Aliyans - 439 | ഹിന്ദിക്കാരൻ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 269

  • @jalajas1376
    @jalajas1376 2 года назад +44

    ചീര തോട്ടം....അടിപൊളി...colour..മനോഹരം....Aliyanceil...കൂടി ചീരകൃഷി കണ്ടതിൽ സന്തോഷം ഉണ്ട്....സൂപ്പർ..♥️

  • @anugrahamolmp447
    @anugrahamolmp447 2 года назад +61

    ക്ലൈമാക്സ്‌ ആണ് ഇന്നത്ത എപ്പിസോഡ്ന്റെ ജീവൻ.എന്തൊക്കെ ആയാലും മാമനും മോളും കോമ്പിനേഷൻ വേറെ ലെവൽ ആണ്. 💕💕😊

  • @lalithamuralidharan7501
    @lalithamuralidharan7501 2 года назад +11

    ചീര, വാഴത്തോട്ടം കണ്ടപ്പോൾ അതിനിടയിൽ കൂടി നടക്കാൻ മോഹം തോന്നി 😊

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +53

    അമ്മാവന്റെ ചീരത്തോട്ടം വളരെ ഭംഗിയായിട്ടുണ്ട് 👏👏
    അളിയന്മാർ രണ്ടു പേരും നല്ല രസമായി സംഭാഷണങ്ങൾ 👌
    പിന്നെ "ഞെട്ടിപ്പോയമ്മാ "😊
    മുത്തേ 😊😊😊😊അടിപൊളി

  • @this.is.notcret
    @this.is.notcret 2 года назад +23

    അടിപൊളി എപ്പിസോഡ്👌👍👌 അമ്മാവൻ ഉള്ളതുകൊണ്ട് കുറച്ചു കൂടി മനോഹരം👍👍 അളിയന്മാർ രണ്ടും സൂപ്പർ 👍👍കനകന്റെ ലാസ്റ്റ് ഹിന്ദി കേട്ട് അറിയാതെ ചിരിച്ചു പോയി 😄😄😄

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 2 года назад +26

    അടിപൊളി എപ്പിസോഡ് ❤❤❤ഈ എപ്പിസോഡ് മുത്ത് അടിച്ചു മാറ്റി 👍🏻

  • @farmerview
    @farmerview 2 года назад +10

    ഹിന്ദി അറിയില്ലെങ്കിലും അവസാനത്തെ ആ ഹിന്ദി പറച്ചിൽ എനിക്ക് നന്നായി പിടിച്ചു!!!👍😊

  • @royjoy6168
    @royjoy6168 2 года назад +87

    ചീരത്തോട്ടം നയന മനോഹരം. ❤️

    • @shibikp9008
      @shibikp9008 2 года назад +4

      അതെ👌👌👌

    • @stud86
      @stud86 2 года назад +1

      കണ്ണ് വെക്കല്ലേ

    • @nazarpm1659
      @nazarpm1659 2 года назад +1

      മാഷാഅല്ലാഹ്‌ 🤲

    • @indiradeviks9654
      @indiradeviks9654 2 года назад

      @@shibikp9008 ààaaàaààaàaàààaàaààaaaaaaaaaaaaaaaàaaaaaaaaaaaàaaàaaaàaàaaaaaaaaaaàaàaaààaàaaaàaàààaaaaaàaààà

    • @shantythomas1628
      @shantythomas1628 2 года назад

      Athe nalla ഭംഗി

  • @chandranmancheyil254
    @chandranmancheyil254 2 года назад +30

    അളിയന്റെ ലൊക്കേഷനും ചീരത്തോട്ടവും മനോഹരമായിട്ടുണ്ട് ലില്ലി കുട്ടിയും അമ്മയും ഇല്ല എന്നൊരു കുറവേ ഉള്ളൂ . അളിയൻസ് സൂപ്പറായിട്ടുണ്ട് രാജേഷ് തലച്ചിറക്ക് അഭിനന്ദനങ്ങൾ

  • @shivaiyer6089
    @shivaiyer6089 2 года назад +10

    വാഴയും ചീരയും കാണാൻ വളരെ മനോഹരം 👌

  • @santhoshrajan505
    @santhoshrajan505 2 года назад +12

    കനകേട്ടന്റെ അവസാനത്തെ ഡയലോഗ്സ് സൂപ്പർ 👍👍👍👍👍👍

  • @abhikallukalyani1688
    @abhikallukalyani1688 2 года назад +9

    ആഹാ, എത്ര മനോഹരമായ കാഴ്ച, super👌

  • @arshyjunu5570
    @arshyjunu5570 2 года назад +20

    Ammavan oru raksha yum illa. Extremely talented actor

  • @ummarmalayil7569
    @ummarmalayil7569 2 года назад +6

    ചീരത്തോട്ടവും വാഴത്തോട്ടവും കാണാൻ എന്താ ഭംഗി. 👌👌

  • @askerhisana
    @askerhisana 2 года назад +18

    aliyans kaanunnavaril uppum mulakum prekshakar undo🥰🥰🥰

  • @josethomas8667
    @josethomas8667 2 года назад +20

    Cheerathottam and vaazhathottam both are looking very beautiful ammaavaaaaaaaaaaaaa 😎

  • @muneerarayams8219
    @muneerarayams8219 2 года назад +7

    ഞാൻ വിചാരിച്ച ക്ലൈമാക്സ് തന്നെ ചിരിച്ചു വയറുവേദനയായി

  • @thankamammu1932
    @thankamammu1932 2 года назад +4

    എന്ത് രസാ ചില തോട്ടം കാണാൻ അനീഷ് ഏട്ടാ ഷർട്ട് അടിപൊളി ചുവപ്പ് കളർ ഷർട്ടും എനിക്കിഷ്ടമാണ്

  • @prasanthdv4762
    @prasanthdv4762 2 года назад +6

    നയനമനോഹരമായ എപ്പിസോഡ് 👍

  • @shibikp9008
    @shibikp9008 2 года назад +14

    മടി മടി മടി I don't like it I avoide it but മടി like an me I can't avoid it. മുത്ത് 😀😀😀

  • @sajanskariah3037
    @sajanskariah3037 2 года назад +22

    8:45-8:50 ചീര തോട്ടം സൂപ്പർ

  • @gopika_248
    @gopika_248 2 года назад +24

    Last parnja hindi super !🤣😂😂
    Kanakan and cleto polichuu👏
    Muthe super 😘

  • @reejamahesh2467
    @reejamahesh2467 2 года назад +4

    ശരിക്കും അങ്ങ് ജീവിക്കുവാന് എല്ലാവരും super

  • @salinip8869
    @salinip8869 2 года назад +9

    Kanakan.. യെ ഖത്തം ഹോ ഗയാ.. 😄👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +15

    അമ്മാവൻ ഉള്ള എപ്പിസോഡ് നല്ലതാ💕💥🙏

  • @mayajiss4146
    @mayajiss4146 2 года назад +7

    വടി...വടി....വടി.....Cleetochan Rocks...

  • @premjithparimanam4197
    @premjithparimanam4197 2 года назад +3

    അടിപൊളി സ്ഥ്ലം ഒരു രക്ഷയും ഇല്ല🥰🥰🥰🥰

  • @__love._.birds__
    @__love._.birds__ 2 года назад +25

    തക്കുടു പൊന്ന് കണ്ണും മിഴിച്ചു കിടക്കുവാ കളൻ 😂😘🥰🥰

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +30

    Nothing to match aliyans. Unmatched and unparalleled. Every episode is so close to our real life. It touches our heart. The Aliyans team is just remarkable.

    • @ummerkoya4770
      @ummerkoya4770 2 года назад

      R. S. S. കെട്ട്. കെട്ടല്ലേ എപ്പിസോഡ് പൊടിയും ഏ

  • @saralasomasundar9941
    @saralasomasundar9941 2 года назад +7

    ചീരത്തോട്ടം കാണാൻ നല്ല ഭംഗി

  • @rajisasikumar9348
    @rajisasikumar9348 2 года назад +23

    എന്തൊരു ഭംഗി ചീരത്തോട്ടം കാണാൻ. 😍

    • @minnupk6748
      @minnupk6748 2 года назад

      👍👍

    • @molusdairy4626
      @molusdairy4626 2 года назад +2

      Photo സൂടിന് പറ്റിയ സ്ഥലം 😍😍

    • @sunithajayaraj4235
      @sunithajayaraj4235 2 года назад +1

      അതെ കൊതി തോന്നി

  • @geethashridharan7749
    @geethashridharan7749 2 года назад +9

    That hindi was super duper funny...🤣🤣🤣👌👌hindi people will runaway after listening to this type....

  • @semimolabdulaziz3655
    @semimolabdulaziz3655 2 года назад +9

    Adipoli 😍.

  • @prabharajan9289
    @prabharajan9289 2 года назад +6

    ചീര തോട്ടം മനോഹരം...

  • @stylish1909
    @stylish1909 2 года назад +11

    ഒടുക്കത്തെ vibe ആണ് അളിയൻസ്

  • @jamsheerjamshi1935
    @jamsheerjamshi1935 2 года назад +2

    Cheerathottavum vaazhathottavum ellam kaanan nalla bagiyundu ithil kaanumbol thanne manasinu nalloru kulirmma appo nerittu kaanumbol...
    ....... 👌

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +6

    വടി വടി വടി വടി എടുപ്പിക്കരുത്
    പൊളിച്ചു ക്‌ളീറ്റോച്ചാ

  • @shyjaantony6785
    @shyjaantony6785 Год назад

    Enthoru abhinayam..... Ellavarum oninu onu 👍🏻👍🏻.... Cleetus chettan 👍🏻... Manju chechi 👍🏻ellavarum👍🏻👍🏻 God bless uuu all

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +5

    Super Hindi cleeto😀😀😀
    Ammavan paavam...

  • @ludo2787
    @ludo2787 2 года назад +9

    My favourite serial don't stop

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 года назад +2

    Red greens are looks beautiful. Wow!!! Plantain garden looks beautiful.

  • @thameemthameem7339
    @thameemthameem7339 2 года назад +3

    Muthu kanaga cleeto ammavan adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @varunbabu3572
    @varunbabu3572 2 года назад +3

    മുത്തു ക്‌ളീറ്റസിന്റെ മോളു തന്നെയാണോ..അല്ല സ്വന്തം അച്ഛനെ കളിയാക്കുമ്പോൾ കൂടെ കളിയാക്കാൻ നല്ല ശുഷ്‌കാന്തിയാണ് 😊

  • @rekharavindran6540
    @rekharavindran6540 2 года назад +8

    Super serial 🧡❤♥️🧡💟💟💟💟💟🥰🥰❤️💕💕

  • @santhoshchandran3837
    @santhoshchandran3837 2 года назад +12

    അടിപൊളി ഹിന്ദി 😀

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 года назад +4

    സീരിയൽ അഭിനയിക്കാൻ ഈ കുഞ്ഞ് കൊച്ചിനെ ആരാണ് കെടുക്കുന്നത്

  • @athiraathy5666
    @athiraathy5666 2 года назад +7

    Muthinte paatt😂😂😂

  • @sreelathachandrababu8528
    @sreelathachandrababu8528 2 года назад +3

    ആ cherrathotam very beautiful 👍

  • @kl02pramodvlog28
    @kl02pramodvlog28 2 года назад +10

    Hai. കുഞ്ഞു വാ ❤❤❤❤💕💕😘😘😘😘😘😘😘💕💕💕❤❤❤❤❤

  • @karunakarankarankaruna966
    @karunakarankarankaruna966 2 года назад +3

    super. pavam alagsan mama. nalikke Ramachandhaern .sarukkum sandai undu. Adi poli vallthukkal.. saiyu .& nallu kanumea?

  • @thameemthameem7339
    @thameemthameem7339 2 года назад +3

    Cleeto kanaga Thangam ammavan thaklli thakudu mon super ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @shiyasrahim8078
    @shiyasrahim8078 2 года назад +3

    Aliyanz ishttam❤️

  • @jabiralkhobar5190
    @jabiralkhobar5190 2 года назад +19

    മുത്തിന്റെ ആക്റ്റിംഗ്.super super👍

  • @deenalinson8090
    @deenalinson8090 2 года назад +4

    Muthu polichu

  • @sajnamahmood8807
    @sajnamahmood8807 2 года назад +31

    ക്ളീറ്റോ തേച്ചത് ബ്ലാക്ക് കര തുണി ഉടുത്തത് ബ്ലു കളർ ആരെല്ലാം അത് ശ്രദ്ധിച്ചു 🤪🤪🤪

  • @unnisss
    @unnisss 2 года назад +29

    കൊച്ചിന് ഉടുപ്പ് ഒന്നും ഇല്ലേ.....

  • @roshithpayyanadan5567
    @roshithpayyanadan5567 2 года назад +3

    കുഞ്ഞാവ വന്നല്ലോ 🥰

  • @deepthishivakumar7774
    @deepthishivakumar7774 2 года назад +4

    മുത്ത്‌ ❤👌🏻

  • @chellakkili
    @chellakkili 2 года назад +2

    ഈ ചീരതോട്ടം location എവിടെയാ?

  • @aliammaabraham4704
    @aliammaabraham4704 2 года назад +2

    Very nice

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 года назад +3

    -----ലെ episode 😄😄

  • @jipsonkv7347
    @jipsonkv7347 2 года назад +2

    ചീര തോട്ടം...🔥🔥🔥👍👌👌👌

  • @noufalalingal
    @noufalalingal 2 года назад +5

    കഥം ഹോകയാ
    ദക്ഷിൺ😀😀

  • @gracysebastian8765
    @gracysebastian8765 2 года назад +1

    Va ammavante cheerathottam anthu bhangiya kaanan.super.

  • @saraswathyamma1205
    @saraswathyamma1205 2 года назад +2

    Cheerathottam actually evidaya. How beautiful 😍

  • @MJ-hl1kk
    @MJ-hl1kk Месяц назад

    Kleeto maari poyi Hindi samsaaricchapazhe enne pole palarkkum manasilaayi kaanum aage kolam aakki vekkaan aayirikkumennu.😅
    Thangam thalla kocchnde adukkalottu vannaale enikku pediya avaru nakku thalli kaanikkumo ennu, kaaranam athu oru sambhavam thanneya. Onnu kandaal pinne athu kaanaathirikkaan pattoola! 😂
    @4:41 Kandille nenjum thallikondu varunnathu bharthaavinde nenjatthu keraan. Kothugaanennum paranju Kleetode thalekittu oru kutthum vecchu koduthu, ennittu avude thanne chutti patti nilkkugaya nejum virichondu. Maha thara saadhanam @4:47, lol! Logatthil aadyamaayittaanu ithreyum peera perumaattam screenil oru sthree ennu parayappedunna inganatthe oru janthu kaati njaan kaanunnathu. Manju pathrose enna sthree-manushyante (@6:49) yathaartha swabhaavatthinu pattiya role aanu Thangam thalla! Athinte chanthi thaangikkondu nadakkunna oru konthan angalem! (@7:17)🤮
    Directornu oru ulluppum illa. Avarude nenjum kaanikkum thollede agavum kaanikkum, paambu pole naakkum kaanikkum pinne athonnum poraanjittu kocchinte theetam kazhugunnathum kaanikkum. Amme pole thanne tharra magal. Kettikkaaraayittum illahkunju chamanju 'maaamaaa, maamaaa' ennum paranjondu ayaalde kaiyyel thoongi kavecchu nadakkunna oru mothal.

  • @thameemthameem7339
    @thameemthameem7339 2 года назад +1

    Super cleeto kanaga Lily Thangam Amma ammavan girijammai Ansar Natarajan thambianna sullu chachi thakli Muthu mol super adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @cheers_sharingandreceiving
    @cheers_sharingandreceiving 2 года назад +15

    Ee cleetusum kanakanum entha ella panikkum bharyamare vilikkunnath.,,Chelappo kurach over ane randu perum..
    Veetilulla pennungalanu cheyyendath enna reethyle dialoguesum arochakam ane😌...
    (Just a suggestion🙏😊Director sir onn sreddikkanam)

    • @mangaladamodaran9125
      @mangaladamodaran9125 2 года назад +2

      This is an Average middle class family and such scenes are quite natural,they are not here to teach progressive behaviour to the society

    • @keralamomsmagic-bymanjula9438
      @keralamomsmagic-bymanjula9438 2 года назад +5

      @@mangaladamodaran9125 but they can send a good msg by showing how to treat each other....

    • @LPUPstudyguide2024
      @LPUPstudyguide2024 2 года назад +1

      Sathyam..🥱

  • @sweetroserosesweet7781
    @sweetroserosesweet7781 2 года назад +1

    Yah this programs is manohar sundar se bahut khushi hogaya...

  • @brotherandsistershomelyvid2953

    ചീരത്തോട്ടം പറഞ്ഞേ കേട്ടിട്ടുള്ളൂ അമ്മാവന്റെ സൂപ്പർ

  • @anuanutj4491
    @anuanutj4491 2 года назад +4

    ❤❤❤❤❤😂😂😂😂muthay I love you

  • @sujatharugminiamma6771
    @sujatharugminiamma6771 2 года назад +2

    മുത്ത് അടിപൊളി

  • @ravindranks9748
    @ravindranks9748 2 года назад +1

    Thakli mol super god bless u baby

  • @shellymerry3800
    @shellymerry3800 2 года назад +2

    Ammaven 👍👍👍👍wooow 🙏elarum xcellent 👌👌👌👌

  • @binduunnikrishnan1466
    @binduunnikrishnan1466 17 дней назад

    തങ്കം ഒരവിശ്യവുമില്ലാതെയാണ് തുണി തെയ്ക്കുന്നിടത് അഭിപ്രായം പറഞ്ഞത്

  • @sajisamuel9436
    @sajisamuel9436 2 года назад +5

    വടക്കേപ്പുറത്തുള്ള സ്ഥലം എന്ന് ക്ളീറ്റോ എങ്ങനെ ഹിന്ദിയിൽ പറഞ്ഞുകൊടുത്തുവോ ആവോ....

  • @Centertale
    @Centertale 2 года назад +1

    Cheerathottam👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰

  • @ikozhikod1391
    @ikozhikod1391 2 года назад +3

    മുത്തിന്റെ ബാവ നെ കണ്ടിറ്റ് കൊറെ ദിവസമായല്ലോ

  • @priyar1840
    @priyar1840 2 года назад +1

    എന്താ ഭംഗി ❤❤

    • @priyar1840
      @priyar1840 2 года назад

      ചീര തോട്ടം

  • @sheelaviswam9845
    @sheelaviswam9845 2 года назад +2

    cheera thottam super😊

  • @rachelthomas455
    @rachelthomas455 2 года назад +3

    കലക്കി 👌

  • @steephenp.m4767
    @steephenp.m4767 2 года назад +2

    Ennalum ente Cleeto !!! 😄😷😄 Ha...ha 😷

  • @daliyasabu5563
    @daliyasabu5563 2 года назад +12

    എൻ്റെ പ്രൊഡ്യൂസറെ ആ കുഞ്ഞിന് ഒരു ഡ്രസ്സ് കൊടുതൂടെ കുഞ്ഞുങ്ങൾ dress ഇല്ലാതെ കിടത്താൻ പാടില്ല

  • @nishanthjayan9756
    @nishanthjayan9756 2 года назад +17

    കൊച്ചിന്റെ സീൻസ് ഓക്കെ കുറച്ചിട്ട് വേറെ ഇത്തിരി കോമഡി സീൻസ് ഓക്കെ ചെയ്തു കൂടെ.

  • @yoonusthachankunnu9758
    @yoonusthachankunnu9758 2 года назад +9

    ഫോർത് കിട്ടി ഇന്ന് 🥰🥰🥰🥰🥰

  • @sujamundaplackal5170
    @sujamundaplackal5170 2 года назад +3

    സൂപ്പർ ചീരത്തോട്ടം മുത്തിനെ കാണാൻ സുന്ദരി ആണ് മോളെ തക്കുടുവും ക്യുട്ട്

  • @prabeeshkrishna3868
    @prabeeshkrishna3868 2 года назад +1

    👌👌

  • @anilchacko5952
    @anilchacko5952 2 года назад +2

    thalachra aliyaa .... where is this place?? beautiful

    • @pathus921
      @pathus921 2 года назад

      @GAMING LEAGUE ചീര തോട്ടം എവിടെയാ

    • @pathus921
      @pathus921 2 года назад

      @GAMING LEAGUE പോയാൽ കാണാൻ പറ്റുമോ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +3

    Great👍👏 😍😍🥰🥰💚

  • @jollysports5654
    @jollysports5654 2 года назад +5

    മുത്തിന് അമ്മയായാലും വേണ്ടില്ല അച്ഛനായാലും വേണ്ടില്ല തർക്കുത്തരം പറഞ്ഞുകൊണ്ടേയിരിക്കും

  • @mareenareji4600
    @mareenareji4600 2 года назад +7

    Ammavante cheerathottam....enthu bhangiyanu kanaan

  • @aneeshpathanapuram2838
    @aneeshpathanapuram2838 2 года назад +5

    ഇടി വെട്ടു കോമഡി 👍👍🤣🤣

  • @mjsmehfil3773
    @mjsmehfil3773 2 года назад +3

    Lack of good content...

  • @soumyasankarps9297
    @soumyasankarps9297 Год назад

    സൂപ്പർ ചീര തോട്ടം

  • @rajivvijayarajan6968
    @rajivvijayarajan6968 2 года назад +1

    Pollichuuuu

  • @nishadpurushan5465
    @nishadpurushan5465 2 года назад +5

    Second ആയിപ്പോയി ✌️✌️✌️😘😘😘😘😘

  • @nirlyjacob9548
    @nirlyjacob9548 2 месяца назад

    Ee baby arude aane❤

  • @rahulreji8531
    @rahulreji8531 2 года назад +5

    super episodes

  • @visalammoorthy8696
    @visalammoorthy8696 Год назад

    ചീര തോട്ടം കാണുമ്പോൾ അവിടെ വന്ന് കുറച്ച് ദിവസം അവിടെ വന്ന് താമസിക്കണം എന്ന് തോന്നുന്നു. വരട്ടേ?

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +5

    ക്ലീറ്റസ്.....ഹിന്ദി.അച്ച.അച്ച... പൊളിച്ചു