ലോകത്തിലെ ആദ്യ സ്വയംവരം. ഇങ്ങനെ ഒരു പ്രണയകഥ മറ്റെവിടെയും നിങ്ങൾ കേട്ടിട്ടുണ്ടാവില്ല..

Поделиться
HTML-код
  • Опубликовано: 10 фев 2025
  • We all know that Lord Vishnu married Goddess Lakshmi. Do you want to know the story of how they married?
    The story of their marriage starts with Indra - the Lord of the Devas.
    Lakshmi was one of the Ratnas that emerged during the Samudra Manthan, a task jointly performed by the Asuras and the Devas. Read on to know what happened after she appeared and why Vishnu did not help her.
    The Samudra Manthan (also known as Kshirasagara Manthana) or the churning of the ocean is one of the most significant events associated with the Vishnu Puran. It was during this Manthan that Lord Vishnu took his second avatar, Kurma Avatar. He appeared in the form of a tortoise and held the Mandara Parvat on his back. Thus, he helped the Devas and the Asuras during the endeavour to extract the nectar (Amrit) of immortality. However, Amrit was not the only Ratna that emerged from the seabed. There were thirteen other Ratnas, and one was Lakshmi, the Goddess of wealth.
    What happened after Lakshmi appeared from the seabed during the Samudra Manthan?
    Soon after seeing Lakshmi, the Asura King Kalketu wanted her to join his camp. He was in awe of her beauty and wanted to marry her. But the Devas headed by Indra objected to his demand and insisted that she must be a part of their camp since she looked angelic. Subsequently, both the Devas and the Asuras got into a heated debate. And after seeing them fighting over her, Lakshmi appealed to Vishnu to save her. Vishnu appeared but refused to find a solution to her problem by stating that he cannot interfere in something which is happening as per Brahma's command. Therefore, Lakshmi rushed to Brahma for help and urged him to intervene.
    Know how Brahma saved Lakshmi from the demons. Pic courtesy: BR Chopra's Vishnu PuranKnow how Brahma saved Lakshmi from the demons. Pic courtesy: BR Chopra's Vishnu Puran
    The Samudra Manthan (also known as Kshirasagara Manthana) or the churning of the ocean is one of the most significant events associated with the Vishnu Puran. It was during this Manthan that Lord Vishnu took his second avatar, Kurma Avatar. He appeared in the form of a tortoise and held the Mandara Parvat on his back. Thus, he helped the Devas and the Asuras during the endeavour to extract the nectar (Amrit) of immortality. However, Amrit was not the only Ratna that emerged from the seabed. There were thirteen other Ratnas, and one was Lakshmi, the Goddess of wealth.
    What happened after Lakshmi appeared from the seabed during the Samudra Manthan?
    Soon after seeing Lakshmi, the Asura King Kalketu wanted her to join his camp. He was in awe of her beauty and wanted to marry her. But the Devas headed by Indra objected to his demand and insisted that she must be a part of their camp since she looked angelic. Subsequently, both the Devas and the Asuras got into a heated debate. And after seeing them fighting over her, Lakshmi appealed to Vishnu to save her. Vishnu appeared but refused to find a solution to her problem by stating that he cannot interfere in something which is happening as per Brahma's command. Therefore, Lakshmi rushed to Brahma for help and urged him to intervene.
    Why did Lord Vishnu refuse to help Lakshmi?
    Lord Vishnu, who knew what would unfold, purposely decided not to help Lakshmi. He wanted to surprise her and also fulfil the promise he made to her before taking the Kurma Avatar. When Lakshmi expressed her displeasure over separation (caused due to Vishnu's frequent visit to the earth) that she had to experience because of the absence of Vishnu, the latter promised that the reunion will be sweeter than her expectation. Therefore, to see Lakshmi beam with joy, Lord Vishnu pretended as if he wouldn't be able to help her.
    What happened after Brahma stepped in to restore peace between the Asuras and the Devas during the Samudra Manthan?
    After appearing before the Asuras and the Devas, Lord Brahma said that none could deny a woman her right to refuse a proposal. Moreover, he asked the Asuras not to illtreat a woman. He explained to them that women are not inanimate objects. He also asked them to extend courtesy while talking to women. Therefore, to sort out the matter, Brahma introduced the concept of Swayamvar, that gave women the right to choose their life partner. Thus, after knowing about it, Lakshmi breathed a sigh of relief. For the unversed, neither the Devas nor the Asuras knew who Lakshmi was. They were oblivious of the truth that she is Vishnu's consort.
    Goddess Lakshmi saw all the assembled Devas, Asuras and Gods. She studied Dark God Vishnu with his beautiful twinkling eyes and mischievous smile.
    She smiled once and garlanded Lord Vishnu, choosing him above all the others.
    The Gods cheered when they saw Goddess Lakshmi marry Lord Vishnu. She was the Goddess of Wealth and Prosperity and he was the Preserving God. They all sensed that she was the Goddess Supreme, who had manifested herself as Lakshmi.
    #lakshmivishnulovestory #vishnupuran #krishna #lakshmidevi

Комментарии • 150

  • @sc-ch9be
    @sc-ch9be 3 года назад +57

    മഹാവിഷ്ണു തന്റെ പാതിയായ ലക്ഷ്‌മി ദേവിയെ വരെ പരീക്ഷിച്ചിട്ടുണ്ട് ല്ലേ .... ആള് വേറെ ലെവൽ ആണ്.....

  • @sininair4536
    @sininair4536 3 года назад +41

    ലക്ഷ്മി നാരായണ പ്രണയം അവർണനിയം ❤️❤️. ഈ ലോകത്തിൽ ഏറ്റവും മഹത്തരമായത്. രാധേ രാധേ

    • @MissParvati21
      @MissParvati21 3 года назад +7

      ഇൗ ലോകതേക്കാൾ മഹത്തരമാണ്.
      ലക്ഷ്മി നാരായണ പ്രണയമാണ് ഏറ്റവും മഹത്തരം. ഇൗ പ്രണയത്തിന് തുല്യം ഇൗ പ്രണയം മാത്രം🙏🧡

    • @ഹിന്ദുസ്റ്റാറ്റസ്മീഡിയ
      @ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 года назад +1

      ഈ രാധാ തന്നെ അല്ലെ ലക്ഷ്മി ദേവി എത്നോന്ന്ത്

    • @abhiramimohandas8256
      @abhiramimohandas8256 Год назад +1

      Radha supreme aanu...radharaniyude oru shakthi sworoopam aanu lakshmi devi

  • @user-gx7pn6tu3d
    @user-gx7pn6tu3d 3 года назад +36

    Tiruppathi darsanam nadathan agraham ullavar like adickuu nallatu varum

  • @jayalekshmi8239
    @jayalekshmi8239 3 года назад +53

    എന്റെ പേരും ലക്ഷ്മി എന്ന് തന്നെ. എന്റെ ഹസ്ബൻഡ് ന്റെ പേര് വിഷ്ണു 🙏✨️

    • @ardhrakunjuzz194
      @ardhrakunjuzz194 Год назад +7

      Power😳really??? ❤️❤️❤️apo ningal really avarde avathaarangal aano😄😘❤️

    • @vaisakhdevi8479
      @vaisakhdevi8479 Год назад

      😊

    • @Laxmiiiii241
      @Laxmiiiii241 Месяц назад +2

      Nteym aganeyaan
      Nte peru Sreelakshmi my husband vishnu❤️

    • @lekshmilekshmi4421
      @lekshmilekshmi4421 13 дней назад

      Enteyum❤️

  • @preethap8183
    @preethap8183 3 года назад +8

    ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു മികച്ചതാണ്... ജഗദീശ്വരൻ താങ്ങളെ അനുഗ്രഹിക്കട്ടെ 🙏🌹🙏🌹🙏

  • @nikhilswaminathan2619
    @nikhilswaminathan2619 3 года назад +54

    അതേ അടുത്ത വീഡിയോ ബ്രഹ്മാവിനെ സരസ്വതി ദേവി വിവാഹം ചെയ്തത് എങ്ങനെയെന്ന് പറയാമോ 🙏🙏🙏

  • @malavikakp9528
    @malavikakp9528 Год назад +2

    സ്വാമി എന്റെ പ്രണയം സഫല മാവാൻ പ്രാർത്ഥിക്കണേ എന്റെ കൃഷ്ണ ഭഗവാനെ ഞങ്ങളുടെ പ്രണയം അങ്ങ് നടത്തിത്തരണം

  • @vinayaksooraj7370
    @vinayaksooraj7370 3 года назад +9

    ഈ കഥ അറിയില്ലായിരുന്നു thanks🙏

  • @sreeragss1051
    @sreeragss1051 3 года назад +8

    First 👍 Hare Krishna Lekshmi Narayana 🔥🙏🔔🌺🕉️

  • @lekhaanil9900
    @lekhaanil9900 2 года назад +9

    🌿അമ്മേ ദേവി ശരണം 🌿🙏
    🌿ഓം നമോ നാരായണായ 🌿🙏
    🌿🌿ഹരേ കൃഷ്ണാ 🌿🌿🙏🙏

  • @santhoshpg380
    @santhoshpg380 3 года назад +20

    Om Lakshmi Narayanaya nama:🙏🌹🙏🌹🙏🌹

  • @__divine__world__
    @__divine__world__ 3 года назад +29

    നമസ്തേസ്തു മഹാമായേ🙏🏵
    ശ്രീപീഠേ സുരപൂജിതേ🙏🌹
    ശംഖചക്ര ഗദാ ഹസ്തേ🙏🌺
    മഹാലക്ഷ്മി നമോസ്തുതേ......🙏🌷😊😊

  • @sreejithm6241
    @sreejithm6241 3 года назад +5

    🕉️ ശ്രീ ലക്ഷ്മിനാരായണായ നമഃ 🔯🙏🙏🙏🙏

  • @beatkingsumedhqueenmallika8036
    @beatkingsumedhqueenmallika8036 3 года назад +4

    1 st 💓

  • @babyusha8534
    @babyusha8534 3 года назад +5

    🙏അമ്മേ നാരായണ 🙏
    🙏ലക്ഷ്മി നാരായണ 🙏
    🙏ഭദ്രേ നാരായണ 🙏
    🙏♥️🙏🔥🙏🌹🙏🐙🙏

  • @ananya-rb1un
    @ananya-rb1un 3 года назад +11

    സൂപ്പർ 😍😍😍
    ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍
    💪🕉️👩💖🧔🕉️💪

  • @__divine__world__
    @__divine__world__ 3 года назад +5

    നമസ്കാരം തിരുമേനി🙏
    സുഖമല്ലേ....🙏😊😊

    • @kshethrapuranam
      @kshethrapuranam  3 года назад +3

      നമസ്ക്കാരം ..സുഖമാണ്... നവനീതിന് സുഖമല്ലേ 🙏

    • @__divine__world__
      @__divine__world__ 3 года назад +2

      @@kshethrapuranam അതെ...😊☺

  • @mathangikalarikkal9933
    @mathangikalarikkal9933 3 года назад +5

    Lakshmi Narayana Swami Namaha...❤️❤️❤️ 🙏🙏🙏

    • @MissParvati21
      @MissParvati21 3 года назад +1

      ഓം ലക്ഷ്മി നാരായണ നമോ നമ:🙏

    • @kshethrapuranam
      @kshethrapuranam  3 года назад +1

      🙏

  • @saneshk426
    @saneshk426 3 года назад +2

    കാക്കണേ ലക്ഷ്മി ദേവി 🙏❤️👍🕍⛪️⛩️🤗🤗🤗🤗

  • @MissParvati21
    @MissParvati21 3 года назад +18

    ലോകത്തിലെ ഏറ്റവും മഹത്തരായ പ്രണയം ശ്രീ മഹാലക്ഷ്മി ദേവിയുടെയും ശ്രീ മഹാവിഷ്ണു ഭഗവാന്റെയും ആണ്🙏🧡
    അവർ ജഗത്തിന്റെ മാതാവും പിതാവും ആണ്🙏🧡

    • @MissParvati21
      @MissParvati21 3 года назад +2

      @@GAMINGWITHBSK 🙏 Om Sree Lekshmi Narayana Namo Namaha 🙏

    • @achuaa359
      @achuaa359 3 года назад +7

      ശിവപാർവതി ❤❤❤❤

    • @90smedia
      @90smedia 3 года назад +6

      @@achuaa359 yes
      LakshmiNarayan
      ShivaParvathi
      This greatest love of Universal 🤩❣️💗

    • @MissParvati21
      @MissParvati21 3 года назад

      @@90smedia 🧡🧡🧡🧡

    • @MissParvati21
      @MissParvati21 3 года назад +1

      @@achuaa359 🧡🧡🧡🧡🧡

  • @sindhujkurup3843
    @sindhujkurup3843 3 года назад +4

    ഹരേ കൃഷ്ണ ❤❤❤

  • @SreeHari-7
    @SreeHari-7 3 года назад +2

    ❤️❤️❤️
    നാരായണ

  • @MissParvati21
    @MissParvati21 3 года назад +3

    ഓം ലക്ഷ്മി നാരായണ നമോ നമ: 🙏

  • @NandanaL-j6y
    @NandanaL-j6y 10 месяцев назад +2

    Lord lekshmiyude nakshatram ethanu

  • @charuttyyrockzz8263
    @charuttyyrockzz8263 3 года назад +5

    Ith njn kannante radhel kandattind♥️

    • @_a.na.kha_
      @_a.na.kha_ 3 года назад

      Eth episode please reply

  • @yohith.v7507
    @yohith.v7507 3 года назад +4

    👏👏👏👏👏👍

  • @anila.p.4527
    @anila.p.4527 3 года назад +4

    OM Namo Narayana

  • @abhimanyus4789
    @abhimanyus4789 3 года назад +2

    Om namah shivaya 🕉️♥️

    • @Avdp7250
      @Avdp7250 Год назад

      ഇത് ശിവന്റെ കഥയല്ല😂😂😂

  • @kramesh5974
    @kramesh5974 3 года назад +1

    Super 🙏🙏 sir oru samsayam chothikate achanteyum maghateyum bday orudivasam vanal athu doshamano randuperum atham nakshremanu pls reply 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  3 года назад +1

      നമസ്കാരം.. വിവാഹം നടക്കുവാനും , സന്താനഭാഗ്യത്തിനും കാല താമസ്സം ഉണ്ടാകും.

    • @kramesh5974
      @kramesh5974 3 года назад +1

      @@kshethrapuranam thank you sir🙏🙏🙏

  • @jayasoman738
    @jayasoman738 3 года назад +2

    ഹരേകൃഷ്ണ 🙏🙏🙏

  • @lachumaniz5799
    @lachumaniz5799 3 года назад +2

    Whenever you say "Lakshmidevi.. Lakshmidevi.."I feel that you are calling me as my name is Lakshmidevi...🤗🥰🙏❤️

  • @sidhusachu2541
    @sidhusachu2541 3 года назад +1

    🙏 ശ്വേതപത്മസനാദേവി... സർവ്വാലങ്കരാഭൂക്ഷിതം.... ശ്വേതാംബരതരാനിത്യം മഹാലക്ഷ്മി പ്രേസീതമേ.... 🙏 മഹാലക്ഷ്മി നമസ്തുഭ്യം.... നമസ്തുഭ്യം സുരേശ്വരി.... ഹരിപ്രിയേ നമസ്തുഭ്യം.... നമസ്തുഭ്യം ദയാനിധേ.... 🙏🙏🙏

  • @dhanushasuresh8243
    @dhanushasuresh8243 3 года назад +3

    ഹരേ കൃഷ്ണാ
    സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു

  • @ambikanair729
    @ambikanair729 3 года назад +1

    Lakshmi Narayana....🙏🙏🙏...

  • @resniremanan5455
    @resniremanan5455 3 года назад +1

    Hare Krishna 🙏

  • @fantastycreationzz4094
    @fantastycreationzz4094 3 года назад +1

    Lekshmi devi brigu maharshi yude putri aanen okke parayunnu....വിശദമാക്കാമോ.....???..
    Radhe radhe🙏🙏

    • @90smedia
      @90smedia 3 года назад +2

      യെസ് കറക്റ്റ് ആണ് ഋഷി bigruvinta puthri yannu lakshmi devi
      Lakshmideviyuda shodragalanu guru sukryachayar and Alakshmi ❣️

  • @rohitharnair8781
    @rohitharnair8781 3 года назад

    jai sree lakshminarayan
    jai siyaram
    jai sree radhakrishna
    jai sree rukmini vaittal🙏

  • @drisya6653
    @drisya6653 3 года назад +1

    ഓം നമോ നാരായണായ 🙏🌹🙏

  • @vineethak9662
    @vineethak9662 6 месяцев назад

    ശ്രീ ലക്ഷ്മിനാരായണായ നമഃ

  • @sudheeranpv249
    @sudheeranpv249 3 года назад +1

    Krishna🙏

  • @aswathyaswathy6955
    @aswathyaswathy6955 3 года назад

    🌺🌺ഓം ലക്ഷ്മി നാരായണായ നമോ നമഃ🌺🌺

  • @radhasreekumar3543
    @radhasreekumar3543 3 года назад +2

    🙏🙏🌹

  • @simim9506
    @simim9506 3 года назад +1

    Hare Krishna

  • @satheshkumar6806
    @satheshkumar6806 3 года назад +1

    Vandhe LakshmiNarayanam

  • @simim9506
    @simim9506 3 года назад +2

    Hare guruvayur appa

  • @user-ns6ne3yv1x
    @user-ns6ne3yv1x 4 дня назад

    ഒരു സ്വപ്നം ഞാൻ കണ്ടു പക്ഷെ എനിക്ക് അത് വെക്കാത്തത വരുത്താൻ കഴിയുനില്ല

  • @renjinir8175
    @renjinir8175 3 года назад +1

    Jai lekshmi matha

  • @deepaunnikrishnan4709
    @deepaunnikrishnan4709 3 года назад +3

    Krishna guruvayoorappa

  • @jineshmanu5195
    @jineshmanu5195 3 года назад

    ലക്ഷ്മി നാരായണ 🙏

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 3 года назад

    Om namo Narayanaya 🙏🙏🙏

  • @brijeshpp358
    @brijeshpp358 3 года назад +1

    🙏🙏🙏

  • @vysakhalone2057
    @vysakhalone2057 3 года назад +1

    ❤️

  • @maneeshek3428
    @maneeshek3428 3 года назад

    ഓം നമോ നാരായണ

  • @jobinc9136
    @jobinc9136 4 месяца назад

    വിഷ്ണു ആണ് വലിയ ദൈവം

  • @cristiano3052
    @cristiano3052 3 года назад +1

    Please chettaa balaramane kurich parayaavo

    • @aradhyaaradhya5325
      @aradhyaaradhya5325 3 года назад

      Yes

    • @VENKATESHWARA-v9f
      @VENKATESHWARA-v9f 3 года назад

      ruclips.net/video/nvkJtWiqFqk/видео.html itu kettolu Hare krishna🙏. Jai srila prabupad😊.

  • @jyothislal8346
    @jyothislal8346 3 года назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️

  • @veenaveena1765
    @veenaveena1765 3 года назад +3

    Eathea lam gods tea pranaya Katha prajalum Siva parvathimarea polavila

    • @90smedia
      @90smedia 3 года назад +1

      ShivaParvathi is Mahadev half body of Devi Parvathy then
      LakshmiNarayan Narayan is lakshmi
      Lakshmi is Narayan lakshmi ilankil narayanan apoorvamanu
      Athapola Mahadevan thata aduthu ilankil Parvathy deviki kozhapam ila Karanam thatta pathi baghm Mahadev anallo
      ഒരിക്കലും പ്രണയത്തെ തരായധാമം ചെയ്യാത്തരുത് 💓💗

  • @Shyni-1980
    @Shyni-1980 3 года назад

    🙏🙏🙏🙏🙏

  • @susheelapr4261
    @susheelapr4261 3 года назад +1

    RADHE krishna

  • @sreejapj1583
    @sreejapj1583 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @varietyuntold
    @varietyuntold 6 месяцев назад

    ലോകത്തിലെ ആദ്യ സ്വയംവരം മഹാദേവ സതീപരിണയം അല്ലെ 🤔🙂

  • @the_Indian_writer
    @the_Indian_writer 3 года назад +1

    അതേ മഹാവിഷ്ണു ലക്ഷ്മീ ദേവിയുടെ സന്താനങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യോ ഇതു വരെ അവരെ പറ്റി ഒന്നും കേട്ടിട്ടില്ല

    • @90smedia
      @90smedia 3 года назад +1

      Athu മുരുകൻ സ്വാമിയുടെ ഭാര്യമാർ ആണ് പിന്നെ കമ്മദേവൻ ഗണഷൻ ലക്ഷ്മി ദേവിയുടെ വളർത്തു പുത്രൻ ആണ് ഗണഷന് രണ്ടു മതകൾ ഉണ്ട് ഒന്ന് ദേവി പാർവതിയും രണ്ടു ലക്ഷ്മിദേവിയുമാണ് ഗണഷൻ പാർവതി ദേവിയെ മാതാവ് എന്നും ലക്ഷ്മിദേവിയെ ശ്രീമതാ പിന്നെ ലക്ഷ്മിമാതാ എന്നും ആണ് വിളിക്കുന്നത് 💗💞

  • @Habhibiiee
    @Habhibiiee 3 года назад +3

    ചിലയാൾക്കാർ പറയുന്നുണ്ട് ലക്ഷ്മി ദേവിയെപ്പോലെ സരസ്വദി ദേവിയും നാരായണൻ്റെ ഭാര്യയാണെന്ന് ശരിയാണോ?

  • @abhinandacharya4714
    @abhinandacharya4714 3 года назад +1

    ശിവപാർവ്വതി വിവാഹമാണോ ലക്ഷ്മി നാരായണ വിവാഹമാണോ ആദ്യം നടന്നത്. 🤔🤔🤔🤔🤔

    • @90smedia
      @90smedia 3 года назад +1

      Athanu atta സംശയം പക്ഷേ എനിക്കി തോന്നുന്നു ലക്ഷ്മിനാരായണമാരുടെ തോന്നുന്നു കാരണം ശിവപാർവതി പ്രണയത്തിനു ലക്ഷ്മിനാരായണമർ സഹായിച്ചിരുന്നു പക്ഷേ പാൽഴി അമർത് ഇടക്കുന്ന സമയത്തു ശിവപാർവതിമാർ വിവഹം കാഴ്ച്ചുട്ടുണ്ട് പക്ഷേ അപ്പോഴാണ് ലക്ഷ്മിയുടെ ദേവി വരുന്നത് all cofushation നാരായണൻ ലക്ഷ്മിദേവിയെ ശപിച്ചു എന്നു പറയുന്നു കാരണം ലക്ഷ്മിനാരായാണൻമാർ ആദ്യം മായി kadu മുട്ടിയപ്പോൾ ദേവികി നാരായണനോട് പ്രണയം തോന്നി ദേവി ലക്ഷ്മിദേവി നാരായണ നോട് വിവഹം ചെയോ എന്നു ചോദിച്ചു പക്ഷേ നാരായണൻ നിഷാദിച്ചു അങ്ങനെ നാരായണ ൻ ലക്ഷ്മി ദേവിയെ ശപിച്ചു അനഖം നാൾ നിന്ന അറക്കും കാണാൻ പറ്റില്ല എന്നു പക്ഷേ ലക്ഷ്മി ദേവി ഒരികുലും തന്റെ ആഗ്രഹം വീട്ടില്ല ദേവി വിഷ്ണു ദേവന വിവഹം കഴിക്കാൻ പാലാഴി കടഞ്ഞ മലയിൽ ആണ് തപസ്സു ഇരുന്നത് അപ്പോഴാണ് നാരായണ നു മനസ്സിൽ ആയതു തനിക്കി വേണ്ടി ഏതു ഏറ്റവും വര💔 ലക്ഷ്മിദേവി പോവുന്നു ❤️

    • @abhinandacharya4714
      @abhinandacharya4714 3 года назад

      @@90smedia പക്ഷെ ലക്ഷ്മിദേവി ഇല്ലാതെ ഭൂമിയിൽ എങ്ങനെ ധാന്യ ധനാ ദികൾ ഉണ്ടാകും. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ ലക്ഷ്മി ദേവി ശപിക്കപ്പെട്ട വേളയിൽ ഭൂമിൽ മനുഷ്യ വാസത്തിന് യോഗ്യമല്ല.

    • @90smedia
      @90smedia 3 года назад

      @@abhinandacharya4714 ലക്ഷ്മിദേവിയുടെ ശക്തി ഭൂമിയിൽ വസിച്ചിരുന്നു❤️❣️
      ലക്ഷ്മിദേവിയുടെ ഏറ്റവും വലിയ അവതാരമാണ് ഭൂമിദേവിയായി അവതര്ച്ചത് ❤️

    • @abhinandacharya4714
      @abhinandacharya4714 3 года назад +1

      @@90smedia ലക്ഷ്മി ദേവി സാക്ഷാൽ ആദിശക്തിയുടെ അവതാരം ആണ്.പ്രജാപതിയുടെ മകളാണ് ഭൂമിദേവി .

    • @fantastycreationzz4094
      @fantastycreationzz4094 3 года назад +1

      @@90smedia enik thonnunu...brigu maharshi yude putri aayi adhiparashakthi lekshmi aayi janichu nnum pinned mahavishnu vivaham ചെയ്തു...എന്നും....
      Pinned durvasavu ദേവന്മാരെ sapicha കൂട്ടത്തിൽ lekshmi deviyum poyi nnum...pinned പാലാഴി മഥനം സമയം ....തിന്മ നന്മ കൾ വന്നപ്പോൾ ആദ്യം വന്നത് തിന്മയുടെ pratheekam aaya jeysta yum നന്മ യുടെ peathikam aaya lekshmiye veendeuthathu m

  • @cristiano3052
    @cristiano3052 3 года назад +4

    ദേവി രാധ ലക്ഷ്മി ദേവിയുടെ അവതാരമല്ലേ

  • @ajitharunnithan4743
    @ajitharunnithan4743 3 года назад +1

    ഹരേകൃഷ്ണ 🙏🙏🙏

  • @Kannan36526
    @Kannan36526 3 года назад +2

    🙏🙏🙏

  • @aswathyprasad2079
    @aswathyprasad2079 3 года назад +1

    🙏🙏🙏🙏🙏

  • @tulasidhalam9673
    @tulasidhalam9673 3 года назад +5

    ഹരേ കൃഷ്ണ 🙏🙏

  • @anamikakp8622
    @anamikakp8622 3 года назад +3

    🙏🏻🙏🏻🙏🏻

  • @jayavenu2946
    @jayavenu2946 3 года назад +1

    🙏🙏🙏🙏🙏🙏🙏