Oh Mehboobe - Muazzam Sufi band - Music Mojo Season 5 - KappaTV

Поделиться
HTML-код
  • Опубликовано: 6 дек 2018
  • Composed, produced and performed by Hesham Abdul Wahab
    Harmonium - Aslam
    Tabla - Hakeem
    Guitar - Alsam
    Bass - Eby
    Sitar and Dilruba - Ibrahim
    Dholak - Praveen
    Percussion - Azeez
    Chorus - Uvais, Nithin and Siyad
    Band Co-ordinator - Siraj Khan
    Mixed and Mastered by Manoj Christy at Sneham Digital Studio, Cochin
    Executive Producer - Sumesh lal
    Associate producers - Hari Krishnan, Sreenath PS
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Editors - Alby Nataraj, Janson paul
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv
  • РазвлеченияРазвлечения

Комментарии • 582

  • @uppoopanteradio922
    @uppoopanteradio922 5 лет назад +722

    Hesham ക്കാടെ പാട്ടൊക്കെ ഹിറ്റാവാൻ കുറച്ച് സമയമെടുക്കും ...ഇതും ഒരിക്കൽ trending ആവും ...ഇശ്ഖ്

    • @firozkarappamveettil8291
      @firozkarappamveettil8291 4 года назад +5

      Satyamm........

    • @vaseemvajid3255
      @vaseemvajid3255 4 года назад +7

      Now maybe a chance

    • @akshaypradeepan2088
      @akshaypradeepan2088 4 года назад +12

      ഈ പാട്ട് കൊറേ മുൻപ് കേട്ടതാ.... ഇപ്പോ ടി ക്ടോക്കിലും മറ്റും കേട്ട് കൊണ്ടിരിക്കുന്നു..... so ur words become real.... 👏👏👏🤩

    • @shibilch3582
      @shibilch3582 4 года назад +2

      Ipo aayillleee

    • @muhammedrafi1782
      @muhammedrafi1782 4 года назад

      Yes man

  • @farhanmundackal
    @farhanmundackal 4 года назад +412

    കേക്കുമ്പോ കണ്ണ് നിറയുന്ന
    ആ പേര്
    നബി സല്ലല്ലാഹു അലൈഹിവസല്ലം
    അൽഹംദുലില്ലാഹ്

    • @FactsforyouFFY
      @FactsforyouFFY 4 года назад +1

      💓

    • @ichappi...2185
      @ichappi...2185 3 года назад

      ❣️

    • @kharikyle3610
      @kharikyle3610 3 года назад

      pro trick: you can watch series at kaldroStream. I've been using it for watching lots of of movies lately.

    • @holdenbraylen763
      @holdenbraylen763 3 года назад

      @Khari Kyle Yea, have been watching on kaldrostream for since december myself =)

  • @Murtykrishnaaa
    @Murtykrishnaaa 4 года назад +423

    സംഗീതത്തിന് മതമില്ല
    എന്നും കേൾക്കുന്നു ♥️

    • @instrider
      @instrider 4 года назад

      👌

    • @muhammedbadshabadsha8112
      @muhammedbadshabadsha8112 4 года назад

      😍😍😍

    • @salihussan8198
      @salihussan8198 4 года назад +2

      Athinte undaval undakiyavan athan a matham.. laailaahaillallah

    • @niyask9853
      @niyask9853 4 года назад

      Nigal paranjath shery aahn 😍

    • @itsmeraff6414
      @itsmeraff6414 4 года назад +2

      നിങ്ങൾ nallla manassinde udamayaan adhaaan adhinde adayalam❤️❤️❤️❤️

  • @fazee8668
    @fazee8668 4 года назад +187

    ഓമെഹബൂബെ......
    ഇലാഹിന്റെ നൂറേ.........
    ഓമെഹബൂബെ......
    ഇലാ..ഹിന്റെ നൂറേ.........
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    ഓമെഹബൂബെ ദാലികൽ കിത്താബേ.
    ഓഫറുകാനെ കോലം മിമിൽ മുളച്ചുള്ള മെഹബൂബെ...
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    2(സല്ലള്ളഹു അലാമുഹമ്മദ്
    സല്ലള്ളഹു അലൈവസല്ലം )2
    പരംപൊരുൾ വന്ന്..
    കലരുന്ന മീമ്...
    കരുണ കടാക്ഷം ചൊരിയും നീജീവ്..
    പരംപൊരുൾ വന്ന്..
    കലരുന്ന മീമ്...
    കരുണ കടാക്ഷം ചൊരിയും നീജീവ്..
    കഥയറിയുന്നു... പറയുന്ന ഇൽമ്......
    കഥയറിയുന്നു... പറയുന്ന ഇൽമ്..തസവു ഫിനാകെ
    വളർതൂ ഇശജർ....
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    2(സല്ലള്ളഹു അലാമുഹമ്മദ്
    സല്ലള്ളഹു അലൈവസല്ലം )2
    തഞ്ചത്തിലജുംമിനും
    മൊഞ്ചായ ഹൂറി..
    പജലോഹത്തിൻ മുൻബിൽ ഒന്നായ റൂഹി...
    ആ. തഞ്ചത്തിലജുംമിനും
    മൊഞ്ചായ ഹൂറി..
    പജലോഹത്തിൻ മുൻബിൽ ഒന്നായ റൂഹി...
    അമ്മാനസെഞാവസ്ഥ
    വിട്ടുള്ളോർക്കാ........
    ആ.
    അമ്മാനസെഞാവസ്ഥ
    വിട്ടുള്ളോർക്കാ..
    മുത്തുമാഇന്നത്തെന്ന
    പൂതോപ്പിതാടീ...
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    ഓമെഹബൂബെ ദാലികൽ കിത്താബേ.
    ഓഫറുകാനെ കോലം മിമിൽ മുളച്ചുള്ള മെഹബൂബെ...
    ഓമെഹബൂബെ..
    ഇലാഹിന്റെ നൂറേ..
    മുത്തകീങ്ങൾകായ് വന്ന സിറായ നൂറേ..
    ..(സല്ലള്ളഹു അലാമുഹമ്മദ്
    സല്ലള്ളഹു അലൈവസല്ലം )..
    ഓ... മെഹബൂബെ.......
    ഇലാഹിന്റെ.. നൂറേ............

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 5 лет назад +349

    Here is my latest qawwali composition “Oh Mehboobe” please share your valuable feedback!

  • @vipinnair4231
    @vipinnair4231 4 года назад +150

    Ya ilahi ill allah... Oru hindu Nair payyan aanu njan, keytapol musilimism ennay punarnathu polay.. Allah hi rab hai, woh hi sab hai.

  • @iqbaliqu3041
    @iqbaliqu3041 4 года назад +161

    WhatsApp സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ.. ഹിഷാം 😍✌

  • @sharafuvk
    @sharafuvk 4 года назад +67

    Wow 😍😍😍head settil aaswadichavar ivde onnu like adiche👍

  • @hari81758
    @hari81758 5 лет назад +115

    korach late ayi poyi ivdethan 😅.oru raksha illa 😍

  • @aks305
    @aks305 4 года назад +145

    ഈ ഗാനം എഴുതിചിട്ടപ്പെടുത്തിയത് എന്റെ വന്ദ്യ ഗുരു സിദ്ധീഖ് പീർ ഇത് ഈണം നൽകി പാടിയHisham. Spr

    • @nissarv.m6492
      @nissarv.m6492 4 года назад +1

      സൂഫി ചിന്തകനും എഴുത്തുകാരനും ആയ സിദ്ധിക്ക് മുഹമ്മദ്‌ ആണോ?

    • @donking7573
      @donking7573 3 года назад +1

      Sidheeq muhmmd ആണോ

    • @dilshadma8227
      @dilshadma8227 3 года назад +1

      @@nissarv.m6492 nope ...Sidheeque peer ernakulam

    • @mehaboobali6403
      @mehaboobali6403 3 года назад

      Supper

    • @nasilaajmal3290
      @nasilaajmal3290 2 года назад

      💓

  • @hatchinteriorscochi7924
    @hatchinteriorscochi7924 5 лет назад +174

    പടച്ചവൻ അനുഗ്രഹിച്ചു തന്ന ഈ ശബ്ദം എന്നും നിലനിൽക്കട്ടെ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @siyasidhi4078
    @siyasidhi4078 5 лет назад +78

    ഇത് എത്ര വട്ടം കേട്ടൂന്ന് ഒരു പിടിയും ഇല്ല...
    മനോഹരമായ ആലാപനം അതിനോടൊത്ത് നില്‍ക്കുന്ന സംഗീതാഖ്യാനം...
    പാടാനറിയില്ലെങ്കിലും ഞാനും അറിയാതെ പാടിപോയി.. ''ഓ മെഹബൂബേ..ഇലാഹിന്‍റെ നൂറേ...'' മനോഹരം..അതിമനോഹരം.. ♥

  • @ashfaqgalib112
    @ashfaqgalib112 4 года назад +47

    Love From Bangladesh ♥♪♪

  • @jericheruvott7796
    @jericheruvott7796 4 года назад +14

    Quality headset il kannum adachu kelkkuka...ijjathi feel...ijjadi sound...no raksha adicted.

  • @blckwhite817
    @blckwhite817 4 года назад +41

    വാക്കുകൾ കൊണ്ട് ഭംഗിപ്പെടുത്താൻ പറ്റാത്തത്.......💗

  • @raazq8
    @raazq8 5 лет назад +45

    Wowww... എന്തൊരു ഫീൽ.. കണ്ണടച്ചു കേൾക്കാൻ തന്നെ എന്ത് രസം

  • @devikam.s5279
    @devikam.s5279 4 года назад +59

    Aw his voice❤️that's so magical. It has got that power to touch soul✨

  • @fromearth7454
    @fromearth7454 4 года назад +26

    ഹിഷാം അപാരം തന്നെ.. സമ്മതിച്ചു.. നല്ലതല്ലാതെ ഒന്നും പറയാനില്ല.. ഹാർമോണിയം പ്രത്യേകം സൂപ്പർ ആയിട്ടുണ്ട്..

  • @bilalmuhammad6423
    @bilalmuhammad6423 3 года назад +4

    ഞാനൊരാശിഖാണെന്ന്
    ഞാനേ പറഞ്ഞുള്ളൂ...
    മുഹമ്മദാരെ നബിയേ
    ബിലാലോരെ ... അവിടത്തെ
    അംബർ മണക്ക്ണ
    ആശിഖാവാൻ ആശ
    ഹൃദയത്തിന്റെ സ്പന്ദനങ്ങളെ
    വ്യതിചലിപ്പിച്ചേ ഇരിപ്പാണേ

  • @SekedarRangkaianKata
    @SekedarRangkaianKata 3 года назад +14

    subhanalloh...
    im from indonesia..i like your voice...👍👍👍

  • @rashidmaanu6936
    @rashidmaanu6936 4 года назад +29

    ചങ്കിൽ കുത്തിക്കയറുന്നു 🤦‍♂️. നിങ്ങളിതെന്ത് മനുഷ്യൻ ആണപ്പാ 😘😘

  • @ashialakkal5518
    @ashialakkal5518 4 года назад +14

    2020 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ന്റെ കരളു ഒരു രക്ഷയുല്ല ❤️❤️❤️

  • @shafeeqrahman5004
    @shafeeqrahman5004 4 года назад +70

    ഒരാളെ wtsp സ്റ്റാറ്റസ് വേണ്ടി വന്നു ഇവിടെ എത്തിപ്പെടാൻ

  • @ajusimagine
    @ajusimagine 4 года назад +21

    റമളാൻ മാസത്തിൽ സ്റ്റാറ്റസ് കണ്ടു വന്നവർ ഉണ്ടോ

  • @faizalrazool4319
    @faizalrazool4319 4 года назад +12

    Tasawwuf സൂഫിസം പോലെ ജീവിച്ച മഹാന്മാരെ കുറിച്ചു ഉള്ള നല്ല അർത്ഥം ഉള്ള സിങ്ങ മാഷാ അള്ളാ ഹ

  • @palavakaposts7090
    @palavakaposts7090 3 года назад +5

    ഈ പാട്ടിനെ എങ്ങനെ വർണിക്കും എന്ന അറിയില്ല ഇത് കേൾക്കുമ്പോൾ
    മനസ്സ് മദീനയിൽ ആഗതമാകും തീർച്ചയായിട്ടും 💖feeling 💖 يارسولالله ياحبيبالله💞💞💞💞💞💞💞💞💞💞

  • @sarath.v4931
    @sarath.v4931 3 года назад +3

    ഒരു രക്ഷയുമില്ല ഹിഷാംക്ക അതിനപ്പുറം എന്തു പറയാൻ🌺🌺🌺🌺

  • @deenz15
    @deenz15 3 года назад +4

    Masha Allah , what a beautiful singing ..even i dont undustand the language i like to listen to sufi songs . congratulations from Srilanka .

  • @nowfalfathah4402
    @nowfalfathah4402 4 года назад +13

    ഞാൻ ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത്.....thu ku ja man ku ja, എന്ന പട്ടിന് ശേഹം ഞാൻ ആദ്യമായാണ് ഹിശാമിന്റെ etrakkum നല്ല പാട്ട് കേൾക്കുന്നത്.....

  • @nafilpc.koduvally6690
    @nafilpc.koduvally6690 4 года назад +22

    Ramzan 2020 yil kelkunavar..

    • @lemontea8690
      @lemontea8690 4 года назад

      Adyam ketathapozhayrunu.. ipo bakrid day2

  • @abhijithmp7439
    @abhijithmp7439 2 года назад +5

    Hishamikka 😍 എത്ര കേട്ടാലും മതിയാവില്ല 👌🏻👌🏻👌🏻👌🏻,,,

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 5 лет назад +63

    പരം പൊരുൾ വന്ന് കലരുന്ന മീമ്... ഹിഷാം ഭായ് ഞാൻ ഇത് ചുരുങ്ങിയത് ഡെയ്‌ലി 4വട്ടമൊക്കെ കേൾക്കും ഇനിയും ഇതുപോലുള്ള ഒർജിനൽ കോമ്പോസിഷനുകൾ പ്രതീക്ഷിക്കുന്നു...
    എഴുതിയത് ആരാണ്... അകം പൊരുൾ തരും വരികൾ

    • @sintosan1262
      @sintosan1262 5 лет назад

      MUHAMMAD JASIM MALIK K.P aano onnu podapaaaa

    • @muhammadjasimmalikk.p7374
      @muhammadjasimmalikk.p7374 5 лет назад +4

      @@sintosan1262 👍

    • @shanavasnahas
      @shanavasnahas 4 года назад +4

      Ente guru
      Sidheeque peer

    • @jabirjamal2470
      @jabirjamal2470 4 года назад +3

      ᴇᴇ ᴠᴀʀɪᴋᴀʟ ᴇᴢʜᴜᴛɪyᴀᴛ ᴇɴᴛᴇ ᴀᴀᴛᴍɪyᴀ ɢᴜʀᴜ ᴋᴡᴀᴊᴀ ᴍᴜʜᴀᴍᴍᴇᴅ yᴏᴏɴᴜꜱ ꜱʜᴀʜ qᴀᴅʜɪʀɪ ᴄʜɪꜱᴛʜɪ ꜱɪᴅʜᴇᴇq ᴩᴇᴇʀ ʀᴀʜᴍᴀᴛʜᴜʟʟʜᴀʜɪ ᴀʟᴀɪʜɪyᴇ ᴀᴀɴɴ.💖💖💖

    • @sirajkhanartistmanager7309
      @sirajkhanartistmanager7309 4 года назад

      MUHAMMAD JASIM MALIK K.P ബ്രദർ ഇത് യൂനുസ് ഷാ ഖിഥിരി എന്ന സൂഫി ഗുരുവിന്റെ വരികളും ഈണവുമാണ് ..

  • @sreeragtorque9213
    @sreeragtorque9213 3 года назад +4

    എന്നെ വല്ലാതെ പിടിച്ചു ഇരുത്തിയ സോങ് ♥️

  • @dhanyanair8054
    @dhanyanair8054 4 года назад +8

    Addicted🤩🤩🤩🤩🤩

  • @fromearth7454
    @fromearth7454 5 лет назад +13

    Thankalanu mappilappattinte new sulthan... Allathe album song padunnavaralla

  • @RAHMU100
    @RAHMU100 5 лет назад +39

    അമ്മാറതിന് അവസ്ഥ വിട്ടുള്ളോർക്കാ.... 😇😘💙
    Wanna meet you brother.. 😊👌

    • @jazeelp6935
      @jazeelp6935 3 года назад +1

      മീനിങ്??????

    • @vahidlikey3513
      @vahidlikey3513 2 года назад

      മനുഷ്യൻറെ നഫ്സുകൾ
      ഒന്ന്: നഫ്സ് - അമ്മാ റ:
      രണ്ട്: നഫ്സ് ലവ്വാ മ -
      മൂന്ന് -- നഫ്സ് - മുൽ ഹിമ - '
      നാല് നഫ്സ് ' മുതുമ ഇന്ന.
      അഞ്ച്: നഫ്സ് - റാളിയ-
      ആറ്: നഫ്സ് ' മർളിയ--
      ഏഴ് - നഫ്സ് - (കാമില = ഇത്. ആന്ത്യ പ്രവാജകന്ന് മാത്രം ഉള്ള അവസ്ഥയാകുന്നു.) നമ്മളൊക്കെ ഉള്ള നഫ്‌സ് ഏതാണ് എന്നു വച്ചാൽ അമ്മാറ യാണ് ഇബ്ലീസിന്റെ പന്തുകൾ എന്നു പറയപ്പെടും നല്ലതും ചെയ്യും ചീത്തയും ചെയ്യും അതിനു ഒരു ന്യായവും കണ്ടത്തും ഇതിൽ ഉള്ളവർ. റബ്ബ് കാത്തു രക്ഷിക്കട്ടെ
      റബ്ബ് മനസിലാക്കാൻ തൗഫീഖ് നൽകട്ടെ

    • @jouhi_mz201
      @jouhi_mz201 2 года назад +1

      മാഷാഅല്ലാഹ്‌... മാഷാഅല്ലാഹ്‌.... 🌷🌷🌷🌷🌷🌷🌷

    • @jouhi_mz201
      @jouhi_mz201 2 года назад +1

      ആമീൻ..... 🤲🏻

  • @ytcuchu9829
    @ytcuchu9829 4 года назад +45

    Satatus kand vannavr undoo 🤔🤗

  • @Balaji-ez1ft
    @Balaji-ez1ft 4 года назад +6

    Beautiful Brother... 💐💐💐 Allah Bless You......

  • @arunalex3332
    @arunalex3332 2 года назад +1

    ഹിഷാം പണ്ട് റിയാലിറ്റിഷോയിലൂടെ വന്ന കാലത്ത് ഇദ്ദേഹത്തിന്റെ ഫാനായതാണ്. ഇന്ന് ഹൃദയം എന്ന മൂവിയിലെ പാട്ട് ഇറങ്ങിയപോഴും അതേ ഫീൽ. 💖🥰

  • @salmanulfaris4804
    @salmanulfaris4804 4 года назад +3

    Entho kelkkan korch വൈകി.... but simply❤️🔥😍.... kettitt എന്തോ oru sugam manassin😘

  • @thanzeerthaha3209
    @thanzeerthaha3209 5 лет назад +6

    Ya sidheeque peer yaa moula... super broh allahu anugrahikate ...

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 года назад +1

    എന്തൊരു വരികളാണ്!!!!
    റൂഹുള്ളവന്ന് ഹൂറി നൽകുന്ന വരികൾ .

  • @saheer577
    @saheer577 4 года назад +4

    എന്തേ ഇത്രേം നാള് ഞാൻ കാണാതെ പോയി ഒത്തിരി ഇഷ്ടായി😍

  • @hissy.
    @hissy. 5 лет назад +8

    Nothing to tell , just close your eyes and feel the song💕

  • @ordinaryman11
    @ordinaryman11 3 года назад +1

    ഹൃദയം അന്നൗന്സമെന്റ് ചെയ്തതിന് ശേഷം കേൾക്കാൻ വന്നവർ ആരൊക്കെ 2021...

  • @niyasvava007
    @niyasvava007 4 года назад +10

    ഞാൻ ഡെയ്‌ലി കേൾക്കും ഈ പാട്ട് അത്രക്കു ഇഷ്ട്ടായി 😍😍😍

  • @neethidoss5828
    @neethidoss5828 2 месяца назад +1

    அருமை அருமை ❤❤❤❤❤

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +7

    Hesham abdul wahab 🤩🤩

  • @kl5532
    @kl5532 5 лет назад +23

    ഒന്നും പറയാൻ ഇല്ല 😘😘😘😘😘👍👍👍👍👍💓💓💓💓💓

    • @motif6526
      @motif6526 5 лет назад

      KL 55🙋‍♂️

    • @arshadpv575
      @arshadpv575 4 года назад +1

      Kl 55 uyir

    • @user-nt9ev3qi2c
      @user-nt9ev3qi2c 4 года назад

      ന്നാലും എന്തേലും പറയുന്നേയ് 😅

  • @yaseedsalam9601
    @yaseedsalam9601 4 года назад +5

    ഒരു lockdown വേണ്ടി വന്നു ഇവിടെത്താൻ

  • @midhunsaif3229
    @midhunsaif3229 2 года назад +1

    എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല chorus എല്ലാം ❤❤❤❤❤❤❤❤❤❤❤

  • @fasttrack4562
    @fasttrack4562 4 года назад +3

    മഴ , ട്രാഫിക് , കാർ .......ഒരു ഒന്നൊന്നര ഫീൽ ആണ് മോനെ ......uff

  • @sadiqsadiq3929
    @sadiqsadiq3929 2 года назад

    Hridhayathil ninn kittiya muth ❤️

  • @Afsal46_
    @Afsal46_ 4 года назад +6

    veendum veendum kelkkunnavar undo🥰

  • @itsmetorque
    @itsmetorque 5 лет назад +2

    Hishaaaam broooo.. .😇😇😇😍😍😍 my fvrt Singer

  • @mallu_creator_
    @mallu_creator_ Год назад +1

    Polichu ekka😘🥰❤️❤️❤️

  • @roshanpianostreams6557
    @roshanpianostreams6557 3 года назад +2

    ♥️♥️
    Rythm pattern Ishq risk inspired

  • @fasalfaazzz3793
    @fasalfaazzz3793 4 года назад +5

    Good. കവ്വാലി യും ഗസലും ഇനിയും പ്രതീക്ഷിക്കുന്നു

  • @mohammedsadiq9209
    @mohammedsadiq9209 5 лет назад +6

    കിടിലോ കിടിലം ബെസ്ററ് വോയിസ്

  • @afeefatharisco5393
    @afeefatharisco5393 11 месяцев назад

    Listening to this after a year, meanwhile, Hesham touched new heights pan India... What a great achievement!

  • @phoenixwings5888
    @phoenixwings5888 5 лет назад +8

    Sound oru raksha illaaa😍👌

  • @lijojoy5559
    @lijojoy5559 4 года назад +3

    Lub u ikka❤🤗

  • @muhammedalyp.p.4567
    @muhammedalyp.p.4567 4 года назад +1

    A beautiful song. May the prophet bless the world.

  • @thahirthayi1711
    @thahirthayi1711 4 года назад +1

    ഈ ഗാനം എഴുതിയത് എന്റെ ആത്മ ഗുരു സിദീഖ് പീർ

  • @aji_olipadav
    @aji_olipadav 4 года назад +1

    🥰വല്ലാത്തൊരു ഫീൽ ആണ് പാട്ടിന് ✌️

  • @hafsaunais2925
    @hafsaunais2925 2 года назад

    Idh kettadhmudhal..vallathoru adict aan ee songinod ❤️amazing lyrics ✨

  • @palavakaposts7090
    @palavakaposts7090 3 года назад +1

    ഹാശിംക്ക യുടെ അധിക പാട്ടും trand അവാൻ കുറച്ച് time എടുക്കും ഇനി انشاالله ഇത് വൈറലാവും 💖

  • @firstlast-mx7ug
    @firstlast-mx7ug 5 лет назад +5

    പൊളിച്ചു
    ഇനിയും പ്രതീക്ഷിക്കുന്നു

  • @firozkarappamveettil8291
    @firozkarappamveettil8291 4 года назад +1

    Hashim Bai... Ningal enne vallatha oru feelil kondennu ettichuuu........

  • @sabeenasabeena6688
    @sabeenasabeena6688 4 года назад

    ഈ song എത്ര വട്ടം.. കേട്ട് ന്ന് അറിയുല... 😍😍

  • @abdulmalikak61
    @abdulmalikak61 2 года назад +1

    Ippo kelkkunnavar ❤️

  • @shamilanshamilan9390
    @shamilanshamilan9390 4 года назад +4

    Feeling something I like this song😍

  • @ansarmuhammed8889
    @ansarmuhammed8889 3 года назад +1

    മാഷാഅല്ലാഹ്..... വല്ലാത്ത ഒരു കുളിർമ

  • @sonuamal6735
    @sonuamal6735 2 года назад +2

    Ufff❤️❤️

  • @nafilmalopoyil4744
    @nafilmalopoyil4744 2 года назад +1

    Sufism is real spirituality🙏

  • @jamshimaloram2676
    @jamshimaloram2676 4 года назад

    Hisham and team.. No words for the beauty🙏🏻💐
    Jamshi dubai

  • @fasalurahman6729
    @fasalurahman6729 4 года назад +1

    Hesham..Voice.. Masha Allah😍😍

  • @ajmalali7319
    @ajmalali7319 3 года назад +1

    Aww It's voice is an a lovable voice 😍😍😍😍

  • @Reus...
    @Reus... 5 лет назад +5

    Feeilng😍😍oh mehaboobe😍

  • @altayarrestaurant9353
    @altayarrestaurant9353 5 лет назад

    Super Hisham...love it

  • @muhammedfatheen5049
    @muhammedfatheen5049 2 года назад +1

    കഥ അറിയുന്നോൽ പറയുന്ന ഇൽമ്... ❤️❤️❤️🤍

  • @sinanayub755
    @sinanayub755 2 года назад +1

    Sleeping Pill♥️

  • @Muhmdsha5800
    @Muhmdsha5800 4 года назад

    Hesham ikka parayan vaak illaa 😍😍❤️❤️❤️❤️

  • @savoleo
    @savoleo 2 года назад +1

    3:12 Vere level!!

  • @alfinaalfina3195
    @alfinaalfina3195 4 года назад +1

    Chorus was also amazing😍😍

  • @rovingwithrashi
    @rovingwithrashi 4 года назад

    😍🎶🤗Enna feelada uvve...❤🎶

  • @zohadeeba8121
    @zohadeeba8121 Год назад

    No words to express. ALMIGHTY ALLAH S.W.T bless You.❤

  • @muhammedanees.p1172
    @muhammedanees.p1172 3 года назад

    മാഷാ അല്ലാഹ് ന്താ ഒരു വോയിസ്‌ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും ഈ ശബ്ദം നില നിർത്തട്ടെ... 🤲🤲💞💞💞💞💞💞

  • @shahinashakeer4979
    @shahinashakeer4979 3 года назад

    Masha allah onum parayan illa fantastic voice and song 💖

  • @noushidep5814
    @noushidep5814 4 года назад +1

    Ith ithuvare njan kandillallooo.... innu kandethi 02-02-2020...... adicted.......

  • @afsalmp3378
    @afsalmp3378 3 года назад +1

    Love it....♥♥♥♥

  • @moviemis3603
    @moviemis3603 5 лет назад +2

    Wow masha allah ♥️❤❤😍

  • @salumuhammad1545
    @salumuhammad1545 2 года назад +1

    Hearing on 2022 Jan 18 "👍"

  • @shiyazroshanshiyaz7703
    @shiyazroshanshiyaz7703 5 лет назад

    Supper ,enikkishttam raaza beegomtthe aayirunna but ippo nigalude sond ishttappettu .paadunnad nigalum varikal pravajakane pattiulladumaanegil ikka nigalaane supper

  • @shibushibu6354
    @shibushibu6354 3 года назад

    Ishqe Rasoolullah.. Hare waa
    Oh Mehaboobe...

  • @sudheerabdulrahman9996
    @sudheerabdulrahman9996 3 года назад +1

    Heart melting💞💞

  • @sonuamal6735
    @sonuamal6735 2 года назад +1

    Magical composition 🖤🖤🖤

  • @adhilmk_
    @adhilmk_ 4 года назад +1

    Mehboobe ange kanan oru vayi thelikk rabbe 😢😔

  • @navasc4540
    @navasc4540 2 года назад +1

    This song deserve more views✨️💞

  • @basilmohamed8526
    @basilmohamed8526 5 лет назад +2

    Mashallah awesome ❤️