Good video..thank you. Ente kayyil korg pa700 enna keyboard aanu...athu midi keyboard aayi use cheithu cubasil midi create cheyyunna oru video idaamo...
Hi, Althaf, you detailed well. Since you didn't edit the portions were it went wrong, i got more communication. Kindly advise how we can select karaoke from youtube which will support in Cubase AI 10.5.
2 nd track വോയിസ് live റെക്കോർഡ് ചെയ്യുമ്പോ 1st track കൂടെ add ആയി varunnu.. (orchestra 1 st ട്രാക്കിൽ ആണ് ).( sound കാർഡ് feedback കേട്ടാൽ മതി )എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്
എങ്ങനെയാണ extra Plugins ആഡ് ചെയ്യുന്നത് ... അതിന്റെ കുറിച്ചുള്ള വീഡിയോ ഉണ്ടക്കിലോ അറിയുള്ളവർ ഉണ്ടകിലോ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് ... ഒന്ന് സഹായിക്ക് പ്ലീസ്
Good video..thank you. Ente kayyil korg pa700 enna keyboard aanu...athu midi keyboard aayi use cheithu cubasil midi create cheyyunna oru video idaamo...
സുപ്പർ ആയി പറഞ്ഞുതന്നു താങ്ക്സ് സർ
Thankyou🌹
Great job. 👍🏼 thank you 🙏🏼
New project എടുക്കുമ്പോൾ track &mic sound വരുന്നില്ല. എന്തായിരിക്കും കാരണം?
sir. valare prayochanappettu
ക്യൂബെസ് 12 പ്ലഗ്ഗ് വീഡിയോ ഒന്ന് അപ്‌ലോഡ് ചെയ്യുമോ സാർ 🙏
Sir പിന്നെ വീഡിയോ വന്നില്ലല്ലോ???
Varunnund...kurach busy ayipoyi😊..
Sir നിങ്ങൾ പറയുന്ന രീതിയിൽ
സൗണ്ട് എഡറ്റിങ് ഏതൊക്കെ plugin use ചെയ്തിട്ടാണ്
Ningal പറയുന്ന സൗണ്ട്
ഉദ്ദേശിച്ചത്
Athu Begringer Moxerinte effects aanu bro...Vocal Plugins puthiya video udan varum
@@althafacs1 അത് waves plugins ൽ ഉള്ളതാണോ
ഇങ്ങളെ next video ക്ക് കട്ട വെയ്റ്റിങ്
Usb microphone, headset... iva vech vocal rcd cheyyumpol engineya device set cheyyuka??
Device setup-> ningalude device driver select cheyuka...example "ASIO driver"...then open its control panel...avide ningalude Usb mic select cheyuka
@@althafacs1assalamu alaikum sir njingalude contact cheyyan pattumo njan karnatakayan
ഗുഡ്, നല്ല അവതരണം.
whrigt wr12 audio interface product audition softwearil add (connect) cheyyaan vendi edh apk aanu download cheyyendadh ennu onnu paranju tharumo
Mobilil aano?
@@althafacs1 you contact ples
Sound echo level is high. The class is informative.
Adutha video shradhikkaam
thanks sir
Hi sir, എന്റെ cubcase alpha ആണ് അതിൽ സ്റ്റുഡിയോ eq option കാണുന്നില്ല
Cracked minimal version aanenkil full Fx kitilla
Try TRD NOVA EQ,..just google it and download Vst
Hi, Althaf, you detailed well. Since you didn't edit the portions were it went wrong, i got more communication. Kindly advise how we can select karaoke from youtube which will support in Cubase AI 10.5.
Any karaoke in mp3 format, you can dwnload and import into cubase
Ee software evidunn kittum
2 nd track വോയിസ് live റെക്കോർഡ് ചെയ്യുമ്പോ 1st track കൂടെ add ആയി varunnu.. (orchestra 1 st ട്രാക്കിൽ ആണ് ).( sound കാർഡ് feedback കേട്ടാൽ മതി )എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്
Trackinte side kaanunna red color Record enabling button randu trackilum ON aayi irikkunnath kondavum
@@althafacs1 thanks ,
vst connections mic line in 1 kanikkunnilla entha cheyyuka??
Audio interface complaint undo ?
Driver software sherikl install cheythitundo ?
Lineout vazhi playbak kittunundo?
thank yoy sir.
Your channel is good .... very infotmative...all the best👍👍👍
ഹലോ ക്യൂ ബേസില് എങ്ങനെയാണ് സ്പീഡ് കൂട്ടുക
വളരെ നന്ദി... Bro
Sir
എന്റെ കമ്പ്യൂട്ടറിൽ ഈ software ഉണ്ട്. പക്ഷെ പാടുന്ന വോയ്സ് അതിൽ വരുന്നില്ല. കാരണം എന്താണെന്ന് പറഞ്ഞു തരുമോ.കരോക്കെ ഒക്കെ play ആകുന്നുണ്ട്.
Audio Device Setup Check Cheyyu.
Mic Input Correct alle ennu nokk.
Video 1.40 muthal kandu nokku
Vocal track ad cheumboil mono track ayitu cheyannam
Athe...athu shradhichilla...😊
Ini full detailed tutorials cheyunund...support cheyanam..ningalude opinions ariyikkanam..
Thankyou for your feedback😍🥰
super
എങ്ങനെയാണ extra Plugins ആഡ് ചെയ്യുന്നത് ... അതിന്റെ കുറിച്ചുള്ള വീഡിയോ ഉണ്ടക്കിലോ അറിയുള്ളവർ ഉണ്ടകിലോ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് ... ഒന്ന് സഹായിക്ക് പ്ലീസ്
Its simpl.. adding .dll file to cubase folder..please watch any youtube video on it
ഇതിന്റെ ബാക്കി ഉണ്ടോ
thnk u althaa
Bro ningale aavashamind Nmbr Onnu tharampatto
Thanku sr😍🥰🥰😍
Cubase 5 donlod chyyan link അയച്ചു തരൂ plz
Search in Telegram
THanks
ഭായ്.. വോകൽ ശബ്ദം കൂട്ടാനെന്താ മാർഗം...
Bro... complete course video varunnund...ellaaam parayam👍
Bro.... Pls do a video about autotune
Sure
Mastering tutorial undo
Sure...keep supporting🥰
FX chanel വഴി വേണ്ടേ reverb and dealy koduthal super aaville
Yes....ee video njan padichu thudangumpol cheythatha...
Oru full course video cheyyan plan und..
Fx track cheythitt, athu send rackil add cheythal mathi
@@althafacs1 kurach അറിയാം
Cubase ന്റെ ക്ലാസ് ഉണ്ടെങ്കിലും അറിയിക്കുക pls