Это видео недоступно.
Сожалеем об этом.

ഇന്ന് മുഹറം 10 ആശൂറാ... ഇന്നത്തെ രാപ്പകലുകളിൽ ചെയ്യേണ്ട 7 കാര്യങ്ങളും ചൊല്ലേണ്ടതും Muharram 10

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ABO 0657
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    muharram 2024
    AyathulKursi
    first Day In Muharram
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #ashura_nombu
    #ആശൂറാ_നോമ്പ്
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    #muharram9
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 715

  • @lailasuneer786
    @lailasuneer786 Месяц назад +61

    ഈ പരിശുദ്ധ ദിനത്തിൽ, നമ്മിൽനിന്നും മരണപ്പെട്ടുപോയ സ്നേഹനിധികൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ.... നമ്മൾ ചെയ്യുന്ന എല്ലാ സൽകർമങ്ങളും അല്ലാഹു സ്വീകരിച്ചു നമ്മളെ അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +37

    അൽഹംദുലില്ലാഹ് 🤲🕋മഹത്വപൂർണമായ മുഹറം 10 ലെ ഉസ്താദിന്റെ പ്രത്യേക ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @JaseenaSrj
    @JaseenaSrj Месяц назад +7

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഈ എന്നെയും എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തണേ ഉസ്താദേ..
    ആമീൻ 🤲🤲😢😢🕋🕋🤲🤲🤲

  • @Wayofislamofficial313
    @Wayofislamofficial313 Месяц назад +21

    ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് അള്ളാഹു ഫലസ്തീൻ ജനങ്ങളെ എത്രയും പെട്ടെന്ന് വിജയിപ്പിക്കാൻ നമുക്ക് ദുആ ചെയ്യാം 🤲🏻🤲🏻

  • @Fathima-ff7bx
    @Fathima-ff7bx Месяц назад +12

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @jasminnizar6670
    @jasminnizar6670 Месяц назад +87

    അൽഹംദുലില്ലാഹ് 🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

    • @JaseenaSrj
      @JaseenaSrj Месяц назад +5

      ആമീൻ 🤲

    • @sajimol8071
      @sajimol8071 Месяц назад +4

      Ameeeeen

    • @aneesaani4887
      @aneesaani4887 Месяц назад

      aameen🤲🏻

    • @MammuKutty-el5ze
      @MammuKutty-el5ze Месяц назад

      ഈ അറിവ് പരിപ്പിച്ച് തന്ന ഉസ്റ്റാതിന് ദിർ ഗായുസ് തൽകണേ അള്ളാ

    • @hibahishamcv374
      @hibahishamcv374 Месяц назад

      Iiiiiiiiiiiiiiiii

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl Месяц назад +23

    എല്ലമുറ ദുകൾ ഹാസിലാകാൻ ദുഃആ ചെയ്യണെ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Месяц назад +20

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @jasminnizar6670
    @jasminnizar6670 Месяц назад +29

    💚💚💚റഹ്മാനും റഹീമും ആയ റബ്ബ് പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനയോടെ ഉള്ള കരച്ചിൽ ഒരു പ്രാർത്ഥനയായി സ്വീകരിച്ച് കാരണക്കാർ ആയ സത്യനിഷേധികളിൽ ചില അദാബുകൾ ഉടനടി ഇറക്കട്ടെ ആമീൻ🤲

  • @minumk7777
    @minumk7777 Месяц назад +13

    ഹലാലായ എല്ലാ കാര്യങ്ങൾ സഫലീകരിക്കാൻ ദുആ ചെയ്യണം🤲🏻🤲🏻

  • @Farsana-fp5xk
    @Farsana-fp5xk Месяц назад +20

    എല്ലാവരയാസങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം

  • @sulaimana9140
    @sulaimana9140 Месяц назад +8

    ഉസ്താദേ ഞങ്ങളെ കുടുംബത്തിൽ നിന്നും മരണപെട്ടുപോയ ഞങ്ങടെ മാതാ പിതാക്കൾ മറ്റ് ബന്ധുമിത്രാതികൾ. എല്ലാപേർക്കും വേണ്ടി ഒന്ന് ദുആ ചെയ്യണം ഉസ്താദേ

  • @MuhammadRisvan8606
    @MuhammadRisvan8606 Месяц назад +36

    ഉസ്താദേ എന്റെ രണ്ടാക്‌ളാസിൽ പഠിക്കുന്ന മോൻ ഇന്നലെയും ഇന്നും നോമ്പ് പിടിച്ചിട്ടുണ്ട് അറഫാ നോമ്പുംപിച്ചിട്ടുണ്ട് റമളാന്നിലും പിടിച്ചിട്ടുണ്ട് അവൻ നല്ലൊരു മോനായി തീരാനും അവന്റ ഉയർച്ചക്കും വേണ്ടി ദുഹാ ചെയ്യണം

  • @fasnafasna3599
    @fasnafasna3599 Месяц назад +19

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @Ijas-lb7rg
    @Ijas-lb7rg Месяц назад +6

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിലെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ എല്ലാ 🤲അമലുകളും ചെയ്യാനും അല്ലാഹു തഹാല തൗഫീഖ് നൽ കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @user-nf9qf8kp5y
    @user-nf9qf8kp5y Месяц назад +7

    നങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @mamikk8299
    @mamikk8299 Месяц назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ ഇബാത്തതും അള്ളാഹു സ്വീകരിക്കട്ടെ 🤲🤲എല്ലാ പ്രയാസങ്ങൾ മാറ്റിതരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @user-wf7uv9fy6b
    @user-wf7uv9fy6b Месяц назад +12

    മാനസിക ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ

  • @user-jk8bq7ei5q
    @user-jk8bq7ei5q Месяц назад +11

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @yahabeebee1361
    @yahabeebee1361 Месяц назад +5

    അൽഹംദുലില്ലാഹ് 🤲. അള്ളാഹുവേ.. ഞങ്ങൾ ഇത് വരെ ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഇനി ചെയ്യുന്ന നന്മകളും നിനക്ക് ഇഷ്ട്ടമാവണേ റഹ്മാനെ 🤲. പാപികളാണ് അള്ളാഹ്.. എല്ലാം പൊറുത്ത് ഞങ്ങളെ നീ ചേർത്ത് പിടിക്കണേ അള്ളാഹ് 🤲. ഞങ്ങൾ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ റബ്ബേ 🤲

  • @shemibasheer568
    @shemibasheer568 Месяц назад +3

    അൽഹംദുലില്ലാഹ് ദുഅഃ ചെയ്യണേ ഉസ്താദ് ഉസ്താദ് ന് എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @asalaslu8132
    @asalaslu8132 Месяц назад +38

    ഉസ്താദേവീടും സ്ഥലവും ഉണ്ടാവാനും ഭർത്താവിന് ജോലി കിട്ടാനും കൈറും ബർകതും ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @FATHIMAA.P-rd5tw
    @FATHIMAA.P-rd5tw Месяц назад +2

    ഹജ്ജും, ഉംറയും ചെയ്യാനും, മരണം ഹൈറാവുമ്പോൾ മദീനയിൽ മരണം ആവാനും ദുആ ചെയ്യണം ഉസ്താദ്...

  • @thasnithasni4377
    @thasnithasni4377 Месяц назад +212

    ഒരുപാട് വിഷമത്തിൽ ആണ് വിഷമങ്ങൾ മാറിക്കിട്ടാനും മക്കളെ കൊണ്ട് സമാധാനം കിട്ടാനും കടങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

    • @MensinaAli
      @MensinaAli Месяц назад +21

      🤲🏻🤲🏻🤲🏻

    • @muhammadpc
      @muhammadpc Месяц назад +9

      😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🙏

    • @jasminnizar6670
      @jasminnizar6670 Месяц назад +18

      കടങ്ങൾ ഉള്ളവരുടെ കടങ്ങൾ അല്ലാഹു മാറ്റികൊടുത്ത് എല്ലാവർക്കും സന്തോഷം പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲

    • @subaidasainu
      @subaidasainu Месяц назад +2


      .

    • @JaseenaSrj
      @JaseenaSrj Месяц назад +2

      😢😢🤲🤲🤲

  • @subaidhamhdali
    @subaidhamhdali Месяц назад +3

    ഒരു പാട് വിശമങ്ങൾ ഉണ്ട് ഉസ്താദെ എല്ലാം അള്ളാവു പിന്ന് അറിയാം അത് കൊണ്ട് പ്രത്തേകം ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲😭😭

  • @vavasworld2.046
    @vavasworld2.046 Месяц назад +5

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @user-wd2gp5uc1p
    @user-wd2gp5uc1p Месяц назад +2

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ❤

  • @SafooraKoroth-he5gd
    @SafooraKoroth-he5gd Месяц назад +2

    ആശുറാഇൻ്റെ ബർക്കത്ത് കൊണ്ട് ദാരിദ്ര്യം മാറാൻ ദുആ ചെയ്യണെ ഉസ്താദെ😢 നോമ്പ് അല്ലാഹു സ്വീകരിക്കാനും ദുആ യിൽ ഉൾഉൾപ്പെടുത്തണെ ഉസ്താദെ🤲🤲🤲

  • @sulaikhaak9121
    @sulaikhaak9121 Месяц назад +5

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @Hotwheel772
    @Hotwheel772 Месяц назад +1

    എനിക്കും എന്റെ കുടുംബത്തിനും. എന്റെ മാതാവിനും ആരോഗ്യ ദീര്ഗായ്‌സിനും എന്റെ മക്കൾ പഠനത്തിനും ഹിദായത്തു കൊടുക്കാനും ദുആ ചെയ്യണം ആമീൻ

  • @RizuRizwana-ke3gw
    @RizuRizwana-ke3gw Месяц назад +1

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏾🤲🏾🤲🏾🤲🏾

  • @user-xw6lh3uv5h
    @user-xw6lh3uv5h Месяц назад +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @HaseensmolHaseenamol1234
    @HaseensmolHaseenamol1234 Месяц назад +4

    ഹലാലായ മുറാദ് ഹാസിലാവആണ് ദുആ ചെയ്യണം ഉസ്താദേ

  • @SajeenaSajeena-yd4mu
    @SajeenaSajeena-yd4mu Месяц назад +3

    അൽഹംദുലില്ലാഹ് ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു തല പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എൻറെ ഭർത്താവിന് കണ്ണിൻറെ ഓപ്പറേഷൻ കഴിഞ്ഞ് കാഴ്ച ശക്തി കിട്ടാൻ ദുആ ചെയ്യണേ

  • @SaleemSali-ox2cu
    @SaleemSali-ox2cu Месяц назад +3

    ഉസ്താദ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @ayishaayisha3631
    @ayishaayisha3631 Месяц назад +1

    ഈ ഉസ്താദിന് ശരീര ആരോഗ്യം കൊടുക്കണേ അള്ളാ. ഇത്രയും പറഞ്ഞുതരുന്ന ഉസ്താദ്

  • @muhammedshabeebkpshabeeb1647
    @muhammedshabeebkpshabeeb1647 Месяц назад +3

    ഉസ്താദ് എൻടെ കുട്ടികളുടെ മഞ്ഞ പിത്തം മാറാൻ ദുആ ചെയ്യനേ ❤❤😊

  • @jesliyasherin9269
    @jesliyasherin9269 Месяц назад +3

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക ഒരു പാട് പ്രയാസത്തിലാണ്

  • @user-gl4lz1ij5c
    @user-gl4lz1ij5c Месяц назад +3

    ഒരു പാട് ബുദ്ധിമുട്ട്ലൂം പ്രയാസതിലും ആണ് ഞങൾ ഉസ്താദേ...ഉസ്താദ് പ്രത്തേഗം ദുആ ചെയ്യണം

  • @riyafathima7c
    @riyafathima7c Месяц назад +3

    ഉസ്താദ് മനസ്സിൽ ഒരുപാട് വിഷമം പ്രയാസം ഉണ്ട് എല്ലാം പ്രശ്നം മാറാൻ ദുആ ചെയണേ ഇന്നത്തെ മജ്ലിസിൽ

  • @abdulkalam812
    @abdulkalam812 Месяц назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഈ ദിവസങ്ങളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി തരണമേ അള്ളാഹ് 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @hadimuhammad7874
    @hadimuhammad7874 Месяц назад +4

    ദുആയിൽ ഉൾപെടിത്തണെ ഉസ്താദ്

  • @SainbaSaina
    @SainbaSaina Месяц назад +2

    ഉസ്താദേ കെട്ടിച് വിട്ടവരെ വീട്ടിൽ സന്തോഷത്തിനും കടങ്ങൾ വീടി ഒരു സമാധാനമുള്ള വീടാവാനും ആ ഭരണങ്ങളും ആദരവും എടുക്കാനും ദുആ ചെയ്യണേ ആമീൻ

  • @beemaummer5374
    @beemaummer5374 Месяц назад +1

    അൽഹംദുലില്ലാഹ് ഉസ്താദിനും ഉമ്മി ബാപ്പി കൂടപ്പുറപ്പുകൾക്കും ഉസ്താദിൻ്റെ അയൽവാസികൾ രക്തബന്ധുക്കൾക്കും
    അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
    ആമീൻ ഇത്രയും കാര്യങ്ങൾ ഞങ്ങൾക്ക് ക്ഷമയോടെ പറഞ്ഞു തന്ന ഉസ്താദിന്
    ജസ്സാക്കള്ളാ ഹൈർ
    ആമീൻ യാറബ്ബൽ ആലമീൻ

  • @AbcdMc-by4rt
    @AbcdMc-by4rt Месяц назад

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @Fathima-ff7bx
    @Fathima-ff7bx Месяц назад +1

    ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @rinshananidha2249
    @rinshananidha2249 Месяц назад +1

    Aameen yaa rabbal aalamee prishudda ദിവസത്തിൽ ഉസ്താദിൻ്റെ duha yil enneyum kudumbatheyum ulpedutthane halalaya aagraham safalamakki തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @sainabavv1584
    @sainabavv1584 Месяц назад +3

    ഉസ്താദേ കടം വീടാനും ഭർത്താവിന്റെ ജോലിയിൽ khire ഉണ്ടാവാനും മുറാദ് ആസിലാവാനും ദുആ ചെയ്യണം 🤲🏻😢

  • @lailalailabeegam2942
    @lailalailabeegam2942 Месяц назад

    അൽഹംദുലില്ലാഹ്....ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ....

  • @user-zk6yp4zf3c
    @user-zk6yp4zf3c Месяц назад

    ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ ഉമ്മയുടെ ഉദ്ദേശം പൂർത്തിയാവാനും ഈമാൻ കിട്ടി മരിക്കാനും മരിച്ചുപോയ മാതാപിതാക്കൾക്കും ഭർത്താവിന്റെയും പരലോക ഗുണത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യുക

  • @sananuha3820
    @sananuha3820 Месяц назад +4

    ഹലാലായ മുറാദുകൾ ഹസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ. മക്കളുടെ പഠനത്തിലും പരീക്ഷയിലും ഉന്നത വിജയം നൽകണേ അല്ലാഹ് 🤲🏻. എത്രയും പെട്ടന്ന് കടങ്ങൾ വീട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @febin_taj
    @febin_taj Месяц назад +1

    ഉസ്താദേ എല്ലാം മുറാദുകളും ആയുസ്സിൽ ആവാൻ വേണ്ടി ഇന്നത്തെ പ്രാർത്ഥനയിൽ പ്രത്യേകം ദുആ ചെയ്യണം

  • @MuhammadRisvan8606
    @MuhammadRisvan8606 Месяц назад +2

    എന്റെ മക്കൾ സാലിഹായിവളരാനും നല്ലം പഠിക്കുന്ന മക്കളാവനുമുസ്താദ് ദുഹാ ചെയ്യണം

  • @NusaibaKa-qs8id
    @NusaibaKa-qs8id Месяц назад +2

    *آمِينْ يَا رَبَّ الْعَالَمِين*🤲🏻🥲

  • @ajsalaju5647
    @ajsalaju5647 Месяц назад +1

    ഉസ്താദ് ദുആ ചെയ്യണേ 🤲 വലിയ പ്രയാസത്തിലാണ് രണ്ട് ദിവസമായി മജ്‌ലിസ് കേൾക്കാൻ കഴിയിഞ്ഞിട്ടില്ല.. ചെവിയിൽ പഴുപ്പ് വന്ന് വേദനയും സഞ്ചാരവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും... ഏത് സൗണ്ടും കേൾക്കാനും വയ്യാതെ വലിയ പ്രയാസത്തിലാണ്... ഇത് ഇടയ്ക്ക് ഇടയ്ക്ക് വരുന്നൂ 😢.. ചെവിയുടെ പാടയ്ക്ക് ഓട്ടകൾ വന്നിട്ടുണ്ട് എന്നാ.. ഡോക്ടർ പറഞ്ഞത്... ഉസ്താദ് ദുആ ചെയ്യണേ 🤲 ഓരോ അവയവത്തിനും. എന്തെങ്കിലും സംഭവിച്ചാലാ.. അതിന്റെ വില അറിയുകയൊളളൂ...😢😢എത്ര വലിയ അനുഗ്രഹമാണ്.. റബ്ബ് തന്നത്.എത്ര സ്തുതിച്ചാലും മതിയാവില്ല 😢🤲🤲🤲

  • @alameennizar2372
    @alameennizar2372 Месяц назад

    ഉസ്താദേ മക്കൾക്കും ഭർത്താവിനും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ മോൾക്ക്‌ ഡിഗ്രി എക്സാം ആണ് ഈമാസം നല്ല വിജയം കിട്ടാനും ദുആ ചെയ്യണേ 🤲🤲

  • @NusaibaKa-qs8id
    @NusaibaKa-qs8id Месяц назад +3

    *أوصيكم بالدّعآء🤲🏻*
    *قلبي٠٠٠🫂*
    ദുആയിൽ ഒരിടം
    മറക്കല്ലേ 😊🤲🏻

  • @sareenabeegum7984
    @sareenabeegum7984 Месяц назад

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲 0:38 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ, സുഖപ്രസവം ഉണ്ടാവാനും ദുആ 🤲ഞങ്ങൾക്ക് നാളെ ആണ് മുഹറാം 10

  • @nafeesathmisiriya5118
    @nafeesathmisiriya5118 Месяц назад +11

    അസ്സലാമു അലൈകും... ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ.. വീട് പണി എളുപ്പത്തിൽ പൂർത്തിയാകാനും....

  • @user-kx2ym2bi3v
    @user-kx2ym2bi3v Месяц назад

    Duaill ഉൾപ്പെടുത്തണേ ഉസ്താദ്ദേ 😢😢🥺🥺

  • @muneeramuneera8748
    @muneeramuneera8748 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲😭😭🤲

  • @najeemabeevi3613
    @najeemabeevi3613 Месяц назад +1

    Maranappettavark magfirathinum njagalk aafiyathulla deerkausinum vendi duvacheyyane usthade usthadinum kudumbathinum pravarthakakum arhamaya prathiphalam kodukkane rabbe

  • @afsathai2750
    @afsathai2750 Месяц назад +1

    Kudumbathil eye shyraum barkatth kittan duhacheyanam

  • @jasmikunjumohamed5672
    @jasmikunjumohamed5672 Месяц назад

    അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @ayishasafa790
    @ayishasafa790 Месяц назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲

  • @RabiyaKp-d4c
    @RabiyaKp-d4c Месяц назад

    എന്റെ മൂത്തമകന്റ ദുർനടപടി യും മാറാൻ ദുആ ചെയ്യണേ എനിക്ക് ഒരു വീടിനു വേണ്ടി യും ദുആ ചെയ്യണേ 😭😭😭😭🤲🤲🤲🤲🤲

  • @sanujashajahan3178
    @sanujashajahan3178 Месяц назад

    ഞങ്ങളുടെ മകന് ജോലി ശരിയാക്കാൻ ദുആ ചെയ്യുന്നെ ഉസ്താദ്ര

  • @Cityweather-nt7gd
    @Cityweather-nt7gd Месяц назад +4

    ഭ൪താവിന് ജോലി ശരിയാകാൻ വേണ്ടി ദുഹ ചെയണേ

  • @Rakshan00
    @Rakshan00 Месяц назад

    ഉസ്താദേ ദുഹാ ചയ്യണേ 😢😢veed illa veedinum barthavinu jolikkum kadangal veedanum manasamadhanathinum asugam maaranum

  • @Jams-x6o
    @Jams-x6o Месяц назад

    ഹലാലായ മുറാദുകൾ ഹാസിലാക്കാനും എനിക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാനും ദുആ ചെയ്യണം

  • @JubairaSajad
    @JubairaSajad Месяц назад

    എന്നെയും ഉസ്താദ് ദുആ ചെയ്യണം ഉസ്താദെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരണപ്പെട്ടു പോയെ ഞങ്ങളുടെ മാതാവിന്റെയും മറ്റ് ബന്ധുമിത്രാതികൾ പിന്നെ പേർക്കും വേണ്ടി ഒന്ന് ദുആ ചെയ്യണം ഉസ്താദെ

  • @mubashirmubashir2755
    @mubashirmubashir2755 Месяц назад +3

    കടം വീടാനും മുറാദ് അസിലാകനും ദുഹ ചെയ്യണേ

  • @shibushibinashibushibina7640
    @shibushibinashibushibina7640 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @SwalihSaaalii
    @SwalihSaaalii Месяц назад

    വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SajiraM-v2j
    @SajiraM-v2j Месяц назад

    കടം വീടാനും എന്റെ മോനെ പരീക്ഷയിൽ പാസാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-gy7ct3pt8p
    @user-gy7ct3pt8p Месяц назад

    Usthathe ellamuradukalum aasalavan ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😥😥😥

  • @mrafiuaerafi7207
    @mrafiuaerafi7207 Месяц назад

    ഉസ്താതെ 🤲🏼ഉൾപെടുത്തണേ ഭർത്താവിന്റെ കടം വീടാൻ

  • @hafsathhafsa7474
    @hafsathhafsa7474 Месяц назад

    ഓരോ പ്രതേക ദിവസങ്ങളിലും ചൊല്ലേണ്ടത് എന്തൊക്കെ എന്ന് അറിയാൻ ഉസ്താദിന്റെ വിഡിയോ കണ്ടാൽ മതി അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
    എല്ലാ സംശയവും തീർന്ന് കിട്ടും
    ഉസ്താദേ എന്റെ വിഷമങ്ങൾ എല്ലാം മാറിക്കിട്ടാനും എന്റെ മുറാദ് കൾ ഹാസ്സിൽ ആവാനും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ഒരുപാട് മാനസികമായി പ്രശ്നങ്ങളിലൂടെ ആണ് ഓരോ ദിവസവും കഴിഞ്ഞ് കൂടുന്നത് 😔

  • @noufalnoufal5499
    @noufalnoufal5499 Месяц назад +2

    ഉസ്താദ് ഇന്നത്തെ ദിവസം പ്രത്യേകമായി ദുആ ചെയ്യണം

  • @user-hk3uj9rh2v
    @user-hk3uj9rh2v Месяц назад

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @soumyashyju1542
    @soumyashyju1542 Месяц назад

    അൽഹംദുലില്ലാഹ് നമ്മൾ എത്ര ലൈവ് വീഡിയോ കണ്ടാലും എന്ത് ചെയ്താലും ഈ ഒരു വീഡിയോ പോലെ ആവില്ല ഈ ചെറിയ ഒരു വീഡിയോ നമ്മൾ കാണുമ്പോൾ എന്തെല്ലാം അറിവാണ് ഉസ്താദ് നമുക്ക് പറഞ്ഞു തരുന്നേ ഞാൻ വർഷങ്ങൾ കൊണ്ട് കാണുന്ന ആണ് എനിക്ക് അറിയാത്ത കാര്യങ്ങൾ എല്ലാം ഉസ്താദിന്റെ വീഡിയോ കണ്ട് ആണ് പഠിച്ചേ ഈ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hafeefakk1638
    @hafeefakk1638 Месяц назад

    ഖൈറായ ഒരുപാട് മുറാദ് ഉണ്ട് ഉസ്താദേ.... ദുആ ചെയ്യണേ

  • @jamaludheenkuttym4168
    @jamaludheenkuttym4168 Месяц назад

    ഉസ്താദ് ഒരുപാട് വിഷമത്തിലാണ് ജോലി സ്ഥിരം ആകാൻ വേണ്ടി ജോലി ഉദ്യോഗത്തോടുകൂടി

  • @Mumthas_siddi
    @Mumthas_siddi Месяц назад

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan

  • @thahiramuneer1505
    @thahiramuneer1505 Месяц назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-qp8tq1qq6n
    @user-qp8tq1qq6n Месяц назад +1

    Duhayil ulpeduthanam usthathey

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Месяц назад

    ഉസ്താതേണ്യൻ എന്ത് എഴുതിയാലും ഉസ്താത് എനിക്ക് മറുപടി പറഞ്ഞു തരുന്നില്ല ഇതിനെങ്കിലും ഉസ്താത് വായിച്ച് മറുപടി തരണം ഉസ്താതേ🤲🤲🤲🤲

  • @rubeenaayshath2502
    @rubeenaayshath2502 Месяц назад

    Alhamdulillah...Masha Allah Dua Cheyyuka Usthade🕋✨🤲

  • @user-fp9tl1os6n
    @user-fp9tl1os6n Месяц назад +1

    എൻ്റെ കയ്യിൽ നിന്നും ഒരു വലിയ തുക നഷ്ടമായി അത് തിരിച്ച് കിട്ടാൻ വേണ്ടി ദുഅ ചെയ്യണം😢😢

  • @RabiyaKp-d4c
    @RabiyaKp-d4c Месяц назад

    അൽഹംദുലില്ലാഹ് മനസ്സിന് ആശ്വാസം കിട്ടുന്ന വിജ്ഞാന വും അറിവും പറഞ്ഞുതന്ന ഉസ്താദിന് കുടുംബത്തിനും ഈമീഡിയ യുടെ അണിയറ പ്രവർത്തകർക്കും ആയുസും ആരോഗ്യവും ഹൈറും ബറക്കത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @saheerf898
    @saheerf898 Месяц назад

    Alhamdulillah duhayil ulpeduthanam usthade

  • @fayzaahhhh_
    @fayzaahhhh_ Месяц назад

    Innathe usthathinte duhayil yanneyum kudumbatheyum ulpeduthanam usthathe

  • @fayisumer6392
    @fayisumer6392 Месяц назад

    Àlhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @AsmaK-wp1ek
    @AsmaK-wp1ek Месяц назад

    ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲🤲രണ്ട് ദിവസം കറണ്ട് ഉണ്ടായിരുന്നില്ല ക്ലാസ് പങ്ക് എടുക്കാൻ പെട്ടിട്ടില്ല ഉസ്താദ് 🤲🤲🤲പ്രതേകം ദുഹാഹ് ചെയ്യണം 🤲🤲🤲

  • @biriyummao6679
    @biriyummao6679 Месяц назад +1

    കടങ്ങൾ. വീടാൻ. ദുആ. ചയ്യണേ. ഉസ്താദ്.

    • @biriyummao6679
      @biriyummao6679 Месяц назад

      മക്കൾ. നന്നാവാൻ. ദുആ. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😂😂😂😂

  • @PES7710
    @PES7710 Месяц назад

    Usthadintea.prosangam.valareamullymeariyathane.allahu.aysum.aroghavumtharattea

  • @SubaidavtVt-fx3qz
    @SubaidavtVt-fx3qz Месяц назад +1

    ദുഹായിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @Fathima-fc3gk
    @Fathima-fc3gk Месяц назад +8

    എന്നെയും എന്റെ ഉമ്മയെയും എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲സങ്കടങ്ങൾ മാറി നല്ല മുറാദ്കൾ ഹാസിലാവാൻ ദുആയിൽ യാൾപ്പെടുത്തണേ 🤲🤲🤲
    എന്റെ ഉപ്പ മരണപെട്ടു 2 വർഷം കഴിഞ്ഞു. ദുആ ചെയ്യണേ 🤲🤲
    അസുഖങ്ങൾ മാറി ഹൈറായ കല്യാണം ശരി ആവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲

  • @ayishaalameen
    @ayishaalameen Месяц назад

    ഉസ്താദേ ഒരു പാട് വിഷമത്തിൽ ആണ് എന്റെ ഇക്ക മാറ്റ് ഒരു പെണ്ണുമായി അടുപ്പത്തിൽ ആണ് അവരെ തമ്മിൽ അകറ്റാൻ വേണ്ടി ദുവാ ചെയ്യണം

  • @navasullanam8119
    @navasullanam8119 Месяц назад

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ നിങ്ങളെ ക്ലാസ് എന്നും കാണാറുണ്ട് എല്ലാ ദുഹാനും ഉസ്താദ് ഉൾപ്പെടുത്തണം എന്നെയും എന്റെ മക്കളെ എന്റെ ഭർത്താവിനെ നിങ്ങളെ എല്ലാവരുടെയും അസുഖങ്ങൾ മാറുവാനും എനിക്ക് നാല് പെൺകുട്ടികളാണ് എന്റെ മക്കൾ നല്ല സ്വാലിഹായ മക്കളാകുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം