നിങ്ങളുടെ ആത്മീയ അനുഭവങ്ങൾ സത്യമോ വിഭ്രാന്തിയോ?.. തിരിച്ചറിയാം|How to awaken KUNDALINI

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 99

  • @ratnavallyck7661
    @ratnavallyck7661 4 месяца назад +8

    ഈശ്വരനെ അറിയാൻ ബാഹ്യവസ്തുക്കളുടെ സുഖാനുഭവം മനസ്സിന് തടസ്സമാകും. ഈശ്വരനെ അറിയാൻ ലൗകിക സുഖം ലഭിക്കുന്ന എല്ലാ വസ്തുക്കളും ഒഴിവാക്കേണ്ടിവരും. വസ്തുക്കളുടെ രൂപം മനസ്സിൽ നിന്നും കുറയുന്നതനുസരിച്ച് കുണ്ഡലിനി ശക്തി ഓരോ പടിയും താനെ കടന്നു തുടങ്ങും ആറാമത്തെ പടിയിൽ എത്തിയാൽ തൃകാല ജ്ഞാനം ഭാഗികമായി ഉണ്ടാകും. ഏഴാമത്തെ പടിയിൽ എത്തുമ്പോൾ ശിവബോധം ജനിക്കും.. കാമം നശിക്കും. അനുഗ്രഹ കല കൈകളിലും കാലിലും വരും. ലൗകിക സുഖങ്ങൾ പൂർണ്ണമായി അവസാനിക്കാതെ പടി ഏഴിലെത്തുന്നത് ആപത്കരമാണ്. എപ്പോൾ വേണമെങ്കിലും താഴത്തിറങ്ങാം...😊. പടി ഏഴും കടന്ന് എട്ടാമത്തെ പദത്തിലെത്തിയാൽ കാമനാശം പൂർണ്ണമാകും. മനസ്സിന് പൂർണ്ണ രൂപരാഹിത്യം അനുഭവപ്പെടും. പ്രപഞ്ചം മുഴുവൻ ഞാനായി മാറും. പ്രപഞ്ചം എന്റെ ഉള്ളിലാകും എല്ലാ ജീവജാലങ്ങളോടും ദയയും കാരുണ്യമുണ്ടാവും. ഭക്തന് അനുഗ്രഹവും ശത്രുവിന് പൂർണ്ണ അധപതനവും ഫലമായ് വരും. ഇത്തരക്കർക്ക് ശിഷ്യൻമാർ കുറവായിരിക്കും. ഇവരുടെ സംസർഗം മൂലം കാലത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടും പറഞ്ഞറിയിക്കാനാവാത്ത ആനന്ദം അനുഭവപ്പെടും.. ഇവരുടെ സാമിപ്യത്താൽ മറ്റുള്ളവരുടെ കുണ്ഠലിനി താനെ ഉണരും. ഈ അവസ്ഥയിൽ എത്തിയവരെ സമഷ്ടി ബോധം ഏറ്റെടുക്കും. പ്രാരാബ്‌ധം തീർക്കാനും പ്രപഞ്ച നന്മയ്ക്കുമായി എന്തെല്ലാം കർമ്മങ്ങളാണ് ഇവരെ കൊണ്ട് ഈശ്വരൻ ചെയ്യിക്കുന്നതതെന്ന് ഒരാൾക്കും മനസ്സിലാകില്ല. ദൈവത്തിന്റെ ഒരു കളിപ്പാട്ടമായി ഇവർ മാറുന്നു. അരയിൽ കയർ കെട്ടിയ കുരങ്ങിനെപ്പോലെ.... ഇത്തരക്കാർ മിക്കവാറും അതിയായ ദാരിദ്രത്തിലായിരിക്കും കഴിയുക. ഏതെങ്കിലും തരത്തിൽ ഇവരുടെ കയ്യിൽ ധനം വന്നുചേരുന്നത് ലോകനന്മയ്ക്കായി ഈശ്വരൻ നൽകുന്നതാണ്. ഇത് എന്റെ ഗുരു പറഞ്ഞു തന്ന കാര്യമാണ്.

  • @user-mt3qv2pw6e
    @user-mt3qv2pw6e 5 месяцев назад +7

    തന്റെ ഉള്ളിലെ ആത്മ സൂര്യ തേജസിനെ സ്വയം അനുഭവിച്ചറിയുന്നതാണ് കുണ്ഡലിനി വിദ്യയിൽ എനിക്ക് ബോധിച്ച അറിവ്..

  • @midhunkms
    @midhunkms 7 месяцев назад +9

    വളരെയധികം വ്യക്തത നൽകുന്ന ഒരു വീഡിയോ ആണിത് എടുത്തു ചാടാതെ വളരെയധികം ആലോചിച്ച് നല്ലൊരു ഗുരുവിൽ നിന്നും വിദ്യ സ്വീകരിക്കാം

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 7 месяцев назад +12

    അഞ്ജന ചക്രത്തിൽ നിന്നും സഹസ്രത്തിൽ എത്തിയവർ യോഗി തലത്തിൽ എത്തിയവർ ആണ്‌... അവര്ക് വിശദീകരത്തിനു താല്പര്യം ഉണ്ടാകില്ല... Anyway good subject thanks for this valuable information

  • @Saradhameenakshi
    @Saradhameenakshi 7 месяцев назад +10

    ചിന്തിപ്പിക്കുന്ന അറിവ് നന്ദി ❤🙏

  • @user-ue2yr7wc3n
    @user-ue2yr7wc3n 6 месяцев назад +3

    പറഞ്ഞത് സത്യം ആണ് syndram ഉണ്ടായാൽ ബുദ്ധി മുട്ട് ആണ് 🙏🏻

    • @innerlightmotive
      @innerlightmotive  6 месяцев назад +1

      🙏🙏❤️

    • @user-ue2yr7wc3n
      @user-ue2yr7wc3n 6 месяцев назад

      @@innerlightmotive syndrathe poornamayi over come ചെയ്യാനും അതിന്റെ സെക്കന്റ്‌ ഭാഗം ഒന്നുടെ chyne

  • @balamani9543
    @balamani9543 7 месяцев назад +20

    ഈ അവ സ്ഥ അനുഭവിക്കാൻ സഹജ യോഗ ചെയ്തു നോക്കു ഇങ്ങനെ ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല.അനന്ദംഅനുഭവിക്കു

    • @jafarvaliyakath3311
      @jafarvaliyakath3311 7 месяцев назад

      Super❤

    • @jyothimuth-cv7mo
      @jyothimuth-cv7mo 6 месяцев назад

      ഇത് എവിടെയാണ് പഠിപ്പിക്കുന്നത്

    • @balamani9543
      @balamani9543 5 месяцев назад +2

      ഇത് എല്ലാ ജില്ലയിലും ഉണ്ട് ഇത് വണ്ടൂർ ഗുരുകുലം സ് കളിൽ എല്ലാ ഞാറാഴ്ചകളിലും3.30മുതൽ 5 മണി വരെ ഉണ്ട് തികച്ചും സൗജന്യമാണ് നിങ്ങൾ എത് ജില്ലയിൽ ആണ്

    • @balamani9543
      @balamani9543 5 месяцев назад +1

      ഇത് ഈയുഗത്തിൽ കൂടിയെ തീരൂ എല്ലാവരും ഈചൈതന്യം അനുഭവിക്കണം

    • @jasminerpse6373
      @jasminerpse6373 4 месяца назад

      ​@@balamani9543അങ്ങനെ എല്ലാർക്കും ഒന്നും പറ്റില്ല സഹോദരാ. കാരണം ജന്മങ്ങൾ ആയി തുടർന്ന ഒരു ശ്രമം ആണിത്. കഴിഞ്ഞ ജന്മങ്ങളിൽ പരമാവധി ക്രിയ ച്യ്യെത്തവർക്ക് ഈ ജന്മത്തിൽ എളുപ്പത്തിൽ പറ്റും. അല്ലാത്തവർക്ക് അതിന്റെതായ സമയം എടുക്കും

  • @balamani9543
    @balamani9543 7 месяцев назад +14

    സഹജ യോഗയിലൂടെ മാത്രമേ കുണ്ഡലിനിപൂർണ്ണമായി ഉണർത്തി ചൈതന്യം അനുഭവിക്കാൻ കഴിയു

    • @vivaanandhvt1087
      @vivaanandhvt1087 7 месяцев назад

      ഉത്തമനായ ഗുരുവിന്റെ കീഴിലെ ഇത് ചെയ്യാവു ഇല്ലാതെ ചെയ്താൽ ശാരിരിക മാനസിക തല o തകരാറിലാകും അതുപോലെ ഗുരുവിൽ നിന്നല്ലാതെ കിട്ടാവുന്ന മന്ത്രങ്ങൾജപിക്കുന്നതും

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад

      ​@@vivaanandhvt1087yama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

  • @user-ls9lc3un1k
    @user-ls9lc3un1k 7 месяцев назад +6

    Great knowledge 🙏🙏🙏

  • @rekhamanu6557
    @rekhamanu6557 5 месяцев назад +1

    Uyarnna urjam vannu kazhijal pinne e lokavumayi bandham venda ennavum ente eliya marupadi 🙏🧡🪷

  • @pramod.o
    @pramod.o 7 месяцев назад +4

    നന്ദി

  • @priyas4398
    @priyas4398 7 месяцев назад +7

    Nalla guruvinte keezhil pariselichaal oru prasnavum undakilla. 🙏

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏🙏❤️

    • @Manoj_Nair
      @Manoj_Nair 6 месяцев назад +1

      നല്ല ഗുരു എവിടെ ?

    • @priyas4398
      @priyas4398 6 месяцев назад

      @@Manoj_Nair karyamayittano atho kaliyakkiyatho.

    • @priyas4398
      @priyas4398 6 месяцев назад

      @@Manoj_Nair karyamayittano atho thamasayo.

    • @jineshsreeragam5207
      @jineshsreeragam5207 9 дней назад

      ​@@Manoj_Nairനല്ല ഗുരു ഉണ്ട് ബ്രോ

  • @majeednazimudeen2800
    @majeednazimudeen2800 5 месяцев назад +2

    Nice information and good subject

  • @user-gc5xz1ve8Rajasree
    @user-gc5xz1ve8Rajasree 5 месяцев назад +1

    Great video ❤❤

  • @Peerless_Boutique234
    @Peerless_Boutique234 7 месяцев назад +1

    Saadana vazhi matre atunaru, atum Saadana start cheyyumbo orupad prob indakum....Thankyuuu ❤

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏🙏❤️

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад

      yama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

  • @sonubhai6020
    @sonubhai6020 2 месяца назад

    You are very correct

  • @dharmikvew
    @dharmikvew 5 месяцев назад

    ആജ്ഞാ ചക്രത്തിൽ നിന്നുകൂടി സൂക്ഷ്മ പ്രാണശക്തി ഉയർന്നാൽ ആ ജീവൻ സമാധി അവസ്ഥയിലെത്തി നിൽക്കുന്നു. ഉറക്കത്തിൽ അജ്ഞാനം മൂലമുള്ള അന്ന്ധകാരത്തിൽ ലയിച്ചു ശീലിച്ച ജീവനാണ് ജ്ഞാന ശക്തിയുടെ പൂർണതയിൽ സമാധിയിൽ അമൃത പ്രകാശ ധാരയിൽ ലയിച്ചു ചേർന്ന് കാലദേശ ബോധങ്ങൾക്കപ്പുറം എത്തി ചേർന്ന് പരമമായ ആ സത്യം അനുഭവിച്ചറിയുന്നത്.
    സമാധിക്ക് ശേഷം ഉണർന്നെഴുന്നേറ്റാൽ ആ ആ ആനന്ദാനുഭവം ചിലപ്പോൾ ദിവസങ്ങളോളം നിലനിൽക്കും. സമാധി അവസ്ഥകൾ തന്നെ പലവിധമുള്ളതിനാൽ നിർവികല്പ സമാധി അവസ്ഥയെ കുറിച്ചാണ് പറയുന്നത്. മൂലാധാരത്തിലെ സ്ഥൂല പ്രാണനെ ധാരണശക്തി കൊണ്ട് വശത്താക്കി ഭാവനബലം കൊണ്ട് ഇല്ലാതാക്കിയാൽ അല്ലാതെ ഒരനുഭവവും ഉണ്ടാകില്ല.
    ഗ്രന്ഥികൾ എന്നറിയപ്പെടുന്നത് ജന്മാ ന്തരങ്ങളിൽകൂടി നേടിയെടുത്ത സങ്കല്ലങ്ങളുടെ ആകെ തുകയാണ്. അവയൊക്കെ അസത്യമെന്ന് ബോധ്യം വന്നു ഉപേക്ഷിക്കാൻ കഴിയാത്ത ഒരു ജീവനും ആധാര ചക്രങ്ങളിലൂടെ പ്രാണനെ ഉയർത്താനും കഴിയില്ല. രുദ്ര ഗ്രന്ധി ഭേദനം വരെ സാധ്യമാക്കാൻ മോക്ഷം വേണമെന്നുള്ള മോഹങ്ങൾ വരെ ഇല്ലാതാകണം. സത്യത്തിൽ ആഗ്രഹങ്ങൾ ഒന്നുമില്ലാതെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ എളുപ്പമാകും. ചെയ്തു പോയ കർമ്മ ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് മാത്രം പുതിയതായി ഉണ്ടാക്കരുതെന്ന് മാത്രം.
    രമണ മഹർഷി പറഞ്ഞത് പോലെ ചുമ്മായിരിക്കുക മാത്രം മതി.

    • @prpkumari8330
      @prpkumari8330 Месяц назад +1

      ശ്വസനം ശ്രദ്ധിച്ചിരിക്കുന്നത് നന്നാണോ.

    • @dharmikvew
      @dharmikvew Месяц назад

      @@prpkumari8330
      കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, വായിച്ചു നേടുന്ന അറിവ് ഒക്കെ ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കുന്ന നമ്മൾ ശ്വസിക്കുന്ന പ്രാണ ശക്തിയെ ശ്രദ്ധിക്കാറില്ല
      ശ്വാസവും ചിന്തയും തമ്മിലുള്ള ബന്ധം യോഗികൾ മനസ്സിലാക്കിയാണ് ശ്വാസത്തെ ശ്രദ്ധിച്ചാൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞത്. കഴിയുമെങ്കിൽ ദിവസവും ബ്രമ്മ മുഹൂർത്തത്തിൽ സ്വന്തം ശ്വാസത്തിന്റെ വരവും പോക്കും മാത്രം ശ്രദ്ധിച്ചു ഉണർന്നിരിക്കുക. കാലക്രമത്തിൽ കൂടുതൽ സമയം ഇരിക്കാൻ കഴിയും. സാക്ഷി ഭാവത്തിൽ അങ്ങനെ ഇരുന്നാൽ സ്വയം അനുഭവിച്ചറിയാം. സ്വന്തം കർമ്മങ്ങൾ പൂർവാധികം ഭംഗിയായി നിർവ്വഹിക്കാനും മറ്റുള്ളവരുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാകുന്നതും അനുഭവം കൊണ്ടറിയാൻ കഴിയും.

  • @shajiraman4310
    @shajiraman4310 7 месяцев назад +1

    നമസ്ക്കാരം.
    പലകാര്യങ്ങളിലും ഒരുപാട് വൈരുദ്ധ്യങ്ങൾ കാണുന്നു.മേൽ പറഞ്ഞവയിൽ കുറച്ചുകൂടി അറിവ് നേടേണ്ടതായിരിക്കുന്നു.

    • @innerlightmotive
      @innerlightmotive  7 месяцев назад +2

      കുണ്ഡലിനി സിനഡ്രോം..ശരിയായ രീതിയിൽ അല്ലാതെ കുണ്ഡലിനി ഉണർത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയെ കുറിച്ചാണ് വീഡിയോ.. ഈ അവസ്ഥയെക്കുറിച്ച് യോഗ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളതും ആധുനിക ഗവേഷണ നിരീക്ഷണങ്ങളും ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്..

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад

      ​@@innerlightmotiveyama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

  • @bijubijukr2407
    @bijubijukr2407 7 месяцев назад +7

    ആകാശത്തുനിന്ന് പ്രകാശം കൂടിയ ഒരു നക്ഷത്രം നമ്മുടെ തലക്കകത്തോട്ട് വന്ന് ശക്തമായി പതിച്ചാലുള്ള ആ വിസ്‌ഫോടനത്തിൽ സഹസ്രാസരദളപത്മം പൊട്ടി വിടരും .

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏🙏❤️

    • @user-qh2ye6ku3x
      @user-qh2ye6ku3x 7 месяцев назад +1

      താങ്കളുടെ ഈ ഉപദേശത്തിന്എന്താണ് അടിസ്ഥാനം എന്ന്ദയവായി വ്യക്തമാക്കാമോ .

    • @sunilkp389
      @sunilkp389 7 месяцев назад +3

      കുണ്ഡലിനി ആദ്യാലമിക യാത്രയിൽ അപ്രതീക്ഷിതമായി ഉണരാനും കഴിയും. ഉദാ. വെള്ളം കോരുമ്പോൾ പോലും കുണ്ഡലിനി ശക്തി പുറത്ത് വരും.

    • @sarojinipp7208
      @sarojinipp7208 7 месяцев назад

      ❤❤

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад +1

      @@sunilkp389 yama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

  • @vipindasvp8421
    @vipindasvp8421 3 месяца назад

    പലരുടെ അനുഭവം പല തരം

  • @sureshv3208
    @sureshv3208 7 месяцев назад +2

    njaan unartiyittu 43 varsham aai ella chakrangalum unarmu samaadi padattilekku

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏🙏❤️

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад

      Sri chakra ano

    • @Eesanshiva
      @Eesanshiva 7 месяцев назад

      ലിംഗ ചക്രം 😂

    • @sureshv3208
      @sureshv3208 7 месяцев назад

      to harley davidson this is not a childs play once you are genuinely interested you can go for it once you are in you cannot turn back so be serious as in my earlier comments i told you that after reaching samaadhi point to practice sambhavi mudra you should have a trained guru the rest he wiil tell you

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад +3

      @@Eesanshiva e siva sakthi enthannu valla bhodom ndo mone

  • @sarojinipp7208
    @sarojinipp7208 7 месяцев назад +2

    ❤❤❤

  • @livestream-zx8jc
    @livestream-zx8jc 7 месяцев назад +1

    yama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏❤️🙏

    • @jayshnavm6597
      @jayshnavm6597 6 месяцев назад

      ​@@livestream-zx8jcgita vayiku... Mantram japiku.. Yoga cheyunudel athum avam

    • @livestream-zx8jc
      @livestream-zx8jc 6 месяцев назад

      @@jayshnavm6597 അഷ്ടാംഗ maragathil poyal mathream ano moksham kiytuka

    • @jayshnavm6597
      @jayshnavm6597 6 месяцев назад

      @@livestream-zx8jc ayy kure മാർഗങ്ങൾ und gita parayunath ashtaga margayo bakthi margam annu ഇതിൽ അതാണെന്ന് വിചാരിച്ചു തീരാണെടുക്കു

    • @jayshnavm6597
      @jayshnavm6597 6 месяцев назад

      @@livestream-zx8jc purity കുരഞ വ്യക്തി ആണെൽ ഭക്തി മാർഗം ആണ് നല്ലത്... അത് ഹൃദയം ശുദികരിക്കും, മനസ് കുറച്ചു നന്നാക്കും

  • @Kavithakrishna-bi9qj
    @Kavithakrishna-bi9qj 7 месяцев назад +1

    എനിക് ഉണർന്നു കുണ്ഡലിനി

  • @santhinin5061
    @santhinin5061 7 месяцев назад +1

    🙏🌹

  • @swamiswami4363
    @swamiswami4363 2 месяца назад

    സ്വാമി.... ഇതെല്ലാം ആസ്വദിക്കൻ മാത്രമേ കഴിയു. വിവരിക്കാൻ കഴിയില്ല

  • @sureshv3208
    @sureshv3208 7 месяцев назад

    anjayil ninnu sahasraaramttil ettiyaal sareeravumaai ulla manassinte bandham illaade aakunnu kramena taan sareeram alla ennu tirichu ariyunnu nilayilekku. etti cherunnu baakki parayaan niyamam anuvadikkunnilla

  • @user-lq6xy5gs8x
    @user-lq6xy5gs8x 7 месяцев назад +2

    Sishyanu kundalini unarnnu ennu guru enganeyanu manasilakunnathu

    • @innerlightmotive
      @innerlightmotive  7 месяцев назад +1

      🙏🙏❤️

    • @innerlightmotive
      @innerlightmotive  7 месяцев назад +3

      ബോധ തലത്തിൽ വരുന്ന മാറ്റം മനസിലാക്കാം

    • @livestream-zx8jc
      @livestream-zx8jc 7 месяцев назад

      ​@@innerlightmotiveyama niyamam kazinju പ്രാണയമാ kazinju direct chakra active akunna ഗുരുക്കന്മാരും undallo athokke sarikkum mokshathil എതികക്ുമോ

    • @user-sy3hw6lr4u
      @user-sy3hw6lr4u 7 месяцев назад

      Ravile nightfall varum appozhanu kundalini unarunnathu

  • @vikramanv2909
    @vikramanv2909 7 месяцев назад +1

    🙏👍👍👍

  • @ManojKumar-pv7ng
    @ManojKumar-pv7ng 7 месяцев назад +1

    ഇതിൻ്റെ തുടർച്ച ഉണ്ടാകുമോ

  • @AnishKp-xy5dr
    @AnishKp-xy5dr 4 месяца назад

    Gada yoga chayithal mathi

  • @jayaprakashnair3614
    @jayaprakashnair3614 6 месяцев назад +1

    ആജ്ഞ ചക്രത്തിൽ നിന്നും കുണ്ഡലിനി ഉയർന്ന നിലവാരത്തിലുള്ള ആൾ ഉണ്ടായിട്ടില്ല എന്നതാണ് ആ അനുഭവമുള്ള ഗ്രന്ഥങ്ങളില്ല എന്നതിലെ സത്യം?

  • @Raghunathan-hy7th
    @Raghunathan-hy7th 8 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂

  • @praveeshpraveesh7631
    @praveeshpraveesh7631 5 месяцев назад

    ഇതിൽ പറയുന്നത് പോലെ അല്ല എൻ്റെ കുണ്ഡലിനി ഞാൻ ഉണർത്തിയിട്ടുള്ളത് ആണ് തൻറെ മനസ്സിനെ പവർഫുൾ ആക്കുക നെഗറ്റീവ് ചിന്തകളെ തുറക്കുക ചിന്തകൾ പോസിറ്റീവ് ആക്കുക അപ്പോൾ കുണ്ഡലിനി ഉണരും

    • @praveeshpraveesh7631
      @praveeshpraveesh7631 5 месяцев назад

      നെഗറ്റിവ് കുറയ്ക്കുക

    • @prpkumari8330
      @prpkumari8330 Месяц назад

      ഒന്ന് വിശദമാക്കാമോ.

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 7 месяцев назад +1

    7 🅼🅰🆃🅷🅴🆃🅷🆄 🆄🅽🅰🆁🅽🅽🅰🅻 🅼🅾🅺🅷🅰🅼

  • @suryaprabha369
    @suryaprabha369 7 месяцев назад +1

    🙏🏽❤️