ആരാധനാമൂർത്തിയായ ഗുരു 2 | ബിബിൻ ഷാൻ | Gurupadham TV

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 122

  • @aneeshch2446
    @aneeshch2446 Год назад +16

    ഞാൻ അധികം പ്രഭാഷണങ്ങൾ ഒന്നും കേൾക്കാറില്ല എന്നാൽ ഇത് കേട്ടപ്പോൾ ഒരു പാട് ഇഷ്ടം തോന്നി സാധാരണ കാർക്ക് മനസിൽ ആകുന്ന ഭാഷയിൽ ഭഗവാന്റെ കാര്യങ്ങൾ പറയുന്ന താങ്കൾക്ക് ഭഗവാന്റെ ഇല്ല അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @SalilaSanthosh-mj7lp
      @SalilaSanthosh-mj7lp 4 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😢😢😢😢😢

  • @ravindranothayoth2389
    @ravindranothayoth2389 Год назад +6

    കോലത്ത് കരക്ഷേത്രത്തിൽ ശി. ബിബിൻ ഷായുടെ പ്രഭാഷണം ഗംഭീരമാണ് . കുളത്തൂർ കോലത്ത് കരക്ഷേത്രത്തിൽ ഗുരു നേരിട്ടു ഭക്തർക്ക് പ്രസാദം കൊടുത്ത സംഭവം ഗുരുവിനെ കുറിച്ചു കൂടു തൽ മനസ്സിലാക്കാൻ സാധിച്ചു . ഓം ശ്രീ നാരായണ പരമഗുരുവേ നമ: ബിബിൻ ഷാ ക്ക് ഒരായിരം നന്ദി .

  • @minipg5287
    @minipg5287 Год назад +12

    ശ്രീ ബിബിൻ ഷാനിന്റെ പ്രഭാഷണം സ്ഥിരമായി കേൾക്കാറുണ്ട്. ഗുരു തൃപ്പാദങ്ങളെക്കുറിച്ച് ഏറെ മനസ്സിലാക്കാനായി സാധിച്ചു. ഗുരുകാരുണ്യമുണ്ടാകട്ടെ.🙏🙏🙏

  • @gireeshkumar249
    @gireeshkumar249 Год назад +7

    ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @manojpv9916
    @manojpv9916 Год назад +6

    നമസ്തേ ബിബിൻ ഷാൻ
    ഇത്രയും ഭംഗിയായി ഗുരുദേവ ചരിത്രം പറഞ്ഞുതന്ന അങ്ങേയ്ക്ക് ഹൃദയത്തിൽനിന്ന് നന്ദി

  • @sunilmg3447
    @sunilmg3447 Год назад +10

    ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 6 месяцев назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹❤️🙏❤️🙏❤️🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sudhakurup4331
    @sudhakurup4331 Год назад +4

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @rajanipushparajan4643
    @rajanipushparajan4643 7 месяцев назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @bhasijaan1748
    @bhasijaan1748 Год назад +6

    ❤ബീബിൻ .... ജീ.....

  • @sandhyasathyan5221
    @sandhyasathyan5221 2 года назад +5

    നമസ്കാരം ബിബിൻ ഷാ അങ്ങ് യുടെ അറിവിനും അത് പകർന്നു നൽകാനുള്ള അപാര കഴിവിനു മുന്നിൽ കോടി നന്ദി നമസ്കാരം

  • @ഗുരുധർമ്മം
    @ഗുരുധർമ്മം 2 года назад +8

    🙏ഗുരുദേവനെക്കുറിച്ച് പല പുതിയ കാര്യങ്ങളും അധികാരികമായ് അറിയാൻ സാധിച്ചു... നന്ദി 🙏

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 2 года назад +37

    ഒരായിരം പ്രണാമം ബിബിൻ 🙏🙏🙏. ഇനിയും ഇനിയും ലോകമെമ്പാടും എന്റെ തൃപ്പാദചരിതം പ്രചരിപ്പിക്കാൻ ആയുരാരോഗ്യ സൗഖ്യം പരമകാരുണ്യകനായ മഹാഗുരു കനിഞ്ഞേകട്ടെ. നിറഞ്ഞ മനസൊടേ 🙏🙏ഗുരുപദം ടിവിയുടെ ശില്പികൾക്കും 🙏🙏🙏🙏

  • @sarathsp1579
    @sarathsp1579 2 года назад +10

    ഓം അഖണ്ഡസച്ചിതാനന്ദ സ്വരൂപായ നമ:🙏

  • @vidyapvinod8894
    @vidyapvinod8894 Год назад +5

    വളരെ നല്ല പ്രഭാഷണം

  • @salimpn1038
    @salimpn1038 9 месяцев назад +1

    പുഴ ഒഴുകുന്ന മാതിരി ഒഴുകി വരുന്ന വാക്കുകൾ ഹോ എന്തോ രു ഫീലിങ്ങ്

  • @gopitn2254
    @gopitn2254 Год назад +4

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾

  • @renjithkarunakaran1110
    @renjithkarunakaran1110 Год назад +2

    ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @jayadevparappel5641
    @jayadevparappel5641 Год назад +1

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ

  • @prasadraghavan8013
    @prasadraghavan8013 2 года назад +8

    കണ്ണുകൾ നിറഞ്ഞുപോയി ഈ പ്രഭാഷണം കേട്ട്. ചരിത്രത്തിൽ കോറിയിടേണ്ട പ്രഭാഷണം.
    ഒരായിരം നന്ദി ഷാൻ.

  • @midhunmidhun9390
    @midhunmidhun9390 2 года назад +21

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
    ബിബിൻ ചേട്ടാ എല്ലാ പ്രഭാഷണം കേൾക്കും എന്റെ ഗുരുവിന്റെ ചരിത്രം കേൾക്കുമ്പോൾ ഞാൻ സമയം പോകുന്നത് അറിയുന്നേ ഇല്ല 🙏

  • @suryashijo5863
    @suryashijo5863 2 года назад +8

    ഞാൻ ആദ്യമായാണ് ബിബിൻ ചേട്ടന്റെ പ്രഭാഷണം കേൾക്കുന്നത് ഒത്തിരി അറിവുകൾ പകർന്നു തന്നതിന്
    ഒരായിരം നന്ദി 🙏🏿ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏿

    • @geethaOmanakuttan-g1k
      @geethaOmanakuttan-g1k 9 месяцев назад

      ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻

  • @minicm3212
    @minicm3212 2 года назад +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ

  • @sreenivasanl9869
    @sreenivasanl9869 Год назад +2

    ഗുരുവേ ശരണം🤚🤚🤚

  • @leelachandran7144
    @leelachandran7144 Год назад +1

    X നന്ദി ബിബിൻഷാൻ

  • @lalithamanijayakumar
    @lalithamanijayakumar Год назад +4

    Superb Inspirational talk.

  • @minimolmini452
    @minimolmini452 Год назад +1

    ഭഗവാനെ thunaarulu 🙏🙏🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 5 месяцев назад +1

    supper,Supper🎉❤🌞🌍🌕🙏👌🌻പരി പൂ൪ണ്ണ സത്യ൦
    സ൪വ്വകാലവു൦ സത്യ൦ ആയി
    സ൦ശയ൦ ഇ ല്ലാതെ കാണു൦., സ൪വ്വ യുഗത്തിലു൦ സബൂ൪ണ്ണ ഗുരു
    ആ മഹത്തായ
    ഗുരു അറിവ്.,
    സബൂ൪ണ്ണ൦

  • @sreenivasanl9869
    @sreenivasanl9869 2 года назад +2

    Very brillent vagmi great guru charanam saranam

  • @mahalekshmishivan2416
    @mahalekshmishivan2416 2 года назад +7

    Om Shree Narayanaya Parama Guruve Namaha.

  • @veeshreeheera3699
    @veeshreeheera3699 2 года назад +4

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @nithyasumash7122
    @nithyasumash7122 Месяц назад

    ഗുരുവിനെ ഇത്രയും മനസിലാക്കി പ്രഭാഷണം പറയുന്ന ഒരാൾ വേറെ ഇല്ല, ഇനി ഉണ്ടാകുകയും ഇല്ല 🙏🙏🙏

  • @rajanic.j5607
    @rajanic.j5607 2 года назад +6

    അത്യുജ്ജ്വല പ്രഭാഷണം ഗുരു കൃപ

  • @sheelaat4595
    @sheelaat4595 2 года назад +3

    Puthiyaarivukal thanu
    Namasthe 🙏

  • @rajeshshaji7666
    @rajeshshaji7666 2 года назад +2

    Mahagurudeva namaha.SN SARANA SANGAM(trvndrnm).gurudeva may blessed bibin.

  • @muraleedharan.p9799
    @muraleedharan.p9799 2 года назад +3

    Great speach👏👏👏👏👏

  • @suseelkumarn9123
    @suseelkumarn9123 Год назад +1

    Excellent speaking

  • @sandeep3933gmail.comsandeep3gm
    @sandeep3933gmail.comsandeep3gm 2 года назад +3

    ഗുരു ഓം 👏👏👏🙏🌹🌹🌹🕉️

  • @saralabharathan8039
    @saralabharathan8039 Год назад +3

    Sreenarayanaparamagurave 🙏🙏🙏

  • @vijayank8938
    @vijayank8938 Год назад +1

    Namaskaram

  • @ajithakumaritk1724
    @ajithakumaritk1724 9 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഓം ശ്രീ നാരായണ പരമഗുരവേ നമ🎉🎉🎉🎉🎉🎉🎉❤🎉❤🎉❤🎉

  • @sudeeshd3169
    @sudeeshd3169 2 года назад +5

    ആധികാരികമായ വിവരങ്ങൾ ചേർത്ത് കൊണ്ടുള്ള അത്യുഞ്‌ജല പ്രഭാഷണം

  • @syamalamh4830
    @syamalamh4830 2 года назад +7

    മഹത്തായ പ്രഭാഷണം. 🙏🙏🙏

  • @sumavelayudhan5827
    @sumavelayudhan5827 Год назад +1

    Excellent

  • @bshajikumar8643
    @bshajikumar8643 2 года назад +4

    Guru kripa

  • @anishvijayan1907
    @anishvijayan1907 Год назад +1

    Om sreenarayanaparamagurave namaha

  • @bshajikumar8643
    @bshajikumar8643 2 года назад +3

    Great

  • @pushpammasurendran1509
    @pushpammasurendran1509 Год назад +1

    Om Sree Narayana Paramagurave Namaha🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @SaralaKk-l4b
    @SaralaKk-l4b 11 месяцев назад

    Valasathosham

  • @lathamohan7705
    @lathamohan7705 2 года назад +3

    Om sreenarayana parama gurave nama 🙏🙏🙏🙏

  • @thampik8123
    @thampik8123 Год назад +3

    🙏ഗുരുദേവൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @wilworthho7687
    @wilworthho7687 2 года назад +3

    Om Namo Narayanaya (Panchaman K)

  • @megharajan2850
    @megharajan2850 Год назад +1

    🙏🙏🙏

  • @sheejamanoj7424
    @sheejamanoj7424 Год назад +1

    Amazing

  • @sumavelayudhan5827
    @sumavelayudhan5827 Год назад +2

    Om Sree Narayana Parama Gurave Namaha

  • @sajithakumarisudhi2373
    @sajithakumarisudhi2373 Год назад +1

    Namaste

  • @devika9116
    @devika9116 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kaprassad904
    @kaprassad904 Год назад +3

    ❤️👏👏👏👏❤️

  • @remeshchandran3684
    @remeshchandran3684 2 года назад +6

    🙏❤️🙏

  • @SanthoshKumar-os4tf
    @SanthoshKumar-os4tf Год назад

    Super❤

  • @rajisanthosh6695
    @rajisanthosh6695 2 года назад +3

    Gurudevan Anugrahikate

    • @svccontractworks9637
      @svccontractworks9637 2 года назад +2

      🙏ശ്രീനാരായണ ഗുരുദേവന്റെ സന്ന്യസ്ത ശിഷ്യപരമ്പരയിലെ ഒരു സന്യാസിയുടെ പുനർ ജന്മമാണ് അങ്ങ് 👍

  • @VijiRajeev-i4y
    @VijiRajeev-i4y Год назад +2

    🙏🙏👍👍

  • @vishnukarimalakunnel
    @vishnukarimalakunnel Год назад +2

    👏👏🙏🙏

  • @renjithaarav7711
    @renjithaarav7711 7 месяцев назад +1

    🙏🙏🙏👌👌👌👌👌👌

  • @kaprassad904
    @kaprassad904 Год назад +3

    💓🙏🙏🙏💛💓

  • @सामान्यज्ञानGK-j5u

    श्रीनारायणा परम गुरुवे नमः🙏🙏

  • @prakashvasu1532
    @prakashvasu1532 2 года назад +3

    Guru ohhm 🙏🙏🙏👏👏👏💐💐💐💐💐💐

  • @preetharoby2923
    @preetharoby2923 Год назад +1

    😭😭🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 9 месяцев назад

    🎉❤🎉❤🎉

  • @saneeshsadhan2344
    @saneeshsadhan2344 6 месяцев назад

    ഗുരുദേവൻ ഉപയോഗിച്ച കാർ ഇപ്പോൾ എവിടെ എന്ന് അറിയാമോ 🙏

  • @sajithsivadasan9804
    @sajithsivadasan9804 2 года назад +2

    Nalla mudinja thallaa

  • @TheVishnukunjumon
    @TheVishnukunjumon 2 года назад +5

    ആളുകൾക്ക് മനസിലാവുന്ന രീതിയിൽ ഉള്ള പ്രഭാഷണം.

  • @salilkumark.k9170
    @salilkumark.k9170 5 месяцев назад

    ലോക ചരിത്ര൦ തിരുത്തി സ൪വ്വ ലോക നന്മ .,
    സകല സത്യ൦ അറിഞ്ഞ ഗുരു അറിഞ്ഞതാണ്
    മറ്റുള്ളവ൪ക്കു൦
    ഗുണ൦ ആകണ൦.,
    കാരണ൦ സത്യ൦ സ൦രക്ഷിക്കുന്ന സ൪വ്വ ലോക നന്മ സബൂ൪ണ്ണ നന്മ,
    ശ്രീ. നാരായണ ഗുരു എല്ലാ൦ അറിഞ്ഞ്.,
    സകലലോക നന്മ മാത്രമായആ അറിവ് നിങ്ങൾ ഇപ്പൊൾ പറയണ൦
    സകല ഗുണവു൦.,
    ചേ൪ന്ന് സകല൪ക്കു൦ ഗുണമായാൽ.,
    സകലലോക നന്മ അത് സ൦രക്ഷിക്കുക.,
    പലകാവു൦ പല൪ക്കു൦ ശാപ൦ ആ യകാല൦ ,
    ഒരു ചരിത്ര സത്യ൦ പല൪ക്കു൦ സ൦ശയ൦ തോന്നിയാലു൦ സ൦ശയ൦ ഇല്ല പല നുണയു൦
    പറയു൦., ..

  • @salilkumark.k9170
    @salilkumark.k9170 5 месяцев назад

    ഗുരു ആ മഹാഗുരു സ൪വ്വലോക നാഥ൯
    സ൪വ്വ സാക്ഷാൽ
    ശ്രീ. നാരായണ പരമ ഗുരു
    ദൈവ൦., സ൪വ്വലോക ഗുരു
    സ൪വ്വതു൦ അറിഞ്ഞ സ൪വ്വലോക ഗുരു.,
    സ൪വ്വലോക
    ചരിത്ര൦
    തിരുത്തി ഈ ഇന്ന്12/04/2024.,
    12. 13AM

  • @dileepkurungappally4671
    @dileepkurungappally4671 Год назад +1

    ഓം നമ: ശിവായ ... ഇവിടെ നമഹ എന്ന് ഉച്ചരിക്കാറില്ല. ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഇവിടെ നമഹ എന്ന് ഉച്ചരിക്കുന്നത് ശരിയാണോ? രണ്ട് മന്ത്രത്തിലും ഹ നിശബ്ദ്ധാക്ഷര മല്ലേ?

  • @animaani1835
    @animaani1835 8 месяцев назад

    Karnadkayilmonnuvarane

  • @animaani1835
    @animaani1835 8 месяцев назад

    M
    O

  • @dhanushff77
    @dhanushff77 Год назад

    തലശേരിയിലെ ഗുരു ക്ഷേത്രമാണ് ആദ്യത്തെ ഗു ക്ഷേത്രം. ഗുരു.ത ന്നെയാണ് പ്രതി.ഷ്ടാ കർമം നിർവഹിച്ചത്.1908 ഇൽ
    I
    1

  • @vijayappanpa5782
    @vijayappanpa5782 2 года назад +6

    OOM, BIBIN SHAN ANGAYUDE KALPADHANGALYL ORU KODI PRANAMAM ARPPIKKUNNU ENGANEYORU GURUDEVAPRABHASHANAM NADATHYYATHINU. GO AHEAD MONE.

  • @prasadhl698
    @prasadhl698 Год назад +1

    പ്രിയപ്പെട്ട ബിബിൻ ഷാൻ സഹോദരന്റെ മൊബൈൽ നമ്പർ ഉള്ളവർ ഒന്നു മെസ്സേജ് ചെയ്യുവാൻ താത്പര്യപ്പെടുന്നു. ബംഗലൂരു യൂണിയനിൽ ഒരു പ്രഭാഷണം നടത്തുന്നതിനെപ്പറ്റി സംസാരിക്കുവാനായിട്ടായിരുന്നു.

  • @carthik2203
    @carthik2203 2 года назад +5

    ഓം ശ്രീനാരായണ പരമഗുരുവേ നമ:🙏

  • @shijikr1741
    @shijikr1741 2 года назад +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @muraleedharan.p9799
    @muraleedharan.p9799 2 года назад +2

    Great speach👏👏👏👏👏

  • @sheelaat4595
    @sheelaat4595 2 года назад +3

    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏❤❤❤🙏🙏❤❤

  • @sajinianil9690
    @sajinianil9690 2 года назад +4

    🙏🙏🙏

  • @sobhamaliyil7369
    @sobhamaliyil7369 Год назад +1

    🙏🙏🙏🙏🙏

  • @prabhasasidharan8534
    @prabhasasidharan8534 Год назад +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @anilapradeep8159
    @anilapradeep8159 2 года назад +3

    ഓം ശ്രീ നാരായണപരമ ഗുരുവേ നമഃ 🙏🙏🙏🙏

  • @jayasreethankachan4
    @jayasreethankachan4 2 года назад +4

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: 🙏🙏🙏

  • @mayaajayan6551
    @mayaajayan6551 2 года назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏

  • @shyamalasasidharan905
    @shyamalasasidharan905 2 года назад +2

    ഓം ശ്രീ നാരായണ പരമ ഗുരവേ ! നമ:

  • @sajinisabu1547
    @sajinisabu1547 2 года назад +3

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏

  • @lekhaashokan9132
    @lekhaashokan9132 Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @devikasunildeth9877
    @devikasunildeth9877 2 года назад +2

    🙏🙏

  • @akshay-yh5jd
    @akshay-yh5jd 2 года назад +3

    🙏🙏🙏

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 2 года назад +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @shinesreemangalam182
    @shinesreemangalam182 2 года назад +3

    🙏🙏🙏

  • @geethakumaris1591
    @geethakumaris1591 2 года назад +4

    🙏🙏🙏

  • @dinukdas5879
    @dinukdas5879 2 года назад +3

    🙏🙏

    • @erarungopinath
      @erarungopinath 2 года назад

      ഓ.....
      ബിബിൻ ഷാ...
      എന്തെല്ലാം പുതിയ അറിവുകൾ പകർന്നു തന്നു. മഹാഗുരുവിൻറ അനുഗ്രഹവും ആയ്യൂരാരോഗ്യ സൗഖ്യവും എപ്പോഴും ഉണ്ടാകുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുന്നു.

  • @rejithavinod1244
    @rejithavinod1244 2 года назад +2

    🙏🙏