രക്തത്തിൽ ഷുഗർ നാലിരട്ടി വേഗത്തിൽ കുറയും ഇങ്ങനെ ചെയ്താൽ | sugra kurakkan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    Contact:+91 8505 030 406
    WhatsApp: wa.link/zqii4c
    Dr.Akshara E
    BAMS
    Bhumi Nature Cure & Wellness Koottanad
    Contact:+91 8505 030 406
    Bhumi wellness
    Edappal Road
    Via:Old Rajana Theatre Road
    Opst MSN Apartment,
    Koottanad
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #convo_health #convohealth #malayalam_health_tips #health_tips_malayalam #convo_health #convohealth #malayalam_health_tips #health_tips_malayalam #sugar_kurakkan_malayalam #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_malayalam_dr #sugar_kurakkan_malayalam_tips_ragi #sugar_kurakkan_food_malayalam #sugar_kurakkan_malayalam_health_tips #prameham_malayalam
    prameham malayalam ,
    prameham malayalam,
    prameham ayurveda malayalam,
    rameham lakshanangal malayalam,
    prameham psc malayalam,
    prameham ottamooli malayalam,
    uluva prameham malayalam,
    prameham test malayalam,
    sugar kurakkan malayalam ,
    sugar kurakkan malayalam tips,
    sugar kurakkan malayalam tips pregnancy,
    sugar kurakkan malayalam dr,
    sugar kurakkan malayalam tips ragi,
    sugar kurakkan food malayalam,
    pregnancy sugar kurakkan malayalam,
    sugar cholesterol kurakkan malayalam,
    fasting sugar kurakkan malayalam,
    sugar kurakkan drink malayalam,
    sugar kurakkan exercise malayalam,

Комментарии • 121

  • @musthafakazhunginthottathi353
    @musthafakazhunginthottathi353 4 месяца назад +19

    പലഡോക്ടർമാരും പലഅഭിപ്രായവും പറയുന്നു ദൈവം രക്ഷ പെടുത്തട്ടെ 🤲

  • @shajip.r.7138
    @shajip.r.7138 3 месяца назад +9

    ഇന്നുവരെ ഒരസുഖം മാറ്റാൻ ഒരു മരുന്നിനും സാധിച്ചിട്ടില്ല. 'അസുഖം ശമിപ്പിക്കുന്നു എന്ന് മാത്രം '' ഇന്ന് വരെ ഷുഗറിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല...

  • @ashrafme3644
    @ashrafme3644 6 дней назад

    പ്രായവും പരിചയവും പക്വതയുമുള്ള ഡോക്ടർ മാരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതാണ് വളരെ നല്ലതെന്ന് മനസിലാക്കുന്നു

  • @user-jd3gk5vj5q
    @user-jd3gk5vj5q 4 месяца назад +52

    മധുരക്കിഴങ്ങ് പ്രമേഹത്തിന് നല്ല ഭക്ഷണമാണ്, പക്ഷേ നിങ്ങൾ നേരെ മറിച്ചാണ് പറഞ്ഞത്.

    • @sushamass474
      @sushamass474 4 месяца назад +9

      ഓരോരുത്തരും ഓരോ അഭിപ്രായം പറയും..... ഏതാണ് ശരി.....🤔🤔🤔

    • @achantemanikutty3675
      @achantemanikutty3675 4 месяца назад +2

      മധുര കിഴങ്ങിന്റെ ഗ്‌ളൈസിമിക് ഇന്ടെസ് കൂടുതൽ ആണ് അതുകൊണ്ടാ അത് കഴിക്കാൻ പാടില്ലെന്ന് പറയുന്നത് കിഴങ്ങ് വർഗം എല്ലാം ഗ്‌ളൈസിമിക് ഇന്ടെസ് 85ആണ്

    • @ayishanv
      @ayishanv 4 месяца назад

      ​@@sushamass474സത്യം

    • @sudhanpb454
      @sudhanpb454 3 месяца назад +3

      Madhurakizhang kazhikaam, ivare poleyulla doctors rogatheyaanu treat cheyyunnath, rogiye alla,

  • @maryettyjohnson6592
    @maryettyjohnson6592 4 месяца назад +5

    Very good presentation. Thank you Dr.fot ur valuable information 👍 congratulations 👏

  • @user-xr7es8dq7w
    @user-xr7es8dq7w 4 месяца назад +9

    പേരിന് വേണ്ടി ആണെങ്കിൽ മേയർ ചെയ്തത് പോലെ എന്തെങ്കിലും ചെയ്യ് മേടം

  • @AkbarAli-rk9xp
    @AkbarAli-rk9xp 16 дней назад

    Doctor....sir...maam...
    Thanks 🙏 you're.. sir..
    Good.. addovioce..
    Good health.....care... addovioce....
    Excellent 👍❤.
    Thanks 🙏...
    You're...and .. family..all . fine...
    Dr.. thanks 🙏🙏🙏

  • @nalinakumari5225
    @nalinakumari5225 4 месяца назад +4

    ഉള്ളി യുടെ ചിത്രം ഉണ്ട്. പറയുമ്പോൾ ഉള്ളി ഷുഗറിന് എത്ര മാത്രം ഗുണം ചെയ്യും എന്ന് പറയണം.

  • @abdulkadern6293
    @abdulkadern6293 3 месяца назад +1

    Orupad samyam kalayanda !!!!

  • @gowarigowari4771
    @gowarigowari4771 4 месяца назад +18

    ആരെയെങ്കിലും ഇന്നേവരെ സുഖപ്പെടുത്തിയിട്ടുണ്ടോ

    • @bijul3934
      @bijul3934 4 месяца назад

      കേട്ടിട്ട് ഒന്നും മനസിലായില്ല അല്ലെ

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 2 месяца назад

      വ്യാജ ഡാക്ടർ ആണെന്ന് തോന്നുന്നു

  • @AneeshAneesh-be3os
    @AneeshAneesh-be3os 4 месяца назад +6

    നല്ല ഒരാളാണ്

  • @sureshoachira3573
    @sureshoachira3573 4 месяца назад +4

    മേഡം മധുരകിഴങ്ങ് കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്

    • @joypeter6719
      @joypeter6719 2 месяца назад

      ആംബുലൻസുംപിന്നെ അടുത്തുള ആശുപത്രിയും തയ്യാറാക്കി നിർത്തിയിട്ട് മധുരക്കിഴങ്ങ കഴിക്കാൻ തുടങ്ങുക മതിയാവോളം കഴിക്കുക

  • @sunnyn3959
    @sunnyn3959 4 месяца назад +5

    എന്താണ് വോൾ ഗ്രെയിൻസ് ? whole grains ആണോ ഉദ്ദേശിച്ചത്?

    • @vimalasr4289
      @vimalasr4289 3 месяца назад

      Super information 🙏 Thanks a lot Dr❤

  • @kpkuriakosekpkuriakose184
    @kpkuriakosekpkuriakose184 14 дней назад

    Time is precious.We are not medi cal students .Short time in two minutes

  • @ashrufp825
    @ashrufp825 3 месяца назад

    ❤Thankyou Dr for the informative message

  • @shinemadackalsoman7491
    @shinemadackalsoman7491 4 месяца назад +10

    Diabetes എന്താണ് എന്ന് എല്ലാവര്ക്കും അറിയാം കൂടുതൽ വിശദീകരണം ഇല്ലാതെ കാര്യം പറയുക.പറഞ്ഞതൊക്കെ sugar ഉള്ളവർക്ക് അറിയാം.പുതിയതൊന്നുമില്ല.വെറുതെ സമയം കളേയണ്ടതുണ്ടോ.

  • @sheebadani3534
    @sheebadani3534 4 месяца назад +14

    Wrong, diabetic patients can use sweet potato

  • @user-uz7th1qv9g
    @user-uz7th1qv9g 2 месяца назад +2

    യാദോരു സംശയവും ഇല്ല ഡോക്ടർ മരണത്തോട് കൂടിയേ ഷുഗർ പൂർണമായും മാറുകയുള്ളു എന്ന് മനസ്സിലായി എന്നാൽ പിന്നെ മരിക്കുന്നതിന് മുൻപ് നമുക്ക് ഇഷ്ട്ടമുള്ള എല്ലാ ഭക്ഷണവും കഴിച്ചു മരിക്കാൻ തയ്യാറായി ഇരിക്കാം 😢😢😢

  • @arjaanfamily8268
    @arjaanfamily8268 4 месяца назад +11

    വെറുതെ എന്തെങ്കിലും ഒക്കെ പറയേണ്ടേ. ഒരു,20 yrs മുൻപ് വരെ fasting 140, ആയിരുന്നു. അന്ന് suger രോഗികൾ കുറവായിരുന്നു. ഡോക്ടർസും ഫാർമസിക്കാരും കൂടി 100 ആക്കി. അപ്പോൾ എല്ലാവർക്കും മാറുന്നെഴുതാം. അങ്ങിനെ നമ്മളെ ഒക്കെ rogikalakki. ഇപ്പോൾ ഇതാ op കഴിഞ്ഞാൽ എല്ലാവരും യൂട്യൂബിൽ കയറും. രാജേഷേഡോക്ടറുടെ വിഡീയോ അല്ലാതെ സത്യസന്തമായതു ഒന്നുമില്ല

  • @vinodKumar-rf7yn
    @vinodKumar-rf7yn 4 месяца назад +4

    ഉലുവ നല്ലതാണ് സ്ഥിരമായികൂടുതൽ കഴിച്ചാൽ ക്രിയാറ്റിൻ കുറഞ്ഞു പോകും

    • @mahamoodvp9129
      @mahamoodvp9129 3 месяца назад

      creatine kurayuka alla vendathu ?

  • @aboutme1140
    @aboutme1140 3 месяца назад +2

    ബെറി പഴവർഗങ്ങൾ സുലഭമായി എവിടെ കിട്ടും. എല്ലാ വരും പണക്കാരലല.

  • @RameshKumar-cs8qt
    @RameshKumar-cs8qt 4 месяца назад +2

    ഈ ഹോമിയോ പൊതി കാരത്തികളെ കൊണ്ട് വലിയ ശല്യം ആയല്ലോ .സവാള കൊട്ട ഒരു പുതിയ നമ്പർ ആണല്ലോ.

  • @velayudhanvelayudhan4665
    @velayudhanvelayudhan4665 4 месяца назад +8

    'എങ്ങനെ 'കുറെ സവാ ള കൂട്ടയിൽ ഇട്ട് വെച്ചാൽ മതി എന്നോ?'ഷുഗർ മാറുവാൻ'

  • @vishnuvichu5429
    @vishnuvichu5429 4 месяца назад +2

    Bp കുറയാൻ എന്താ vayi onnu parayumo

  • @najumabeegam1906
    @najumabeegam1906 4 месяца назад

    Very good comments

  • @razaknalakathrazaknalakath5816
    @razaknalakathrazaknalakath5816 3 месяца назад

    I coffee Upayogikku sugar level kurayum, oru Ayush Premium certified product,

    • @rejijose3048
      @rejijose3048 3 месяца назад

      തട്ടിപ്പ്

  • @sunnyn3959
    @sunnyn3959 4 месяца назад +4

    രോഗത്തിന് ഡയബറ്റിസ് എന്നാണ് പേര്. ഡയബറ്റിക് എന്നാൽ രോഗമുള്ള എന്നാണർത്ഥം.

  • @hemamalini250
    @hemamalini250 4 месяца назад +3

    Thanks doctor

  • @user-th2yz7ox1n
    @user-th2yz7ox1n 3 месяца назад

    വി ശ ദ മാ യി പറ ഞ്ഞു ത ന്ന തീ ന്ങി 👍❤️

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 4 месяца назад +1

    Well narrated,keep doing more vedios on different aspects.

  • @ratheeshpv5816
    @ratheeshpv5816 3 месяца назад

    എൻ്റെ ഒരു സ്വന്തം അനുഭവം പറയാം.
    ഒരിക്കൽ ഓഫീസിലിരിക്കെ
    എൻ്റെ വെള്ളം കുടിക്കൽ വലീയ തോതിൽ കൂടിയിട്ടില്ലേ എന്ന് എനിക്ക്
    തന്നെ തോന്നി
    ഷുഗർ ചെക്ക് ചെയ്തപ്പോൾ
    370
    ഡോക്ടർ Glinil M എന്ന ഒരു ഗുളികയാണ് തന്നത്
    ഇത് വളരെ ഡോസ് കുറഞ്ഞ ഒന്നായിരുന്നു..
    ഞാൻ രാവിലെ വെറും വയറ്റിൽ ഒരു ആര്യവേപ്പില തണ്ട്
    ഒരു കപ്പ് വെള്ളത്തിൻ തിളപ്പിച്ച ശേഷം തണുപ്പിച്ച്
    കുടിച്ചു.
    370 രണ്ടാഴയ്ക്കുള്ളിൽ 115 ലേക്ക് വന്നതായി കണ്ടു.
    ആര്യവേപ്പ് ഒരു സംഭവം ആണ്.
    പക്ഷെ ശ്രദ്ധിച്ചില്ല എങ്കിൽ
    ഷുഗർ തിരിച്ച് വരും...

  • @Johnyalamcharil
    @Johnyalamcharil 3 месяца назад +2

    ഒരു കൊട്ട സബോളയുണ്ട്. അത് എന്താ ചെയ്യണമെന്ന് പറ അല്ലാതെ നീട്ടിപ്പിടിച്ച് പോവുക

  • @mmkoya-eq5zw
    @mmkoya-eq5zw 4 месяца назад +2

    ❤❤❤

  • @IsmailIchugally
    @IsmailIchugally 3 месяца назад +1

    Ulli enthinullatha
    Mangalathino

  • @BalachandranKottilthodi
    @BalachandranKottilthodi 3 месяца назад

    Thank uou 3:08 3:10

  • @lovesypodimon4120
    @lovesypodimon4120 4 месяца назад +1

    സ്റ്റോൺ ഉള്ളബർക്കു നെല്ലിക്ക യൂസ് cheyo

  • @joypeter6719
    @joypeter6719 4 месяца назад +1

    സവാളഉള്ളി ഒരു പത്തുകിലെ വാങ്ങി കച്ചവടം ചെയ്യാംനല്ലതായിരിക്കും ഷുഗർ സവാള കണ്ട് നാണിച്ചുപോകും

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 4 месяца назад +1

    ഡോക്ടർ മലയാളം നന്നായി സംസാരിക്കുന്നു....?

  • @anaskasim6885
    @anaskasim6885 4 месяца назад +2

    Valichuneetunu

  • @smohankaruppayil570
    @smohankaruppayil570 4 месяца назад +1

    Use the word Diabetes instead of diabetic

  • @jomoljomol863
    @jomoljomol863 2 месяца назад +1

    ആരു പറയുന്ന ആണ് ഞങ്ങളെ പോലുള്ള ഉള്ളവർ വേണ്ടേ dr

  • @dharmikvew
    @dharmikvew 4 месяца назад +24

    ഇതൊക്കെ എത്രയോ പ്രാവശ്യം പലരും പറഞ്ഞു കഴിഞ്ഞതാണ്. ടൈറ്റിൽ കണ്ടു മുഴുവൻ കേട്ട് കഴിഞ്ഞാണ് പുതുതായി ഒരു പിണ്ണാക്കും ഇല്ലന്ന് അറിയുക. വെറുതെ സമയം കളയാൻ ഓരോരോ വിഡിയോ ഇറക്കൽ.

    • @thankammafrancis8417
      @thankammafrancis8417 4 месяца назад +1

      😂😂😂😂😂

    • @lenamathew5516
      @lenamathew5516 3 месяца назад

      സാദാരനാകരോടാണോ ഫ്രൂട്ട്സും ബെർരീസും സാലഡ്സും ഒകെ കഴിക്കാൻ പറയുന്നത്, റൈസ്, ഒഴിവാക്കുക, പിന്നെന്തു കഴിക്കും? Milk padilla😩, title ചെറിയുള്ളി കാണിച്ചിട്ട് ഒന്നും പറഞ്ഞില്ല...

    • @unnikrishnanan8144
      @unnikrishnanan8144 21 день назад

      നിങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല തോന്നിയത് വിളിച്ചു പറയും

  • @rosammaeappachan3705
    @rosammaeappachan3705 4 месяца назад

    Doctor pratice thudagia ollo poora purana infermation i think

  • @amminiabraham5301
    @amminiabraham5301 4 месяца назад +1

    Thadichalum Melinjalum Sagala avidirikkatte

  • @user-ul7ef5gz3r
    @user-ul7ef5gz3r 3 месяца назад

    Madurakizhang kazhikkamennu kure doctors paraunnu.

    • @mahamoodvp9129
      @mahamoodvp9129 3 месяца назад

      madura kizhangue kazhichu after 2hrs sugar test cheythu nocku 😅

  • @sharifapm1124
    @sharifapm1124 2 месяца назад

    കാലിന് ശക്തിഉണ്ടെങ്കിൽ ഒരു മണിക്കൂർ ഓടുക.രാവിലെ അരമണിക്കൂർ, വൈകിട്ട് അരമണിക്കൂർ.ഇല്ലെങ്കിൽ ഇൻസുലിൻ എടുക്കുക.

  • @sayedaliakbar6871
    @sayedaliakbar6871 3 месяца назад

    മധുരക്കിഴങ്ങ്?????

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 4 месяца назад +8

    ഈ ഡയബറ്റ്സ് വർത്തമാനം കേട്ടു മതിയായി പുതുതായി ഒന്നും ഒരു ഡോക്ടർ ഉം പറയുന്നില്ല

  • @georgepc5252
    @georgepc5252 3 месяца назад +1

    ഉള്ളി മുൻപിൽ വെച്ചിട്ടുണ്ട്. അതെന്തിനാ.

  • @user-li6zj8hb2j
    @user-li6zj8hb2j 4 месяца назад +2

    Aurevadathil adhagilum medicine undo.undagilonnu paraguthrumo.message ayakkuka pettannu.

  • @beeranbeeranap5620
    @beeranbeeranap5620 3 месяца назад +2

    കറുകപ്പട്ട ഉപയോഗിച്ചാൽ പിന്നീട് കരൾ രോഗവും കിഡ്നി രോഗവും പിടിപെടും

  • @cvthomas993
    @cvthomas993 4 месяца назад +1

    Hello, sweet potato is very good for sugar patients. But you are are saying negative. Who is right. Pls stop sending such wrong information.

  • @susangeorge4370
    @susangeorge4370 4 месяца назад

    Why there is a picture of sack of onions ? Same old same old

  • @yousufps8555
    @yousufps8555 Месяц назад

    ഷുഗറിന് ഒരു പിണ്ണാക്കും ഇതുവരെ കണ്ടുപിടിച്ചില്ല

  • @kunjumonpappachan7376
    @kunjumonpappachan7376 4 месяца назад

    Vara pani yella mirra

  • @josepa6324
    @josepa6324 2 месяца назад

    diabetes എന്നു പറയൂ doctor

  • @SureshKumar-mg6uy
    @SureshKumar-mg6uy 7 дней назад

    ഈ സവാള കൊട്ടയെ എന്താ ചെയ്യേണ്ടത്?

  • @smohankaruppayil570
    @smohankaruppayil570 4 месяца назад

    Need to improve

  • @susammac210
    @susammac210 3 месяца назад

    Fed jup hearinv the same again. You are telling something contrary to what many have conveyed thru‘ this channel

  • @babyknadakkalan8726
    @babyknadakkalan8726 4 месяца назад

    Looks, you are giving more important the LIKES than the real Facts !!! What all explained are, very olden days uneducated Grandpa Grandma saying things only !!! Nothing New ...

  • @ajithvp4340
    @ajithvp4340 21 день назад

    പുറ്റി കൊള്ളത്തവർത്തമാനം

  • @danielkoshy1493
    @danielkoshy1493 4 месяца назад +1

    Docter with full respect, let me ask you lot of Doctors are doing the same talk, each Doctors have different way of treatment.
    Please don't make people idiots

  • @viswanathankn7590
    @viswanathankn7590 4 месяца назад

    ഇതൊക്കെ only create confusions to general public

  • @najumabeegam1906
    @najumabeegam1906 4 месяца назад

    Udaippu

  • @elizabethjohn3504
    @elizabethjohn3504 4 месяца назад +1

    ഇവരെന്താണ് പറയുന്നത്

  • @user-yd1jp4kb8b
    @user-yd1jp4kb8b 4 месяца назад +2

    Sugra മാറ്റി Sugar എന്നാക്കൂ title 😄

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 4 месяца назад +2

    ഇത്തരം ഡോക്ടർസ്നേ കണ്ടാൽ തല്ലി ഓടിക്കണം ഇത് ഒന്നും ഷുഗറിന് പറ്റിയതല്ല!!!!!

  • @rarafi1
    @rarafi1 2 месяца назад

    സെൽ സിൽ നിലവിലുമത് എക്സൈസ് ചെയ്ത് കളഞ്ഞാൽ പുതിയ ത് ഉൾക്കൊള്ളാൻ സെൽ സിന് കഴിയും, ഇത് ഡോക്ടാൻ മാർ പറയില്ല, കഷ്ടം

  • @rajunv227
    @rajunv227 3 месяца назад

    എന്തെ ഒക്കെ പറഞ്ഞു വല്ല കാര്യവും മനസ്സിലായോ?

  • @joypeter6719
    @joypeter6719 2 месяца назад

    സവാള ആരു കഴിക്കാനാ ഡോക്ടറെ കാണിച്ചതു, താങ്കൾ തന്നെ കഴിക്കയാണോ അതിനെ കുറിച്ചു പറഞ്ഞില്ല മറന്നുപോയോ

  • @rajesh12569
    @rajesh12569 4 месяца назад

    അടിഞ്ഞു കൂടിയ ഷുഗറോ 😳 ഉരുകി ഒലിക്കും 😀

  • @mathewkm233
    @mathewkm233 4 месяца назад +1

    നന്നായി സബ്ജെക്ട് പഠിച്ചുവരു.
    പുതുതായി ഒന്നും പറഞ്ഞില്ല.

  • @Shibusunanda
    @Shibusunanda 2 месяца назад

    Wasting everyones time

  • @greensymphonypulpally8320
    @greensymphonypulpally8320 4 месяца назад

    രക്തത്തിൽ ഷുഗർ നാളിരട്ടി വേഗത്തിൽ കുറയും... "മോളെ ഇതുപോലെയുള്ള ടൈറ്റിൽ ഇടരുത്.. നീതിയല്ല. വിശദീകരണം ആവശ്യമില്ല. കാര്യം പറഞ്ഞാൽ മതി. പിന്നെ വേറെ പണിയൊന്നുമില്ലെങ്കിൽ നടന്നോട്ടെ. അനുമോദനങ്ങൾ

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 4 месяца назад +1

    മറ്റൊരു ഉടായിപ്പുമായി ഇ റങ്ങിയിരിക്കയാണ്. സവാള കൊണ്ട് പ്രമേഹം മാറു മെങ്കിൽ ഉത്ത രേന്ത്യ കാർക്ക് ഉണ്ടാവരുതല്ലോ.ആശുപത്രിയിൽ രോഗികൾ കുറയുമ്പോൾ ഇങ്ങനെ പുതിയ ഉടായിപ്പു.

  • @ravischannelforpublic1234
    @ravischannelforpublic1234 4 месяца назад

    Oru paniyum illa

  • @shekeelabanu2463
    @shekeelabanu2463 4 месяца назад

    Hallo mattar paru

  • @Maanu.VENGADMMAANU
    @Maanu.VENGADMMAANU 2 месяца назад +1

    90% ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചുകൊണ്ട് വീഡിയോ ചെയ്താൽ നാടൻ ആളുകൾക്ക് എന്തെങ്കിലും മനസ്സിലാവോ, കൂടുതൽ ഷുഗർ രോഗികളും 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ്, അവരോട് ഇത്രയും ഇംഗ്ലീഷ് പുലമ്പിയിട്ട് അവർക്ക് എന്തെങ്കിലും മനസ്സിലാവും, കോളേജ് ഡിഗ്രി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതുപോലെ എടുത്താൽ എന്തെങ്കിലും മനസ്സിലാവോ, അതുകൊണ്ട് പച്ചമലയാളത്തിൽ വീഡിയോ ചെയ്യുക എന്നാലേ ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവുകയുള്ളൂ

  • @viswanathankn7590
    @viswanathankn7590 4 месяца назад

    ഇവരൊക്കെ only expecting financial benefits from internet users. ഓരോ പ്രഭാഷണം തട്ടി വിടും

  • @rajeevnair5788
    @rajeevnair5788 4 месяца назад +1

    ഇതൊക്കെ ഒരു പരസ്യം

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 2 месяца назад

    ഒന്നും അറിയില്ലെങ്കിൽ വേറെ പണി നോക്കു. ആൾക്കാരുടെ സമയത്തിനു വിലയുണ്ട്. പണിയില്ലാതെയുള്ള ഡാകട്ടർ ആയിരിക്കും

  • @hashimk.v.marketing9826
    @hashimk.v.marketing9826 Месяц назад

    nothing special as usual too much bla bla bla
    Lagging

  • @ThomasMathew-ig2gc
    @ThomasMathew-ig2gc 4 месяца назад +1

    ഉടായിപ്പ്.ആരുംകാണരുത്

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 4 месяца назад +1

    FAKE DOCTOR😅😅

  • @radhaunnikrishnan6515
    @radhaunnikrishnan6515 4 месяца назад

    You fruad find some other wey of makinh money

  • @godwinc5856
    @godwinc5856 4 месяца назад

    Total തട്ടിപ്പ്

  • @radhaunnikrishnan6515
    @radhaunnikrishnan6515 4 месяца назад

    This fake
    She is also fake

  • @moncyghevarghese8489
    @moncyghevarghese8489 4 месяца назад

    😂

  • @alexanderluke9129
    @alexanderluke9129 4 месяца назад

    Who is this?

  • @manojparambath3841
    @manojparambath3841 4 месяца назад +5

    പ്രമേഹം ഉരുകിപോകൻ നിങ്ങൾ ഏമാതിരി വിടൽ ആണ് വിടുന്നത്, നിങ്ങൾ ഒരു ഡോക്ടർ തന്നെയാണോ ഒരു ഡോക്ടർ ആണ്ന്ന് അറിയിക്കാൻ ആണോ സ്റ്റതസ്കോപ്പ് കഴുത്തിൽ ഇട്ടത് പണ്ട് പരമശിവൻ കഴുത്തിൽ പാമ്പിനേ ഇട്ടമാതി ശിവൻ ആണ്ന്ന് അറിയാൻ, അത് പോലെ കുറച്ചു ഉളുപ്പ് വേണം ഇതിനു ഭേദം വല്ല തൂബാ പണി ക്ക് പോകുന്നതാ നല്ലത്, തുഫ്ഫ്

  • @shareef1044
    @shareef1044 4 месяца назад +1

    👍👍👍🤲🤲🤲🙏🙏🙏😁

  • @sheelav4627
    @sheelav4627 3 месяца назад +1

    കുറെഡോക്ട്ർന്മാർഇറങ്ങിയിട്ടുണ്ഭ്.കുറെപേർവന്നിരുന്ന്പറയുംഷുഗർരോഗികൾഎല്ലാംകഴിച്ചോളാൻപറയും.മറ്റ്കുറെപേർവന്നിരുന്ന്പറയുംഷുഗർരോഗികൾഒറ്റവകയുംകഴിയ്ക്കുരുത്എന്ന്പറയുംപട്ട്ണികിടന്ന്ചത്തോളാൻപറയുംഇതിൽഏത്വിശഽസിക്കും.ഷുഗറ്പിടിച്ചവരുടെകഷ്ടക്കാലം.അല്ലാതെഎന്തുപറയാൻ.

  • @simonp7111
    @simonp7111 4 месяца назад +1

    ഇറങ്ങി പോടി