Elavamkodu Desam | Super Hit Malayalam Classical Full Movie | Mammootty | Khushbu | Rajeev |Thilakan

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Elavamkodu Desam is a Malayalam period drama film written and directed by K. G. George. It stars Mammootty and Rajeev, with Khushbu, Thilakan and Babu Namboothiri in major supporting roles. It was the last film of K. G. George.
    Jathavedan is invited to Elavamkodu Desam, a princely state, to treat the queen. He learns that Unikkoman, the wicked king of Elavamkodu Desam, rose to power in a coup and killing the noble king Udayavarman. Unikkoman was an ardent devotee to Kali and performed human sacrifices to appease the goddess and receive unchallengeable power. Meanwhile, Unikkoman's queen Ammalu is tortured in her sleep by seeing the departed souls, including that of her first husband, who comes to torment her. How Jathavedan raises an army to return the crown to its true heir form the crux of the story.

Комментарии • 256

  • @sanalcd
    @sanalcd 10 месяцев назад +183

    ചരിത്ര നായകൻ മമ്മൂക്ക..❤❤ നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം 2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ 👌👌

  • @LEGACYVLOG1994
    @LEGACYVLOG1994 9 месяцев назад +62

    ഇത്ര കാലത്തിനു ഇടയിൽ ഇന്ന് 2024 ഏപ്രിൽ കാണുന്നു ആദ്യം അയി ആണ് ഈ മൂവി കാണുന്നെ നല്ല സിനിമ

  • @abdulbariabdulbari4157
    @abdulbariabdulbari4157 5 месяцев назад +15

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
    Woooow Fantastic Moovi So Excellent Excellent Excellent 👌((((((❤️))))))

  • @786-i9h
    @786-i9h 7 месяцев назад +12

    ഈ മൂവിടെ ഷൂട്ടിങ് ചിറയിൻകീഴ് പുളുത്തുരുത്തിയിൽ ഉണ്ടായിരിന്നു ഞാൻ പോയീ ഷൂട്ടിങ് കണ്ടായിരുന്നു.. 👌കുറച്ചു ദൂരെ നിന്നും മമ്മൂട്ടിയെ കണ്ടായിരുന്നു 🙋‍♂️

  • @Raheem.
    @Raheem. 10 месяцев назад +27

    2024 ഏപ്രിൽ 14 ന് കാണുന്ന ഞാൻ

  • @muneershavlogs
    @muneershavlogs 10 месяцев назад +61

    2100ൽ കാണുന്നവർ ഉണ്ടോ... ഞങ്ങൾ കുറച്ചു പേര് ഇവിടെ ജീവിച്ചിരുന്നു ഇത് പോലുള്ള പടങ്ങൾ കണ്ട് 😂

    • @mynameislikethis
      @mynameislikethis 10 месяцев назад +3

      കുറച്ചു കൂടിപ്പോയോ?😢

    • @maryjoseph7835
      @maryjoseph7835 10 месяцев назад +1

      Hmm

    • @noufalnissam1932
      @noufalnissam1932 10 месяцев назад +3

      അന്ന് യുട്ടൂബ് ഒക്കെ ഔട്ട്‌ ആകും

    • @sreekanthv.s7867
      @sreekanthv.s7867 10 месяцев назад +1

      2024

    • @moosatm
      @moosatm 10 месяцев назад +1

      vishamikkenda, njangalum avidekk varunnavar thanne

  • @commentismyweakness7004
    @commentismyweakness7004 6 месяцев назад +13

    നല്ല സിനിമ... അർഹിച്ച വിജയം ലഭിക്കാതെ പോയ സിനിമകളിൽ ഒന്ന്.. കണ്ടിരിക്കാൻ interesting.. 👍🏻

  • @deepakm.n7625
    @deepakm.n7625 9 месяцев назад +14

    പറയുമ്പോൾ 'ബഹുബലി'യുടെ വകയിലൊരു വല്ല്യപ്പനായിട്ട് വരും ഈ സിനിമ.... ഇത് മാത്രമല്ല, ഇങ്ങനത്തെ monarchy പ്രതികാരം based stories പല ഭാഷകളിലായി കുറച്ചുണ്ട്. ✍️

  • @Noufalrahman222
    @Noufalrahman222 7 месяцев назад +31

    ഇപ്പൊ കാണുന്നവർ ഉണ്ടോ?

  • @jintojoseph837
    @jintojoseph837 9 месяцев назад +8

    2024 April 16 കാണുന്നു

  • @ALLinONE-vx9ok
    @ALLinONE-vx9ok 3 месяца назад +3

    ഇതൊക്കെയാണ് റീമേക്ക് ചെയ്തു വലിയ സെറ്റപ്പ് ഇൽ ഇറക്കേണ്ടത് stunt എത്ര നന്നായിട്ടാണ് ചെയ്തത് പഴശി രാജയിലെ fight വരെ ചില സ്ഥലത്തു ബോർ ആയിട്ടുണ്ട് അതായതു ശരത് കുമാരുമായി fight ചെയ്യുമ്പോൾ പൊങ്ങുന്ന സീൻ ഒകെ...പക്ഷെ ഇതിൽ perfect ആണ് അവസാനം ആ ഉറുമി block ചെയ്യുന്ന സീൻ എത്ര മെയ്‌വായകത്തോടെ ആണ് ചെയ്തത്...great work 👍👍comment കണ്ടപ്പോൾ ആദ്യം കാണാൻ തോന്നിയില്ല..പിന്നെ വെറുതെ ഒന്ന് കണ്ടു നോക്കി ഒരറ്റ ഇരിപ്പിന് കണ്ടു തീർത്തു ഞാൻ മമ്മൂട്ടി ഫാനോ മോഹൻലാൽ ഫാനോ അല്ല...

  • @abdullabappu4686
    @abdullabappu4686 10 месяцев назад +12

    പ്രസവിക്കുന്ന അമ്മമാരിൽ ഒരുപാടു പേർ പ്രസവത്തോടെ മരിക്കുന്ന കാലം
    പെറ്റു വീണ കുട്ടികളിൽ പകുതിപേരും ബാല്യത്തിന് മുമ്പേ മരിച്ച് വീണിരുന്ന അന്തകാലം.

  • @sreekalasree1727
    @sreekalasree1727 27 дней назад +1

    2025 ൽ... 😂 അതും ആദ്യമായി... 😂😂😅🤣

  • @mehul_anilkumar
    @mehul_anilkumar 9 месяцев назад +5

    Ente ikka anne poliyelle 💞
    Ea cinema parajayapettenkilum cinemayile ikkede abhinayam poliyanu love this film ❤️
    Ethil lalappan okke ayirikkanam cinema kanane kollilayirunnu 😂

  • @mihashkv5839
    @mihashkv5839 10 месяцев назад +15

    2024 April kanunnu...Nalla filmanu ❤

  • @shymalathapk2101
    @shymalathapk2101 10 месяцев назад +13

    2024ഏപ്രിൽ 7ന് കണ്ടു good movie ❤❤❤

    • @robinsoncrusoe3318
      @robinsoncrusoe3318 10 месяцев назад

      ഞാൻ ഇതാ അതിന്റെ പിറ്റേന്ന് കാണുന്നു😊

    • @ExcitedAlbatross-sp3jf
      @ExcitedAlbatross-sp3jf 10 месяцев назад

      April 11

  • @ArasPattambi
    @ArasPattambi Месяц назад

    ഇന്ന് ആരെങ്കിലും ഈ മൂവി കാണുന്നുണ്ടോ

  • @Arunv-bz5pf
    @Arunv-bz5pf 5 месяцев назад +1

    Jathavedan ശക്തമായ കഥാപാത്രം.. ഇതിലെ കഥാപാത്രങ്ങൾ ചെറുത് ആയിക്കോട്ടെ വലുത് ആയിക്കോട്ടെ നല്ല പെർഫോമൻസ് ആയിരുന്നു.. Kg ജോർജ് മാജിക്‌.. മമ്മൂക്ക യുടെ ശബ്ദ ഗാംബിര്യം body എല്ലാം സൂപ്പർ..

  • @sindhuks365
    @sindhuks365 10 месяцев назад +17

    👍🏼ഇതു പോലുള്ള നല്ല സിനിമ കൾ ഇടുക 👌🏼

  • @dreamshore9
    @dreamshore9 10 месяцев назад +5

    ജഡ്ജസ് please note.... And finally എത്ര കാലത്തിനു ശേഷം..... 🔥

  • @muhammedrashid2616
    @muhammedrashid2616 4 месяца назад +8

    2024 ഒക്ടോബർ ൽ കാണുന്നു 😂😂😂😂

    • @rajilashajeer7781
      @rajilashajeer7781 3 месяца назад +2

      😂

    • @HassanKutty-u1v
      @HassanKutty-u1v 3 месяца назад

      ഞാനും 2024 ഒക്ടോബർ 25ന് 10 am ന് കാണുന്നു

  • @jainulabdeenks7160
    @jainulabdeenks7160 9 месяцев назад +8

    53:26 2024 മെയ്‌ 1ന് നോം ദർശ്ശിക്കുന്നു, ഹായ് എന്താ ഭാവം ആ മുഖ കാന്തി,അടവുകൾ പതിനെട്ടു തികഞ്ഞ 54:16മമ്മൂട്ടി കേമൻ തന്നെ.

  • @naaaz373
    @naaaz373 10 месяцев назад +11

    REMEMBERING KG GEORGE SIR ❤

  • @ashrafbandiyod2122
    @ashrafbandiyod2122 7 месяцев назад +1

    Mammootty sir nde shabda gaambiryam pourusham vere level malayaliyude oru abhimanam

  • @LahelVakkachan-d9l
    @LahelVakkachan-d9l 7 месяцев назад +7

    2024 june 26ന് കാണുന്നു... മമ്മുക്ക കലക്കി...

    • @shamilcp617
      @shamilcp617 6 месяцев назад +1

      Julyil kanunnn

    • @nizamkunnummal
      @nizamkunnummal 6 месяцев назад

      July 28 nu ardha rathri kanunnu😌

  • @subithas1288
    @subithas1288 6 месяцев назад +1

    2024 ജൂലൈ 31 വൈകിട്ട് 4:37നു കാണുന്നു

  • @ViralMedia-gz2kx
    @ViralMedia-gz2kx 10 месяцев назад +4

    Super Movie ❤

  • @Dumkudu135
    @Dumkudu135 4 месяца назад +1

    2093 ലു കാണുന്നവർ ആരൊക്കെ 👋

  • @RamarA-v7w
    @RamarA-v7w Месяц назад

    2024 டிசம்பர் மாதம் பார்க்கிறேன்

  • @marypa7407
    @marypa7407 10 месяцев назад +11

    കറക്ട് ഇത് മമ്മൂട്ടി തന്നെ ചെയ്യണം

    • @AnilKumar-pw5vh
      @AnilKumar-pw5vh 10 месяцев назад +3

      ചെയ്തിരിക്കയല്ലേ..?? ഇനിയും ചെയ്യണോ? 🙄🤔🤔

  • @jayshankar6511
    @jayshankar6511 7 месяцев назад +1

    Good movie. Thanks. Send more

  • @zubairt.v4085
    @zubairt.v4085 10 месяцев назад +141

    2024 മാർച്ചിൽ കാണുന്നു.. 🤣🤣

    • @georgegrandson9602
      @georgegrandson9602 10 месяцев назад +7

      മാർച്ച്‌ 31 സൺ‌ഡേ കണ്ടുകൊണ്ടിരിക്കുന്നു 👍👍

    • @nandhukrishnanr2930
      @nandhukrishnanr2930 10 месяцев назад

      ​@@georgegrandson9602അര മണിക്കൂർ കഴിഞ്ഞാൽ ഏപ്രിൽ 1 ആയി

    • @ArtwithAdarsha
      @ArtwithAdarsha 10 месяцев назад +4

      April

    • @prasadpk8444
      @prasadpk8444 10 месяцев назад +5

      ഞാനും 🎉

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 10 месяцев назад +2

      ഏപ്രിൽ

  • @khadarhilal2005
    @khadarhilal2005 6 месяцев назад

    കുശുബു വിന്റെ കുളിസീൻ സൂപ്പർ
    😋😋😋😋😋😋😋😋😋😋

  • @dreamshore9
    @dreamshore9 10 месяцев назад +9

    ആ atharvvam കൂടി full upload ആക്കൂ... എവിടെയും ഇല്ലാ full print

    • @TheHibath
      @TheHibath 3 месяца назад

      ruclips.net/video/jBx-lj5qxs4/видео.html

  • @storyline43
    @storyline43 10 месяцев назад +16

    2050ൽ കാണുന്നവർ ഉണ്ടോ

  • @mruthyumjayan2288
    @mruthyumjayan2288 9 месяцев назад +2

    30-4-2024 ൽ കാണുന്നു സൂപ്പർ മൂവി 🌹🌹🌹

  • @Aneesha-r3r
    @Aneesha-r3r 10 месяцев назад +3

    ഏപ്രിൽ.14കാണുന്നു

  • @sheikmusthafa-np1fd
    @sheikmusthafa-np1fd 3 месяца назад

    സൂപ്പർ

  • @SureshKumar-xj3ol
    @SureshKumar-xj3ol 9 месяцев назад +7

    1.5.2024 ഇൽ കാണുന്നു

  • @shahanasshaji5921
    @shahanasshaji5921 6 месяцев назад +1

    2024 ഓഗസ്റ്റിൽ കാണുന്നവർ ഉണ്ടോ

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +3

    Good movie of Mammookka .❤❤

  • @sahadsaleem9183
    @sahadsaleem9183 8 месяцев назад +2

    2024മെയ്‌ൽ കാണുന്നു.. ഇപ്പോൾ ലാസ്റ്റ് ഞാൻ.❤

  • @Anilkumar.Cpillai
    @Anilkumar.Cpillai 5 месяцев назад

    തെന്മല ഷൂട്ടിംഗ് നടന്നപ്പോൾ പോയി കണ്ടിരുന്നു ഞാൻ ഒരു പാട്ട് സീൻ തെന്മലയിൽ ആണ്

  • @venugopalms7373
    @venugopalms7373 6 месяцев назад

    നല്ല സിനിമ കാണേണ്ടതു തന്നെ

  • @rafisblog7169
    @rafisblog7169 4 месяца назад

    2024 ഒക്ടോബർ 8 തീയതി കാണുന്നു😂😂😂😂

  • @ShanSHAN-dw4xz
    @ShanSHAN-dw4xz 5 месяцев назад

    2024 september 4 inn kanunna njaan nalla movie😊

  • @muhammedalikunnathodi2936
    @muhammedalikunnathodi2936 9 месяцев назад +1

    15 nu kannunnu😅😅😅

    • @udyant96
      @udyant96 9 месяцев назад +1

      Njnm😅

  • @anoopharitha8196
    @anoopharitha8196 10 месяцев назад +1

    വില്ലൻ സൂപ്പർ

  • @aroopadhi2263
    @aroopadhi2263 5 месяцев назад

    ❤❤❤❤MAMOOKA❤❤❤

  • @bosesankaran4392
    @bosesankaran4392 3 месяца назад

    Please upload nivin poli movie mahaveeryar

  • @johnantony7237
    @johnantony7237 2 месяца назад

    എന്തുകൊണ്ട്.. ഈ സിനിമ വിജയിച്ചില്ല

  • @abhaykrishna-jb2vo
    @abhaykrishna-jb2vo 10 месяцев назад +4

    2024 ഏപ്രിൽ 1❤

    • @jsmidi
      @jsmidi 10 месяцев назад

      Same here

  • @sasikumarr885
    @sasikumarr885 9 месяцев назад

    2024 ഏപ്രിൽ 15 കാണുന്നു

  • @mansoorkulengara8656
    @mansoorkulengara8656 9 месяцев назад

    2024ഏപ്രിൽ കാണുന്നു

  • @shajikalarikkal2512
    @shajikalarikkal2512 6 месяцев назад +1

    2024Augest ിൽ കാണുന്നു

  • @SajithabineeshSajithabineesh
    @SajithabineeshSajithabineesh 4 месяца назад

    2024 ൽ സെപ്റ്റംബർ കാണുന്നു 🫣🫣

  • @abbasdxb3170
    @abbasdxb3170 10 месяцев назад +4

    ഭയപ്പെടുത്തി ഭരിക്കുന്ന എല്ലാ ഭരണാധികാരിയുടെയും അവസാനം..

  • @anwercpkvr9969
    @anwercpkvr9969 4 месяца назад +1

    2024 September 23 ന് കാണുന്നു

  • @abinjoseph9546
    @abinjoseph9546 8 месяцев назад

    1:04:42 കൊച്ചു കുമാരന്റെ വരവ്...

  • @rameshbalakrishnan3886
    @rameshbalakrishnan3886 2 дня назад

    2025 ഫെബ്രുവരി 6 ന് കാണുന്നു

  • @joejim8931
    @joejim8931 9 месяцев назад +1

    ഇന്നത്തെ കേരളം ആണ് ഇലവൻകോഡ് ദേശം

    • @daffodilsvallies2547
      @daffodilsvallies2547 7 месяцев назад

      കേരളത്തിൽ മൊത്തം ഒരു പത്തു പതിനഞ്ചു ദേശങ്ങളും, അവിടൊക്കെ കുറെ തമ്പ്രാക്കളും,അവർക്കുവേണ്ടി ചാകാൻ കുറേ പടുജൻമങളും ഉണ്ടായിരുന്നു😂.......

  • @robinthomas3168
    @robinthomas3168 10 месяцев назад +1

    Please do upload quality print and sound

  • @Namaskaarami18
    @Namaskaarami18 5 месяцев назад

    2024 aug 23 ൽ കാണുന്നു.. നല്ല മൂവി

  • @salikuttyantony4445
    @salikuttyantony4445 10 месяцев назад +1

    2024 kanunnavar illa

  • @ashishtomy3521
    @ashishtomy3521 8 месяцев назад +1

    Kg George 🤍🔥 legend

  • @rajanigopalkrishna8186
    @rajanigopalkrishna8186 9 месяцев назад +1

    Good movie

  • @leekbiraan8420
    @leekbiraan8420 6 месяцев назад

    2033ൽ കാണുന്നവർ ഉണ്ടോ 😁😁

  • @jobythomas8190
    @jobythomas8190 9 месяцев назад +1

    Padam engana unddd ❤2024

  • @abhijith7480
    @abhijith7480 10 месяцев назад +6

    ഹരിഹരൻ ചെയ്തിരുന്നു എങ്കിൽ വേറെ level ആവേണ്ടിയിരുന്ന പടം 💯💯💯🔥🔥🔥😘😘😘 KG ജോർജ് വാണം ഒരു നല്ല കഥ കൊണ്ട് തൊലച്ചു മലരൻ 🥴🥴🥴

    • @NibrazSexena
      @NibrazSexena 10 месяцев назад +3

      Kg george സിനിമകൾ ഒന്ന് കണ്ട് നോക്ക്. മലയാളത്തിലെ superhit crime thriller movies kg ജോർജിന്റെ ആയിരിക്കും ഇന്നും മലയാളത്തിലെ no1.thriller മൂവി ആയ യവനിക ഒക്കെ ഒന്ന് കണ്ട് നോക്ക്

    • @vibe1776
      @vibe1776 10 месяцев назад

      Ath onne ullu.....ith pottiyallo​@@NibrazSexena

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 9 месяцев назад +1

    2024May ൽ കാണുന്നു

  • @josejohnson6594
    @josejohnson6594 8 месяцев назад +1

    2024ജൂണിൽ കാണുന്നു

    • @dileepktr
      @dileepktr 7 месяцев назад

      Njaanum😊

  • @baburaj9516
    @baburaj9516 4 месяца назад

    2024 /09/28 കാണുന്നു time 2.20 pm

  • @babutk7607
    @babutk7607 6 месяцев назад +1

    മഹാനടൻ തിലകൻ ഈ നാടിന്റെ അഭിമാനം

  • @shaheercp389
    @shaheercp389 10 месяцев назад +1

    PAZHASHI RAJA POLEE UNDU😅😅

  • @psreejith14
    @psreejith14 6 месяцев назад

    2024 ഓഗസ്റ്റിൽ കാണുന്നു

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 10 месяцев назад +1

    🙏👍❤👌🌹🌹🌹

  • @Virgo-2025
    @Virgo-2025 4 месяца назад

    2024 സെപ്റ്റംബര്‍ 23 ന് രാത്രി കാണാന്‍ തുടങ്ങി 24 ന് വെളുപ്പിന് 1: 55 ന് കണ്ടു തീര്‍ന്നു

  • @storyline43
    @storyline43 10 месяцев назад

    1st comment

  • @khadarhilal2005
    @khadarhilal2005 6 месяцев назад

    2050 ൽ കാണുന്നവർ ഉണ്ടോ ??

  • @shoukathevideyashoukath2357
    @shoukathevideyashoukath2357 3 месяца назад

    2024 നവംബറിൽ കണ്നു😅

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 10 месяцев назад +1

    3/4/2024ന്കാണുന്നു

  • @aabharafi2472
    @aabharafi2472 7 месяцев назад

    ഞാനും 👍

  • @iconicmoment2911
    @iconicmoment2911 7 месяцев назад

    2024ജൂലൈ 2ന്കാണുന്നു

  • @mohammedshuhaib7005
    @mohammedshuhaib7005 9 месяцев назад

    Super moovi

  • @jabarjabar3737
    @jabarjabar3737 8 месяцев назад +1

    2024 may l kaanunnu

  • @vishnuvichu5910
    @vishnuvichu5910 9 месяцев назад +1

    2025 കാണുന്നു 🐒

  • @DevapriyaS-y1q
    @DevapriyaS-y1q 4 месяца назад

    2024 oct any one seen

  • @lovely..9236
    @lovely..9236 9 месяцев назад +1

    ❤😊2024 may2

  • @sanojanjilippa9305
    @sanojanjilippa9305 4 месяца назад

    2025 Oct 02 ്ന് കണ്ടു് 😊

  • @rhk199
    @rhk199 8 месяцев назад

    2:23:40 Appo pinne ithrem neram konnatho😂

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 10 месяцев назад

    ❤❤

  • @aneesh-wn4fr
    @aneesh-wn4fr 9 месяцев назад

    2024 ഏപ്രിൽ,,,25കാണുന്നു

  • @KareemZainaba
    @KareemZainaba 9 месяцев назад

    April. 30.kandu.2024

  • @sumayyasameer1763
    @sumayyasameer1763 10 месяцев назад +1

    2024 April 14 n kannunu

  • @abdullatheef4778
    @abdullatheef4778 8 месяцев назад

    June 2024😊

  • @keeleriachu28
    @keeleriachu28 10 месяцев назад +4

    3024 മാർച്ച്‌ 31കാണുന്നവർ likeeeeeeeeeeeeeeeeeeeeeeeeee

  • @JosnaSiju-l4s
    @JosnaSiju-l4s 9 месяцев назад +1

    Kavya madhavante ex husband alle a payyan(rajavinte makan)🤔

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 9 месяцев назад +5

    സിനിമ... കഥ കൊള്ളാം.... Making പോരാ...98 കാലത്തൊക്കെ ഇതിലും നല്ല ക്വാളിറ്റിയിൽ എടുക്കാമായിരുന്നു. കെജി ജോർജ് വാശി പുറത്ത് ചെറിയ ബജറ്റിൽ ചെയ്ത കാരണമാണ് സിനിമ ഇതുപോലെ ആയത്... ഇതിലും കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ പ്രിയദർശന്റെ കടത്തനാടൻ അമ്പാടി, വടക്കൻ വീരഗാഥ ഒക്കെ അക്കാലത്തെ തോതു വെച്ച് ക്വാളിറ്റി പടങ്ങൾ ആയിരുന്നു

    • @harikrishnant5934
      @harikrishnant5934 9 месяцев назад +1

      1988 il oru kodi Aarunnu Veeragaathayude budget.. Innathe case il oru 40 kodi.. George nu producers ne Kittande.

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 9 месяцев назад

      @@harikrishnant5934 പക്ഷെ വേണ്ടായിരുന്നു... അയാൾ തോറ്റു പോയി... സമ്പാദ്യം ഒക്കെ പോയില്ലേ? ഞാൻ ആ മനുഷ്യനെ ഒരിക്കലും കുറ്റപ്പെടുത്തില്ല...
      കാര്യം അയാൾ വാശിപ്പുറത്തു ചെയ്തു... സിനിമ പരാജയം ആയി... അയാൾ മരിച്ചും പോയി... Ok... ഇനിപറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല...

    • @abinosajan6193
      @abinosajan6193 7 месяцев назад +2

      ആകാലത്തെ നാച്ചുറലായിട്ടു ചിത്രീകരിക്കാൻ ബഡ്ജറ്റ് അല്ല സ്കിൽ ആണ് ആവശ്യം. ചിത്രീകരണം correct ആണ്. പിന്നെ കാണുന്നവർക്ക് വിവരക്കേടില്ലാതിരുന്നാൽ മതി

    • @shathikesav7435
      @shathikesav7435 4 месяца назад

      ​@@abinosajan6193Valare Sheri.

  • @njannjan6170
    @njannjan6170 8 месяцев назад

    ഇത് കാളിയല്ല ദുർഗ്ഗയാണ് .

  • @nirmalavasu2282
    @nirmalavasu2282 9 месяцев назад

    ഞാൻ 2024 ഏപ്രിൽ കാണുന്നു