HOW TO FIND OUT KUNDALINI AWAKENED PERSONS? | MEDITATION |YOGA
HTML-код
- Опубликовано: 27 янв 2025
- #Meditatewithme #mantrameditation #yogameditation #meditationmusic #soundmeditation #mymeditation #guidedmeditation #meditationpractice #dailymeditation #yoga
കുണ്ഡലിനി ശക്തി ഉണർന്ന ആളുകളെ എങ്ങനെ തിരിച്ചറിയാം . ഈ കാലഘട്ടത്തിൽ കുണ്ഡലിനി ഉണർച്ച പ്രാപിച്ചവർ ഉണ്ടോ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഒരുപാടു കേൾക്കുന്നുണ്ട്. നമ്മുടെ ഇടയിൽ അറിഞ്ഞൊ അറിയാതെയോ കുണ്ഡലിനി ഉണർച്ച പ്രാപിച്ച അനേകർ ഉണ്ട്. അവർ അവരുടേതായ മേഖലകളിൽ വളരെ വലിയ വിജയങ്ങൾ കൈവരിച്ചവരാണ്. ആത്മീയവഴികളിലൂടെ സഞ്ചരിക്കുന്ന വ്യക്തികൾ എന്നുകേൾക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് ശുഭ്രവസ്ത്രമോ, കഷായവസ്ത്രമോ ധരിച്ച വൈരാഗികളായ ആളുകളെയാണ് . അവർക്കു മാത്രമേ കുണ്ഡലിനി ഉണർച്ചപോലെയുള്ള കാര്യങ്ങൾ സാധിക്കു എന്ന ഒരു വിശ്വാസമാണ് പൊതുവിലുള്ളത്. എന്നാൽ കുണ്ഡലിനീശക്തിയെ പറ്റിയുള്ള തെറ്റായ ആശയങ്ങളും, വിശ്വാസങ്ങളും മൂലമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനം. നമ്മിൽ അന്തർലീനമായ മഹാശക്തിവിശേഷമാണ് കുണ്ഡലിനി. അതിനെ വിവിധ സാധനകളിൽ കുടിയും ക്രിയകളിലൂടെയും ഉണർത്തിയെടുത്ത് ജീവിതത്തിൽ അത്ഭുതകരമായ വിജയങ്ങൾ നേടുന്നതിന് ഏതൊരാൾക്കും സാധിക്കും.
Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
Contact No. +91 99467 17788, +91 9895074678
Face Book: yashaliving : Website: www.yashaliving.com
Kundalini Meditation & Healing Retreat 'Sahasrara' @ Hotel Highland, Trivandrum on 14th & 15th January 2023
🌹പ്രിയപ്പെട്ടവരെ 🙏ആത്മനമസ്തേ
📌എന്തിനെ അറിഞ്ഞാൽ ഒരു വ്യക്തിയിൽ പരിപൂർണ്ണത കൈവരിക്കുവാൻ സാധിക്കുമോ അതാണ് കുണ്ഡലിനിയോഗം.
📌കുണ്ഡലിനിയെന്നാൽ നമ്മിൽ അന്തർലീനമായി കിടക്കുന്ന അത്ഭുതമഹാശക്തിയാണ്. ഈ ശക്തിയെ അറിയുകയും, അനുഭവിക്കുകയും ചെയ്യണമെങ്കിൽ ചിട്ടയായ പരിശീലനവും ധ്യാനവും ആവശ്യമാണ്.
📌അതിനായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ തയ്യാറാക്കിയിരിക്കുന്ന രണ്ടുദിവസത്തെ കുണ്ഡലിനി മെഡിറ്റേഷൻ റിട്രീറ്റ് ഈ മാസം (ജനുവരി-2023) 14,15 തീയതികളിൽ തിരുവനന്തപുരം, ഹോട്ടൽ ഹൈലാന്റിൽവെച്ച് നടക്കുകയാണ്. പ്രോഗ്രാമിന് ശേഷം 8 ദിവസത്തെ ഓൺലൈൻ ഫോളോഅപ്പ്സെക്ഷനും ഉണ്ടായിരിക്കും.
📌നമ്മുടെ ഈ പ്രോഗ്രാമിലൂടെ ഈ അത്ഭുതമഹാവിദ്യയെ അറിയുവാനും, പരിശീലിക്കുവാനും, ആചാര്യനിൽ നിന്നും നേരിട്ട് ദീക്ഷനേടികൊണ്ട് അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനും നമ്മുക്ക് സാധിക്കുന്നു.
📌നമ്മുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ആഴത്തിൽ അറിയുവാനും അവയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനും നാം അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക തലങ്ങളിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനും നമ്മുടെ ജ്ഞാന-ബൗദ്ധികതലം കൂടുതൽ ഉയർന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുവാനും ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കുന്നു,.
📌നാമറിയാത്ത ജീവിതത്തിന്റെ ഉന്നതമായ തലങ്ങളെ അറിയുവാനും അവയെ തൊട്ടുണർത്തുവാനും താങ്കളെ ഈ ധ്യാനശിബിരത്തിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
🙏സസ്നേഹം
✍മാനേജർ
യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ,
കൊച്ചി-21
Ph: +91 95444 08328 /+91 98950 74678
www.yashaliving.in
ruclips.net/user/yashaliving
yashaliving@icloud.com
Event date :-
👉14th & 15th January 2023
പ്രിയ സഹോദരങ്ങളെ,
കുണ്ഡലിനി ശക്തി എന്നത് എല്ലാ മനുഷ്യരിലും സഹജമായ ദിവ്യ ശക്തിയാണ്. പ്രയത്‌നരഹിതവും ചിന്താരഹിതവുമായ സമാധി എന്നറിയപ്പെടുന്ന, അല്ലെങ്കിൽ ആത്മനിഷ്ഠ എന്നറിയപ്പെടുന്ന ബോധതലത്തിലേക്കു എത്തുവാനുള്ള വഴികളിൽ ഒന്നാണ് കുണ്ഡലിനി ശക്തിയെ ഉണർത്തുകയെന്നുള്ളത്. ഈ ഉണർവ്വാകട്ടെ അനുഭവയോഗ്യവും മഹത്തരവുമാണ്. അത് ഉണർന്ന അനുഭവമുള്ളവർക്കു മാത്രമേ മറ്റൊരാളുടെ കുണ്ഡലിനി ഉണർന്നതാണോ എന്ന് അറിയാൻ കഴിയുള്ളൂ.
അതുണർന്ന ഒരാൾക്ക് അയാളുടെ കേന്ദ്ര നാഡീ വ്യൂഹത്തിൽ ചൈതന്യം അനുഭവിക്കാനുള്ള ക്ഷമത ഉണ്ടാവും. ആ കഴിവിലൂടെ മാത്രമേ മറ്റൊരാളുടെ കുണ്ഡലിനി ഉണർന്നതാണോ എന്ന് അറിയാൻ കഴിയുള്ളൂ.
മുമുക്ഷു ആയ, അതായത് സത്യം അറിയണം എന്ന് ആഗ്രഹമുള്ള, ഏതൊരു വ്യക്തിയുടെയും കുണ്ഡലിനി ഉണർത്തുവാൻ കഴിയും. അത് സ്വയം പ്രയത്‌നിച്ചോ, അത് ഉണർന്ന ഒരാളുടെ സഹായത്താലോ നേടാം. അത് സഹജവും ലളിതവും ആണ്. ഈ കാലഘട്ടത്തിൽ തന്നെ കുണ്ഡലിനി ശക്തി ഉണർന്ന ലക്ഷോപലക്ഷം വ്യക്തികൾ ലോകമെമ്പാടും ജീവിക്കുന്നുണ്ട്.
കുണ്ഡലിനി ഉണർന്നവരുടെ ബോധ തല൦ ഉയർന്നതായിരിക്കും. അത് കൊണ്ട് ജീവിതത്തിൽ പല ഗുണങ്ങളും നേടിയെടുക്കാൻ പറ്റും. പക്ഷെ, ആത്യന്തികമായി ആത്മസാക്ഷാത്ക്കാരവും ആത്മനിഷ്ഠയുമാണ് കുണ്ഡലിനി ശക്തിയുടെ ഉണർവ്വിലൂടെ ലക്ഷ്യമാക്കേണ്ടത്. അത് ചെയ്യാതെ ഭൗതികമായ വിജയത്തിനുവേണ്ടിയും സിദ്ധികൾക്കു വേണ്ടിയും ധനം ആർജ്ജിക്കാൻ വേണ്ടിയും ഈ ദിവ്യശക്തിയെ ഉപയോഗിക്കാൻ ശ്രമിക്കുന്ന ധാരാളം പേരും ഇന്നത്തെ സമൂഹത്തിലുണ്ട്. അത് കൊണ്ട് വളരെ സൂക്ഷിച്ചു വേണം ഈ വിഷയത്തെ സമീപിക്കുവാൻ.
നന്ദി
Now it is using for making money
Thanks
*വീഡിയോയിൽ പറഞ്ഞതിനേക്കാൾ ബംഗിയായിട്ടു പറഞ്ഞു തന്നു* 💛 *വളരെ നന്ദി സുഹൃത്തെ* 💛
Kundalini unarthunathiloodey enganey cash undaakaan pattum..
9747625067 ചിത്രങ്ങൾ അയച്ചുതരാം
സഹായങ്ങളിൽ ആത്മീയ സഹായം ശ്രേഷ്ഠമാണ്. സന്തോഷം
Our next Kundalini Meditation Event 'ANAHATHA' conducted on April 6th and 7th 2019, at Hotel WhiteFort , Marad, N H Bypass Road, Kochi.
Call. 99467 17788
Wrong number,
No. It is our office number. Please share your number .
നിരവധി മഹാൻമാരെ കുറിച്ച് ഇതിൽ പ്രതി പാതിച്ചു കണ്ടു.കേരളത്തിൽ കുണ്ഡലിനി ഉണർന്ന മഹാൻമാരിൽ പ്രമുഖനാണ് ശ്രീനാരായണ ഗുരു അദ്ദേഹം തന്റെ പല കൃതികളിലും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.ഇത് സാറിന് അറിയാത്തതാണോ അതോ അദ്ദേഹത്തെ മനപൂർവ്വം ഒഴിവാക്കിയതാണോ?
താങ്കളുടെ അഭിപ്രായം ശരിയാണ്. ഞാൻ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയണ് അദ്ധേഹം. അദ്ധേഹത്തിന്റെ കുണ്ഡലിനി പാട്ടും മനോഹരമാണ്. വീഡിയൊ റെക്കോർഡ് ചെയ്യുമ്പോൾ അപ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങളാണ് പറയുന്നത്. അപ്പോൾ ചിലതൊക്കെ വിട്ടുപോകും. പിന്നീട് അതു കൂട്ടിച്ചേർക്കാൻ കഴിയില്ല. എന്തായാലും അദ്ധേഹത്തെ വിട്ടുപോയതിൽ ഖേദിക്കുന്നു. നന്ദി.
ഇപ്പോൾ കുണ്ഡലിനി എനർജിയും 3rd eye ഓപ്പണിങ്ങും ഒരു ബിസിനസായി മാറി... 🙄
സത്യം
ബിസിനസ് നല്ലതാണ്!!
ഇന്ന് ഡാറ്റ യുഗമാണ്, എല്ലാ അറിവുകളും എല്ലാമനുഷ്യർക്കും വിരൽത്തുമ്പിൽ അവൈലബിൾ ആണ്, ഇൻററസ്റ്റഡ് ആയ ലക്ഷകണക്കിന് ആളുകൾ എ കൺടെൻറ് ഉപയോഗിക്കുന്നു!
i had my kundalini awakened accidentally after going through a year of depression due to sickness, it was nearly 2 decades ago, my current condition is like i have to release seeds several times a day to keep my energy levels down at normal, even 1 or 2 days of celibacy will make me abnormally energetic that other people starts to notice,
You can do yoga to contain this energy
🌹പ്രിയപ്പെട്ടവരേ,
🧘♀നമ്മുടെ കുണ്ഡലിനി മെഡിറ്റേഷൻ പ്രോഗ്രാം ഈ മാസം 13, 14 ന് (13,14/08/2022)കോഴിക്കോടും 27, 28 ന് (27,28/08/2022)തിരുവനന്തപുരത്തും നടക്കുകയാണ്.
📌ജീവിതത്തിന്റെ സകലമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്രമായ പഠനവും പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
📌അതുകൊണ്ടുതന്നെ നമ്മിൽ ഒരു സമ്പൂർണ്ണ പരിവർത്തനം ഇതിലൂടെ സാധ്യമാകുന്നു. ജീവിതത്തെ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയർത്തുവാൻ നമ്മുക്കിതിലൂടെ സാധിക്കുന്നു.
📌നമ്മുക്ക് ലഭിച്ചിരിക്കുന്ന ഈ അമൂല്യമായ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതത്തെ ആസ്വാദ്യകരമാക്കാൻ ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കും.
📌അതിനായി ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക. പരിമിതമായ സീറ്റുകൾ മാത്രം.
🙏ആത്‌മനമസ്തേ.
Great truth of Cosmos is revealed by this message. Explore deeply and find out the cream of this topic Kundalini Power.
Thank you spiritual guide 🙏✨😊
Thank you universe ✨💖🙏💛
Thank you so much 💓💗💛🙏
ഈ വീഡിയോയിൽ അക്ബർ ചക്രവർത്തി എന്നത് അലക്‌സാണ്ടർ ചക്രവർത്തിയെന്നു തിരുത്തേണ്ടതാണ്. തെറ്റു വന്നതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. യാഷാ
Thankalude kundalini unarnno?
@@sandeeppv8315 ഊക്കൻ ഒരു കുശു വിട്ടാൽ ഉണരുമെന്നു ഏതോ കാക്ക പറയണ കേട്ട്
@@vinuswami7419 👍👍
@@vinuswami7419 ithoke boolokaudayip teams anu,paranjitt karyamilla,nammude alukal pinneyum inganeulla oolakalude aduth pokum
@@sandeeppv8315 😂🙏
എന്റെ അഭിപ്രായത്തിൽ elon musk കുണ്ഡലിനി ഉണർന്ന മനുഷ്യൻ ആയിരിയ്ക്കണം കാരണം സാധാരണക്കാർ ചിന്തിയ്ക്കാത്ത കാര്യങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തുന്നു
Yes 👍
അതിനും മുകളിൽ ആണ് അദ്ദേഹം 🙏
Correct ജീനിയസ്സ് എല്ലാം ആ ഗണത്തിൽ വരും
കുണ്ഡലിനി ശക്തി ഉണർന്നവരെ തിരിച്ചറിയാൻ എളുപ്പമാണ് കാരണം അവർ ഈ കൂട്ടത്തിൽ എവിടെയും നിൽക്കില്ല
Njaan
Njanum anu
ഗൾഫിൽ പോകും 🤣
Ath ntha
@@കണ്ണന്റെസഖി-വ6ഗ namuk orumichalo
വളരെ ശരി യാണ് ജോലി പകൽ ഹോട്ടലിൽ രാത്രി ഹോം നേഴ്സ് തിരിച്ചറിവ് ഇല്ല ത ആൾ ക്കാരുടെ അടുത്ത് മാത്രം കുട്ടു കൂടാൻ പറ്റില്ലസത്യം ബഹുമാനിക്കണം
പ്രിയമുള്ളവരെ🙏
📌ജീവിതം പലർക്കും പലതാണ്. കാരണം ഓരോരുത്തരും ജീവിതത്തെ സമീപിക്കുന്ന രീതി വ്യത്യസ്തമാണ്. എന്നാൽ ആത്യന്തികമായി എല്ലാവരും പലവഴികളിലൂടെ തേടുന്നത് സന്തോഷവും സമാധാനവുമാണ്.
📌ചിലർ ധാരാളം സമ്പത്തുണ്ടാക്കിയാൽ സന്തോഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചിലർ നല്ല നല്ല ബന്ധങ്ങളുണ്ടെങ്കിൽ സന്തോഷമുണ്ടാകുമെന്ന് കരുതുന്നു. ചിലർ ആരോഗ്യമുണ്ടെങ്കിൽ സന്തോഷമുണ്ടാകുമെന്ന് കരുതുന്നു.
📌എന്നാൽ ഇവയൊക്കെ ധാരാളമായി ഉണ്ടായിട്ടും പലർക്കും സന്തോഷം മാത്രം ഉണ്ടാകുന്നില്ല. കാരണം സന്തോഷവും സമാധാനവും പുറത്തുനിന്നും വരേണ്ടതല്ല.
📌അത് നമ്മുടെ ഉള്ളിൽനിന്നും വരേണ്ടതാണ്.
📌അത് നമ്മുടെ ആത്മാവിന്റെ സത്തയാണ്.
📌അതിനെ അറിയുകയും അതിലേക്ക് ആഴത്തിൽ കടന്നുചെല്ലുകയും ചെയ്യുമ്പോൾ മാത്രമേ നമ്മിൽ അന്തർലീനമായിരിക്കുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവങ്ങളെ നമ്മുക്ക് ലഭിക്കുകയുള്ളു.
📌അതിനായി നമ്മുടെ പൂർവികാചാര്യന്മാർ ചിട്ടപ്പെടുത്തിയിരിക്കുന്ന അതിശക്തമായ ഒരു മാർഗ്ഗമാണ് കുണ്ഡലിനി യോഗം.
📌ഇതിലൂടെ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ അറിഞ്ഞുകൊണ്ട് ജീവിതത്തിൽ ഒരു പൂർണ്ണത കൈവരിക്കുവാൻ ഏതൊരാൾക്കും കഴിയുന്നു.
📌അതിനായി ഈ അത്ഭുതമഹാവിദ്യയെ ചിട്ടയായി പരിശീലിക്കേണ്ടത് ആവശ്യമാണ്.
📌അതിനായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ ഈ വരുന്ന ഒക്ടോബർ 1, 2 തീയതികളിൽ തൃശ്ശൂരുവെച്ചും 15, 16 തീയതികളിൽ കോട്ടയത്തുവെച്ചും കുണ്ഡലിനി മെഡിറ്റേഷൻ റിട്രീറ്റ് നടത്തുകയാണ്. 📌വളരെ ചെറിയ ഒരു ഗ്രൂപ്പിനെമാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്.
📌ആയതിനാൽ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻതന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കുക.
🌹സസ്നേഹം
✍മാനേജർ
യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ
കൊച്ചി-21
Ph: 95444 08328/98950 74678
ruclips.net/user/yashaliving
Beautiful knwldgeble speech awsme background ,pstve face wth blissing energy congrats frm karnataka
God bless you for sharing the wonderful experiences. Please Try to impart this Super awareness among us wholeheartedly.
Daily Online Live Meditation Retreat-2022 'Sadvastha'
പ്രിയമുള്ളവരെ,
നമ്മുടെ ഓരോ ദിവസവും മെഡിറ്റേഷനിലൂടെ ധ്യാനാത്മകമായി ആരംഭിക്കുവാനും അങ്ങനെ എല്ലാവിധ മനസികസമ്മർദ്ദങ്ങളും, ടെൻഷനും, സ്ട്രെസ്സും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ജോലിയിലേക്കും, ബിസിനസ്സിലേക്കും ഒരു പുതിയ ഉർജ്ജത്തോടെ കടന്നുചെല്ലാനും അതിലൂടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി നേടാനും ഈ പ്രോഗ്രാമിലൂടെ നാം പ്രാപ്തരാകുന്നു.
കൂടാതെ വൈകിട്ട് 8 മണി മുതൽ 9 മണിവരെയുള്ള സെക്ഷനിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കാനും ശാന്തവും, സമാധാനവും, സന്തോഷകരവുമായി നമ്മുടെ ഒരു ദിവസം പൂർത്തീകരിക്കാനും ഈവനിംഗ് മെഡിറ്റേഷൻ നമ്മെ സഹായിക്കും. അങ്ങനെ ഒരു ധ്യാനാത്മകമായ ഉറക്കത്തിലേക്ക് കടന്നുകൊണ്ട് തികച്ചും ഉന്മേഷഭരിതനായ ഒരു വ്യക്തിയായി തീരാൻ നമ്മുക്ക് സാധിക്കുന്നു.
ഓരോ ദിവസവും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ യാഷാമാസ്റ്റർ നമ്മെ ധ്യാനത്തിലേക്ക് നയിക്കുന്നു. മാസ്റ്റർ നേരിട്ട് ലൈവിൽ വന്ന് പരിശീലിപ്പിക്കുന്നതിനാൽ ഇത് നമ്മുടെ ശീലവും, ജീവിതചര്യയുമായി മാറുന്നു. ഇതിനായി ദിവസം 1 മണിക്കൂർ സമയവും വളരെച്ചെറിയ ഒരു തുകയും മാത്രം നിങ്ങൾ മാറ്റിവെച്ചാൽ മതിയാകുന്നതാണ്.
ഒരു ഉന്നതമായ നിലയിലേക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളിയാകുവാൻ ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പ്രാതിനിത്യം ഉറപ്പിക്കാവുന്നതാണ്.
സസ്നേഹം
മാനേജർ
യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ.
കാക്കനാട്, കൊച്ചി.
Mob: 98950 74678/95444 08328
www.yashaliving.com
#meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 🌹
Kundanalani patt by sreenarayana gurudevan*** ആടു പാമ്പേ പുനം തേടു പാമ്പേ ***
അത്തരത്തിൽ ഉള്ള ആളുകളെ എങ്ങനെ തിരിച്ചറിയാം... അത് മാത്രം പറഞ്ഞില്ല 🙏🙏🙏ബാക്കിയുള്ളതെല്ല കോമൺ ആണ്
പറഞ്ഞതിൽ അത് അടങ്ങിയിരിക്കുന്നു. ശ്രദ്ധയോടെ കേൾക്കുക.
ഇല്ല ശ്രദ്ധിച്ചു കേൾക്കു. പറഞ്ഞട്ടില്ല @@YashaLiving
full kandu sasi aayi
How to find out KUNDALINI awakened person
? what was the intention of this video? no clarity beating around the bush
അവരും കൂടി വിചാരിച്ചാൽ മാത്രേ തിരിച്ചറിയാൻ പറ്റൂ, പലരും അതൊക്കെ ഹൈഡ് ചെയ്താണ് ജീവിക്കുന്നത്
..there are two non physical channel lied close to spinal cord named ida and pingala represeting lunar and solar energy...these cant be seened but its effect are seen only through imagination...imagination plays a big role in yoga...by practising imaging these through mediation one can activate it...they are in such a structure that are coiled at base of kundalini or spinal cord...when these ida and pingal activated lead to a spark or something like that happed at that coiled portion and it fire up through kundalini...like these chakra are also such sttctures that work only through imagination..by knowing the shape and form of chakra and by repeatedly vibrating certain mantta allotted to chakra like LAM RAM VAM etc and proper imagination one can activate these chakra also through proper practise
എത്ര നന്നായി പറഞ്ഞു തന്നു.
Sound modulation is so poor..... 👆🏼👆🏼👆🏼
Sidhar can fly bogar come in china and named as lao tzu
Yes
great video.. very helpful
Kundalini awakening will bring lot of transformation in one's life . Only an awakened soul can recognise an another awakened soul . Awakening will happen quite naturally without any struggle . Kundalini awakening will bring lot of ..if not at least a few unimaginable and indescribable miracles or sidhis in one' s life .Kundalini awakening will bring sidhis to your life . Thats the proof of it.
Thanks so much to share this! I love it! Much love!
Oru mic ഉപയോഗിച്ചാല്‍, താങ്കൾ പറയുന്ന കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസിലാവും...
Sir kundalini awakening signs and symptoms video cheyyumo
Will try
Daivanugraham theerchayayum venam
തിരക്കേറിയ സമയങ്ങളിൽ കാലു കുത്തി നിൽക്കുവാൻ പോലും ഇടമില്ലാത്ത തമ്പാനൂര് ശ്രീകാര്യം റൂട്ടുകളിൽ ഓടുന്ന ബസ്സുകളിൽ സ്ത്രീകൾ തിങ്ങി നിൽക്കുന്ന ഭാഗത്തു നിന്നും എന്ത് വന്നാലും മാറാതെ നിന്ന് ഞെളിപിരി കൊള്ളുന്ന ചില തൈക്കിളവന്മാരെ ശ്രദ്ധിക്കാൻ ഇടവന്നിട്ടുണ്ട് !! കുണ്ഡലിനി ഉണർന്നതായിരിക്കും എന്നു ബലമായി സംശയിക്കുന്നു !!!!
Satyam
Athu kundalini alla.. Verey oru saanam unarnathu
ഇവൻ ചുമ്മാ കിടന്ന് കൊറേ പൊത്തകം വായിച്ചിട്ടും യൂട്യൂബ് കണ്ടും പിച്ചും പേയും പറയുന്നു അത്രേ ഉള്ളൂ..... 18 അല്ല എല്ല സിദ്ധർകളും ഇന്നും സൂക്ഷമത്തിൽ ജീവിക്കുന്നു. ചിലർ സ്ഥൂലത്തിലും. ഏതേലും ഒന്ന് കണ്ടെത്തിയിട്ടു... ഈ പൊട്ടത്തരം ഒക്കെ വിളിച്ചു കൂവിയാൽ കൊള്ളാം....
ഡാ പൊട്ടൻ kunappa.....
സുഷുമ്നയിലെ 16 നാഡികളിൽ ഒന്നാണ് ബ്രഹ്മനാഡീ സങ്കല്പം. കൃത്യമായ ശ്വസന പ്രക്രിയ നടത്തുമ്പോൾ താഴെ നിന്നും ഇതിൽ കൂടി കുണ്ഡലനി (ഒരു പ്രഷർ ആയി) ബ്രെയിനിലെ പിറ്റ്യൂട്ടറി ഗ്രന്ഥി യിലേക്ക് ചൊല്ലുന്നു .eg ഹോസ്പിറ്റലിൽ BP മേഷ്യനിലെ മെർക്കുറി കയറുന്നപോലെ . pAractice കൊണ്ട് മാത്രമാണ് ഇത് സാധ്യമാകുന്നത് അത് മെഡിറ്റേഷനും യോഗയും ഒക്കെ ചെയ്താലും കുണ്ഡലിനി മുകളിലേക്ക് ഉയർന്നാൽ തന്നെയും ഷഡാധാര ചക്രങ്ങൾ ഉണരില്ല ഇല്ല അതിന് മുന്നോട്ട് പോകണം എങ്കിൽ അനുബന്ധ ഘടകങ്ങൾ ആയ മറ്റു കാര്യങ്ങളിൽ കൂടി ഈ അനുഷ്ഠാനം നടത്തുന്നയാൾ കടന്നുപോകേണ്ടതുണ്ട് അല്ലെങ്കിൽ കുണ്ഡലനി വെറുമൊരു ഒരു വൈബ്രേഷൻ മാത്രമായി അവശേഷിക്കും അതാണ് കുണ്ഡലനി ശക്തി എന്ന് മണ്ടന്മാർ ധരിക്കുകയും ചെയ്യും .
അതിൽ കൂടി കുണ്ഡലനി എന്ന power (pressure) താഴെ നിന്നും മുകളിലേക്ക് bp M മെഷീനിൽ മെർക്കുറി കയറി പോകുന്നപോലെ.
ഇതൊക്കെ ഒരു പഞ്ചഭൂത നിർമ്മാണ ശരീരത്ത് നടക്കണം എങ്കിൽ പ്രക്രിയ പഠിക്കുന്നതും ചെയ്യുന്നതുമൊക്കെ ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ അനുഷ്ഠാനം നടത്തുന്ന എന്ന സ്ഥലത്തിന് വരെ അതീവ പ്രാധാന്യം ഉൾക്കൊള്ളുന്നു
@@psswamykal1042 enthokkey anushtanangal aanu nadathendathu.. Please explain sir.
നിന്റെ കുണ്ഡലിനി ഉണരുന്ന കാര്യം ആണോ മൈരേ പറഞ്ഞത് നീ കമ്മ്യൂണിസ്റ്റ് പൂറന്മാർ ബസിൽ ജാക്കി വച്ചു സ്വന്തം നടക്കുന്ന കമ്മ്യൂണിസ്റ്റ് തന്ത ഇല്ലാ തായോളികൾ സ്വന്തം അമ്മയുടേം പെങ്ങങ്ങളുടെയും കുളിസീൻ കണ്ട് കുണ്ഡലിനി ഉണർത്തുന്നു കാര്യം അല്ല വെടി പൂറെ
Elaa manushyrkkum kundalini energu active aanu....Allegil.. (food and sex)il life odhugi povum... Energy rise aavunavarane oro melgalayil ethi pedunadh..
Kundalini Oru maanasika development aanu. Psychic power. Thaankalku K Sakthi undo?Experience enthaanu?
നമ്മുടെ ക്ലാസ്സിന്റെ വീഡിയൊ ചാനലിൽ ഉണ്ട് . . അതു നോക്കു . കുണ്ഡലിനിയുടെ അനുഭവം ലഭിക്കുമ്പോൾ ശരീരം എനെർജിയായി മാറുന്നത് കാണാം.
ruclips.net/video/S6Y2w_dRvtY/видео.html
Very informative. Thanks sir
very nice vedio 🙏 thanku somuch sab
"Don't be a magician be someone great in your own field" .
God is Great ☀️🌙🙏🙏✌
“People think you’re crazy if you talk about things they don’t understand.”
you are so right
👍👍✨️
👍👍
സൂപ്പർ സർ
👍
so pleasing video..
God is light of Sol
Good
You are great.ariyatha karyangal paranjuthannathinu.i like u
ഇത് ഉണ്ടങ്കിൽ ഭാവി മുൻകൂട്ടി കാണാൻ സാധിക്കുമോ
Bro enik Randu vattam undayitund.
Oru swapnam pole an ithu verunnath pakshe nammal unarnirikumbozh anu mathram
Great video sir and beautiful background. loved it.
Thanku sir Thanku univers
🙏🙏🙏😔
Thanks sir
❤ thank u sir
നന്ദി...
Purakil dosha choodunna sounds kude kude varunnudnu ...
You did not answer me 2 questions raised by you and the explanation is not completed without answering
Good explanation
🙏🙏🙏
Thanku very much sir
Is kundalini awakening and bipolar same,How can I know the difference ?can you answer,please do a video of you can on this.
I will try. Thanks
Is there a relation ?
Yes i want the same reply
Sir ee dharshanangaliludeyellam kadannupoyittundo?
കുറച്ചൊക്കെ
Sir nu unarthan pattumo mooladhara chakram??
Athinu nee oru pazhya chakramo....oru 50 paixa coino nnte mooladwarthl kuthi kaytyal mathi oru tooth brush ennayil pothinju....enitangotumingotum valiku...kore kazhiyumbol sambhavamunarum....etavum simple aaytu...HEEEHEEEHEE
@@IamSunil017 കുമ്പസാര കൂട്ടിൽ കയറി കുണ്ടി കാണിച്ചു കൊടുത്താൽ, തിരുമേനി ഉണർത്തി തരും കുണ്ഡലിനി, അല്ലേ സുനിലേ?
@@vinuswami7419
👍👍👍👍👍👍
Valuable information thanks sir👍👍
Pranamam
എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യത്തിന് ഉത്തരം ആയില്ല
sir kurach koode clear aaayi parannu kodukkoo....confusion aakkaaathe....
💯th comment
Kundalini unaranamenkil vegitarian aayirikkanamenn nirbandhamanoo... Angananenkil yeshu kristhuvinum... Muhammad nabikkum angine athmabodham unaran sadhyatha enganeyanu
Pls 🙏replay
Bhakshanavum kundaliniyum thammil bandhamonnumilla.
Kundalini is witnessing
thanku sir
sir nte kundalini unarnnathano??
watch the video
Super
And what about u?
Sir കുണ്ഡലിനി ശക്തിയെ ഉണർത്താനുള്ള ക്‌ളാസ്സ് എടുക്കുന്നുണ്ടോ ?
അടുത്ത മാസം (MAY 2022)നമ്മുടെ ക്‌ളാസ്സ് വരുന്നുണ്ട്.
@@YashaLiving Give me your phone number
Music is very irritating
Wonderful video..
Matha amrita ananda mai
Sree m
Ramana mahershi
Swami vivekananda
Etc
Sree narayana guru had attained all these 8 kundalini shakthi that is proven by the king chithira thirunal of Kerala
Questionnu answer parajilla
Question kandilla?
സൂപ്പർ
കുണ്ഡലീനി ശക്തി ഉണർന്ന എല്ലാവരേയും കണ്ടാൽ തിരിച്ചറിയണമെന്നില്ല.
🤔Kili pokuo kundalini unarnnal
No
Thanghallku unarnooo undenghilparayyu
ശരിക്കും താങ്കൾ എന്തുപറയാനാണ് ഉദ്ദേശിച്ചത്
കുണ്ഡലിനിയുണർച്ച സിദ്ധിച്ച അനേകം പേർ നമുക്കിടയിൽ ഉണ്ടെന്ന് മനസ്സിലാക്കാം
Great 😊
കുണ്ഡലിനി ഉണർന്നവർ ആണ് മുസ്ലിമുകളും ക്രിസ്ത്യാനികളും . 😂🧘♀️
🙋
സഹസ്രമുഖി എന്താണ്
തിരുവനന്തപുരം ക്ലാസ് എന്നാണ്?
Not scheduled yet. When I confirm it I will Inform you. Please give your contact Number. Thanks
Sir കുണ്ടിലിനി ഉണർന്നാൽ മുടി നരയ്ക്കും എന്ന് പറയുന്നതിൽ സത്യം ഇണ്ടോ 👍🏻
NO
@@YashaLiving താങ്ക്സ് sir
Thanks 🙏 🙏
Any what's app group
Not public WhatsApp group. Training group only
സർ affarmation കേട്ടാൽ kundalini ഉണരുമോ
oppam pranayamavum matbu udalbandhanangalum pariseelikkanam. meditation nirbandhamanu.
You are great
Appo chilark instant kundalini unarillei... Eg.. Vivekananda
how to devolop AURA...
watch our Aura Projection Video
😄😄
മ മമ്മൂട്ടിയൗ
Njan mathramano thumbnail vayichapol thettu dharichath?🤔
കുണ്ഡലിനി ഉണർത്താൻ തിരഞ്ഞെടുത്ത സ്ഥലം five star hotel. താങ്കൾ ഇപ്പോൾ വിഡിയോ എടുത്ത സ്ഥലം അല്ലേ നല്ലത്.
പ്രപഞ്ചത്തിൽ എല്ലാം പൂർണ്ണമല്ലേ, അപ്പോൾ എല്ലാ സ്ഥലങ്ങളും നല്ലതുതന്നെ.
@@YashaLiving വെളിക്കിരിക്കുന്ന സ്ഥലത്തും വേദ പഠനം നടത്താം എന്നാണോ പറയുന്നത്?
ഇവൻ എന്ത് ഊള യഡോ
@@psswamykal1042 പൂർണ മദ പൂർണ്ണമിദം പൂർണാത് പൂർണ്ണമുദച്യതേ......
പൂർണത്തിൽ നിന്നും പൂർണം എടുത്താലും പൂര്ണമായതു അവശേഷിക്കുന്നു. എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്? അത് പൂർണത്തിൽ നിന്നാണ്, ഈ മായ ലോകത്തല്ല, മായ ലോകമായ ഭൂമിയിൽ എല്ലാം അപൂർണ്ണം. അപ്പോൾ ശുദ്ധിയും അശുദ്ധിയും, നന്മയും, തിന്മയും ഇവിടെയുണ്ട് അതുകൊണ്ട് ഒന്നും പൂർണമല്ല ഇവിടെ.വെള്ളമടിക്കാനും, വെടിവെക്കാനും, വെളിക്കിരിക്കാനും സമ്പന്നർ ഉപയോഗിക്കുന്ന പന്ജ നക്ഷത്ര ഹോട്ടൽ എങ്ങിനെ കുണ്ഡലിനി ശക്തി ഉണർത്താനുള്ള സാഹചര്യം ഒരുക്കും? ആ പ്രേദേശമാകെ, കാമ, ക്രോധ, വിചാരങ്ങൾ നിറഞ്ഞ പ്രാണനുകൾ ഉത്സർജ്ജിക്കുന്ന അധമ തരംഗങ്ങൾ നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾ എങ്ങിനെ വിജയ കര മായി കുണ്ഡലിനി വിദ്യ ഉപദേശിക്കും? കുണ്ഡലിനിക്ക് പകരം കുണ്ണ ഉണർന്നു പൂറ് തേടി പോകുമല്ലോ സുഹൃത്തേ😇🙏
@@vinuswami7419
ഇവൻ ചുമ്മാ കിടന്ന് കൊറേ പൊത്തകം വായിച്ചിട്ടും യൂട്യൂബ് കണ്ടും പിച്ചും പേയും പറയുന്നു അത്രേ ഉള്ളൂ..... 18 അല്ല 108 സിദ്ധർകളും ഇന്നും സൂക്ഷമത്തിൽ ജീവിക്കുന്നു. ചിലർ സ്ഥൂലത്തിലും. ഏതേലും ഒന്ന് കണ്ടെത്തിയിട്ടു... ഈ പൊട്ടത്തരം ഒക്കെ വിളിച്ചു കൂവിയാൽ കൊള്ളാം....
ഡാ പൊട്ടൻ kunappa.....
സുഷുമ്നയിലെ 16 നാഡികളിൽ ഒന്നാണ് ബ്രഹ്മനാഡീ സങ്കല്പം. കൃത്യമായ ശ്വസന പ്രക്രിയ നടത്തുമ്പോൾ താഴെ നിന്നും ഇതിൽ കൂടി കുണ്ഡലനി (ഒരു പ്രഷർ ആയി) ബ്രെയിനിലെ പിറ്റ്യൂട്ടറി ഗ്രന്ഥി യിലേക്ക് ചൊല്ലുന്നു .eg ഹോസ്പിറ്റലിൽ BP മേഷ്യനിലെ മെർക്കുറി കയറുന്നപോലെ . pAractice കൊണ്ട് മാത്രമാണ് ഇത് സാധ്യമാകുന്നത് അത് മെഡിറ്റേഷനും യോഗയും ഒക്കെ ചെയ്താലും കുണ്ഡലിനി മുകളിലേക്ക് ഉയർന്നാൽ തന്നെയും ഷഡാധാര ചക്രങ്ങൾ ഉണരില്ല , അവിടുന്നും മുന്നോട്ട് പോകണം എങ്കിൽ അനുബന്ധ ഘടകങ്ങൾ ആയ മറ്റു കാര്യങ്ങളിൽ കൂടി ഈ അനുഷ്ഠാനം, സാധന നടത്തുന്നയാൾ കടന്നുപോകേണ്ടതുണ്ട് അല്ലെങ്കിൽ കുണ്ഡലനി വെറുമൊരു ഒരു വൈബ്രേഷൻ മാത്രമായി അവശേഷിക്കും അതാണ് കുണ്ഡലനി ശക്തി എന്ന് മണ്ടന്മാർ ധരിക്കുകയും ചെയ്യും എന്നിട്ട് പലതും വിളിച്ച് കൂവും.
അതിൽ കൂടി കുണ്ഡലനി എന്ന power (pressure) താഴെ നിന്നും മുകളിലേക്ക് bp M മെഷീനിൽ മെർക്കുറി കയറി പോകുന്നപോലെ.
ഇതൊക്കെ ഒരു പഞ്ചഭൂത നിർമ്മാണ ശരീരത്ത് നടക്കണം എങ്കിൽ പ്രക്രിയ പഠിക്കുന്നതും ചെയ്യുന്നതുമൊക്കെ ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ അനുഷ്ഠാനം നടത്തുന്ന എന്ന സ്ഥലത്തിന് വരെ അതീവ പ്രാധാന്യം ഉൾക്കൊള്ളുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്ന് ആരും കുണ്ഡലനി യോ ചക്രങ്ങളോ ഉയർത്തില്ല... ഹ്ഹ്ഹ്ഹഹഹ്ഹ ഉണ്ടെങ്കിൽ അതിന് പകരം മറ്റ് എന്തെങ്കിലും ആവും Mr.
🙏🙏🙏