15 ലക്ഷം രൂപക്ക് ഉള്ളിൽ വരുന്ന 5 എംപിവികൾ | 7 Seater Cars in India under 15 Lakhs
HTML-код
- Опубликовано: 18 окт 2024
- In this video we are talking about 7 seater cars in India which are under 15 lakhs. We also included the ex show room prices based in Kochi region. 7-seater vehicles have always been a favorite of those in Asian countries. The main attraction of the 7-seater is that it can accommodate more people as well as increase the luggage area by folding the seats. The popularity of 7-seater vehicles in the Indian car market is huge. So what we are going to introduce today is about the main MPV that comes within the EX showroom price of Rs 15 lakh. MPV stands for Multi Purpose Vehicle.
7 സീറ്റർ വാഹനങ്ങൾ എന്നും ഏഷ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രിയ പെട്ടതു ആണ്. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്നതും അതുപോലെ തന്നെ സീറ്റുകൾ മടക്കി വെച്ച് കൂടുതൽ ലാഗേജ് ഏരിയ വർധിപ്പിക്കാം എന്നത് ആണ് 7 സീറ്റർ വാഹനങ്ങളുടെ പ്രധാന ആകർഷണം. ഇന്ത്യൻ വാഹന വിപണിയിലും 7 സീറ്റർ വാഹനങ്ങൾക്ക് ഉള്ള ജനപ്രീതി വളരെ വലുത് തന്നെ ആണ്. അപ്പോൾ നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് EX ഷോറൂം വില 15 ലക്ഷം രൂപയ്ക്കുള്ളിൽ വരുന്ന പ്രധാന എംപിവി പറ്റി ആണ്. എംപിവി എന്നാൽ മൾട്ടി പർപ്പാസ് വെഹിക്കിൾ എന്നാണ്.
Cars with Lowest Safety in India
• 2020ലെ ഏറ്റവും മോശം സു...
ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
9 വർഷമായി tavera യൂസ് ചെയ്യുന്നു.. അടിപൊളി വണ്ടിയാണ് ❤️❤️
ഒരു കാർ വാങ്ങുമ്പോൾ എന്തൊക്കെ മെയിൻ ആയിട്ട് നോക്കണം..... ഒരു വീഡിയോ plz
Kerala mechanic
Channel noookk
Safety.. Tata hexa💪💝🇮🇳
Service,user reviews ith first preference, pinne നിങ്ങളുടെ ഉപയോഗം അനുസരിച്ച് വാങ്ങിക്കണം. നിങൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സെഗ്മെൻ്റ് ile വണ്ടികൾ നേരിട്ട് ഓടിച്ച് നോക്കി..comparison ചെയ്യുക. reviews just kaanuka. Life long kondu nadakkan aano atho oru 1 lak km okke aakumbo exchange ചെയ്യുമോ എന്നൊക്കെ ഒന്ന് ആലോചിക്കുക. Eg. Innova.3 lak km vare okke adipoli qqyitt use cheyyam.athe pole oodi തെളിയിച്ച വണ്ടികൾ വാങ്ങിക്കുക. New irangiya വണ്ടികൾ ആണേൽ.ഒരു 50k km കഴിഞ്ഞുള്ള review നോക്കുക.. കാരണം 3to 5 yr warranty kaanum.warrenty കഴിഞ്ഞും pani vannal pinne പെട്ടില്ലെ.. .. 😁
@@hashiquemuhammed3122 link
ഓടുന്നോ എന്ന് നോക്കു
Very good video...Well explained...
Subscribed...Expecting good detailed video..Keep it up...
*6:57*
Ee ertiga njangalude kayyil und....
Adipoli perfomance aaan.
Vangichitt oru varsham avaanaayi enn thonnunnu.
New model hybrid aantto
Marazzo
💞💞
Ertiga is the one of best MPV , value for money,
But power korache koravalle☺️
@@josetojan power kurachu kuravanu
Try out the new ertiga
Im an ertiga owner 2020
1.5L engine adipoli aan
Power illa machane
@@anasanu4141 കൊടുക്കുന്ന പൈസക്ക് ഉള്ള power കിട്ടുന്നുണ്ട്...അങ്ങനെ ആണ് എനിക്ക് തോന്നിയദ്..
ഞങ്ങൾ 7 പേരുമായിട്ട ഓടിച്ചിട്ടു പോലും എനിക്ക് വലിയ പ്രശ്നം തോന്നിയില്ല...ertigaയാണ്....ഇന്നോവ അല്ല..
11 ലക്ഷം രൂപയ്ക്ക് ഉള്ളത് ഉണ്ട് bro
ഞാൻ ഒരു XL 6 യൂസർ ആണ് 1 വർഷമായി കുറഞ്ഞ വിലയിൽ നല്ല യാത്ര സുഖമുള്ള ഒരു mpv. മോശമല്ലാത്ത മൈലേജും
മൈലേജ് എത്ര കിട്ടുന്നുണ്ട്?
Wheel size koravanu 15 " ollu
Njaan oru car vaangaan nilkkukaayaayirunnu
Eee video kand ertiga njaan Eduthu..🎉❤️
Using triber for 4 months.getting good mileage and power. 16 kmpl
Njn kure RUclips il kure videos kaanunna aalaan... Ithrom explain cheyth. Prathanapetta Karyangal ( avashayam olla karyangal) paraunna oru video athyaytt kaanum pole thonni... Keep it up...👏👏👏 Whatsapp il status ittittund... Subscribe um cheythottund....
Entt vittil ertiga annu🥰🥰
Marazzo Vere level❤️
But ആർക്കൂം വേണ്ട
വെറും മോശം ... മറാസോ
സൂപ്പർ
Kidu video😋😋😋😋
Most Expensive Cars in the World.
☝️Video Please
Bugatti la venture , rolls Royce sweptell
Video edoo
@@draxo_ff7422 la voiture noir,,, 18.68 million usd,,,, around 135 crs ♥️♥️♥️🥰
@@draxo_ff7422 sweptail,,, 12.8 million usd... around 93 crs, 💞💞😍
eartiga njan mediche
5 years aayi ...1generation aato
diesel ,around 20 mileage, vandi superaan pani thanitilla
100000 km oodi
🎉🎉
Bro super video and super car
Triber poli 18 19 kmp mileage 2 year using. Space for everything
Bro top 10 hyper car edamo
TUv 300 car nalladhaano ennulla detials parayaamo
POLI 🚗🚗🚗🚗s❤️❤️❤️❤️❤️❤️❤️❤️❤️
Good presentation
Excellent video...superb
Ertiga vangichu 8 years aayi pwoli car
14 മിനിറ്റ് വീഡിയോ ഇതിൽ 5 മിനിറ്റ് ഒരു വാഹനത്തെ കുറിച്ച് മാത്രം പറഞ്ഞു അപ്പൊ ആ വാഹനം തന്നെ അല്ലെ യഥാർത്ഥ ഹീറോ
Adipwoli 🔥
Pulser rs200 inte video cheyanam full support undakum
കുറെ ചാനൽ ഉണ്ട് ബ്രോ rs 200 റിവ്യൂ,,, pls I'll check
Top speed
Bolero xuv yil alle peduva
Marazzo poli vandiyaa
Soundinte power kuranju
Alcazar ❤️🔥
Super
Marazzo AMT available annu bro
Not available until now. Anyway they may launch soon it seems. Not sure it's automatic or AMT.
Mahindra Xylo super vandi aan👍👍👍
Triberine കുറിച്ച് ഇതിലും നല്ല റിവ്യൂ കാണില്ല.
♥♥♥💕 Kidu വണ്ടികൾ 💕♥♥♥
Power KW il parayathe ps or bhp yil parayoo
Ford brongo ye patti oru video chayyo
Mpv king innova
Price is 22 lak
Triber 💞
Super 👌🏻👌🏻💞👌🏻💞👌🏻
Top 10 Cycle video idumo bro please🙏🙏
Tata hexa ille.??
Ertiga is better MPV it's good for mileage and power ✨🔥✨
Hai chettan sugamano
Kiger,maniye cheyyumo...
Maruti Suzuki ഇഷ്ടപ്പെടുന്നർ like അടിക്കണേ👍👍👍👍❤️❤️❤️🥰🙏
😂pappadam
Poli
ഇതിൽ യഥാർത്ഥ 7 സീറ്റർ marazzo മാത്രം. ഓടിക്കാനും സുഖം അത് തന്നെ. Bs 6 ഇറങ്ങിയേക്കും.
You missed about Renault LODGY. .........
Ertiga sport vaangaan wait cheyyuva😍😍😍😘😘😘😘😘😘✌️✌️✌️
Ee segmendil Ente favourite honda brv aanu athu miss aayi
Why u avoid Honda vehicles
Please review maruti Suzuki baleno camera
Best taxi കാറുകള് ഏതൊകെ
Bro
mahindra thar um
Force gurkha yum
ore segment anno
Yes
40 lakhs video plz i will wait
I have Renault Triber
Super👌👌👌
Marazo best in class
Triber is not smooth for driving
ബൊലേറോ SUV അല്ലെ?
Xl6 is the best choice
KTM motorcyclesine kurich oru video cheyamo 🙏
What what is your photo
1st view
We have a marazzo
Maarazzo mileage engna..back seat space innova yekal kooduthal undo
Endu paranjalum oru vykathatha ind keep it up
Marazzo is good
TATA safari kidu alley ☺☺☺.... Safety mukyam bigileeee
Innu gappikku oru pever illallo????
ബൊലേറോ 🔥🔥🔥
Part 2 undo
Bolero compo onnu revew chayyanam
XL6
Honda BRV konduvaramayirunnu... 5 star crash test rating... Next videoyil prateekshikkunnu
ASEAN NCAP
@@TopSpeedMalayalam yeah... Nice car.. Ente vandi athaanu. i vtec engine oru rakshayumilla.. Poli
Go+ endha arum ippo parayathath ath ippo ille
Super bro
Spell check cheyunnath nannayirrikkum.
My car ERTIGA
MG HECTOR Patti oru video cheyyaamo plz
Duster koduthillaalo
Duster 7 seater aanode 🙄
Sixth sense ette same voice 🙄
Mahindra marazzo
Ertiga mileage 18 to 24 company provide cheyyunnund.........
part 2 edu pls
ബൊലേറോ 2012 മുതൽ 2016 വരെ ഉള്ളത് ആണ് ബെസ്റ്റ് പിന്നീട് ഉള്ളവ വളരെ മോശം ആണ് പവർ + മുതൽ ബൊലേറോ നിരാശ പെടുത്തി കൊണ്ടിരിക്കുന്നു
Datsun go plus ➕ is the best
Tata Safari എവിടെ
Honda brv left
Airtel ka power
bro isuzu video chayo
👍🏻
Bike video cheyyumo
Bolero MPV ആണോ..
Atheppo.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യ യിലെ നമ്പർ വൺ SUV ആണ് Bolero. ഇതൊന്നും അറിയാതെ ആണോ വീഡിയോ ഇറക്കിയത്
Eeco carine kurich edanam plzz
മഹീന്ദ്ര ബൊലേറോ ഒരു എംപി വി അല്ല
3rd comment
Tata❤️🙏👍
എർട്ടിഗ പവർ 💪💪💪