Kundalini Meditation & Healing Retreat 'Sahasrara' @ Hotel Highland, Trivandrum on 14th & 15th January 2023 🌹പ്രിയപ്പെട്ടവരെ 🙏ആത്മനമസ്തേ 📌എന്തിനെ അറിഞ്ഞാൽ ഒരു വ്യക്തിയിൽ പരിപൂർണ്ണത കൈവരിക്കുവാൻ സാധിക്കുമോ അതാണ് കുണ്ഡലിനിയോഗം. 📌കുണ്ഡലിനിയെന്നാൽ നമ്മിൽ അന്തർലീനമായി കിടക്കുന്ന അത്ഭുതമഹാശക്തിയാണ്. ഈ ശക്തിയെ അറിയുകയും, അനുഭവിക്കുകയും ചെയ്യണമെങ്കിൽ ചിട്ടയായ പരിശീലനവും ധ്യാനവും ആവശ്യമാണ്. 📌അതിനായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ തയ്യാറാക്കിയിരിക്കുന്ന രണ്ടുദിവസത്തെ കുണ്ഡലിനി മെഡിറ്റേഷൻ റിട്രീറ്റ് ഈ മാസം (ജനുവരി-2023) 14,15 തീയതികളിൽ തിരുവനന്തപുരം, ഹോട്ടൽ ഹൈലാന്റിൽവെച്ച് നടക്കുകയാണ്. പ്രോഗ്രാമിന് ശേഷം 8 ദിവസത്തെ ഓൺലൈൻ ഫോളോഅപ്പ്സെക്ഷനും ഉണ്ടായിരിക്കും. 📌നമ്മുടെ ഈ പ്രോഗ്രാമിലൂടെ ഈ അത്ഭുതമഹാവിദ്യയെ അറിയുവാനും, പരിശീലിക്കുവാനും, ആചാര്യനിൽ നിന്നും നേരിട്ട് ദീക്ഷനേടികൊണ്ട് അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനും നമ്മുക്ക് സാധിക്കുന്നു. 📌നമ്മുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ആഴത്തിൽ അറിയുവാനും അവയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനും നാം അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക തലങ്ങളിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനും നമ്മുടെ ജ്ഞാന-ബൗദ്ധികതലം കൂടുതൽ ഉയർന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുവാനും ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കുന്നു,. 📌നാമറിയാത്ത ജീവിതത്തിന്റെ ഉന്നതമായ തലങ്ങളെ അറിയുവാനും അവയെ തൊട്ടുണർത്തുവാനും താങ്കളെ ഈ ധ്യാനശിബിരത്തിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു. 🙏സസ്നേഹം ✍മാനേജർ യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ, കൊച്ചി-21 Ph: +91 95444 08328 /+91 98950 74678 www.yashaliving.in ruclips.net/user/yashaliving yashaliving@icloud.com Event date :- 👉14th & 15th January 2023
🌹പ്രിയപ്പെട്ടവരേ, 🧘♀നമ്മുടെ കുണ്ഡലിനി മെഡിറ്റേഷൻ പ്രോഗ്രാം ഈ മാസം 13, 14 ന് (13,14/08/2022)കോഴിക്കോടും 27, 28 ന് (27,28/08/2022)തിരുവനന്തപുരത്തും നടക്കുകയാണ്. 📌ജീവിതത്തിന്റെ സകലമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്രമായ പഠനവും പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 📌അതുകൊണ്ടുതന്നെ നമ്മിൽ ഒരു സമ്പൂർണ്ണ പരിവർത്തനം ഇതിലൂടെ സാധ്യമാകുന്നു. ജീവിതത്തെ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയർത്തുവാൻ നമ്മുക്കിതിലൂടെ സാധിക്കുന്നു. 📌നമ്മുക്ക് ലഭിച്ചിരിക്കുന്ന ഈ അമൂല്യമായ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതത്തെ ആസ്വാദ്യകരമാക്കാൻ ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കും. 📌അതിനായി ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക. പരിമിതമായ സീറ്റുകൾ മാത്രം. 🙏ആത്‌മനമസ്തേ.
*ബലത്തിന്റെ രഹസ്യം - 72* *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."* *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*
Our next Kundalini Meditation Event 'ANAHATHA' conducted on April 6th and 7th 2019, at Hotel WhiteFort , Marad, N H Bypass Road, Kochi. Call. 99467 17788
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു
നിങ്ങൾക്ക് നിങ്ങളുടെ മുഖം third eye യിൽ കാണാൻ സാധിക്കും. അപ്പോൾ മനസിലാക്കാം നിങ്ങളുടെ കുണ്ഡലിനി ഉണർന്നെന്നു. കുണ്ഡലിനി awakening നടന്നെന്നു അല്ലെങ്കിൽ ആ energy ഉയർന്നു crown ചക്ര യിൽ എത്തുന്നത് third eye യിൽ കാണാൻ സാധിക്കും. ഒരു serpant (black cobra ) മുകളിലേക്ക് ഇഴയുന്ന vision കാണും. അത് ആ energy movement ആണ്. ഇതാണ് sign. Tingling sensation ഒക്കെ just third eye opening proces symtoms മാത്രമാണ്.
പൂർവജന്മ കർമ്മ ഫലത്തിലൂടെ ഈ ജൻമത്തിൽ കുണഡലിനി ശക്തി ഉണരാം, മയക്ക് മരുന്നുകളുടെ ഉപയോഗത്തിലൂടെയും ഉണരാം( പക്ഷേ താൽക്കാലികം ,) അമിതമായ വികാരങ്ങളുടെ തള്ളിച്ചയിലൂടെയും, അപൂർവ്വം അവസരങ്ങളിൽ രതി മൂർച്ചയിലൂടെയും ഉണരാം
തികച്ചും അടിസ്ഥാന രഹിതമായ... കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത് sir... കുണ്ടലിനി ശക്തി എന്നത് വെളിച്ചപ്പാട് തുള്ളലല്ലാ... ആദ്യത്മികം, ആദി ദൈവികം, ആദ്യാത്മികം.. ഈ ജീവിത ചക്രത്തിലുടെ കടന്നുപോയാൽ മാത്രമേ... കുണ്ടലിനി ഉണരൂ.... താങ്കൾക്ക് പരസ്യമായി ഞങ്ങളിൽ ഒരാളുടെ കുണ്ടലിനി ശക്തി ഉയർത്തി കാണിക്കാമോ? വെല്ലുവിളിയാണ്... ജന്മസിധവും, കർമ്മസിധവുമാണ് ചക്ര ബ്രേക്കിങ്ങ്.... നിങ്ങൾക്കുണ്ടലിനി ഉണർത്തിയ ആരങ്കിലും.. പരിപൂർണമായി ആത്മബോധത്തിലേക്ക് പോയിട്ടുണ്ടോ...!!! സാധകൻ്റെ ആത്മ പ്രേരണയാണ് വലുത്.. അല്ലാതെ ട്രെയിനിങ്ങല്ലാ...
Athe .some time through immense life struggles there is a bit chance of awakening, awakening in the sense ,after several ego death,several dark knight souls some people get awaken.
@@pranavprathaapan982 you are correct pranav. You cannot explain what is energy. It has to be experienced. Where you are from and which level of reiki you are practicing?
Daily Online Live Meditation Retreat-2022 'Sadvastha' പ്രിയമുള്ളവരെ, നമ്മുടെ ഓരോ ദിവസവും മെഡിറ്റേഷനിലൂടെ ധ്യാനാത്മകമായി ആരംഭിക്കുവാനും അങ്ങനെ എല്ലാവിധ മനസികസമ്മർദ്ദങ്ങളും, ടെൻഷനും, സ്ട്രെസ്സും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ജോലിയിലേക്കും, ബിസിനസ്സിലേക്കും ഒരു പുതിയ ഉർജ്ജത്തോടെ കടന്നുചെല്ലാനും അതിലൂടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി നേടാനും ഈ പ്രോഗ്രാമിലൂടെ നാം പ്രാപ്തരാകുന്നു. കൂടാതെ വൈകിട്ട് 8 മണി മുതൽ 9 മണിവരെയുള്ള സെക്ഷനിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കാനും ശാന്തവും, സമാധാനവും, സന്തോഷകരവുമായി നമ്മുടെ ഒരു ദിവസം പൂർത്തീകരിക്കാനും ഈവനിംഗ് മെഡിറ്റേഷൻ നമ്മെ സഹായിക്കും. അങ്ങനെ ഒരു ധ്യാനാത്മകമായ ഉറക്കത്തിലേക്ക് കടന്നുകൊണ്ട് തികച്ചും ഉന്മേഷഭരിതനായ ഒരു വ്യക്തിയായി തീരാൻ നമ്മുക്ക് സാധിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ യാഷാമാസ്റ്റർ നമ്മെ ധ്യാനത്തിലേക്ക് നയിക്കുന്നു. മാസ്റ്റർ നേരിട്ട് ലൈവിൽ വന്ന് പരിശീലിപ്പിക്കുന്നതിനാൽ ഇത് നമ്മുടെ ശീലവും, ജീവിതചര്യയുമായി മാറുന്നു. ഇതിനായി ദിവസം 1 മണിക്കൂർ സമയവും വളരെച്ചെറിയ ഒരു തുകയും മാത്രം നിങ്ങൾ മാറ്റിവെച്ചാൽ മതിയാകുന്നതാണ്. ഒരു ഉന്നതമായ നിലയിലേക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളിയാകുവാൻ ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പ്രാതിനിത്യം ഉറപ്പിക്കാവുന്നതാണ്. സസ്നേഹം മാനേജർ യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ. കാക്കനാട്, കൊച്ചി. Mob: 98950 74678/95444 08328 www.yashaliving.com #meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge
Sir njan meditation cheyyumbol shiva manthram jabichapol ennikku headil oru electric energy povunnapole thonmi ethano kundalini energy please reply sir
ക്രിസ്തു അത് വാങ്ങിയത് ഭാരതത്തിൽ നിന്നാണ്. ഭാരതത്തിൽ വച്ച് ക്രിസ്തുവിന് ഒരു mystic experience ഉണ്ടായി. ഒരു ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ ക്രിസ്തു അവിടെ തപസ്സ് ചെയ്ത്കൊണ്ടിരുന്ന ഒരു യോഗിയെ(MAHAVATAR BABAJI)കണ്ടു. വിളിച്ചിട്ട് കേൾക്കാതിരുന്ന യോഗിയോട് ക്രിസ്തുവിന് ദേഷ്യം തോന്നി. അദ്ദേഹത്തെ ക്രൂരമായ ഉപദ്രവിച്ചു.യോഗിയുടെ തലയിൽ നിന്ന് രക്തം വാർന്നു. കോപം കൊണ്ട് ജ്വലിച്ച യോഗി ക്രിസ്തുവിനെ ശപിച്ചു. "നിൻറെ കാലുകൾ തളർന്ന് പോകട്ടെ" . ഉടൻ തന്നെ അങ്ങനെ സംഭവിച്ചു .തെറ്റ് മനസ്സിലാക്കിയ ക്രിസ്തു ,ഇഴഞ്ഞ് വന്ന് അദ്ദേഹത്തിൻറെ കാലിൽ മുഖം ചേർത്ത് വച്ച് " പിതാവേ, എന്നോട് ക്ഷമികൂ" എന്ന് പറഞ്ഞു. ഈ ഒരവസ്ഥ കണ്ട് മനസ്സലിഞ്ഞ യോഗി , അവിടിരുന്ന ഒരു മൺപാത്രത്തിൽ തൻറെ തലയിൽ നിന്നും വാർന്നു വീണ രക്തം ശേഖരിച്ച് ക്രിസ്തുവിനോട് കുടിക്കാൻ ആവശ്യപ്പെട്ടു " നീ ഒഴുക്കിയ എൻറെ രക്തം നിൻറെ തന്നെ ശാപമോക്ഷത്തിനുള്ളതായി തീർന്നിരിക്കുന്നു". ക്രിസ്തു രക്തം കുടിച്ച് ശാപമോക്ഷം നേടുകയും ചെയ്തു. പിന്നീട് ക്രിസ്തു ആ യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. യോഗി ക്രിസ്തുവിന് യോഗാദീക്ഷത് നൽകി. നിർണായക സാഹചര്യങ്ങളിൽ ക്രിസ്തുവിന് വേണ്ട ഉപദേശങ്ങളും, അത്ഭുതങ്ങളും ബാബാജി നൽകി. എവിടിരുന്നാലും ബാബാജിയുമായി ക്രിസ്തുവിന് അശയം കൈമാറാൻ സാധിച്ചിരുന്നു( telepathy). ഉദാ, (ലാസറസ്സിൻടെ ഉയർത്തെഴുന്നേൽപ്പിന് മുൻപ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചത്. ) " പിതാവ് എൻറെ ഉള്ളിൽ ഉണ്ട് " " നിങ്ങൾ കേൾക്കുന്നത് എൻറെ വാക്കുകൾ അല്ല പിതാവിൻറെ വാക്കുകൾ ആണ് " " പിതാവും ഞാനും ഒന്നു തന്നെ " " പുത്രന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്താണൊ ചെയ്യുന്നത് പുത്രൻ അത് അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്" " ഞാൻ ജീവിക്കാൻ കാരണം എൻറെ പിതാവാണ് , അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു എൻറെ രക്തം കുടിക്കൂ. എൻറെ രക്തം കുടിച്ചില്ലെങ്കിൽ നിങ്ങൾ ജീവിക്കില്ല" " സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന് ക്രിസ്തു പറയുന്നതിന് പിന്നിലെ സത്യം (spirituality) ഇതാണ്. ഒരു പുസ്തകത്തിലും സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല. നമ്മൾ സ്വയം അന്വേഷിച്ച് കണ്ടെത്തണം.
@@aneeshanil5075 ഇ അറിവ് എവിടുന്നുലഭിച്ചു,അമരനായ ഗുരുവാണ് മഹാവതാർബാബാജി,യേശുവിൻെ്റ സമകാലികനുമായിരുന്നൂ,ക്രിയായോഗ ദീക്ഷ സ്വീകരിച്ച എനിക്ക് ഇ അറിവ് ലഭിച്ചില്ല,ശ്രി പരമഹംസയോഗാനന്തൻെറ ഒരു യോഗിയുടെ ആത്മകഥയിൽ ഇത് പറയുന്നില്ല,,,,
Is this true? If it is true, they can heal the people!They can see future. They can scan body of human being. Any information about such people please for a proof. Or you may pls prove that such activities are able to do. Anybody can tell stories!
Yasha Living • 2 seconds ago നമ്മുടെ ക്ലാസ്സിന്റെ വീഡിയൊ ചാനലിൽ ഉണ്ട് . . അതു നോക്കു . കുണ്ഡലിനിയുടെ അനുഭവം ലഭിക്കുമ്പോൾ ശരീരം എനെർജിയായി മാറുന്നത് കാണാം. REPLY
ഞാൻ മനസ്സിലാക്കുന്നത് ഇതൊക്കെ വെറും തട്ടിപ്പാണെന്നാണ്. ഈ കേരളത്തിൽ കുണ്ഡലിനി ഉണർന്ന ആരെങ്കിലുമിപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഇല്ല. പഴയ കാലത്തൊക്കെ ഇതിന് വലിയ പ്രശസ്തി കിട്ടി. ഇന്നിപ്പോൾ ശാസ്ത്രജ്ഞന്മാർ ഇതിലും വലിയ നേട്ടമല്ലേ കൈവരിക്കുന്നത്? അവരാരെങ്കിലും ഇതുപോലെ ചെയ്തിട്ടാണോ?
Kundalini Meditation & Healing Retreat 'Sahasrara' @ Hotel Highland, Trivandrum on 14th & 15th January 2023
🌹പ്രിയപ്പെട്ടവരെ 🙏ആത്മനമസ്തേ
📌എന്തിനെ അറിഞ്ഞാൽ ഒരു വ്യക്തിയിൽ പരിപൂർണ്ണത കൈവരിക്കുവാൻ സാധിക്കുമോ അതാണ് കുണ്ഡലിനിയോഗം.
📌കുണ്ഡലിനിയെന്നാൽ നമ്മിൽ അന്തർലീനമായി കിടക്കുന്ന അത്ഭുതമഹാശക്തിയാണ്. ഈ ശക്തിയെ അറിയുകയും, അനുഭവിക്കുകയും ചെയ്യണമെങ്കിൽ ചിട്ടയായ പരിശീലനവും ധ്യാനവും ആവശ്യമാണ്.
📌അതിനായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ തയ്യാറാക്കിയിരിക്കുന്ന രണ്ടുദിവസത്തെ കുണ്ഡലിനി മെഡിറ്റേഷൻ റിട്രീറ്റ് ഈ മാസം (ജനുവരി-2023) 14,15 തീയതികളിൽ തിരുവനന്തപുരം, ഹോട്ടൽ ഹൈലാന്റിൽവെച്ച് നടക്കുകയാണ്. പ്രോഗ്രാമിന് ശേഷം 8 ദിവസത്തെ ഓൺലൈൻ ഫോളോഅപ്പ്സെക്ഷനും ഉണ്ടായിരിക്കും.
📌നമ്മുടെ ഈ പ്രോഗ്രാമിലൂടെ ഈ അത്ഭുതമഹാവിദ്യയെ അറിയുവാനും, പരിശീലിക്കുവാനും, ആചാര്യനിൽ നിന്നും നേരിട്ട് ദീക്ഷനേടികൊണ്ട് അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനും നമ്മുക്ക് സാധിക്കുന്നു.
📌നമ്മുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ആഴത്തിൽ അറിയുവാനും അവയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനും നാം അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക തലങ്ങളിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനും നമ്മുടെ ജ്ഞാന-ബൗദ്ധികതലം കൂടുതൽ ഉയർന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുവാനും ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കുന്നു,.
📌നാമറിയാത്ത ജീവിതത്തിന്റെ ഉന്നതമായ തലങ്ങളെ അറിയുവാനും അവയെ തൊട്ടുണർത്തുവാനും താങ്കളെ ഈ ധ്യാനശിബിരത്തിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
🙏സസ്നേഹം
✍മാനേജർ
യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ,
കൊച്ചി-21
Ph: +91 95444 08328 /+91 98950 74678
www.yashaliving.in
ruclips.net/user/yashaliving
yashaliving@icloud.com
Event date :-
👉14th & 15th January 2023
J
Sk
🌹പ്രിയപ്പെട്ടവരേ,
🧘♀നമ്മുടെ കുണ്ഡലിനി മെഡിറ്റേഷൻ പ്രോഗ്രാം ഈ മാസം 13, 14 ന് (13,14/08/2022)കോഴിക്കോടും 27, 28 ന് (27,28/08/2022)തിരുവനന്തപുരത്തും നടക്കുകയാണ്.
📌ജീവിതത്തിന്റെ സകലമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്രമായ പഠനവും പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
📌അതുകൊണ്ടുതന്നെ നമ്മിൽ ഒരു സമ്പൂർണ്ണ പരിവർത്തനം ഇതിലൂടെ സാധ്യമാകുന്നു. ജീവിതത്തെ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയർത്തുവാൻ നമ്മുക്കിതിലൂടെ സാധിക്കുന്നു.
📌നമ്മുക്ക് ലഭിച്ചിരിക്കുന്ന ഈ അമൂല്യമായ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതത്തെ ആസ്വാദ്യകരമാക്കാൻ ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കും.
📌അതിനായി ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക. പരിമിതമായ സീറ്റുകൾ മാത്രം.
🙏ആത്‌മനമസ്തേ.
*ബലത്തിന്റെ രഹസ്യം - 72*
*"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
*-ശ്രീമദ് വിവേകാനന്ദസ്വാമികൾ*
Our next Kundalini Meditation Event 'ANAHATHA' conducted on April 6th and 7th 2019, at Hotel WhiteFort , Marad, N H Bypass Road, Kochi.
Call. 99467 17788
ലളിതം സുന്ദരം അർത്ഥ ഗാംഭീര്യം
വ്യക്തമായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി.
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു
കുണ്ഡലിനി ഉണർന്നു സഹോദര
വിചാരിക്കുന്ന പോലെ എല്ലാം നടക്കുന്നു. നാളെ നടക്കാൻ പോകുന്ന കാര്യം ഇന്ന് അറിയാൻ കഴിയും. മന സമാധാനം ഇല്ല
കുട്ടു കാര......
സത്യമാണോ???
😊
@@thanooja4324yes100 correct
Adipoli
🙏🙏🙏🙏
His kundalini meditation event is a LIFE CHANGING course.
Was looking for this video thanks for the information Master.
50 വർഷത്തോളം യോഗ ചെയ്യുന്നൾക്ക് പോലും ഉണർത്താൻ പറ്റില്ലാ കോടിയിൽ ഒരാൾക്ക് കിട്ടിയാൽ ഭാഗ്യം
Good message
സബ്സ്ക്രിപ്ഷൻ കുണ്ഡലിനി ഉണരാനുള്ള 6 മത്തെ മാർഗ്ഗം
🤣
😂
ഗുരു മാർഗ്ഗമാണ് പ്രസക്തം!
എന്റെ കുണ്ഡലിനി ഞാൻ ഉണർത്തി. എന്നിട്ട് 1000 km യാത്ര വായുവിൽ കൂടി പറന്ന് പറന്നു 2:49
Ennittu thalli marichitto.Ninakkithokke engane sadikkunnnu😂😂😂
നിങ്ങൾക്ക് നിങ്ങളുടെ മുഖം third eye യിൽ കാണാൻ സാധിക്കും. അപ്പോൾ മനസിലാക്കാം നിങ്ങളുടെ കുണ്ഡലിനി ഉണർന്നെന്നു. കുണ്ഡലിനി awakening നടന്നെന്നു അല്ലെങ്കിൽ ആ energy ഉയർന്നു crown ചക്ര യിൽ എത്തുന്നത് third eye യിൽ കാണാൻ സാധിക്കും. ഒരു serpant (black cobra ) മുകളിലേക്ക് ഇഴയുന്ന vision കാണും. അത് ആ energy movement ആണ്. ഇതാണ് sign. Tingling sensation ഒക്കെ just third eye opening proces symtoms മാത്രമാണ്.
Good
Chettane kundalini unnarne kanumallo appol aaa paraja kazivukal ellam undo
meeting a person will activate kunalini chakra
How awekening kundalini yoga
🙏🙏🙏🙏🙏🙏🙏🙏
എനിക്ക് യാതൊരു materialsilum
Oru thalparyavum illa.meditation cheyyaan aanu ishtam. I want kundalini awakening.
I want ennu parayalle suhurthe ,this is not a target based journey,go with flow,knw yourself,if your chosen one you will get that
പൂർവജന്മ കർമ്മ ഫലത്തിലൂടെ ഈ ജൻമത്തിൽ കുണഡലിനി ശക്തി ഉണരാം, മയക്ക് മരുന്നുകളുടെ ഉപയോഗത്തിലൂടെയും ഉണരാം( പക്ഷേ താൽക്കാലികം ,) അമിതമായ വികാരങ്ങളുടെ തള്ളിച്ചയിലൂടെയും, അപൂർവ്വം അവസരങ്ങളിൽ രതി മൂർച്ചയിലൂടെയും ഉണരാം
കുണ്ഡലിനി യോഗ ചെയ്യാം
True said !👍👍👍
സത്യത്തിൽ നമ്മൾ സ്വയം ഉണർത്തേണ്ട ആവശ്യം ഇല്ല.. എന്റെ അനുഭവത്തിൽ അത് യൂണിവേഴ്സ് തന്നെ ഉണർത്തും 🙏. ട്രസ്റ്റ് god
MDMA അടിച്ചാൽ എളുപ്പം കുണ്ഡലിനി ഉണരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 4:37
Cheyyenda sadhanagale kurichu paranjilla
സാർ എനിക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ ചിലത് സ്വപ്നത്തിൽ കാണാൻ കഴിയുന്നുണ്ട്
Good
Same experience...
then what is the possibility of you...if someone already decide your life your a damn waste ...
എന്റെ കുണ്ഡലിൻ ഉണർന്ന് തുടങ്ങിയപ്പോ കണക്കിന് മാർക്ക് കുറഞ്ഞപ്പോ മാഷ് കുണ്ഡലിനിക് അടിച്ചു കെടുതികളഞ്ഞു 😒😥
@@sidsiddu8450 കുണ്ടീലെ എനർജി = കുണ്ടലിനി .
തികച്ചും അടിസ്ഥാന രഹിതമായ... കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത് sir... കുണ്ടലിനി ശക്തി എന്നത് വെളിച്ചപ്പാട് തുള്ളലല്ലാ... ആദ്യത്മികം, ആദി ദൈവികം, ആദ്യാത്മികം.. ഈ ജീവിത ചക്രത്തിലുടെ കടന്നുപോയാൽ മാത്രമേ... കുണ്ടലിനി ഉണരൂ.... താങ്കൾക്ക് പരസ്യമായി ഞങ്ങളിൽ ഒരാളുടെ കുണ്ടലിനി ശക്തി ഉയർത്തി കാണിക്കാമോ? വെല്ലുവിളിയാണ്... ജന്മസിധവും, കർമ്മസിധവുമാണ് ചക്ര ബ്രേക്കിങ്ങ്.... നിങ്ങൾക്കുണ്ടലിനി ഉണർത്തിയ ആരങ്കിലും.. പരിപൂർണമായി ആത്മബോധത്തിലേക്ക് പോയിട്ടുണ്ടോ...!!! സാധകൻ്റെ ആത്മ പ്രേരണയാണ് വലുത്.. അല്ലാതെ ട്രെയിനിങ്ങല്ലാ...
Athe .some time through immense life struggles there is a bit chance of awakening, awakening in the sense ,after several ego death,several dark knight souls some people get awaken.
🥰🙏
Ningalku kudani unarnitundo ...ningal paranjathu sheryanu
Correct ...🎉🎉🎉
1000 varshavumayi banthapetta chilath vayikkan kayinchu innullathinekkhal ellattilu uyarchayullawar awarayirunnu 1 health annathey awarude aayussum aarogyavum innullawarkilla 2 technology annulla vaidyanmar nadipidich rogha chikilsa cheithu herb medicines nekkhal nalloru medicines illa innathe medicines kayichu maraghamaya pala side effectukhalum undawunnu agine orupad parayanund appol 1000 varasham avide nilkkatte 150 varsham mump nirmicha oru purathana illam innathey engineer mark athey poole nirmikkan pattumo ? Nirmikkalavide nilkkatte Swapnam kanan kayiyumo ?
Varan pokuna karyagal swapnam kanunath 7 aura Power influence ano
with mice sound ok
Thanks a lot
Kure thettukal unde sir 🙏🧘🏿♂️please study clearly
Enthanennu clear aayi parayu.
Sorry sir mind nte psychic energy alle ath sir experience cheyyunndo enn ariyan sadhikkunnilla thett pattiyenkil shamikkanam
Sir aarkkokke Dheeksha edukkan sadhikkum?
Ith oru anubavamanu...sir
example .salt ,sugar ithinte taste parenju taran arkum pattilla.ith anubavichu areyanam.ath poleyanu kundalini energy .
7 chakras active akum...
@@nazeermajma9129 njan oru reiki sadhakan anu...
@@pranavprathaapan982 you are correct pranav. You cannot explain what is energy. It has to be experienced. Where you are from and which level of reiki you are practicing?
Daily Online Live Meditation Retreat-2022 'Sadvastha'
പ്രിയമുള്ളവരെ,
നമ്മുടെ ഓരോ ദിവസവും മെഡിറ്റേഷനിലൂടെ ധ്യാനാത്മകമായി ആരംഭിക്കുവാനും അങ്ങനെ എല്ലാവിധ മനസികസമ്മർദ്ദങ്ങളും, ടെൻഷനും, സ്ട്രെസ്സും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ജോലിയിലേക്കും, ബിസിനസ്സിലേക്കും ഒരു പുതിയ ഉർജ്ജത്തോടെ കടന്നുചെല്ലാനും അതിലൂടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി നേടാനും ഈ പ്രോഗ്രാമിലൂടെ നാം പ്രാപ്തരാകുന്നു.
കൂടാതെ വൈകിട്ട് 8 മണി മുതൽ 9 മണിവരെയുള്ള സെക്ഷനിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കാനും ശാന്തവും, സമാധാനവും, സന്തോഷകരവുമായി നമ്മുടെ ഒരു ദിവസം പൂർത്തീകരിക്കാനും ഈവനിംഗ് മെഡിറ്റേഷൻ നമ്മെ സഹായിക്കും. അങ്ങനെ ഒരു ധ്യാനാത്മകമായ ഉറക്കത്തിലേക്ക് കടന്നുകൊണ്ട് തികച്ചും ഉന്മേഷഭരിതനായ ഒരു വ്യക്തിയായി തീരാൻ നമ്മുക്ക് സാധിക്കുന്നു.
ഓരോ ദിവസവും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ യാഷാമാസ്റ്റർ നമ്മെ ധ്യാനത്തിലേക്ക് നയിക്കുന്നു. മാസ്റ്റർ നേരിട്ട് ലൈവിൽ വന്ന് പരിശീലിപ്പിക്കുന്നതിനാൽ ഇത് നമ്മുടെ ശീലവും, ജീവിതചര്യയുമായി മാറുന്നു. ഇതിനായി ദിവസം 1 മണിക്കൂർ സമയവും വളരെച്ചെറിയ ഒരു തുകയും മാത്രം നിങ്ങൾ മാറ്റിവെച്ചാൽ മതിയാകുന്നതാണ്.
ഒരു ഉന്നതമായ നിലയിലേക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളിയാകുവാൻ ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പ്രാതിനിത്യം ഉറപ്പിക്കാവുന്നതാണ്.
സസ്നേഹം
മാനേജർ
യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ.
കാക്കനാട്, കൊച്ചി.
Mob: 98950 74678/95444 08328
www.yashaliving.com
#meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge
Ethikke sariyano. Sir nu ethu reethiyilanu kundalini unarnnathu?
❤❤❤🙏🙏🙏🙏
കുണ്ഡലിനി ഉണർന്നാൽ പിന്നെ ഉറങ്ങുമോ....
Enthuvado
Alla activate aayal pinnae lifil practice cheythillenkhil athu deactive aakhumoo ennu ariyanaa...
pinne collegil pokum
മണ്ടൻ ആണ് അല്ലെ
Kundiyil koodi kandi vrliyilelku nallavannam pokum. Pettu kazhutha
Sir when we can meet u
🥰
Kundalini nediya Araane ullathe
Bruh, Did you awakened your kundalini?
MDMA beast...
Sir njan meditation cheyyumbol shiva manthram jabichapol ennikku headil oru electric energy povunnapole thonmi ethano kundalini energy please reply sir
അത് ഒരുപക്ഷെ കുണ്ഡലിനിയുടെ ഒരു സ്പാർക്ക് ആകാം.
Hi
Ithinu frequency yumayi nthelum connection undo?
Universe il ellam frequency yummy connected aanu
@@YashaLiving which frequency should we listen inside ?
Sir kundalini awaked ayyal engane manasilakkan pattumo
നമ്മുടെ അവബോധം വർധിക്കും
@@YashaLivingഎന്താണ് അവബോധം?
സാർ എന്താണ് കുണ്ഡലിനി
Watch this:-
ruclips.net/video/GnNea-TymiE/видео.html
@@YashaLiving thanks
കുണ്ഡല നി എവിടെവാങ്ങൽ കിട്ടു സാർ
ജോർജേട്ടൻ നിന്നെ വിടുന്ന വാങ്ങിയത് അവിടെ കിട്ടും
you cannot buy kundlini just like you buy fools to follow your stupid religion
നിന്നെ വീട്ടുകാർ വാങ്ങിയ അതെ കടയിൽ കിട്ടും.. അച്ഛനോട് ചോദിച്ചാൽ അറിയും... ഇനി അതാരാണെന്ന് ചോദിക്കരുത്
ക്രിസ്തു അത് വാങ്ങിയത് ഭാരതത്തിൽ നിന്നാണ്.
ഭാരതത്തിൽ വച്ച് ക്രിസ്തുവിന് ഒരു mystic experience ഉണ്ടായി.
ഒരു ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ ക്രിസ്തു അവിടെ തപസ്സ് ചെയ്ത്കൊണ്ടിരുന്ന ഒരു യോഗിയെ(MAHAVATAR BABAJI)കണ്ടു. വിളിച്ചിട്ട് കേൾക്കാതിരുന്ന യോഗിയോട് ക്രിസ്തുവിന് ദേഷ്യം തോന്നി. അദ്ദേഹത്തെ ക്രൂരമായ ഉപദ്രവിച്ചു.യോഗിയുടെ തലയിൽ നിന്ന് രക്തം വാർന്നു. കോപം കൊണ്ട് ജ്വലിച്ച യോഗി ക്രിസ്തുവിനെ ശപിച്ചു.
"നിൻറെ കാലുകൾ തളർന്ന് പോകട്ടെ" .
ഉടൻ തന്നെ അങ്ങനെ സംഭവിച്ചു .തെറ്റ് മനസ്സിലാക്കിയ ക്രിസ്തു ,ഇഴഞ്ഞ് വന്ന് അദ്ദേഹത്തിൻറെ കാലിൽ മുഖം ചേർത്ത് വച്ച് " പിതാവേ, എന്നോട് ക്ഷമികൂ" എന്ന് പറഞ്ഞു. ഈ ഒരവസ്ഥ കണ്ട് മനസ്സലിഞ്ഞ യോഗി , അവിടിരുന്ന ഒരു മൺപാത്രത്തിൽ തൻറെ തലയിൽ നിന്നും വാർന്നു വീണ രക്തം ശേഖരിച്ച് ക്രിസ്തുവിനോട് കുടിക്കാൻ ആവശ്യപ്പെട്ടു " നീ ഒഴുക്കിയ എൻറെ രക്തം നിൻറെ തന്നെ ശാപമോക്ഷത്തിനുള്ളതായി തീർന്നിരിക്കുന്നു". ക്രിസ്തു രക്തം കുടിച്ച് ശാപമോക്ഷം നേടുകയും ചെയ്തു. പിന്നീട് ക്രിസ്തു ആ യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. യോഗി ക്രിസ്തുവിന് യോഗാദീക്ഷത് നൽകി. നിർണായക സാഹചര്യങ്ങളിൽ ക്രിസ്തുവിന് വേണ്ട ഉപദേശങ്ങളും, അത്ഭുതങ്ങളും ബാബാജി
നൽകി. എവിടിരുന്നാലും ബാബാജിയുമായി ക്രിസ്തുവിന് അശയം കൈമാറാൻ സാധിച്ചിരുന്നു( telepathy).
ഉദാ, (ലാസറസ്സിൻടെ ഉയർത്തെഴുന്നേൽപ്പിന് മുൻപ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചത്. )
" പിതാവ് എൻറെ ഉള്ളിൽ ഉണ്ട് "
" നിങ്ങൾ കേൾക്കുന്നത് എൻറെ വാക്കുകൾ അല്ല പിതാവിൻറെ വാക്കുകൾ ആണ് "
" പിതാവും ഞാനും ഒന്നു തന്നെ "
" പുത്രന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്താണൊ ചെയ്യുന്നത് പുത്രൻ അത് അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്"
" ഞാൻ ജീവിക്കാൻ കാരണം എൻറെ പിതാവാണ് , അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു എൻറെ രക്തം കുടിക്കൂ. എൻറെ രക്തം കുടിച്ചില്ലെങ്കിൽ നിങ്ങൾ ജീവിക്കില്ല"
" സത്യം നിങ്ങളെ സ്വതന്ത്രരാക്കും"
എന്ന് ക്രിസ്തു പറയുന്നതിന് പിന്നിലെ സത്യം (spirituality) ഇതാണ്.
ഒരു പുസ്തകത്തിലും സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല. നമ്മൾ സ്വയം അന്വേഷിച്ച് കണ്ടെത്തണം.
@@aneeshanil5075 ഇ അറിവ് എവിടുന്നുലഭിച്ചു,അമരനായ ഗുരുവാണ് മഹാവതാർബാബാജി,യേശുവിൻെ്റ സമകാലികനുമായിരുന്നൂ,ക്രിയായോഗ ദീക്ഷ സ്വീകരിച്ച എനിക്ക് ഇ അറിവ് ലഭിച്ചില്ല,ശ്രി പരമഹംസയോഗാനന്തൻെറ ഒരു യോഗിയുടെ ആത്മകഥയിൽ ഇത് പറയുന്നില്ല,,,,
സാർ കുണ്ഡലിനി ദീക്ഷ ലഭിക്കാൻ എന്താണ് വഴി. സാറിന്റെ അടുത്ത ക്‌ളാസ്സ് എവിടെവെച്ചാണ്? ഫീസ് എത്രയാണ്?
ഓം നമഃശിവായ
ഞാൻ എന്ന എൻ്റെ എന്ന എല്ലാ ധാരണകളേയും വെടിയൂ
പിറന്നുവീണ കുഞ്ഞായി എൻ്റെ മുന്നിൽ പുഞ്ചിരിച്ചാലും
നിന്നിലെ നിന്നെ അറിഞ്ഞാലും
വ്യക്തമാക്കാമോ
കുടുംമ്പസ്ഥനാണോ
വ്യ്കതമാക്കുമോ
തിരുവനന്തപുരത്ത് എന്നാണ് ക്ളാസുകൾ?
Is this true? If it is true, they can heal the people!They can see future. They can scan body of human being. Any information about such people please for a proof. Or you may pls prove that such activities are able to do. Anybody can tell stories!
Yasha Living
• 2 seconds ago
നമ്മുടെ ക്ലാസ്സിന്റെ വീഡിയൊ ചാനലിൽ ഉണ്ട് . . അതു നോക്കു . കുണ്ഡലിനിയുടെ അനുഭവം ലഭിക്കുമ്പോൾ ശരീരം എനെർജിയായി മാറുന്നത് കാണാം.
REPLY
ruclips.net/video/S6Y2w_dRvtY/видео.html
എങ്ങനെ മനസ്സിൽ ആക്കാം kundlini unarunnath മനസ്സിൽ ആക്കാൻ കഴിയും ലക്ഷണം എന്താണ് കോണ്ടാക്ട് no തരുമോ
9946717788
സർ കുണ്ഢിലിനി class എടുക്കാറുണ്ടോ?
Next class on March 2nd and 3rd at Hotel LeMaridian, Kochi
Our Next Event "Anahatha" 6th Sense Awakening Event at Le Meridien, Kochi on 2nd and 3rd of March 2019
you can get certificate also
ജവാൻ റം 3 peg അടിച്ചാ മതി ഏത് കുണ്ഡലിനിയും ഉണരും
Ninde kundi unarum. Viddi ebhyan
nice replay...ivammroke enthu bhavicha udayippinnu irangirikkunnathg
hahaha🎉🎉🎉🎉
Sir unarthiyo.Unarthan enthu cheithu.share cheyyamo
ഞാൻ മനസ്സിലാക്കുന്നത് ഇതൊക്കെ വെറും തട്ടിപ്പാണെന്നാണ്. ഈ കേരളത്തിൽ കുണ്ഡലിനി ഉണർന്ന ആരെങ്കിലുമിപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഇല്ല. പഴയ കാലത്തൊക്കെ ഇതിന് വലിയ പ്രശസ്തി കിട്ടി. ഇന്നിപ്പോൾ ശാസ്ത്രജ്ഞന്മാർ ഇതിലും വലിയ നേട്ടമല്ലേ കൈവരിക്കുന്നത്? അവരാരെങ്കിലും ഇതുപോലെ ചെയ്തിട്ടാണോ?
അതെ തട്ടിപ്പാണ്. മുരളി ഇക്കാക്ക.... എത്ര പേരെ നിനക്ക് കാണണം. ഞാൻ കാണിച്ചു തരാം
@@rajeshvram എവിടെ
+Manu Ps കൂടെ വരാമോ 10ദിവസം
+Rajesh Ramachandran Yes വരാം...
+Subramanian kk..ആദ്യം അണ്ണാമലൈ രമണാശ്രമത്തിൽ ഒന്ന് പോയി വരൂ.. എന്നിട്ട് ഞാൻ കൊണ്ടുപോകാം
Real kundalini is dangerous.. Without proper guidance You lost who you are completely.. And a mad man..
Wrong
മദ്യപിച്ചാൽ കുണ്ഡലിനീ ശക്തി ഉണരുമോ
No
Alcohol,drugs,pollution,and flurides are against of any spiritual thing
@@hari-nu2ry LSD
കുണ്ടി ഉണരും
Number plz
9946717788
ഓം നമഃശിവായ
ഞാൻ എന്ന എൻ്റെ എന്ന എല്ലാ ധാരണകളേയും വെടിയൂ
പിറന്നുവീണ കുഞ്ഞായി എൻ്റെ മുന്നിൽ പുഞ്ചിരിച്ചാലും
നിന്നിലെ നിന്നെ അറിഞ്ഞാലും
Good
Nice