എന്റെ മോന്റെ ശരീര സുഖത്തിനു വേണ്ടി ജോലിയിൽ വർക്കത്ത് ഉണ്ടാവാൻ വേണ്ടിയും മനസ്സുറച്ച് അവിടെ നിൽക്കാൻ വേണ്ടിയും വീട്ടിലെ കടങ്ങൾ തീരാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കടങ്ങൾ തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ശരീരം സുഖത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ഉസ്താതെ ഞാൻ നിങ്ങളുടെ ക്ലാസ് എപ്പോഴും കേൾക്കും എന്റെ ഉപ്പപ്പ സൗദ്യ യിൽ വണ്ടി ഓടുകയാണ് കുറച്ച് ദിവസങ്ങളായി വണ്ടിക്ക് തീരെ ഓട്ടം ഇല്ല ഓട്ടം കിട്ടാൻ നിങ്ങൾ പ്രത്തേകം ദുഅ ചെയ്യണം😭🙏
ഉസ്താദ് എന്റെ രോഗം മാറാൻ ദുആ ചെയ്യണം വലത്ത് സൈഡിൽ ഭയങ്കര വേദനയാണ് അതു മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണം ദുഹാ പ്രത്യേകം ദുആ
എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എന്റെ ഹലാലായ മുറാ തുകൾ ഹാസിലായി കിട്ടാൻ വേണ്ടിയും ഹജ്ജിന്നും ഉംറ ക്കും പൊഗാൻ വേണ്ടിയും ഹജ്ജും ഉംറ യും ചെയ്യാൻ കഴിവ് കിട്ടാൻ വേണ്ടിയും ദുആ ചെയ്യൂ ഉസ്താദ് എനിക്ക് അവിടെ പോയി അവിടെ ചെയ്യാൻ ഉള്ള എല്ലാ കാര്യങ്ങളും ചെയ്ദി ട്ട് അവിടെ മക്ക ത്തു മദീന ത്തു മരണ പ്പെടാൻ ആഗ്രഹം അവിടെ എത്ത ആൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക് വേണ്ടി ഹസീന കല്യാണം കഴിഞ്ഞിട്ടില്ല
ഉസ്താദേ ഞങ്ങൾ കുടുംബം മൊത്തം മദാനിയും കുടുംബം മാണ് എന്റെ ഇത്തയുടെ മകൾ പ്രസവത്തിനു ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ വേദന യൊന്നുമില്ല എന്നാണ് ഒരു കൊയപ്പമില്ലാതെ പ്രസവിക്കാൻ ദുആ ചെയ്യണേ
അസ്സലാമു അലൈക്കും സ്വാലിഹായ മക്കൾ ആവാനും രോഗം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദേ നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടിയും ദുആ വസിയത്തോടെ ആമീൻ എയർടെൽ ആലമീൻ🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളഹു വേനമ്മ ളുടെ ഈമജ്ലിസിനെ പൂ ർ ണ മായും സ്വീകരിച്ച അനുഗ്രഹി കെ ണ മേ അള്ളാ ഹ് ഉസ്താദ് ദുആ യിൽ ഉൾപ്പെ ടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ എല്ലാ മുറാദുകളുംആസലാക്കിതരണേറബ്ബേആമീൻ ശരീരത്തിനും മനസ്സിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
കടങ്ങൾ വീടാൻ വീടുപണി പൂർത്തിയാവാൻ മോളുടെ കല്യാണം ശരിയാവാൻ മക്കൾ സ്വാലിഹ് ആവാൻ ഹജ്ജ് ഉംറയും ചെയ്യാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
അസലാമു അലൈക്കും ഉസ്താദ് എന്റെ ഇക്കാക്ക് സുഖല്ല ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിട്ടുള്ളത് ഓപ്പറേഷൻ കഴിക്കാനാണ് വയറുവേദനയാണ് കാണുന്നത് ഒരു ഓപ്ഷൻ കഴിഞ്ഞു ഇനിയും കഴിക്കാനാണ് പറയുന്നത് രണ്ടാമത്തെ പ്രശ്നം കഴിക്കാൻ ആണ് പറയുന്നത് റിസൾട്ട് വന്നത് ക്യാൻസറാണെന്ന് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് കൈ വിടരുത് ഞങ്ങളെ
ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് മകൻ സിറ്റിങ്ങിനു പോയിരിക്കുകയാണ് അവൾക്ക് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഭർത്താവിന് സ്ഥിരമായ ജോലി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് വളരെയധികം വിഷമത്തിലാണ്
Aameen yaa rabbal aalameen oru paad swolaath chollan മുത്ത് നബിയുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ സ്വലാത്ത് ചൊല്ലാൻ ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ് ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpedutthane
കുടുംബാട ത്തോടൊപ്പം ഒരു ഉംറ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണം
ഉസ്താദ് ഞങ്ങളെ സ്ഥാലം വിൽക്കാൻ ആഗ്രഹിക്കുന്നു നല്ല വിലക് വിൽക്കാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദേ രോഗങ്ങൾ ഷിഫയാകുവാൻവേണ്ടി ദു ഹാഹ് ചെയ്യണം
എന്റെ മോന്റെ ശരീര സുഖത്തിനു വേണ്ടി ജോലിയിൽ വർക്കത്ത് ഉണ്ടാവാൻ വേണ്ടിയും മനസ്സുറച്ച് അവിടെ നിൽക്കാൻ വേണ്ടിയും വീട്ടിലെ കടങ്ങൾ തീരാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കടങ്ങൾ തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ശരീരം സുഖത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളെല്ലാം മാറുവാനും മക്കൾ നല്ല സ്വാലിഹായ മക്കളാകുവാനും
Yella Halalaya murad ഹാസിലാക്കാൻ Vendi Duhscheyanne Usthade🤲🤲🤲Ameen
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താതെ ഞാൻ നിങ്ങളുടെ ക്ലാസ് എപ്പോഴും കേൾക്കും എന്റെ ഉപ്പപ്പ സൗദ്യ യിൽ വണ്ടി ഓടുകയാണ് കുറച്ച് ദിവസങ്ങളായി വണ്ടിക്ക് തീരെ ഓട്ടം ഇല്ല ഓട്ടം കിട്ടാൻ നിങ്ങൾ പ്രത്തേകം ദുഅ ചെയ്യണം😭🙏
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ usthade🤲🤲🤲
എൻ്റെ ഭർത്താവിൻ്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണെ ഉസ്താതെ വളരെ വിഷമത്തിലാണ
രോഗങ്ങൾ മാറാനു കടം വീടാനും ദുആ െചയ്യണേ ഉസ്താദേ
Usthade ningale vilayeriya duayil njangale ulpeduthane...... 🤲aameen 🤲
എനിക്കും എന്റെ കുടംബത്തിന് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേവിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ😭🤲🏻
ഉസ്താദ് എന്റെ രോഗം മാറാൻ ദുആ ചെയ്യണം വലത്ത് സൈഡിൽ ഭയങ്കര വേദനയാണ് അതു മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണം ദുഹാ പ്രത്യേകം ദുആ
മോന്റെ പനി ചുമ വയർ വേദന ഒകെ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈക്കും നമ്മുടെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറാനായി ദുആ ചെയ്യണം ഉസ്താദ്
എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എന്റെ ഹലാലായ മുറാ തുകൾ ഹാസിലായി കിട്ടാൻ വേണ്ടിയും ഹജ്ജിന്നും ഉംറ ക്കും പൊഗാൻ വേണ്ടിയും ഹജ്ജും ഉംറ യും ചെയ്യാൻ കഴിവ് കിട്ടാൻ വേണ്ടിയും ദുആ ചെയ്യൂ ഉസ്താദ് എനിക്ക് അവിടെ പോയി അവിടെ ചെയ്യാൻ ഉള്ള എല്ലാ കാര്യങ്ങളും
ചെയ്ദി ട്ട് അവിടെ മക്ക ത്തു മദീന ത്തു മരണ പ്പെടാൻ ആഗ്രഹം അവിടെ എത്ത ആൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക് വേണ്ടി ഹസീന കല്യാണം കഴിഞ്ഞിട്ടില്ല
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا... بارك الله في كل اموركم...❤
Ustade njagaleym Duail ulpeduthane Aameen aameen 🤲🤲🤲
Duail ulpeduthane. Usthade
ഹലാലായ മുറാദ് അസിലവാൻ ഉസ്താദ് ദുഹ chayyanam
രോഗങ്ങൾ മാറാനും കടം വീട്ടാനും ദുആ ചെയ്യണേ ഉസ്താദേ
ആമീൻ
ആമീൻ
ലക്ഷങ്ങൾ കടമുണ്ട് എല്ലാം എത്രയും വീടി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
ഉസ്താതെ നിങ്ങളെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെഫുത്തനെ
വീടിന്റെ പണി തുടങ്ങുന്നു എല്ലാം ഹൈർ ആയി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ
ഉസ്താദേ എൻ്റെ മോൽക്ക് ജൊലിക്ക് വേണ്ടി ദുആ ചേയണെ എൻ്റെ ഇകാക്ക് കബറീലേക്ക് ദുആ ചേയണേ ഉസ്താദേ 🤲🤲🤲
പേടി മാറാനും കുട്ടികളുടെ അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താതെ
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
ദുഹയിൽ ഉൾപെടുത്തണം ഉസ്താദ്
വിഷമം മറാൻ ഉസ്താദ് ദുആ ചെയ്ണ്ണേ 🤲🤲🤲🤲🤲🤲🤲
Ella parayasagall nigan duhachayyanam usthad
മനസ്സിലെ പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ പഠിക്കാൻ ബുദ്ധി ശക്തി ഭർത്താവ് ശരീരം സുഖം കിട്ടാനു ദുഅ ചെയ്യണേ ഉസ്താദ്
എന്റെ ഉമ്മാടെ അസുഖങ്ങൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേആമീൻ യാ റബ്ബൽആലമീൻ
ഒരുപാട് കടം ഉണ്ട് ഉസ്താദ് ഒരുകിടപാടം പോലും ഇല്ല വളരെ ബുദ്ധിമുടട്ടിൽ ആണ് കടം വിടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
ഹലാലായ മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲ഉപ്പയുടെ കബറിടം സ്വർഗീയ മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
ഉസ്താദേ ഞങ്ങൾ കുടുംബം മൊത്തം മദാനിയും കുടുംബം മാണ് എന്റെ ഇത്തയുടെ മകൾ പ്രസവത്തിനു ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ വേദന യൊന്നുമില്ല എന്നാണ് ഒരു കൊയപ്പമില്ലാതെ പ്രസവിക്കാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ രോഗം മാറാനും കടം വീടാനും 🤲🤲🤲🤲🤲🤲🤲
മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദേ
ഉസ്താദ് വായിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ദുആ ചെയ്യണം
വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ🤲
അസ്സലാമു അലൈക്കും സ്വാലിഹായ മക്കൾ ആവാനും രോഗം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദേ നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടിയും ദുആ വസിയത്തോടെ ആമീൻ എയർടെൽ ആലമീൻ🤲🤲🤲🤲🤲
രോഗങ്ങളും പ്രയാസങ്ങളും മാറാൻ എല്ലാവർക്കും ദുആ ചെയ്യണം
❤❤❤
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളഹു വേനമ്മ ളുടെ ഈമജ്ലിസിനെ പൂ ർ ണ മായും സ്വീകരിച്ച അനുഗ്രഹി കെ ണ മേ അള്ളാ ഹ് ഉസ്താദ് ദുആ യിൽ ഉൾപ്പെ ടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
വീടും സ്ഥലവും കച്ചവടം ആവാൻ ഉസ്താദ് ദുഹാ ചെയ്യണം
😭😭😭😭
Jeevidam khair akittarameee
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ എല്ലാ മുറാദുകളുംആസലാക്കിതരണേറബ്ബേആമീൻ ശരീരത്തിനും മനസ്സിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
ആരോഗ്യം ഉള്ള കുഞ്ഞുയുണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ
എന്റെ ഭർത്താവ് ന്റെ ജോലി യിൽ ബർകത് ഉഉണ്ടാകാനും ശമ്പളം കൂട്ടി കിട്ടാനും ഉസ്താദ് ദുആ cheyyne🤲🏻🤲🏻🤲🏻
Aaa
ഉസ്താദ് പ്രയാസങ്ങൾ നീങ്ങാനും വീട് പണി പൂർത്തിയായി കിട്ടാനും ദുആ ചെയ്യണേ ❤
കടങ്ങൾ വീടാൻ വീടുപണി പൂർത്തിയാവാൻ മോളുടെ കല്യാണം ശരിയാവാൻ മക്കൾ സ്വാലിഹ് ആവാൻ ഹജ്ജ് ഉംറയും ചെയ്യാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
Ameen 🤲❤
ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
കടം വിട നും വീട് ഉണ്ടാവ.നും വേണ്ടി ദുആര്ക്കണേ
മകളുടെ ഭർത്താവിന് നടുവേദന ആണ് എത്രയും പെട്ടന്ന് മാറാൻ ദുആ ചെയ്യണേ പ്രവാസി ആണ് പ്രേത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ 🤲q
മക്കളുടെ പരീഷയിൽവിജയീക്കിൻധുഹാചയ്യുക
🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീംഅൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്റബ്ബുൽആലമീൻ പരിശുദ്ധമാസം സഫർ 20 Am രാവ് ഉസ്താദിന്റെ ദിക്‌റുകൾ സ്വലാത്തുകൾ തസ്വീഹ്. മജിലിസ് ദു ആകൾ ഞങ്ങൾക്ക്പറഞ്ഞുതരുന്ന ഉസ്താദിന്റെ അനുഗ്രഹമാണ് അല്ലാഹ്〰️ഉസ്താദിന്റെയും ഉസ്താദിമാരെയും കൊടുബങ്ങളെയും ദുആബർക്കത്തും ഹലാല്ലാ മുറാതുകേൾ ഹാഷിലക്കാൻ സെർവപ്രയാസങ്ങളുംമാറാൻഅല്ലാഹുകാബൂലാക്കട്ടെറഹ്മാനെആമീൻ 〰️〰️〰️〰️ദിക്ർസ്വലാത്ത്താസ്സിവീഹ്ഈസ്സുമോൾമജിലിസ്‌പൂർണ്ണമായുംകുടുബംങ്ങളെയുംഎല്ലാവരെയുംദുആയുമായിആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തിനുംകുടുബങ്ങളെയുംഎല്ലാവരെയുംസ്നേഹിക്കാനുംസന്തോഷിക്കാനുംയാത്രസൗകര്യങ്ങൾസെർവ്വപ്രയാശങ്ങൾമാറാനുംബുദ്ധിമുട്ട്ഇല്ലാദേകാക്കട്ടെഅല്ലാഹ്ദുആകൊടുക്കാനും അനുഗ്രഹിക്കട്ടെ റഹ്മാനെ ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തിനുംകുടുബങ്ങളെയുംഎല്ലാവരെയുംസ്നേഹിക്കാനുംസന്തോഷിക്കാനുംയാത്രസൗകര്യങ്ങൾകൊടുക്കാനുംപൂർണ്ണമായുംദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെ പൂർണ്ണമായുംദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെഉസ്താദിന്റെകുടുബംങ്ങളെയുംഹല്ലാല്ലാമുറാതുകേൾഹാഷിംലാക്കാൻദുആസ്വികരിക്കട്ടെറഹ്മാനെആമീൻ 🤲മജ്‌ലിസ് ദുആ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റസൂലുല്ലാഹി ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀
Alhamdulillah alhamdulillah aameen ya Rabbul aalameen
മോൾ ഫാം ഡി 6ആം വർഷം പഠിക്കുന്നു, പഠനം പൂർത്തി ആയി നല്ല ജോലി കിട്ടാനും ആയി ദുആ ചെയ്യണേ ഉസ്താതെ
കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
കടം വീടാനും നല്ല ജോലി കിട്ടാനും ശമ്പളം കൂടാൻ ദുഹാ ചെയണം ഉസ്താദ് 🥹
എൻ്റെ മനസ്സിൽ വല്ലാത്ത വേദനകൾ ഉണ്ട് പലരീതിയിലും എല്ലാം ശിഫ കിട്ടനെ
വീട് വിറ്റു കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
Aameenyarabbalaalameen❤
Ameeeen Aameeen Aameeen yarabbal alameen
എന്റെ മകൾക്ക് മക്കളോടും വേശാ ഉമ്മാനോട് ഭർത്താവും എല്ലാം നല്ല യോഗത്തിന് സ്നേഹത്തിനും സന്തോഷത്തിനും കഴിയണം
അസലാമു അലൈക്കും ഉസ്താദ് എന്റെ ഇക്കാക്ക് സുഖല്ല ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിട്ടുള്ളത് ഓപ്പറേഷൻ കഴിക്കാനാണ് വയറുവേദനയാണ് കാണുന്നത് ഒരു ഓപ്ഷൻ കഴിഞ്ഞു ഇനിയും കഴിക്കാനാണ് പറയുന്നത് രണ്ടാമത്തെ പ്രശ്നം കഴിക്കാൻ ആണ് പറയുന്നത് റിസൾട്ട് വന്നത് ക്യാൻസറാണെന്ന് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് കൈ വിടരുത് ഞങ്ങളെ
ഗർഭശയത്തിൽ ഓപ്പറേഷൻ ഇല്ലാതെ ഷിഫയാക്കാൻ പ്രത്യകം ദുആ ചെയ്യണേ
ഉസ്താദേ എന്റെ ഭർത്താവിന്റെ മനസിനും ശരീരത്തിനും അസുഖം കൊണ്ട് ബുന്ധിമുട്ടുവാണ് പെട്ടന്ന് ശിഫ ആകാൻ ദുആ ചെയ്യണേ
ഇന്ന് എന്റെ ഉമ്മയുടെ ആണ്ടിന്റെ ദിവസമാണ്. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് മകൻ സിറ്റിങ്ങിനു പോയിരിക്കുകയാണ് അവൾക്ക് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഭർത്താവിന് സ്ഥിരമായ ജോലി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് വളരെയധികം വിഷമത്തിലാണ്
കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ
Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee
ആമീൻ 🤲🤲🤲
Innatthe majlisinte barkatth kond Njangale ellaavareyum aagrahangal ellaam eluppatthil saadhippichu tharane allaah Njngale jeevithatthil santhosham samaathaanavum raahatthum tharane allaah Aameen usthaad dua cheyyane
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲
ആമീൻ
അങ്ങളയുടെ മക്കന്റെ സ്വഭാവം നന്നാവാൻ ദുഅ ചെയ്യണം
എന്റെ വിഷമം മാറാൻ ദുഹാ ചെയ്യണം
Fathimma ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen yarabal aalameen 🕋🕋🕋
Alhamdulillah
Ameen 🤲🏻
Ealla prayasangal maran vendi dua Cheyyana usthadea
എന്റെ ആർട്ടിന്റെ പ്രശ്നം മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲
Oru padu kadam und yante varthavinu kadam vidan usthadu duha chayanam🤲🤲🤲🤲
ശര്ധി വയറിളക്കം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
Aameen yaa rabbal aalameen oru paad swolaath chollan മുത്ത് നബിയുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ സ്വലാത്ത് ചൊല്ലാൻ ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ് ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpedutthane
Aameen ya rabbal usthad makkal illa solihayaya kunjinne kittan dua cheyyanne
Kadangal veedanum kudumba jeevithathil bhandhathil bharkath undakanum dua cheyyane Usthade..... 😢
എന്റെ അസുഖം മാറാൻ ദുഅ ചെയ്യണേ
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
Alhamdulillah alhamdulillah amin yarabal alamin amin duail ulpeduthane usthadhe amin yarabal alamin amin 🤲🤲🤲🤲🤲😭🤲🤲🤲
ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം
Duhayil ulppeduthane usthathe🤲
4 മാസം പ്രേഗ്നെന്റ് ആണ് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ 😢
ruclips.net/video/7OnzRyzcJ4k/видео.htmlsi=CxvdMWNPplcxEm4r
ഞാൻ 7 മാസം,🥰🤲🤲
Innatthe majlisinte barkatth kond enikk hairaaya raahatthaaya santhoshamulla kallyaanam thadassangal mudakkillaathe etthrayum pettenn rediyaakaanum hairaaya inaye kittaanum uppaakkum ummaakkum aaroogatthoode aafiyatthum dheergaayusum undaakaanum usthaad dua cheyyane