നിങ്ങൾ ലോകത്ത് എല്ലാവരെയും കണ്ട് അഭിപ്രായ സർവേ നടത്തിയോ? ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് അലോഷിയെ ഇഷ്ടമാണ്. അന്ധമായ ആരാധന ഒരു ഗായകനോടും എനിക്കില്ല. നിങ്ങൾ ഈ പറയുന്നത് അന്ധമായ ആരാധന കൊണ്ടാണ്.
@@rajanmrajan8888 നമ്മൾ കൊറെ കാലമായി ആസ്വദിക്കുന്നു ദിവസവും നല്ലൊരു സമയം പാട്ട് കേൾക്കാൻ ചിലവഴിക്കുന്ന ആളാണ് ഞാൻ Mal.. തമിഴ്.. ഹിന്ദ്.. Old ന്യൂ എല്ലാം ആ നമ്മളോടോ ബാലാ
ഇത് ഗസൽ അല്ലാ ഗസൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉള്ളതാണ് പല പ്രശസ്ത ഗസൽ ഗായകരും ഇന്ത്യ പാകിസ്ഥാൻ എന്ന രാജ്യത്ത് ഉള്ളവരാണ് പ്രണയം വിരഹം സൗന്ദര്യം എന്നീ വിഷയങ്ങൾ മലയാളത്തിൽ ഉമ്പായി എന്ന ഗായകൻ മലയാളം ഗസൽ പാടിയിരുന്നു ഗുലാം അലി പങ്കജ് ഉദാസ് തുടങ്ങിയ അനവധി പ്രശസ്തരായ ഗസൽ ഗായകർ ഉണ്ട് youtube ൽ തിരഞ്ഞാൽ കാണാം
സൂപ്പർ സാർ... 💥🔥👍
പൊളിച്ചു ❤
മ്യൂസിക്കിന്റെ അതിപ്രസരം..
ഞാൻ പഴയങ്ങാടിയിൽ വച്ച് സ്റ്റേണ് പ്രോഗ്രാം നേരിട്ട് കണ്ടിരുന്നു. സൂപ്പർ എന്നേ പറയേണ്ടു.
കുറവുകൾ ഉണ്ടാകും പക്ഷെ ലോകത്ത് എല്ലാവർക്കും ഇദ്ദേഹത്തിൻ്റെ പാട്ട് ഇഷ്ടമാണ്
നിങ്ങൾ ലോകത്ത് എല്ലാവരെയും കണ്ട് അഭിപ്രായ സർവേ നടത്തിയോ? ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് അലോഷിയെ ഇഷ്ടമാണ്. അന്ധമായ ആരാധന ഒരു ഗായകനോടും എനിക്കില്ല. നിങ്ങൾ ഈ പറയുന്നത് അന്ധമായ ആരാധന കൊണ്ടാണ്.
😢🎉😢😮🎉🎉😢😢😢🎉😮🎉🎉🎉🎉🎉😮🎉🎉🎉🎉🎉😂🎉😢😂😢🎉😅😮😮🎉😮😮😮😢😮😢🎉😢😢🎉😢🎉😮😢🎉😅😢😢😢🎉🎉🎉🎉😢😢🎉🎉🎉🎉🎉😢🎉🎉😢🎉🎉🎉🎉🎉🎉😢🎉🎉😢😢😢🎉😢🎉🎉😢😮😢😢😂😢😢🎉😢🎉🎉🎉😢🎉😢😢🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉😮😢😢🎉😂😅🎉🎉😢😢🎉😢😢🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉😂🎉🎉🎉🎉🎉🎉😮🎉😂😢😢😢🎉😢🎉😢🎉🎉🎉😂🎉🎉🎉🎉🎉😂😂🎉😮🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉🎉🎉🤪😢😢😢😢🎉😢🎉🎉🎉😢🎉😂🎉😢🎉🎉🎉🎉😢🎉🎉🎉😂😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉😢😢🎉😢🎉😢🎉🎉😢😢😢😢😢😢🎉🎉🎉🎉😢😢😢🎉🎉😮🎉😢🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉😊
സൂപ്പർ
Super🎉🎉
trying to aquire the space of Umbbayi
Suppar
I thanu visil thallipoli no:1
Vimarsikkumbol pattile kuravu enthanennu parayu friend. allathe schoolil pokathe sylabussine vimarsikkaruthu.
ഇവൻഎന്താണ് പാടുന്നഥ്
ഇതാണഗസൽ ?
Swanthamaittu undako please
Idhoke gazal aano
വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന നേരത്തു..... കാണികൾ എഴുനേറ്റുനിന്നു കയ്യടിച്ച "ഗസൽ "😂😂😂😂😂😂😂........
യഥാർത്ഥ ട്രാക് കെട്ടിട്ടുണ്ടാവില്ല ഈ എഴുനേറ്റു നിന്നവർ
😂
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ramya haridas parlie.entil padiyathinekkal enthayalum mikachathathithu.
ഇത് ഗസലാണോ .....
അവാച്യ്എം
Chewingam
Aloshikkuentehai
തള്ളി മറിക്കുന്ന കേട്ടാൽ തോന്നും എന്തോ ഭയങ്കര സംഭവം ആണെന്ന് ഭയങ്കര ഫീൽ എന്ത് ഫീൽ ആണ് ഇതിനൊക്കെ ട്രെയിനിൽ പാടുന്ന ഗായകർ ഇതിനെക്കാളും നന്നായി പാടും
അത് ആസ്വദിക്കാനുള്ള മനസ്സ് വേണം
@@rajanmrajan8888 നമ്മൾ കൊറെ കാലമായി ആസ്വദിക്കുന്നു ദിവസവും നല്ലൊരു സമയം പാട്ട് കേൾക്കാൻ ചിലവഴിക്കുന്ന ആളാണ് ഞാൻ
Mal.. തമിഴ്.. ഹിന്ദ്.. Old ന്യൂ എല്ലാം ആ നമ്മളോടോ ബാലാ
ഏതാ ഈ പോത്ത്
Train ല് ല്ലേ ഉം കേട്ടണ്ട്.. കേട്ടണ്ട്... ഇതുപോലെ ല്ലേ... ബെസ്റ്റായിന്റ്...
നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ നീ കേൾക്കണ്ടാ ഇഷ്ട്ടമുള്ള കുറച്ച് ആളുകൾ നമ്മുടെ കേരളത്തിലുണ്ട് love you അലോഷി
ഇതാരാ
ഗസൽ ൻ്റെ ശബ്ദ തരംഗിണി
എന്തോ കമ്പോസാവുന്ില്ല
ശബ്ദ മാധുര്യം പോര.....
ഇതാണോ ഗസൽ..
ഇത് ഗസൽ അല്ലാ ഗസൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉള്ളതാണ് പല പ്രശസ്ത ഗസൽ ഗായകരും ഇന്ത്യ പാകിസ്ഥാൻ എന്ന രാജ്യത്ത് ഉള്ളവരാണ് പ്രണയം വിരഹം സൗന്ദര്യം എന്നീ വിഷയങ്ങൾ മലയാളത്തിൽ ഉമ്പായി എന്ന ഗായകൻ മലയാളം ഗസൽ പാടിയിരുന്നു ഗുലാം അലി പങ്കജ് ഉദാസ് തുടങ്ങിയ അനവധി പ്രശസ്തരായ ഗസൽ ഗായകർ ഉണ്ട് youtube ൽ തിരഞ്ഞാൽ കാണാം
This s not a Gazal....
ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു
ഇതാണൊഗസൽ, തള്ളിനും ഒരു മര്യദയൊക്കെ വേണ്ടെ? കാണികൾ എഴുന്നേറ്റ് നിന്ന് കൂവിയ രോദനം എന്ന് തിരുത്തി വായിക്കാൻ താത്പര്യപ്പെടുന്നു.
ഗസൽ എന്താണെന്ന് നിനക്കറിയില്ല... 🤣🤣🤣
പോരാ. ഇതിലും നന്നായി ഞാൻ padum
Ninaku oru am..... ude thenghayum ariyilla kayude perukki
ചുമ്മാ പറയിപ്പിക്കരുത്
പോയി പണി നോക്കു
Poor very very poor performance
ആരാ അലോഷി 😂
സൂപ്പർ