മലപ്പുറത്തെ പെണ്ണുങ്ങൾ | Adv Najma Thabsheera Latest Speach @ abhu dhabi kmcc

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 194

  • @MuslimYouthLeague
    @MuslimYouthLeague  Месяц назад +31

    ♻️SHARE &SUBSCRIBE♻️

  • @LathLathee
    @LathLathee Месяц назад +34

    മാഷാഅള്ളാ. മലപ്പുറത്തിന്റെ മഹിമ വിസ്മയം തന്നെയാണ്.❤❤❤

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад +50

    നജ്മ തബ്ഷീറ സൂപ്പർ നന്നായി സ്പീച് 💚👌🏻

  • @ac.abdulrasheed3199
    @ac.abdulrasheed3199 Месяц назад +24

    MALAPURAM അതൊരു വല്ലാത്ത കഥയാണ്. ക്ഷമ കൂടുതലുള്ള മനുഷ്യരുടെ കഥ''

  • @zainudheenz7753
    @zainudheenz7753 Месяц назад +36

    എന്റെ സ്വന്തം മലപ്പുറം എന്റെ സ്വന്തം ജില്ല..❤❤❤👍👌🤲

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Месяц назад +10

    Excellent, wonderful speech.Adv.Najma Thabsheera ❤❤❤

  • @AsmabiChemmala-g1g
    @AsmabiChemmala-g1g Месяц назад +9

    സൂപ്പർ നജ്മ 🌹🌹👌🏻👌🏻

  • @kareemsubaida5869
    @kareemsubaida5869 Месяц назад +12

    മലപ്പുറത്തിനെ100/സതമാനം പരിജയപ്പെടുത്തിയതിൽ അഭിമാനിക്കുന്നു
    വാനൊളം ഉയരത്തിൽ
    അഭിവാദ്യം നജ്മ ക്ക്

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 дней назад

      മതേതരത്വം കാണിക്കുന്ന പൊന്നറബി....
      മതേതര രാജ്യത്ത് ഇന്ത്യൻ മുസ്‌ലിംങ്ങളെ ആരും സ്വീപ്പർ ഡ്രൈവർ അല്ലാതെ ജോലി കൊടുക്കില്ല... ഗൾഫിൽ (ഖുർആൻ അർത്ഥം അറിയുന്ന അറബികൾ ) ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജോലിക്കെടുക്കുന്നു. മുസ്‌ലിം യുവാക്കൾക്ക് ജോലി ആര് കൊടുക്കും?
      വിദ്യാഭ്യാസമുള്ള മുസ്‌ലിം യുവാക്കൾ ഗൾഫിൽ ഉഴുലുന്നു..
      എല്ലാ സ്ഥലത്തും സന്ഘികൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു....മുസ്‌ലിം യുവാക്കളെ ദ്രോഹിച്ചു പണിയെടുപ്പിക്കും... സ്കൂൾ ആശുപത്രി ഒക്കെ ക്രിസ്ത്യാനികൾ കയ്യടക്കി... മുസ്ലിങ്ങൾക്ക് ജോലി കൊടുക്കുന്നില്ല... സത്യമാണ്...
      അവർ അതു കൊണ്ടാണ് മയക് മരുന്നും സ്വർണത്തിനും കാര്യർ മാരാകുന്ന.. .
      ഈ സ്ഥിക്കു കാരണം സംഘി ക്രിസംഘി കൂട്ടുകെട്ട് മാത്രമല്ല, മുസ്‌ലിം ലീഗിന്റെ പിടിപ്പുകേടുമാണ്... യൂസഫലി മാരുടെ കുഞ്ഞാലികുട്ടിമാരുടെ ഹിന്ദു പ്രീണനം കൂടിയാണ്.... മിഡിൽ class കുടുംബങ്ങൾ പട്ടിണിയിലാണ്...

  • @A2K_CREATERZ_
    @A2K_CREATERZ_ 25 дней назад +2

    ❤❤❤❤❤❤❤സത്യം നമ്മുടെ.. മലപ്പുറം

  • @emkuttyerumban3049
    @emkuttyerumban3049 Месяц назад +22

    സൈനബ..
    *സൈനബ എന്റെ ഉമ്മയാണ്*

  • @kadeejajemshy6347
    @kadeejajemshy6347 Месяц назад +8

    മലപ്പുറം എന്നാൽ മത സൗഹാർദ്രം ❤❤❤

  • @aboobackerdarussalam9163
    @aboobackerdarussalam9163 Месяц назад +13

    💚 സൂപ്പർ. മലപ്പുറം താരം.

  • @abdumanjeri4932
    @abdumanjeri4932 21 день назад +1

    സ്‌നേഹം കൊണ്ട് തേൻ പോലെയാണ് മലപ്പുറം

  • @muhammedkoolan4207
    @muhammedkoolan4207 Месяц назад +13

    മോ യി ൻ കു ട്ടി വൈ ദ്യാ രെ മ റ ന്നോ 🙏🙏🙏🙏🙏

  • @AbdulRasheed-i8c
    @AbdulRasheed-i8c Месяц назад +17

    ഫുട്ബോൾ കളിയും ലീഗും മലപ്പുറത്ത കാർക്ക് ആവേശം മാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz Месяц назад +15

    മലപ്പുറം ❤️❤️❤️❤️❤️

  • @yousufdhosth3469
    @yousufdhosth3469 29 дней назад +5

    എൻ്റെ അയൽവാസി നജ്മ പറപ്പൂർ ❤

    • @mashaallah-yv8bu
      @mashaallah-yv8bu 18 дней назад

      ഇപ്പോ അങ്ങാടിപ്പുറം

  • @anithajoyce3734
    @anithajoyce3734 22 дня назад +1

    Superb presentation Najma, really great, covered boldly almost all aspects of contemporary conspiracies, very nice speech 👍💪💖👌

  • @khaleelrahman839
    @khaleelrahman839 Месяц назад +4

    Fantastic young lady..
    Eloquence ✌️

  • @subaidakm3853
    @subaidakm3853 17 дней назад

    Enre ummayudeyum uppayudeyum nadu❤❤❤

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад +22

    നജ്മ തബ്ഷിറ മുസ്ലിം യൂത്ത് ലീഗ് ന്റെ അഖിലെൻഡ്യാ ജനറൽ സെക്രട്ടറി യാണ് 💚👌🏻

    • @labeebvp3245
      @labeebvp3245 Месяц назад

      അഖിലേന്ത്യ ജനറൽ സെക്രട്ടറി adv :ഫൈസൽ ബാബു ആണ്

    • @kabeerv88
      @kabeerv88 Месяц назад +1

      Secretory MYL National committee

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 дней назад

      മതേതരത്വം കാണിക്കുന്ന പൊന്നറബി....
      മതേതര രാജ്യത്ത് ഇന്ത്യൻ മുസ്‌ലിംങ്ങളെ ആരും സ്വീപ്പർ ഡ്രൈവർ അല്ലാതെ ജോലി കൊടുക്കില്ല... ഗൾഫിൽ (ഖുർആൻ അർത്ഥം അറിയുന്ന അറബികൾ ) ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജോലിക്കെടുക്കുന്നു. മുസ്‌ലിം യുവാക്കൾക്ക് ജോലി ആര് കൊടുക്കും?
      വിദ്യാഭ്യാസമുള്ള മുസ്‌ലിം യുവാക്കൾ ഗൾഫിൽ ഉഴുലുന്നു..
      എല്ലാ സ്ഥലത്തും സന്ഘികൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു....മുസ്‌ലിം യുവാക്കളെ ദ്രോഹിച്ചു പണിയെടുപ്പിക്കും... സ്കൂൾ ആശുപത്രി ഒക്കെ ക്രിസ്ത്യാനികൾ കയ്യടക്കി... മുസ്ലിങ്ങൾക്ക് ജോലി കൊടുക്കുന്നില്ല... സത്യമാണ്...
      അവർ അതു കൊണ്ടാണ് മയക് മരുന്നും സ്വർണത്തിനും കാര്യർ മാരാകുന്ന.. .
      ഈ സ്ഥിക്കു കാരണം സംഘി ക്രിസംഘി കൂട്ടുകെട്ട് മാത്രമല്ല, മുസ്‌ലിം ലീഗിന്റെ പിടിപ്പുകേടുമാണ്... യൂസഫലി മാരുടെ കുഞ്ഞാലികുട്ടിമാരുടെ ഹിന്ദു പ്രീണനം കൂടിയാണ്.... മിഡിൽ class കുടുംബങ്ങൾ പട്ടിണിയിലാണ്...

  • @noushadtirurnoushad5452
    @noushadtirurnoushad5452 Месяц назад +10

    സൂപ്പർ സ്പീച്. നജ്മ

  • @abdusalamuaq4149
    @abdusalamuaq4149 Месяц назад +5

    സൂപ്പർ 👍👍👍👍👍👍

  • @rassakmohammad1941
    @rassakmohammad1941 Месяц назад +4

    Najma super najmayil our MLA undavatte allenkil oru MP

  • @abdulrazakks5565
    @abdulrazakks5565 Месяц назад +3

    നല്ല പ്രഭാഷണം ആണ്

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 25 дней назад

    Exactly 💯, Malappuram is exuberant heaven and Malappuram have very simple, humple, noble, Human kind people

  • @shukkoor7264
    @shukkoor7264 Месяц назад +5

    മാളു ഹജ്ജുമ്മ..വാരിയംകുന്നത്തിൻറെ സഹധർമിണി

  • @AsmabiChemmala-g1g
    @AsmabiChemmala-g1g Месяц назад +2

    സൂപ്പർ 👍🏻👍🏻

  • @hamsadmm1196
    @hamsadmm1196 Месяц назад +12

    എന്റെ സീഎച്ച് ഒരു മെസ്സേജ് അയച്ചു തന്നത് എന്റെ ഉമ്മത്ത് വൈള്ളംകേരികളുംവിറക് വൈട്ടികളുംആകരുത് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚 green Army kannur 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 tanks najmatabshera 💚💚🫲

  • @SaeedTv-qg7lt
    @SaeedTv-qg7lt Месяц назад +3

    അടിപൊളി സ്പീച്ച് ❤

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +4

    👍🏻👍🏻👍🏻❤❤❤ സൂപ്പർ❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @safeerkayamkulam6730
    @safeerkayamkulam6730 Месяц назад +17

    2026 ഇൽ നടക്കുന്ന നിയമസഭ ഇലക്ഷനിൽ മുസ്ലിം ലീഗ് മത്സരിപ്പിക്കാൻ തിരഞ്ഞെടുക്കേണ്ടത് നജമ തബ്ഷീറയും ഫാത്തിമ തഹലീയെയുമാണ് 🙏🙏

    • @kabeerv88
      @kabeerv88 Месяц назад

      Najma പോകേണ്ടത് പാർലമെന്റിലേക്കാൻ

    • @shareeftharayil4245
      @shareeftharayil4245 Месяц назад

      ഇനി സമസ്ത യെ ഭയപ്പെടണ്ട ആവശ്യം ഇല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 дней назад

      വേണ്ടാ. അവർ വീടുകളിൽ കയറി ഇറങ്ങട്ടെ. ജനിച്ചു വളർന്ന നാട്ടിലെ വീടുകളിൽ. എല്ലാ പഞ്ചായത്തും ഗുണ്ടകൾ ക്കു വേണ്ടി ഭരിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 дней назад

      മതേതരത്വം കാണിക്കുന്ന പൊന്നറബി....
      മതേതര രാജ്യത്ത് ഇന്ത്യൻ മുസ്‌ലിംങ്ങളെ ആരും സ്വീപ്പർ ഡ്രൈവർ അല്ലാതെ ജോലി കൊടുക്കില്ല... ഗൾഫിൽ (ഖുർആൻ അർത്ഥം അറിയുന്ന അറബികൾ ) ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജോലിക്കെടുക്കുന്നു. മുസ്‌ലിം യുവാക്കൾക്ക് ജോലി ആര് കൊടുക്കും?
      വിദ്യാഭ്യാസമുള്ള മുസ്‌ലിം യുവാക്കൾ ഗൾഫിൽ ഉഴുലുന്നു..
      എല്ലാ സ്ഥലത്തും സന്ഘികൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു....മുസ്‌ലിം യുവാക്കളെ ദ്രോഹിച്ചു പണിയെടുപ്പിക്കും... സ്കൂൾ ആശുപത്രി ഒക്കെ ക്രിസ്ത്യാനികൾ കയ്യടക്കി... മുസ്ലിങ്ങൾക്ക് ജോലി കൊടുക്കുന്നില്ല... സത്യമാണ്...
      അവർ അതു കൊണ്ടാണ് മയക് മരുന്നും സ്വർണത്തിനും കാര്യർ മാരാകുന്ന.. .
      ഈ സ്ഥിക്കു കാരണം സംഘി ക്രിസംഘി കൂട്ടുകെട്ട് മാത്രമല്ല, മുസ്‌ലിം ലീഗിന്റെ പിടിപ്പുകേടുമാണ്... യൂസഫലി മാരുടെ കുഞ്ഞാലികുട്ടിമാരുടെ ഹിന്ദു പ്രീണനം കൂടിയാണ്.... മിഡിൽ class കുടുംബങ്ങൾ പട്ടിണിയിലാണ്...

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 дней назад +1

      സ്വന്തം നാട്ടിലെ മുസ്‌ലിം വീടുകളിൽ ഒരു പഠനം നടത്താൻ രണ്ടാളും ഒരുങ്ങുക

  • @muhammedkoolan4207
    @muhammedkoolan4207 Месяц назад +11

    ആ രോ ഡോ മ ല പു റ ത്ത് കാ രെ കു റ്റം പ റ യു ന്ന വ ർ അ തി ന്ന് ആ വ ണ മെ ങ്കിൽ അ ടു ത്തജൻ മം വ ര ണം 👍👍

  • @aneesashareef2022
    @aneesashareef2022 12 дней назад

    Good speech🎉🎉

  • @ukmtharif904
    @ukmtharif904 Месяц назад +12

    മലപ്പുറത്തെ പെണ്ണുങ്ങൾക്ക് അക്ഷരഭ്യ സം ഇല്ലാ എന്ന് പറയുന്നത് തെറ്റാണ് മദ്രസ പടനം നടത്താത്ത പെണ്ണുങ്ങൾ ഇല്ല

    • @chaddiebuddieummar4699
      @chaddiebuddieummar4699 Месяц назад +2

      മദ്രസയിൽ ഹൃദയം കൊണ്ട് ചിന്തിക്കാനാ പഠിപ്പിക്കുന്നത്.

    • @alavikuttypp6047
      @alavikuttypp6047 Месяц назад

      മനുഷ്യജന്മത്തിൽ ഹൃദയത്തിൻറെ പങ്കു മനസ്സിലാക്കാത്ത താങ്കളെപ്പോലുള്ളവർക് മദ്രസയുടെ പ്രാധാന്യം മനസ്സിലാകില്ലക്ക്@@chaddiebuddieummar4699

    • @Riyasct-m4p
      @Riyasct-m4p Месяц назад

      ​@@chaddiebuddieummar4699allathe sagayile pole koothi kond chindikkan pattillalloooo

  • @saidumohammed6047
    @saidumohammed6047 19 дней назад

    Very good....speech❤

  • @hamzakunnakkadan4038
    @hamzakunnakkadan4038 Месяц назад +3

    അടിപൊളി സ് പ്പി ച്ച് 👍👍👌

  • @SARVATHALSPARSHAM
    @SARVATHALSPARSHAM Месяц назад +6

    എനിക്ക് എന്റെ മലപ്പുറം പോലെ പെരുത്തു ഇഷ്ട് ഹമായി ഈ പ്രസംഗം, പക്ഷെ വീഡിയോയിൽ കണ്ട സദസ്സ് ആരും ക്ലാസ്സ് ശ്രദ്ദിക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്തു, എഡിറ്റ് ചെയ്തു നല്ല ഓഡിയോൻസ് നെ ഇനി എങ്കിലും സദസ്സ് അയി കാണിക്കുമല്ലോ

  • @AbdulSalam-ze5it
    @AbdulSalam-ze5it 19 дней назад

    Super ❤❤❤❤❤❤❤❤

  • @Jassimmon
    @Jassimmon Месяц назад +5

    വെളിയംകോട് ഉമർ കാളി മലപ്പുറം

  • @HafeelaHafeela-f1r
    @HafeelaHafeela-f1r Месяц назад +1

    Maa Shaa Allah Alhamdulillah

  • @rockstarff8742
    @rockstarff8742 17 дней назад

    👌🏻👌🏻

  • @sajithekkumpurath6431
    @sajithekkumpurath6431 Месяц назад +2

    Excellent ❤

  • @alivarambanakath3677
    @alivarambanakath3677 Месяц назад +3

    Malappuram ❤

  • @BavaBava-uj9um
    @BavaBava-uj9um 28 дней назад +1

    Good msg❤
    മലപ്പുറം വിദ്യാര്‍ത്ഥികള്‍ കോപ്പി
    യടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞ് നടക്കുന്നവര്‍ക്കുള്ള മറുബടി .

  • @RasheedKannath
    @RasheedKannath 20 дней назад

    ❤️👍👍👍👍👍💪💪💪

  • @Noorh7f
    @Noorh7f Месяц назад +1

    ماشاءالله ❤😊

  • @ആഷിഖ്പടിക്കൽ
    @ആഷിഖ്പടിക്കൽ Месяц назад +8

    മാളു ഹജ്ജുമ്മ 🔥

  • @mohammedali584
    @mohammedali584 Месяц назад +6

    👍👌👌👌😍❤

  • @jijok1382
    @jijok1382 28 дней назад +1

    Super 👏👏👏👏👍👍👍👍

  • @shukkoor7264
    @shukkoor7264 Месяц назад +1

    ഞങ്ങൾ മലപ്പുറം പൊന്നാനി താലൂക്ക് കാർ

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Месяц назад +1

    Malappuran great ❤❤❤

  • @rafeeqkk7187
    @rafeeqkk7187 Месяц назад +5

    👍👍👍

  • @saleenarasheed3506
    @saleenarasheed3506 Месяц назад

    mashaAllah 🥰🥰🎉

  • @Khalid_usman786
    @Khalid_usman786 Месяц назад +1

    കരുവാരകുണ്ട് ❤

  • @KoyaAp-vy5mo
    @KoyaAp-vy5mo Месяц назад +5

    ❤❤❤

  • @smsaalim5750
    @smsaalim5750 Месяц назад +5

    Super

  • @sufailk6610
    @sufailk6610 27 дней назад

    Excellent speech, but forgotten vallathol famous poet.

  • @Ramlathkt
    @Ramlathkt 22 дня назад

    😂❤❤❤❤❤❤

  • @ponnuminnu7083
    @ponnuminnu7083 Месяц назад

    Nte najma thabsheera. Muthu..❤❤

  • @flamingonewlook5053
    @flamingonewlook5053 29 дней назад +1

    Spr so nice

  • @Khadeeja-xs8vv
    @Khadeeja-xs8vv 19 дней назад

    Nanj adyamayann najmayude presangam kanunnath kelkompol thanne romanjam varunnu iniyum uyarnna sdhanangalil ethatte

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd Месяц назад +2

    Assalamualaikkum allthebeste goodmoring mashaallah congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India 😊😅😮😢🎉😂❤

  • @MuslimYouthLeague
    @MuslimYouthLeague  Месяц назад

    ♻️SHARE MAXIMUM ♻️

  • @sunandmountain1007
    @sunandmountain1007 Месяц назад +3

    👍♥️🌹

  • @saidubinmohammed3975
    @saidubinmohammed3975 Месяц назад +3

    സൂപ്പർ speach

  • @mkkmkk599
    @mkkmkk599 Месяц назад

    പൊന്നാനി യിൽ പോകാത്ത മാപ്പിള പ്രസം ഗം

  • @nehasworld6589
    @nehasworld6589 Месяц назад +2

    നമ്മൾ ആഘോഷിക്കുന്നു
    ആഘോഷിക്കപ്പെടകയല്ല😅

  • @muhammedkoolan4207
    @muhammedkoolan4207 Месяц назад +8

    കു റു ക്ക് മ രു ന്ന് 👌no 1മ ല പു റ ത്ത് കാ ര് 👍

  • @abdusalamsalam7816
    @abdusalamsalam7816 Месяц назад +2

    Very good speech ماشاءالله Im from malapuram❤

  • @JaseelaJaseelaep
    @JaseelaJaseelaep Месяц назад

    Super speech

  • @ashrafca506
    @ashrafca506 18 дней назад

    ഓസ്‌കർ അവാർഡ് കിട്ടാൻ സാധ്യതായുണ്ട്

  • @rasiyaunneen2879
    @rasiyaunneen2879 Месяц назад

    Supper 👍👍👍👍👍

  • @KujalanT
    @KujalanT 29 дней назад +1

    Thank you 😂😂😂

  • @Jassimmon
    @Jassimmon Месяц назад +1

    മലപ്പുറം എന്നും shahodyram ആണ്

  • @muhammadhaseeb4412
    @muhammadhaseeb4412 Месяц назад +1

    🔥🔥🔥🔥

  • @JabirKornadi-m7o
    @JabirKornadi-m7o Месяц назад +2

    നാൻ. ആതിമായി. ആണ്. നജ്മ്മയുടെ. വിഡിയേ. കാണുന്നത്. നല്ല. വിഡിയേ. നാൻ. ജാബിർ. തലശ്ശേരി. ആണ്. എനിക്ക്. മലപ്പുറം. ഇഷ്ട്ടമാണ്. നാൻ. അവിടെ. പഠിച്ചിറ്റുട്ട്

  • @smaelsukumaran3088
    @smaelsukumaran3088 21 день назад

    Najma madam excellent keep it up ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SameerUzhunnan
    @SameerUzhunnan Месяц назад +6

    ❤️❤️സൂപ്പർ നജ്മ 😍

  • @ShihabDubai-lp3ln
    @ShihabDubai-lp3ln Месяц назад +1

    Malappuram kmcc

  • @noushadelambilad5287
    @noushadelambilad5287 Месяц назад +1

    മഹാനായ CH കബറിൽ നിന്നും മാഷാ അല്ലാഹ് എന്നു പറയുന്നുണ്ടവും!!!

  • @Babukka44
    @Babukka44 Месяц назад +6

    പഴയ മലപ്പുറത്തിന് പെരുമയുണ്ട് പക്ഷെ പുതിയ മലപ്പുറത്തിന്റെ ആളുകൾക്ക് അതൊന്നും ഇല്ല ബഹുഭൂരിപക്ഷവും പിശുക്കൻമാർ ആണ് പാവങ്ങൾക്ക് ഒന്നും കൊടുക്കയുകയുമില്ല വെറുതെ ആളുകളെ പറയിപ്പിക്കണ്ട

  • @muzamuzammil7314
    @muzamuzammil7314 Месяц назад +1

    no raksha 🔥🔥🔥

  • @fazilahameed8723
    @fazilahameed8723 26 дней назад

    ഇത് പോലെ അന്തസ്സും ധിഷണയുമുള്ള പൊതു പ്രവർത്തകർ ആയ സ്ത്രീകൾ മറ്റേതു പാർട്ടിയിൽ ഉണ്ട് ?

  • @sameerblrkp6963
    @sameerblrkp6963 Месяц назад +2

    nammal padachavane dikkarikkunnath onnu kurakkanam.

  • @ashrafca506
    @ashrafca506 18 дней назад

    നോബൽ സമ്മാനം കിട്ടാൻ സാധ്യതാ ഉണ്ട്

  • @rahuman-ow1wk
    @rahuman-ow1wk Месяц назад

    ,👌💯

  • @mawahidchullikkattil3306
    @mawahidchullikkattil3306 Месяц назад

    👌👌👌

  • @jameelathayyil2204
    @jameelathayyil2204 Месяц назад

    🎉😢

  • @sulfikarkainot843
    @sulfikarkainot843 Месяц назад

    Nice speech

  • @sulfivalan5006
    @sulfivalan5006 Месяц назад

    Youth league❤

  • @liyakathali3436
    @liyakathali3436 Месяц назад

    👍👍💚

  • @habeebak6557
    @habeebak6557 Месяц назад

    My own district

  • @ShoukathMahe-bs2ck
    @ShoukathMahe-bs2ck Месяц назад

    ❤super

  • @noushadtp4556
    @noushadtp4556 Месяц назад

    Super.....w

  • @wellcarepallam3516
    @wellcarepallam3516 Месяц назад +3

    താങ്കളെ പോലെയുള്ളവരെ എന്തുകൊണ്ട് മലപ്പുറത്തുനിന്നും ലീഗ് മത്സരിപ്പിക്കുന്നില്ല എന്നാണ് എനിക്ക് മനസ്സിലാക്കാത്തത്

  • @Shakeer137
    @Shakeer137 Месяц назад +1

    Suuuupper

  • @tajupilakeel5674
    @tajupilakeel5674 Месяц назад

    സൂപ്പർ ആയിട്ടുണ്ട് പ്രസംഗം

  • @shareeftharayil4245
    @shareeftharayil4245 Месяц назад

    പാർവതി മലപ്പുറം ത്ത് ആണോ?

  • @abdulgafoorc8995
    @abdulgafoorc8995 Месяц назад +1

    😅നവാസിനെ പേടിക്കണം മോളെ 😅