'മണ്ടന്മാർ വീട് വയ്ക്കുന്നു, അതിൽ ബുദ്ധിമാന്മാർ താമസിക്കുന്നു..' Dr. G. Shankar | Like it is

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 21

  • @philipvarkey6986
    @philipvarkey6986 Месяц назад +2

    Almighty God has given special talents to Architect G. Shankar.
    Whatever you do to these little ones, you are giving a great offering to God.
    By God's grace, we could also contact this great Visionary to make a home during 2002 - 2003.

  • @osologic
    @osologic Месяц назад

    You are a blessed person!
    🙏🏻🙏🏻🙏🏻💞💞💞

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +2

    Correct🎉

  • @anvarsadhathkt9923
    @anvarsadhathkt9923 Месяц назад

    സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് പറഞ്ഞത് 100%ശരിയാണ്.
    ഫുൾ നെഗറ്റീവ് ചിന്താഗതിയാണ്

  • @dhanabalr7056
    @dhanabalr7056 Месяц назад +7

    Rajitha pkd ആണ് എനിക്ക് ആഗ്രഹം ഉണ്ട്‌ habitat വീട് ഇപ്പോൾ വീടുവെക്കാൻ ഒരുങ്ങുന്നു ഇവിടെ ആരും habitat വീട് ചെയ്യാൻ തയാറല്ല എനിക്ക് sir വീട് വെച്ചുതരാമോ

  • @NP-zg3hq
    @NP-zg3hq Месяц назад +4

    cost of living multiplied, my ancestors were able to build a house with less than what I'm receiving as salary today, but I can't builld a home for me with same size today with my salary.

  • @soorianarayanansubramaniam6191
    @soorianarayanansubramaniam6191 Месяц назад

    Fully accept your view point. It should not end up in a serious liability which one finds it very difficult to manage

  • @vijayasidhan8283
    @vijayasidhan8283 Месяц назад

    Wish I had researched these ideas before construction of our house

  • @surajithkm
    @surajithkm Месяц назад +1

    Nice !!

  • @subhadravadakkethu7448
    @subhadravadakkethu7448 Месяц назад

    Do you have written any book on architecture and it's economics...?????

  • @surajithkm
    @surajithkm Месяц назад +3

    താങ്കളെ പറ്റി നല്ലപോലെ അറിയാം. നമസ്കാരം 🙏🏻🙏🏻
    നാടൻ ഇഷ്ടിക യുടെ ലഭ്യത
    ഇപ്പോൾ കൊച്ചിയിൽ തീരെ ഇല്ല. അതിനുള്ള പരിഹാരം എന്താണെന്നു പറഞ്ഞു തരുമോ ?

    • @hari4406
      @hari4406 Месяц назад +1

      നാടൻ ഇഷ്ടിക ഉപയോഗിച്ചാലും വലിയ വ്യത്യാസം ഒന്നും ഇല്ല. പിന്നെ എന്തിനാണ് വെറുതെ കഷ്ടപ്പെട്ടു അത് തേടുന്നത്?

    • @shibujoseph8230
      @shibujoseph8230 Месяц назад

      ​@@hari4406അത് താങ്കൾക്ക് നാടൻ ഇഷ്ടികയെപ്പറ്റി അറിവില്ലാത്തതുകൊണ്ടാണ്. നല്ല ചൂടുള്ള ദിവസം ഉച്ചസമയത്ത് പുറത്ത് പോയിട്ട് ഇഷ്ടിക വച്ച് പണിത വീട്ടിലും സിമന്റ് കട്ട വച്ച വീട്ടിലും കയറണം. അപ്പോൾ അറിയാം വൃത്യാസം. അത് അനുഭവിച്ചാലേ മനസ്സിലാവൂ. ഇഷ്ടിക വീട്ടിൽ ചൂട് തീരെ കുറവാണ്.സിമന്റ് കട്ട ഇട്ട വീട്ടിൽ ഭയങ്കര ചൂടായിരിക്കും. പിന്നെ ഉറപ്പും നാടൻ ഇഷ്ടികക്കാണ്. എന്റെവീട് കോട്ടയത്ത് നാടൻ ഇഷ്ടിക വച്ച് പണിതതാണ്. AC യുടെ ആവശൃം ഇത് വരെ വന്നിട്ടില്ല. പിന്നെ നാടൻ കട്ടക്ക് ചിലവ് കൂടുതലാണ്

  • @msskm9649
    @msskm9649 Месяц назад

    😮

  • @somankc6647
    @somankc6647 Месяц назад

    Loan vangi veedu vechu 😢😢😢

    • @msskm9649
      @msskm9649 Месяц назад +1

      Better not to go for this . Open brick not ideal for a place with 7mnth Heavy rains. And lots openings, will cause Mosquito menace