child artist/actress Sridevi.

      The largest funeral procession for an ACTRESS who dedicated for life to Indian cinema in multiple languages from as a female child artist from tender age 4 who was not even into politics except her 50 years movie career in the history of Indian cinema. More than one million (10 lakh) of fans/people/crowd from various parts of India/world flocked to Mumbai and followed for 8 km to bid farewell to Indian cinema's female megastar, our legendary child artist/actress #Sridevi mam's voyage to heaven.
      The only Indian actress #Sridevi who earned a special place In Memoriam montage section of the 90th Academy Awards ceremony (Oscar Awards) in 2018.
      Oscars 2018 Pays Tribute To Late Actors Sridevi & Shashi Kapoor | LehrenTV - ruclips.net/video/BdnJEh48iQU/видео.html
      2018 Oscars In Memoriam - ruclips.net/video/-6IlObah1k8/видео.html
      #SrideviLivesForever .
      en.wikipedia.org/wiki/Sridevi_filmography
      en.wikipedia.org/wiki/Sridevi

  • @seemahunterwaaliseemasridevi
    @seemahunterwaaliseemasridevi 2 месяца назад +1

    Sridevi ji so beautiful eyes lips nail neck figure feet leg chabuk whip personallity chabuk figure hai sundari princes roop ki rani roop ki devi apsara ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @praveensobhas2159
    @praveensobhas2159 2 года назад +2

    amrish puri supper dubbing❤❤💜❤💜

  • @bindujoy5948
    @bindujoy5948 3 месяца назад

    Aadyamaayi kaanunnu ❤❤❤

  • @vin9041
    @vin9041 3 месяца назад

    fantastic movie

  • @amanathali5689
    @amanathali5689 Год назад +4

    ഹരിശ്രീ അശോകൻ ചേട്ടൻ ഡബ്ബ് ചെയ്തിട്ട് ഉണ്ടോ ദിലീപ് ചേട്ടൻ ഉണ്ടോ

    • @MaxNowMovies
      @MaxNowMovies  Год назад +2

      ഉണ്ട്

    • @arunthampi8768
      @arunthampi8768 Год назад +2

      അവരൊക്കെ ആണ് ഡബ്ബിങ്... 😊

  • @sadhasivam9934
    @sadhasivam9934 2 года назад +2

    Hi team, upload tamil version.. If possible r available

  • @SaraSana-qe9tm
    @SaraSana-qe9tm 2 месяца назад

    🎉😊

  • @ekek123
    @ekek123 3 месяца назад +1

    തെലുങ്കു മലയാളം എന്തിനാ mix 💃💃

    • @MaxNowMovies
      @MaxNowMovies  3 месяца назад

      ആ സീനുകൾ മലയാളം Versionൽ ഇല്ലാത്തത് കൊണ്ട് അത് Delete ആക്കിയാണ് മലയാളത്തിൽ റിലീസാക്കിയത്

  • @WilsonsAntonysince
    @WilsonsAntonysince Год назад

    തപ്പി തപ്പി ഹിന്ദി കിട്ടി അവിടുന്ന് തെലുങ്ക് പിന്നെ മലയാളം ❤

  • @AlmahaSaloon
    @AlmahaSaloon 3 месяца назад

    ❤❤