മമ്മൂട്ടിക്ക് എപ്പോഴും മെയിൻ ആകണം 😡😡😡| Firoz khan| Mammootty Troll video Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 615

  • @MalluTrollen
    @MalluTrollen  13 дней назад +17

    Video link👉ruclips.net/video/PteY3XMTOfU/видео.htmlsi=vynDed_6-LoIaTaX

  • @musiqueenhere6113
    @musiqueenhere6113 12 дней назад +269

    👏🏻👏🏻 ഇദ്ദേഹം ഇതൊക്കെ തുറന്ന് പറയാൻ കാണിച്ച ചങ്കൂറ്റം. എല്ലാവരും big MM ne സുഖിപ്പിച്ച് നിക്കാൻ നോക്കുള്ളൂ

    • @DubaiphotosDubaiphotos
      @DubaiphotosDubaiphotos 7 дней назад

      💯 engile kanjikudich poka patunn ariyam
      Natelilata asanamnthangy janmangal

  • @Annbabu
    @Annbabu 12 дней назад +136

    75 വയസ്സുവരെ ജീവിതം നിലനിർത്തി .. പക്ഷേ ജീവിതത്തിൻറെ അർത്ഥം എന്താണെന്ന് മനസ്സിലാകാത്ത ഒരാളുടെ പേരാണ് മമ്മൂട്ടി

  • @Linto750
    @Linto750 13 дней назад +279

    This man is bloody brave and outspoken 🎉

  • @jithingopi9312
    @jithingopi9312 13 дней назад +616

    ഫിറോസ് പറയുന്നതിൽ കാര്യം ഉണ്ട്... തിലകനും ശ്രീനിവാസനും വെക്തമായി പണ്ടേ പറഞ്ഞിട്ടുണ്ട്

    • @angelramees5685
      @angelramees5685 13 дней назад +15

      അത് മമ്മൂട്ടിക്കും അറിയാം എന്നതാണ് സത്യം

    • @Ysubin
      @Ysubin 13 дней назад +11

      ആണോ ലാലോളി

    • @moosam9008
      @moosam9008 13 дней назад

      പോടെ നിനക്ക് അസൂയ ഓരോ നാറി കൾ ക്കും

    • @pickpocket7695
      @pickpocket7695 13 дней назад +22

      ​@@Ysubinആണോ മമ്മോളീ

    • @Arun13448
      @Arun13448 12 дней назад +6

      ​@@Ysubin aanu mammoli

  • @400nsfansofficial
    @400nsfansofficial 13 дней назад +599

    ഇത് ഫിലിം ഫീൽഡിൽ ഉള്ളവർക്ക് അറിയാവുന്ന സത്യമാണ്

    • @a77-r8u
      @a77-r8u 13 дней назад +11

      Thankal filminte eathu fieldil anu?

    • @DreamChaser-py4zb
      @DreamChaser-py4zb 13 дней назад +34

      കറക്റ്റ്.. ഞാനും കണ്ടിട്ടുണ്ട്... പുതിയ ഗാഡ്ജറ്റ് ..നല്ല ഡ്രസ്സ്...പുതിയ കാര്..ഇതൊക്കെ ആരെങ്കിലും കൊണ്ട് വന്നാ പുള്ളിക്ക് ഈഗോ വരും...സെറ്റിൽ ഇതെല്ലാവർക്ക്കും അറിയാം.

    • @400nsfansofficial
      @400nsfansofficial 13 дней назад

      @@a77-r8u junior artist supply cheyarundu

    • @400nsfansofficial
      @400nsfansofficial 13 дней назад +1

      @@DreamChaser-py4zb enkilum puliye ellarum orru King feelil annu kanarullathu

    • @400nsfansofficial
      @400nsfansofficial 13 дней назад +1

      @@a77-r8u ninaku ithu njn correct parnjhitu venam ente vayatathu adikaan ...njn ariyavunna sathyam parnjhu

  • @anakha3245
    @anakha3245 13 дней назад +264

    മമ്മൂട്ടി നല്ല അഹങ്കാരി ആണ്.. സ്റ്റേജ് ഷോയിൽ ഒക്കെ ആരേം ചിരിച് കാണിക്കില്ല.. നസ്രിയ വന്നാൽ ചിരിക്കും.. പിന്നെ അങ്ങേര് എന്ത് കാണിച്ചാലും ഫാൻസ്‌ ഭയങ്കര സംഭവം ആക്കും.. ഇക്ക പാവമാ അങ്ങനെ ഒക്കെ..

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള 12 дней назад +12

      ലാലപ്പൻ ഫാൻ അല്ലേ 😂

    • @anakha3245
      @anakha3245 12 дней назад +5

      @വെട്ടിച്ചിറഡൈമൺ-ഛ2ള അല്ല.. പിന്നെ മമ്മൂട്ടിയെകാൾ ഇഷ്ട്ടം ആണ്.. പണ്ടത്തെ മോഹൻലാലിനെ..

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള 12 дней назад +3

      @@anakha3245 ഇപ്പോ എന്ത് പറ്റി നല്ല വേഷങ്ങൾ കിട്ടുന്നില്ല അല്ലേ പറ്റാത്ത വേഷം ചെയ്യും കുറച്ച് നല്ല കഥയണ്ണേക്കിൽ മൂപ്പര് തന്നെ നിർമ്മിക്കും സവിധായകരെ സെലക്റ്റ് ചെയ്യും അപ്പോ എല്ലാവരും തിയേറ്ററിൽ ഓടി കയറും അപ്പോ പടം ഒരു വസ്തുവിന് പറ്റില്ല പേര് ദോഷം സവിധായകന് പണ്ട് രജിത് പറഞ്ഞിരുന്നു പപ്പടം വിൽക്കുന്ന ആളോട് വരെ കഥ നോക്കിപ്പിക്കും പോലെ ലാൽ

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള 12 дней назад +5

      @@anakha3245 മമ്മൂട്ടി ക്ക് കിട്ടിയ റോള് മോഹൻ ലാലിന് വിട്ട് കൊടുത്തു ലാൽ അങ്ങനെ അല്ല ഒരു ഉറുപ്പിയ എവിടെന്ന് കിട്ടിയാൽ ഏതു സീരിയൽ വരെ അഭിനയിക്കും
      ലാൽ

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള 12 дней назад

      @@anakha3245 ലാൽ നല്ല അഭിനെയതാവ് ആണ് 🥰 but മമ്മൂട്ടിക് ഇപ്പോഴും റോൾ ഉണ്ട് ലാലിന് പറ്റിയത് ഇല്ല 🥲 ചിത്രം നാടോടി കാറ്റ് അബ്ദുള്ള കിരീടം തൂവാന തുമ്പികൾ
      രണ്ടാളും വിത്യാസത ഉണ്ട് വടക്കൻ വീര ഗാഥ തനിയാവരത്തനം വത്സല്ല്യം ന്യൂ ഡൽഹി കൗരവർ നിറക്കൂട്ട് യാത്ര

  • @Amakeo
    @Amakeo 14 дней назад +526

    Firoz parayunnath koree sheriyannn💯

    • @Joker-xw6ly
      @Joker-xw6ly 13 дней назад +17

      Appo aattanethire vanna aligation sheriyavumalle😂😂

    • @AmiAmi-cr8eu
      @AmiAmi-cr8eu 13 дней назад +1

      ​@@Joker-xw6lyഅത് ശരിയല്ല 😂

    • @vpv3654
      @vpv3654 13 дней назад +3

      ​@@Joker-xw6ly എന്താണ് 🤔

    • @Mosa-h5l
      @Mosa-h5l 13 дней назад +5

      Enne nte achan paranjo

    • @vinayak7602
      @vinayak7602 13 дней назад

      ​@@Joker-xw6lyeth

  • @SulaimanE-y1v
    @SulaimanE-y1v 13 дней назад +388

    സരോജ് കുമാർ ശെരിക്കും മമൂട്ടിക്ക് ഇട്ടു ആണ് താങ്ങിയത്. അതും മോഹൻലാൽ ന്റർ കിട്ടു ആക്കി കഷ്ടം

    • @dennis2629
      @dennis2629 13 дней назад

      Athu mohanlalinakittu aaru aakki saroj kumar irakkuyathil sreenivasane phone vilichu bheeshani peduthiyathu antony perumbavoor, lec. Colonel , aanakomb vishayam, black humour dialouge ithu okke mammoottyne kaliyakkiyathayirikum alle, ....pinne aa cinemayil mammoottyneyun troll cheythitund pakshe mohanlalinte athrem illa

    • @RamAliChristo
      @RamAliChristo 13 дней назад +26

      ആനക്കൊമ്പ് 😂😂😂

    • @an_jal6188
      @an_jal6188 13 дней назад +20

      @@RamAliChristo ninte vappa katto..

    • @bheeshma8664
      @bheeshma8664 13 дней назад +24

      പിന്നെ Colonel ഇതൊക്ക Mohanlal ഇന്റെ item അല്ലെ പിന്നെ എങ്ങനെ അതു മമ്മുട്ടിക്ക് താങ്ങിയതാന്ന് പറയും 😂

    • @althafmks5294
      @althafmks5294 13 дней назад

      മോഹൻലാൽ എന്ന ഊളയെ പറ്റി തന്നെയാ ശ്രീനിവാസൻ ആ പടം എടുത്തത്. അതിൽ മലയാളികൾക്ക് യാതൊരു വിധ സംശയവുമില്ല.നിനക്ക് സംശയം ഉണ്ടെങ്കിൽ നീ അന്തോന്നിയോട് പോയി ചോദിച്ചു നോക്ക്.

  • @HariMS-g5l
    @HariMS-g5l 11 дней назад +37

    മമ്മൂട്ടി യെ അങ്ങനെ ആക്കിയത് തന്നെ അടിമ കണ്ണ് കൾ ആയ jr. നടി നടൻമാർ ആണ്..
    ഇപ്പോഴും മമ്മൂട്ടി ഇന്റർവ്യൂ ൽ വന്നാൽ.. അല്ലെ മമ്മൂട്ടി ഇല്ലാത്ത തന്നെ മമ്മൂട്ടി യോട് ഒപ്പം അഭിനിയിച്ച മറ്റു നടി നടന്മാർ ഇന്റർവ്യൂ ൽ ആണേൽ... അതിൽ കുറഞ്ഞത് ഒരു 15 മിനിറ്റ് മമ്മൂട്ടി നെ പൊക്കി പറഞ്ഞു തൂറി മെഴുക്കും...
    മമ്മുക്ക വാട ആണ് ചേന ആണ്... മമ്മൂട്ടി എന്നോട് ഡി എന്ന് വിളിച്ചു ആപ്പിൾ കഴിക്കാൻ പറഞ്ഞു.... അപ്പൊ പേടിച്ചു ഞാൻ കഴിച്ചു... പിന്നെ മമ്മുക്ക എന്നെ തലയിൽ കേയറ്റി വെച്ച് താലോലിച്ചു എന്ന് ഒക്കെ തള്ളി മാറിക്കും 😂...
    മമ്മൂട്ടി ഒരു കാര്യം ചെയ്യാൻ പറഞ്ഞു അത് അടിമ യെ പോലെ ചെയ്താൽ മമ്മുട്ടി പ്രസന്നൻ ആകും... പിന്നെ അയാളുടെ അടിമ കണ്ണ് ആയി മമ്മൂട്ടിയുടെ superiority ക്ക് താഴെ sub ആയി നിന്നാൽ അയാൾ ചാൻസ് ഒക്കെ മേടിച്ചു ഒപ്പിച്ചു നൽകും..
    ഡീസന്റ് ആയി self respect കളയാതെ നിന്നാൽ അയാൾ ശത്രു നെ പോലെ പെരുമാറും...
    അത് ഒരു narcissist behavior ആണ്...

    • @binoypg630
      @binoypg630 9 дней назад

      അത് മോഹൻലാന്റെ കൂടെ അഭിനയിച്ചവരോട്, ഇന്റർവ്യൂവിൽ ചോദിച്ചാലും കണക്കാ. ലാൽട്ടന്റെ മീശപിരിയും മുണ്ടുമടക്കും..... ഓന്നൊന്നരമണിക്കൂർ തൂറി മെഴുക്കും

  • @Shabinshaphysio12
    @Shabinshaphysio12 10 дней назад +17

    Finally a strong person said the truth ❤.. Respect 🙏

  • @ani-cx9bt
    @ani-cx9bt 13 дней назад +791

    മനസ്സിൽ അസൂയയും കുശുമ്പും കൊണ്ടുനടക്കുന്ന ഒരു വിഷമാണ് മമ്മുണ്ണി

    • @ifazsha
      @ifazsha 13 дней назад +12

      Ayinu..

    • @CraftHome7
      @CraftHome7 13 дней назад +20

      Exactly

    • @വാപ്പയോട്
      @വാപ്പയോട് 13 дней назад

      Kaakkan chetta.

    • @JPK-pf2fd
      @JPK-pf2fd 13 дней назад

      ആ മമ്മൂട്ടി തന്നെയാണ് നിന്റെ അമ്മയെ പണ്ണി നിന്നെ ഉണ്ടാക്കിയതും

    • @appuappu8243
      @appuappu8243 13 дней назад +93

      മമ്മൂട്ടി യുടെ വിചാരം പുളി എന്തോ വലിയ തേങ്ങ ആണന് ആണ് 😂😂😂😂

  • @jvvlogs1988
    @jvvlogs1988 13 дней назад +34

    വെറും അൽപൻ ആണ്😂😂 മമ്മു :😂😂😂

  • @simpletube3114
    @simpletube3114 13 дней назад +146

    കാര്യം സത്യം ആണെങ്കിലും., അത്‌ നമുക്ക് അങ്ങ് സമ്മതിച് കൊടുക്കാൻ പറ്റുമോ 🤣🤣

    • @AkshayNXT
      @AkshayNXT 12 дней назад +1

      Athentha bro sammathicha😂

  • @jishathomas3881
    @jishathomas3881 13 дней назад +77

    Mammookkade PR team adipoli aanu . Mothathil image thanne maari poi 😄. Satyam paranjal ee actors nte okke movie aaswadikkuka mathram cheyyunnath aanu nallath. Avare personal aayi arinjaal kure pere okke veruthu pokum .😂

  • @samthomas5211
    @samthomas5211 13 дней назад +44

    He is right !!!!! Good job bud ❤❤❤❤

  • @vpv3654
    @vpv3654 13 дней назад +269

    ബിന്ദു പണിക്കരുടെ ഡ്രെസ്സ് വരെ മാറ്റിച്ച ആളാണ്😊

    • @BijuPC-t6k
      @BijuPC-t6k 13 дней назад +8

      അതു വികരം തോന്നിട്ട ഇ കുട്ടത്തിൽ പ്പെടുത്തണ്ട

    • @PriyankaVinod-rc3mr
      @PriyankaVinod-rc3mr 13 дней назад +5

      ​@@BijuPC-t6k😅😅😅

    • @Kbfc0club
      @Kbfc0club 13 дней назад +2

      😂😂😂

    • @vpv3654
      @vpv3654 13 дней назад +1

      @@BijuPC-t6k 😎

    • @A.r.j.u.n33
      @A.r.j.u.n33 12 дней назад +3

      Maattichatho atho oorichatho .

  • @aswindev7664
    @aswindev7664 13 дней назад +177

    നട്ടെല്ല് വളച്ച ടീം. 1 : പിഷാരടി , 2.ടിനി ടോം

    • @arunp5339
      @arunp5339 12 дней назад +8

      Pisharady kundan ane mamootyudea kundan😂😂

    • @binilkumarsudhi9408
      @binilkumarsudhi9408 11 дней назад +1

      ട്രൂത്ത്

  • @urenjini4336
    @urenjini4336 13 дней назад +165

    💯💯💯🔥karyam karyamay paranj

  • @DileepMundakkal-r1w
    @DileepMundakkal-r1w 10 дней назад +14

    ഫിറോസ് പറഞ്ഞത് കൊണ്ട് കുഴപ്പമില്ല, വല്ല ശങ്കരനോ, തിലകനോ ആണ് പറഞ്ഞതെങ്കിൽ കാണാമായിരുന്നു പൊങ്കാല

  • @RamlaEasa
    @RamlaEasa 12 дней назад +38

    സത്യം പറയുബോ കല്ലെറിഞ്ഞിട്ട് കാര്യമില്ല -എല്ലാവരും ഇത് പറയാറുണ്ട് പക്ഷേ പേടിച്ച് ധൈര്യപൂർവ്വ പുറത്ത് വരുന്നില്ല എന്ന് മാത്രം

  • @itsmeachuz-r
    @itsmeachuz-r 11 дней назад +11

    സത്യമാണ് ഫിറോസ്ക പറഞ്ഞത്.... കുമ്പിട്ടു നികുന്നവന് കുമ്പിളിൽ കഞ്ഞി അതാണ് എല്ലാ സീനിമ ഇൻഡസ്ട്രിയിലേയും super സ്റ്റാറുകളുടെയും നിയമം... 🙄

  • @dhaneshp6667
    @dhaneshp6667 11 дней назад +24

    2025 ആകാറായിട്ടും ഇനിയും നേരം വെളുക്കാത്ത സൂപ്പർ ചാരങ്ങൾ.

  • @sasankans2414
    @sasankans2414 13 дней назад +78

    സിനിമ മേഖലയിൽ വർക്ക്‌ ചെയ്യുന്നവർക്ക് അറിയാം പലതും മിണ്ടിയാൽ പിന്നെ സ്വാഹാ 😁😁😁കാരണം കുറേനാൾ മുൻപ് ഈ പറഞ്ഞ ആർടിസ്റ്റിന്റെ ഒരു പടത്തിന്റെ സെറ്റിൽവെച്ചു യൂണിറ്റിൽ വർക്ക്‌ ചെയ്യുന്ന ഒരു ചേട്ടൻ ഈ ആർട്ടിസ്റ്റ് വന്നപ്പോൾ മുഖത്ത് കണ്ണാടിവെച്ചെന്നും പറഞ്ഞു പുള്ളിക്കാരനെ ഈ പറഞ്ഞ ആർട്ടിസ്റ്റ് ആ പടത്തിൽ നിന്നും കട്ട്‌ ചെയ്ത് വിട്ടിട്ടുണ്ട്..

    • @xxdonmovieclab6518
      @xxdonmovieclab6518 10 дней назад +1

      സത്യം

    • @athirakthankappan6161
      @athirakthankappan6161 9 дней назад

      Mixture കഴിച്ചോണ്ടിരുന്നതിനു പറഞ്ഞു വിട്ടുണ്ട് പിന്നെയാ 😂😂😂

  • @jishnuskrishnan1152
    @jishnuskrishnan1152 13 дней назад +15

    "മറ്റുള്ളവർ നന്നായി ഒരുങ്ങി വന്നാൽ എന്തിന് ഇങ്ങനെ Disappointed ആകുന്നത്?🙄

  • @RenjishManu
    @RenjishManu 13 дней назад +101

    അരിയല്ലോ, ഇക്കയാണ്.. 😌

  • @vanajankalyanan4762
    @vanajankalyanan4762 13 дней назад +41

    ഇത് നർസിസം ആണ്. ആരും പുള്ളിയെ തിരുത്തിയിട്ടില്ല. പോരാത്തതിന് ഇപ്പോൾ ഫാൻസിനെ പേടിച്ച് ആരും ഒന്നും പറയുകയുമില്ല. ഈ എഴുപതാം വയസ്സിൽ ഇനി സ്വഭാവത്തിൽ എന്ത് മാറ്റം വരാൻ. വന്നിട്ടൊരു കാര്യവുമില്ല. നർസിസ്റ്റുകൾ ചുറ്റുമുള്ളവരെ manipulate ചെയ്യും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ. എന്നാലും ഇത്രയും അധികം പേരെ ചെയ്യാൻ പറ്റി എന്നതിലാണ് പുള്ളിയുടെ വിജയം

    • @keyboard123ful
      @keyboard123ful 12 дней назад

      ശെരിയാണ് മമ്മൂട്ടിക് npd ഉണ്ടെന്നു നേരത്തെ തോന്നിട്ടുണ്ട് അങ്ങേരുടെ ഭാര്യ അത് അഡ്ജസ്റ്റ് ചെയ്യുന്ന ടൈപ്പ് ആയതു കൊണ്ട് ഡിവോഴ്സ് ആയില്ല. Narcicist കൾ എല്ലാം റിയൽ ലൈഫിൽ പേടിത്തൊണ്ടന്മാർ ആണ്

  • @brijithbaburaj9279
    @brijithbaburaj9279 13 дней назад +60

    ലെ ഇക്കാ Fans : കൊറിയയിൽ നിന്ന് ആളെ ഇറക്കേണ്ടി വരും 😢

  • @lion8264
    @lion8264 13 дней назад +51

    ഫിറോസ് പറയുന്നത് 💯.. സത്യം തന്നെ ആണ്... 👹

  • @Gostman143
    @Gostman143 13 дней назад +48

    പച്ചയ്ക്കു സത്യം വിളിച്ചു പറഞ്ഞ ഫിറോസ്ന് സല്യൂട്ട്

  • @satheeshoc4651
    @satheeshoc4651 14 дней назад +118

    ഇത്ര കൃത്യo ആയി തന്നെ പറഞ്ഞു

  • @snake-zo7qp
    @snake-zo7qp 13 дней назад +18

    ഇതിനെ ന്യായീകരിക്കാൻ കുറെ അന്തം ഫാൻസും കഷ്ട്ടം

  • @evanfrank4050
    @evanfrank4050 13 дней назад +14

    ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞിട്ടുണ്ട് മമ്മുട്ടി ബ്രാൻഡഡ് ഷർട് അല്ലാത്തോണ്ട് അത് വാങ്ങിപ്പിച്ച കഥ,

  • @indianfreelance6162
    @indianfreelance6162 13 дней назад +91

    ഫിറോസ്👌👌👌

  • @warrior-0078
    @warrior-0078 13 дней назад +17

    Pr work il പിടിച്ചു നിൽക്കുന്ന മമ്മുണ്ണി 💯

  • @JohnWick-tt5uv
    @JohnWick-tt5uv 13 дней назад +11

    ഇത് പോലെ മറ്റു നടീ നാടെന്മാർ സൂപ്പർ താരങ്ങൾ ളുടെ റിയൽ ഫേസ് പബ്ലിക് ന്റെ മുമ്പിൽ വിളിച്ചു പറയണം,,,,,

  • @12356aman
    @12356aman 12 дней назад +10

    തുണി ഉടുക്കാത്ത സത്യം 😂

  • @ajuajmal0075
    @ajuajmal0075 12 дней назад +7

    അങ്ങനെ ഒക്കെ ഉള്ള മമ്മൂട്ടി ഇപ്പോഴും സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു. ഇവനോ😂

    • @Vva248
      @Vva248 12 дней назад +11

      Panathinte power maathram

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 11 дней назад +13

      അതെ കൂടുതൽ സമയവും ഷൂട്ടിംഗ് സെറ്റിൽ ആയോണ്ട് ഇതൊന്നും വീട്ടുകാർക്ക് സഹിക്കണ്ടല്ലോ പണവും ഉണ്ട്

    • @ajuajmal0075
      @ajuajmal0075 9 дней назад

      @@RajeshUnni-sx8fs panamillrngil bharya pokumo

  • @statushub1158
    @statushub1158 12 дней назад +9

    ഏറ്റവും മാന്യനായ ഒരു വ്യക്തിയാണ് ഈ സംസാരിക്കുന്നത്😂😂

    • @Annbabu
      @Annbabu 11 дней назад +7

      ഇപ്പം അടുത്തകാലത്ത് പീഡനക്കേസ് വിളിച്ചുപറഞ്ഞ ആൾക്കാരൊക്കെ മാന്യന്മാരാണോ.. അത് നോക്കേണ്ട ആവശ്യമില്ലല്ലോ..പറഞ്ഞതിൽ വസ്തുത ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യമില്ല എന്നാണോ പറയുന്നത്..

    • @binoypg630
      @binoypg630 9 дней назад

      ​@@Annbabuപീഡന കേസിൽ പെട്ടവക്കും മാന്യനാകേണ്ട ഈ പറഞ്ഞപ്പുള്ളിക്കും മാന്യനാകേണ്ട മമ്മൂട്ടി മാത്രം മാന്യനാകണം

  • @nasar331
    @nasar331 10 дней назад +3

    വാസ്തവം പക്ഷെ മല്ലുകൾ സമ്മതിക്കില്ല😂, അവർക്ക് ഇക്ക, ഏട്ടൻ, ചേട്ടൻ, etc, etc😂😂😂മമ്മു അഹങ്കരിയാണെന്നതിൽ സംശയമില്ല

  • @JuneJuly-xg4zs
    @JuneJuly-xg4zs 12 дней назад +6

    ഇത് ഫീൽഡ് എടുത്താലും സീനിയർ മോസ്റ് ആള്ക് തന്നെയാണ് പ്രിയോറിറ്റി അതിൽ സംശയമില്ല. എല്ലാ മേഖലയും അതുപോലെ തന്നെ. ഇദ്ദേഹം പറയുന്നത് ശരിയെങ്കിൽ male ഈഗോ യുടെ എക്സ്ട്രീം ആണ് മമ്മൂട്ടി. എല്ലാവരും വാലാട്ടി നിന്ന് ഇതൊക്കെ അനുവദിച്ചു കൊടുകുന്നത് കൊണ്ടാണ്. ഒരുപാട് പേർ ആരാധിക്കുന്ന മമ്മൂട്ടി ഇത്രക്കാരൻ എന്ന് കേൾക്കുന്നത് അറപ്പുളവാകുന്നൂൂ.

  • @jineeshcv9038
    @jineeshcv9038 13 дней назад +24

    സത്യം മാത്രം

  • @akashdavis2580
    @akashdavis2580 13 дней назад +8

    അറിയാല്ലോ ഇക്ക ആണ് 😂😂😂

  • @Kola_Veeraan
    @Kola_Veeraan 13 дней назад +61

    Mammunii fenz eavide🤣😹

    • @Sachuz_10
      @Sachuz_10 13 дней назад

      Poda nayinte mone

    • @sujithmathewabraham9961
      @sujithmathewabraham9961 13 дней назад +4

      Nite ammede pooru fan kopi evidey😂

    • @Kola_Veeraan
      @Kola_Veeraan 13 дней назад

      @sujithmathewabraham9961 ninte achante kunna fanz eavideyy😂🤣 avante mammukaa onuu podapa

    • @Sachuz_10
      @Sachuz_10 13 дней назад

      @@Kola_Veeraan pooda patti kunne

    • @Sachuz_10
      @Sachuz_10 13 дней назад

      @@Kola_Veeraan ninte thanthade kunna oomb mayreee

  • @manushyan123
    @manushyan123 9 дней назад +1

    ഏതൊരു മേഖല എടുത്താലും ആ മേഖലയിൽ പിടിച്ചു നിന്നിട്ടുള്ളവരൊക്കെയും ആരുടെയൊക്കെയോ മുന്നിൽ നട്ടെല്ല് പണപ്പെടുത്തിയവരും പല അഡ്ജസ്റ്റ്മെന്റിനും തയ്യാറായവരും ആയിരിക്കും..ഇതാണ് യാഥാർഥ്യം

  • @StormShadow-o2f
    @StormShadow-o2f 13 дней назад +21

    അയാള് നല്ല നടൻ അല്ല എന്ന് അയാൾക്ക് അറിയാം...അതുകൊണ്ട് ആവും അവസരവും കിട്ടഞ്ഞത്...അതു കൊണ്ട് പുള്ളിക്ക് ഇനി പുതുതായി ഒന്നും നഷ്ടം ആവാൻ ഇല്ല...അതു കൊണ്ട് വെട്ടി തുറന്നു പറയുന്നു...വേറെ ആരും മമ്മൂട്ടിയെ കുറ്റപ്പെടുത്താൻ മടിക്കും....പേടി കാരണം...😂

  • @lalprasad5664
    @lalprasad5664 10 дней назад +1

    U r absolutely right 👏👏 firoz u have ur own identity 🤝

  • @rajeevjacob532
    @rajeevjacob532 10 дней назад +1

    സിനിമയിൽ ഉള്ള എല്ലാവർക്കും ഇതൊക്കെ അറിയാവുന്ന കാര്യമാണ്😂😂.

  • @sukusukuthan
    @sukusukuthan 13 дней назад +56

    ഇക്ക: ഡയറക്ട് ആയി പണി തരും
    ഏട്ടൻ: ചിരിച്ചു കൊണ്ട് പണി തരും

    • @Abhi-lj7xp
      @Abhi-lj7xp 13 дней назад

      Nee mohanlal kodutha pani onnuu parnjee kekkatuu? Palethoori mammdinte karayaam paaryumbol athinteee edayill mohanlalne koodi valichuu kettan nokaaanda angere ikkechii polee athraa tharaa allaa 🤡💩

    • @Vva248
      @Vva248 12 дней назад +14

      Mohanlal mammotty alla, mattullavare adichamarthan ketteda vaaname

    • @anoopop7300
      @anoopop7300 12 дней назад

      പണി ഉറപ്പാണല്ലോ 😄

    • @Aj24689uiem
      @Aj24689uiem 10 дней назад

      മോഹൻലാൽ ആർക്കിട്ടും ഒരു പണിയും ചെയ്തിട്ടില്ല. അയാൾക്ക്‌ അസൂയ അഹങ്കാരം പാര വെപ്പ് മുതലായ പണികൾ ഇല്ല. എന്തൊക്കെ പറഞ്ഞാലും ശെരി. ഇക്കേടെ വാലിന്റെ അറ്റത്തു അതിനെയും കെട്ടണ്ട ഈ കാര്യത്തിൽ

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 День назад +1

      *നല്ലൊരു ഡ്രസ് ഇടുമ്പോൾ അത് ആളെ വിട്ട് ഊരിപ്പിക്കുന്നതാണോ ഡയറക്റ്റ് പണി...ലാലേട്ടൻ ഒരാൾക്ക് അനാവശ്യമായി പണി കൊടുത്തത് പോയിട്ട് ആവശ്യത്തിന് പോലും പണി കൊടുത്തത് കേട്ടിട്ടില്ല.*

  • @MariaTherese-M21
    @MariaTherese-M21 7 дней назад

    ഇയാൾ പറയുന്നത് സത്യമോ അസത്യമോ ആയികൊള്ളട്ടെ. പക്ഷേ ഒരു അഭിമുഖ വേദിയിൽ ഇരിക്കേണ്ട സാമാന്യ മര്യാദ പോലും ഇല്ല എന്ന് ഇരിപ്പ് കണ്ടപ്പോ മനസിലായി😂

  • @EpicMixofficial10
    @EpicMixofficial10 10 дней назад +1

    Correct 💯.... Mammootty arru devam onumalalo...just a senior actor. 😏

  • @muhammedSalih-zg6wt
    @muhammedSalih-zg6wt 13 дней назад +22

    അവസാനം നീയും ഇപ്പോൾ ഫിറോസ് പറഞ്ഞപോലെ മമ്മൂട്ടിയെ ന്യായികരിച്ചല്ലേ ട്രോൾ ഉണ്ടാക്കിയത്!

    • @HakHMD
      @HakHMD 10 дней назад +2

      അതാ... ഇ മോയന്തും വെറുതെ പേടിച്ചു 😂

  • @anuprasad3909
    @anuprasad3909 10 дней назад +1

    ഇതൊക്കെ എല്ലാർക്കും അറിയാം സത്യമാണ് 🥰🥰🥰🥰

  • @Vishnu_984
    @Vishnu_984 13 дней назад +64

    Ikka veendum ooombi😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 13 дней назад +2

      Nite thalla aano ombikoduthey😂

    • @akhilkv8524
      @akhilkv8524 13 дней назад

      ​@@sujithmathewabraham9961Ni podi pundachi mone..poyi mamunniyude poor chappiko😂

  • @Dk.1.0
    @Dk.1.0 4 дня назад +1

    ഈ മരമാക്കാൻ ആരാണ്.... ഒന്ന് പോയെട ..മമ്മൂട്ടി യെയും മോഹൻലാലിനും രജനിയും കമൽഹാസനും ചേർന്ന ഒറ്റക്കെട്ട് വെല്ലാൻ ഇന്ത്യൻ സിനിമയിൽ മറ്റുള്ളവർക്ക് കഴിയില്ല അഭിനയം എന്നത് എന്താണ് എന്ന് കാണിച്ച് തരുന്നത് അവരാണ് നിൻ്റെ bigboss ല് പോയി അങ്ങോട്ടും ഇങ്ങോട്ടും അടി ഉണ്ടാക്കുന്ന പോലെ അല്ല...അഭിനയം എന്നത്...അവരുടെ സ്റ്റാൻഡേർഡ് അവര് നില നിർത്തട്ടെ.. നീ അതുപോലെ കഴിവ് കാണിച്ച് മുന്നിലേക്ക് വായോ..എന്നിട്ട് നീയും കാണിച്ചോ...!! അല്ലാതെ മമ്മൂട്ടി നിന്നെ ഒന്ന് പുച്ഛിച്ച് വിട്ട് എന്ന് കരുതി നിൻ്റെ carrier ഇല്ലാതെ ആവുന്നില്ല...നിൻ്റെ പ്രയത്നം നിന്നെ ഉയരങ്ങളിൽ എത്തിക്കും ഉറപ്പ്..അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടന്നിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല മോനേ....വെറുതെ haters നേ ഉണ്ടാക്കാ എന്നല്ലാതെ മറ്റൊന്നും ഇല്ല .. so try very well with ur passion and bless u become an best actor..okk

  • @justFUN-b2w
    @justFUN-b2w 14 дней назад +73

    @01:13 true 🔥🔥🔥

  • @Muhammedpdf
    @Muhammedpdf 12 дней назад +6

    മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ കാലങ്ങളായി മഹാനാണ് എന്ന് പറഞ്ഞു മലയാളികളെ പറ്റിച്ചു കൊണ്ടിരിക്കുന്നു 😂

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 11 дней назад +2

      ആർക്ക് മഹാൻ സിനിമയിൽ ഗോഷ്ടികാണിക്കുന്ന കോമാളി അതു മതി

  • @IbySabu
    @IbySabu 9 дней назад +2

    Firoz🎉❤❤

  • @anandhannta
    @anandhannta 13 дней назад +18

    Superstar Methan kaka 😂😂 kollalo ayeeeeee vellarikka pattano😅😅😅

    • @Iscoalarcon22180
      @Iscoalarcon22180 13 дней назад +1

      ഈ പറഞ്ഞവനും ഒരു മേതനാണ്..

    • @sujithmathewabraham9961
      @sujithmathewabraham9961 13 дней назад +1

      Profice picil ara anathalyull kunna nite ammede randanachano 😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 13 дней назад

      ​@@Iscoalarcon22180 shit kopide veshyakalkundayavanmar😂

    • @sujithmathewabraham9961
      @sujithmathewabraham9961 13 дней назад +1

      Sanghi konkaom mongal valikal pattide vila😂

    • @jabirali3236
      @jabirali3236 9 дней назад

      എണീറ്റു പോടാ തായോളി. നിന്നെ പോലെ ഉള്ള അവർണ്ണ പൂറി മക്കളെക്കാൾ കൊള്ളാം മൈരേ മേത്തന്മാർ 🤣😂

  • @sukeshsuku508
    @sukeshsuku508 13 дней назад +2

    അത് കൊണ്ടാണ് മമ്മൂട്ടിയെ എറിയാൻ ഫീൽഡിൽ ആരും ധൈര്യപെടാഞ്ഞത്..

  • @sidharthbiju2123
    @sidharthbiju2123 13 дней назад +18

    Updated hikka😂

  • @jithinthomas2839
    @jithinthomas2839 13 дней назад +10

    Mammootty de kona oke nammal ethinu munne kandittullathu aanallo...last example aanu hema committee report vannapo olivil poyathu...ellavante um original mukham vikritham aanu

  • @radheevrd19
    @radheevrd19 12 дней назад +3

    മമ്മൂണി അടിമകൾ യജമാനനെ... സപ്പോർട്ട് ചെയ്യാൻ വന്നിട്ടുണ്ടോ 😂👈🏻

  • @sonythomas9772
    @sonythomas9772 13 дней назад +3

    നല്ല ഉറക്കത്തിൽ എല്ലാവരും പാവങ്ങൾ ആണ്. 😜

  • @RamlaEasa
    @RamlaEasa 12 дней назад +4

    നട്ടെല്ല് വേണം താങ്കൾക്കതു ണ്ട് മമ്മുട്ടിയെ പേടിച്ച് ജീവിക്കേണ്ട ഗതികേടൊന്നും ആർക്കുമില്ല പോയി പണി നോക്കാൻ പറ കുറെയായില്ലെ തുടങ്ങിട്ട്

  • @user-ol1nm3rk4p
    @user-ol1nm3rk4p 13 дней назад +11

    Prayam theerethonnatha oru manushyane kuriche inganeyokke parayamo😅

  • @aswinmt5159
    @aswinmt5159 14 дней назад +25

    ✈️✈️ഫ്ലൈറ്റ് വന്നിട്ടുണ്ട് വേഗം കേറിക്കോ 😂😂

    • @abinandreghunath
      @abinandreghunath 13 дней назад +6

      മമ്മൂക്കക്ക് പോവാനുള്ള flight ആണോ

  • @Radhikapv-dn4zr
    @Radhikapv-dn4zr 11 дней назад +2

    ഭാവനയുടെ കാര്യത്തിൽ mammootty മൗനമാണ് തുടരുന്നത് നിലപാടില്ല മോശം

  • @Midhun_118
    @Midhun_118 13 дней назад +9

    Dennis Joseph സാറിന്റെ ഇന്റർവ്യൂ&സഫാരി ടിവിയിലെ പ്രോഗ്രാം കണ്ടാൽ ഏകദേശ ഐഡിയ കിട്ടും😂

  • @vinayakmohan7565
    @vinayakmohan7565 6 дней назад

    ശ്രീനിവാസൻ പറഞ്ഞ പോലെ തന്നെ സരോജ് കുമാർ, അത് കൂടുതലും മമ്മൂട്ടി തന്നെ 😅

  • @adarshmohanan1836
    @adarshmohanan1836 7 дней назад

    ലെ ബിന്ദു പണിക്കർ ടെ സാരി മാറ്റിച്ച ടീം ആണ് 😁

  • @shafeequepllpll3272
    @shafeequepllpll3272 8 дней назад

    അങ്ങനെ അടിയാളനായി നിന്നിട്ടും ചാൻസ് കിട്ടാതെ വന്നപ്പോൾ ഇവിടെ ഇരുന്നു പൊട്ടിക്കുന്നു 🤣

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 11 дней назад

    😎🙏🏻ഇപോഷത്തെ അവസ്ഥ ഫിറോസിന്റെ അറിഞ്ഞാൽ കൊള്ളാം 😄😄😄

  • @Ibrahim-k8v3x
    @Ibrahim-k8v3x 13 дней назад +10

    What’s wrong on his words, mammooty might be a pompous person

    • @Ibrahim-k8v3x
      @Ibrahim-k8v3x 13 дней назад +2

      Acting in public as good person is not a big thing when they can act in movies as a good person

  • @abdusamad6338
    @abdusamad6338 11 дней назад +4

    മമ്മുക്ക മോഹൻലാൽ 2legend stars ആണ്... അനുഭവങ്ങൾ ആണ് അവരെ ഇത്രയും വലിയ star ആക്കിയത്.... സ്വന്തമായിട്ടുള്ള വ്യക്തിത്വം നില നിർത്തിയ മഹാ നടന്മാർ ആണ് ഇവരൊക്കെ.. അതിന്റെ അഹങ്കാരം അവർ കാണിക്കുന്നതിൽ എന്താ തെറ്റ്.. നട്ടെല്ല് പണയം വെക്കാത്ത നടന്മാർ...ഇന്ന് വരെ ഫാമിലിയെ മറന്ന് ഒരു ഗോസിപ്പ് വന്നിട്ടുണ്ടോ.. Dqvinte roll model അല്ലെ.. നമ്മുടെ മക്കളെ ഒന്നിരുത്തിയിട്ട് റോൾ model ആരെന്ന് ചോദിച്ചാൽ ചിലപ്പോൾ മമ്മൂക്കയെന്നോ ലാലേട്ടനെന്നോ SRK,, Messi, റൊണാൾഡോ എന്നല്ലേ പറയൂ.. അവിടെയൊക്കെയാണ് നമ്മളും അവരും തമ്മിൽ വ്യത്യാസം... അവരെ നന്നായിട്ട് മനസ്സിലാക്കുക.. നന്മകൾ അറിയുക... എല്ലാവർക്കും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും... സ്വന്തമായിട്ട് നല്ലൊരു വ്യക്തിത്വം ഉണ്ടാവുക

  • @Sbn-007-n67
    @Sbn-007-n67 9 дней назад +2

    Sathyam 🫵🫵

  • @rajeevwego3906
    @rajeevwego3906 11 дней назад +1

    ഇക്ക പാവാട 😢

  • @thajuddinanjakkaran
    @thajuddinanjakkaran 11 дней назад +1

    മലയാളികൾക്കു ഏറ്റവും ഇഷ്ടം നെഗറ്റീവ് കമെന്റ്സ് ആണ് എന്നത് എത്ര ശെരിയാ. മമ്മുക്കയുടെ നല്ല വശങ്ങളെ ആരും കാണാതെ പോകരുത്. അല്ലേലും അദ്ദേഹം ആരെയും കാണിക്കാറുമില്ല. പലരും പറഞ്ഞാണ് അറിയുന്നത്. ഫിറോസ് താങ്കൾക് മമ്മുക്കയോട് എന്താണാവോ ഇത്ര പക.

    • @invertedviews
      @invertedviews 11 дней назад

      Abhinayikkan ariyathathinu cheetha kettukanum

    • @SK-jr7pi
      @SK-jr7pi 10 дней назад

      ഞമ്മന്റാൾക്ക് ഞമ്മന്റാളോടുള്ള സ്നേഹം.

    • @Rajesh.Ranjan
      @Rajesh.Ranjan 10 дней назад

      This is true.Everyone knows it.

  • @ryder__2004
    @ryder__2004 6 дней назад

    സത്യമാണ് 👍🏻

  • @kiranraj897
    @kiranraj897 9 дней назад

    100% support to Firoz..

  • @printocl1766
    @printocl1766 9 дней назад

    ഇത് സത്യമാണ്.. 👌

  • @akashs1356
    @akashs1356 10 дней назад

    സത്യം ആണ് 😂😂😊

  • @arns007
    @arns007 10 дней назад +1

    മമ്മൂക്ക ചക്കര അല്ല... പഞ്ചാര... ശർക്കര കറുത്തിട്ടല്ലേ

  • @malleenadhnk7214
    @malleenadhnk7214 11 дней назад

    മുൻപ് ഇങ്ങനെയുള്ള വാർത്തകൾ കേട്ടിരുന്നു.. തലക്കനം ജാഡ.. ഒക്കെയുള്ള ആളാണെന്നു.. ഡാനി എന്ന സിനിമയുടെ ഷൂട്ടിംഗിനിടയ്ക്ക് അത് നേരിട്ട് അനുഭവിച്ചതാണ്..ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം പുറത്ത് വന്ന മമ്മൂട്ടി അവിടെ വഴിയുടെ ഇരു വശങ്ങളിലുമായി നിന്ന അമ്പതോളം ആരാധകരെ നിരാശരാക്കി, താൻ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ആരെയും മൈന്റാതെ പാഞ്ഞു പോയി,അതുകൊണ്ട് തന്നെ ഇനി ഷൂട്ടിംഗ് കാണാൻ പോകില്ല എന്ന് അന്ന് ഉറപ്പൂച്ചു..എയർപോർട്ടിൽ വച്ചു ജയറാമിനെ കണ്ടു. അദ്ദേഹം അവിടെയുള്ള എല്ലാവരെയും വണങ്ങി, ചിരിച്ചുകൊണ്ട് പോകുന്നതും കണ്ടു...

  • @latheefibrahim9662
    @latheefibrahim9662 9 дней назад

    ചില സിനിയിൽ ചില ഡ്രസ്സ് ആ കഥാപാത്രം ചെയ്യുമ്പോൾ അതിന് ചേരില്ല അറിയപ്പെടുന്ന നല്ല നടൻ
    മനസിലാക്കിയിട്ടുണ്ടാവും
    കുറവുകൾ ഇല്ലാത്ത ആരുണ്ട്

  • @Shuhaib3
    @Shuhaib3 13 дней назад +5

    Innale nte troll channel reused vann monetize poyi😢😢 65000 rps poyi😢😢

    • @Loo6978
      @Loo6978 13 дней назад +2

      Ketappol oru sugam undu bro😂

    • @Shuhaib3
      @Shuhaib3 13 дней назад

      @Loo6978 nee എങ്കിലും. Kandallo...

  • @avanthikasree8696
    @avanthikasree8696 9 дней назад

    ആരൊക്കെ പുള്ളിനെ പറഞ്ഞാലും പുള്ളിക്ക് ഇതൊക്കെ പുല്ല് ആണ് 😅

  • @evanfrank4050
    @evanfrank4050 13 дней назад +1

    അതാണ് മമ്മുണ്ണിയുടെ പടം പടക്കം പോലെ പൊട്ടുന്നത്

  • @wb1623
    @wb1623 8 дней назад

    Body language കണ്ടാൽ മനസ്സിലാകും. ഇതുവരെ കണ്ടിട്ടില്ല നേരിട്ട്. ഇഷ്ടവും അല്ല കാണാൻ

  • @adithyanadhi7013
    @adithyanadhi7013 14 дней назад +8

    Which film

  • @anshadmpanshadmp4194
    @anshadmpanshadmp4194 13 дней назад +6

    ഇവൻ ഡിവോഴ്സ് ആയതിനു ശേഷം മൊത്തത്തിൽ കിളിപോയിരിക്കുകയാണല്ലോ 😂😂😂

    • @manjumanu8336
      @manjumanu8336 13 дней назад +18

      ഉള്ളതല്ലേ പറഞ്ഞത്

    • @RajeshUnni-sx8fs
      @RajeshUnni-sx8fs 11 дней назад

      സത്യം പറയുന്നവരെ സമൂഹം കോമാളിയാക്കും മൂഡ് താങ്ങികളെ മഹാൻമാരുമാക്കും

  • @antonyj1347
    @antonyj1347 12 дней назад

    Well said 💯💯💯

  • @jyothi5563
    @jyothi5563 10 дней назад

    Firoz ചങ്കൂറ്റം❤❤❤❤❤

  • @amazingdreamer9747
    @amazingdreamer9747 8 дней назад

    Mammoookkaa ❤❤❤

  • @n0md545
    @n0md545 13 дней назад +19

    iam a proud firoz khan fan 🔥🔥🔥

  • @alexizjohn5159
    @alexizjohn5159 13 дней назад +2

    Actor or Actress...evarey okkey pokki pidich nadakkunna ullakale venam adiyam parayan...

  • @varghesevarghese964
    @varghesevarghese964 10 дней назад

    ഞാൻ വിചാരിച്ച് പാഷാണം ഷാജി ആയിരിക്കും എന്ന്, ഒരു ലുക്ക്‌ ഉണ്ട്.

  • @Manoj-qe8un
    @Manoj-qe8un 7 дней назад

    മമ്മൂട്ടിക്ക് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും, ചാനലും വാ൪ത്തയും ആരെങ്കിലും കാണണമെങ്കിൽ ' മമ്മൂട്ടി ' എന്ന ആ പേരുപയോഗിച്ച് ഹെഡ്ഡിംഗ് കൊടുക്കണമെന്ന് നന്നായറിയാമല്ലോ. ഈ മമ്മൂട്ടി എന്ന പേര് പരാമ൪ശിച്ച് 2 വാക്ക് പറയാതെ ഫിറോസ് എന്ന് പറയുന്നവനെ ആരെങ്കിലും തിരിഞ്ഞ് നോക്കുമോ.

  • @vivekvijay7705
    @vivekvijay7705 14 дней назад +4

    Am 🥇❤😊

  • @vishnusreenivas5957
    @vishnusreenivas5957 9 дней назад

    Great 👍