മരം എല്ലാവരും ഉപയോഗിക്കാതിരിക്കാൻ കാരണം ചിതലല്ല അത് ഉണ്ടാക്കുന്ന ആശാരിപ്പണിയുടെ കൂലി വളരെ കൂടുതലാണ് എല്ലാവരും ചിതലിനെയാണ് കുറ്റം പറയുന്നത് ചിതൽ മരം നശിപ്പിക്കുന്നുണ്ട് അത് സത്യം തന്നെയാണ് ഇരുമ്പിലേക്ക് മാറാനുള്ള പ്രധാനകാരണം മരപ്പണിക്ക് ഉണ്ടാകുന്ന അമിതമായ കൂലി ആണ് പ്രധാന കാരണം ഞാൻ മരം കൊണ്ടാണ് ഇപ്പോൾ വീട് പണി എടുക്കുന്നത് മെയിൻ ഡോർ കട്ടില ജനലുകൾ ഒക്കെ മരം തന്നെയാണ് ആശാരി പണി അധിക ആയപ്പോൾ മൂന്ന് കട്ടിള സ്റ്റീൽ ആക്കാൻ തീരുമാനിച്ചു മരം വാങ്ങുന്നതിനേക്കാൾ കൂടുതൽ മരപ്പണിക്കാണ് ക്യാഷ് വരുന്നത് ചിതലൊരു രണ്ടാമത്തെ കാര്യമാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ് ആശാരിപ്പണി താങ്ങില്ല സ്റ്റീലിന്റെ കട്ടിള ജനൽ ഇത്ര വില വരുന്നില്ല
മരം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഗ്രാമങ്ങളിലേക്ക് പോകുക അവിടെയുള്ള മരം കച്ചവടക്കാരെ കാണുക നല്ലയിനം ഉരുപ്പടികൾ ലഭിക്കും ഞാൻ അതാണ് ചെയ്തത് മുറിച്ച് പറമ്പത്ത് ഇട്ട മരം നമുക്ക് കാണിച്ചു തരും ആ മരം കൊണ്ടുപോയശേഷം നമുക്ക് അതിൽ നിന്നുള്ള ഏതാ പീസ് വേണ്ടത് അത് തരും
ആ പ്ലാവിന്റെ കട്ടിള ഉണ്ടാക്കാൻ 5.5 ക്യൂബിക് മരം വേണ്ടിവരും. അങ്ങിനെ ആണെങ്കിൽ റേറ്റ് വളരെ കൂടുതൽ അല്ലേ ?.ഇതൊക്കെ കാണുമ്പോൾ, നാട്ടിലെ 4000 -5000 രൂപ കട്ടിളക്കു വിലപറഞ്ഞപ്പോൾ കൂടുതൽ ആണെന്ന് പറഞ്ഞു നാട്ടിലെ കച്ചവടക്കാരോട് വില പേശിയ ഞാൻ
നല്ല ക്യാഷ് ഉള്ള കുഞ്ഞച്ചൻമാർ മാത്രം മേടിക്കാൻ ചെന്നാൽ മതി.... ക്യാഷ് ഇല്ലാത്ത പാപ്പച്ചൻമാർ,അടുത്തുള്ള മില്ലിൽ പോയി തടി ഉരുൾ വാങ്ങി അറപ്പിച്ചു ആശാരിയെ കൊണ്ട് പണിയിപ്പിച്ചോണം
എല്ലാവരു വാചകമടിയിൽ മിടുക്കൻ കാര്യത്തോട് അടുക്കുമ്പോൾ വിധം മാറും
Yes correct
Terms and conditions ഉണ്ടാകും , നിങ്ങൾ പറഞ്ഞത് 💯💯
സത്യം!☺️
yes
Yes
പക്ഷേ പ്രകൃതി രമണീയമായ ഇവരുടെ ഓഫീസിന് upvc winow ആണ് വെച്ചത്😂😂😂
6x3. -1
90x210. 4
W2. 4
W3. 5
Ventilation 3
ഇത് വാങ്ങിക്കാൻ ചെന്നാൽ വിവരം അറിയും
നല്ല മരങ്ങളിലേക്ക് എല്ലാവരും വരാൻ ആഗ്രഹിക്കുന്നവരാണ് മര മുതലാളിമാർ മരത്തിനു വിലകുറച്ചു തന്നാൽ എല്ലാവർക്കും മരം തന്നെയാണ് ഇഷ്ടം
Marthinu vila kurav ani main ayit panikkoli ani kooduthal
മരം മുറിക്കാന്‍ ഒരുമണിക്കൂര്‍ 3000 രൂപ.
മരപ്പണിക്ക് 1000 ദിവസ കൊടുക്കണം.
Coila wood rate send cheyyamo
മരം എല്ലാവരും ഉപയോഗിക്കാതിരിക്കാൻ കാരണം ചിതലല്ല അത് ഉണ്ടാക്കുന്ന ആശാരിപ്പണിയുടെ കൂലി വളരെ കൂടുതലാണ് എല്ലാവരും ചിതലിനെയാണ് കുറ്റം പറയുന്നത് ചിതൽ മരം നശിപ്പിക്കുന്നുണ്ട് അത് സത്യം തന്നെയാണ് ഇരുമ്പിലേക്ക് മാറാനുള്ള പ്രധാനകാരണം മരപ്പണിക്ക് ഉണ്ടാകുന്ന അമിതമായ കൂലി ആണ് പ്രധാന കാരണം ഞാൻ മരം കൊണ്ടാണ് ഇപ്പോൾ വീട് പണി എടുക്കുന്നത് മെയിൻ ഡോർ കട്ടില ജനലുകൾ ഒക്കെ മരം തന്നെയാണ് ആശാരി പണി അധിക ആയപ്പോൾ മൂന്ന് കട്ടിള സ്റ്റീൽ ആക്കാൻ തീരുമാനിച്ചു മരം വാങ്ങുന്നതിനേക്കാൾ കൂടുതൽ മരപ്പണിക്കാണ് ക്യാഷ് വരുന്നത് ചിതലൊരു രണ്ടാമത്തെ കാര്യമാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ് ആശാരിപ്പണി താങ്ങില്ല സ്റ്റീലിന്റെ കട്ടിള ജനൽ ഇത്ര വില വരുന്നില്ല
Eth avideyanu, athu district. Anu
Foundation kazhiju... Kattala, window nokununde... Ete eavideyaaa... Trivandrum delivery undo...
Telephone number?
ഇവരുടെ മരത്തിന്റെ കളക്ഷൻ സൂപ്പർ ആണ് . 👍👍
Useful videos 👍thanks ❤️
Hello sir mora maram ethanu kollavo
ചിതല് പിടിക്കും
Kara vanga English name
natural ഭംഗി മരത്തിന്റെ ഗുണം 👍
kasaragod ethikumo
thadiyudavila
Pls contact for more details numbers description il und
is Door frame available at 2000 ? ie 210 * 120
മരം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഗ്രാമങ്ങളിലേക്ക് പോകുക അവിടെയുള്ള മരം കച്ചവടക്കാരെ കാണുക നല്ലയിനം ഉരുപ്പടികൾ ലഭിക്കും ഞാൻ അതാണ് ചെയ്തത് മുറിച്ച് പറമ്പത്ത് ഇട്ട മരം നമുക്ക് കാണിച്ചു തരും ആ മരം കൊണ്ടുപോയശേഷം നമുക്ക് അതിൽ നിന്നുള്ള ഏതാ പീസ് വേണ്ടത് അത് തരും
Koila wood cubic feet rate ethraya
Anik kurach chandana thadi venam kittuvo
Avide vila jasthiyanu. Adilum kuravanu kasargod
Kasaragod evide arivilund onn parayumo
@@aslambatheri9386 kasargod nileshwaram block officinte aduthu kure millugal undu. Orikkalum chidal pidikkatha maram anu uruppu thekkinekkal super erupulu chidalinu biriyanipole anu oru 10 varsham kayinjal
@@jafferkuttimanu2884 thanks dear😍❤👍
9×4 ഇരുൾ കട്ടില മാത്രം എത്ര വരും.. മുന്നേ എപ്പിസോഡ്. പോകുമ്പോൾ ചെയ്തതിന്റെ വില എത്ര
Kattala venam
Evide contact cheyyanam.
please cotate muner
Evideyaanu.ഈ.സ്ഥാപനം.
സ്ഥലം എവിടെ യാണ്
Tirur MALAPPURAM DIST
തിരൂർ പുത്തനത്താണി
Good information... Great
വില ഞെട്ടിക്കുന്നത്...
വളാഞ്ചേരി കൊടുമുടി യിലും ണ്ട്.. ഇത് പോലെ സൂപ്പർ കട്ടിലകൾ
നമ്പർ തരോ..?
ആവശ്യമുണ്ട്
@@ഹായ്ഹായ്-ച3ച
ആരാണ്.. എവിടുന്നാ
@@salampm184 കൊപ്പം
@@ഹായ്ഹായ്-ച3ച അവിടുന്ന് 5 കിലോമീറ്റർ അല്ലെ ഉള്ളു അങ്ങോട്ട്.
ഞൻ വാങ്ങിയിട്ടുണ്ട് കൊടുമുടി യിൽ നിന്നും എല്ലാതും
Marathinappurum onnumila bakiyellam fastfood
No kittumo
WBL
Okay
കോയില മരം വിദേശി അതിന്റെ നാടൻ പേര് വേങ്ങ
Door rate how much area in Tiruvalla
നിലമ്പൂർ teak ആണോ നാടൻ teak ആണോ നല്ലത്
തേക്ക് മരം ആണ് നല്ലത് 🤣🤣
@@siva_prasad രണ്ട് min ചിരിച്ചു 😄
@@21stcenturyentertainment14 ചിരി നല്ലതാ 🤣🤣
നല്ല സിമെന്റ് കട്ടില വെക്കുകയാണ് ലാഭം
Venga engine
Good
ബ്രോ. വീടിന്റെ ഫസ്റ്റ്ഫ്ളോറിൽ ചിതല് വരില്ല എന്നു പറയരുത്... ഫ്ലാറ്റിന്റെ 14 നിലയിൽ ചിതല് വന്നിട്ടുണ്ട്...
ഫാസ്റ്റ് ഫ്ലോർ ഉദ്ദേശിച്ചത് അവിടെ എപ്പോളും ആളുകളുണ്ടാവും. വരുമ്പോഴത്തേക്ക് തട്ടിക്കളെയും.
ചിതൽ ലിഫ്റ്റിൽ കയറി വരും. 😆
@@antonylopez933 Alla stairs vazhi aanu vannathu 😅😅
Useful video 👍
ക്യാമറാമാൻ എന്തൊരു ബോറാണ്, ഒന്നും അടുത്ത് കാണിക്കുന്നില്ല അവന് സൂം ചെയ്യാനറിയില്ലേ....
Carpenter vacancy pls
Thekkinte framil cheruthaayi വെള്ള vannaal prashnamaano?
S
@@abdulrahiman9765 solution yenthenkilum undo?
ചിതൽ കയറാൻ ഉള്ള സാധ്യത കൂടുതലാണ്.
Good 👍
അക്യഷ കട്ടിളയ്ക്ക് ഉപയോഗിക്കാമോ?
കട്ടിലക്ക് ന്നല്ലത് അല്ല
ഉപയോഗിക്കാം നല്ല മുപ്പ് വേണം ചിതൽ പെട്ടെന്ന് പിടിക്കില്ല ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല 20 വർഷർ മായി
Ithil kanunna ella maranghalum pooka.
മറുത മരം നല്ലതാ
90-210 door കട്ടിള പ്ലാവ്, ഇരുൾ, കോയില എത്ര റേറ്റ് വരും
സ്ഥലവും അഡ്രസ്സും നമ്പരും തരു Please
വെറുതെ വാചകമടിക്കാതെ കുറഞ്ഞ പക്ഷം Adress ഉം Phone നമ്പറും തന്നാൽ വന്ന് വാങ്ങാമായിരുന്നു
Good information 💫
വില കുറച്ചു കൊടുത്താൽ വില്പനയും നടക്കും ബിസിനസ്സും തഴച്ചു വളരും
Valiyavilayan
Condact nomber
ആ പ്ലാവിന്റെ കട്ടിള ഉണ്ടാക്കാൻ 5.5 ക്യൂബിക് മരം വേണ്ടിവരും. അങ്ങിനെ ആണെങ്കിൽ റേറ്റ് വളരെ കൂടുതൽ അല്ലേ ?.ഇതൊക്കെ കാണുമ്പോൾ, നാട്ടിലെ 4000 -5000 രൂപ കട്ടിളക്കു വിലപറഞ്ഞപ്പോൾ കൂടുതൽ ആണെന്ന് പറഞ്ഞു നാട്ടിലെ കച്ചവടക്കാരോട് വില പേശിയ ഞാൻ
നമ്പർ വിടാമോ
ഇവൻ പ്രമോഷൻ മാത്രം ആണ്
10 years experience in saw mill und
He explained very genuinely
Ys
മരം നല്ലത്, പക്ഷേ സ്വർണത്തെക്കാൾ വിലയാണ് പറയുന്നത്.
Malayaliyodu thanne veno mone adavu
വില വളരെ കൂടുതൽ ആണ്
വില കൂടുതൽ ആണ്.
നല്ല ക്യാഷ് ഉള്ള കുഞ്ഞച്ചൻമാർ മാത്രം മേടിക്കാൻ ചെന്നാൽ മതി.... ക്യാഷ് ഇല്ലാത്ത പാപ്പച്ചൻമാർ,അടുത്തുള്ള മില്ലിൽ പോയി തടി ഉരുൾ വാങ്ങി അറപ്പിച്ചു ആശാരിയെ കൊണ്ട് പണിയിപ്പിച്ചോണം
ജനലിനുള്ള തേക്ക് കിട്ടുമോ ?
മരത്തിനു പകരം മരം മാത്രം
ചിതലിന് എന്ത് ബുർജ് ഖലീഫ
size vila
Alo.bro.stalam.parayan.pabik.a
മഹാഗണി കട്ടിള ക് ഉപയോഗിക്കാമോ, പലകക്കോ
മഹാഗണി കട്ടിളക്ക് പറ്റില്ല bro പലകക്ക് ok
പറ്റൂല
NO
കട്ടിളക്ക് dencity കൂടുതൽ ഉള്ള തടികൾ ആണ് നല്ലത്.
കോമരം കിട്ടുമോ 😜😜
പാഴ്മരം തരാം
അഡാറ് Rite ആണല്ലോ by
മരത്തിനു പകരം മരം മാത്രം ഗൃഹാതുരത്വം