നെയ്ച്ചോർ നല്ല perfect ആയി ഉണ്ടാക്കാം ||കണ്ണൂർ സ്പെഷൽ നെയ്ച്ചോർ || Ghee Rice

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 964

  • @bindhusasikumar6768
    @bindhusasikumar6768 4 года назад +152

    നല്ല ഇഷ്ടമായി ....നല്ല അവതരണം .... വലിച്ച് വാരി മുക്കലും മൂളലും ഒന്നുമില്ലാത്ത സമാധാനപരമായ അവതരണം .....

  • @tkshijesh
    @tkshijesh 4 года назад +16

    I made ghee rice (naichoru)first time by watching your video.All attempts are really successful. Most Sundays lunch is gheerice.its great help for bachelor's like me.thanks

  • @ambikanair3210
    @ambikanair3210 3 года назад +6

    Thaank u, ഞാൻ ഇപ്പൊ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടപ്പെട്ടു.... നാടൻ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു നിങ്ങളുടെ recipe.... അതും സൂപ്പർ 💕

  • @neethusatheesh1992
    @neethusatheesh1992 4 года назад +1

    ഇന്നലെ ഞാൻ ഈ നെയ്യ് ചോറ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു. വെള്ളത്തിൻ്റെ അളവിൽ കുറച്ച് മാറ്റം വരുത്തി 1 ഗ്ലാസ്സ് അരിക്ക് 1 മുക്കാൽ ഗ്ലാസ്സ് വെള്ളം എടുത്തു. നല്ല ടേസ്റ്റ് ആയി വന്നു. Tnx താത്ത

  • @ashilytresa6003
    @ashilytresa6003 4 года назад +12

    ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളിയാണ് എന്ന് എല്ലാരും പറഞ്ഞു thank you so much 😄😄😃😃

  • @AnalaRajesh
    @AnalaRajesh 3 года назад +11

    Kannur kitchente എല്ലാ recipe കളും perfect ആയി വന്നിട്ടുണ്ട് എനിക്ക്... ഒരുപാട് നന്ദി. ഇനിയും നല്ല recipe കൾ പ്രതീക്ഷിക്കുന്നു🙏🙏

  • @shadow-ii9xj
    @shadow-ii9xj 3 года назад +10

    ഇതുപോലെയുള്ള റെസിപ്പി കൂടുതൽ പ്രതീക്ഷിക്കുന്നു..... നല്ലോണം വിശദീകരിച്ചു തന്നു

    • @kamaludheenkamal126
      @kamaludheenkamal126 3 года назад

      കൊള്ളാം നന്നായിട്ടുണ്ട്. റെസ്റ്റോറന്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വെറെയിറ്റി തരുമോ?

  • @arshadachucreation8739
    @arshadachucreation8739 2 года назад

    ആദ്യമായിട്ട് ഇതുപോലെ ഉണ്ടാക്കി നോക്കി Thanxz ഇത്ത mashallah അടിപൊളി ആയി കിട്ടി 👍

  • @najeebrafeekh3049
    @najeebrafeekh3049 5 лет назад +54

    സത്യത്തിൽ നല്ലൊരു റെസിപ്പി ആണ് സഹോദരി... ഒരുപാട് നന്ദി. റബ്ബ് ഈ കൈപ്പുണ്യം നിലനിർത്തി തരട്ടെ 😍

  • @ramaninambiar2513
    @ramaninambiar2513 2 года назад +3

    Yesss yours is very natural presentation like a mother teaching to her daughter

  • @mujeeb151
    @mujeeb151 4 года назад +12

    Ghee rice undakan confident thannath ee vedio aanu... simple but very tasty... njan ella weekum undakum roomil... thanks, jazakallah hair

  • @raas7777
    @raas7777 11 месяцев назад +2

    വീട്ടിൽ ഉമ്മ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഞാൻ റൂമിൽ ഉണ്ടാക്കി ലുലു ബ്രാൻഡ് കൈമ യാ ണ് പെയോഗിച്ചത് റൂമ്മേറ്റിന് വളരെ ഇഷ്ടമായി ,ഇത്ര രുചിയിൽ ജീവിതത്തിൽ കഴിച്ചിട്ടില്ലെന്ന് പറഞ്ഞു പഠിപ്പിച്ച് തരാൻ 100 റിയാൽ ഓഫർ ചെയ്തു❤

    • @kannurkitchen6819
      @kannurkitchen6819  11 месяцев назад +1

      Aano😀👍, enna vegam padippichu kodutholoo 👍😍😍

  • @Zallu369
    @Zallu369 4 года назад +198

    പരിപ്പ് കറി എനിക്ക് മാത്രമാണോ ഇഷ്ടമില്ലാത്തേ🤔

    • @Absarsaudi
      @Absarsaudi 4 года назад +12

      eduth eriyum njn 🤣

    • @SS-yr3ij
      @SS-yr3ij 3 года назад +3

      Athinde koode aa kozhi fry usharu aayirukum..athu kondu njaan kshemichu

    • @kaliyathc7102
      @kaliyathc7102 3 года назад

      @@SS-yr3ij vvvvvvvvvvvvvvvvvvvvvvvvvv AAAAAAAAAAAA

    • @sonajoseph1760
      @sonajoseph1760 3 года назад +4

      എനിക്കും

    • @rtvc61
      @rtvc61 3 года назад +5

      എനിക്ക് ഒത്തിരി ഇഷ്ടം ആണ്...പരിപ്പും താക്കളിയും കൂടി...white rice ന്റെ കൂടെ കഴിക്കാൻ

  • @sreedevika-vm4dm
    @sreedevika-vm4dm 2 года назад +2

    നല്ല വിവരണം അനാവശ്യ വർണ്ണന ഇല്ല. മിടുക്കി: Keep it up

  • @ashifakv6646
    @ashifakv6646 3 года назад +11

    Nd itevum search cheyyumbol kannur kitchen kandal oru perfection aan😍

  • @safeefaisal6642
    @safeefaisal6642 3 года назад +1

    Njan try cheythu...nalla taste indaayi..ellarkum ishtaayi..neychoru eppazhum indaakkaund.but ingane vech nokiyath aaduaytan..ini ingane thanne vekkollu..
    👍👍👍👍

  • @anujohnson4112
    @anujohnson4112 3 года назад +14

    I tried your recipe with basmathi rice . It was awesome. Thank you so much

  • @jasimanju966
    @jasimanju966 2 года назад

    ningalr video aaa njan ellam cheyyal ...ellam perfect ok...njan inn upmaav aaki adipoli taste indenu

  • @dineshsoman7737
    @dineshsoman7737 2 года назад +3

    നല്ല പാചകം നല്ല അവതരണം സൂപ്പറായിട്ടുണ്ട് 👍👍👍

  • @Wabisabi4963
    @Wabisabi4963 8 месяцев назад

    Made this today,tasted so yum!!Do try everyone!!Thank you for the recipe!❤🫶🏼

  • @teenulaijugeorge8951
    @teenulaijugeorge8951 4 года назад +4

    Dhee ippo idaki vechuu...... adipoliyaaaaaa with parippu curry awesome recipe

  • @YOOSUFALICA
    @YOOSUFALICA 3 года назад

    അടിപൊളി നെയ്ച്ചോർ ട്രൈ ചെയ്തു നോക്കി സൂപ്പർ ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കി അടിപൊളി ആദ്യായിട്ടാണ് എന്റെ നെയ് ചോറിന് ഇത്രയും ടേസ്റ്റ്കിട്ടിയിരിക്കുന്നത വെറുതെ കമന്റ് ഇട്ടത് അല്ലാട്ടോ😄😄😄👌👌👍🙏

  • @thellump7253
    @thellump7253 5 лет назад +3

    പ്രവാസിയായ ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആണ് നിങ്ങളെ വീഡിയോസ്... ഞാനും ഉണ്ടാക്കി നല്ല്ല ടേസ്റ്റ് ഉണ്ട്.. പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ratheeshratheesh4131
    @ratheeshratheesh4131 2 года назад

    എല്ലാം സിമ്പിൾ respie സിമ്പിൾ അവതരണം പൊളി ഇത്ത

  • @MARCUSJAC3457
    @MARCUSJAC3457 3 года назад +8

    Thank you so much for your receipe..i tried this on Easter and ghee rice is soft and perfect taste.

  • @deepna3552
    @deepna3552 4 года назад

    Hii.... i tried this recipe. Enikk nalla correct aayittu ghee rice kitty. Paakathinu vevum nalla taste um indayrnnu ttoo.. enikk unakkamunthiri and fried onion neychoru lu kadikkunne eshtaayond nja athum cherthinu.Nannayi vannu ttoo itha..ipo eppalum ee style la nja neychoru vekkaru..Pandokke undakkan pedi aayrnnu, alinju pokumo ennu vechitt..athond veetti indakkare illayrnn..ipo edakkedakk indakum.

  • @navathykrishna7321
    @navathykrishna7321 3 года назад +7

    I tried it today. Came out so perfect. Thank you so much.

  • @nivedithadevu2314
    @nivedithadevu2314 Год назад +1

    Njan undakkkiii powli aayirnnu

  • @shruthi4165
    @shruthi4165 4 года назад +7

    Amazing... came out perfectly like our kannur style ghee rice...Now I always make ghee rice following this video..thank you for this recipe!!❤️

  • @magnetprism883
    @magnetprism883 3 года назад +2

    Thank you for simple recipe. Njan parents nu undaki kodukkate. Ipo varam.

  • @ranjithm7293
    @ranjithm7293 4 года назад +3

    നെയ്യ് ചോർ സൂപ്പർ ആയി റ്റൂ ഡ്
    ഇത്ത എല്ലാം അടിപൊളി
    കുവൈറ്റ്‌

  • @athirakj6516
    @athirakj6516 2 года назад

    ജീരകശാല അരി ഉപയോഗിക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ പഠിച്ചു. Thks

  • @lisaeapen3054
    @lisaeapen3054 3 года назад +4

    I made this today. Very tasty and white in colour. Thank you

  • @muhammedshinas2191
    @muhammedshinas2191 2 года назад

    Perfect aayittu ghee rice undakan padichadh ningale ee video kandittanu thanks ithaa 😍😍😍😍👍👍👍

  • @faseelapp8309
    @faseelapp8309 4 года назад +5

    നല്ല അവതരണം... കുറെ ടൈം waist ആക്കിയില്ല....

  • @greeshmakk9413
    @greeshmakk9413 2 года назад +2

    വളരെ നല്ല അവതരണം.... Very good.... അടിപൊളി

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад +4

    Came out very well
    Ty for sharing this simple and yummy recipe

  • @shajahanperavoor4082
    @shajahanperavoor4082 2 года назад

    10 ഇയർ ദുബായിൽ ഇന്നു ആദ്യമായി നെയ്‌ച്ചോർ ഉണ്ടാക്കി അടിപൊളി താങ്ക്യൂ കണ്ണൂർ കിച്ചൺ

  • @n3tech882
    @n3tech882 3 года назад +5

    അരി strain cheytha പാത്രം 2 എണ്ണം ഉണ്ടോ. അതിന്റെ വക്ക് 2 കളറിൽ കണ്ടു. Red and blue. ആരേലും ശ്രദ്ധിച്ചോ?

  • @nujumsha4191
    @nujumsha4191 3 года назад +2

    Njan Trv anu. Beef biriyani njan try cheyithu. Supeer ആയിരുന്നു. Thanks itha🥰🥰😍❤

  • @MVPREEJACREATION
    @MVPREEJACREATION 3 года назад +3

    നിങ്ങളുടെ channel ഞാൻ കാണാറുണ്ട്. എല്ലാ പാചകങ്ങളും അടിപൊളി ആണ്.👍👍😍

  • @nadakp1988
    @nadakp1988 3 года назад

    Jeeragashala rice ano nannayitund njan idvare vanghiyitilla ini vanghi undakkanam valare nannayitundeeee🤗🤗🤗🤗

  • @sarfraz_mohd401
    @sarfraz_mohd401 3 года назад +5

    Thank uuu 👍.. പരിപ്പ് കറി ഇണ്ടാകുന്ന വീഡിയോ ഇടുമോ..🥰

  • @thusharadas2868
    @thusharadas2868 3 года назад +1

    Thanks chechi for correct way of presentation and making . With ur guidance I make tasty gheerice .

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +149

    തലശ്ശേരി ബിരിയാണിടെ പെരുമ കടല്‍ കടന്ന് എത്താത്ത ഏത് ദേശമാണ് ബാക്കിയുള്ളത്......വായില്‍ കപ്പലോടിയ എത്ര പേരുണ്ടിവിടെ.... ഒന്ന് ഞാന്‍,,,,,,,,,,,,,,

    • @kannurkitchen6819
      @kannurkitchen6819  5 лет назад +2

      Gokul ☺️☺️

    • @AshaAsha-no2uv
      @AshaAsha-no2uv 5 лет назад +1

      😝😝

    • @saleenaisha9436
      @saleenaisha9436 5 лет назад +1

      😊😊👍

    • @rayeezathbeevi48
      @rayeezathbeevi48 5 лет назад +1

      Nigalkoke Kannur kalliyanam kazhichude.

    • @rayeezathbeevi48
      @rayeezathbeevi48 5 лет назад +4

      Ente huss Malappuramnu .ennal Kannur vannal tirichu pokane tonulla .nalla food ,nalla snehamulla aalkar ellam kondum ika ivide vannal happyanu😀

  • @binduthomson2019
    @binduthomson2019 4 года назад

    ഞാൻ നെയ്‌ച്ചോറ് ഉണ്ടാകാൻവേണ്ടി irikarunnu. വീഡിയോ അപ്‌ലോഡ് ചെയ്തതിനു thanks

  • @thetru4659
    @thetru4659 5 лет назад +5

    ഞാൻ ഈ കഴിഞ്ഞ ചെറിയ പെരുന്നാളിന് ഇന്ത്യ ഗേററ് എന്ന് പേരുളള ജീരകശാല അരി വാങ്ങിച്ചു, അരി ക്വാളിററി ഇല്ല.
    നല്ല ഒരു ബ്രാന്റഡ് കമ്പനി പറഞ്ഞു തന്നാൽ ഉപകാമായിരിക്കും. നന്ദി

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      SHAMSUDHEEN - A A
      Njan use cheyyunnathu Rose Biryani rice aanu. Ath packetil varunnathu thanne vanganam. Avarude logo ulla pink color packet thanne vanganam. Ath neychorinum Biryanikkum okke super aanu 👍😊😊

    • @shahidhagafoor7954
      @shahidhagafoor7954 5 лет назад +2

      Niraparayude ariyum nalladanu

    • @majoos123
      @majoos123 5 лет назад

      N

    • @khursheedbegum8577
      @khursheedbegum8577 5 лет назад

      Buy Rose brand khaima rice.

    • @shamsudheenkms5223
      @shamsudheenkms5223 5 лет назад

      ഗള്‍ഫ് രാജ്യത്താണെങ്കില്‍ പ്രാണ്‍ എന്ന പേരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ജീരകശാല അരി കിട്ടും . നല്ല ക്വാളിറ്റിയുള്ള അരിയാകുന്നു .

  • @induprakash01
    @induprakash01 5 лет назад +1

    ഞാനും ഇതേപോലെ ആണ് ചെയ്യാറുള്ളത്. പക്ഷേ സവാള രണ്ടുഗ്ലാസ് അരിക്ക് രണ്ടുവലിയ സവാള ഉപയോഗിക്കും. പിന്നെ പെരുംജീരകവും ഇടും.. super taste ആണ്

  • @maheshpp242
    @maheshpp242 3 года назад +24

    നല്ല അവതരണം,,,, നമ്മള് കണ്ണൂര് കാരാ,,,,

  • @veenasarathmarar7048
    @veenasarathmarar7048 3 года назад +2

    എന്റെ അമ്മമ്മ ഉണ്ടാക്കുന്ന same recipe ആണിത്..😋😋.. Me also from kannur.🥰

  • @thahirhenthar3650
    @thahirhenthar3650 4 года назад +3

    I am from uae.. I tried this today.. Got big result. Thank you.. 👍

  • @krishnakumariamma8430
    @krishnakumariamma8430 5 лет назад +2

    Njane epol thaLaseri biriyani thannan undakunnathe molude resippy ellam supar ane👍👍

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      KRISHNA KUMARI AMMA
      Thank you so much ma’am 😍💕💕

  • @Wellwisher121
    @Wellwisher121 5 лет назад +16

    പോയി പോയി മൂഡ്‌ പോയി ! നെയ്ച്ചോറിന്‌ ബീഫ്‌ കറിയും കൂടി ആയിരുന്നു വേണ്ടത്‌ .
    എന്നാലും ഇങ്ങളെ ഫുഡ്‌ ഒക്കെ അടിപൊളിയാണ്‌ 👍😊

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      MHD Edacheri 😀😀

    • @keralamr9170
      @keralamr9170 4 года назад

      Athu shariya.beef venamayirunnu

    • @mehumehu1316
      @mehumehu1316 4 года назад

      @@keralamr9170 Beef fryum.. Dhal curryum super combination aanu

  • @muhsinashihas8663
    @muhsinashihas8663 2 года назад +1

    njn innuundakkittooo adipoliyaaayi thanksssss

  • @brissymathew2494
    @brissymathew2494 5 лет назад +19

    Madam, today first time, I just happened to see your channel. Immediately subscribed because your presentation in all respect, impressed me. Very nice n clear voice. Of course, I will try the receipe. All the Best Wishes...from Mumbai.

  • @greeshmamahesh4495
    @greeshmamahesh4495 3 года назад +1

    Thank you thathaa for your receipe I triedthis today
    Super aayitnd aadhyaayitaa njn neychor undaakunnath athum floap aavathe spr aayit vannuuu thank you thathoooiii thankyou so much 🤩🤩🤩🤩🤩🤩🤩

  • @rayeezathbeevi48
    @rayeezathbeevi48 5 лет назад +4

    Ithanu nammele kannurkar undakuna naichor .pndu kaalam muthale undakuna reethi edukuna ariyum pine ulliyum neyyum velichennayum kallupum oke chertitulla naichor . undakuna reethiyanu cherkenda sadhanagalum crectavunethu konda nammale kannurkare food itreykum tastavuneth.kannurkariyayathil njn abhimanikunu

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Rayeezath Beevi
      Thank you so much dear 😍😍😘😘

  • @ramaninambiar2513
    @ramaninambiar2513 2 года назад

    I like very much your all receipes

  • @sapna0070
    @sapna0070 4 года назад +4

    Njan try cheythu, sooper aayirunnu, nalla explanationum ,thank you!

  • @soulmate26-bhavi
    @soulmate26-bhavi 3 года назад

    Chechi..njn undaki...adipoli ane..Thq u chechi

  • @nishamanoj6016
    @nishamanoj6016 4 года назад +3

    Innu njan undakki...dal curry recipe idane

  • @safnajishal
    @safnajishal 3 года назад +1

    Njn rand vattam indaki nokki ingne sooper n perfect aayii kittii👌🏻😊

  • @jesyjaazz9540
    @jesyjaazz9540 5 лет назад +8

    പരിപ്പ് കറി റെസിപി വേഗം ആയിക്കോട്ടെ... waiting

  • @p.k.nazeernaze298
    @p.k.nazeernaze298 4 года назад

    ഞാൻ ഒന്ന് ട്രൈ ചെയ്യും ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയില്ല... കണ്ടു സൂപ്പർ

  • @muhammedlamru6284
    @muhammedlamru6284 4 года назад +9

    ഏതു brand അരി ആണ്(ജീരകശാലാ ) ബിരിയാണിക്കും നെയ്‌ച്ചോറിനും നല്ലത്,

  • @irfanshaziya6682
    @irfanshaziya6682 4 года назад

    Njan undakki mashallah 👌tnk u so much njan ningala chanel than e kuduthal nokitt akal ellam super ayitundagum

  • @shobhaviswanath
    @shobhaviswanath 3 года назад +4

    അഗർവാൾ rice
    Rose rice..
    Ghee rice ന് super ആണ്..

  • @rayanrifan678
    @rayanrifan678 3 года назад

    Itha njan aadhyamayi neichor vachu ithupole super aayi Thank you itha.

  • @sabumathew7986
    @sabumathew7986 5 лет назад +9

    നല്ല വിവരണം ഞാൻ വിദേശത്താണ് ഇവിടെ ഞാൻ നോക്കട്ടെ ഉണ്ടാക്കാമോന്ന്

  • @imsreejith
    @imsreejith 3 года назад

    ithha paranjathu ola undaaki.kidilan aayitund ennu paranju wifeum magalum.thanks for sharing the recipe.

  • @avemaria7034
    @avemaria7034 3 года назад +7

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു 🙏🙏🙏🙏

  • @swalihafazeem9850
    @swalihafazeem9850 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു

    • @rukku2476
      @rukku2476 3 года назад

      Taste undarunno... njn ethra undakkyalum aa oru taste kittarilla😑

  • @goodguys6410
    @goodguys6410 5 лет назад +10

    ഇതിൽ ഒരു ഗ്ലാസ്സ് വെള്ളം കുറച്ചിട്ട് വറുത്തതിന് ശേഷം ഒരു ഗ്ലാസ്സ് പാൽ ഒഴിക്കുക എന്നിട്ട് വെള്ളം ചേർക്കുക , അങ്ങനെ വച്ചു കഴിച്ചു നോക്കു .....

    • @basiu008
      @basiu008 4 года назад

      പാൽ ഒഴിച്ച് പരീക്ഷിച്ചോട്ടുണ്ടോ

  • @sumatinair
    @sumatinair 2 года назад

    Made last week. Superb..

  • @abubackeranas3958
    @abubackeranas3958 5 лет назад +27

    കണ്ണൂർ നെയ്‌ച്ചോർ ഞാൻ കഴിച്ച നെയ്‌ച്ചോറിൽ ഏറ്റവും ടേസ്റ്റ്‌ ഉള്ളത്

  • @HussainHussain-lw7vl
    @HussainHussain-lw7vl 3 года назад

    Ittha njan ennum itthante recepie try cheiyarund

  • @shamnashahanaj7207
    @shamnashahanaj7207 5 лет назад +10

    Etha ee spoon evidunne Kitti 😊aragilum ath sredhicho
    Adipoli

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      Shamna Shahanaj
      Ath Prestige nde spoon aanu 👍😍😍

  • @alisaheer2673
    @alisaheer2673 5 лет назад +1

    *നെയ്‌ച്ചോർ* സൂപ്പർ.. നമ്മൾ ചെറിയ പ്രായത്തിൽ മൈസൂർ പഴവും പഞ്ചാരയും കൂട്ടി കഴിക്കും... 🤤🤤🤤

  • @galaxyash7360
    @galaxyash7360 5 лет назад +9

    Paripinte link share cheyamo ? Neychorin vendiyull paripppu

  • @ayishaaljan6562
    @ayishaaljan6562 3 года назад

    Try cheythu superanu👍🏻👍🏻👍🏻👍🏻

  • @ayshabathul9792
    @ayshabathul9792 5 лет назад +4

    Njan innu uchyk same aakiye ghee rice. dal curry and chiken fry 😊👍

  • @seemasreekumar353
    @seemasreekumar353 3 года назад

    Njaanum vechu nokki..perfect aayi vannu..perfect explanation..thank you

  • @SP-ql9xz
    @SP-ql9xz 3 года назад +7

    Hi…🥰
    This Came out awesome 🥰
    I have tried a lot of other ghee rice recipes but this one only came out awesome 🥰
    Also dear... U forgot to put onion under description box🥰
    Thx❤️

  • @linibinoy1328
    @linibinoy1328 3 года назад +2

    Adipoli... ഞാൻ ഉണ്ടാക്കിട്ടോ.. സൂപ്പർ

  • @nazar348
    @nazar348 4 года назад +7

    നെയ്ച്ചോറും പരിപ്പും കറിയും.
    ..?

  • @hydroskoyakoya4087
    @hydroskoyakoya4087 5 лет назад +1

    Hi.jeerakashala ari.cheriya ariyalle.knr ullavar ashraf ari sabith...ingneyulla ariyalle use chya.u Ella arikum e alavano vellam edukkal.njn oru glass arik.2glass vellaman ozhikal.ithentha 1 1/2gls vellam ozhichth.nnitum chore spr ayallo👍

  • @reshmav8303
    @reshmav8303 5 лет назад +10

    Kanumbol thanne kazhikkan thonnunnu..😍

  • @bavanishu6857
    @bavanishu6857 2 года назад

    Njan try cheythu ithaa... 👍🏻👍🏻👍🏻👍🏻🥰🥰🥰

  • @UK_Vibz
    @UK_Vibz 5 лет назад +5

    Wow !!! Looks yummy 😋
    Thanks dear for sharing

  • @akshayasivadas8375
    @akshayasivadas8375 3 года назад +2

    Tried today.... Came out really superb.... Yummy.... Soo simple n humble... Thankyuu sooooO much Itha 😇💜

    • @reshmarajan9383
      @reshmarajan9383 3 года назад

      Rice Vellathil kuthirth vechittano cook chythath?

  • @lekshmi529
    @lekshmi529 4 года назад +3

    Palliyil kitunna ney choru recipe arelum onnu paranj tharamo..

  • @chimboosvlog2987
    @chimboosvlog2987 10 месяцев назад

    My favourite easy recipe thanks for This 🎉

  • @Shabaz-f4
    @Shabaz-f4 5 лет назад +5

    Try cheithu... adipoli..😍

  • @ashokk7744
    @ashokk7744 4 года назад +1

    Superb
    It's nice presentation.
    Nalla nèychor.

  • @pratheekshaprasad7723
    @pratheekshaprasad7723 5 лет назад +3

    Mansu dear, kalakki.... Kothiyavunnu kazhikkan... Parippu Curry recipe idanam ketto....... Super 👌👌👌

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      pratheeksha prasad
      Parippu curry ititundu dear 👍😘😘

    • @pratheekshaprasad7723
      @pratheekshaprasad7723 5 лет назад

      @@kannurkitchen6819 Mansu dear, njan innale ittappol thanne kandirunnu..... Adipoli, super recipe..... Ente molkku valya ishtaanu.......Theerchayayum undakkum..... Love you my dear sister....... 😍😍😍

  • @jeevamathew4209
    @jeevamathew4209 3 года назад +1

    നല്ല അവതരണം തീർച്ചയായുംtry ചെയ്യും

  • @നേരിന്റെപക്ഷം-ധ5ള

    ഇത് എന്താ പരിപ്പ് കറിയോ.. ഇത് ഞാൻ പരീക്ഷിച്ചതാണു.. നല്ല ജോറാണ്.. 👍..

  • @athiravaisagh1448
    @athiravaisagh1448 2 года назад

    Kollam tto .rakhapeattu video kandathu

  • @zanhaskitchenstories3532
    @zanhaskitchenstories3532 5 лет назад +3

    Njn first 😋😋😋😃😃😃😃😃

  • @easyrecipessoflavour
    @easyrecipessoflavour 5 лет назад +1

    👍👍...Njanum mikkavarum neychorinte combination parippu curry and non veg fry aanu