ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Meeras Miracle Farm House ph....8281394999,9497484805
എന്ത് കുറ്റ്യാടി ആണെന്നു പറഞ്ഞാലും മൂന്ന് കൊല്ലം കഴിഞ്ഞാൽ കൊമ്പൻ ചെല്ലി നശിപ്പിക്കും വെറുതെ പറയുകയാണ് ചെല്ലിശല്യം കുറവെന്ന് ഞാൻ നേരിട്ട് കുറ്റ്യാടിയിൽ പോയി വാങ്ങി കൊണ്ട് വന്ന് കുഴിച്ച് വച്ച് മൂന്ന് വർഷത്തിന് ശേഷം മുഴുവൻ തൈയും ചെല്ലികുത്തി കൂമ്പ് ചീച്ചൽ വന്ന് നശിച്ചു പോയി തെങ്ങ് കൃഷി തന്നെ അവസാനിപ്പിച്ചു
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Meeras Miracle Farm House
ph....8281394999,9497484805
Good information 👍
തമ്പ് നയിൽ കാണിച്ച തെങ്ങുകളും തേങ്ങാ കുലകളും വീഡിയോയിൽ കണ്ടില്ലല്ലോ...
😂😂
Kottayam Ulla video cheyyumo, farm, nurssery pls
Mother plant enda kanikyathe.
🙏👌
ചേട്ടാ ഹോം ഡെലിവറി ഉണ്ടോ
ഫാമിന്റെ നമ്പർ ഇടുമോ
ഫോൺ നം. അയക്കുമോ!
കുറ്റ്യാടി എന്നു ഒരു ഇനം തെങ്ങ് ഇല്
WCT
സർക്കാർ കൃഷി ഭവനിൽ kuttyadi തൈ 175/-ആണ് വിൽക്കുന്നത് .ഹോം ഡെലിവറി ചെയ്യുമോ എന്ന് ഒരു വീഡിയോയിലും അരുൺ ചോദിക്കില്ല
50 rupees nu kittum krishi bhavan ill
@@berylgeorge9687 🙄🧐
വിശ്വസിച്ച്.. കുറെ തെങ്ങിൻ തയ്യും 2 പേട്ട് തേങ്ങയും ആണ് കണ്ടത്
എന്ത് കുറ്റ്യാടി ആണെന്നു പറഞ്ഞാലും മൂന്ന് കൊല്ലം കഴിഞ്ഞാൽ കൊമ്പൻ ചെല്ലി നശിപ്പിക്കും വെറുതെ പറയുകയാണ് ചെല്ലിശല്യം കുറവെന്ന് ഞാൻ നേരിട്ട് കുറ്റ്യാടിയിൽ പോയി വാങ്ങി കൊണ്ട് വന്ന് കുഴിച്ച് വച്ച് മൂന്ന് വർഷത്തിന് ശേഷം മുഴുവൻ തൈയും ചെല്ലികുത്തി കൂമ്പ് ചീച്ചൽ വന്ന് നശിച്ചു പോയി തെങ്ങ് കൃഷി തന്നെ അവസാനിപ്പിച്ചു
Chanaka prayogam.nadathu ..rasavalam ozivakku.oru chilli thodula
ശെരിയാ ഞങ്ങൾക്കും കായ്‌ച്തുടങ്ങിയ പലതും പോയി
ithenthaa ainichakka tholi urichatho😂😂😂😂😂😂😂😂😂