ഇന്ന് സഫർ 3 ആം വെള്ളിയാഴ്ച ദിനം.. ഇന്നത്തെ പകൽ ചൊല്ലേണ്ട ശ്രേഷ്ഠമായ സഫർ സ്പെഷ്യൽ ദിക്ർ Friday Dua

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ABO 0731
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 356

  • @kadheejanasarin5641
    @kadheejanasarin5641 22 дня назад +19

    മാരാഗമായ. എല്ലാ രോഗങ്ങളെ തൊട്ടും ഞങ്ങളെ എല്ലാവരെയും കാക്കാൻ. ഉസ്താദ് പ്രത്യേകം duaa cheyyanam

  • @Minhapkp
    @Minhapkp 22 дня назад +12

    ഉസ്താദിന്റെ മജിലിസ് കൊണ്ട് ഒരുപാടു സലാത്ത് പഠിക്കാൻ പറ്റി ഇത് പോലുള്ള അറിവ് പറഞ്ഞു തരാൻ ഉസ്താദിന്ആഫിയത്തുള്ള ദദീർഘായുസ്സ് പടച്ചവൻ തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulkalam812
    @abdulkalam812 22 дня назад +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ മനസിലോള്ള ഹലാലായ മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭

  • @malayil5668
    @malayil5668 22 дня назад +7

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @rasheedan4036
    @rasheedan4036 22 дня назад +27

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻😭

  • @sarafunnisa3572
    @sarafunnisa3572 22 дня назад +7

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @noorjahanp1647
    @noorjahanp1647 22 дня назад +13

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാധാ ഞങ്ങളുടെ മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

    • @SoudaIbrahim-mz3hm
      @SoudaIbrahim-mz3hm 21 день назад +1

      കടം വീട്ടാൻ അസുഖം മാറ)നും ദൃ ആ ചെയ്യണം ഉസ്താദ്

  • @mumthasrazak9036
    @mumthasrazak9036 22 дня назад +21

    കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @jameela.v2648
    @jameela.v2648 22 дня назад +4

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ

  • @gafoor66
    @gafoor66 22 дня назад +9

    മകൾക്കും ഭർത്തവിനും അസുഖങ്ങൾ മാറിക്കിട്ടാനും ജോലിയിൽ barket കിട്ടാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 22 дня назад +11

    ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം

  • @jameela.v2648
    @jameela.v2648 22 дня назад +3

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേആമീൻ യാ റബ്ബൽആലമീൻ

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 21 день назад +1

    അള്ളാഹുവേ. ഈ ഉസ്താദ്. എല്ലാം വരയും. ഇ ഹ പ ര വിജയം. തരണേ. ആമീൻ. എല്ലാ ദുആ യിലും എല്ലാമുമിനുകളയും.. ചേർക്കാൻ. ആ മീൻ

  • @jameela.v2648
    @jameela.v2648 22 дня назад +3

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി നൽകണേആമീൻ യാ റബ്ബൽആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 21 день назад +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ

  • @hariscm9974
    @hariscm9974 22 дня назад +5

    അസ്സലാമു അലൈക്കും ഉസ്താദ് നങ്ങൾക്ക് ഒരു പാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം

  • @user-mq3yv8jj3s
    @user-mq3yv8jj3s 22 дня назад +71

    ഉസ്താതെ ഞങ്ങളുടെ മഹല്ലിൽ 6 വയസ്സ് ഉള്ള ഒരു പൊന്ന് മോൾക്ക് കേൻസർ ആണ് ഹോസ്പിറ്റലിൽ ആണ് എത്രയും പെട്ടെന്ന് അസുഖം ശിഫ യാക്കാൻ ദുഹാ ചെയ്യണം 🤲🤲ch സെന്റർ ലാണ് 15 ലക്ഷം രൂപ വേണം മരുന്നിന്ന് മാത്രം 6 മാസം ഹോസ്പിറ്റലിൽ നിന്ന് ചികിൽസ ചെയണം പാവ പെട്ട കുടുബം ആണ്

    • @SakeenaJaleel-sd4ko
      @SakeenaJaleel-sd4ko 22 дня назад +11

      റബേ ആ പൊന്നു മോൾക്ക് നീ ഷിഫ കൊടുക്കണേ🤲🤲🤲

    • @rinshananidha2249
      @rinshananidha2249 22 дня назад +3

      പൊന്നു മോൾക്ക് വേഗം ശിഫ ആക്കി തരണേ നാഥാ അവർക്ക് അള്ളാഹു ഒരു വഴി കാണിച്ച് കൊടുക്കും

    • @user-mq3yv8jj3s
      @user-mq3yv8jj3s 22 дня назад +3

      ആമീൻ 🤲🤲

    • @yahabeebee1361
      @yahabeebee1361 22 дня назад +3

      അള്ളാഹു പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲

    • @KadheejaNaduvath
      @KadheejaNaduvath 22 дня назад +2

      Aameen😢

  • @user-dp6eq1nv2v
    @user-dp6eq1nv2v 22 дня назад +3

    ഉസ്താദേ എൻ്റെ സഹോദരൻ്റെ കടം വീടുവാനും മകളുടെ സുഖപ്രസവത്തിനും എല്ലാ ഹലാലയ്യ മുറാദുകൾ ഹാസിലാകാനും മരണപ്പെട്ട മതാപിതാക്കൾക്ക് വേണ്ടിയും ദുആ യിൽ ഉൾപ്പെടുത്തണേ

  • @HaneefaK-ve9yb
    @HaneefaK-ve9yb 21 день назад +1

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 22 дня назад +6

    രോഗം മാറാൻ കടം തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @jazilnitha2672
    @jazilnitha2672 22 дня назад +4

    അസ്സലാമു അലൈക്കും ഉസ്താദ് കടങ്ങൾ കൊണ്ടും വളരെ ബുദ്ധിമുട്ടിലാണ് എല്ലാ ഹയറാകാൻ ദുആ ചെയ്യണം

  • @user-jk8bq7ei5q
    @user-jk8bq7ei5q 22 дня назад +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 22 дня назад +6

    ഉസ്താദേ എന്റെ ഭർത്തവ് പനിക്കൊണ്ട് നല്ല പോലെ ബുന്ധിമുട്ടുന്നു പെട്ടന്ന് തന്നെ ശിഫ ആകാൻ ദുആ ചെയ്യണേ

  • @HaseenaKalikav
    @HaseenaKalikav 22 дня назад +13

    മുറതുകൾ അസിലാകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲ഉപ്പാ യുടെ കബറിടം വിശലം മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @MubashirAshik18
    @MubashirAshik18 22 дня назад +5

    ഉസ്‌താതെ എൻ്റെ പിതാവിനും ഭർത്താവിനും ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടി കിട്ടുവാനും അവരുടെ ജോലിയിൽ ഭർകത്തിനും വേണ്ടി ദുഅ ചെയ്യണേ. ഒപ്പം എനിക്കും ഭർത്താവിനും ഒരു വീട് പലിശയില്ലാതെ പണിയാനും അതിൽക്ക് മാറാൻ സാധിക്കാൻ വേണ്ടിയും പ്രേതേകം dua ചെയ്യണേ.

  • @sanujashajahan3178
    @sanujashajahan3178 22 дня назад +2

    ഭർത്താവി ൻ്റെ ജോലി യിൽ ബർ ക്കത്ത് കിട്ടാനും മകന് ജോലി ശരിയാ കാനും രോഗങ്ങൾ ശിഫയാകാനും പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണെ ഉസ്താദേ

  • @pathubavachi6318
    @pathubavachi6318 22 дня назад +1

    അൽഹംദുലില്ലാഹ് എന്റെ കടം വീടാനും ഹജ്ജിനു പോകാനുംദുആ ചെയ്യണം ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍👍🎉🎉🎉🎉

  • @RaslaCA-i8s
    @RaslaCA-i8s 22 дня назад +3

    Exam pass avan dua cheyyane usthadhe

  • @aminashaji
    @aminashaji 22 дня назад +2

    എന്റെ മോന്റെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ കടങ്ങൾ തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മോൻ പിടിച്ച് അവിടെ നിൽക്കാൻ വേണ്ടി ഉസ്താദ് ചെയ്യണം

  • @najeemaa2930
    @najeemaa2930 21 день назад +1

    കടം വീട്ടാനും കടം കൊടുത്ത കാശ് കിട്ടാനും ദുആ ചെയ്യണമെ ഉസ്താതെ 🤲🤲🤲🤲🤲🤲🤲❤️

  • @Ayshabi-rb3pv
    @Ayshabi-rb3pv 22 дня назад +1

    0അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് അള്ളാ ഹുവേ ഈ പരി ശുദ്ധ മായ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ കൂടെ ചൊല്ലിയ മഹത്തായ സ്വലാത്ത് മജ്‌ലിസിന് സ്വീകരിച്ച അനുഗ്രഹിക്കേണമേ അള്ളാ വളരെയധികംമഹത്ത മേറിയ ദിക്റുകളും സലാത്തുകളും നമ്മളെ മുന്നിലെത്തിക്കുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കും ആഫിയത്തും ദീർഘായുസ്സും കൊടുക്ക ള്ളാ 😊 നമ്മൾ ചൊല്ലിയ സ്വലാത്തിന്റെ യും ദിക്കറിന്റെയും മിസ്സില് സവാബ് നമ്മളെ കുടുംബത്തിൽ മരിച്ചു പോയ എല്ലാവരുടെ യും കബറിൽ ഈ വെള്ളിയാഴ്ച രാവിൽ എത്തിക്കേണമേ അള്ളാഹ് ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും അവർക്കും നമുക്കും പൊറുത്തുതരേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmunisa1601
    @rahmunisa1601 22 дня назад +6

    മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാനും അജ് ഉംറ ചെയ്യാനും എൻ്റെ ഭർത്താവിൻ്റെ അടുത്തോക്ക് പോവാനും മനസ്സിൽ ഉള്ള മുറാദ് കൾ ഹാസിലാവാനും അൽഹംദുലില്ലാഹ്

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 21 день назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ

  • @pathubavachi6318
    @pathubavachi6318 22 дня назад +1

    ഉസ്താദ് തി ന്തേയ്‌ പരിപാടി കാണുന്ന ആളാണ് ഞാൻ കണ്ണ് ഓപ്പറേഷൻ ചെയ്ത് കൊണ്ട് രണ്ടുമാസമായി പരിപാടി കാണുന്നില്ല ഇന്നുമുതൽ ഞാൻ കാണാൻ തുടങി എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ 👍👍👍👍👍👍👍🎉🎉🎉🎉

  • @Shidhuzz
    @Shidhuzz 21 день назад +1

    ഉസ്താദേ എ ല്ലാ മജ്ലിസിലും ദുഹാ ചെയ്യണേ 🤲

  • @sabeenaSeyyed
    @sabeenaSeyyed 22 дня назад +3

    അസ്സലാമു അലൈകും ഉസ്താദ്

  • @thasniansar1109
    @thasniansar1109 22 дня назад +1

    കടങ്ങൾ വീടാനും ഹലാലായ മുറാദുകൾ ഹാസിലാകനും ദുആ ചെയ്യണേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 22 дня назад +2

    ഉസ്താദ് മോന് സ്വാലിഹായ കല്യാണം ശരി യാവാൻ ദുആ ചെയ്യാണെ

  • @AmsiShajahan
    @AmsiShajahan 22 дня назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SafiyaElachola
    @SafiyaElachola 22 дня назад +2

    ഹലാലായ മുറാതുകൾ ഹസലാകാൻ ദുആരകണേ

  • @nabeelabasheer1044
    @nabeelabasheer1044 22 дня назад +1

    എന്റെ മകന്റെ ബുദ്ധിമുട്ടു മാറാൻ ഉമ്മാന്റെ എല്ലാ പ്രയാസവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @thasleenaup7537
    @thasleenaup7537 22 дня назад +2

    Usthade makkalude pareekshayil unnatha vijayam undavan dua cheyyane 🤲🏻

  • @subaidakaladi2381
    @subaidakaladi2381 22 дня назад +1

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl 22 дня назад +1

    എല്ലാം ഹൈറാകാൻ ദുഃആ ചെയ്യണെ ഉസ്ത ദേ

  • @LailaMalu-w5l
    @LailaMalu-w5l 21 день назад +1

    കടങ്ങൾ വിടാനും പ്രയാസങ്ങൾ കുറയാനും ദുഅ ചെയ്യണ😢😢😢😢

  • @RubnaRubnanavas
    @RubnaRubnanavas 22 дня назад +1

    ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 21 день назад +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲

  • @rahmunisa1601
    @rahmunisa1601 22 дня назад +1

    ഉസ്താദ് : ഞളെയും കുടുംബത്തോയും ഉസ്താദ് ദുഹാ ഹിൽ ഉൾപ്പൊടുണം

  • @muhthamirak8593
    @muhthamirak8593 22 дня назад +1

    ഭർതാവും,ഉമ്മയും,ഉപ്പയും,ആങ്ങളയും,മരണപ്പെട്ടു കബർ വിശാലമാകാൻ ഉസ്താദെ ദുഹാഹ് ചെയ്യേണം

  • @SuharaM-dx8yl
    @SuharaM-dx8yl 22 дня назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shihalsaudi9395
    @shihalsaudi9395 22 дня назад

    Alhamdulillah muradukal hasilakan dua cheyyane ഉസ്താദേ വിസകെന്ന് പറഞ്ഞു പറ്റിച്ചു വാങ്ങിയ പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @LailaNazar-gx2ty
    @LailaNazar-gx2ty 21 день назад +1

    Ameen ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RislaRahman
    @RislaRahman 22 дня назад +2

    Dua cheyyane. Usthade. Oru pad Kadam und

  • @yahabeebee1361
    @yahabeebee1361 21 день назад +1

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @beepathuma-lx4bz
    @beepathuma-lx4bz 22 дня назад +1

    എന്റെ ഉമ്മ ബാപ്പ മരിച്ചി പോയി അവർക്കാദ്ദ ഹ ചെയന്നേ എന്റെ ഭർത്താവ് കരി പോയി മൂന്ന് ആങ്ങള മരിച്ച് പോയി എല്ലാ വർക്കും ഉസ്റ്റ് ദ ഹ ചെയന്നേ

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 21 день назад +1

    കൊടുത്ത പൈസ തിരിച്ചു കിട്ടാനും, കടം മാറാനുംവീട് ആവാനും ദുഃആ ചെയ്യാനെ 😊

  • @ShameenaTk
    @ShameenaTk 22 дня назад +2

    ഗർഭശയത്തിൽ ഓപ്പറേഷൻ ഇല്ലാതെ ഷിഫയാക്കാൻ പ്രത്യകം ദുആ ചെയ്യണേ ഉസ്താതെ

  • @AbuKp-w4d
    @AbuKp-w4d 22 дня назад +1

    ഉസ്ത്താതെ. മനസിന്റെ വിഷമങ്ങൾ മാറാനും മനസി ലുളള മുറാദുകൾ അസിലാകാനു ദുഹ ചെയ്യണേ

  • @hibafathimahibu161
    @hibafathimahibu161 21 день назад +1

    മുറാദ് ആസിലാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @HabeebaHabeebarafeek
    @HabeebaHabeebarafeek 22 дня назад +2

    Aameen aameen ya rabbal aalameen

  • @SainabaKunju-zi6xy
    @SainabaKunju-zi6xy 21 день назад +1

    ഉസ്താദേ ദുആയിൽ ഉത്പാടുത്തണേ ആമീൻ yaallah

  • @shameernaaz6920
    @shameernaaz6920 22 дня назад +1

    Enta makkaludeyum kochumakkaludeyum kudumbathil ellavarkkum vendiyum Duacheyyanam Usthade 🤲🏻🤲🏻🤲🏻

  • @jeenasaleem3955
    @jeenasaleem3955 21 день назад +1

    Usthade orupad prayasamanu maran dua cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭

  • @jeenasaleem3955
    @jeenasaleem3955 21 день назад +1

    Aasalamu aalaykum usthade kadam maranum oru veedu undavanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kadeejakadeeja6651
    @kadeejakadeeja6651 22 дня назад

    എന്റെ മക്കളെ സ്വഭാവം നന്നാവൻ vedl ദുആ ചെയ്യണേ ഉസ്താദേ

  • @shailaali4017
    @shailaali4017 22 дня назад

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @shailaali4017
    @shailaali4017 22 дня назад

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @sajeethanoushad6170
    @sajeethanoushad6170 21 день назад +1

    , എന്റെ ഉമ്മ ഉമ്മയും എന്റെ മോൻ മരണപ്പെട്ടിട്ട് അവർക്ക് വേണ്ടി ദുആ ഇറക്കണം

  • @ramlashamsudheen
    @ramlashamsudheen 22 дня назад +1

    ഹലോ അസലാമു അലൈക്കും ഉസ്താദ് എനിക്ക് സാമ്പത്തികമായും ശാരീരികമായും എല്ലാം വീട്ടിൽ ഭയങ്കര പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അസുഖങ്ങളും എല്ലവർക്കും ആണ്. എന്റെ മകനും ഭയങ്കര കടവും ബുദ്ധിമുട്ടാക്കിയ ഒന്ന് ദുആ ചെയ്യണം

  • @FathimaSuhara-ey5dh
    @FathimaSuhara-ey5dh 22 дня назад +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shahulhameed-wz7ns
    @shahulhameed-wz7ns 21 день назад

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ മരുമകൾ ഗർഭിണിയാണ് പ്രസവം അടുത്തിരിക്കുന്നു ശരീരം മുഴുവനും ചൊറിച്ചിലാണ് ചൊറിച്ചിൽ കാരണം നല്ല ബുദ്ധിമുട്ടാണ് ഡോക്ടർമാർ നോക്കുന്നില്ല അതിനുവേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @fathimhh4230
    @fathimhh4230 21 день назад +1

    Maranapetta uppakk vendi dua cheyyane usthade

  • @nabeesanabeesa6650
    @nabeesanabeesa6650 22 дня назад +1

    Alhamdullilah ameen 🕋🕋🕋

  • @user-kz6id4wd2i
    @user-kz6id4wd2i 22 дня назад

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ രോഗം മാറാനും കടം വീടാനും 🤲🤲🤲🤲🤲

  • @abdussaleem.kkavukkal6914
    @abdussaleem.kkavukkal6914 22 дня назад

    ദു ആ യിൽ ഉൾപെടുത്തണം ഉസ്താദേ .....

  • @JimcyAjas
    @JimcyAjas 22 дня назад +1

    Ente molk Sunday exam aan.. Eluppam aavanum nalla markode vijayikkanum dhua cheyane usthathe🤲🤲🤲

  • @Tesnitesni
    @Tesnitesni 22 дня назад +1

    ഉസ്താദേഎനിക്ക് ഇസ്തിഹാദത്ത് രൊഗമാണ്അത്ശിഫയാകാൻ ദുആചെയ്യണം

  • @rosnat6540
    @rosnat6540 21 день назад +1

    Muradh hasilakan vendi dhugha cheyyanam usthathe

  • @MSyed-h6k
    @MSyed-h6k 22 дня назад +1

    Alhamdulillah alhamdulillah amin yarabal alamin amin duail ulpeduthane usthadhe amin yarabal alamin amin 🤲🤲🤲🤲🤲😭🤲🤲🤲🤲🤲

  • @FathimaSuhara-ey5dh
    @FathimaSuhara-ey5dh 22 дня назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @subaidaaslam6905
    @subaidaaslam6905 21 день назад +1

    Ameenameenyarabilalmeen

  • @muhammedramees2491
    @muhammedramees2491 21 день назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @malayil5668
    @malayil5668 22 дня назад

    വീട്ടിൽ എല്ലാവരുടെയും അസുഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Nusaifa_beevi
    @Nusaifa_beevi 22 дня назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @jameelamuthukappa7667
    @jameelamuthukappa7667 22 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാ ചെയ്യാൻ ഉസ്താദ്

  • @daggfausthathduacheyyanamk2479
    @daggfausthathduacheyyanamk2479 21 день назад +1

    ആമീൻ ആമീൻ ആമീൻ❤❤❤

  • @shailajaameer
    @shailajaameer 22 дня назад +1

    6 vayasaya molku vendor thedie dhuva cheiyam namuku allahu rekshapeduthattey❤❤

  • @rinshananidha2249
    @rinshananidha2249 22 дня назад

    Aameen yaa rabbal aalameen maaraga rogam aarkkum taralle rabbe ullavarkk shifa aakki tharane molude kunju monum molum swolihaya haafilaaya makkal aayi valaraan duha cheyyanea usthade ഇന്നത്തെ വിലപെട്ട duha yil enneyum kudumbatheyum ulpedutthane usthade

  • @asiya.n1747
    @asiya.n1747 21 день назад +1

    Ameenuarannalalameen

  • @sajidsabith1064
    @sajidsabith1064 21 день назад +1

    Swalihaya makkalakan duacheyyane usthade

  • @user-zx8kg5wu8k
    @user-zx8kg5wu8k 22 дня назад

    ദു ആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ.

  • @shamnashihab5172
    @shamnashihab5172 21 день назад +1

    ഉസ്താദ് കടൽ വിടാൻ ദുആ ചെയ്യണം

  • @user-ep2ls4xz4b
    @user-ep2ls4xz4b 22 дня назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @ShalumonMon
    @ShalumonMon 22 дня назад

    ഉസ്താദ് ദുആ ചെയ്യണം എല്ലാ പ്രയാസങ്ങളും മാറാൻ

  • @user-rh3dj4ih5r
    @user-rh3dj4ih5r 22 дня назад +1

    അസ്സലാമു അലൈക്കും കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം

  • @aleemamjr4904
    @aleemamjr4904 21 день назад +1

    Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam

  • @Minhapkp
    @Minhapkp 22 дня назад

    ഉസ്താദേ ഒരുപാട് വിഷമങ്ങളുണ്ട് ദുആയിൽ ulpeduthane

  • @ShemnaAbu
    @ShemnaAbu 22 дня назад

    Usthad എന്റെ ഉം ഉമ്മടും ചുമ്മ മാറാൻ ദുഃആ ചെയ്യണം ഉസ്താദ്‌

  • @5cansin5c82
    @5cansin5c82 22 дня назад

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി ദുഅ ചെയൊഉസ്താദ് ഉസ്താദ്

  • @rasiyafiroz6684
    @rasiyafiroz6684 22 дня назад

    Bartavinte joliyil barkat undavanum kadam veedanum makalk khairaya kalyana aalochana varanum dua cheyyane usthade 🤲🤲🤲🤲🤲