Yadhu | യദുവും കുഞ്ഞും പട്ടിണിയിലായിട്ട് 6 മാസം കേസും പെരുവഴിയിൽ

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 61

  • @johntitus8113
    @johntitus8113 День назад +21

    കണ്ണിൽ കണ്ട തേവിടിച്ചികളുടെ ജട്ടിയുടെ നിറം ഗണേശനോട് ചോദിക്കൂ കൃത്യമായി പറഞ്ഞ് തരും അല്ലാതെ പാവപ്പെട്ട സ്വന്തം ഡിപ്പാർട്ട്മെൻ്റിലെ ഡ്രൈവർമാരെപ്പോലും അവനറിയില്ല.

  • @padmanabhanraghavan3770
    @padmanabhanraghavan3770 День назад +14

    ഇതിൻ്റെ പരിണിത ഫലം വേറൊന്നുമല്ല- ഈ ""യോഗ്യന്മാർക്ക്"" പൊതുജനങ്ങളിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്ന ബഹുമാനവും ,അംഗീകാരവും സ്വിച്ച് ഓഫ് ചെയ്തതുപോലെ അവസാനിക്കും . പകരം , വൈദ്യുതി ആഘാതത്തിന് സമാന മായ തിരിച്ചടികൾ കിട്ടും. അതോർത്താൽ ഇവർക്ക് കൊള്ളാം..

    • @dingribeast
      @dingribeast День назад

      YADU IS A HBAITUAL SEX OFFNEDER..WHY YOU ARE HIDING THAT??

  • @eightbeatss
    @eightbeatss День назад +16

    മാമാ കൾ തങ്ങളുടെ ഉപയോഗം കഴിഞ്ഞിട്ട് തള്ളിയിട്ടു പോകുന്ന കേസ്സുകളുടെ പിന്നീട് ഉള്ള അവസ്ഥ എന്താണ് എന്ന് അറിയിക്കുന്ന ഇത് പോലെയുള്ള വീഡിയോകൾ ചെയ്യണം

  • @sirajudeen8757
    @sirajudeen8757 День назад +8

    കൊച്ചു കേരളത്തിൽ എത്രയും മന്ത്രി അവസ്യമുടോ

    • @joyaugustine2690
      @joyaugustine2690 День назад +1

      കേരളത്തിൽ ഇത്രയും മന്ത്രിമാരുടെ ആവശ്യം ഇല്ല

  • @georgecheriyan1969
    @georgecheriyan1969 23 часа назад +4

    കേരള പോലീസ് എപ്പോഴും പുടുങ്ങാറായി പോലീസ് എന്ന് അറിയപ്പെടും. ഗണേശൻ എപ്പോഴും അടി താങ്ങി മന്ത്രി എന്നും അറിയപ്പെടും

  • @koshythomas2858
    @koshythomas2858 День назад +17

    അർഹതയുള്ളവന് സ്ഥാനം കൊടുക്കുക, അല്ലാത്തവൻ, അൽപ്പന് ഐശ്യര്യം വരുമ്പോൾ അർഥരാത്രിയിൽ കുടപിടിക്കും എന്ന പഴമൊഴി അന്വർത്ഥമാക്കും പോലെ, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഉള്ള അനുഭവം.. 😡.

    • @Meghana-v4w
      @Meghana-v4w День назад +2

      Trivandrum mayer tu കാര്യത്തിൽ വളരെ അന്വർത്ഥം തന്നെ. കമ്യൂണിസ്റ്റ് കാർ എന്തു എങ്കിലും നല്ലത് ചെയ്തതായി അറിവില്ല.😢

    • @koshythomas2858
      @koshythomas2858 День назад

      @@Meghana-v4w, ശരിയല്ലെ.. ആ ചെക്കനെ ഇട്ട് വട്ടംകറക്കാൻ ഇവനൊന്നും നാട്ടുരാജാക്കന്മാർ അല്ലല്ലോ, നമ്മൾ വെയിലും, മഴയും കൊണ്ടുനിന്ന് നമ്മുടെ സമ്മതിദാനം കൊടുത്തിട്ടല്ലേ ഇവനൊക്കെ രാജാവായത്.. 😡😡

  • @jyothikj8703
    @jyothikj8703 День назад +7

    തനി തിരുവനന്തപുരം ഭാഷയിൽ ആണല്ലോ സർ അവതരണം 👍👍👍.

  • @Italia24-g3h
    @Italia24-g3h 20 часов назад +2

    സത്യം സുനിൽ.. അവൾ വാഴട്ടെ..സത്യം ഒരിക്കലും നടക്കില്ല.. ജനങ്ങൾക്കും അറിയാം...

  • @rajendranneduvelil9289
    @rajendranneduvelil9289 День назад +9

    Where is the MINISTER GUNEESH KUMAR ??
    RUTHELESS GUY !!!

    • @varghesekp6277
      @varghesekp6277 День назад

      യദു വിനു നീതി ലഭിക്കണം, കോർപ്പറേഷൻ സത്യം ഭാഗം നിൽക്കണം ❤

    • @sirajudeen8757
      @sirajudeen8757 День назад

      സരിത ഗണേഷ് ഒൺലി തള്ള്

  • @Jacthomann
    @Jacthomann 20 часов назад +3

    ഇതാണ് "സാധാരണജനങ്ങളുടെ " സ്ഥിതി. ഈ വിഷയം വീണ്ടും പൊക്കികൊണ്ടുവന്ന സുനിലിന് നന്ദി. ഏതെങ്കിലും വക്കീലന്മാർ ഇവർക്ക് കേസ് നടത്തി കൊടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

  • @ShajiKumar-q5i
    @ShajiKumar-q5i 19 часов назад

    100% നന്ദി പറയണം ഈ പോലീസ് സേന പിടിച്ച് അന്വേഷണ ഉദ്യോഗസ്ഥ പോലീസ് എന്ന ചെയ്യണം അവരുടെ പേരിൽ ഒരു പരാതി കൊടുക്കണം ഇപ്പോഴത്തെ പരാതി കൊടുത്തു എങ്ങനെ അകത്താക്കണം പോലീസുകാരന്മാരും പരിശോധിക്കാൻ പറയണം മൈസെഡ് നന്ദി നന്ദി പറയുന്നു മേഖലാ കടിക്കണം ഉറപ്പാണ്

  • @aliasthomas9220
    @aliasthomas9220 30 минут назад

    സുനിൽ ഇതിൽ കാര്യമായി ഇടപെട്ട് ആ പാവത്തിന് നീതി ഉറപ്പാക്കിക്കൊടുക്കണം. അതിലുപരി പാർട്ടിയുടേയും അധികാരത്തിൻ്റെയും ഗർവിൽ മദ്യലഹരിയിൽ സാധാരണക്കാരൻ്റെ നെഞ്ചത്ത് കേറിയവർക്ക് നല്ല ഒരു അനുഭവവും ഉണ്ടാക്കിക്കൊടുക്കണം!

  • @abrahamstanley5475
    @abrahamstanley5475 21 час назад +2

    Yes, need 🙌 help mr, yedhu,family [k.s.rtc,driver]please...

  • @sallycherian3164
    @sallycherian3164 День назад +4

    🙏🙏

  • @sunnycdlm7398
    @sunnycdlm7398 21 час назад +1

    മന്ത്രി പുങ്കവൻ വിചാരിച്ചാൽ മാത്രമേ നീധിയോ പരിഹാരമോ കാണാൻ സാധിക്കുകയുള്ളു

  • @vkxvibe
    @vkxvibe 3 часа назад

    Publish his a/c details. Let all help.

  • @user-gr9xy6rz5x
    @user-gr9xy6rz5x 22 часа назад

    യദുവിൻ്റെ നമ്പർ കയ്യിൽ ഉണ്ടല്ലോ അല്ലേ

  • @VinodKumar-lf8rd
    @VinodKumar-lf8rd 21 час назад +1

    ഈ ഭരണം നാറാൻ ഇനി എന്ത് വാക്കി

  • @21sancg
    @21sancg День назад +1

    👍👍👌👌

  • @manualexander3119
    @manualexander3119 День назад +1

    👍

  • @johnvarghese9927
    @johnvarghese9927 22 часа назад

    മനുഷന് അധഃപതിച്ചാല് ഇത്രയുമോ? (എനിക്കറിയാം, നീതിയും നൃായവും ഇല്ലാത്ത എതിർ ക്രിസ്തുവിന് വഴി ഒരുക്കുകയാണിത്, അപ്പോഴേക്ക് മനുഷന്റ പ്രതികരണ ശേഷി ഇല്ലാതായിരിക്കും ഇതുപോലെ, പ്രതികരിച്ചാലും ഫലം ഇല്ലാതെയും
    )
    നീതിയും നൃായവും ?
    മാവേലി ആണ്ടു തോറും വന്ന് ഇത് കണ്ടിട്ടും, ഒന്നു ചെയ്യാതെ മടംഗി പോവുന്ന വിധം അദ്ദേഹവും നിസ്സഹായനോ?
    പ്രിയ സുനിൽ, അല്പം നീതിയും സതൃവും അംഗയിലാണ് ഈ സാധാരണക്കാരായ ജനം കാണുന്നത്! നന്ദി ഒരായിരം നന്ദി.

  • @SudhaRnair-zv4vc
    @SudhaRnair-zv4vc День назад +4

    കഷ്ടം 😭

  • @ThresiyaMathew
    @ThresiyaMathew 2 часа назад

    Poor boy, yadu. What can we do for him? We can't any power to save him. Sorry yadhu.

  • @tsugathan
    @tsugathan День назад +3

    ആംഗ്യറാണിയുടെ അമേദ്യം തിന്നുന്നവർ ഉള്ളപ്പോൾ യദുവിനു എവിടെ നീതി കിട്ടാൻ? ഗുണ്ടകൾ ഇനിയും നാറാൻ നിൽക്കുന്ന കാഴ്ച...

  • @Anilrahav
    @Anilrahav День назад

    യദു... പിന്നെ അർജുൻ... മനാഫ്.. ഒന്നും നടക്കില്ല... നിങ്ങൾ തൊള്ളതുറക്കാൻ മാത്രം.. ഇപ്പോൾ ശബരിമല

  • @varghesepathrose9654
    @varghesepathrose9654 День назад +1

    Ganesh is a puppet now..

  • @soniamani4642
    @soniamani4642 6 часов назад

    😢

  • @babykuttymathew8644
    @babykuttymathew8644 День назад +2

    Aarum prateekshikkunnilla:: Yaduvinu neethi kittumennu :::?!?
    Anubhavikkuvaan avarkkiniyum janmam bakki:

  • @johge02
    @johge02 23 часа назад

    It is better to forget the KSRTC job , try to get a job in other states in India or Gulf regions.

  • @TomAC-m9y
    @TomAC-m9y 23 часа назад

    Ask Anwar who took the memory card from the bus and who's behind all of this. Anwar has been revealing the truth lately, so he might provide insight into this as well. Poor Yedu deserves justice.
    🙏

  • @abrahamstanley5475
    @abrahamstanley5475 21 час назад +1

    Aven kunneshan...Mr, mother.....cloth...? Pattey pure mone, geshna...

  • @jayakrishnanvc6526
    @jayakrishnanvc6526 22 часа назад

    Privet Bus owener call him
    For offering Jobs to him. But he not accepting.... What can do Socity????
    ❤❤❤❤❤❤

  • @AmmuSasi-ss5us
    @AmmuSasi-ss5us День назад +1

    😃😅😅😃

  • @alimm8309
    @alimm8309 22 часа назад

    🙏👍👌👏❤️💞💯

  • @johnsonkt8155
    @johnsonkt8155 23 часа назад

    Janakeeya sarkar

  • @thomasmathew5513
    @thomasmathew5513 19 часов назад

    Evale murikkum pathalu vetti adikanam. Thonyavasamai nadakkunnavalk. Koottinm aalu varum ganesgum avalude pakshatha.

  • @LissaJoseph-k9x
    @LissaJoseph-k9x День назад +1

    Shameless police and sarkar kashtm

  • @maryjohn7087
    @maryjohn7087 17 часов назад

    കോടതി യും അനീതിക്ക് കുട്ടനനിൽക്കുമോ? യെദുവിനേപോലെ നല്ലവനായ ചെറുപ്പകാരൻ ആയതു കൊണ്ട് ഇവളുടെയൊക്കേപേകുത്തിന് രെഷകിട്ടി ക ഷ്ടം

  • @narayanankutty6126
    @narayanankutty6126 День назад

    Prafuththa Keralavum oru oom... an-ganesa mathriyum!

  • @Rosmi-ww9fe
    @Rosmi-ww9fe 21 час назад

    Froud ganeshkumar

  • @johnpi126
    @johnpi126 18 часов назад

    മുകേഷിനെ യും ഗണേഷിനെ യും കൊണ്ട് നടക്കുന്ന പിണ റായി ക്ക് പണി കിട്ടി ക്കോ ളും ❤