ഒരു കാരണവശാലും കൊടുക്കരുത് 4 ചക്ര വാഹനമുള്ളവരെല്ലാം മഹാ തെറ്റുകാരാ. ഒന്നെങ്കിൽ അവരുടെ റേഷൻ കാർഡ് തന്നെ കട്ട് ചെയ്തു കളയണം.സർക്കാർ സർവീസിൽ ഇരുന്നു ശമ്പളവും കിമ്പളവും പറ്റിയിട്ട് പെൻഷൻ പറ്റുന്ന നല്ല പൗരന്മാർക്ക് സർക്കാർ പെൻഷന്റെ പകുതിയും മുക്കാലും വെച്ച് ചാകുന്നോടം വരെ തീറ്റിപ്പോറ്റുന്നുണ്ടല്ലോ. അപ്പോൾ ഈ പറയുന്ന മാനദണ്ഡങ്ങൾ ഒന്നുമില്ല 🙏 സർക്കാരും സർക്കാർ ജീവനക്കാരും മാത്രം ജീവിക്കട്ടെ. കഷ്ടകാലത്തിന് ഒരു നാല് ചക്രം ഉള്ള മഹാപാപികൾ പോയി തുലയട്ടെ
ഞാൻ എൻ്റെ കാർ വിറ്റു. കാളവണ്ടി ഓർഡർ ചെയ്തു.വീട് പൊളിച്ചു ഇനി ഒരു കുടിൽ കെട്ടണം
ഒരു കാരണവശാലും കൊടുക്കരുത് 4 ചക്ര വാഹനമുള്ളവരെല്ലാം മഹാ തെറ്റുകാരാ. ഒന്നെങ്കിൽ അവരുടെ റേഷൻ കാർഡ് തന്നെ കട്ട് ചെയ്തു കളയണം.സർക്കാർ സർവീസിൽ ഇരുന്നു ശമ്പളവും കിമ്പളവും പറ്റിയിട്ട് പെൻഷൻ പറ്റുന്ന നല്ല പൗരന്മാർക്ക് സർക്കാർ പെൻഷന്റെ പകുതിയും മുക്കാലും വെച്ച് ചാകുന്നോടം വരെ തീറ്റിപ്പോറ്റുന്നുണ്ടല്ലോ. അപ്പോൾ ഈ പറയുന്ന മാനദണ്ഡങ്ങൾ ഒന്നുമില്ല 🙏 സർക്കാരും സർക്കാർ ജീവനക്കാരും മാത്രം ജീവിക്കട്ടെ. കഷ്ടകാലത്തിന് ഒരു നാല് ചക്രം ഉള്ള മഹാപാപികൾ പോയി തുലയട്ടെ
ഇതിപ്പോ വല്ലാത്ത ആശ്വാസം ആയിപ്പോയി 😵💫
Abdu.p
. കീയിലോ