മകം നക്ഷത്രത്തിൽ ജനിച്ചവർ ഈ വീഡിയോ കാണാതിരുന്നാൽ നഷ്ടമാണ് ! MAKAM

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഹിന്ദു വിഷൻ യുട്യൂബ് ചാനൽ
    ഹൈന്ദവ ആചാര സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിഷയങ്ങൾ...ഹരിചന്ദനമഠം ആർ ജെ അയ്യരുടെ കലാ സൃഷ്ടികൾ ഇവയാണ് ഈ ചാനലിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് . വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം മറുപടി നൽകാൻ സാധിക്കില്ല.അവ പരിശോധിച്ചു അത്യാവശ്യം ഉള്ള വിഷയത്തി വീഡിയോ അല്ലെങ്കിൽ ഓഡിയോ ബ്ലോഗ് ആയി മറുപടി നൽകുന്നതാണ്
    ഇതിൽ കാണിക്കുന്നത് വാട്‌സ് ആപ് നമ്പറാണ്
    WHATSAPP AND TELEGRAM NUMBER 9496367702
    ഇതിലേക്ക് നേരിട്ട് വിളിക്കരുത്.ജ്യോതിഷ സംബന്ധമായോ മറ്റോ ഉള്ള പേഴ്സണൽ കാര്യങ്ങൾക്ക് അപ്പോയിന്മെന്റ് എടുക്കണം .നേരിട്ടും ടെലിഫോൺ വഴിയും അപ്പോയിന്മെന്റ് ലഭിക്കും. അതിനായി സ്വന്തം പേര് സ്ഥലം ഇവ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയക്കണം
    പേഴ്സണലായ കാര്യങ്ങൾക്ക് ദക്ഷിണ സ്വീകരിച്ചാണ് മറുപടി നൽകുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾമറുപടി തികച്ചും സൗജന്യമായി തന്നെ നൽകുന്നതാണ്
    ഹരിചന്ദന മഠം ആർജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    ഹിന്ദു വിഷന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    / hindu-vision-malayalam...
    മോട്ടിവേഷണൽ സംബന്ധമായ വിഷയങ്ങൾക്കായി എന്റെ മറ്റൊരു യൂട്യൂബ് ചാനൽ...കാണുക സബ്സ്ക്രിബ് ചെയ്യുക
    / harichandhanamadommoti...
    ഹരിചന്ദന മഠം ആർ ജെ അയ്യരുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകFOLLOW : INSTAGRAM :CLICK www.instagram....
    സിനിമ പ്രമോഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക
    www.facebook.c...
    ഹരിചന്ദനമഠത്തിന്റെ മറ്റു ആക്ടിവിറ്റീസുകൾ കാണുന്നതിനായി ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക www.facebook.c...

Комментарии • 724

  • @ramilraj6677
    @ramilraj6677 4 года назад +790

    മകം ലൈക്ക്

  • @abhirajanilkumar1413
    @abhirajanilkumar1413 4 года назад +251

    All kerala makam naal and welfare association

  • @easojohn4636
    @easojohn4636 4 года назад +173

    വളരെ സത്യം മറവി മുൻകോപം ഇതാണ് പ്രശ്നം

  • @adhwaithvijeesh5706
    @adhwaithvijeesh5706 4 года назад +51

    ഒരു രക്ഷയുമില്ല എന്റെ കാര്യം മാത്രം പറഞ്ഞപോലെതോന്നി, 100 % correct

    • @maneeshsahib400
      @maneeshsahib400 3 года назад +1

      എന്റെ കാര്യം മാത്രം ആണോ പറഞ്ഞത്.... 👍👍👍👍

  • @asokkumar5827
    @asokkumar5827 4 года назад +34

    സത്യം സത്യം സത്യം
    100% സത്യം. മകം നക്ഷത്രത്തെ കുറിച്ച് ഇത്രയേറെ കൃത്യമായി ഒരു വിശകലനം...... നമിച്ചു സാർ നമിച്ചു....

  • @geethavg8484
    @geethavg8484 4 года назад +72

    വളരെയധികം ശരിയാണ് ....മറവീപോലും കറക്ട് ....നന്ദി സർ

    • @mohandasmohandas7180
      @mohandasmohandas7180 Год назад

      എന്നു൦ കഷ്ടകാല൦ മാത്റ൦ കിട്ടുന്ന നാൾ😂

  • @roshnipillai3930
    @roshnipillai3930 4 года назад +93

    Sir, വളരെ ശരിയാണ്.പ്രകൃതി സൗന്ദര്യം ഒരുപാട് ഇഷ്ടമാണ്.എല്ലാ കാര്യങ്ങളും സത്യം സത്യം.... 🙏🙏🙏

  • @sajeeshsajeesh771
    @sajeeshsajeesh771 4 года назад +38

    വളരെ ശരിയാണ് സർ നിങ്ങളെ ഒന്ന് കാണണം ഒരാളും ഇങ്ങനെ പറഞ്ഞത് ഞാൻ കണ്ടിട്ടില്ല അത്രയ്ക്ക് ആരാധന തോനുന്നു സറോട്

  • @sheelababu7272
    @sheelababu7272 4 года назад +12

    മകം സാർ പറഞ്ഞത് മിക്ക കാര്യങ്ങളും എന്റെ അനുഭവത്തിൽ ശരിയാണ്

  • @selmaselvaraj5435
    @selmaselvaraj5435 4 года назад +287

    എന്റെ കാര്യത്തിൽ ഏറെ കുറെ സത്യം ആണ് നല്ല സുഹൃത്തുക്കളെ ജീവന് തുല്യം സ്നേഹിക്കും വഞ്ചന കാണിച്ചാൽ പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല

  • @ajayanunnithan8428
    @ajayanunnithan8428 4 года назад +104

    പറഞ്ഞതെല്ലാം 100% ശെരിയാണ്

  • @kpgeethavarma
    @kpgeethavarma 4 года назад +55

    100% ശരിയാണ്. ഇതിൽ ആരോട് eagilum വിരോധം തോന്നിയാൽ.വളരെ ശരിയാണ്.

  • @sanuak4960
    @sanuak4960 4 года назад +113

    മകം 100% സത്യം
    (മകം പിറന്ന മംഗൻ)😊😊😊

  • @Geekitchen
    @Geekitchen 4 года назад +111

    എന്റെ ലൈഫിൽ ഏറ്റ്‌വും സമയം ഞാൻ ചിലവഴിച്ചത് മറന്നു വെച്ച സാധനങ്ങൾ തിരഞ്ഞ ആന്ന്.

  • @sudharmmar8333
    @sudharmmar8333 2 года назад +7

    എന്റെ പൊന്നു സ്വാമി പറഞ്ഞത് ത്തോളം കാര്യങ്ങൾ സത്യമാണ് എന്റെ മകൻ മകം ആണ് ഞാൻ 33 വർഷമായി അവനെ കൊണ്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് നമ്മളെ മാതാപിതാക്കളെ തല്ലുന്ന ഇല്ല എന്ന് മാത്രമേയുള്ളൂ നാട്ടുകാർക്ക് എല്ലാം നല്ലവനാണ് കുടുംബത്തിൽ വളരെയധികം മൂർഖനെ സ്വഭാവം അങ്ങേയ്ക്ക് നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞത്

  • @sherlyp.k6858
    @sherlyp.k6858 4 года назад +3

    ഇതെങ്ങനെ ഇത്ര correct ആയി പറയുന്നു!!101% Thank you sir 🙏

  • @MrJith11
    @MrJith11 4 года назад +11

    കുറച്ചു നല്ല സുഹൃത്തുക്കളെ വെറുതെ നഷ്ടപ്പെടുത്തിയിട്ടുണ്ട് അതു പോലെ മറവി ജോലി സ്ഥലത്തു ഒരു പ്രശ്നമായി തീരുന്നു ശരിയ്ക്കും കഠിനാധ്വാനം ചെയ്തു തന്നെയാണ് ജോലി സ്ഥലത്തു ഉയര്ന്ന സ്ഥാനത്തെത്തിയത് അവിടെയും പലപ്പോഴും ഉദാസീനത വില്ലനായി വരുന്നു.
    Thanks sir

  • @balunavaneetham
    @balunavaneetham 4 года назад +6

    Myself & my daughter - MAKAM star. Whatever you said is perfect 👌

  • @rmarfamily6439
    @rmarfamily6439 4 года назад +5

    ഞാൻ ഒരു മകം നക്ഷത്രക്കാരിയാ ഒരുപാട് നന്ദി ട്ടോ

  • @Aryaar-u9x
    @Aryaar-u9x Год назад +1

    എൻ്റെ കാര്യത്തിൽ എല്ലാ. കാര്യങ്ങളും വളരെ ശരിയാണ്

  • @ponnammasoman3104
    @ponnammasoman3104 9 дней назад

    ഞാൻ മകം, സർ പറഞ്ഞത് വളരെ ശരിയാണ്, എനിക്കറിയാവുന്ന രണ്ടു മൂന്ന് മകം നാള്കാരുടെ മാര്യേജ് ലൈഫ് വളരെ മോശമാണ്. (സ്ത്രീകൾ)എന്റേതും കഷ്ടത്തിലാണ്, പക്ഷെ എനിക്ക് ജോലിയുണ്ടായിരുന്നത് കൊണ്ട് പിള്ളേരെ നല്ലവണ്ണം പഠിപ്പിച്ചു, മോൾ എം ടെക്, വിദേശത്തു ജോലി ചെയ്യുന്നു, മോൻ എം ടെക് plus PhD, from IIT Bombay, പൂനെയിൽ ജോലി ചെയ്യുന്നു, ഞാനും റിട്ടയേർഡ് ആയി.തട്ടിയും മുട്ടിയും മുന്നോട്ട് പോകുന്നു. എന്നോട് അദ്ദേഹം ഒത്തിരി നുണ പറയും, അതെനിക് ഒട്ടും ഇഷ്ടമല്ല. എന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങി പെങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ കൊടുത്തു അവരെ സഹായിക്കും, തിരിച്ചുതരവ് ഒരിക്കലും ഇല്ല.

  • @vishnuvp7991
    @vishnuvp7991 4 года назад +32

    എന്റെ കാര്യത്തിൽ 100% ശരിയാണ്👍👍

    • @HAEYCLUB
      @HAEYCLUB 4 года назад +1

      Same നെയിം vishnu vp

  • @mablecleetus6448
    @mablecleetus6448 3 года назад +15

    ദീർഘമായ പിണക്കം ''' 💯സത്യം

  • @vijuvvenugopal
    @vijuvvenugopal 4 года назад +7

    Sir പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്.

  • @MrAbhilashsv
    @MrAbhilashsv 4 года назад +33

    എന്റെ അമ്മോ 101 % കറക്റ്റ് - സൂപ്പർ!!!!

  • @NishaRajMR
    @NishaRajMR 4 года назад +16

    100% സത്യം ആണ്.. ഇതുവരെ ആരും ഇതുപോലെ പറഞ്ഞിട്ടില്ല 🙏🙏

  • @SumaBalamani
    @SumaBalamani Год назад +1

    Valare sthyamanu

  • @KrishnaKumar-ez4et
    @KrishnaKumar-ez4et 4 года назад +8

    സൂപ്പർ പൊളിച്ചു 100 % ശരിയാണ്

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад

    എന്റെ നാൾ മകം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യം 💯%

  • @mariya__francis6593
    @mariya__francis6593 4 года назад +14

    ജനിച്ച സമയം കൃത്യമായി അറിയില ജനിച്ച തിയതി വെച്ച് നോക്കുമ്പോൾ മകം നക്ഷത്രമാണ്
    ഇൗ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്

  • @sindhuharishbjp5655
    @sindhuharishbjp5655 3 года назад

    എല്ലാം വളരെ ശെരിയാണ്.. മറവിയുടെ കാര്യം അങ്ങ് പറഞ്ഞ എല്ലാം എനിക്കുണ്ട്.. രേഖകൾ, key ഫോൺ എല്ലാം..
    എല്ലാം ചെയ്തു വന്നിട്ട് അവസാന നിമിഷം ഉള്ള ഉദാസീന ത..
    ഒരുപാട് പോസിറ്റീവ് കളും ഉണ്ട് ഒന്നും പ്രായോഗിക മാക്കാറില്ല...
    അവസാന നിമിഷ ത്തെ ഉദാസീന കാരണം എല്ലാക്കാലവും എല്ലാ സൗഭാഗ്യ ങ്ങളും നഷ്ട പ്പെടുത്തി...

  • @maneeshsahib400
    @maneeshsahib400 3 года назад +1

    വളരെ വളരെ സത്യം... ഒരെണ്ണം പോലും തെറ്റിയില്ല 🙏🙏🙏🙏🙏🙏

  • @bijiprakash4638
    @bijiprakash4638 4 года назад +7

    പറഞ്ഞതൊക്കെ 100% ശരിയാണ് 👍👍👍

  • @athiraanil2423
    @athiraanil2423 4 года назад +5

    all points are 💯 correct...huge respect sir

  • @lalulalu2363
    @lalulalu2363 4 года назад +114

    ആദ്യ മായിട്ടിണ്സത്യസദ്ധമായി
    മകം നാളിനെക്കുറിച്ച്
    ഒരാള് പറയുന്നത്

  • @rinjuprashob6972
    @rinjuprashob6972 4 года назад +13

    💯 % sathyam 🙏🙏🙏

  • @GopiNath-yh8ml
    @GopiNath-yh8ml 11 месяцев назад

    100% correct. Thank you very much

  • @meenasuresh9098
    @meenasuresh9098 4 года назад +2

    സർ
    പറഞ്ഞത് ശരിക്കും സത്യം ആണ്

  • @rajiliji1481
    @rajiliji1481 4 года назад +8

    Sir, സത്യം.സത്യ൦ മാത്രമാണ് പറഞ്ഞത്.
    എന്റെ ഭർത്താവു൦ രണ്ടാൺ കുട്ടികളും ഒരേ നക്ഷത്രമാണ് . അത്ത൦. എന്തെങ്കിലും ദോഷം ഉണ്ടോ...,? മറുപടി പ്രതീക്ഷിക്കുന്നു.

  • @finestenquiry5061
    @finestenquiry5061 4 года назад +52

    28/07/1987
    6.30 AM
    മകം നക്ഷത്രം
    ആരെങ്കിലും ഉണ്ടോ?

  • @treasure6551
    @treasure6551 2 года назад

    വളരെ നല്ല ഉപദേശം തിരുമേനി 🙏🙏🙏

  • @lucygeorge4695
    @lucygeorge4695 Год назад

    Your Advance is good . I am Makam Star .Which had gave the advice everything is perfect abt me...😊

  • @Aryaar-u9x
    @Aryaar-u9x 4 месяца назад

    എല്ലാം വളരെ ശരിയാണ് 🙏🙏

  • @ramkrish5801
    @ramkrish5801 4 года назад +3

    സത്യം
    വിവാഹ ബന്ധം തന്നെ വേർപെട്ട് നിൽക്കുകയാണ്

  • @ranfidp2803
    @ranfidp2803 3 года назад +1

    Sathyam.. Sathyam.. Your great sir..

  • @mangalaharidas6128
    @mangalaharidas6128 4 года назад +8

    Absolutely right!

  • @rameshn5263
    @rameshn5263 Год назад

    കുറേ കാര്യങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ 75% പറഞ്ഞത് പൊള്ളാണ്

  • @anamikasworld1136
    @anamikasworld1136 4 года назад +5

    Sir paranjathu 💯%sheriyanu

  • @sreekalamanthra999
    @sreekalamanthra999 4 года назад +23

    Entammo.... enik jyotisham viswasam illarunnu...but enne sambathichu ellam shariyanallo

  • @akhilasreekumaranpillai5953
    @akhilasreekumaranpillai5953 4 года назад +12

    100% true,verthe irunna saadanam sukshich vekkan poyi,vechathevdann marann povunne aanu main😂

  • @manju7228
    @manju7228 9 месяцев назад

    💯ശരിയാണ്.... മഞ്ജു മകം

  • @rajeshprajan9551
    @rajeshprajan9551 4 года назад +2

    പരമസത്യം ഒരുപാട് നന്ദി

  • @sujajoseph5487
    @sujajoseph5487 4 года назад +3

    എല്ലാം വളരെ ശരിയാണ്

  • @dileeppattambi4007
    @dileeppattambi4007 4 года назад +118

    മകം 💪

    • @osnosn9131
      @osnosn9131 4 года назад +2

      I was send one WhatsApp message.
      This iyer mayiran not yet sent reply.
      Thayoli.

    • @TruthWillSF
      @TruthWillSF 4 года назад

      Evda comment cheyunavar motham pilayadikal

  • @maheshkumar.s3495
    @maheshkumar.s3495 4 года назад +5

    I Liked this video very much and thank you for the detailed advice. First time I comment to a video. About 95% of your video are correct in my life. Thank you once again.:-)

  • @beenamurali8842
    @beenamurali8842 7 месяцев назад

    വളരെ ഏറെ ശരിയാണ് 🙏

  • @santhoshaghouse3521
    @santhoshaghouse3521 4 года назад +15

    സത്യസാർ' മകം നഷത്രത്തെ പറ്റി പല ജ്യോതിഷികൾ പറഞ്ഞ് ട്ടുണ്ട്. ഇതാണ് സത്യം .ഈ അവസ്ഥ എന്റെ ജീവിത തെനെ ഇല്ലാതാ, ക്കി.

  • @satheeshpillai8124
    @satheeshpillai8124 3 года назад

    നമസ്തേ ji
    100 % ശരി യാണ് ഒരോ പ്രവിശ്യവുമൂയർഛ വരും
    പിന്നെ യും തോൽക്കും
    പിന്നെയും പരിശ്രമിക്കും
    പിന്നെ യുംം പിന്നെ യും .........
    വയസ്സ് 51
    പിന്നെയും

  • @ajaneeshav9985
    @ajaneeshav9985 4 года назад +1

    പറഞ്ഞതൊക്കെ സത്യമാണ് ഇതിൽ പറഞ്ഞ കൂടുതൽ കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നതാണ്

  • @nisanthnarayanan2797
    @nisanthnarayanan2797 2 года назад

    മാർഗം ഉണ്ടായിട്ടും ലക്ഷ്യത്തിൽ എത്തുന്നതിന് മുൻപ് പിന്മാറിയിട്ട് ഉണ്ട് പലതിൽനിനും ,അന്തമായ പ്രണയം കാരണം രണ്ട് തവണ പ്രണയവഞ്ചനയിൽ അകപെട്ടതാണ് ,ഒരിക്കൽ ഒരു പിണക്കം ഉണ്ടായാൽ പിന്നീട് അവരുമായി പഴയപോലെയുള്ള ബന്ധം ആവർത്തിക്കാൻ പോയിട്ട് ഇല്ല ,ഇത്രേം കാര്യങ്ങൾ ഞാനുമായി റിലേറ്റഡ് ആണ് 👏👏🙏നന്ദി

  • @ThePelides
    @ThePelides 4 года назад +3

    Correct hundred💯 percent. Thanks🙏 for advice will follow it.

  • @suryasreenivasan5273
    @suryasreenivasan5273 3 года назад +1

    Satiyam valare nalla video 🙏🙏🙏🙏🙏

  • @vijayalekshmiamma2151
    @vijayalekshmiamma2151 3 года назад +2

    , എന്റെ കൃഷ്ണാ ഭഗവാനെ👃🌹🌿🌿🌿

  • @babysparlourbabys3533
    @babysparlourbabys3533 4 года назад +3

    എല്ലാം സത്യം ആണ് വലിയ ഉപകാരം 🤗🙏

  • @abhinandakku4098
    @abhinandakku4098 3 года назад +1

    ഞാൻ മകം. എല്ലാം സത്യം. നമിച്ചു🙏🙏🙏🙏എന്നെ ഉദ്ദേശിച്ചത് പോലെ തോന്നുന്നു

  • @valsalababu2864
    @valsalababu2864 4 года назад +2

    Very true sir. Thanks

  • @sreeharicreats2741
    @sreeharicreats2741 3 года назад +2

    നേരിന്റെ ഗുരുനാഥന് നിസ്സീമ പ്രണാമം!മുൻപേ ശ്രദ്ധിച്ചിട്ടുണ്ട്!എന്നാൽ ഈ വൈകിയ വേളയിൽ എന്നെക്കുറിച്ചൊരു വിചിന്തനത്തിന്റെ പാതയിൽ അങ്ങും ഒരു വഴികാട്ടിയായി

  • @MrAbhilashsv
    @MrAbhilashsv 4 года назад +37

    Sir - മകം നക്ഷത്രത്തിന്റെ പോസിറ്റീവ് & 2020 വർഷത്തെ രാശി ഫലം പ്രതീഷിക്കുന്നു

    • @aswanimurali8788
      @aswanimurali8788 4 года назад +2

      2020 full kashtakaalam full corona 😂🤣🤣🤣🤣🤣

  • @shilpanairr2069
    @shilpanairr2069 Год назад

    Njan makam anu....angu paranjathu 100 % correct 👌

  • @pavithrankm2042
    @pavithrankm2042 4 года назад +5

    100% satyam !!! Lov mrg aarnu nte..ipol divorced aayi..drug addict aarnu aal en njn arinj irunila..alareyum veruppichadh micham 😞

  • @prakashinit2832
    @prakashinit2832 Год назад

    മറ്റുള്ളവർ എന്നെ പെടുത്താറുണ്ട് അത്‌ മാത്രമാണ് എനിക്കുള്ളത് ബാക്കി എല്ലാം ശരിയാണ്

  • @vpragesh1
    @vpragesh1 4 года назад +32

    വളരെ ശരി ആണു ഞാൻ മകം ആണു

    • @anandua2309
      @anandua2309 4 года назад

      സത്യം എല്ലാം ശരി ആണ്

  • @sureshsemow909
    @sureshsemow909 4 года назад +2

    എല്ലാം ശരിയാണ് ഇത് കുറച്ച് മുൻപേ അറിയേണ്ടതായിരുന്നു.

  • @choruslove1316
    @choruslove1316 4 года назад +22

    മകം💕🤟

  • @aditha3748
    @aditha3748 4 года назад +1

    എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ്

  • @AshokKumar-cx5jh
    @AshokKumar-cx5jh 4 года назад +2

    Absolutely correct

  • @mylyrics6660
    @mylyrics6660 4 года назад +2

    Correct. Thank u sir

  • @aawathichnadra6011
    @aawathichnadra6011 4 года назад +4

    100% correct sir....🤗🤗🤗🤗🤗

  • @sunusudhakaran4010
    @sunusudhakaran4010 4 года назад +52

    മുൻകോപം & മറവി 😢സത്യം.. മാറ്റുവാൻ ശ്രമിച്ചു.. സാധിക്കുന്നില്ല..

  • @bindhuarunda5180
    @bindhuarunda5180 Год назад

    Thanks 🙏🙏🙏

  • @yadhukrishnan8412
    @yadhukrishnan8412 4 года назад +5

    എല്ലാം ശെരിയാണ് 🙏🙏🙏

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 4 года назад +23

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 101% ശരിയാണ് എന്നെ സംബന്ധിച്ചേടത്തോളം!!!
    ആസ്ട്രോളജി എത്രയോ ശരിയാണെന്ന് ഇതിലും വലിയതെളിവ്‌ വേറേ ആവശ്യമില്ല!!

  • @candidphotography7248
    @candidphotography7248 4 года назад

    വളരെ ശരിയാണ്.. എൻ്റെ അനുഭവം

  • @sreedeviks9043
    @sreedeviks9043 3 года назад

    എൻ്റെ കാര്യത്തിൽ ഈ പറഞ്ഞ പകുതി മുക്കാല് കാര്യവും 100 % ശരിയാണ്..

  • @sreelathao8707
    @sreelathao8707 10 месяцев назад

    മകൾ മകമാണ് തിരുമേനി പറഞ്ഞത്100%ശരിയാണ്

  • @radhasanthosh4163
    @radhasanthosh4163 4 года назад +4

    100% correct sir ente life thanne tnx sir for this precious vedio

  • @thelostwayfarer3117
    @thelostwayfarer3117 4 года назад +10

    സർ, പറഞ്ഞ 7 ൽ 5 കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.

  • @MandakiniMadhavi
    @MandakiniMadhavi 4 года назад +9

    എല്ലാം വളരെ ശരിയാണ് സർ,പകയുടെ കാര്യത്തിൽ 1000 വട്ടം ശരിയാണ്..ഞാൻ ഇപ്പോഴും എന്റെ വീട്ടുകാരോട് അധികം പോകരും ഇല്ലാ, മിണ്ടാരും ഇല്ലാ, പക്ഷെ എന്ടെ hus നോട് പിണങ്ങിയാൽ ഞാൻ 2 sec ഞാൻ പട്ടിയപ്പോൾ puragey പോയി മിണ്ടും...😟😀പക്ഷെ സീരിയസ് aietula kariyamaanagil 3 mths ആയാലും മിണ്ടില്ലാ...😡😡😡😡...മറവി കുറിച്ച് പറഞ്ഞതു സത്യം ആണ്..ഞാൻ house tax ബുക് മറന്നു waste ലു കൊണ്ടുപോയി ഇട്ടുണ്ട്...😔😔😔gas off ചെയ്യാതെ irunthitundu.. വളരെ ശരിയാണ്....എല്ലാം..പക്ഷെ sir മകം കാരുടെ ദേഷ്യം കുറിച്ചു onthum പറഞ്ഞിലലോ...

  • @kadukvlogs8521
    @kadukvlogs8521 4 года назад +1

    Njan RAGESHDAS T,Makom Thangggal Paranjathu 95%Seriyanu,Thanks

  • @subisantosh5786
    @subisantosh5786 4 года назад +15

    പറഞ്ഞതൊക്കെ സത്യം.... ഞാനും മകം...

  • @hasik8198
    @hasik8198 3 года назад

    Thangal പറഞ്ഞത് വളരെ ശരിയാണ്

  • @anithatk9711
    @anithatk9711 4 года назад +2

    Sir 100 %true.njaanum makam aanu.thanks . thiricharivu nalkiyathinu.

  • @ranjuwriter7050
    @ranjuwriter7050 4 года назад +1

    ശരിയാണ്. ഓം നമ ശിവായ

  • @sreejithsadasivan7657
    @sreejithsadasivan7657 3 года назад +2

    സത്യം 👍👍👍👍

  • @preethyravindran4847
    @preethyravindran4847 4 года назад +1

    Sir thaankal paranjathu 100% sathyam thanneyaanu. Ithil paranjittulla ellaa pointsum ente swbaavathil und. Sir ee paraju thanna oro negativesinum orupaadu nanni ellaam thiruthy ini munpott nannayi jeevikkan kazhiyum ennu pratheekshikunnu. Taankalude vilappetta samayam maatty vechu ithellam valare nalla reethiyil paranju manasilaakki thannathinu nanni.

  • @sreeshanajitha7518
    @sreeshanajitha7518 Год назад

    Sathyam

  • @archanashaji9352
    @archanashaji9352 4 года назад +8

    Valare seri anu sir👍

  • @mmodilalm9649
    @mmodilalm9649 4 года назад +13

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ kariathil എല്ലാം സെരിയാണ്

  • @ranjinisatheesh8575
    @ranjinisatheesh8575 3 года назад +1

    Thank you sir

  • @gamgajayaprakash5320
    @gamgajayaprakash5320 4 года назад +2

    100% right. 👍🙏🙏🙏
    I am also makam.