Mi'raj Ravile - Hesham Abdul Wahab-Sufi Enroute - Music Mojo Season 6 - Kappa TV

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 200

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 4 года назад +203

    Thank you all for the support and feedback!

  • @shibili6049
    @shibili6049 8 месяцев назад +9

    2024 ലെ മിഹ്റാജിന്റെ രാവിൽ വീണ്ടും കേൾക്കാൻ എന്ത് ഭംഗിയാണ്..❤ വിശ്വാസത്തിന്റെ മനോഹാരിത.. ഉള്ളിൽ കുളിരുപെയ്യുന്നു

  • @sreekuttanvpillai8834
    @sreekuttanvpillai8834 2 года назад +41

    എനിക്കൊരു ലഹരി പോലെ ആയിട്ടുണ്ട്. എന്നും വന്നു കേൾക്കുന്നുണ്ട് 🙏❤️

  • @proudlyaindian
    @proudlyaindian 4 года назад +71

    എരഞ്ഞോളി മൂസയുടെ ആ പഴയ. മിഹ്റാജ് രാവിലെ കാറ്റേ... എന്ന ഗാനം മൂസാക്ക പാടിയ ആ ആസ്വാദനം...
    ഒരായിരം പ്രണാമം...❤️
    Hesham Abdul Wahab

  • @ഞാൻഒരുപാവം-ഡ9ഫ
    @ഞാൻഒരുപാവം-ഡ9ഫ 2 года назад +17

    ഏതു വർഷത്തെ മിഹ്റാജ് വരുമ്പോഴും ആദ്യം ഓർമ വരുന്ന പാട്ട്.
    എരഞ്ഞോളി മൂസക്കാ 👍

  • @afsalkv4609
    @afsalkv4609 4 года назад +42

    കരളിൽ കടക്കുന്ന .. കടലായി തുടിക്കുന്ന .. ഇജ്ജാതി വരി

    • @wildtrodden973
      @wildtrodden973 4 года назад +2

      Akasha bhoomikal alamul ghaibukal.........🦋

  • @aimanmundoth
    @aimanmundoth 4 года назад +38

    Hisham iyy oru jinnanu❤️❤️❤️
    മനസ്സിനെ പട്ടം പോലെ ആക്കുന്ന ജാല വിദ്യക്കാരന്‍

  • @nizam1470
    @nizam1470 4 года назад +27

    ജീവനുണ്ട് ❤️👍

  • @muhammedsufail8111
    @muhammedsufail8111 3 года назад +233

    ഇന്ന് മിഅ് റാ ജ് രാവിൽ കേൾക്കുന്നവർ ഉണ്ടോ

  • @aimanmundoth
    @aimanmundoth 4 года назад +17

    Harmonium prakash ulliyeri❤️❤️❤️❤️
    Proud of you u at ulliyeri

  • @santhoshraghavan5185
    @santhoshraghavan5185 2 года назад +5

    Yes ഇന്ന് ഞാൻ കേൾക്കുന്നു..മനസും മരുഭൂവും തണുക്കും എത്ര നല്ല വരികൾ ❤

  • @povaks
    @povaks Год назад +8

    ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ..
    ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ..
    ഖാബ കൌസയിനി വരേക്കും ഇലാഹോട് ...
    ഖാബ കൌസയിനി വരേക്കും ഇലാഹോട് ...
    ഖാത്തിമുൽ അംബിയ ചേർന്നുവല്ലേ ...
    ഖാത്തിമുൽ അംബിയ ചേർന്നുവല്ലേ ...

  • @rrstudios4852
    @rrstudios4852 4 года назад +8

    ലയിച്ചു പോകും ഈ പാട്ടിൽ വല്ലാത്ത ഫീലാണ് especially in മൂസക്ക voice

  • @jamsheerm4080
    @jamsheerm4080 3 года назад +2

    മുൻപേപ്പോഴോ കേട്ടതാണ്... But.. ഇന്ന് അറിഞ്ഞോ അറിയാതെയോ ഈ സോങ് എന്നെ വലിച്ചിഴച്ചു കൊണ്ട് വന്നു... Ufff എജ്ജാതി പാട്ട്....

  • @shemeemtaj3159
    @shemeemtaj3159 4 года назад +14

    Ithra monjil eee oru song vere aaaarum paadiyad njn idh vare ketitilla😍

    • @saniab6432
      @saniab6432 4 года назад +1

      മൂസക്ക പാടി അനശ്വരം ആക്കിയ പാട്ടാണിത്, ഹിഷാം വളരെ നന്നായി ചെയ്തു

    • @farismuhammed5988
      @farismuhammed5988 3 года назад

      Sathyam😍😍😍😍😍

  • @shanavassl1284
    @shanavassl1284 2 года назад +1

    Generation mariyittum ee paatinte bhangi athu pole kondu vannathinu big salute

  • @bilalmuhammed6150
    @bilalmuhammed6150 4 года назад +14

    *Magical*
    No other words❤❤❤❤

  • @smr_ovungal
    @smr_ovungal 4 года назад +14

    അനശ്വര കലാകാരൻ എരഞ്ഞോളി മൂസാക്കാക്ക് പ്രണാമം

  • @febyvarghese3013
    @febyvarghese3013 3 года назад +5

    4th day and still listening....mazza agaya janab❤️

  • @Popz_popz
    @Popz_popz 4 года назад +1

    Divasavum e paatt kelkkunna njan
    Ikka oru rakshayum illa super😍🥰🥰🥰

  • @shamnasshamnu6711
    @shamnasshamnu6711 Год назад

    E paattu kelkumbol..... Bellupaanta Panasonic radio orma varunn😍😍😍

  • @hafisunited7612
    @hafisunited7612 Год назад +1

    എരഞ്ഞോളി മൂസയെ അനശ്വരാക്കിയ ഗാനം 😘

  • @nissashiju1229
    @nissashiju1229 3 года назад +2

    Hishaam nice to hear u after along time...what a song....👍👍

  • @shamil7890
    @shamil7890 2 года назад

    ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മയില്ല 😊

  • @Sulaikha333
    @Sulaikha333 8 месяцев назад +2

    ഇന്ന് മിഅറാജ് രാവിൽ കേൾക്കുന്നവർ ഉണ്ടോ

  • @mohammedrashidpalapra6045
    @mohammedrashidpalapra6045 4 года назад +1

    Muthan hesham❤❤...Masha allah keep going on brother...your songs touches very deeply ...you are something special❤

  • @aneeshk.h3132
    @aneeshk.h3132 4 года назад +1

    Wonderful, happened to hear this yesterday on tv. You sung beautifully. Other artists are unbelievable as well.

  • @avps837
    @avps837 2 года назад +3

    ഇന്ന് മിറാജ് രാവിൽ കേൾക്കുന്നവർ ഉണ്ടോ.
    28/02/2022

  • @salamkakattiri2199
    @salamkakattiri2199 4 года назад +2

    Heshamkka......... heart teaching lines.... singing........ harmonium❤️

  • @jahamgeerillikkal959
    @jahamgeerillikkal959 3 года назад

    Beutiful വല്ലാത്ത ഒരു ഫീൽ
    അനശ്വര ഗായകൻ എരഞ്ഞോളി മൂസ ഇക്കക്ക് ഒരായിരം പ്രണാമം 🙏

  • @aslamms3129
    @aslamms3129 4 года назад +4

    Manoharam...

  • @Niyaspa-dz3cb
    @Niyaspa-dz3cb 4 года назад +6

    Remembering erinjoli moosakka.. 😪

  • @suhailaarshad6780
    @suhailaarshad6780 2 года назад +2

    ഇന്ന് മിഹ്റാജ് രാവിൽ കേൾക്കുന്ന ആരേലും ണ്ടോ 🙋‍♀️

  • @heartbeatsmmm
    @heartbeatsmmm 3 года назад +1

    ഹിഷാമിക്ക പാടിയതില്‍ എനിക്ക് തൃപ്തിവരാത്ത പാട്ടാണ് ഇത്. മിഅ്റാജ് രാവിലെ എന്ന പാട്ട് മൂസക്കയുടെ ശബ്ദത്തില്‍ പതിഞ്ഞ് പോയതിനാലാവാം...
    പാട്ട് എടുത്ത് പാടിയതില്‍ സന്തോഷം.!

  • @zamilkm7725
    @zamilkm7725 4 года назад +1

    Kure rasamulla portions undu.... wow moments... hesham ummahhh
    “ Kaate “ okke undaloo kaatu adikuna feel...
    Sathyathi geedham... ohfff....
    Hesham broo idu ur way of singing

  • @HakkimShotz
    @HakkimShotz 4 года назад +2

    What a feel 🖤🖤.loved it so much
    U made it to nxt level

  • @yousafali8230
    @yousafali8230 2 года назад +1

    Feeling spiritual 🙂🙂🙂🙂still the song is in millions of hearts♥

  • @shaheeeeee
    @shaheeeeee 4 года назад +4

    Hesham bhai...maashaallaaaah❤️

  • @muhammadashik2918
    @muhammadashik2918 4 года назад +3

    Peaceful voice ❤️❤️🖤🖤

  • @ajbuddy4890
    @ajbuddy4890 2 года назад

    മൂസക്കാ പാടുന്ന ഫീൽ ഒന്നു വേറെ തന്നെയാ❤

  • @rejimonsamuel7093
    @rejimonsamuel7093 Год назад

    എരഞ്ഞോളി മൂസ സാറിന്റെ അമൂല്യ ഗാനം. 🙏

  • @ancyhashar8897
    @ancyhashar8897 4 года назад +1

    Wow super.... My favorite song...

  • @shiyasputhanveettil
    @shiyasputhanveettil 3 года назад +1

    Mashallah..💙❤

  • @zairasidhique
    @zairasidhique 4 года назад

    Heshamikka ഇങ്ങളൊരു ജിന്നാണ്. മോതിരക്കല്ലുകൊണ്ട് മനസ്സിൽ കേറീതാ ഇങ്ങടെ ശബ്ദം..🥰

  • @rasheedrasheedjjj4259
    @rasheedrasheedjjj4259 2 года назад +1

    ഈ മിഹ്റാജിൽ കേൾക്കാൻ വന്നൊരാരൊക്കെ മാഷാ അല്ലാഹ്

  • @AbdulWahabkm
    @AbdulWahabkm 2 месяца назад

    ഒരു വല്ലാത്ത ഫീൽ ❤

  • @riyasnm47
    @riyasnm47 2 года назад

    Excellent...kattaeee...feels of a breeezzz

  • @muhammadrijascn2648
    @muhammadrijascn2648 4 года назад

    Usharayikknu ❤️❤️❤️ Sneham orupaad..

  • @farhanmundackal
    @farhanmundackal 4 года назад +2

    Highly Amazing
    Late to hear
    Wow

  • @farooqhassanabdulsamad
    @farooqhassanabdulsamad 4 года назад +3

    Magical ❤️❤️❤️

  • @muhammedrinshadptiruragadi7779

    ഇന്ന് മിഹ്റാജ് രാവ്..മിഹ്റാജ് രാവിൽ... ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ...

  • @shafeekbava3337
    @shafeekbava3337 2 года назад

    Yes ഞാൻ ❤️

  • @imthiyazb917
    @imthiyazb917 3 года назад

    Thanku.super

  • @hafizsalih8330
    @hafizsalih8330 4 года назад +2

    വാക്കുകൾ ഇല്ല..... 💓🙏

  • @ayshathsafa1616
    @ayshathsafa1616 4 года назад +3

    ♥️♥️♥️

  • @muhzinmushtaque490
    @muhzinmushtaque490 4 года назад +3

    HISHAMKA VERE LEVEL

  • @arafath2335
    @arafath2335 4 года назад +3

    Super

  • @samsonsamthomas3814
    @samsonsamthomas3814 3 года назад +1

    ഹേഷം അബ്ദുള്‍ വഹാബ് ഇഷ്ടം

  • @64square369
    @64square369 6 месяцев назад

    Finally again

  • @IlovemyIndia-q5o
    @IlovemyIndia-q5o 8 месяцев назад +2

    Inn 2024 il kelkkunnavar undo

  • @riniameen9159
    @riniameen9159 4 года назад +3

    ❤️👌

  • @cmrahees
    @cmrahees 4 года назад

    What a feel... Super..Love u

  • @raveendranvaadi4367
    @raveendranvaadi4367 2 года назад

    Prakash sir a big salute...

  • @AfzalKhan-un9jk
    @AfzalKhan-un9jk 3 года назад

    Nice feel.... amazing dear..😍😍

  • @ameenpablo1335
    @ameenpablo1335 4 года назад +1

    Moosa ka ❤😍

  • @amalrima653
    @amalrima653 2 года назад

    Innu mihraj rav....2022 feb 28

  • @fasilaramshad333
    @fasilaramshad333 4 года назад +1

    Masha allah

  • @adhilpadikkal
    @adhilpadikkal 4 года назад +2

  • @Ashmalmuhammed
    @Ashmalmuhammed 4 года назад +1

    Heshaaam kkkkaaaa🤗

  • @muhammedaslam.
    @muhammedaslam. 4 года назад

    Wowww

  • @fireon1930
    @fireon1930 3 года назад +1

    👌

  • @afzy7760
    @afzy7760 2 года назад

    2022 ✨❤️

  • @8xjoker699
    @8xjoker699 Год назад

  • @muhammedfayis1654
    @muhammedfayis1654 3 года назад

    Ishq ❤

  • @nissarmuhammed4974
    @nissarmuhammed4974 2 года назад

    ഒക്ടോബർ 2022👍

  • @sufairr7534
    @sufairr7534 4 года назад +1

    Wa wa waaaa

  • @mohammedaslam4508
    @mohammedaslam4508 3 года назад

    Raise hands for today

  • @muhammedressintk7464
    @muhammedressintk7464 2 года назад

    Yes

  • @shifullameen_
    @shifullameen_ 2 года назад

    Hats off 🔥

  • @shahalsahal3463
    @shahalsahal3463 4 года назад +1

    😍😍

  • @shafeeqpp00
    @shafeeqpp00 2 года назад

    മൂസാക്ക....❤️

  • @jaseelajjy1025
    @jaseelajjy1025 2 года назад

    2022.. Watch just now

  • @najimneji7240
    @najimneji7240 3 года назад

    Nostalgia

  • @shafeeqtp7500
    @shafeeqtp7500 4 года назад

    Ithinte karaoke kitto??

  • @UNKNOWN-lq1lb
    @UNKNOWN-lq1lb 3 года назад

    Innale ( mihraj rav )maya peytha sathalam undo iwde nallla kattum mayayum aaayirunnnu

  • @amirthangal8798
    @amirthangal8798 3 года назад

    Super 👌👌

  • @shabeer405
    @shabeer405 Месяц назад

    Karaoke kittan valla margavumundo?

  • @aalimsvlog831
    @aalimsvlog831 2 года назад

    🔥

  • @routemaptourism
    @routemaptourism 2 года назад

    Innu miharaj raav march 1

  • @jobbyjohnson5599
    @jobbyjohnson5599 2 года назад

    Moosakkaa 🙏🙏🙏

  • @jaleelc1
    @jaleelc1 8 месяцев назад

    ഇന്ന് 2024 mihraaj രാവിൽ കെൾകുന്നവർ ഉണ്ടൊ

  • @psychomadmax
    @psychomadmax 4 года назад

    Super bro

  • @usaidmajlis6258
    @usaidmajlis6258 3 года назад

    Moosakkka...
    .

  • @mohammedhaseebhsb4692
    @mohammedhaseebhsb4692 Год назад +1

    nalla oru paattu kolamaki

  • @fathimarayees46
    @fathimarayees46 3 года назад

    Amazing🔥

  • @amazingworldmiraclesmalaya1388
    @amazingworldmiraclesmalaya1388 2 года назад

    2022

  • @abuellikkal
    @abuellikkal 4 года назад

    AmaZing Heaham ❤️

  • @s-a-y-y-id-h-a-t-h3398
    @s-a-y-y-id-h-a-t-h3398 4 года назад

    Shameer binsi padiyathanu supper

  • @ramzanrichu8979
    @ramzanrichu8979 2 года назад

    2/28/22 nu kelkunnavarundo(tdy mihraj-rav)

  • @googleuserpp2789
    @googleuserpp2789 4 года назад

    OMG ❤️