V@ginal Infection | Live Q & A Session | Dr Sita | Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии •

  • @drsitamindbodycare
    @drsitamindbodycare  Год назад +2

    #drsita #mindbodytonic
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

  • @sajuzworld98
    @sajuzworld98 Год назад +3

    Hi mam എനിക്ക് കറക്റ്റ് ആയി മെൻസസ് വന്നിരുന്നാളാണ്. പ്രെഗ്നൻസിക്കായി പ്ലാൻ ചെയ്ത അന്നുമുതൽ അടുത്ത പീരീഡ്‌സ് ഡേറ്റ് മിസ്സ്‌ ആയി നോക്കിയപ്പോൾ നെഗറ്റീവാണ്. But mensas ആവുന്നുമില്ല

  • @RrRr-so6dq
    @RrRr-so6dq Год назад

    Twins pregnency യെ പറ്റി ഒരു വിഡിയോ ചെയ്യാമോ മാം

  • @sheejanizam-p8h
    @sheejanizam-p8h 2 месяца назад

    Nalla doctor

  • @gopikagopika4880
    @gopikagopika4880 Год назад

    Madam pinne ethyl wash upayokikkum

  • @ramyaramya7950
    @ramyaramya7950 Год назад +6

    Good evening mam. എന്റെ delivery കഴിഞ്ഞു 3 year ആയി. 3മാസം ആയതുമുതൽ vaginal ചൊറിച്ചിൽ ഉണ്ട്.ഉപ്പുവെള്ളം കൊണ്ട് വാഷ് ചെയ്തു. V വാഷ് use ചെയ്തു. പിന്നേ ഡോക്ടറെ കണ്ടു. ഞരമ്പ് ചൊള്ള ആണെന്ന് പറഞ്ഞു ഉള്ളിൽ വെക്കാനും പുറത്തു പുരട്ടാനും കഴിക്കാനും മെഡിസിൻ ഉണ്ടായിരുന്നു. കുറച്ചുമാസം കുഴപ്പമില്ല. വീണ്ടും തുടങ്ങി.1 year ആയി candid -B use ചെയ്യുന്നു.പിന്നേ ഡോക്ടറെ കണ്ടില്ല.. ഉള്ളിലും പുറത്തും itching ഉണ്ട്.. പീരീഡ്‌സ് ടൈമിൽ കുറച്ചു ആശ്വാസം കിട്ടും. Physical റിലേഷൻ പോലും പറ്റുന്നില്ല.. മുറിവ് ആയതുകാരണം. White ഡിസ്ചാർജ് ഉണ്ട്

    • @renjumolflower5961
      @renjumolflower5961 Год назад

      ചേച്ചി എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു സഹിക്കാൻ പറ്റിയിരുന്നില്ല candid, v wash. Ointment എല്ലാം use ചെയ്തു. അവസാനം fluka എന്നൊരു ടാബ്ലറ്റ് കഴിച്ചു.4എണ്ണമാണ് അതിന്റെ course ഒരെണ്ണം കഴിക്കുമ്പോഴേക്കും കുറഞ്ഞുവരും.

    • @ramyaramya7950
      @ramyaramya7950 Год назад

      @@renjumolflower5961 ഡോക്ടർ തന്നതാണോ

    • @mohdshameel1234
      @mohdshameel1234 Год назад

      ​@@renjumolflower5961 kn

    • @renjumolflower5961
      @renjumolflower5961 Год назад

      @@ramyaramya7950 അതെ

    • @shilpathottathil5461
      @shilpathottathil5461 Год назад

      ​@@renjumolflower5961 delivery kazhinjathano

  • @vkuriachan7247
    @vkuriachan7247 5 месяцев назад +1

    Redish colour and burning. Is coconut oil good

  • @vishnuvs7259
    @vishnuvs7259 Год назад +1

    മാം 3 month സ്കാനിംഗ് കഴിഞ്ഞു പ്ലസ്ന്റ ഫണ്ടേൽ എന്റ്റീരിയർ and പോസ്റ്റീരിയർ എന്ന് കാണിച്ചു അത് എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @rizurizal5345
    @rizurizal5345 Год назад +1

    Mam njan copert etirunnu bleeding nikunnill epol remove chaydhu eni yethra dhivasm bleeding undakum

    • @supreethaprashanth3612
      @supreethaprashanth3612 Год назад

      1 week indavum . Njn remove cheyidhu 5 month ayi .4 day mathrame bleeding undayirunnullu. 1 week kayinju bleeding undayal doctere consult cheyuga

  • @deepajayan3471
    @deepajayan3471 Месяц назад

    എന്റെ മകൾക്ക് 13 വയസ് ഉണ്ട്. Period ആയിട്ടില്ല. മൂത്രനാളത്തിന്റെ ഭാഗത്ത് ചെറിച്ചിൽ ആണ് എന്താണ് ഇതിന് കാരണം എന്താണ് പരിഹാരം

  • @bobebenezer592
    @bobebenezer592 Год назад +3

    Dr ente samshayam ratri bandappedaam ennu paranjal jooliksheenam kaaranam pattilla ennu tabile 4 manikko matto bandhapedam ennu paranjal raavile enikkendathalle ennu parayum mattevidengilum poyalo ennu paranjal ayyo arengilum namme enthengilum cheythaalo ennu parayum oru maargam paranju tharaamo

    • @athulupp1098
      @athulupp1098 Год назад

      രണ്ടുപേരും ലീവ് എടുക്ക്

    • @bobebenezer592
      @bobebenezer592 Год назад

      @@athulupp1098 Dr leave eduthaal veetil amma kathirikkukayaanu pappayude karyam nokkan nammale elppikkan wife aanengil aare paricharikkam ennanu nokkunnatu ammayaanengil veraarumillengil pappaye nokkan ennanu vicharikkunnatu

  • @gopikagopika4880
    @gopikagopika4880 Год назад

    ❤❤❤❤❤

  • @shikhavm7583
    @shikhavm7583 Год назад +1

    Mam is it safe to use candid CL vaginal suppository during early pregnancy?

  • @mary.p.j4253
    @mary.p.j4253 8 месяцев назад +19

    യോനി മുഖത്തും, മലദ്വാരതതിനുചുററും കഠിനമായ ചൊറിച്ചിൽ ആണ് ഉറങ്ങാൻ പറ്റുന്നില്ല.

    • @asnashabeer6928
      @asnashabeer6928 6 месяцев назад +2

      വിര കുളിക കഴിച്ചു നോകീം
      ചിലപ്പോൾ അതാകും

    • @fathimabees7763
      @fathimabees7763 3 месяца назад

      മാറിയോ എനിക്കും same എന്താ ചെയ്യേണ്ടത്

  • @raseenanajim422
    @raseenanajim422 Год назад

    ഞാൻ ഒന്നര മാസം പ്രെഗ്നന്റ് ആണ്vaginayil
    Mild itching und clotrimazol vaginal gel ( candid v gel)apply cheyarund കുഴപ്പം ഉണ്ടോ

  • @dhanalakshmit.v.4227
    @dhanalakshmit.v.4227 Год назад

    Dr ente delivery kazhij 78 days ayi but side vettiya palce Nala pain ....uri e tube itta palce urine pass cheyubol nalla kadachil ind ..

    • @smithaen6641
      @smithaen6641 Год назад

      Da same issue enikkum undayirunnu.. Instagram account undo?

  • @dhanalakshmit.v.4227
    @dhanalakshmit.v.4227 Год назад

    Ullil nine side vettiyath bagath ann nalla pain

    • @smithaen6641
      @smithaen6641 Год назад

      Da same issue enikkum undayirunnu.. Instagram account undo?

    • @seenab6192
      @seenab6192 11 месяцев назад

      ബെറ്റടിൻ ഓയിൻട്മെന്റ് ഉപയോഗിക്കു

    • @ArifaSiyad
      @ArifaSiyad 6 месяцев назад

      Enikum und

  • @VasanthaVasantha-z7d
    @VasanthaVasantha-z7d 3 месяца назад

    👍🙏

  • @asishaharshan8028
    @asishaharshan8028 Год назад

    Pregnancy time odakune group B streptococcal vaginal infection onu parayamo mam.

  • @veena185
    @veena185 3 месяца назад +1

    Enikk night ullil entho kutthunna pole ath onn maran ayitt cantid tablett vekkunnath nallath ano atho tablett tanne kazhikkano

  • @shobiachu5579
    @shobiachu5579 Год назад +1

    Period avadirikam tablet iduvare eduthitilla ini edukunond

  • @muhammadfizanmuhammadfizan6356
    @muhammadfizanmuhammadfizan6356 Год назад +1

    Sexual intercoursiloode allathe pregnent avumo mam, enik periods 3 months periods missinganu, husband gulfilanu enik vere oru relationum illa, i am in depression plz replay mam

    • @aaamisworld2856
      @aaamisworld2856 Год назад +1

      angana undavula

    • @atozvlogs2481
      @atozvlogs2481 Год назад

      Oru gynaecologistine kanu.... Pcod / hormone imbalance ayirikum

    • @muhammadfizanmuhammadfizan6356
      @muhammadfizanmuhammadfizan6356 Год назад +1

      Enik anakkam ellam tonnunna pole

    • @aaamisworld2856
      @aaamisworld2856 Год назад

      @@muhammadfizanmuhammadfizan6356 ooh enna തെറ്റായ രീതിയിൽ undaitundavum allatha endha പറയ

    • @renjumolflower5961
      @renjumolflower5961 Год назад +5

      Are you mad? തനിയെ നിങ്ങൾ പ്രെഗ്നന്റ് ആവുമോ? ഡിപ്രെഷൻ അടിക്കാതെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണു. വേറെ എന്തെങ്കിലും കുഴപ്പം ആയിരിക്കും 🤦🏻‍♀️