iPhone ഒഴിവാക്കാൻ ഇതാ 10 കാരണങ്ങൾ. Reason to avoid iPhone in 2022. Android is better than iPhone.

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 1,3 тыс.

  • @PrathapGTech
    @PrathapGTech  2 года назад +16

    iPhone 14 detailed unboxing and initial Review Malayalam.
    ruclips.net/video/Xl6a8eyd-gk/видео.html
    iPhone 14 Pro detailed unboxing and initial review Malayalam
    ruclips.net/video/dWYGBxCurNg/видео.html
    തീപ്പൊരി സാധനം 🔥 | Apple AirPods Pro 2 Detailed Unboxing (Malayalam)
    ruclips.net/video/r7TJk0aW_os/видео.html

    • @adwai_tv
      @adwai_tv Год назад +1

      😈😈😈😈

  • @Alina.78
    @Alina.78 2 года назад +73

    iphone ഉത്തര കൊറിയ പോലെയാണ് അവർ പറയുന്നത് മാത്രമേ അതിൽ ചെയ്യാൻ കഴിയുകയുള്ളൂ 👎🏽 പക്ഷേ ആൻഡ്രോയിഡ് ഒരു സ്വതന്ത്ര രാജ്യം പോലെയാണ് എന്തും ചെയ്യാം👍🏽💥

  • @nibinsvlog6701
    @nibinsvlog6701 2 года назад +31

    എനിക്ക് samsung s22 ultra ആണ് ഉള്ളത് user friendly ആണ് എല്ലാ features കൊണ്ടും adipoli phone ആണ്..but iphone ഏത് model നോക്കിയാലും കുറയെ limitations ഉണ്ട്...pinne i phone വച്ചു കുറച്ചു show കാണിക്കാം brand ഇതിൽ അത്രേ ഉള്ളു

    • @BC-tw4ig
      @BC-tw4ig 2 года назад +3

      Adhendhanu s22 ultra vachu show kaanikkan pattathe😅

  • @MT-yy4lm
    @MT-yy4lm 2 года назад +787

    ഞാൻ ഒരു iphone fan അല്ല .. എനിക്ക് വാങ്ങാൻ പറ്റിയിട്ടും വാങ്ങാതെ ഇരുന്നതാണ് .. Just ഒരു status symbol ആയിട്ടെ എനിക്ക് തോന്നിയിട്ടുള്ളു .. User friendly ആയി തോന്നിയിട്ടില്ല ..

    • @nithinmohan1604
      @nithinmohan1604 2 года назад +13

      Status symbol mathram alla

    • @lintojoevarghese104
      @lintojoevarghese104 2 года назад +16

      Productivity kke vendi ulla softwares palathum Android illa .only ios

    • @MT-yy4lm
      @MT-yy4lm 2 года назад +2

      @@nithinmohan1604 angane ullavarum und

    • @sanjaysanju1460
      @sanjaysanju1460 2 года назад +55

      Nan oru krym parayytte 😹 ippo iphon edkunna 90% status symbol ah.

    • @MNK1998
      @MNK1998 2 года назад +9

      Eppo ethu phone aanu use cheyunnathu

  • @the_oblivion_
    @the_oblivion_ 2 года назад +85

    ഒരു കൊല്ലം iphone 8 Plus use ചെയ്തിരുന്നു. പിന്നീട് android ലേക്ക് തന്നെ വന്നു.
    while using apple, felt like everytime we are in chains. really frustrating sometimes. but using android is like flying high breathing fresh air🕊️

    • @PessiThePenaltyDog
      @PessiThePenaltyDog Год назад

      Poor android fan 💩😂

    • @_goku_1830
      @_goku_1830 25 дней назад

      ​@@PessiThePenaltyDog da theeleyoli koodunde ammaye pannni

  • @Chanthoottan
    @Chanthoottan 2 года назад +35

    ഐഫോണിനെ ഐഫോൺ ആക്കുന്നത് ഈ പറഞ്ഞ 10 കാര്യങ്ങൾ തന്നെയാണ് ... അതുകൊണ്ട് തന്നെയാണ് എത്ര വിലയാണെങ്കിലും ഐഫോൺ ഒരിക്കലെങ്കിലും എടുക്കണമെന്ന് പലരും ആഗ്രഹിക്കുന്നത് .. കഴിഞ്ഞ 6 വർഷമായി എൻ്റെ കൂടെ കൂടിയ ആളാണ് ഇപ്പോളത്തെ എൻ്റെ ഐഫോൺ 7 ... ഒരു ബാക്കപ്പ് ഡിവൈസും ഇല്ലാതെ തന്നെ എനിക്ക് ഇപ്പോളും മികച്ച പെർോർമൻസ് ഇത് തരുന്നുണ്ട്... എത്ര യൂസർ ഫ്രണ്ട്‌ലി അല്ലെങ്കിലും iPhone ഉപയോഗിച്ച് 6 മാസം എങ്കിലും കഴിയുന്നവർ പിന്നെ ആൻഡ്രോയിഡിൽ തിരികെ പോകാൻ ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... പ്രൈവസി & സെക്യുരിറ്റി എന്നത് തടയിടുന്നതല്ലെ നിങ്ങൾ ഈ പറഞ്ഞ കോൾ റെക്കോർഡും സ്പൈ അപ്പുകളും ട്രുകോളരും ഒക്കെ ... ഇപ്പൊൾ സെക്യൂർ ആയി തന്നെ ആൻഡ്രോയിഡിൽ നിന്നും ഡാറ്റ ബാക്കപ്പ് ചെയ്യാൻ സാധിക്കും.. പിന്നെ വാട്ട്സ്ആപ് ബാക്കപ്പ് Google ഡ്രൈവിലേക്ക് മാറ്റാൻ സാധിക്കും... ലൈറ്റനിങ് കേബിൾ തന്നെയാണ് ഐഫോണിന് അതിൻ്റെ വ്യത്യസ്തത കൊടുക്കുന്നത് ... 500 കോൾ ഹിസ്റ്ററി വച്ചിട്ട് എന്ത് ഉപകാരമാണ് ഉള്ളത് ?? 50 എണ്ണം ആയാൽ പോലും ആരെങ്കിലും നൊക്കാറുണ്ടോ... വീഡിയോ download കാര്യവും ഏറ്റവും വലിയ പ്രൈവസി തന്നെയല്ലേ ... എല്ലാ വീഡിയോ ഫോർമാറ്റും ഐഫോണിൽ സപ്പോർട്ട് ചെയ്യും... താങ്കളുടെ വീഡിയോ തള്ളിപ്പറയുന്നതല്ല.. ഈ കമൻ്റിലൂടെ എൻ്റെ അനുഭവം പറയുന്നു... ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു .. 6 വർഷമായി എനിക്ക് വാങ്ങിയപ്പോൾ തന്നെ ഉള്ള പെർഫോമൻസും അപ്ഡേറ്റ് ഉൾപ്പടെ തരുന്ന ഐഫോൺ ഇഷ്ടം..

    • @aizanmalik445
      @aizanmalik445 2 года назад +1

      എനിക്കും

    • @HashimAbub
      @HashimAbub 2 года назад +2

      🔥🔥🔥🔥

    • @saibar007
      @saibar007 2 года назад +7

      I phone 11pro വരെ ഉപയോഗിച്ചു... ജസ്റ്റ് showoff മാത്രം... ഇപ്പോൾ samsung... വെരി ഹാപ്പി .. worth for money..

    • @Brigh5dosê
      @Brigh5dosê 2 года назад +2

      Oneplus 8 il ninnum iPhone 13 eduth 5 month aayi return pokanam ennund maryathakk oru malayalam typing polum illa

  • @ceeyemshamsu
    @ceeyemshamsu 2 года назад +1

    ഞാൻ കണ്ടതും നിങ്ങൾ പറയാത്തതുമായ ഒരു സുപ്രധാന പ്രശ്നം:
    ആൻഡ്രോയ്ഡിൽ നമ്മൾ സേവ് ചെയ്യാത്ത, എന്നാല് മുന്നേ ഒരിക്കലെങ്കിലും വിളിച്ച number വീണ്ടും വിളിക്കുമ്പോ മുന്നേ വിളിച്ചിരുന്നു എന്നു നമുക്ക് അറിയാൻ പറ്റും. ആപ്പിൾ അതില്ല.
    കൂടാതെ സേവ് ചെയ്തതായാലും അല്ലെങ്കിലും ഒരാളുടെ number തുടക്കാമോ, ഏതെങ്കിലും രണ്ടോ മൂന്നോ അക്കങ്ങളോ ടൈപ് ചെയ്താൽ വരുന്ന ലിസ്റ്റിലൂടെ വളരെ ഈസിയായി സെലക്ട് ചെയ്യാം. ആപ്പിൾ അതില്ല.

  • @ranjithss6423
    @ranjithss6423 2 года назад +38

    I am an android user i thought about buying an iPhone many times but i was confused because of the over priced and these restrictions in iphone. Android also provides good security nowadays The only thing is the performance and video camera. But stock Android is good.

    • @anonymousbird-4
      @anonymousbird-4 2 года назад +2

      Was the situation for me for past 10 years as an android user. Excitedly bought 13 pro max, was good at first few days. then i keep coming back to my android device.

    • @nitishpeter5163
      @nitishpeter5163 2 года назад

      When talking about security there is a huge difference between the terms good and excellent

  • @cristyytjoshin8854
    @cristyytjoshin8854 2 года назад +16

    Only Battery issue to avoid iPhone…
    Performance n security is unbeatable for Android compared with iPhone 🔥🔥

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +19

    ഐഫോണിൽ നിന്ന് ആൻഡ്രോയ്ഡിലേക്ക് പോകാത്ത 7 കാരണങ്ങൾ...
    1: ഒരു android phone എടുത്താൽ ആദ്യത്തെ 6മാസം സുഖമായി നല്ല രീതിയിൽ മുന്നോട്ട് പോകും പിന്നെ അങ്ങോട്ട് കുറച്ചു hang and lag issues തുടങ്ങും...
    2: നമ്മൾ photo എടുക്കുന്ന സമയത്തു കൂട്ടുകാരന്റെ കയ്യിൽ നമ്മുടെ കയ്യിലുള്ള iphone നേക്കാളും clear ഉള്ള android phone ഉണ്ടേൽ photo എടുക്കുക ഐഫോണിൽ നിന്ന് തന്നെ ആണ് അത് പിറകിൽ കടിച്ച apple ഉള്ളത് കൊണ്ടല്ല കുറച്ചൂടെ perfection കിട്ടുക ഐഫോണിൽ തന്നെയാ...
    3: privacy യുടെ കാര്യത്തിൽ ആൻഡ്രോയിഡിനെക്കാളും എത്രയോ മുകളിൽ ആണ് iphone
    4: ആൻഡ്രോയിഡിൽ ഇല്ലാത്ത പല പല featursum ഐഫോണിൽ whatsapp ലും insta യിലും അങ്ങനെ ഒട്ടനവധി apps ലും ലഭ്യമാണ്…
    5: software update നൽകുന്ന കാര്യത്തിൽ iphone തന്നെ പുലി...
    6: ഒരു long year usin വേണ്ടി ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല phone iphone തന്നെ ആണ് നല്ല build quality അത് കൂടാതെ തന്നെ 5വർഷം വരെ ഉള്ള software update കഴിയുന്നത് വരെ സുഖസുന്ദരമായി പോകാം അത് കഴിഞ്ഞാൽ 3കൊല്ലവും മോശമില്ലാതെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം. ഉദാ: IPHONE 6S
    7: ഫോൺ എടുത്തു പെട്ടെന്ന് ഒരു അത്യാവശ്യം വന്നു ഫോൺ വിൽക്കാൻ ഉദ്ദേശിച്ചാൽ ഉറപ്പായും വിൽക്കാം കാരണം resale value ന്റെ കാര്യത്തിൽ iphone തന്നെ കേമൻ...

    • @muhammedfayis62
      @muhammedfayis62 2 года назад +1

      Njan 4 year ayi iPhone use cheyyunnu...only for camera ..But battery back up illenki theernille ellam nthu undayit ntha....nammal ori hospital okke admit avumbo ariyam athinte budimut

    • @tintu_mon_k.v
      @tintu_mon_k.v 2 года назад

      @@muhammedfayis62 but ippol irangiya 13pro max alle ippo batteryude karyathil onnaman😌

    • @anwaraas3075
      @anwaraas3075 2 года назад +2

      @@tintu_mon_k.v iPhone 13 max full charge cheyunna time undenkil 65 watt ulla Android phn aa timil 3 vattam charge cheyam.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад

      ഞാനും 4വർഷം മുൻപ് 6 എടുത്തു 1വർഷത്തിൽ കൂടുതൽ use ചെയ്തു പിന്നീട് ബാറ്ററി പ്രോബ്ലം അതുകൊടുത്തു. പിന്നീട് android വാങ്ങി അങ്ങ് സെറ്റാകുന്നില്ല അവസാനം അതും കൊടുത്തു ഇപ്പോൾ 11 ആണ് use ചെയ്യുന്നത് 2yearsil കൂടുതലായി ✌️🤙🏻🔥

    • @jasirhuzayn9500
      @jasirhuzayn9500 2 года назад

      @@anwaraas3075 charge keran paad illa irangan oru paad illallo 😌 (android )

  • @amalprakash.p
    @amalprakash.p 2 года назад +16

    Easy switching between SIMs for calling ❌
    Search contacts direct from 1, 2, 3 keypad 🔢 ❌
    Customisation 👀

    • @Anand-dx9kn
      @Anand-dx9kn 2 года назад

      Search contacts very useful 👌

  • @AmbadyAnirudhan
    @AmbadyAnirudhan 2 года назад +496

    *ഇതിൽ ഉപരി സാധാരണക്കാരായ Android usersന് സമാധാനം തരുന്ന ഒരു വീഡിയോ വേറെ ഇല്ല 😌*

    • @creator2.08
      @creator2.08 2 года назад +2

      🙂pinnlh

    • @salmanulfaris9712
      @salmanulfaris9712 2 года назад +12

      Edh kandapo orupatam android usersn iphone agraham kuranji kanm😃

    • @AmbadyAnirudhan
      @AmbadyAnirudhan 2 года назад +9

      @@creator2.08 ഇത് നമ്മുടെ വിജയം 🤪

    • @AmbadyAnirudhan
      @AmbadyAnirudhan 2 года назад +1

      @@salmanulfaris9712 yeah bro 😄❣️

    • @salmanulfaris9712
      @salmanulfaris9712 2 года назад +4

      @@AmbadyAnirudhan main attraction iphone status n vendi thaneyan.. Iphone ullavan ellam rich heavy aa mind.. Pakshe Android orupad facilities adhan android l ninn iphonelek marumbozhm oru preshnamay nikunne
      Iphone vangyalm android koode vendiverm... Ente abilrayam mathram

  • @vineethraj8376
    @vineethraj8376 2 года назад +2

    Android-ൽ Contact search ചെയ്യാൻ Dialer മാത്രം മതി. അത് പോലെ പരിചയമുള്ള numbers ഏതെങ്കിലും dial ചെയ്താൽ ബാക്കി dailing screen ൽ വരും , ഇതൊക്കെയാണ് ഫോണിൽ ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ ,ഇതൊന്നും Iphonil കിട്ടില്ല . ഇത് പോലെത്തെ Basic കാരണങ്ങൾ തന്നെ ഇനിയും ഒരുപാട് ഉണ്ട്.

    • @bariee
      @bariee 2 года назад

      Always on displayy, multi window, pop up window ,back button illayama ,good displayy with high resolution and ppi ,that ugly notch ,stove design camera ,display to body ratio

  • @rahulprakash4847
    @rahulprakash4847 2 года назад +52

    Except for the lightning port charge l haven’t found any other issues in my normal usage. The best thing is that the phone works with same speed even after years

  • @sabuabraham689
    @sabuabraham689 2 года назад

    താങ്കൾ പറഞ്ഞത് 100%ശരിയാണ് . ഞാൻ ഒന്നര വർഷമായി ഐഫോൺ use ചെയ്യുന്നു . ഞാൻ ഐഫോൺ വാങ്ങിയത് ഐഫോണിനൊടുള്ള ഇഷ്ടം കൊണ്ടല്ല എനിക്ക് 5 ഇഞ്ച് ൽ കൂടുതൽ ഡിസ്‌പ്ലേ ഉള്ളതും ചൊറിതവളയുടെ കണ്ണ് പോലെ ഒന്നിലധികം ക്യാമറ ഉള്ളതുമായ ഒരു ഫോണും ഇഷ്ടമല്ല , അതുകൊണ്ടു മാത്രമാണ് ഞാൻ ഐഫോൺ(SE2) വാങ്ങിയത്, 12 വർഷമായി പല സ്മാർട്ട് ഫോണുകൾ use ചെയ്തു ഏറ്റവും ഇഷ്ടപ്പെട്ടപ്പെട്ടത് വിവോ ആണ് , വിവോ കമ്പനി ഈ പറഞ്ഞപോലെ 5 ഇഞ്ച് ഡിസ്പ്ലേ, സിംഗിൾ ക്യാമറ, മാക്സിമം മെമ്മറി ഒരു ഫോൺ ഇറക്കിയാൽ ഐഫോൺ ഞാൻ എടുത്തു ഒരു ഏറു കൊടുക്കും

  • @vijayputhrazzz1594
    @vijayputhrazzz1594 2 года назад +8

    Performance ❤️‍🔥 build quality ❤️‍🔥style 😍camera 🤩 the brand 🥰

  • @samms8189
    @samms8189 2 года назад +7

    ഡ്യൂക്ക് ബൈക്ക് ഒഴിവാക്കാൻ ചില കാരണങ്ങൾ !!!
    ഡ്യൂക്ക് ബൈക്ക് വാങ്ങിയിട്ട് , അതിൽ കുനിഞ്ഞു ഇരിക്കണം , പുറകിലെ സീറ്റ് ആകാശത്താണ് , പച്ചക്കറി വാങ്ങിയാൽ വെക്കാൻ ബോക്സ് ഇല്ല , മുണ്ടു ഉടുത്തു കേറാൻ പറ്റില്ല , വൈഫ് നു സാരി ഉടുത്തു ഒട്ടും പറ്റില്ല , സൈലന്സർ മേലോട്ടാണ് , ബാക്കിൽ ഒറ്റ ഷോക്ക് അബ്സോർബർ മാത്രമേ ഉള്ളു , ഹെൽമെറ്റ് വെക്കാൻ ബോക്സ് ഇല്ല , നേക്കഡ് ആയതു കൊണ്ട് മുഴുവൻ ചെളി കയറും , വില കൂടുതൽ ആണ് , പക്ഷെ നമ്മുടെ ബജാജ് ചേതക് ആണെങ്കിൽ ഇതെല്ലം പറ്റും , അത്രയും വിലയും ഇല്ല ..
    ഇത് പോലെ ആണ് താങ്കളുടെ വിവരണം .. അല്പം വിവരം ഉണ്ടെന്നു കരുതി .. നമ്മുടെ തെറ്റ് .. നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഐഫോൺ നു തരാൻ ടെക്നോളജി ഇല്ലാത്തതു കൊണ്ടല്ല .. ഇതിന്റെ ഒക്കെ വിശദീകരണം ഇൻറർനെറ്റിൽ കൃത്യമായി ഉണ്ട് ..
    പിന്നെ ചിലർ പറയുന്ന "ജാഡ" .. അത് ഇന്ത്യയിൽ മാത്രമേ കാണുന്നുള്ളൂ .വിദേശത്തു ഈ ഫോൺ സാധാരണമാണ് .. അപ്പൊ പിന്നെ ജാടക്ക് സ്കോപ്പ് ഇല്ല .. അതിന്റെ features അറിയാവുന്നവരും പ്രൊഫഷണൽ ഉം ios പ്രോഡക്ട് ആണ് prefer ചെയ്യുന്നത് .. ഐഫോൺ 6 plus ഇപ്പോഴും ഉപയോഗിക്കുന്ന ആളുകൾ ഉണ്ട് .. ഒരു കുഴപ്പവും ഇല്ലാതെ .. 2014 ഇൽ ഇറങ്ങിയ Samsung Galaxy S5 ഉപയോഗിക്കുന്ന എത്ര ആളുകൾ ഉണ്ട് ???
    ആൻഡ്രോയിഡ് ഉം IOS ഉം നല്ലതു തന്നെ .. ഫയൽ കോപ്പി /അക്സസ്സ് ഒക്കെ ആപ്പിൾ പ്രോഡക്ട് ഇൽ നിയന്ത്രണം ഉണ്ട് ..അതുകൊണ്ടു തന്നെ ആണ് റീഇൻസ്ടാൾ ചെയ്യാതെ തന്നെ അത് വര്ഷങ്ങളോളം ലാഗ് ഇല്ലാതെ ഓടുന്നത് ..unauthorized ചാത്തൻ app ഒന്നും ആപ്പിൾ ഫോൺ ഇൽ പറ്റില്ല ..
    പിന്നെ ഫോട്ടോ ക്ലാരിറ്റി .. മെഗാപിക്സിൽ എന്താണ് എന്ന് കൃത്യമായി പഠിച്ചാൽ , ഫോൺ ലെ 108 മെഗാപിക്സിൽ പൊട്ടത്തരം ആണെന്ന് മനസിലാകും .. പ്രൊഷണൽ കാമറ ആയ canon EOS R 5 നു 45 മെഗാപിക്സിൽ ആണ് ഉള്ളത് എന്ന് ഓർക്കുക .. ഐഫോൺ 13 pro യിലെ ഫോട്ടോയും , മുന്തിയ ആൻഡ്രോയിഡ് ലെ ഫോട്ടോയും computer ഇൽ കോപ്പി ചെയ്തു നോക്കിയാൽ മനസിലാകും വിത്യാസം .. പിന്നെ മുഖം വെളുപ്പിക്കുന്ന ഫിൽറ്റർ ഇട്ട് ആളെ പറ്റിക്കാൻ ആപ്പിൾ കൊണ്ട് നടക്കില്ല .. ഫോട്ടോഗ്രാഫി ചെയ്യുന്ന ആളാണ് ഞാൻ .. Sony ,canon , fuji ennivayude പ്രൊഫഷണൽ കാമറ ഉപയോഗിക്കുന്നതും ഉണ്ട് , അതുകൊണ്ടു തന്നെ ഈ ഫോണിലെ megapixel തട്ടിപ്പു നല്ലതായി അറിയാം..
    2013 ഇൽ വാങ്ങിയ മാക്ബുക്ക് പ്രൊ ഇപ്പോളും ഓടുന്നു ..ഒരു ആൻറിവൈറസ് ഉം ഇല്ലാതെ .. അന്ന് ഇറങ്ങിയ ഒരു വിൻഡോസ് ലാപ്ടോപ്പ് ഇതുപോലെ ഓടുമോ ? ആപ്പിൾ പ്രോഡക്ട് വാങ്ങുന്നവർ അതിന്റെ reliability കൂടെ നോക്കിയാണ് വാങ്ങുന്നത് ..
    അപ്പോൾ നിങ്ങൾ തീരുമാനിക്കേണ്ടത് , ഒത്തിരി features ഉം , സെക്യൂരിറ്റി compromise ആകാൻ ഏറ്റവും സാധ്യത ഉള്ള ആൻഡ്രോയിഡ് വേണോ അതോ , reliable ആയ താരതമ്യേന സുരക്ഷിതമായ ഐഫോൺ ആണോ എന്നതാണ് .. പിന്നെ നിങ്ങളുടെ ബജറ്റ് .. ജാഡ കാണിക്കാൻ കടം വാങ്ങി ഐഫോൺ വാങ്ങേണ്ട .. അതിന്റെ നിലവാരം മനസിലാക്കി , കാശുള്ളപ്പോൾ വാങ്ങുക ..
    pros and cons എല്ലാത്തിനും ഉണ്ട് .. നമ്മുടെ മുൻഗണന ഏതാണ് എന്ന് നമ്മൾ തീരുമാനിക്കുക .. നിങ്ങള്ക്ക് ജോബ് ഒക്കെ കിട്ടി കാശ് ഒക്കെ ആയാൽ iphone ഉം mac book ഉം ഒക്കെ വാങ്ങി ഉപയോഗിക്കുക .. മുഖം തിരിഞ്ഞു നിന്നിട്ടു കാര്യമില്ല .. ഞാൻ ഐഫോൺ പ്രചാരകൻ അല്ല ..
    (ഒരു സാധാരണക്കാരന് മനസിലാകുന്ന പോലെ ആണ് പറഞ്ഞിരിക്കുന്നത് ..17 വർഷമായി ഇൻഫർമേഷൻ ടെക്നോളജി ഇൽ (Information Security) ആണ് ഞാൻ വർക്ക് ചെയ്യുന്നത് ..)).. വ്യൂസ് നു വേണ്ടി പറയുന്നതല്ല .. ഈ യൂട്യൂബ് ടെക് ഗുരുസ്‌ ഒക്കെ ഈ പണി ചെയ്യുന്നതിന് മുന്നേ (10 വര്ഷം മുന്നേ )ebay usa ഇത് നിന്ന് locked ആൻഡ്രോയിഡ് ഫോൺ വാങ്ങി crack ചെയ്യുകയും , സ്റ്റോക്ക് OS മാറ്റി custom OS ittu നടന്നതാണ് ... അതുകൊണ്ടു ഒരു ധാരണ ഇല്ലാതെ അവരെ പോലെ തള്ളുക അല്ല !!!

  • @sureshrnair8440
    @sureshrnair8440 2 года назад +34

    I started using iphone from iPhone 4 era. Tried to switch to android by using Sony, Motorolla and Samsung(S6 edge plus and S10). But every time I returned to iphone, as I did not get the smooth in hand feel from any android phone. Also the standard of eco-system of apple is superb.

    • @phantomgamingignt6275
      @phantomgamingignt6275 2 года назад +5

      😹with apples new branded ad support

    • @sportssalam
      @sportssalam 2 года назад +2

      Eco system ath mathram aane aapilinode enik ishtam thonniyath. Njan mac book pro use cheyyunnu pakshe mobile mi10 aane. Orupade software's (enik athyavashyam ullath) appilil illa. Chilathoke ipol ios version irangi ennalum updates late aane. Allenkil njan aaple aakiyene.

    • @Sahala_naz
      @Sahala_naz 2 года назад

      Its comfortable in handling.
      But more restriction we should face.

    • @abymathew295
      @abymathew295 2 года назад +5

      Eco system is the problem...you have to buy everything Apple..🥴🥴🥴🥴🥴.
      Apple will silently force you to get their products.

    • @yasarnujum1693
      @yasarnujum1693 2 года назад

      Edge display superb Samsung Samsung annu thootee wireless charge avatharipichu futuristic design s6 edge s7 edge Not7 people are more attractive

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 2 года назад +4

    I’m using both, user friendly = Samsung. iPhone = calling will be better (never miss calls) , better Secuirity and internet banking is superb

  • @boozzz6899
    @boozzz6899 Год назад +3

    Gaming : s22 ultra used edukkunnathaano iphone 13 pro used edukkunnathaano nallath

  • @mundolyshams6621
    @mundolyshams6621 2 года назад

    Great 👍
    i phone വാങ്ങാൻ 2019 ൽ തീരുമാനിച്ചപ്പോൾ രസകരമായിരുന്നു എന്റെ അനുഭവം. i phone ഉപയോഗിക്കുന്ന പല സുഹൃത്തുക്കളൊടും ചോദിച്ചു da merits and demerits of i phone. പക്ഷെ ആർക്കും ഒന്നും പറയാനില്ലാത്ത അവസ്ഥ, പലരും ഇത് ഉപയോഗിക്കുന്നത് ഒരു status symbol ആയാണ്. ഇന്ന് ഞാൻ പല തരത്തിലും ഈ ഫോണാൽ ബുദ്ധിമുട്ടുന്നു. an advise to all android users, നിങ്ങൾ status symbol ഒരു പ്രശ്നമല്ലെങ്കിൽ ഒരിക്കലും i phone ലെക്ക് മാറരുത്.

  • @nitishpeter5163
    @nitishpeter5163 2 года назад +2

    I am an i phone user from 2016. From then i am very much satisfied with the phones. It is because i am not a big user of the phones, uses only for calls and messaging. For people like me it is the best option. I can use these phones without any problem for many years which is not the case for most of the android phones. My i phone 7 i have used for more than 5 years without any problem and i upgraded it to 13 Pro max. I think you can make the same video for android phones stating there negatives also.

  • @allz4354
    @allz4354 2 года назад +2

    1. Call recording oru must have app alla my opinion.
    2. Avasyamillatha chat oke delete cheyth kalayamallo. Group ellam koodi 15 gb k mukalil pokum.
    3. True caller oru spam app anennanu ente abhiprayam
    4. True, Bt battery stamina🔥
    5. Selfie cam moshamalla. S22 ultra screen 🔥
    6. True about call history
    7. Lots of apps are there. Eg: send everywhere. Lighting to usb A pen drives und. C also.
    8. Yes, videos copy cheyth kanendi varum.
    9. Spy cam apps data koodi kondupokkolum 🙏
    +ves
    Battery oru 3-4 year lek onnum nokanilla. Battery % kurayum Bt battery nilkum for one day.
    Resale value
    Dutability
    Updates for 5years. Android pole wait cheyyanda.
    -ves
    Nalloru file management system illa. Gallery ellam kuzhanj marinj kidakum folder cheyth ittalum folder l ulla fotos main gallery lum undavum.
    Nalloru offline music player illa. Varshangalayi download cheyth vecha songs okke kashtappett 3rd party appilek wifi vazhi send cheyth kettanam.

  • @Mensfashion42
    @Mensfashion42 2 года назад +6

    ഞാന് 2016 എടുത്ത 7 plus ആണ് ഇന്നും ഞാന് ഉപയോകിക്കുന്നത് 6 വർഷായിട്ടും ഒരു കുഴപ്പവും ഇല്ല
    long us iphon thanneyan better
    പോരായിമകൾ ഉണ്ടങ്കിലും

    • @sportssalam
      @sportssalam 2 года назад

      Ath vangunna cashine androidinte same perfomence ulla ethra pjone vangam. Athava veenu pottiyalum athra cashe pooku.

  • @sherinbabu4798
    @sherinbabu4798 2 года назад +2

    IPhone ഒഴിവാക്കാൻ പത്തു കാരണങ്ങൾ കോമഡി ആയിണ്ട് ഈ പറഞ്ഞ പ്രശ്നങ്ങൾ ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്ക് മാറിയവർക്കുള്ള കാരണങ്ങളാണ് പിന്നെ എത്രയൊക്കെ വാങ്ങാതിരിക്കാനുള്ള കാരണങ്ങൾ പറഞ്ഞാലും റിവ്യൂ നോക്കാതെ വാങ്ങാൻ പറ്റുന്ന ഒരേയൊരു ഫോൺ ഐഫോൺ ആണ് ഒരു കണ്ടന്റ് ക്രിയേറ്ററെ സംബന്ധിച്ച് ഐഫോൺ ഒഴിച്ചുകൂടാനാവാത്ത നന്നായി മാറിക്കഴിഞ്ഞു 🙌 ( extreme Apple fanboy )

  • @abidibrahimsafwan
    @abidibrahimsafwan 2 года назад +154

    Android gives you more freedom, choice, and flexibility.
    But Apple limits you at a certain point and locks in their walled garden!

    • @abidibrahimsafwan
      @abidibrahimsafwan 2 года назад

      @@aslammuhammed45 😂😂

    • @MG-fi9ir
      @MG-fi9ir 2 года назад +3

      Walled garden oo? Entonnu English aade ithu? Saayipu thoongi chavum ithu kanda

    • @abidibrahimsafwan
      @abidibrahimsafwan 2 года назад +15

      @@MG-fi9ir Walled Garden - മതിലുകളുള്ള പൂന്തോട്ടം
      Njan udhesche thanikk manasilaayilla ennu thonunnu!

    • @sheenpc
      @sheenpc 2 года назад

      @@MG-fi9ir mon tech lokathu puthiyatha.. atha ee term onnum ariyathe… pandu muthale Apple ecosystem walled garden enna parayunne.. Thoongichavum ennu nee paranja athe saayippu itta term anu athu..

    • @au2424
      @au2424 2 года назад +10

      @@MG-fi9ir aru paranju. walled garden usually englishkar thanne appleinte ecosystem define cheyyth paranjathanu. european and us tech youtubersine kand nokkiyal manasilakum.

  • @SreerajTecH
    @SreerajTecH 2 года назад +1

    Videos iPhone il download cheyyan oru problem illa
    Browser and documents manager enna app download cheyyuka
    RUclips Instagram Facebook ethu website il ninnu Veno video audio enthum download cheyyam
    Videos nere gallery il varum
    Athupole thanne ethu format video aayalum vere external app illathe thanne play yum cheyyam

  • @nyctophile_creations9006
    @nyctophile_creations9006 2 года назад +25

    I need Only privacy! ..
    I don't want to see call history
    I don't care about share with other device
    I need better performance and software Updates
    I'm facing Only One problem! We can't use all apk like Android mobile.
    But I'm satisfied to buy Iphone IOS

    • @nikhilnikz6348
      @nikhilnikz6348 2 года назад +1

      i don't care
      i don't need your advise

    • @omanakuttanpillaij6666
      @omanakuttanpillaij6666 2 года назад

      It's exactly correct opinion.This is my opinion.i always like iphone

    • @adarshekm
      @adarshekm 2 года назад +7

      നല്ല variety കരച്ചിൽ😂😂😂🤭🤭🤭

    • @aryanbjayan8396
      @aryanbjayan8396 2 года назад +6

      I want ultimate privacy...
      But I can't install 3rd party apks, malar...enthonnedey 🤣🤣

    • @karthikkrishna721
      @karthikkrishna721 2 года назад +8

      Best 😂privacy venam. Pakshe apks install cheyem venam , oru prethyeka tharam privacy snehi aanalo

  • @Upthinker576
    @Upthinker576 2 года назад

    ഗുഡ് വീഡിയോ ... ഇതേപോലെ ഐഫോൺ വാങ്ങാനുള്ള 10 കാരണങ്ങളും വേണം ....

  • @NS-cd7jn
    @NS-cd7jn 2 года назад +7

    Njanoru iPhone user aanu. Koode airpodsum apple watchum use cheyyunundu. Ithrayum perfect sync provide cheyyunna ecosystem Android il illa. So I choose iPhone. Pakshe ningal oru phone mathramanu medikkan udheshikkunnathenkil, iPhone aayalum Android aayalum both of them have their own merits. Choose according to your needs.

  • @francisplazid
    @francisplazid 2 года назад +1

    Iphone user aanu
    1,.Google photos il 15 account vare add cheyth ningalude iohone ile photos back cheyyam
    2 Samsung kurachukoode velupicha putti etta selfi photos tharum i am satisfied with the selfi camera
    3 vlc player il easy ayi movie kanunund
    4 zapia sharekaro polula apps loode easy ayi files tranfer cheyyan pattunundallo
    Positive aya karyangal ethoke anu
    Negative karyangal as you said
    True caller just show off I only
    No cal recording
    Pinne thazhe veenal glass pottunud even best quality case anel polum
    Handy ala
    File tranfer like document ayitt ayakkan ok menekkedanu
    Vanced RUclips
    Vidmate
    Sportfy etc aops oke android il essy ayi use cheyyam
    Expensive
    Eni iphone qualities
    Premium camera quality
    Os ✨️al pwoli i never get lag bug or anything even i played heavy games
    Performance 👌onnum parayan illa
    Andriod stil far away aanu
    Video recording
    Speakers quality. Faster face id
    Security
    Find my phone is pretty effective
    Lots of benefits with Apple watch
    Lots of people once they used iphone they never go back to andriod

    • @vinuabraham987
      @vinuabraham987 2 года назад

      I used 3 generations of Iphone and then switched to android. i felt its much more simpler and easier than Apple. Oru password reset cheyyane thalakuthi mariyanam on apple. Also if you forget the password for notes then theres no way you can get the backup of the notes in iphone. pinne ellarum safety and security ennokke parayandu nothing is safe to be honest. Apple ithrem safe aanennu paranjittanu hackers icloud motham leak aakiye. So as long as you are connected to internet and using a smartphone nothing is safe. as you said if we are ready to sacrifice some features iphone is the best.

  • @ramsheedhameed1335
    @ramsheedhameed1335 2 года назад +8

    Perfect video at Perfect time. Thanks 😊

  • @JEJEMEDIA
    @JEJEMEDIA 2 года назад +2

    2 phone vanganam.
    1 android phone and 1 iphone.
    Banking applications ,office karyangaluse cheyyan iphone use cheyyam ,baki ella paripadikum android phonum.Iphone te security orikalum vere oru phonil um kittila.

  • @nikhilnirmalyam1135
    @nikhilnirmalyam1135 2 года назад +32

    ഇത്ര ഒക്കെ പ്രശ്നം ഉണ്ടായിട്ടും ഇഷ്ടം iphone തന്നെ 😍😍🥰🥰

  • @IG_ABY
    @IG_ABY 2 года назад +1

    ഞാൻ ഒരു ഐ ഫോൺ യൂസർ ആണ് . പക്ഷെ ആൻഡ്രോയിഡ് ആണ് എനിക്കിഷ്ടം കാരണം ആൻഡ്രോയ്ഡ് ഓപ്പൺ ഓ എസ് ആണ് അതുകൊണ്ട് തന്നെ എനിക്ക് ആൻഡ്രോയിഡ് ആണ് ഇഷ്ടം .പിന്നെ പെയ്ഡ് ആപ്സ് ഒകെ ആൻഡ്രോയിഡ് ഇൽ ഫ്രീ ആയി കിട്ടും പക്ഷെ ഐ ഫോണിൽ ഇതൊന്നും പറ്റൂല .പക്ഷെ നമുക്ക് ചെയ്യാം പിന്നെ ഐ ഫോൺ കൊണ്ട് ഒരു കാര്യവും ഇല്ല .പിന്നെ ക്യാമറ അതുപോലെ സെക്യൂരിറ്റി അതിന്റെ കാര്യത്തിൽ ഐ ഫോൺ തന്നെയാണ് ബെസ്ററ് . ചുരുക്കി പറഞ്ഞാൽ നമ്മൾ ആൻഡ്രോയിഡിൽ ചെയ്യുന്ന ഒരു ഉഡായിപ്പും ഐ ഫോണിൽ പറ്റില്ല . പെട്ടന്ന് ആൻഡ്രോയ്ഡിൽ നിന്ന് ഐ ഫോണിലേക്ക് മാറുമ്പോ ചെറിയ ഒരു ബുധിമുട്ട് ഉണ്ടാവും .

  • @twister59
    @twister59 2 года назад +10

    Call recording വളരെ important ആണ്. Personally & professionally ഒരു പാട് തവണ അതിന്റെ പ്രയോജനം അറിഞ്ഞത് കൊണ്ട് തന്നെ call recording ഇല്ലാത്ത ഒരു ഫോണിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല.

    • @r4amhser841
      @r4amhser841 2 года назад

      അതെ..👍👍👍👍

    • @yasarnujum1693
      @yasarnujum1693 2 года назад

      Call recording type c multitasking ellam missing iphone

    • @yasarnujum1693
      @yasarnujum1693 2 года назад +1

      Multiple account using Gmail account syc Samsung account syc lot of cloud storage Samsung cloud Microsoft one drive Google drive

  • @mr.rashikkavannil2273
    @mr.rashikkavannil2273 2 года назад +1

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്ക് തോന്നിയതാണ് പ്രേത്യേകിച് ഫയൽ സെന്റിങ്

  • @nibuthomas9066
    @nibuthomas9066 2 года назад +3

    Idhonnum I Phone upekshickanulla reasons Alla .. Android neckalum 100 iratti nallathanu iPhone .. I am using iPhone 10 from last 5 years without any issues

  • @sanoopsanu4858
    @sanoopsanu4858 2 года назад

    ഞാൻ ഐഫോൺ ഉപയോഗിക്കുന്ന ആളാണ്.ഇതിൽ റെയ്ഞ്ച് വലിയ ഒരു പ്രശ്നമാണ് .കുറഞ്ഞ റെയ്ഞ്ച് ഉള്ളിടത്ത് കോൾ കണക്റ്റാവില്ല. അതു കൊണ്ട് തന്നെ പല കോളുകളും മിസ്സാകും. Radiation കുറവാണ് എന്നൊക്കെ പറയാം എങ്കിലും വലിയ ഒരു പ്രശ്നമാണ് ഇത്. ശ്രദ്ധിച്ചാൽ എല്ലാവർക്കും ഇത് മനസ്സിലാകും

  • @itsmetorque
    @itsmetorque 2 года назад +6

    I Love Ios and Android...
    I love ios more
    I like the way it works....

  • @TrickyNoel
    @TrickyNoel 2 года назад +2

    1 Million
    Congo 😘
    Very well!

  • @nightbot3487
    @nightbot3487 2 года назад +35

    Inn tanne 1M adikkatte
    Happy advanced congratulations for 1M
    and
    Happy independence day 💖

  • @AntoNavaneetham
    @AntoNavaneetham 2 года назад

    Good video. യുക്തി ഉള്ള വീഡിയോ. ഐ ഫോണിന്റെ കേരളത്തിലെ വർഷത്തെ 100 കോടിയുടെ കേരളത്തിലെ കച്ചവടം ഇല്ലാതാക്കി. Congratulations 👍

  • @ratheeshrajagopalan8818
    @ratheeshrajagopalan8818 2 года назад +42

    S22 ultra 😍😍😍🔥🔥🔥🔥

  • @Vishnucpk
    @Vishnucpk Год назад +2

    ഹാവൂ ഈ വീഡിയോ കണ്ടത് ഭാഗ്യം 13 pro max ഒഴിവാക്കി s22 ultra മതി

  • @navasmm
    @navasmm 2 года назад +16

    (6:19) blackholes enna app unde athe vech 1 tech video download cheythal iphone anenkilum nerit gallery varum, no issue ( iphone 3g muthal iphone 13 pro max vare use cheytha oru experience vechit 12 year ) kodukkunna cashine iphone worth ane❤️

  • @ftbuddys1227
    @ftbuddys1227 2 года назад +1

    Prathapetta advance congrats for 1 million

  • @gkgk7679
    @gkgk7679 2 года назад +4

    Bro infinix phone complaint ayall pallakad store nerakan pattumoh

  • @scepticalflaneur
    @scepticalflaneur Год назад

    Why I keep my distance from iPhone- 1. lightning port. Without type C whatever they offer I will not buy iPhone. 2. extra subscription charges for various apps (but still okey) 3. restrictions on accessing files from folders.. nightmare..
    Great things - reliability. quality and performance of the given software/hardware features. design
    currently using OnePlus 11. great hardware poor software (bugs) 😂

  • @sonysb7018
    @sonysb7018 2 года назад +9

    എന്തൊക്കെ ആയാലും എനിക്ക് എന്റെ 13pro max തന്നെയാണ് നമ്പർ 1 എനിക്ക് ആവശ്യമായ മാന്യമയി ഉപയോഗിക്കാൻ പറ്റിയ എല്ലാം ഇതിലുണ്ട്

    • @samms8189
      @samms8189 2 года назад

      correct !! unauthorized ചാത്തൻ app ഒന്നും ആപ്പിൾ ഫോൺ ഇൽ പറ്റില്ല .

    • @bariee
      @bariee 2 года назад

      Ok sir always on display ,pop up window ,split screen ethokeaa ondallae alaee alaee

  • @saithalviempee9279
    @saithalviempee9279 2 года назад +2

    ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ വളരെസന്തോഷം താങ്കൾക്കൊരു ബിഗ് സല്യൂട്ട് 👌❤️💞

  • @jiskumar
    @jiskumar 2 года назад +31

    ഇതെല്ലാം നേരത്തെ അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ .സാധാരണക്കാരന് പറ്റിയതല്ല Iphone...ipo only android 😊

  • @sojisoman5483
    @sojisoman5483 2 года назад +2

    കിംവദന്തി തെറ്റാണു ..ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന പലരും ഫോട്ടോയും വിഡിയോയും എടുക്കാനായി ഐഫോൺ കൊണ്ട് നടക്കാറുണ്ട് ...ഒരിക്കലും ഐഫോൺ ഉപയോഗിക്കുന്നവർ ഫോട്ടോ എടുക്കാനായി ആൻഡ്രോയിഡ് ഫോൺ കൊണ്ടുനടക്കാറില്ല ....

  • @Gooday324
    @Gooday324 2 года назад +3

    ഞാൻ ആൻഡ്രോയിഡ് and iphone use ആകീട്ടുണ്ട് .but എനിക്കിഷ്ട്ടം iphone thanne 😍😍😍😍

  • @kannapi
    @kannapi 2 года назад

    രണ്ട് കാര്യങ്ങൾ
    1: ആൻഡ്രോയിഡിൽ വാട്ട്സാപ്പ് ബാക്കപ്പിന് എടുക്കുന്ന സ്പേസ് യൂസേജ് കാൽക്കുലേറ്റ് ചെയ്യാൻ എടുക്കുന്നില്ല . അടുത്തിടെ എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ല
    2: ആൻഡ്രോയിഡിൽ 500 കാൾലോഗ് അല്ലല്ലോ . അറ്റ് ലീസ്റ്റ് ഇൻ ട22 ultra 2000 കാളിന്റെ ഡീറ്റെയിൽസ് കിട്ടും

  • @smileplease4009
    @smileplease4009 2 года назад +13

    Congratulations 🎉🎉🎉 1M

  • @triyonanwar1326
    @triyonanwar1326 2 года назад +1

    You are correct 💯 ഞാൻ ഐ ഫോൺ 13 pro max one week ആയപ്പോൾ തിരിച്ചു കൊടുത്തു പകരം s22 ultra എടുത്തു കാരണം താങ്കൾ ഈ പറഞ്ഞ issues തന്നെ 👍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад

      എന്റെയൊരു പരിചയ കാരനും ഇതുപോലെ ചെയ്തു🤭😅

  • @sunilag4808
    @sunilag4808 2 года назад +3

    ഞങ്ങളെ പോല്ലേ ഉള്ളവർക്ക് iPhone വേണ്ടാന്ന് വെക്കാൻ ഒറ്റ കാരണം ഉള്ളു ചേട്ടായി..money ✌️

  • @JishnuVipin
    @JishnuVipin 2 года назад

    പ്രധാനപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞില്ല.. battery capacity കുറവാണ്‌, continues ആയി use ചെയ്താൽ battery പെട്ടന്ന് drain ആകും.. software update ചെയ്താൽ പിന്നെ പറയണ്ട.. ദിവസം 3,4 തവണ വരെ ചാർജ്ജ്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌..!!

  • @jinusuhail1876
    @jinusuhail1876 2 года назад +3

    പൈസ കൊടുകുന്നത് നമ്മൾ ആയതു കൊണ്ട് Android നമ്മൾ പറയുന്നതിനനുസരിച്ച് നിന്നോളും iPhone ആണ്ടങ്കിൽ iPhone പറയുന്നത് നമ്മൾ കേൾക്കേണ്ടി വരും

  • @mallutravelvlogs668
    @mallutravelvlogs668 2 года назад

    Important information thank you for the information. Prathap chetta

  • @ananthur5780
    @ananthur5780 2 года назад +185

    വാങ്ങാതിരിക്കാൻ ഇത്രയും കാരണങ്ങൾ, വാങ്ങാൻ ഒറ്റ കാരണം perfomance 🔥🔥

    • @vishnuvjn7931
      @vishnuvjn7931 2 года назад +1

      💥

    • @thefactor3052
      @thefactor3052 2 года назад +28

      ഉണ്ട 😄😄

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад +17

      അതിന്റെ യൂസർക്ക് മനസ്സിലാകും ✌️

    • @akshaibabu3803
      @akshaibabu3803 2 года назад +6

      Mangandi Nee performance nn udeshiche nna nnu parnjittu evdun poya mathi

    • @arunupendranath4691
      @arunupendranath4691 2 года назад +19

      അതെന്ന ബാക്കി ഫ്ലാഗ്ഷിപ്പ് ഒന്നും പെർഫോം ചെയ്യില്ലേ? ഗെയിം ആണ് ഉദേശിച്ചത്‌ എങ്കിൽ rog ന്റെ മൂട്ടിൽ വെക്കാൻ കൊള്ളില്ല. ഐഫോൺ ന്റെ അഡ്വാൻറ്റേജ് വീഡിയോഗ്രാഫി ആണ്. ബാക്കി ഒക്കെയും അതെ ലെവൽ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപമായിട്ട് ഒരു വ്യത്യാസവും ഇല്ല വിലയിൽ ഒഴികെ

  • @agna743
    @agna743 2 года назад

    Soon 1M .. congrats bro

  • @navas388
    @navas388 2 года назад +12

    1 million waiting 🔥🔥🔥

  • @shefeeqthoppil
    @shefeeqthoppil 2 года назад

    I prefer Iphone.. because of privacy and quality, i am also using android as secondary phone for all these features you mention on this video.
    Thank you

    • @bariee
      @bariee 2 года назад

      Hahaha kastamm

    • @shefeeqthoppil
      @shefeeqthoppil 2 года назад

      @@bariee Hahaha Seriously 🍌

    • @bariee
      @bariee 2 года назад

      @@shefeeqthoppil offcourse

    • @shefeeqthoppil
      @shefeeqthoppil 2 года назад

      @@bariee ayyo pavam

  • @Abi_shorts22
    @Abi_shorts22 2 года назад +9

    സത്യം parajal ഐഫോൺ എനിക്ക് തീരെ ഇഷ്ടം അല്ല എന്നാലും ഒന്ന് വാങ്ങണം 😂😂😂😂♥️♥️🦮💪

    • @r4amhser841
      @r4amhser841 2 года назад

      അടിപൊളി

    • @aromalaaru1582
      @aromalaaru1582 8 месяцев назад

      Ee vdo cheyune Chetanum same aan iphone upayogikum bt iphone kollilla 😂

    • @Abi_shorts22
      @Abi_shorts22 8 месяцев назад +1

      @@aromalaaru1582 15promax vagii adipoli 😽😽

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 2 года назад

    Very usefu info, pratapji👍👍i phone manya finished

  • @pattishow-cz2ub
    @pattishow-cz2ub 2 года назад +8

    എന്തൊക്കെ പറഞ്ഞാലും i phone ഒരു വികാരം തന്നെ ആണ് 🥵💥

    • @saibar007
      @saibar007 2 года назад

      കോപ്പ് ആണ്

  • @sreevishnu6057
    @sreevishnu6057 2 года назад +1

    Ithil paranja filims aaa problem enik no problem enik VLC yil save cheythu kanam…pne bakki paranjja kariygl enik avasiym varunila

  • @pranavvvv1652
    @pranavvvv1652 2 года назад +191

    *ഒഴിവാക്കാൻ പത്ത് കാരണങ്ങൾ ഉണ്ടങ്കിലും വാങ്ങാൻ Apple എന്ന ഒറ്റ പേര് മാത്രം മതി.....!❤*

  • @Gautham_001
    @Gautham_001 2 года назад +1

    Advance 1 million prathapetta 🥰

  • @muhammedrizan7840
    @muhammedrizan7840 2 года назад +21

    നിങ്ങൾ ഈ പറഞ്ഞത് ഒന്നും IPhone User's ന്ന് ഒരു വിഷയമേ അല്ല😅

    • @Abhijith_kpr
      @Abhijith_kpr 2 года назад

      Athentha ningalum ith angeekarikkunnundo

    • @muhammedrizan7840
      @muhammedrizan7840 2 года назад

      @@Abhijith_kpr ഒരികലും ഇല്ല

  • @praveenpaul8413
    @praveenpaul8413 2 года назад +1

    thanks for video....

  • @Arjun_rk
    @Arjun_rk 2 года назад +11

    നമ്മുടെ ചുറ്റുമുള്ള ഐഫോൺ ഉപയോഗിക്കുന്ന 70% ആൾക്കാരും ആ ഒരു ബ്രാൻഡ് പവർ കാണിക്കാൻ വേണ്ടി മാത്രം ഐഫോൺ ഉപയോഗിക്കുന്നവർ ആണ് 😂

    • @Abinmartin885
      @Abinmartin885 2 года назад

      Sathiyam ayirikamm but iPhone athinum kudi ollathann.. IPhone kond nadakumbo kittunna feel Vere eth android phoneil kittann Ann

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад

      ഏറെ കുറെ. എനിക്ക് ക്യാമറ ആണ് ഇഷ്ട്ടം ✌️🔥

    • @jasirhuzayn9500
      @jasirhuzayn9500 2 года назад

      Majority Angane thanne aan but njan Athinte use manassilakkiyitta Ath 6s nu shesham 12 pro vangichath oru android flagship nekkal kooduthal stable performance Enikk kittunnund best camara better quality feel cheyyanund use cheyyumbo ithrem kalam iPhone use cheythondum Ath engane okke use cheyyanam nn nannayitt manassilaakkiyath kond no problem video editing nu eluppam ulla device koode aanath

  • @jubinroy4987
    @jubinroy4987 2 года назад +1

    വീഡിയോ ഡൗൺലോഡ് ചെയാൻ ബുദ്ധിമുട്ട് ഉണ്ട് പക്ഷേ. എങ്ങനേയും ഫോണിൽ സിനിമ എത്തിചാൽ. ഓഡിയോ സിനിമ തിയേറ്റർ പോലെയാണ്

  • @abhisheksmdcbatch2939
    @abhisheksmdcbatch2939 2 года назад +4

    Thanku bro for ur points🤩🥰

  • @sayipff4080
    @sayipff4080 2 года назад

    Advance congrats 1m soon

  • @angleofview5512
    @angleofview5512 2 года назад +21

    Iphone Ozhivakkan 10 reason onnum venda 1 reason mathi "PRICE"...... Super high price.... and it is simply not worth it for this price.... So while considering this security and safety ... in my opinion ... "Blackberry" was a true legend...
    this is completely my personal opinion....🙂

    • @oldrafiki1536
      @oldrafiki1536 2 года назад +1

      Blackberry 🖤

    • @joelgeorge5299
      @joelgeorge5299 2 года назад +1

      price indiayile matram scene ahnu.. athu tax karnam ahnu.. america , gulf , europe ilokke vela kurav ahn...

    • @jasirhuzayn9500
      @jasirhuzayn9500 2 года назад

      Ettavum kooduthal price Brasil lil aan Ennitt indiayilaan backi yulla countries il vila kuravaan avammar India yil vann vangikkan ninnal avar kuthuvaal edukkum 😌 Ennitt avammarude oru akkal ee aduth oru reel undayirunnalo instayil “one day “ Enna song ullath IPhone vangikkunnath athine purath ullavar Indian reel ennu paranj kaliyakkuva avammarkk ariyillallo ethratholam expensive anenn sayippinu Njan price comparison details ayitt kanich koduth Pinne ee vazhikk vannitt illa pulli

    • @ilyas738
      @ilyas738 Год назад

      Black berry RIP❤

  • @sabhji9780
    @sabhji9780 2 года назад

    I never preferred iPhone or Samsung phones, but relied on other android phones. But, I find android very monotonous. Some other softwares like Microsoft or other should come forward

  • @itsmetorque
    @itsmetorque 2 года назад +3

    Oru SMART phone engne irikanam.enn
    Ios use cheythal ariyan patum....
    Kidilan Output an audio ayalum media ayalum user experience ayalum namuk apple tharunnath....
    Pine android is Total Freedom😎
    I am using both..😘

    • @bariee
      @bariee 2 года назад

      Yeaa multimedia felingg withh that notchh

    • @itsmetorque
      @itsmetorque 2 года назад

      @@bariee athipo apple mathram alalo notch design l ninnirunnath...
      Apple pandum slow progress thane ayirunnu design
      It is what it is...
      So itwll take time to move on to another style

    • @bariee
      @bariee 2 года назад

      @@itsmetorque 1 thing am sure ethrayumm patience olla teamm apple userss ann

    • @itsmetorque
      @itsmetorque 2 года назад

      @@bariee there are always a huge amount of people who are ready to buy it
      Ath thanne an avarude ee dhairyavum

  • @PrinceDasilboy
    @PrinceDasilboy 2 года назад

    Congrats fro 1m 🔥👏👌

  • @arjun_aju_akv
    @arjun_aju_akv 2 года назад +10

    7 വർഷമായി iPhone ഉപയോഗിക്കുന്നു, ഇനിയും സാധിക്കുന്നിടത്തോളം iPhone തന്നെ ഉപയോഗിക്കണം എന്ന് കരുതുന്നു. വിശദീകരണങ്ങൾ ഒന്നുമില്ല.. iPhone is a feeling Bro ❤

  • @krako9470
    @krako9470 2 года назад

    എന്റെ കയ്യിലും ഐഫോൺ തന്നെ ആണ്.
    എന്റെ വർക്ക്‌ കാരണം ഒരു ആൻഡ്രോയ്ഡ് ഫോണും എടുത്തു.
    Call recording ചെയ്യാൻ വേണ്ടി.

  • @klnoob360
    @klnoob360 2 года назад +3

    Ninnu thanne 1million akum❤️❤️❤️
    Giveaway venam tto😁

  • @yasarnujum1693
    @yasarnujum1693 2 года назад

    ഇനിയും പറയാനുണ്ട് ഒരുപാട് കാര്യങ്ങൾ മിസ്സിങ്ങാണ് pinne android costom cheyyam android open source anu not closed

  • @SHAHADofficial-fb2cz
    @SHAHADofficial-fb2cz 2 года назад +25

    13 pro max and s22 ultra oru detailed comparison video cheyyamo..???

  • @sabucheriyil1
    @sabucheriyil1 2 года назад

    Polichu...informative..

  • @മലയാളി-റ3ഴ
    @മലയാളി-റ3ഴ 2 года назад +6

    5 വർഷം ആയി iphone 7 ഉപയോഗിക്കുന്നു ഇപ്പഴും മാറ്റാൻ തോന്നിയിട്ടില്ല 🔥🔥

  • @autotechsmobiletechsandtra531
    @autotechsmobiletechsandtra531 2 года назад

    Am using both Android and iPhone
    As far as am concerned Iphone is way better than Android handsdown!!!

  • @vinodpn6316
    @vinodpn6316 2 года назад +8

    I phone വാങ്ങിയാലും Android ഫോൺ വേറെ വാങ്ങേണ്ടി വരും...

    • @r4amhser841
      @r4amhser841 2 года назад +2

      മിക്കവാറും

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад +2

      ഞാൻ അങ്ങനെ use ചെയുന്നു 🤭😅😁

  • @_.break1ess
    @_.break1ess 2 года назад +1

    Ellam pattuvallo ... pinne seen illa bro.. thanks 😊

  • @solvinjoseph
    @solvinjoseph 2 года назад +9

    1M Coming soon🥰🥰

  • @sejad7kl146
    @sejad7kl146 2 года назад

    Vedio ishttappettu prathap brooo😍😍👍👍👍👍

  • @alfin3410
    @alfin3410 2 года назад +13

    Happy Independence Day❤️🇮🇳

  • @najeelas66
    @najeelas66 9 месяцев назад

    എന്റെ അടുത്ത് ഒരു കാരണമേ ഉള്ളൂ *ഐഫോൺ ഒരു ഉപയോഗശൂന്യമാണ്‌* കല്യാണത്തിനൊക്കെ പോകുമ്പോൾ ഞാൻ കയ്യിൽ വെക്കാറുണ്ട്, ഒരു ഡമ്മി, ആളുകൾ കാണാൻ 🥰

  • @United3
    @United3 2 года назад +14

    Oru 20k k thazhe yettavum nalla camerayum perfomance um battery backup um kittunna phone onnu reccomnd cheyyamo ?

    • @shinevs435
      @shinevs435 2 года назад +1

      IQOO Z5

    • @ansonthomas8076
      @ansonthomas8076 2 года назад +2

      Iqoo z5 5g

    • @United3
      @United3 2 года назад

      @@shinevs435
      Thankyou for suggest
      Kazhinja independence sale ithinte rate yethrayirunnu ? Ariyamo ?

    • @United3
      @United3 2 года назад

      @@ansonthomas8076
      Thank you too

    • @shinevs435
      @shinevs435 2 года назад

      @@United3 18990 ayrn bro, eppol 1k koodi 19990 inu kedpund. Amazon aan

  • @sanjayaruketty8123
    @sanjayaruketty8123 2 года назад

    Good information Brother 😍

  • @shareefkottakkal
    @shareefkottakkal 2 года назад +9

    പണ്ടത്തെ അംബാസ്സഡർ കാർ കാണിച്ച് ഇതിലും നല്ല കാർ ഇന്ത്യയിൽ ഇന്നും ഇറങ്ങിയിട്ടില്ല എന്ന് പറയുന്ന അമ്മാവന്മാരെയാണ് ഇന്നും ആപ്പിളിനെയും പൊക്കി നടക്കുന്നവരെ കാണുമ്പോൾ പറയാനുള്ളത്..
    Apple വാങ്ങാൻ പറ്റാഞ്ഞിട്ടല്ല, ഞാൻ Samsung Fold user ആണ്. It is Expensive than Apple..
    Samsung- വേറെ Level..❤️
    🔥🔥🔥💪🏻

    • @techtube841
      @techtube841 2 года назад

      Samsung 🙌

    • @Abinmartin885
      @Abinmartin885 2 года назад +1

      IPhone use chythit al anagil enganey parayulla... Enganey parajit olla ottaavan marumm 6,7 masam iPhone use chyatha pinne marulla athin 😂😂😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад

      എനിക്ക് ഇഷ്ട്ടം ഐഫോൺ ആണ്.

    • @amjadatamjadat7434
      @amjadatamjadat7434 2 года назад

      Iam s22 ultra user iPhone not user-friendly

    • @bariee
      @bariee 2 года назад

      Note series fan here

  • @ashinmsponnu2126
    @ashinmsponnu2126 2 года назад

    SAMSUNG Galaxy S22 Ultra. ആണോ iphone . ക്യാമറ ഏതിന്റെ ആണ് നല്ലത്

  • @Nightmare__-
    @Nightmare__- 2 года назад

    I cloudil back up akiyath google drivil matan pattilla
    I phone use cheythal pinne athil ninn purath kadakkan sammathikkoolla