യഥാർത്ഥത്തിൽ സംഘാടകർ അപമാനിച്ചത് രമേശ് നാരായണനെ

Поделиться
HTML-код
  • Опубликовано: 27 авг 2024
  • ദളിതനായ രമേശ് നാരായണൻ സവർണ്ണ മുസ്ലിം ആസിഫ് അലിയോട് മോശമായി പെരുമാറിയതിനും പഴി ബ്രാഹ്മണർക്കോ ?
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 391

  • @bsnair6487
    @bsnair6487 Месяц назад +141

    ഇതൊക്കെ പരേതനായ ജോയിയുടെ കാര്യത്തിൽ പുകമറ സൃഷ്ടിക്കാനുള്ള ഉടായിപ്പ് മാത്രമാണ്.😢😢

    • @sujithasubbu6288
      @sujithasubbu6288 Месяц назад +1

      Atho jathi madham uyarthi kondu varunnatho??? Keralam madhathil mungi😢

    • @shantyaneeshshanty165
      @shantyaneeshshanty165 Месяц назад +1

      ആണോ മിടുക്കൻ ബുദ്ധി ഉണ്ട് അല്ലേ

    • @pprprifile9490
      @pprprifile9490 Месяц назад +1

      Correct , mama media kalk next news koduthu , matanchery mafia 😂
      Keralathil social media , WhatsApp, insta enningane per day salary k
      work cheyunna mamakal undu
      social media

    • @Time_pass549
      @Time_pass549 Месяц назад

      💯

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Месяц назад

      ഇതൊക്കെ ഹിന്ദുക്കളെ ആക്ഷേപിക്കാൻ വേണ്ടി ചെയ്യുന്നതാണ്. Muslim എങ്ങനെയാണ് സവർണൻ ആകുന്നത്. ഇത്രയും സംവരണം കൊടുത്തേക്കുന്നത്.

  • @sreekariyamsyam2199
    @sreekariyamsyam2199 Месяц назад +98

    സത്യാവസ്ഥ ഇപ്പോഴാണ് ബോദ്ധ്യമായത്...നന്ദി...നല്ല വിശദീകരണം🎉

  • @sasidharannadar
    @sasidharannadar Месяц назад +62

    ഒരു വിഷയത്തിൽ ഒരു മുസ്ലീം നാമധാരി വന്നാൽ,
    ആ... വിഷയം വല്ലാതെ ആഘോഷിക്കപ്പെടുന്ന അൽ -ഖേരളം...ഇര വാദം അവനു ചാർത്തിക്കൊടുക്കാൻ മാധ്യമങ്ങൾ അഹമഹമിഹയാ വരുകയായി....തൊട്ടു പുറകേ വോട്ടു വേട്ടക്കാരും നോട്ടു നോട്ടക്കാരും..
    കാരണം,അവർ കേരളത്തിൽ വോട്ടു കൊണ്ടും നോട്ടു കൊണ്ടും സമ്പന്നർ...
    നോക്കൂ, ഇവിടെ രണ്ടു വ്യക്തികൾ തമ്മിലുണ്ടായ ആദരവിന്റേയും അനാദരവിന്റേയും ഒരു ക്ളാഷ്...
    നാരായണനെ സംബന്ധിച്ചിടത്തോളം അലിയുടെ സ്ഥാനത്ത് ഒരു മുഴുത്തൊലി വന്നാലും അയാൾ അയാളുടെ നീരസം ഇത്തരത്തിൽ പ്രകടിപ്പിക്കുമായിരുന്നു...

  • @BabyS-hf5fj
    @BabyS-hf5fj Месяц назад +131

    ഒരു ഹിന്ദുവിനാണു പ്രശ്നമുണ്ടായതെങ്കിൽ ഒരു ചാനലും ആരും അനങ്ങില്ല ആസിപ് അലിയതുകൊണ്ട് എല്ലാ ചാനലും അങ്ങ് വലിയ പ്രശ്നമാക്കി

    • @shyamasunder63
      @shyamasunder63 Месяц назад

      Enthukondu Hindu vinu maathram Cyber Sena illa.
      Kandille njanmante aaline sparshicha oru kaaryyam vannappol thanne, Commi/ Sudu cyber Sena chaadi veezhunnathu.
      Ivide Ramesh ji apamaanikkappettu ennathalla vishayam, athu plate thirichu Asif Ali apamaanikkapettu ennaakkaan ivarude ee senakalkku kazhinju. Mapra kalum athu eattu pidichu.
      Angane , thalkkaalam Mayor Aryya ye rekshikkaan saadhichu.
      Ethra Aikyam.
      Kandu paddhikku.

    • @csatheesc1234
      @csatheesc1234 Месяц назад +3

      വലിയ പണ്ഡിതനായ സന്തോഷ്‌ നാരായണാനൊപ്പം ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @smithanambiar8128
      @smithanambiar8128 Месяц назад +1

      Correct

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад +1

      വർഗ്ഗീയ വാതി ഒന്നു

    • @BlueLilly-h3i
      @BlueLilly-h3i Месяц назад

      Onnu poda shavame nee okke aanu ithil jaathi kaanunnath

  • @vijayanachari-dl5vb
    @vijayanachari-dl5vb Месяц назад +104

    ഹിന്ദുവിന്റെ നെഞ്ചത്ത് കേറാൻ എല്ലാവർക്കും വലിയ മിടുക്കാണ്... നശിച്ചനാട് കേരളം...

  • @jainmathew804
    @jainmathew804 Месяц назад +69

    രമേഷ് നാരായണു പകരമായി ഒരു സുഡാപ്പി ആയിരുന്നേങ്കിൽ കുഴപ്പമില്ലായിരുന്നു..

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      അമ്മക്ക് ഇഷ്ടമാവും

  • @vimalasreedharan4455
    @vimalasreedharan4455 Месяц назад +83

    ഇത് ശരിക്കും സംഘാടകര്‍ de തെറ്റാണ്..അവര്‍ മാപ്പു പറഞ്ഞാല്‍ പ്രശ്നം ഉടന്‍ തീരും..പേര് മാറ്റി പറയുക..എത്ര വലിയ തെറ്റാണ്...ശരിക്കും insulting ആണ്..

    • @aswathydevithampy574
      @aswathydevithampy574 Месяц назад

      സംഘടകർ മാത്രമല്ല തെറ്റുകാർ. കാരണം ഇദ്ദേഹത്തെ കൃത്യമായി അറിയാതെയാണോ പ്രോഗ്രാമിലേക്ക് ക്ഷണിച്ചത്. അല്ല അമ്മ എന്ന സംഘടന യിലെ ചിലർ രമേശ് sir ന് എതിരെ സംസാരിച്ചല്ലോ അവർ മാപ്പ് പറയുമോ. Joy എന്ന പാവപെട്ട മനുഷ്യന്റെ മരണം ജനങ്ങളിൽ നിന്നും മറച്ചുപിടിക്കാൻ കണ്ട മാർഗമാണ് ഈ വൃത്തികേട്. ഇപ്പോഴത്തെ പോലെ RSS, BJP പ്രവർത്തകരുടെമേൽ കുതിര കേറാൻ പറ്റിയാൽ അതും നേട്ടം. ആസിഫ് അലിയുടെ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ട് തള്ളിമറിച്ചവർ രമേശ് സർ ന്റെ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ട് ക്ഷമ പറയാൻ തയാറാവണം. അതാണ് നല്ല അപ്പന് പിറന്നവർ ചെയേണ്ടത്.

  • @ambikakumari8677
    @ambikakumari8677 Месяц назад +90

    ഇങ്ങനെ ആണെങ്കിൽ രമേശ്ജിയെ കുറ്റം പറയാൻ പറ്റില്ല.

  • @nandanant9178
    @nandanant9178 Месяц назад +81

    ഹിന്ദു സ്ഥാനി സംഗീതത്തിലെ അഗ്ര ഗാന്യനാണ് .അല്ലാതെ വെറും ഒരു ഗായകനല്ല.സംഗീതത്തെ ദൈവീകമായി കരുതുന്ന.ഒരു വ്യക്തിയാണ്...❤❤❤❤❤

    • @windyday8852
      @windyday8852 Месяц назад +2

      Doesn't matter... Extra ordinary kazhivukal oraale kooduthal humble aakkukayaanu vendathu... Adehathe valare adhikam snehikkunnavarkku vendiyengilum..!

    • @indirakumari4732
      @indirakumari4732 Месяц назад +2

      അതു ശരിയാണ്

    • @ajithp1305
      @ajithp1305 Месяц назад +2

      രമേഷ് നാരായണൻ പുള്ളുവ സമുദായത്തിൽ നിന്നുള്ളയാൾ

    • @NEO-9048
      @NEO-9048 Месяц назад +2

      അയിന്

  • @nnpv-ko9le
    @nnpv-ko9le Месяц назад +15

    ആസിഫലിയ്ക്ക് പിന്തുണയുമായി ജാതിമതബേധമന്യേ എല്ലാവരും പിന്തുണയുമായി വന്നു നേരെ മറിച്ചാണെങ്കിൽ കാര്യം മാറിയേനെ പേരാണ് പ്രശ്നം ഹിന്ദുവിനെ എവിടെ അക്രമിക്കാൻ കിട്ടിയ അവസരവും പാഴാക്കാറില്ല

  • @Joseph-px8vd
    @Joseph-px8vd Месяц назад +85

    ഭാരതത്തിൽ മനുഷ്യർ ഇല്ലേ? വർണ്ണൻ ,സവർണ്ണൻ, അവർണ്ണൻ ദളിതൻ, ? ഇതിൽ നിന്നും വിടുതൽ നേടാൻ എത്ര വർഷം എടുക്കും?

    • @anandk.c1061
      @anandk.c1061 Месяц назад

      കമ്യൂണിസ്റ്റിനു ജീവിക്കാൻ ഇവരൊക്കെ വേണം 🤣🤣🤣

    • @samarth4054
      @samarth4054 Месяц назад

      2034ൽ ഇസ്ലാം ദില്ലി കാലിഫേറ്റ് പിടിക്കുന്നത് വരെ തുടരും.

    • @vijayanp3327
      @vijayanp3327 Месяц назад +19

      ലോകാവസാനം വരെ സർക്കാർ ചിലവിൽ തിന്നണമെങ്കിൽ ജാതി നിലനില്‍ക്കണം

    • @samarth4054
      @samarth4054 Месяц назад +12

      2034 ൽ ഇസ്ലാമിക ഭരണം വന്നാൽ പിന്നെ പരസ്പരം ബോംബ് വെക്കൽ😂

    • @anandk.c1061
      @anandk.c1061 Месяц назад +11

      @@Joseph-px8vd കമ്യൂണിസം ഇവിടെ പച്ചപ്പിടിച്ചു നില്കുന്നത് ഇതൊക്കെ കൊണ്ടാണ് 🤣🤣🤣

  • @NandakumarJNair32
    @NandakumarJNair32 Месяц назад +62

    ശ്രീ. രമേശ് നാരായണൻ സാറിനെ അപമാനിക്കാൻ പാടില്ലായിരുന്നു.

    • @jackdaniel9965
      @jackdaniel9965 Месяц назад +1

      അപമാനിച്ചത് അയാൾ ആണ് ഹേ.. അതിനു അവൻ മാപ്പും പറഞ്ഞു

  • @vincigobikumari8089
    @vincigobikumari8089 Месяц назад +11

    ഈ കര്‍മ്മാ ചാനല്‍ എന്തിനാണ് ഇതില്‍ ജാതി കൊണ്ടു വന്ന് സംഗതി കൂടുതല്‍ വഷളാക്കുന്നത്. ഈ വക ചാനലുകള്‍ കാരണം കേരളത്തില്‍ ജീവിതം ദുഷ്കരം ആക്കുകയാണ്. അവരെ രണ്ടുപേരെയും കലാകരന്മാര്‍ എന്ന് കരുതാന്‍ പറ്റണം

  • @PradeepKumar-vd5lw
    @PradeepKumar-vd5lw Месяц назад +27

    വല്ലാതങ്ങ് വെളിപ്പിക്കാതെ ചേട്ട.
    സ്മൃതി ഇറാനിയുടെ അടുക്കൻ നിന്നും പുരസ്ക്കാരം സ്വീകരിക്കാൻ മടിച്ച മഹാനാണ് ഈ മാന്യൻ

    • @GKSTH9203
      @GKSTH9203 Месяц назад +7

      Athu fahad fazil aayirunu ennanu ente orma.athum oru valid reason aayirunnu.Sadarana President aanu award kodukkandathu.a joli smithy iraniye elpichathu thettanu

  • @user-rp3pl6zp6d
    @user-rp3pl6zp6d Месяц назад +11

    ഇവിടെ ഒരാളുടെ മതമോ ജാതിയോ എന്നല്ല നോക്കേണ്ടത് സ്റ്റേജിൽ വെച്ച് ഒരാൾ അപമാനിക്കപ്പെട്ടപ്പോൾ ആ അപമാനിച്ചവനു എതിരാണ് ജനങ്ങൾ....

  • @aadidas9533
    @aadidas9533 Месяц назад +36

    ജുവൽ എന്ന അവതാരിക പച്ചക്കള്ളം ആണ് പറയുന്നത് (കണ്ടില്ല എന്നത് )
    തെറ്റുകൾ മൊത്തം സംഘാടകരുടെ,ഒപ്പം അവതാരികയും ആണ്
    കഴിയുമെങ്കിൽ ഈ പ്രശനം ഇവിടെ വെച്ച് നിർത്തുന്നതാണ്
    ഇതിനൊരു വർഗീയ പരിവേഷം ആയി

  • @udayabanucp7833
    @udayabanucp7833 Месяц назад +17

    എന്തിനും ബ്രാമണന്റെ തലേൽ കേറിക്കോ... എങ്ങനേലും ജീവിച്ചു പോട്ടെ please

    • @horrer2009
      @horrer2009 Месяц назад

      ഭംഗിയോടു ഭൂമിതന്നെ ബ്രാഹ്മണർക്കു നൽകുവാൻ
      ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പഹിമാം

  • @vijayankrishnankutty5612
    @vijayankrishnankutty5612 Месяц назад +7

    ദയവായി ജാതി തിരിച്ച് പ്രശ്നമുണ്ടാക്കരുത്.

  • @vinaykomath7169
    @vinaykomath7169 Месяц назад +50

    ചമധാന മതക്കാർ ഇങ്ങനെയാണ്

    • @xcfscccc
      @xcfscccc Месяц назад +2

      ചനാധന ധർമം അതിൽ പറഞ്ഞതെ കൂരായണൻ ചെയ്തിട്ടുള്ളു

    • @rosakutty2450
      @rosakutty2450 Месяц назад

      ​@@xcfsccccസഹീഹ് മുസ്ലിം 1403a
      അല്ലാഹുവിൻ്റെ ദൂതൻ (ﷺ) വഴിയിൽ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു...വികാരം അടക്കാൻ കഴിയാതെ അവൻ ഓടി തൻ്റെ ഭാര്യ സൈനബയുടെ അടുക്കൽ വന്നു., തുകൽ ചുരണ്ടുകയയായിരുന്ന അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു!. കുറച്ച് വികാരശമനം ഉണ്ടായപ്പോൾ അദ്ദേഹം തൻ്റെ അനുചരന്മാരുടെ അടുത്ത് ചെന്ന് അവരോട് പറഞ്ഞു: സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുകയും പോകുകയും ചെയ്യുന്നു!!😭😭🤢🤲😖😭🤲😖

    • @vijayamm.c5916
      @vijayamm.c5916 Месяц назад +2

      എല്ലാ മറ്റേവന്മാരോടും കൂടി പറയുവാ മതം പറഞ്ഞു രാജ്യം ചോദിച്ചു വാങ്ങിയവന്മാരുടെ കൂടെ നിൽക്കാതെ ഹിന്ദുവിനോപ്പം നില്ക്കു

  • @Indian-qy7ez
    @Indian-qy7ez Месяц назад +7

    ആസിഫിനെ രമേശ്‌നാരായണൻ അപമാനിച്ചതാണ് കാര്യം .അതിൽ ഒരു മതത്തിന്റെയും വിഷയം ഇല്ല. രമേശിന്റെ ഈഗോ ആണ് ഇവിടെ വില്ലനായത്. എനിക്ക് തുല്യർ എന്ന് ഞാൻ കരുതുന്നവർ വേണ്ടേ, എനിക്ക് പുരസ്കാരം തരാൻ എന്നാണ് അദ്ദേഹം ചിന്തിച്ചത്.
    താങ്കൾ വിഷയം വഴിമാറ്റി സഞ്ചരിക്കല്ലേ.....

  • @sreelekshmi675
    @sreelekshmi675 Месяц назад +49

    അയ്യോ.. രമേശ്‌ നാരായണനെ സംഘി ആക്കി.. ഞാൻ ഒരുപാട് cmnts കണ്ടിരുന്നു.. 😁ഈ vdo കണ്ടപ്പോ കുറേ തെറ്റിദ്ധാരണ മാറി 🙏

    • @jithu__1474
      @jithu__1474 Месяц назад +5

      Oru prathyeka vibhagam parunnath karyanakkanda

  • @ManiKsd-vd5ov
    @ManiKsd-vd5ov Месяц назад +14

    ജാതി ഏത് ആയിക്കോട്ടെ but രമേശ്‌ ചെയ്തത് വളരെ മോശമാണ് ന്യായികരിക്കാൻ നിക്കണ്ട ഇവിടെ അസിഫലി ചെയ്ത തെറ്റ് എന്താണ്.....? ഈ വാർത്ത കേൾക്കുമ്പോ നിങ്ങളുടെ പ്രശ്നം എന്താണെന്നു വ്യക്തം രമേശ്‌ നാരായണന് വേണമെങ്കിൽ അവിടന്ന് അവാർഡ് വാങ്ങാതെ പോകാമായിരുന്നു അതിന് അസിഫലി എന്ത് തെറ്റ് ചെയ്തു..

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Месяц назад +32

    സവർണ്ണ മുസ്ലിം ?😂

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Месяц назад +30

    ദളിതൻ മുസ്ലിമിന്റെ മുമ്പിൽ കുനിഞ്ഞു നിന്നേ മതിയാകു...
    സിപിഎം വളർത്തിഎടുത്ത നവോധാനം

    • @horrer2009
      @horrer2009 Месяц назад

      ഭംഗിയോടു ഭൂമിതന്നെ ബ്രാഹ്മണർക്കു നൽകുവാൻ
      ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പഹിമാം

  • @revibhaskaramenon7952
    @revibhaskaramenon7952 Месяц назад +17

    Mr.Rajesh, Good, you explained it well in all perspectives.

  • @heavansaj2185
    @heavansaj2185 Месяц назад +10

    സത്യം ആരും തിരിച്ചറിയുന്നില്ല ന്യൂനപക്ഷക്കാർ ഇതിൻ്റെ പുറകിലുണ്ട്.

  • @user-ts8pb2xs6q
    @user-ts8pb2xs6q Месяц назад +2

    ജാതിയും മതവും കുത്തി കേറ്റി ഇജ്ജാതി വാർത്ത ഉണ്ടാക്കുന്ന..... 🙏🏻

  • @Shylaja-ly3ti
    @Shylaja-ly3ti Месяц назад +9

    അദ്ദേഹത്തിന്റെ പേര് എങ്ങനെ മറന്നു.. അയാൾക്കുണ്ടായ ഫീൽ മനസ്സിൽ ആകും. പക്ഷെ അത് ആസിഫ് അലിയോട് വേണ്ടായിരുന്നു. രണ്ടുപേരും അപമാനിക്കപെട്ടു 🙏

  • @jithinsavio3812
    @jithinsavio3812 Месяц назад +4

    അക്ഷരം തെറ്റാതെ വിളിക്കാം " അവരാതകൻ " ✌🏻

  • @AnilKumar-vu1jt
    @AnilKumar-vu1jt Месяц назад +22

    ആസിഫ് അലി മാപ്പിള ആയതിനാൽ ഉണ്ടായ ചൊറിച്ചിലാണ് ഇതെല്ലാം. അല്ലാതെ ഒരു അവഹേളനവും ഉണ്ടായതു കൊണ്ടല്ല

    • @anilgopal4405
      @anilgopal4405 Месяц назад

      പൊരിച്ച മത്തിയുടെ മാപ്പിളയല്ലേ?

    • @NEO-9048
      @NEO-9048 Месяц назад

      ഏയ്യ് ഒരു അവഹേളനവും നടന്നില്ല 😄

  • @user-ci9xh9gu9i
    @user-ci9xh9gu9i Месяц назад +8

    തനിക്ക് അവാർഡ് നൽകേണ്ടത് ആസിഫ് അലിയെ പോലെ ഒരു മൂന്നാം നിര നായകനല്ല പകരം ജയരാജനെ പോലെ ഒരു സംവിധായകനാണെന്നാണ് രമേഷ് നാരായണന്റെ ശരീരഭാഷ പറയുന്നത്. ആസിഫ് അലിയുടെ സ്ഥാനത്ത് ബിനീഷ് ബാസ്റ്റിനോ വിനായകനോ ആയിരുന്നെങ്കിൽ അവിടെ വെച്ച് തന്നെ മറുപടി കൊടുത്തേനെ.

    • @bilahari9766
      @bilahari9766 Месяц назад

      സംഘാടകർ ഇദ്ദേഹത്തെ ക്ഷ ണിച്ചില്ല. ജയരാജ് ആണ് ക്ഷണി
      ച്ചത്. ജയരാജ് സിനിമ സംഗീത
      സംവിധാനം ആണ് ചെയ്തതും.
      പിന്നെ ജയരാജ് ആണ് തനിക്ക്
      സമ്മാനം നൽകേണ്ടത് എന്ന്
      അദ്ദേഹം ചിന്തിച്ചു. അതിൽ കു
      റ്റം എങ്ങനെ കാണും

  • @satheesanec4963
    @satheesanec4963 Месяц назад +13

    അദ്ദേഹം ദളി ദൻ അല്ല ഹിന്ദു കലാകാരൻ സംഗീതജ്ഞൻ ആണ് .

  • @hariharakumard4327
    @hariharakumard4327 Месяц назад +16

    രമേശ് നാരായണൻ So calld സവർണ്ണനേക്കാൾ വളരെ ഉയരെത്തന്നെ

  • @raghunathr9551
    @raghunathr9551 Месяц назад +22

    രണ്ട് പേരും സിപിഎം കാർ

    • @indirakumari4732
      @indirakumari4732 Месяц назад +2

      അഭിമന്യുവും, ഇതുപോലെcpm ആയിരുന്നില്ലേ അതുപോലെ ആകാതിരിക്കട്ടെ

  • @babubaburaj6136
    @babubaburaj6136 Месяц назад +20

    ഒരു പ്രശ്നവും ഇല്ലാത്ത ചീള് കേസുകളാണ് ഇതൊക്കെ അതിനെ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയും മാധ്യമങ്ങളും കൂടി വർഗീയത പടർത്തി തല്ലുണ്ടാക്കാൻ നോക്കുകയാണ് പ്രബുദ്ധ കേരളം.😊😊😊

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад +1

    മലയാള സിനിമയിലും മാധ്യമങ്ങളിലും എത്രത്തോളം ന്യൂനപക്ഷ പ്രീണനം ഉണ്ട് എന്ന് തുറന്നു കാട്ടുന്ന സംഭവം.
    രമേശ് നാരായണൻ ഭാരതത്തിലെ ഏറ്റവും പ്രഗൽഭനായ ഹിന്ദുസ്ഥാനി ശാസ്ത്രീയ പാട്ടുകാരൻ പണ്ഡിറ്റ് ജസ് രാജിൻ്റെ ശിഷ്യൻ ആണ്. സ്വന്തം കഴിവിൽ പ്രശസ്തനായി കേറി വന്നതാണ് അദ്ദേഹം.
    അദ്ദേഹത്തിനെ അവഹേളിക്കുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. എന്നിട്ട് അദ്ദേഹം നടൻ ആസിഫ് അലിയെ ആക്ഷേപിച്ച് എന്ന് എല്ലാ ചാനലിലും ചർച്ച. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹിന്ദുക്കൾ മനസ്സിലാക്കിയാൽ നന്ന്.

  • @santhidevi2550
    @santhidevi2550 Месяц назад +4

    രമേശ്‌ നാരായണന്റെ പെരുമാറ്റം മോശമായിരുന്നു, അതുകൊണ്ട് ആയിരുന്നു മാപ്പ് പറയേണ്ടി വന്നത് അത് കണ്ടു പഠിക്കുന്നവരും അത് തന്നെ ചെയേണ്ടി വരും

  • @Venugpillai
    @Venugpillai Месяц назад +15

    സത്യം പുറത്തുവന്നു സന്തോഷം

  • @shantyaneeshshanty165
    @shantyaneeshshanty165 Месяц назад +13

    സംഘാടകർ മാപ്പ് രമേഷ് നാരായണനോട് പറയുക

  • @snehalathalatha9144
    @snehalathalatha9144 Месяц назад +2

    ഒരു കലാകാരൻ എന്ന നിലയിൽ രമേശ്‌ നാരായണ നേക്കാൾ താഴെ യാണ് ആസിഫ് അലി ആസിഫ് നനെ കൊണ്ട് സമ്മാനം കൊടുപ്പിച്ചത് ഒട്ടും ശരിയായില്ല.

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +3

    ജീവനുള്ള എല്ലാ വർക്കും ഈഗോ ഉണ്ടു,,, മൃഗങ്ങൾക്ക് പോലും ഈഗോ ഉണ്ടു,, 🙏🌹

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад +18

    എന്തിലും മതം മാത്രം കാണുന്ന മതേതര കേരളത്തിലെ ചമാധാന മതം. രമേശ് നാരായണൻ്റെ ഈഗോ എല്ലാവർക്കും അറിയാം, പക്ഷേ ഈ പ്രശ്നം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад +2

      അതു നമ്മുടെ നാടിൻ്റെ ശാപം ആണ്...
      ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ അതു അധഃപതനം ആകും.

  • @user-nt3sx4em1g
    @user-nt3sx4em1g Месяц назад +7

    സത്യത്തിൽ ഇപ്പഴാണ് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞത്

  • @gurusreevoice606
    @gurusreevoice606 Месяц назад +2

    ഇത് ശ്രീ.രമേശ്‌ നാരായണനും ശ്രീ. ആസിഫ് അലിയുമായി ബന്ധപ്പെട്ട ഒരു വിഷയം മാത്രമാണ്. ഈ വിവാദം അവസാനിപ്പിക്കേണ്ടത് അവരാണ്.

  • @chinchuk5825
    @chinchuk5825 Месяц назад +2

    പ്രിയ മലയാളികളേ ഈ വിഷയത്തിൽ ശ്രീ രമേഷ് നാരായണൻ സാറിനെ നിന്ദിക്കാവാനോ ആസിഫ് അലിയെ സ്തുതിക്കുവാനോ എന്തിനാണ് നമ്മൾ തയ്യാറാവുന്നത്?. എല്ലാ കലാകാരന്മാരെയും പോലെ രമേശ് വേദിയിലേക്ക് വിളിച്ച് ആദരിക്കേണ്ടിയിരുന്നതായിരുന്നില്ലേ? Anchor അപ്പോൾ പറഞ്ഞിരുന്നത് രമേഷ് സർന്നു കൂടി ഒരു ചെറിയ സമ്മാനം പ്ലീസ് ആസിഫ് അലി കൊടുക്കൂ കൊടുക്കണം എന്നാണ്. ക്ഷണിച്ചില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെപ്പോലെ പ്രായം കൊണ്ടും അറിവുകൊണ്ടും, കലാരംഗത്ത് ഇത്രയും കാലം നിന്ന ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പേര് പോലും തെറ്റിച്ച സാഹചര്യത്തിൽ, സ്വന്തം മകൻ എന്നപോലെയുള്ള ആസിഫ് അലിയെ കൊണ്ട് ദയവായി ഇദ്ദേഹത്തിന് കൂടെ കൊടുക്കൂ എന്ന് പറയുന്നിടത്ത് ഒരു സാധാരണമായ പ്രതികരണം എങ്ങനെയാണ് ഉണ്ടാവുന്നത്. എന്തെങ്കിലും കാര്യത്തിൽ ആദരിക്കപ്പെടുക എന്നത് നല്ലതുതന്നെ. അത് സാധാരണഗതിയിൽ ആദരിക്കപ്പെടുന്ന ആളിന് തുല്യനോ പ്രായം കൊണ്ടെങ്കിലും ഉയർന്നവനോ ആയ ആളാവുക എന്നതാണ് മര്യാദ. അവതാരികയുടെ സംസാരത്തിൽ നിന്ന് അറിയാതെയാണെങ്കിലും അവമതിപ്പു ഉണ്ടായിരുന്നു. ഒരുപക്ഷേ രമേശ് ജിക്ക് സ്വന്തം മകളുടെ കയ്യിൽ നിന്ന് ഈ ആദരവ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിലും അദ്ദേഹം ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു. ആസിഫ് അലിയോടുള്ളപുച്ഛം ആണ് അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന് കാരണമെന്ന് നമ്മൾ എങ്ങനെ ഊഹിക്കും

  • @Arsha11ad
    @Arsha11ad Месяц назад +3

    അദ്ദേഹം മാപ്പ് പറഞ്ഞു അവിടെ തീരേണ്ടത്തായിരുന്നു പക്ഷെ സുദാപ്പികൾ വെറുതെ വിടില്ല

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Месяц назад +10

    സവർണ്ണ ഇസ്ലാം മുഹമ്മദ്‌ ശവ ഭോഗി ശിശു ഭോഗി മുഹമ്മദ്‌ സ്വവർഗ്ഗ ഭോഗി മതം തുലയട്ടെ 🥰

    • @lavyac32
      @lavyac32 Месяц назад

      Vadhiye. Pradhiyakunno. Shavame

  • @user-gs6be8uz7t
    @user-gs6be8uz7t Месяц назад +2

    Plz evide ജാതി മതം ഒന്നുമല്ല ,.. .മനുഷ്യത്വം വേണം,... അദ്ദേഹത്തിൻ്റെ വേദന മറ്റൊരാൾക്ക് കൊടുക്കണം ആയിരുന്നോ,ആസിഫ് എന്ത് പഴിച്ചു,

  • @user-uk8ig4vj6i
    @user-uk8ig4vj6i Месяц назад +3

    ഉടായിപ്പ് കർമ

  • @raghunathsreenivasan209
    @raghunathsreenivasan209 Месяц назад

    ഇത് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാൻ ഉള്ള കമ്മിഷന്റെ തിരക്കഥ അല്ലെ. മറ്റു പ്രശ്നങ്ങൾ എല്ലാവരും മറന്നല്ലോ.

  • @maheshh4636
    @maheshh4636 Месяц назад +2

    ഇനിയിപ്പോ സംഘാടകരിൽ ആരെങ്കിലും സവർണ്ണനാണോ എന്നു നോക്കാം..... എന്തായാലും ഹെജിമണി ഇല്ലാതെ പറ്റൂല 😁😂

  • @kumardeep5004
    @kumardeep5004 Месяц назад +3

    Ramesh narayan is correct.

  • @sukumarannair9110
    @sukumarannair9110 Месяц назад +1

    Now the truth came out , thank you Karma.

  • @Venugpillai
    @Venugpillai Месяц назад +5

    Support Mr Narayanan❤

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 Месяц назад +1

    ഇവർ ഒരിക്കലും നന്നാവില്ല ,കാരണം "അവർ ഇവരാണ് "

  • @Dtrx5.234
    @Dtrx5.234 Месяц назад +3

    സവർണ്ണ മുസ്ലീമോ അതെന്താ സാധനം?

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Месяц назад +1

      അറബി അവിടത്തെ സവർണൻ. കാട്ടറബി അവിടത്തെ ദളിതൻ

  • @chathappannayar9335
    @chathappannayar9335 Месяц назад +12

    തെറ്റിദ്ധാരണ താങ്കൾ തീർത്തു

  • @muralinedimaram7
    @muralinedimaram7 Месяц назад

    അപ്പൊ.. അതാണ് കാര്യം.. മനസ്സിലടിഞ്ഞു കൂടിയിരിക്കുന്ന കുനിഷട്

  • @sumithrabaiju5819
    @sumithrabaiju5819 Месяц назад +3

    Remesh narayanan♥️♥️

  • @minis7999
    @minis7999 Месяц назад +2

    Remeshji നിങൾ കാണിച്ചത് എനിക്കെന്തയാലും ഇഷ്ടപ്പെട്ടു.നിങൾ ആണ് ശേരിക്കുള്ള പുരുഷൻ

  • @Dineshantm-hq6om
    @Dineshantm-hq6om Месяц назад +5

    സന്തോഷ് മാധവൻ എന്ന് പറയാതിരുന്നത് നന്നായി

  • @user-oh2rq6dj5f
    @user-oh2rq6dj5f Месяц назад +1

    ഇപ്പോൾ എല്ലാ ദളിതന്മാരും മതം ഉപേക്ഷിച്ചു നിരിശ്വരവാദികളാകുന്നു അവരുടെ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയും മതവുമില്ലാതെ സ്കൂളിൽ ചേർക്കുന്നു അവരുടെ അടുത്ത തലമുറകളെങ്കിലും ജാതിമത അയിത്തങ്ങളിൽ നിന്നു രക്ഷപെടാനെന്നാണ് പറയുന്നത്. ഒരു ദൈവത്തിനും, എന്തായാലുംജാതിമത അയിത്തം. മാറ്റിയെടുക്കാൻ പറ്റില്ല സ്വയം തന്നെ ജാതിയില്ലാത്ത അവസ്ഥ ഉണ്ടാക്കേണ്ടതായിട്ടു വരും..ജാതിയില്ലാത്ത മനുഷ്യരാകട്ടെ ഇനിയുളളവർ അവർക്ക് ആശംസകൾ ❤

  • @Theconquerer549
    @Theconquerer549 Месяц назад +2

    ദളിതനാണങ്കിൽ അദ്ദേഹതെകൂറ്റം പറയാൻ പാടില്ല

  • @isacsam933
    @isacsam933 Месяц назад +8

    രമേഷ് നാരായൺ ഒരു സംഗീതജ്ഞൻ ആണ്.. സംഗീതത്തിന്റെ കാര്യത്തിൽ അയാൾ ദളിതൻ ഒന്നുമല്ല..

  • @madhavanmadhavan2705
    @madhavanmadhavan2705 Месяц назад +7

    ആസിഫ് അല്ലായിരുന്നു ആ ഉപഹാരം കൊടുക്കേണ്ടത്. നല്ല നടൻ ആണെങ്കിലും വളരെ ജൂനിയർ ആയ ആസിഫ് കൊടുക്കുന്നത് അപമാനിക്കുന്നതിനു തുല്യം ആണ്.

    • @sugathannp9206
      @sugathannp9206 Месяц назад

      ആസിഫ് ഒരു നാടനാണോ 😌ശരിക്കും ആമാനിക്കപ്പെട്ടത് രമേശ്‌ ആണ്

  • @v.aboobacker126
    @v.aboobacker126 Месяц назад

    ബ്രാഹ്മണ മനോഭാവം എന്നത് ബ്രാഹ്മണ രിൽനിന്ന്മാത്ര൦ ഉണ്ടാകുന്നതല്ല.

  • @venue3169
    @venue3169 Месяц назад +6

    ആസിഫ് അലിക്ക് വേണ്ടി ഒരു ജഡ്ജി വരെ വന്നു !!!!!
    ആ സ്നേഹം മറക്കില്ല ജഡ്ജി !!!!!!

    • @trendsetter9265
      @trendsetter9265 Месяц назад

      ജഡ്ജിയെ മാത്രേ താൻ കണ്ടുള്ളു. സങ്കിയുടെ കണ്ണ് അങ്ങനെയാണ്

  • @Gba101gba
    @Gba101gba Месяц назад +6

    ലോകത്ത് മുഴുവൻ നിരോധനമുള്ള കമ്മ്യൂണിസവും സോഷ്യലിസവും ഉപേക്ഷിച്ച് ക്യാപ്പിറ്റലിസം പിന്തുടരണം.ധാരാളം കമ്പനികൾ വരണം അവരിൽനിന്ന് tax കിട്ടും.psc എഴുതിയവർക്ക് ജോലി കൊടുക്കാൻ കേരള സർക്കാരിന് സാമ്പത്തികം കിട്ടും. മലയാളികൾ 25-30 വർഷം ജീവപര്യന്തം ഗൾഫിൽ തടവിൽ ആകുന്നതും അവസാനിക്കും. കഴിവുള്ളവരെ അംഗീകരിക്കണം.
    സവർണ്ണെന്നെന്നും ബൂർഷാ കോപ്പറേറ്റീവ് മുതലാളി എന്നും മുദ്രകുത്തി ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ലോകത്ത് 137 രാജ്യങ്ങൾ നിരോധിച്ചത് പോലെ ഇന്ത്യയിലും കമ്മികളെ നിരോധിക്കണംകേരളത്തിൽ നിലനിൽക്കുന്ന മാരക ജാതീയതയാണ്. ഗതിയില്ലാത്ത 1% വരുന്ന ബ്രാഹ്മണരുടെ പേരും പറഞ്ഞ് ഇടതുപക്ഷ തമ്പ്രാക്കൾ പിന്നോക്കക്കാരെ പറഞ്ഞു പറ്റിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ മതി ബോധം ഉണ്ട് എങ്കിൽ പിന്നോക്ക - മുന്നോക്ക - സവർണർ - അവർണ്ണർ - തീണ്ടൽ - അയിത്തം - നിരീശ്വരവാദി, ഹിന്ദു ദൈവങ്ങളെ തുണിയില്ലാതെ വരക്കുന്നവർക്ക് അവാർഡ് കൊടുക്കും അവർ ക്ഷേത്രത്തിൽ ചെന്നിട്ട് പറയും ബ്രാഹ്മണ പൂജാരി വിളക്ക് തറയിൽ വച്ചു പൂജാരി എന്നെ കെട്ടിപിടിച്ചില്ല ഇതൊക്കെ പറഞ്ഞ് ജാതീയത കത്തിച്ചു നിർത്തും.പാർട്ടി തമ്പ്രാക്കൾക്ക് കൃത്യമായിട്ട് അറിയാം നീയൊക്കെ മണ്ടൻമാരായ, കഴുതകളാണ് എന്ന്. പിന്നോക്കക്കാരോട് പറയും നിങ്ങൾ ഹിന്ദുക്കൾ അല്ല എന്ന്.മുസ്ലീങ്ങളോട് പറയും ഹിന്ദുത്വ, ഹിന്ദുക്കളെ ഇല്ലാതാക്കണം ബാബറി മസ്ജിദ്, ഗുജറാത്ത് ,ശൂലം, ഗർഭിണി, ക്രിസ്ത്യനികളോട് പറയും മതപരിവർത്തനത്തിന് വന്ന ഗ്രഹാംസ്റ്റെൻ മണിപ്പൂർ, ന്യൂനപക്ഷം. കഴിഞ്ഞ ദിവസം കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾ പ്രഖ്യാപിച്ചു ഇന്ത്യയിലെ ഹിന്ദുക്കൾ നാടുവിടുക എന്ന്.. ഹിന്ദുക്കൾ ആരാണ് എന്ന് രാജ്യത്തിന് പുറത്തുള്ളവർക്കറിയാം.
    ഹിന്ദുക്കളിലെ ജാതികൾ ഒന്നിക്കാൻ പാടില്ല, മുസ്ലീം - ഹിന്ദുക്കൾ ഒന്നിക്കാൻ പാടില്ല, ക്രിസ്ത്യൻ ഹിന്ദുക്കൾ ഒന്നിക്കാൻ പാടില്ല. ഇതാണ് അജണ്ട ഇതിൻ്റെ മുൻനിരയിൽ CPM എന്ന വൈദേശിക പാർടിയും. ബംഗാളിൽ, ത്രിപുരയിൽ പല ജാതീ ക്കാർ ഒരുമിച്ചപ്പോൾ CPM ഇല്ലാതായി. കേരളത്തിലും പല ജാതി ഒന്നിക്കുമ്പോൾ CPM ഇല്ലാതാകും.ഗോവയിൽ നോർത്ത് ഈസ്റ്റിൽ ക്രിസ്ത്യൻ സമൂഹം BJP യുടെ കൂടെയാണ്, ഗുജറാത്തിൽ, ഉത്തർപ്രദേശിൽ വലിയ ശതമാനം മുസ്ലീങ്ങൾ BJP യുടെ കൂടെയാണ്... നേരം വെളുക്കാത്തവരാണ് മലയാളികൾ പ്രബുദ്ധരെന്ന് സ്വയം പേരിട്ട് വിളിക്കുന്ന പൊട്ടൻമാരായ സ്വയം പൊങ്ങികളാണ്.ഈഴവരിൽ ഭൂരിപക്ഷവും CPM ന് അടിമകളാണ് ചിഹ്നം കണ്ടാൽ കുത്തുന്നവർ, ചില വിഭാഗം പാർടിയുടെ ഔതാര്യത്തിൽ ജോലി കിട്ടിയവർ ചില വിഭാഗം നക്കാപ്പിച്ച മേടിച്ച് കഴിയുന്ന ചാവേർ.ഇവർക്ക് അവരുടെ ഭാവി തലമുറയെ പറ്റി വേവലാതിയില്ല.. കഷ്ടമാണ് ഇവരുടെ കാര്യം.

    • @NandakumarJNair32
      @NandakumarJNair32 Месяц назад

      👌👌👍👍👍

    • @krvijayakumar2131
      @krvijayakumar2131 Месяц назад

      👍👍👌

    • @jafferkuttimanu2884
      @jafferkuttimanu2884 Месяц назад

      Asif aliyude bappa jihadi Christian wealthy Pennine adichu Matti. Adiludayadanu. Asif Ali. Mother name. Moli. Catholic. Thodupuzha.

  • @sheebavijayan7126
    @sheebavijayan7126 Месяц назад +1

    നമ്മുടെ നാടിന്റെ ദുരവസ്ഥ 😡

  • @ManojKumar-gs1ed
    @ManojKumar-gs1ed Месяц назад +2

    ഇതിൽ വർഗീയത പറയേണ്ട ഒരു ആവശ്യവുമില്ല ഇത് വെറുതെ ഒരു പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ദയവു ചെയ്തിട്ട് ഇങ്ങനത്തെ ഒരു പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ട സ്വസ്ഥമായിട്ട് ജീവിച്ചോട്ടെ

  • @sudhisvp9027
    @sudhisvp9027 Месяц назад +1

    ദളിതണെങ്കിൽ അദ്ദേഹത്തെ എങ്ങനെ താഴ്ത്തനെ നോക്കുകയുള്ളു

  • @ambikavijayakumar9452
    @ambikavijayakumar9452 Месяц назад +1

    Valare..correct..sahodhara❤

  • @syamanandan8739
    @syamanandan8739 Месяц назад +1

    You explained it very well. Good.

  • @thankachany8287
    @thankachany8287 Месяц назад +2

    കേട്ടപാടേ ഞാൻ പറഞ്ഞു ഒരു നടനെ പ്പോലെയല്ല സംഗീതജ്ഞൻ , കുഞ്ഞുനാൾ തൊട്ട് സുഗീത ഉപാസകനായി വളർന്ന ഉത്തുംഗ പ്രതിഭയാണ് അവർക്ക് അതാതിൻ്റെ ബഹുമാനം കൊടുക്കണം. ദേവ നാരായണൻ ആരോടും വേദി ആവശ്യപ്പെടാറില്ല , ഓരോന്നിനും അതാതിൻ്റെ protocol ഉണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെതായ അഹങ്കാരം ഉണ്ട്. ആർക്കാ ഇല്ലാത്തേ ....മമ്മൂട്ടിയുടെ അഹങ്കാരം എല്ലാവർക്കും സ്വീകാര്യം! ആസിഫ് അലിക്കറിയാം താൻ ഇതിന് യോഗ്യനല്ലെന്ന്
    യേശുദാസിനെയും അപമാനിച്ചിട്ടുണ്ട്. ഇവിടെ എല്ലാറ്റിനു പിന്നിലും ഗൂഢാലോചനയുണ്ട്.
    ചില പ്രത്യേക വർഗ്ഗത്തിൽപ്പെട്ടവരെ പുകഴത്തുക അല്ലേൽ ഇകഴ്ത്തുക ! ഹിന്ദുവാണെങ്കിൽ അവനെ ഹിന്ദുക്കളെ കൊണ്ട് തെറി വിളിപ്പിക്കും. കഷ്ടപ്പെട്ട് വമ്പനായാൽ വിനയം കൊണ്ട് മറ്റുള്ളവരെ സുഖിപ്പിച്ചോണം എന്നത് ഒരു എഴുതാ തിട്ടൂരമാ കേരളത്തിൽ , അലസരുടെ ന്യായപ്രമാണം
    മോഹൻലാൽ സുരേഷ് ഗോപി ഇവരൊക്കെ ഇരകളാണ്

  • @balakrishnannp3535
    @balakrishnannp3535 Месяц назад +1

    രമേഷ് നാരായണനെ ബ്രാഹ്മണനാക്കി ആ പാവത്തെ നാണം കൊടുത്തോൻ എല്ലാവരും കൂടി ചെയ്തു പണി ഫലിച്ചു ആർക്കും ഒന്നും മനസ്സിലായില്ല അയാളെ പുറത്ത് വെച്ചാണ് മൊമെൻറോ കൊടുത്തത് എന്നാണ് അറിയുന്നത് അദ്ദേഹത്തിൻ്റെ പേരും തെറ്റി പറഞ്ഞു അവസാനം എല്ലാവരും കൂടി അദ്ദേഹത്തെ കുറ്റവാളിയാക്കി ആസിഫ് അലിയെ ഹീറോ ആക്കുകയും ചെയ്തു .......

    • @trendsetter9265
      @trendsetter9265 Месяц назад

      വെറുതെ ആക്കിയതല്ലല്ലോ. അയാളുടെ പെരുമാറ്റം കൊണ്ട് ആക്കിയതല്ലേ. ആസിഫ് എന്ത് പിഴച്ചു.

  • @nithinunni7294
    @nithinunni7294 Месяц назад

    സവർണ്ണൻ ദളിതൻ ബിജെപി രാഷ്ട്രീയം പിന്നെ മതം കൊള്ളാം നല്ല വിഷയം അവിടെ നടന്ന വിഷയമായിട്ട് ഒരു ബന്ധമില്ലാത്ത വാർത്ത

  • @musthafav3995
    @musthafav3995 Месяц назад

    Kashttam

  • @user-nq1dm4hj9s
    @user-nq1dm4hj9s Месяц назад +1

    ഇപ്പോൾ നടത്തുന്ന പല പരിപാടികളും ഒരു തരം വ്യക്തികളെ ഉന്നതിയിലെത്തിക്കാനുള്ള ഉടായിപ്പ് പരിപാടിയാണ്

  • @dk3480
    @dk3480 Месяц назад +4

    മലയാളികൾക്ക് ശരിക്കും പ്രബുദ്ധത ഉണ്ടോ? എങ്കിൽ എത്ര ശതമാനം പേർക്ക്?

  • @rajlakshmymenon1643
    @rajlakshmymenon1643 Месяц назад

    👍👍

  • @SajidKk-du3sr
    @SajidKk-du3sr Месяц назад +1

    Support Ramesh Narayan

  • @achuromeo4190
    @achuromeo4190 Месяц назад +1

    കണക്കു പറഞ്ഞു കാശു വാങ്ങിയിട്ട് ആണ് ചെയ്യുന്നത്. അയ്യാൾ അയാളുടെ ജോലി ചെയ്തു കാശു വാങ്ങി പോയി. അവനെ പിടിച്ചു അവാർഡു കൊടുക്കേണ്ട കാര്യമുണ്ടോ?

  • @meena91
    @meena91 Месяц назад +1

    ഇപ്പോൾ മനസിലായി, കേരള ജനത വീണ്ടും fools ആയി

  • @mannaratharaali-p5t
    @mannaratharaali-p5t Месяц назад +4

    സുഹൃ തെ ഇന്നു ശുദ്രൻ ഈഴവ ൻ ദളിദ് ൻ ഒകെ സവർണ്ണ നായി സ്വയം പ്രഖ്യാപിച്ചു നടക്കുന്നു

    • @emerald.m1061
      @emerald.m1061 Месяц назад

      പിന്നെ ആര് പ്രഖ്യാപിക്കണം എല്ലാം പണ്ടിവിടെ ഉണ്ടായിരുന്ന ആദിവാസികളുടെ conversion ആണെന്ന് dna test തെളിയിച്ചിട്ടുണ്ട്.

  • @santhoshjoseph7473
    @santhoshjoseph7473 Месяц назад +1

    സിനിമ നടന്മാരോ, നടികളോ . ആണോ ഇങ്ങനെയുള്ള പുരസ്‌കാരം കൊടുക്കേണ്ടത്?.

    • @Syamala_Nair
      @Syamala_Nair Месяц назад

      അത് correct super🎉🎉🎉

  • @romilidia
    @romilidia Месяц назад

    Verry good 🙏❤️❤️

  • @user-lt3fx5dr3c
    @user-lt3fx5dr3c Месяц назад

    ചുമ്മാ ന്യായികരിക്കാൻ നോക്കണ്ട......

  • @SunilKumar-hq1vj
    @SunilKumar-hq1vj Месяц назад

    Yes

  • @rassik142
    @rassik142 Месяц назад +1

    It is a lapse of common sense from the side of organizers. There is no justification in this case.

  • @Abraham19558
    @Abraham19558 Месяц назад

    Any award to a headmaster
    should not be given by a teacher much junior to the HM
    Even if his name was forgotten in the first instance, why he was not given the award on the stage?
    The fault is definitely with the organisers. Asif Ali handled the situation excellently.

  • @aneeshar230
    @aneeshar230 Месяц назад +3

    രമേശ്‌ ❤❤❤❤❤❤

  • @satyamsivamsundaram143
    @satyamsivamsundaram143 Месяц назад +2

    തെറ്റ് സംഘാടകർക്ക് തന്നെ

  • @achuromeo4190
    @achuromeo4190 Месяц назад +1

    ദയവായി ഇത്തരം അവാർഡു പരിപാടികൾ നിർത്തണം. ദളിതനും സവർണനും ഒന്നും ഒസീനല്ലല്ലോ ജോലി ചെയ്യുന്നത്.

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +1

    Keralathil ellam prashnam😮

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад +4

    അതു എന്നും അങ്ങനെ ആയിരുന്നല്ലോ... ഇന്ന് സമൂഹത്തിൽ തിരിഞ്ഞു കുത്താൻ ത്രാണി ഇല്ലാത്തത് നമ്പൂതിരി, പോറ്റി. എമ്പ്രാന്തിരി തുടങ്ങിയവർക്ക് ആണ് അല്ലോ...
    ഇനിയും ചിലപ്പോൾ കാലചക്രം തിരിഞ്ഞേക്കും.

    • @BlueLilly-h3i
      @BlueLilly-h3i Месяц назад

      Namboodri കൾക്ക് angane തന്നെ വേണം . പഴയ തലമുറ ചെയ്തതിൻ്റെ ശാപം

  • @manimoncg9631
    @manimoncg9631 Месяц назад +1

    അപ്പോൾ വിളിച്ചപ്പോൾ പോകരുത് ആയിരുന്നു
    അദ്ദേഹം ചെയ്തത് തെറ്റാണു, ഇതിൽ ജാതിയമായി ഒന്നും ഇല്ല

  • @sreekaladevaprasad9090
    @sreekaladevaprasad9090 Месяц назад +1

    കോളാമ്പി സിനിമയിൽ ഇദ്ദേഹം ചെയ്തിരിക്കുന്നത് Super work ആണ്. മുക്കത്തെപ്പെണ്ണ് അല്ലാത്തോണ്ട് അവാർഡ് കിട്ടിയോ എന്ന് സംശയം🤔

  • @shareeftharayil4245
    @shareeftharayil4245 Месяц назад +1

    മുസ്ലിങ്ങളിൽ സവർണനും അവർണനും ഒന്നും ഇല്ല ദർദ്രനും സമ്പന്നനും ഉണ്ട്

  • @xxxash1353
    @xxxash1353 Месяц назад +1

    ആസിഫ് അലി " ചിരിക്കാനേ കൊള്ളു...." മദ്രസ അധ്യാപകനെ " യൂണിവേഴ്സിറ്റി - വി.സി ആക്കണം എന്ന് പറയുന്ന പോലെയുള്ളു .... ഈ വിഷയം

  • @Gopakumard-ji8wm
    @Gopakumard-ji8wm Месяц назад +1

    Rev,. Ramesh is most famous person....