നിങ്ങളുടെ ജാതകത്തിൽ "കേസരി യോഗം" ഉണ്ടോ ?അതിന്റെ അതിശയിപ്പിക്കുന്ന ഫലങ്ങൾ അറിയാം….

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 49

  • @ajmalsha1702
    @ajmalsha1702 Год назад +7

    എനിക്ക് ഈ യോഗം ഉണ്ടെന്ന് ഒരാൾ പറഞ്ഞിരുന്നു..
    ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്.
    ഭാഗ്യം പോലെയാണ് ഒരു ഓഫീസർ ജോലി കിട്ടിയത് ഇന്നും നല്ലൊരു മേലധികാരി ആയി എല്ലാവർക്കും മാതൃക ആകാൻ കഴിയുന്നുണ്ട്..
    ഒന്നും ഇല്ലായ്മയിൽ നിന്നും ദൈവം എല്ലാ സൗഫാഗ്യങ്ങളും തന്നു..
    ഇങ്ങനെ തന്നെ ജീവിച്ചു മരിക്കാൻ ആണ് ആഗ്രഹം ❤

    • @srinathsach9874
      @srinathsach9874 3 месяца назад

      എന്നിട്ടും "സൗഭാഗ്യം" എന്ന് എന്ന് എഴുതാൻ പഠിച്ചില്ല.. കൊല്ലം കാരി ആണല്ലേ.. 🥰🙏.. 🤝

  • @harilalhari4345
    @harilalhari4345 Год назад +3

    7 ൽ വ്യാഴം 10 ൽ ബുധൻ വ്യാഴദശയിൽ നല്ല അനുഭവങ്ങളായിരുന്നു ഇപ്പോൾ ശനിദശ ശനില ഗനത്തിൽ നവാംശത്തിൽ ശനി മകര ലഗ്നത്തിൽ ബുധ ദശയ്ക്ക് ഇനി 10 വർഷം കൂടി

  • @parus871
    @parus871 5 месяцев назад

    Enikk ee yogam unde 70% sheriyanu👍🏻

  • @saranyasaranyanair5480
    @saranyasaranyanair5480 Год назад +1

    പറഞ്ഞത് sathyam❤️🥰

  • @bijukumarb6899
    @bijukumarb6899 2 года назад +1

    Valanalla🌹nallakaryangalanu💕paranjate🙏🏽sir💞nanny🔥🔥🔥💞💞👍👌

  • @vdev1807
    @vdev1807 Год назад +1

    Yes

  • @renjunp8438
    @renjunp8438 2 года назад +1

    👌👌👌👌sooper 😍♥️

  • @rusha7263
    @rusha7263 9 месяцев назад

    I have budha in fourth house from chandra. Thats why lucky.

  • @RamyaMani-w8w
    @RamyaMani-w8w 10 месяцев назад +1

    Namakesaree yogam enthanennu parayumo

  • @Moydeen-nf2ni
    @Moydeen-nf2ni 5 месяцев назад +1

    👍💯👌

  • @sunilmenon7115
    @sunilmenon7115 3 года назад +1

    Thanks

  • @saranyasaranyanair5480
    @saranyasaranyanair5480 Год назад +1

  • @letscrackpsc2580
    @letscrackpsc2580 2 года назад +2

    Jathakathil Gajakesariyogam ulla njan 😊😊😊

  • @rajeshrajesh705
    @rajeshrajesh705 3 года назад

    Super sir

  • @Prasobkuntharayil
    @Prasobkuntharayil 8 месяцев назад +1

    Sir, Njan janichathu 1155 karkkidakam 27 aanu. Kumbam lagnam, chingam rashi. Lagnal 7 il Guruvum, Chandranum undu. But birth date Karkidaka vavinte pitte divasam aayathu kondu ee yogam kittumo. Please reply

  • @ammus211
    @ammus211 2 месяца назад

    ചന്ദ്രന്റെ കൂടെ വ്യാഴം
    ചന്ദ്രനും വ്യാഴവും ധനു രാശിയില്‍
    Lagnam കര്‍ക്കിടകം
    Lagnadhipan ചന്ദ്രൻ
    ഗജ കേസരി യോഗം ഉണ്ടോ

  • @aamiii3247
    @aamiii3247 2 года назад +1

    🙏🙏🙏

  • @jayanthimk4770
    @jayanthimk4770 2 года назад +1

    Enik kesari yogam ennu astrologer
    Paranju eth sariyano.
    22.01.1963
    Star Thrikktta

  • @user-pq3sg2uc3f
    @user-pq3sg2uc3f Год назад +1

    മീന ലഗ്നം
    ചന്ദ്രൻ @മിഥുനം
    ബുധ &ഗുരു @ധനു
    ഗജകേസരി യോഗം ഉണ്ടോ?

  • @srinathsach9874
    @srinathsach9874 3 месяца назад +1

    കേസരിയോഗമുള്ള.. അതെ ജാതകത്തിൽ തന്നെ കേമദ്രുമയോഗം ഉണ്ടാവുമോ. ജി 🙏.. അതിനെ കുറിച്ച്.. പറയാമോ 🙏

  • @karthikkumars9468
    @karthikkumars9468 2 года назад +4

    എനിക് ഗജകേസരി യോഗം ഉണ്ട് പക്ഷെ എന്റെ ജീവിതം അങ്ങനെ അല്ല അതിന് വല്ല പരിഹാരം ഉണ്ടോ

  • @rexalex5432
    @rexalex5432 3 года назад +1

    Kesari yogvum, gaja kesari yoga vum same thannae aano???

  • @KavyaMoloos
    @KavyaMoloos 11 месяцев назад

    Kavya
    Avittam star 14 09 1997 2 34 pm . Kesari yogamanubavikkan patuo sir

  • @pranavs841
    @pranavs841 8 месяцев назад +1

    Sir ente ജാതകത്തിൽ ലാഗ്നൽ ചന്ദ്രൻ മേടത്തിൽ ഏഴാം ഭാവത്തിലും, ഗുരു
    കർക്കിടകത്തിൽ 10 ഭാവത്തിലും ആണ് അപ്പൊ കേസരി യോഗം ഗുണം ചെയ്യുമോ pls sir replay പ്രതീക്ഷിക്കുന്നു 🙏🙏

    • @sudarsanamastrology93
      @sudarsanamastrology93  8 месяцев назад

      നല്ല യോഗമാണ് വളരെ നല്ലതാണ്

  • @appaappan....1467
    @appaappan....1467 3 года назад

    Gurunatha..,thulam lagnam aayi chandran,nilkunnu,7bavathil vyazham medam rashi,budhan ,Shukran 9bavathil nilkunnu midhuna rashi yogam undo..

  • @chandranp3687
    @chandranp3687 Год назад +3

    നോക്കിയിട്ട് കണ്ടകശനി. യോഗം ആണ്. കാണുന്നത്.

  • @devikaktdevikakt7578
    @devikaktdevikakt7578 2 года назад

    Nama kesariyogam same thanne yano

  • @soumyap4278
    @soumyap4278 3 года назад +3

    Kesari ethuvare thinnnan polum kittiyittilla

  • @athirajijesh7673
    @athirajijesh7673 Год назад +1

    Monum molkum und enna paranje

  • @praveenaps2038
    @praveenaps2038 3 года назад

    Vishnu 4/6/1999 12:26 am (tvm) gajakesariyogam undo? Poornaphalam kittumo sir?

  • @manjumohan1459
    @manjumohan1459 3 года назад

    എന്താണ് മാതൃ മൂല ധന യോഗം

    • @sudarsanamastrology93
      @sudarsanamastrology93  3 года назад +1

      മാതൃ വഴി ലഭിക്കുന്ന സമ്പത്ത്

    • @manjumohan1459
      @manjumohan1459 3 года назад +1

      വളരെ ഉപകാരം സർ

    • @sudarsanamastrology93
      @sudarsanamastrology93  3 года назад +1

      ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കും ഓൺലൈൻ കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് വളിക്കുക / WhatsApp ചെയ്യുക. 9400688628

  • @aneeshanirudhan8535
    @aneeshanirudhan8535 8 месяцев назад

    Sir onne number tarumo