നിയമവും പോലീസും നോക്കുകുത്തിവെട്ടുക്കിളികൾ അർമ്മാദിക്കുന്നു... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #rkweddingcentre #kollam #labourdepartment #weddingcollection #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 59

  • @valsalamma8068
    @valsalamma8068 День назад +26

    വ്യെവസായ വിരോധ നാട് കേരളം. പിച്ചതെ ണ്ടൽ നാട് കേരളം.

  • @SomanprathapanSoman
    @SomanprathapanSoman День назад +14

    വളരെ നന്നായി 'മുന്നോട്ടു പോകുക

  • @valsalaakarliparamb530
    @valsalaakarliparamb530 16 часов назад +26

    ഇത്രയും വൃത്തികേടുകൾ കേരളം എന്ന സംസ്ഥാനമല്ലാതെ വേറെ ഒരു സംസ്ഥാനത്തുമില്ല കഷ്ടം

  • @shemiivlogs4360
    @shemiivlogs4360 2 часа назад +1

    👏👏👏👏👏👏👏👏👏

  • @xplorer2345
    @xplorer2345 День назад +17

    പുട്ടാൻ മാത്രം ഒരു പ്രസ്ഥാനം ഈ നാട്ടിൽ ഉണ്ട് സുക്ഷിക്കുക

  • @rajukg1596
    @rajukg1596 День назад +14

    കേരളം നമ്പർ1😮

  • @_mallutechies_
    @_mallutechies_ 12 часов назад +8

    എനിക്കും 10 വർഷമായി അടുത്തറിയാവുന്ന ആളാണ് നവാസ് കാക്കയും കുടുംബവും. തിരുവനന്തപുരം ജില്ലയിൽ 3 സ്ഥാപനങ്ങളുണ്ട്. അവിടെയൊന്നും ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് കേട്ടപ്പോൾ തന്നെ ഞെട്ടലായിരുന്നു. ഒരു കാര്യം പറയാം കൊല്ലം Rk വെഡിങ്ങിൽ പാർട്ടി പ്രവർത്തകർ 5 ലക്ഷം രൂപയാണ് ചാരിറ്റിക്ക് വേണ്ടി ചോദിച്ചത്. കൊടുക്കാത്തന്റ ശത്രുതയും ഉണ്ട്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 10 часов назад +3

    സത്യം സുമേഷ്.... ഒരു സംരംഭം.... എന്ത് കഷ്ട്ടപെട്ടിട്ടായിരിക്കും.. തുടങ്ങുക 👍🏻👍🏻👍🏻👍🏻❤️✋🏻

  • @rajasekhar1517
    @rajasekhar1517 17 часов назад +9

    ഈ പാർട്ടി പോയാൽ നാട് നന്നാകും..

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 часов назад +2

    നമ്മുടെ രാഷ്ട്രീയക്കാർക്ക് ക്രിമിനലുകളെ ആണ് ഇഷ്ടം....😂😂😂
    പണി എടുത്ത് നന്നാകുന്നവരെ ഇഷ്ടമല്ലാ... നാടും നാട്ടുകാരും നന്നായിപ്പോയെങ്കിലോ എന്ന പേടി ആയിരിക്കണം......😂😂😂

  • @Alona-bf6zi
    @Alona-bf6zi 3 часа назад +2

    സാർ സീസൺ സ്റ്റാഫ് എന്നും പറഞ്ഞ് എടുതത്തല്ല ആരെയും food ഉം താമസവും കൊടുക്കുന്നത് Hostel staff ന് ആണ് transfer കൊടുതത്ത് Hostel staff ന് അല്ല സത്യം അറിയാതെ പറയരുത്

  • @VenkataramakrishnanGanapathy
    @VenkataramakrishnanGanapathy 3 часа назад +1

    Super

  • @jopanachi606
    @jopanachi606 22 часа назад +8

    Excellent presentation sumesh, keep up the good job

  • @rajanjohn2625
    @rajanjohn2625 16 часов назад +6

    Respected owners... U go ahead with ur business.. Wish u all sucess

  • @majeedmohammedkunju7476
    @majeedmohammedkunju7476 11 часов назад +3

    ചങ്ങാതിക്കൂട്ടം എന്ന യുട്യൂബർ വളരെ നാളുകളായി ഈ രംഗത്ത് നിൽക്കുന്ന വ്യക്തിയാണ്... അദ്ദേഹം അനാവശ്യമായ കാര്യങ്ങൾ ചെയ്തതായി ഒരറിവും ഇതുവരെ ഇല്ല... 🙄

  • @jainulabdeenks7160
    @jainulabdeenks7160 17 часов назад +7

    യുവജന ങ്ങൾ കൈകാര്യം ചെയ്യണം.

  • @pradeepb7495
    @pradeepb7495 14 часов назад +6

    I like the designation , Social Media Erapidiyan ????

  • @rahulsrtrahulsrt9205
    @rahulsrtrahulsrt9205 11 часов назад +3

    എന്ത് അറിഞ്ഞിട്ടാണ് താങ്കൾ ഇങ്ങനെ സംസാരിക്കുന്നത്.

  • @AlanSebastian-o8w
    @AlanSebastian-o8w День назад +8

    Correct.paisa iraki kachavadam cheyyunnavane athinte Vila ariyu

    • @sreenivasapai4719
      @sreenivasapai4719 16 часов назад

      AVAN " petty bourgeos prathiloma kaary " AANU ( KAALANGALKU MUNBE COMMUNISTKAAR MANTHRICHU KONDIRUNNA MANTHRAM, IPPOL AVAR AA MANTHRAM MARANNU POYI) JAI HIND

  • @user63876
    @user63876 День назад +6

    ഇവിടെ ഭരിക്കുന്നത്‌ ആർ ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കും കാരണം മനസ്സിലായോ

  • @haridasbn4288
    @haridasbn4288 17 часов назад +3

    തിരുവനന്തപുരത്ത് 100 പേരേ ഉണ്ടാകൂ

  • @aniljoseph4647
    @aniljoseph4647 День назад +11

    ഇത് കേരളത്തിലെ നടക്കൂ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад +4

    Our policing and court system is very very slow
    Punishment is very very light

  • @rajann4767
    @rajann4767 5 часов назад +2

    ഇവ നെ ഒന്നും വെറുതേ വിടരുതെ

  • @scariyapappachan4280
    @scariyapappachan4280 7 часов назад +1

    It was a seasonal job.

  • @mohang7545
    @mohang7545 День назад +3

    👍

  • @theoratorshuhaib3184
    @theoratorshuhaib3184 14 часов назад +6

    സോഷ്യൽ മീഡിയ യെന്നു പറഞ്ഞു കുറെ എമ്പോക്കികൾ ഇറങ്ങിട്ടുണ്ട് , വായ് തോന്നുന്നത് കോതകു പാട്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാര്യങ്ങൾ വിളിച്ചു കൂവുന്നു ഇതിൽ അവതാരകൻ പറഞ്ഞ പോലെ തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്തു പരിഹരിക്കാൻ ഇവിടെ നിയമസംവിധാനം ഉണ്ട് ഇവനൊക്കെ ഏതു മാനദണ്ഡമനുസരിച്ചാണ് ഇതൊക്കെ ഏറ്റെടുക്കുന്നത് ഇവന്മാരെ കടിഞ്ഞാനിടേണ്ടത് അത്യാവശ്യമാണ് സർക്കാർ ഈ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്

  • @manuk6095
    @manuk6095 День назад +4

    Take action against that yu tuber

    • @sreenivasapai4719
      @sreenivasapai4719 16 часов назад +1

      ENTHOOTU ACTION AA EDUKKENDATHU ??? EE " savy kale" ??? JAI HIND

  • @haridasbn4288
    @haridasbn4288 17 часов назад +2

    800 ആകില്ല .

  • @sreenivasapai4719
    @sreenivasapai4719 16 часов назад +3

    COMMUNISM SURVIVES WHERE " poverty " EXISTS SAID BY AARNOLD TOYINNEE. JAI HIND

  • @sasikumarrajan5334
    @sasikumarrajan5334 День назад +4

    Etha aa Kaatupoth moran.

  • @shibusn6405
    @shibusn6405 День назад +4

    Evane Kaikaryam Cheyyan polayathottil Aanungalarumille

  • @trravindranpillai2490
    @trravindranpillai2490 9 часов назад +1

    The left lo bagels reigns what except from them.

  • @sajeevankg4204
    @sajeevankg4204 17 часов назад +1

    Thaanum ethu thanneyalle cheyyunnathu.