ആറ്റ പൂ പോയീ അരുമ പൂവിനടുത്ത് ...ഓമനപൂക്കൾ ഉള്ളപ്പോൾ ആറ്റക്ക് എന്ത് നാറ്റം ?!!

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 66

  • @സ്രാങ്ക്
    @സ്രാങ്ക് 14 часов назад +24

    കോടികൾ ഉണ്ടെങ്കിൽ പിന്നെ ഏത് നാറ്റവും ചില പണ്ഡിതന്മാർക്ക് സുഗന്ധമാകും

  • @mohammedm468
    @mohammedm468 13 часов назад +15

    ഇതിലേറെ സമുദായം ഇനി അധഃപതിക്കാനില്ല

  • @MahirK-p7b
    @MahirK-p7b 12 часов назад +6

    സമുദായം ദുനിയാവിലെ സുഖസു്കരിയങ്ങക്ക് പിന്നാലെ

  • @MajeedK-r4h
    @MajeedK-r4h 12 часов назад +3

    കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഈ എളിയ വിനീതൻ ഒരു മഹാ പണ്ഡിതൻ മരണപ്പെട്ടു മയ്യിത്ത് നിസ്ക്കരിക്കാൻ വമ്പൻ ജനാവലിനൻമ്മയ്ക്ക് അല്ലാതെ ഒരു തിൻമ്മയ്ക്കും നിൽക്കാത്ത പണ്ഡിതൻ പകരം ജനങ്ങൾ നൽകിയതാണ് ബഹുമതിയാണ് മയ്യിത്ത് നിസ്ക്കാരവും ജനാസകുളിപ്പിക്കലും അതോട് അനുബന്ധിച്ചു നടന്ന നടപടികളും വെല്ലുവിളിക്കാൻ ആരുമില്ല എന്നാലോ ആരെയും വെല്ലുവിളിക്കാറുമില്ല തുഛമായ വരുമാനം അതൊക്കെയാണ് വരുമാന മാർഗ്ഗം ഈ മഹാ പണ്ഡിതൃമുള്ള പണ്ഡിതൻ മരണപ്പെട്ടു സത്യത്തിൽ എത്ര ഭാഗ്യവാനാണ് അദ്ദേഹം ഇങ്ങനെയായിരുന്നെങ്കിൽ നമ്മുടെ മറ്റു പണ്ഡിതൻമാരും മറ്റും ഈ മഹാപണ്ഡിതനുവേണ്ടി മഹ്ഫിറത്തിനും മറഹമത്തിനും വേണ്ടി ദുആ ഒസിയ്യത്തോടെ ഈ എളിയ വിനീതൻ🎉🎉🎉

  • @shihabselex2716
    @shihabselex2716 12 часов назад +2

    ആറ്റം വികസിച്ചു വികസിച്ചു
    വികടിച്ചു വളരും കാരണം വിവരം കെട്ട സാദാരണ കാർ
    ഉള്ളപ്പോൾ പേടിക്കാനില്ല

  • @kar146
    @kar146 13 часов назад +4

    നൂറേ ഹബീബ് അറ്റം പോയ തങ്ങൾ..

  • @nisamjalal3479
    @nisamjalal3479 12 часов назад +2

    [പൊതു ഇടങ്ങളിൽ സ്ത്രീകൾ dressൽ മാനൃത പുലർത്തണ മെന്ന, Rahul Eയുടെ പൃതികരണത്തിൽ supper കൈയ്യടി❤But _പോച്ചെ വക്കീലിന് കൃമികടിയുഠ😂

  • @ac.abdulrasheed3199
    @ac.abdulrasheed3199 13 часов назад +4

    ഒരിക്കലും മനസിലാക്കാൻ പറ്റാത്ത ഒരു ബിസ് നസാണിത് യാതൊരു മുതൽമുടക്കുമില്ല ഒരരോ സ്ഥലത്തിനനുസരിച്ചുള്ള വേഷം കെട്ട് മാത്രം മതി.
    NB പറ്റിക്കാൻ ഏറ്റവും പറ്റിയവരാണ് സുന്നി ഏതായാലും '

  • @FaizalCrescent
    @FaizalCrescent 11 часов назад

    സത്യം... അതാവും... നമ്മൾ വെറുതെ തെറ്റി ധരിച്ചു... ഹണിമൂൺ ടൂർ ഉദ്ദേശിച്ചത്.... 👌🏻

  • @zakariyazaak6100
    @zakariyazaak6100 10 часов назад +2

    തിരിഞ്ഞ് മറിഞ്ഞ് പണ്ടാരടങ്ങാൻ ഈ ചാനലിൽ വീണ്ടും എത്തി പോയി മച്ചാൻ്റെ വായിൽ ദ്വയാർത്ഥമുള്ള പച്ചതെറിയാണല്ലോ ഇപ്പഴുംവരുന്നത്. മറ്റേലെ ചിരി ഇപ്പഴും ഉണ്ടല്ലെ - ok ഞാൻ പോകുന്നു

    • @abdulrazack9498
      @abdulrazack9498 4 часа назад

      😅😅മുടിച്ചുണ്ണി ജോക്കറി ചമസ്ത 😂😂

    • @abdulrazack9498
      @abdulrazack9498 4 часа назад

      നാറ്റ കോയകൾ 😂😂both ജോക്കറി 😂

    • @zakariyazaak6100
      @zakariyazaak6100 12 минут назад

      ചുണ്ണി വലുതായി

  • @mush8371
    @mush8371 12 часов назад +1

    Panam aanu mukhyam... thalekett okke bhahumaanam kittaan vendi... eemaan koodiyathu kondalla.. 100 il 90 perkkum

  • @HaiderAli-xc2wn
    @HaiderAli-xc2wn 13 часов назад +3

    നാറിയ വന പേറിയ വൻ നാറും എന്നുള്ള ഒരു ചൊല്ലാണ് ഓർമ്മ വരുന്നത്

    • @shareefKPS
      @shareefKPS 13 часов назад

      തൂറിയവനെ പെറിയാൽ പെറിയവനും നാറും എന്ന ല്ലെ ഓർമ വരുന്നത് ഇതാണ് ശരി 90 ശതമ്മാനവും നാറിയ തലയിൽ ഭാഡം നിറച്ച വർ

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 13 часов назад +1

    You are correct

  • @abdulkhaderkunippalil9991
    @abdulkhaderkunippalil9991 12 часов назад +3

    സാറെ നാളെ മൗലവിമാരെ
    കുറ്റം പറയാണേ 😂😂😂
    Ok good night see you tomorrow 👍👍

  • @Abootty-e6y
    @Abootty-e6y 13 часов назад +2

    അനിൽ സാറ് പറഞ്ഞതാണ് ശെരി

  • @hameedabdurahman3322
    @hameedabdurahman3322 Час назад

    Yaatharthyam manassilaakkaathe ahlubaithine vimarshikkukayum kuttam parayunnavarum allaahuvine pedikkanam😮

  • @shajid_kl_ten
    @shajid_kl_ten 12 часов назад +2

    ബല്ല്യ കള്ളനും ചെറിയ കള്ളനും 😝😝😝

    • @manuputhanathani8752
      @manuputhanathani8752 12 часов назад

      വഹാബി ഒണക്കൻ വന്നല്ലോ നിന്റെ ഹുസൈൻ ചലഫി മുജാഹിദ് ബാലൻ അബ്ദുള്ള കോയ മടൽ എന്നീ ചാണകകുഴി യെക്കാൾ നന്ന്

  • @ShahulHameed-jx6en
    @ShahulHameed-jx6en 12 часов назад +1

    30 വർഷ ങ്ങൾക്ക് മുൻപ് പാസ്പോർട്ട് ആവശീയത്തിന് പോലും ഫോട്ടോ എടുക്കു ന്ന തിന് എതിരെ പറഞ്ഞ വരാണ് ഇവർ

  • @Ayok.a-d4s
    @Ayok.a-d4s 14 часов назад

    👍👍👍👍👌

  • @Qatar2022Faisal
    @Qatar2022Faisal 7 часов назад

    Iyal nthinaa vere ullaarude kuttam nokunne ningal perfect annoo mashe avaru enthuvennkum chuthotte

  • @beeta9553
    @beeta9553 12 часов назад +1

    ബഹു. ജിഫ്രി തങ്ങളും, പാണക്കാട്ടെ തങ്ങന്മാരുടെ പ്രത്യേക ശ്രദ്ധക്ക് ഇമ്മാതിരിയുള്ള നാറ്റക്കോയമാരേയും ഉടായിപ്പ് ആത്മീയ നേതാക്കന്മാരേയും അടുപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം

  • @AlatheefLathi
    @AlatheefLathi 13 часов назад +3

    ജിഫ്രി കോയ ആറ്റ കോയ കാണാത്തത് കാണുന്ന സകാഫി mar പിന്നെ ഒരു മോളും കൊള്ളാം 😂

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 13 часов назад

    Best jodi ha ha ha

  • @khayyumkaderi
    @khayyumkaderi 13 часов назад +2

    എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു പുറകെ നടക്കുന്ന ജനത..

  • @AbdulHakeem-d5p
    @AbdulHakeem-d5p 9 часов назад

    100%😂😂😂😂😂

  • @DXBDxb-m6r
    @DXBDxb-m6r 12 часов назад +2

    അദ്ദേഹത്തിന് കോടികളുടെ ആസ്തി ഉണ്ട് എത്ര ഏക്കർ സ്ഥലം ഉണ്ട് എന്ന് നിങ്ങൾക് അറിയുമോ ഒന്നും അനേഷിക്കാൻ ആരും വരില്ല പാവങ്ങളുടെ ക്യാഷ് കൊണ്ട് കുറെ സ്ഥലം വാങ്ങി തങ്ങൾ ഇപ്പോൾ കോടിശ്വരൻ ?

    • @cheriyapukanniyath809
      @cheriyapukanniyath809 3 часа назад

      ഏതു തങ്ങളെയാണ് ഉദ്ദെശിച്ചത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 12 часов назад

    മുൻബ് ആറ്റകോയ വെല്ലുവിളിച്ചാത് ജിഫിരിതങ്ങളെ ഇപ്പോൾരണ്ട്പേരും സൂൽഹിൽ 🤪

  • @AbdhurhmnT
    @AbdhurhmnT 13 часов назад +3

    സമുദായത്തിന്റെ മൊത്തം ആട്ടിപ്പർ അവകാശം സമസ്തസ്ക് ആരാ കൊടുത്തത്

  • @yousefm-o4e
    @yousefm-o4e 11 часов назад

    മോൺസൻമാവുങ്കൽ

  • @shibu4331
    @shibu4331 8 часов назад

    ചക്കിക്കൊത്ത ചങ്കരൻ 😂😂😂

  • @rafeekkv360
    @rafeekkv360 15 секунд назад +1

    ഈ ഉമ്മത്തു അല്ലാഹുവിനെ വിട്ട് കള്ള പുരോഹിതൻ മാരുടെ പിന്നിലാണ് 💩😂

  • @JaleelEK-p6y
    @JaleelEK-p6y 11 часов назад +1

    എടൊ തങ്ങൾമാരെയും പണ്ഡിതൻ മാരെയും പരിഹസിച്ചിട്ട് എന്താണ് കിട്ടുന്നത് വിമർശിച്ചോ പരിഹസിക്കരുത് അത് നല്ല സ്വഭാവമല്ല

    • @aboobacker5103
      @aboobacker5103 11 часов назад +1

      തങ്ങൻമാർക്കും മുസ്ലിയാക്കൻമാർക്കും അങ്ങനെ ഒരു പ്രത്യേകത ഒന്നും ഇല്ല... ആരെയും പരിഹസിക്കാൻ പാടില്ല ...

    • @JaleelEK-p6y
      @JaleelEK-p6y 10 часов назад

      അദ്ദ്യഹം ചെയ്യുന്നത് വിമർശനമല്ല പരിഹാസമാണ്

  • @Milano-mecca
    @Milano-mecca 13 часов назад

    നാറ്റക്കോയ

  • @abdulrazack9498
    @abdulrazack9498 4 часа назад

    ജോക്കറി 😂😂ചമസ്ത ബോംബെ മുടി ചുണ്ണി 😂😂രണ്ടും കാണക്കാ ണ്

  • @shafiriyadh7951
    @shafiriyadh7951 6 часов назад

    അങ്ങനെ ഒന്നും പറയരുത് ഭാവിയിലെ മടവൂർ ആണ് (ലോകം നിയന്ത്രിക്കുന്നവൻ )

  • @azeez9780
    @azeez9780 14 часов назад +1

    Content ന്റെ കുറവുണ്ടല്ലോ . റഫീഖിന്റെ മുൻപിൽ തൊറ്റതിനാൽ ആ നാവ് ആർക്കെതിരൊക്കെ നീളുമോ ആവോ ഹ ഹ ഹ ഹ

    • @Endless999-tz6iu
      @Endless999-tz6iu 14 часов назад

      നമുക്ക് എന്ത് ജിന്ന് റഫീഖ്, ഇനി അതെ പോലെ തന്നെയാണ് വേണ്ടത്ത്ത് ചെയ്താൽ അറ്റ പൂവും. കണ്ടത് പറയും.
      സമൂഹത്തിലെ ഏറ്റവും കൂടുതൽ നരകത്തിലേക്ക് പോകുന്നവർ പണ്ഡിതൻ മാർ ആണ്

    • @Endless999-tz6iu
      @Endless999-tz6iu 14 часов назад +3

      റഫീഖ് നോട്‌ പോയി ജിന്നിനെ ഇറക്കാൻ പറ.

    • @Hamzakodakkattil
      @Hamzakodakkattil 13 часов назад

      പ്രവാചക ചര്യ പിൻപറ്റാത്തറഫീഖ്ന് അനിൽ മുഹമ്മദിനെ വിമർഷിക്കാൻ എന്ത്യോഗ്യത?
      അനിൽ പറഞ്ഞകാര്യത്തിന് ഇന്നവരെ റഫീഖ് മറുപടിപറഞ്ഞിട്ടില്ല.

  • @afnad6800
    @afnad6800 12 часов назад

    ചക്കിക്കൊത്ത ചങ്കരൻ

  • @habeeb5250
    @habeeb5250 12 часов назад

    രണ്ടും കണക്കാണ്

  • @i7733.
    @i7733. 2 часа назад

    ജിഫ്രി തങ്ങൾ പണത്തിന് വേണ്ടി എവിടെയും പോകും 😅😅😅 സമസ്തയുടെ ഒരു പ്രസിഡന്റ് ന്റെ അവസ്ഥ ..!! പോക്ക് നാശത്തിലേക്ക്

  • @jaridmon8937
    @jaridmon8937 13 часов назад +3

    ബല്ല്യ കള്ളൻ ചെറിയ കള്ളനും ആയി ഒരു ഫോട്ടോ എടുത്താൽ എന്താണ് കുറ്റം ?