മകം നക്ഷത്രക്കാരുടെ സമ്പൂര്‍ണ്ണ പാദ ഫലങ്ങള്‍ , ദശാകാലങ്ങള്‍ ,യോഗങ്ങള്‍, പൊതു ഫലം 2020

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മകം നക്ഷത്രക്കാരുടെ സമ്പൂര്‍ണ്ണ പാദ ഫലങ്ങള്‍ , ദശാകാലങ്ങള്‍ ,യോഗങ്ങള്‍ |BS CHANDRA MOHAN, പൊതു ഫലം 2020
    മകം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് MAKAM
    മകം പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും
    മകം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം
    മകം നാളിന്റെ ഗുണവും ദോഷവും | Makam Nakshatra Characteristics JYOTHISHAM | Malayalam Astrology
    മകം നാളുമായി വിവാഹപ്പൊരുത്തമുള്ള നക്ഷത്രക്കാർ | Makam
    മകം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ???? DOES YOUR BIRTH STAR MAKAM?
    മകം പിറന്നാൽ മങ്ക,ഈ നക്ഷത്ര ജാതരുടെ രീതികൾ | magha nakshatra

Комментарии • 202

  • @Pokkiri__sidhu_
    @Pokkiri__sidhu_ 3 года назад +4

    നിങ്ങൾ ഒരു സകലകാലാവല്ലവൻ തന്നെ ഇതിൽ പറഞ്ഞത് മുഴുവൻ സത്യം

  • @indirat7312
    @indirat7312 5 месяцев назад +1

    പറഞ്ഞു കേൾക്കുന്നതെല്ലാ ശരി എനിക്ക് ദുരഅനുഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്അതാണ് എൻ്റെ അനുഭവം

  • @lekshmimidhun9805
    @lekshmimidhun9805 4 года назад +29

    ഞാനും മകം ആണ്.... sir, പറഞ്ഞതെല്ലാം കറക്റ്റ് ആണ്..... 😘

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
      *മകം നക്ഷത്രത്തിന്റെ പ്രത്യേകതകൾ*
      ദേവത : പിതൃക്കൾ
      ഗണം : അസുരൻ
      ഭൂതം : ജലം
      മൃഗം : എലി
      പക്ഷി : ചെമ്പോത്ത്
      വൃക്ഷം : പേരാൽ
      അഞ്ച് നക്ഷത്രങ്ങൾ ചേർന്ന് നുകം പോലെ കാണപ്പെടുന്ന ഒരു നക്ഷത്രമാണ് മകം.
      *ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയും ഉണ്ടായിരിക്കും. വളരെ ഭൃത്യർ , സമ്പത്ത് എന്നിവയുണ്ടാകുമെന്ന് മാത്രമല്ല അനുഭവസുഖവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് അസാമാന്യ കഴിവും ഓർമ്മശക്തിയും ഉണ്ടായിരിക്കും. സന്ദർഭത്തിനൊത്തു പ്രവർത്തിക്കുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും നേട്ടങ്ങൾ കീഴടക്കുവാനും ഇവർക്ക് ഭാഗ്യമുണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനായി ഇവർ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. ഇവരെ സ്വജനങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെങ്കിലും അന്യരായ ആളുകൾ ഇവരുടെ ശത്രുക്കൾ ആയേക്കുവാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രത്തിൽ ജനിച്ച സ്തീകൾക്ക് നല്ല സൗന്ദര്യവും ആകർഷകത്വവും ഉണ്ടായിരിക്കും. സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെയാണ് ഇവർക്ക് കിട്ടുക എന്നാൽ ഭർത്താവിന്റെ വാക്കിനെ ഒരിക്കൽ പോലും ധിക്കരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ചെറിയ തോതിലുള്ള പുരോഗമനം പറയുമെങ്കിലും ഇവർ വളരെയധികം ഈശ്വര വിശ്വാസികൾ ആയിരിക്കും. സർക്കാരുദ്യോഗം , മിലിട്ടറി എന്നീ ജോലി നേടാൻ ഇവർക്ക് ഭാഗ്യമുണ്ടാകും...*

  • @ഗ്രാമം-ച1സ
    @ഗ്രാമം-ച1സ 4 года назад +15

    100% sathyam

  • @sabarisankaranarayanan9875
    @sabarisankaranarayanan9875 4 года назад +5

    Am so impressed. My birthday and time. 19 08 1982. Time 6.30pm evening. Chingam rasi could u pls tell me which padm

  • @vishnumr1765
    @vishnumr1765 4 года назад +8

    Sathyam

  • @vyshnavipr8509
    @vyshnavipr8509 4 года назад +5

    1996 January makam mng 5:40 AM Tim...etha nazhika

    • @rincythomas8002
      @rincythomas8002 3 года назад

      Ente ravile 10.45 ravile etha nazhikayanu

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 года назад +3

    🙏🏻 ഞാൻ കം നക്ഷത്രം ആണു വളരെ നല്ല വിവരണം🙏🏻👍❤️

  • @ajikumarrpf693
    @ajikumarrpf693 2 года назад +2

    പറഞ്ഞത് എല്ലാം ശരി

  • @nittyantony4760
    @nittyantony4760 4 года назад +4

    Vishakham avasana nazhika k ipol eth Dasha aanu

  • @sreer4170
    @sreer4170 4 года назад +5

    20/2/1989 5'18pm Monday powrami thivasamkuda anu jananam. nayyatinkara njan ethu pathathil padum😊

  • @beautywithpscvlog
    @beautywithpscvlog 4 года назад +3

    In my opinion nammude deshyam sherikumm control cheyanm

  • @SuseelaDevi-p8p
    @SuseelaDevi-p8p 3 месяца назад +1

    100% correct 🙏

  • @sindhushyamala4379
    @sindhushyamala4379 10 месяцев назад +2

    ❤👌

  • @thankachankutty5524
    @thankachankutty5524 Год назад +1

    April 19/04/2005 -
    12:05 noon
    Kottayam.....paadam and naazhika parayamo sir

  • @prasadcp77
    @prasadcp77 3 года назад +2

    dushtanaya oru makam anu njanum

  • @rehanagopakumar4498
    @rehanagopakumar4498 4 года назад +3

    1987 june30 10.40pm ethu nazhikayil pedum

  • @prasadvs4036
    @prasadvs4036 4 года назад +2

    Yes sir ...paranjath correct aanu.

  • @SreeLekha-h9u
    @SreeLekha-h9u 10 месяцев назад +1

    Kollam

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 года назад +3

    Monu marriage fix ayi chothi nakshthram. Jathakam nokkiyanu nadathunnthu. Eppo ayssum aroghyavum sithi ariyanu sirnjam message ettthu. Prayamo. Health, marriage okke fix cheyythapole nadakkille

  • @divyav6561
    @divyav6561 3 года назад +2

    ഞാനും മകം നക്ഷത്രകാരിയാണ്

  • @lekhasundareshan3902
    @lekhasundareshan3902 3 года назад +2

    31|5|1977 time 6 àm njan makam anno yethu pathatil anne njan Pls replay sif

  • @sanilanilkumar2875
    @sanilanilkumar2875 4 года назад +2

    Ente husband makam aanu.. full correct

  • @bhagyaa7358
    @bhagyaa7358 4 года назад +5

    Yesssssss sir Ellam Seriyanu njan Makam 😘😘😘😘

  • @achiuppi1612
    @achiuppi1612 4 года назад +14

    Iyal parnjad mothm satyaman nja makam ann🤩

  • @sree8984
    @sree8984 4 года назад +8

    Njn makam.. vakkupalikkan ethattam vareyum pokum.. vakku matti parayarilla.. baki ellam double okkk👍

  • @geethupillai5953
    @geethupillai5953 4 года назад +3

    24-09-1992 time: 1.55 pm place of birth Mysore. Padam and narika onu parayamo ?

  • @revathy2445
    @revathy2445 3 года назад +2

    100000000000% sathyam

  • @ushakumaria4747
    @ushakumaria4747 4 года назад +8

    Njanum makam nakshathranu sir

  • @manthramediasreeganesha1059
    @manthramediasreeganesha1059 4 года назад +3

    ഞാനും

  • @remyanair2628
    @remyanair2628 4 года назад +1

    Good

  • @lekshmikeswar4407
    @lekshmikeswar4407 4 года назад +4

    My star, makam, DOB : 5/10/1980 night 11:00 pm. Ethu padam aanu sir?

  • @nayanamaluz4469
    @nayanamaluz4469 4 года назад +4

    Sir , paranjathu ellam sheriyaanuu💯👍

  • @kingofmalayalamrock7811
    @kingofmalayalamrock7811 4 года назад +3

    Correct

  • @shibasmtsmts7809
    @shibasmtsmts7809 4 года назад +3

    ഞാനും..

  • @bindhuraju4945
    @bindhuraju4945 4 года назад +3

    Crct

  • @anandhumurali6168
    @anandhumurali6168 4 года назад +3

    Anandhu Murali 2.5.2001 12.40 pm @Kollam പാദം, നാഴിക ഒന്നുപറയാമൊ?

  • @jayavijayan2234
    @jayavijayan2234 16 дней назад

    സത്യം... എല്ലാം തന്നെ... ഞാൻ മകം

  • @babucv348
    @babucv348 4 года назад +3

    എന്റെ മകൾ മകം നക്ഷത്രം 08-06-2000 ജനനം രാവിലെ 11.30 ഏത് പാദം വിനാഴിക എല്ലാം പറഞ്ഞു തരാമോ

  • @dineshkumardineshkumar1440
    @dineshkumardineshkumar1440 4 года назад +4

    സത്യം

  • @lekhapm7866
    @lekhapm7866 4 года назад +2

    Ente janmam 14 naazhikayum 40 vinazhikayum athu 15 nazhikayude bhalathil pedumo

  • @vs.ajithkumar8362
    @vs.ajithkumar8362 4 года назад +1

    very good

  • @sheenzain4255
    @sheenzain4255 4 года назад +2

    Ente makam aanu.correct aanu

  • @ecocraft.2518
    @ecocraft.2518 4 года назад +2

    ഞാൻ മകം എന്നെ കുറിച്ച് തന്നെയാണ് പറയുന്നത് എന്ന് തന്നെ തോന്നി പോവും എന്റെ ചാനൽ കണ്ടാൽ മനസ്സിലാവും

  • @ahanas436
    @ahanas436 4 года назад +4

    🙏🙏🙏🙏

  • @aparnanminnu7412
    @aparnanminnu7412 4 года назад +3

    ഞാൻ മകം 22/5/1999 രാവിലെ 9.30 ഞാൻ ഏത് പാദത്തിൽ ആണ് എന്ന് പറഞ്ഞു തരാമോ?

  • @ammasubi2010
    @ammasubi2010 4 года назад +7

    ഞാൻ മകം ♥️♥️

  • @noushanousha7646
    @noushanousha7646 4 года назад +2

    Satyam

  • @resmi.n.vvattathody707
    @resmi.n.vvattathody707 2 года назад +2

    Pakshe eppolum duritham mathram

  • @prernahash948
    @prernahash948 4 года назад +2

    Sir.. Makam 18 aam nazhika yude phalam paranj tharaamo??

  • @abdulhakeem6055
    @abdulhakeem6055 2 года назад +1

    1980_ 02_ 02, night 11 maniku , engane ennu parayamo Sir, please

  • @nibinperuva833
    @nibinperuva833 4 года назад +2

    31/12/1985- 12.55 pm eathu nazhika eathu padham?

  • @zainuashraf5384
    @zainuashraf5384 4 года назад +3

    Njaan.mgam.18.1.1969.vaikite.6.30ne.ethe.paathamaane

  • @manupranav6015
    @manupranav6015 3 года назад +2

    ഞാൻ 14 നാഴികയിലാണ് എന്റേത് എന്താണ്

  • @PRIYA-dv6cq
    @PRIYA-dv6cq 4 года назад +2

    Very correct

  • @elsaggg1136
    @elsaggg1136 4 года назад +3

    Sir njan janichattu 19 /11/2000 evening 3.00 pm

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 года назад +2

    Ente mon 1991 uchakku 2 clock annu. Makam annu. Eppo entganu avstha.

  • @hemaambika6181
    @hemaambika6181 4 года назад +2

    Pokki pokki jyothisham njan ishttapettu thudangi

  • @akshayaashok5096
    @akshayaashok5096 3 года назад +2

    9-9-1999 മകം

  • @priyansnair5257
    @priyansnair5257 4 года назад +3

    20/4/1986 12.55pm ethu Patham anu sir

  • @salafikher2983
    @salafikher2983 4 года назад +3

    Its true

  • @ratheeshkumar7735
    @ratheeshkumar7735 4 года назад +4

    26-08-1984
    Makam aanu onnu parayamo sir details

  • @Traveller1-Rkara
    @Traveller1-Rkara 4 года назад +2

    1988/06/19...8.00pm

  • @junithamujeeb3527
    @junithamujeeb3527 4 года назад +2

    pooradam naline kurich parayumo sir.

  • @lekshmimidhun9805
    @lekshmimidhun9805 4 года назад +8

    എന്റെ ജനനം 29/05/2001.
    സമയം :10.50am ഏത് പാതത്തിലാണെന്ന് പറയാമോ

    • @sahirasahi4709
      @sahirasahi4709 4 года назад

      Enteyum ea date taneyaà same

    • @Vishu95100
      @Vishu95100 4 года назад

      ഒന്നാം പാദമാണെന്ന് തോന്നുന്നു.. എന്റെ ഒരു സഹോദരിയും അന്നാണ് ജനിച്ചത്.. പക്ഷേ അവൾ എട്ടുമണിയ്ക്കുതന്നെ ജനിച്ചിരുന്നു.. അവൾ ഒന്നാം പാദമാണ്.. മകം തുടങ്ങി അധികമായിട്ടുണ്ടായിരുന്നില്ല..

    • @kalakkaran007
      @kalakkaran007 2 года назад

      ഒന്നാം പാദം,..ആണ് രാവിലെ 7.23 am മുതൽ 12.30 വരെ

  • @aiswaryamohan341
    @aiswaryamohan341 4 года назад +2

    Njn 2 Dec 1996. 4.30 pm padham onnu parayyuo

  • @mathewchacko7225
    @mathewchacko7225 Год назад +1

    കറക്ട്

  • @anjumolpb385
    @anjumolpb385 4 года назад +2

    1988 march 3 ravile 7.30 eath paadam aanu sir paranj tharumo?

  • @creativeworld7200
    @creativeworld7200 4 года назад +2

    3 aam paathakaro

  • @artinurtablebyrenjiththyag7729
    @artinurtablebyrenjiththyag7729 4 года назад +2

    Makam Onnam padam 14 aam nazhikayil anu jenanamenkil

  • @vidyagopidas6676
    @vidyagopidas6676 4 года назад +3

    29/1/2013. 4.05 am thrissur.itu etu nazikayanu.lifil purogati undakumo

    • @MlifeDaily
      @MlifeDaily  4 года назад

      മകം നാൾ , രണ്ടാം പാദം , 24 നാഴിക 41 വിനാഴിക

    • @vidyagopidas6676
      @vidyagopidas6676 4 года назад

      @@MlifeDaily atu nallatano dosham aano

    • @vidyagopidas6676
      @vidyagopidas6676 4 года назад

      @@MlifeDaily24 nazika doshamano.lottery adikkumo

  • @hemaps8622
    @hemaps8622 4 года назад +2

    2

  • @arjunj4371
    @arjunj4371 4 года назад +4

    Posted position

  • @maneshkumar1603
    @maneshkumar1603 4 года назад +7

    24-5-1988 2.45am kochi padham parayamo makam

    • @yashalkoya9684
      @yashalkoya9684 4 года назад

      Same date and year aanu njan time 10.10 pm

  • @beautywithpscvlog
    @beautywithpscvlog 4 года назад +1

    Makkam star 07 March 1993 birth time 3.45

  • @shylapreman5922
    @shylapreman5922 4 года назад +4

    4/9/1994, 7.05 pm, vivahavum, ഉദ്യോഗവും ഉടനെ ഉണ്ടാകുമോ, സാറിനെ condact ചെയ്‌യാൻ phone no.

  • @meenakshymeenooty2107
    @meenakshymeenooty2107 4 года назад +1

    Njn 02/02/1991 mng 5.45 AM ee varsham enkilum nannakumoo time

  • @arundev7329
    @arundev7329 4 года назад +3

    11/4/1995, 5:10 pm സർ നാഴിക ഏത് ആണ് place of birth :കറുകച്ചാൽ, കേരളം , ഗവണ്മെന്റ് ജോലി കിട്ടുമോ പ്ലസ് സർ ഒന്നു പറയാമോ

    • @arundev7329
      @arundev7329 4 года назад

      Place of birth :karukachal, kerala

  • @chinchupaul3912
    @chinchupaul3912 4 года назад +3

    1986 September 3, 9.45pm konni padam parayamo pls

  • @aswathyabhijith4254
    @aswathyabhijith4254 4 года назад +2

    01 /11/1991
    01 13 pm
    Ernakulam district

  • @madhavanunni5712
    @madhavanunni5712 4 года назад +3

    എന്റെ ജനനം 1981 Sep 25നു രാവിലെ 8.30നാണു ഏതു പദത്തിലാണ് പറഞ്ഞു തരാമോ

    • @MlifeDaily
      @MlifeDaily  4 года назад

      ഒന്നാം പാദം

  • @febajohn4526
    @febajohn4526 4 года назад +4

    Feba John
    May 9 1995
    6:99 a m
    Pathanamthitta

  • @ambilyk7833
    @ambilyk7833 4 года назад +2

    👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +4

    🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
    *മകം നക്ഷത്രത്തിന്റെ പ്രത്യേകതകൾ*
    ദേവത : പിതൃക്കൾ
    ഗണം : അസുരൻ
    ഭൂതം : ജലം
    മൃഗം : എലി
    പക്ഷി : ചെമ്പോത്ത്
    വൃക്ഷം : പേരാൽ
    അഞ്ച് നക്ഷത്രങ്ങൾ ചേർന്ന് നുകം പോലെ കാണപ്പെടുന്ന ഒരു നക്ഷത്രമാണ് മകം.
    *ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയും ഉണ്ടായിരിക്കും. വളരെ ഭൃത്യർ , സമ്പത്ത് എന്നിവയുണ്ടാകുമെന്ന് മാത്രമല്ല അനുഭവസുഖവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് അസാമാന്യ കഴിവും ഓർമ്മശക്തിയും ഉണ്ടായിരിക്കും. സന്ദർഭത്തിനൊത്തു പ്രവർത്തിക്കുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും നേട്ടങ്ങൾ കീഴടക്കുവാനും ഇവർക്ക് ഭാഗ്യമുണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനായി ഇവർ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. ഇവരെ സ്വജനങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെങ്കിലും അന്യരായ ആളുകൾ ഇവരുടെ ശത്രുക്കൾ ആയേക്കുവാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രത്തിൽ ജനിച്ച സ്തീകൾക്ക് നല്ല സൗന്ദര്യവും ആകർഷകത്വവും ഉണ്ടായിരിക്കും. സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെയാണ് ഇവർക്ക് കിട്ടുക എന്നാൽ ഭർത്താവിന്റെ വാക്കിനെ ഒരിക്കൽ പോലും ധിക്കരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ചെറിയ തോതിലുള്ള പുരോഗമനം പറയുമെങ്കിലും ഇവർ വളരെയധികം ഈശ്വര വിശ്വാസികൾ ആയിരിക്കും. സർക്കാരുദ്യോഗം , മിലിട്ടറി എന്നീ ജോലി നേടാൻ ഇവർക്ക് ഭാഗ്യമുണ്ടാകും...*

  • @joelabraham6645
    @joelabraham6645 4 года назад +14

    എന്റെ നക്ഷത്രം മകം ആണ്

  • @minisreejith8304
    @minisreejith8304 4 года назад +2

    8.7.1970.. മകം. 6Am.ബുധൻ നാലാം പാദമാണോ.

    • @MlifeDaily
      @MlifeDaily  4 года назад

      അതെ നാലാം പാദം

  • @ajayanvnair9199
    @ajayanvnair9199 4 года назад +2

    bharani nakshatrathinte adhidevatha durga devi alle ?

  • @roshnipillai3930
    @roshnipillai3930 4 года назад +12

    സർ ഞാനും മകം ആണ്.

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад +1

      🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
      *മകം നക്ഷത്രത്തിന്റെ പ്രത്യേകതകൾ*
      ദേവത : പിതൃക്കൾ
      ഗണം : അസുരൻ
      ഭൂതം : ജലം
      മൃഗം : എലി
      പക്ഷി : ചെമ്പോത്ത്
      വൃക്ഷം : പേരാൽ
      അഞ്ച് നക്ഷത്രങ്ങൾ ചേർന്ന് നുകം പോലെ കാണപ്പെടുന്ന ഒരു നക്ഷത്രമാണ് മകം.
      *ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയും ഉണ്ടായിരിക്കും. വളരെ ഭൃത്യർ , സമ്പത്ത് എന്നിവയുണ്ടാകുമെന്ന് മാത്രമല്ല അനുഭവസുഖവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് അസാമാന്യ കഴിവും ഓർമ്മശക്തിയും ഉണ്ടായിരിക്കും. സന്ദർഭത്തിനൊത്തു പ്രവർത്തിക്കുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും നേട്ടങ്ങൾ കീഴടക്കുവാനും ഇവർക്ക് ഭാഗ്യമുണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനായി ഇവർ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. ഇവരെ സ്വജനങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെങ്കിലും അന്യരായ ആളുകൾ ഇവരുടെ ശത്രുക്കൾ ആയേക്കുവാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രത്തിൽ ജനിച്ച സ്തീകൾക്ക് നല്ല സൗന്ദര്യവും ആകർഷകത്വവും ഉണ്ടായിരിക്കും. സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെയാണ് ഇവർക്ക് കിട്ടുക എന്നാൽ ഭർത്താവിന്റെ വാക്കിനെ ഒരിക്കൽ പോലും ധിക്കരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ചെറിയ തോതിലുള്ള പുരോഗമനം പറയുമെങ്കിലും ഇവർ വളരെയധികം ഈശ്വര വിശ്വാസികൾ ആയിരിക്കും. സർക്കാരുദ്യോഗം , മിലിട്ടറി എന്നീ ജോലി നേടാൻ ഇവർക്ക് ഭാഗ്യമുണ്ടാകും...*

  • @sushmaunnikrishnan5952
    @sushmaunnikrishnan5952 4 года назад +2

    My DOB 06.11.1985. 09.48.00 PM. Padam, vinazhika randum onnu paranju tharamo

    • @MlifeDaily
      @MlifeDaily  4 года назад

      ഒന്നാം പാദം 3 നാഴിക 11 വിനാഴിക

  • @ammushahin6411
    @ammushahin6411 4 года назад +5

    31.3.1996മകം 😄

  • @akhilaakhila129
    @akhilaakhila129 4 года назад +4

    Makam 26.8.95 4.15am

  • @justyaiden3169
    @justyaiden3169 3 года назад

    Sir DOB 21/03/1997 anu Birth time 10:30 AM anu makam ano nakshathram please reply sir

  • @remyarnair1766
    @remyarnair1766 4 года назад +4

    Ente birth date 13/06/1986
    3.45 pm njan eaadhu paadhathil aanu janichathu eannu parayaammo

  • @leenavk9915
    @leenavk9915 4 года назад

    Endhoru.sathyama.deivame.eth

  • @girijaudayan6397
    @girijaudayan6397 4 года назад +1

    No onnu tharuvooo sir

  • @pierbiii
    @pierbiii 4 года назад +1

    Sir makam pooram ഒന്ന് അല്ലേ

  • @gangadharanvijesh9913
    @gangadharanvijesh9913 4 года назад +2

    Vijesh 09-11-1982 Makam Nakshatra born 8.55 Pm

    • @visalakshymallissery869
      @visalakshymallissery869 4 года назад

      Sir,njan Makan nakehathrama.Enikku veedu,chereya oru Jole undayerunnu.Husbandless Anu eppol 74 vayaddukazinju.Oru makal mathrame ullu.Enthayalum ente avasanam fire.D.O.B. 13/7/1945.

  • @kirandevm2258
    @kirandevm2258 4 года назад +1

    Sir, 11/6/1997 ,11.5 pm Kollam ethram padham

  • @rajichandran7976
    @rajichandran7976 4 года назад +2

    Hevenlyfeastlive

  • @maneeshmanee2746
    @maneeshmanee2746 4 года назад +3

    ഞാൻ മകം ആണ് 1986 january 28 സമയം 12.30pm ഏത് പാദം ആണ്