സുരേഷ് ഗോപിയെ കുറിച്ച് രഘു അണ്ണൻ പറഞ്ഞത് കേട്ടോ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ​ സുരേഷ് ഗോപിയെ കുറിച്ച് രഘു അണ്ണൻ പറഞ്ഞത് കേട്ടോ@malayalivarthakerala 2023
    #SureshGopi #pinarayivijayan #mswaraj #anshamseer #MediaOne #reportertv #ReporterLive #suryasuji #Garudanmovie #journalists #Mammookka #mammootty #keraleeyam2023 #mohanlal
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 215

  • @shyamlalc6359
    @shyamlalc6359 10 месяцев назад +86

    വെറുതെ അല്ല ബി ജെ പി കാർ ഒഴിവാക്കിയത്

  • @kkn696
    @kkn696 10 месяцев назад +103

    വില കളയാതെ പോയി സിനിമ കിട്ടുമെങ്കിൽ അഭിനയിക്ക്.

    • @balakrishanbalakrishan6335
      @balakrishanbalakrishan6335 10 месяцев назад +1

      സിനിമ .വേണ്ടടാ

    • @AjithKumar-ck7ps
      @AjithKumar-ck7ps 10 месяцев назад +1

      അതിനു ഇപ്പോൾ നല്ല വിലയാ...

    • @sreerekha2868
      @sreerekha2868 10 месяцев назад

      @@balakrishanbalakrishan6335 സിനിമക്ക് വേണ്ടടാ...... 😀

  • @mathewskurien883
    @mathewskurien883 10 месяцев назад +89

    കോമാളി ഭീമന്റെ അവസാനത്തെ
    അടവ്, പടക്കക്കട.
    ഇങ്ങനെയും ഒരു പാഴ്ജന്മം.

    • @Johnieee
      @Johnieee 10 месяцев назад

      Araanu pazhu jeynam vanameyyy, nee vanamaneloo

  • @subramanniannk9610
    @subramanniannk9610 10 месяцев назад +92

    സഖാക്കന്മാരുടെയെല്ലാം ഗതിയിതാണ്.

  • @arunboby5287
    @arunboby5287 10 месяцев назад +15

    പുള്ളിക്കാരന്റെ കോമാളിത്തരം കേരളം ആസ്വദിക്കുന്നു .ഒരു കൊമേഡിയൻ എന്ന രീതിയിൽ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെടുന്നു

  • @Sreeraman-we7ug
    @Sreeraman-we7ug 10 месяцев назад +19

    ഭീമൻ നിങ്ങളൊന്നും ഒന്നുമല്ല എന്ന് സ്വയം തിരിച്ചറിഞ്ഞതിന് നന്ദി

  • @PrakashKumar-d8u6p
    @PrakashKumar-d8u6p 10 месяцев назад +31

    എന്റെ ഭീമൻ ഇപ്പോൾ ശരിയായി അയ്യയിൽ നനച്ചിട്ട കോണംപോലെ

  • @mohancs281
    @mohancs281 10 месяцев назад +58

    ഭീമൻ രഘുവിന്റെ അസുഖം_ മൂലക്കുരു _
    ഭേദമായിട്ടുണ്ടെന്നാണ് അറിവായത്.😂😂😂

    • @adarshk118
      @adarshk118 10 месяцев назад

      😅😅😅😅😅

    • @thomasmathew8635
      @thomasmathew8635 10 месяцев назад

      ഒരു ഡൈനമിറ്റ് മൂലത്തിൽ വച്ചാൽ മതി. എല്ലാം മാറി കിട്ടും.

  • @ambikakr2522
    @ambikakr2522 10 месяцев назад +64

    പടക്കങ്ങൾ എന്നും എൻ്റെ വീക്നസ്സ് ആണേ...........😂😂😂

  • @PradeepKumar-vv3wl
    @PradeepKumar-vv3wl 10 месяцев назад +25

    ബിജെപി യിൽ നിന്ന് പോയത് എത്ര നന്നായി

  • @mallikamallika7505
    @mallikamallika7505 10 месяцев назад +37

    ഭീമൻ നനഞ്ഞ പടക്കമായല്ലോ --- പിതാവ് Get out അടിച്ചു😂

  • @rajeshkuttan8111
    @rajeshkuttan8111 10 месяцев назад +56

    ലെ ഭീമൻ ആരാണീ പിണറായിവിജയൻ എനിക്ക് ഒന്നും അറിയില്ല എന്നോട് ഒന്നും ചോദിക്കരുത് 😂😂😂

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 10 месяцев назад +38

    രാഷ്ട്രിയം പറയരുത്. കഴിഞ്ഞ കാര്യം പിന്നേയും ചോദിക്കുന്നു. പറയൂല .😂😂😂😂😂😂

  • @harikrishnan.s9768
    @harikrishnan.s9768 10 месяцев назад +13

    ഇതിഹാസതാരം ഭിമസേനനെ മാനവ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു അതു ഈ നനഞ്ഞ പടക്കം കോമാളി കാരണം നഷ്ട പെട്ടു

  • @onlookerhedgehog9083
    @onlookerhedgehog9083 10 месяцев назад +25

    നനഞ്ഞ ഓലപ്പടക്കം 😂

  • @sukumarapillai2490
    @sukumarapillai2490 10 месяцев назад +51

    🤔...... പടക്കങ്ങളോട് രഖുവിന് പണ്ടേ ഒരു " ഇത് " ഉള്ളതാണ് .
    അങ്ങനെ ചില പടക്കങ്ങളുടെ പിൻ പറ്റിയാണ് AKG സെന്ററിൽ എത്തിയത് .
    അവര് പക്ഷെ റഖുവിനെ റൂമിലോട്ടു അടുപ്പിച്ചില്ല .

    • @rajeshkuttan8111
      @rajeshkuttan8111 10 месяцев назад +3

      😂😂😂😂😂

    • @MuraliDharan-rq2ch
      @MuraliDharan-rq2ch 10 месяцев назад +1

      എന്റെ പൊന്നോ

    • @narayanankp7805
      @narayanankp7805 10 месяцев назад

      ഏതെങ്കിലും പ്രൊഡ്യൂസർ ഭീമൻ രഘുവിന് ഒരു ചാൻസ് കൊടുത്തു പുള്ളിയെ രക്ഷിച്ചാൽ കൊള്ളാം

  • @pramodtp4500
    @pramodtp4500 10 месяцев назад +22

    😂 കൊടി താഴെ വെച്ച് മാതൃകയായി 😂

  • @jayakrishnannair6256
    @jayakrishnannair6256 10 месяцев назад +25

    കിട്ടുന്ന പെൻഷൻ വാങ്ങി ജീവിച്ചാൽ പോരെ സാറെ. ഇതിപ്പോൾ കേരളത്തിന്‌ അപമാനം ആയല്ലോ താങ്കൾ 😂

  • @mcskurup4778
    @mcskurup4778 10 месяцев назад +13

    ഇയാളൊക്കെ വെറും വേസ്റ്റാ😂😂

  • @db25450
    @db25450 10 месяцев назад +6

    പാർട്ടിക്ക് വേണ്ടി ഗുണ്ട്, പച്ച ബോംബ് എന്നിവ വേണമെങ്കിൽ കാശ് കൊടുത്താൽ കിട്ടും

  • @RenjithC-wg9ou
    @RenjithC-wg9ou 10 месяцев назад +7

    ഭീമൻ പേരു കൊള്ളാം പടക്കക്കടമാറ്റി വെടിക്കട എന്നിട്ടാൽ പൊളിക്കും😀😀😀😀

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 3 месяца назад +2

    കേരളത്തിൻ്റെ ഒരേ ഒരു മന്ദബുദ്ധി ഭീമൻ രഘു കേരളത്തിൻ്റെ വഴിപാട് രഘു.

  • @venugopalg6628
    @venugopalg6628 10 месяцев назад +6

    ഇങ്ങനെ പോയാൽ സർവത്ര പടക്കം പൊട്ടൽ ആകുമല്ലോ....

  • @ranipailo1574
    @ranipailo1574 10 месяцев назад +6

    ചീപ്പീയെമിൽ ippol🥹അകത്തുള്ളവർ തന്നെ.. നീ ആരാ നീ ആരാ എന്ന് തന്നോട് തന്നെ ചോദിച്ചു തുടങ്ങിയത് അറിയാതെ ചെന്ന് കേറി കൊടുത്ത പൊട്ടേഷ് ഭീമൻ 🤨

  • @96prem
    @96prem 10 месяцев назад +14

    ഈ പടക്കകട എല്ലാ വർഷവും ശാസതമംഗലത്തു ഉള്ളതാണ്. ഭീമൻ രഘു അതിന്റെ brand ambassador ആണ് എല്ലാ വർഷവും.

    • @arunvalsan1907
      @arunvalsan1907 10 месяцев назад

      VATTIYURKKAAVil BHEEMANTEY PACHAKKARIKKADA enna peril oru kadayundu.athum iddehathintethaano? Allenkil aaraanu Athintey owner orupaadu branches kandu

    • @saranyaadya601
      @saranyaadya601 10 месяцев назад

      Koode ulla aa thadicha aal aanu athinte owner .

    • @arunvalsan1907
      @arunvalsan1907 10 месяцев назад

      @@saranyaadya601 Appol BHEEMANTE PACHAKKARIKKADA ennu perulla VATTIYURKKAVU ulla oru shop undallo Athintey owner aaraanu?

    • @96prem
      @96prem 10 месяцев назад

      അറിയില്ല

  • @ondot99
    @ondot99 10 месяцев назад +15

    Poor guy
    Trying all the tricks to survive. Please leave him alone!

  • @ratheeshk7143
    @ratheeshk7143 10 месяцев назад +5

    RASHTREEYAKARIL BOORIBAGATHINDEYUM ULLIRIPPE ITHOKE THANNE - ADDAEHAM THURANNU PARANJU # SURESH GOPI JI YEPOLEYULLA RASHTREEYAKAR BHARATHATHIL JANICHITTILLA # NISWARTHARAYA RASHTREEYA PRAVARTHAKAR UNDAAKAM # CINIMA ABINAYAMAYA THOZHIL CHEYTHE ELLAM PAVAPPETTAVARE SAHAYIKAN UPAYOGIKUNNU # SRESH JI SOOPER STAR & GREAT LEADER

  • @SauravR402
    @SauravR402 10 месяцев назад +15

    ലവന്റെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോകുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതിയല്ലോ.

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 10 месяцев назад +5

    ഭീമ൯ ശരിക്കു൦ കോമഡിക്കാര൯ തന്നെ ....
    😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @grasshopper7192
    @grasshopper7192 10 месяцев назад +4

    പടക്കം പൊട്ടിയില്ലെങ്കിൽ ഇതും 8നിലയിൽ പൊട്ടും..... ക്യാഷ് കൂടുതൽ ഉണ്ട് എങ്കിൽ ഒരു low ബഡ്ജറ്റ് സിനിമ എടുത്തൂടെ??? അതു പൊട്ടും എന്ന് എനിക്ക് ഉറപ്പാണ്

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 10 месяцев назад +1

    രഘു അണ്ണൻ എവിടെയെങ്കിലും പോയി പിണറായി അച്ഛന്റെ പ്രസംഗം കേട്ട് നിൽക്കുമ്പോൾ ശത്രുക്കൾ പടക്കത്തിന് തീ കൊളുത്തരുത് 🤭

  • @shaheenanv4976
    @shaheenanv4976 3 месяца назад +1

    തിരുവനന്തപുരം എയർപോർട്ടിലെ സബ് ഇൻസ്പെക്ടറായിരുന്ന രഘു അണ്ണൻ രാഷ്ട്രീയത്തിൽ വരരുതായിരുന്നു. കാരണ നിങ്ങൾക്കൊന്നും പറ്റിയ പണിയല്ല ഇത് . ഗോസിപ്പുകൾ ധാരാളമുണ്ടാകും 😂😂😂😂😂

  • @muralimarath6251
    @muralimarath6251 10 месяцев назад +3

    ദയവു ചെയ്ത് ഭീമൻ എന്ന ത് എടുത്തു മാറ്റണം വെറും രഘു മതി ഇയാളാരാ പടക്കി യോ ഒന്നു പോ

  • @premachandran5391
    @premachandran5391 10 месяцев назад +8

    ഠേ ഠേ ഠൊ ഠോ ംംംംംംടഇം!

  • @ramlathpa7866
    @ramlathpa7866 10 месяцев назад +15

    അയ്യോ, ഈ മാധ്യമങ്ങളെ കൊണ്ട് തോറ്റു !

  • @VijayaKumar-h5q
    @VijayaKumar-h5q 10 месяцев назад +2

    രഘുവല്ല കുരു സിവി എം ൽ ചെന്നാൽ എന്തോക്കിട്ടും എന്നു വിചാരിച്ചു, ഇപ്പഴാ അറിഞ്ഞത് സി പി എം മുഴുവനോടെയെതരു എന്ന്.

  • @RajeshKumar-ev3ql
    @RajeshKumar-ev3ql 10 месяцев назад +1

    ഭീമൻ രഘു എന്ന ഫുഡ്‌ ബോൾ സിപിഎം ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് അടിച്ചു തെറിപ്പിച്ചു...... 🤣

  • @surendrankt4546
    @surendrankt4546 10 месяцев назад +1

    അപ്പോൾ അടുത്ത ഭരണം 👍🥰😂😄😍😘😜??

  • @BabucsBabucs
    @BabucsBabucs 10 месяцев назад +1

    ഭീമൻ രഘു അച്ചനെ കണ്ടു അച്ഛൻ ഇരിക്കാൻ പ്പറഞ്ഞില്ലാ.

  • @kcvarghesekooran1961
    @kcvarghesekooran1961 10 месяцев назад +4

    അല്ലെങ്കിലും അതൊരു പടക്കമാണെന്ന് ആർക്കാണ് അറിയാത്തത്. പാവം പടക്കത്തിന്റെ ഒരു അവസ്ഥ.

  • @abcdef-xb7mi
    @abcdef-xb7mi 10 месяцев назад +3

    ഈ പടക്കം കത്തിക്കാൻ ldf സമ്മതിക്കുമോ, കോടതി സമ്മതിക്കുമോ.......
    പാവം... ഈ പടക്കകട പൊട്ടാതെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍😂😂😂😊😊😊😊
    😂😂😂😂😂😂😂😂😂😂😂

  • @Sugarsan59
    @Sugarsan59 10 месяцев назад +4

    കോടികളുടെ വിറ്റുവരവ് ഉള്ളതുകൊണ്ട് ആണ്‌ ബിനാമി യെ വച്ചിരിക്കുന്നത്.

  • @shajahanshaji955
    @shajahanshaji955 10 месяцев назад +14

    കോൺഗ്രെസ്സിലേക്ക് വരൂ.

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 10 месяцев назад +3

      ആദ്യം അവിടെ ഒരു വിരുന്ന് കഴിഞ്ഞ താ😄😔

    • @flowers_comedy-.
      @flowers_comedy-. 10 месяцев назад +2

      Endhinanu

    • @rajendrannair6804
      @rajendrannair6804 10 месяцев назад +3

      ഏതെങ്കിലും പടക്കത്തിനെക്കൊണ്ട് വിളിപ്പിക്കൂ. എന്നാൽ ചിലപ്പോൾ പപ്പു കോൺഗ്രസിൽ ചേരും.

  • @SureshV-qq6xn
    @SureshV-qq6xn 10 месяцев назад +2

    രക്ഷപ്പെട്ടത് BJP Mandrekku നെ ആരാ ധികച്ചു അനുഭവിച്ചു അനുഭവം ഗുരു 😂

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 10 месяцев назад +1

    കുറെ നാളുകളായിട്ട് ഒരാഴ്ച പത്തു ദിവസമായിട്ടു തുടങ്ങിയതാണ്

  • @Suhail-9775
    @Suhail-9775 10 месяцев назад +1

    ചഘാകന്മാർക്കിട്ട് പണി കൊടുക്കാൻ വന്നതാണെന്ന് എനിക്കപ്പഴേയ് തോന്നിർന്നു.. 😂

  • @Rajesh-il5fd
    @Rajesh-il5fd 10 месяцев назад +2

    ഇയാൾ പടക്ക കച്ചവടം തുടങ്ങിയത് കെണ്ടാണോ
    പടകം പോട്ടികുനതിന് നിയന്ത്രണം

  • @bharatvansh8784
    @bharatvansh8784 10 месяцев назад +2

    രഘുച്ചേട്ടനോട് പടക്കം നല്ല ബിസ്സിനസ് ആണ്, പോലീസ് ജ്വാലി അതും ചേരും, സിനിമാഭിനയവും Ok... പക്ഷേ, പാർലമെന്റേറിയൻ കക്ഷിരാഷ്ട്രീയം അത് മാത്രം ചേട്ടന് ചേരില്ല, പറ്റുന്ന പണിയല്ല. അതിന് ആവശ്യമായ നാവൊ അഭിനയമോ ചേട്ടനറിയില്ല. ഇനി പഠിക്കാം എന്ന് വിചാരിച്ചാലും 50% ൽ കൂടുതൽ വിജയം ഉറപ്പില്ല. താങ്കളുടെ സിനിമ ഞാൻ കാണും, പടക്കവും വാങ്ങും, എന്നാൽ പാർലമെന്റേറിയൻ എന്ന നിലക്ക് ഞാൻ വോട്ട് ചെയ്യില്ല. അതിന് ഞാൻ കാണുന്ന ചില രാഷ്ട്രീയമുണ്ട് ((കക്ഷിരാഷ്ട്രീയമല്ല)) അത് ചേട്ടനൊക്കൊണ്ടാവില്ല, എനിക്കുറപ്പുണ്ട്. ഓരോരുത്തർക്കും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്, എന്നാൽ എല്ലാവർക്കും എല്ലാം പറഞ്ഞിട്ടില്ല, അതിന് കഴിയില്ല... Pls. ചേട്ടന് സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാനുളള മനസ്സുണ്ടാകാം താല്പര്യവും കാണും ഇല്ലാന്ന് പറയുന്നില്ല, പക്ഷെ അതൊക്കെ ഗ്രൗണ്ടിൽ മെറ്റീരിയലൈസ് ചെയ്ത് Reality ലേക്ക് Convert ചെയ്യാനുളള കഴിവ് ചേട്ടനില്ല...Pls.
    ഉദാ: സുരേഷ് ജീക്ക് നേരെയുണ്ടായതൊ നിലവിൽ നടക്കുന്നതൊ ആയ സൈബർ അക്രമം/വിഷയം ചേട്ടന് നേരെ ആയിരുന്നെങ്കിൽ ഇന്ന് ചേട്ടൻ എങ്ങനെ ഡീൽ ചെയ്യുമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾ സ്വയം അതിനെ വളരെക്കൂടുതൽ വഷളാക്കുമായിരുന്നു. സുരേഷ് ജി ആയതുകൊണ്ട് മാത്രം, ശത്രുക്കൾ മുഴുവൻ വെറും തറയടിമകൾ അല്ലാത്ത നാട്ടുകാർക്കിടയിൽ സ്വയം നാറി നിലംപരിശായി.
    ആ സ്ഥിതിക്ക് ഇനി കൂടുതൽ പണം ചിലവാക്കലും, വെറുപ്പ് സമ്പാദനവും ആവശ്യമാണോ? ആലോചിക്കുക, തീരുമാനിക്കുക.

  • @sreekandannair6447
    @sreekandannair6447 10 месяцев назад +4

    Kaalil Gold Undaayirunnu Ankil Ayaal Kaal pokki Kaanikum Aaayirunnu....😂😂

  • @nithinachu481
    @nithinachu481 10 месяцев назад +3

    പടക്കത്തിന് 😂എന്താ😂 വില 😂😂😂😂😂😂😂🎉🎉

  • @BasheerKm-is9yq
    @BasheerKm-is9yq 10 месяцев назад +2

    പടക്കം പൊട്ടുന്ന വേഗത്തിൽ പൂവിടും

  • @RajeshKumar-ev3ql
    @RajeshKumar-ev3ql 10 месяцев назад +2

    ""പടക്കക്കട"" അത് പൊട്ടും...🤣

  • @rajeeshkarolil5747
    @rajeeshkarolil5747 10 месяцев назад +1

    അച്ഛൻറെ കൂടെ കൂടി മകന്റെ പേര് പോയി😂😂😂

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 10 месяцев назад +1

    വല്ല മൈക്കാട് പണിക്കുംപോടോ ഭീമാാാ😂😂😂😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 10 месяцев назад +1

    നിൽപ്പ് രഘു പാവം മനോ രോഗിയായി !!!

  • @grasshopper7192
    @grasshopper7192 10 месяцев назад +2

    പാവം 😢ഇങ്ങേർക്ക് എന്തോ പറ്റിയിട്ടുണ്ട്..... വെള്ളാട്ട പോക്കർ നെ കണ്ടു പേടിച്ചു 😮

  • @sreedharankk5072
    @sreedharankk5072 10 месяцев назад +3

    സഖാവ് ബീമൻ പടക്കകട .

  • @jayakrishna1038
    @jayakrishna1038 10 месяцев назад +3

    BJP yil ninnu kaiyittu varan kittiyilla appol avare kuttam parangu CPM il chernnu evideyum kittiyilla eni UDF il nokke avideyum onnum kittan pokunnilla

  • @JameeJamee-vp4uk
    @JameeJamee-vp4uk 10 месяцев назад +1

    Padakkangal yennum yenta weakness aanu

  • @jayaramgk5470
    @jayaramgk5470 10 месяцев назад +2

    ഭീ മൻ പഴുത്തുപോയി 😀🤙

  • @arunvalsan1907
    @arunvalsan1907 10 месяцев назад

    VATTIYURKKAAVU BHEEMANTEY PACHAKKARIKKADA enna peril oru kadayundu athu iddehathintethaano?

  • @viswanathanv9669
    @viswanathanv9669 10 месяцев назад +2

    അ ടു ത്ത ത്. ഭീമൻ കക്കുസ്

  • @ksk4831
    @ksk4831 10 месяцев назад +2

    ആരോ പറഞ്ഞു പഠിപ്പിച്ചു വിട്ടതാണ് 🙏🙏🤣🤣

  • @narayanankp7805
    @narayanankp7805 10 месяцев назад

    ഏതെങ്കിലും ഒരു പ്രൊ ഡ്യൂസർ രഘുവിന് ഒരു ചാൻസ് കൊടുത്തു പുളളിക്കാരനെ നേർവഴിക്കാക്കാൻ അപേക്ഷ

  • @vishnupillai4174
    @vishnupillai4174 10 месяцев назад +16

    യഥാർത്ഥ മലയാളി

  • @ssanilkumarmahadevan5357
    @ssanilkumarmahadevan5357 10 месяцев назад +1

    ഞങ്ങളുടെ പാർട്ടിയെ നാറ്റിക്കരുത് എന്ന് പാർട്ടി മെംബർ അനിൽ

  • @kukkumani2776
    @kukkumani2776 2 месяца назад

    കേരള മക്കളുടെ അഭിമാനവും കണ്ണിലുണ്ണിയും മറ്റു പലതുമായ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിലൊരുവനുമായ ഭീമച്ചൻ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്! വൻ വിജയം സുനിശ്ചിതം !!

  • @SureshKumar-hd4uz
    @SureshKumar-hd4uz 10 месяцев назад +1

    പടക്കം എന്നും പടക്കം തന്നെ 😂😂😂😂😂

  • @ibrahimismism9916
    @ibrahimismism9916 10 месяцев назад

    കോമാളി രഘു 😂😂😂😂പാർട്ടിയിൽ എന്തെങ്കിലും സ്ഥാനം കിട്ടും എന്നു കരുതിയാണ് ഈ കോമാളിത്തരം ഒക്കെ കാണിച്ചു കൂട്ടിയങ്ങു എന്ത് ചെയ്യാം വിനശ കാലേ വിപരീത ബുദ്ധി 😂😂😂കോമാളി രഘു അതാണ് അയാൾക് പറ്റിയ പേര്

  • @gopanneyyar9379
    @gopanneyyar9379 10 месяцев назад

    ഈ ചാനലിന് ഒരു tabloid നിലവാരമേ ഉള്ളൂ എന്ന് ഇപ്പൊ മനസ്സിലായി. മാപ്രകളുടെ ചൂണ്ടയില് അയാള് കൊത്താത്തതിന്റെ ചൊരുക്ക് അയാളെ അവഹേളിച്ചു തീർക്കുന്നു.

  • @ruvi1573
    @ruvi1573 10 месяцев назад

    Pattumenkhil..gopiyannaum..bheemanum..chernnu..comedy..sinima..pidikkanam..nalla..vijayam..kittum..

  • @vasanthynn2901
    @vasanthynn2901 10 месяцев назад

    Padakam ennokke paranju..vella..bombum..undaavo .oru..kannu..eppozhum..venam...🤣🤣🤣🤣🤣🤣

  • @surendrankp8355
    @surendrankp8355 10 месяцев назад +3

    ലൈസൻസ് എളുപ്പത്തിൽ കിട്ടാൻ പുതിയറോൾ സഹായിച്ചിരിക്കും.

  • @GirishManalil
    @GirishManalil 10 месяцев назад +2

    Padakkam reghu...💥💣💣

  • @sundaresans9391
    @sundaresans9391 10 месяцев назад

    എന്തെല്ലാമായിരുന്നു മലപ്പുറം കത്തി ഒലക്കേടെ മൂട്

  • @AnandKumar-st2ox
    @AnandKumar-st2ox 10 месяцев назад +6

    Pinu achanu sukhamano

  • @unnikrishnannair2529
    @unnikrishnannair2529 10 месяцев назад

    സുരേഷ് ഗോപി ജയി ക്കുമ്പോൾ പൊട്ടിക്കാൻ വേണ്ടിയാണോ ഈ പടകക്കട

  • @sheejak369
    @sheejak369 10 месяцев назад +2

    ചിരിച്ചു വയ്യ 😅😅😅

  • @JayaKumar-wk9kc
    @JayaKumar-wk9kc 10 месяцев назад +2

    Really number one comaly

  • @rajeshwardayal9677
    @rajeshwardayal9677 10 месяцев назад +1

    Kashttamm... real Jocker

  • @sudhanair8177
    @sudhanair8177 2 месяца назад

    ഈ പൊട്ടൻ ആരാണ് പോലീസിൽ എടുത്തത്

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 2 месяца назад

    ഈ കിഴങൻ വെറുക്കപെട്ടവനാണ് ..

  • @anilaajayan2315
    @anilaajayan2315 10 месяцев назад

    Cinemayil viddiyayittabhinayikkunnavar ithinekkal bhetham

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 10 месяцев назад

    വല്ല മൈക്കാട് പണിക്കുംപോടോ ഭീമാാാ😂😂😂😂

  • @vijayanvk645
    @vijayanvk645 10 месяцев назад

    Acha ennu vilicha athe vaya kondu moche ennu vilikkaruth 😅

  • @anilaajayan2315
    @anilaajayan2315 10 месяцев назад

    Orale mathram achaa... Ennu vilikk reghuvetta ,atha athyam vendath

  • @Mani-zf8ij
    @Mani-zf8ij 10 месяцев назад

    Ellam pottumo pottum bheeman padakkam😊😊😊😊😊

  • @lcsmecheril6966
    @lcsmecheril6966 10 месяцев назад

    കോൺഗ്രസിൽ ഒന്ന് ശ്രമിച്ചു നോക്കൂ.

  • @philipjoseph3583
    @philipjoseph3583 10 месяцев назад

    Evente vayil amittu vachu pottikkanam

  • @baijusreeragam6760
    @baijusreeragam6760 10 месяцев назад

    വെള്ളാട്ടപോക്കരെ കണ്ടു പേടിച്ചു പ്രതികരണശേഷി നഷ്ടപ്പെട്ടു വെന്നകാര്യത്തിൽ ആർക്കും ഒരുതരത്തിലുള്ള സംശയവും വേണ്ട,.. സംഗതി അതാണ്... 😜😜

  • @martinkaattalen5888
    @martinkaattalen5888 10 месяцев назад +2

    Achentre Orma nilanirtha Pattiya Business.

  • @shaheenanv4976
    @shaheenanv4976 3 месяца назад

    പരദൂഷണപ്രിയൻ ആണോ ?😂

  • @p.n.venugopal285
    @p.n.venugopal285 10 месяцев назад +1

    വട്ടാണ് അല്ലേ?

  • @viswanathanv9669
    @viswanathanv9669 10 месяцев назад +1

    ഭീമൻ. കോമൻ രെ ഗു

  • @pradeepk9394
    @pradeepk9394 10 месяцев назад

    Ipool vedi ketinte paripadi anu alle?

  • @sujakj3516
    @sujakj3516 3 месяца назад

    Kezhangan. Bheeman konappan 😊😊😊

  • @mathewsantony4300
    @mathewsantony4300 10 месяцев назад

    എന്തോ കണ്ടു പേടിച്ച മട്ടുണ്ട്, പാവം....

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 10 месяцев назад

    വല്ലാത്തൊരു വീമൻ

  • @KrishnaKumar-hg2mk
    @KrishnaKumar-hg2mk 3 месяца назад

    ഈ പടക്ക പൊട്ടുമോ

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 10 месяцев назад

    പോട്ടന് കൂട് കടിപൊട്ടൻ