ആരാധനാമൂർത്തിയായ ഗുരു 3 | Bibin Shan | Gurupadham TV

Поделиться
HTML-код
  • Опубликовано: 28 ноя 2022
  • ആരാധനാമൂർത്തിയായ ഗുരു...
    ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ആരാധനയ്ക്ക് യോഗ്യനാണോ? മഹാഗുരുവിനെ ആരാധനാമൂർത്തിയായി പൂജിക്കാൻ കഴിയുമോ? തുടങ്ങിയ ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ. ആരാധനാമൂർത്തിയായ ഗുരു എന്ന വിഷയത്തിൽ ബിബിൻ ഷാൻ സംസാരിക്കുന്നതിന് പ്രശസ്തഭാഗങ്ങൾ ഗുരുപദം ടിവിയിലൂടെ പ്രേക്ഷകർക്കായി..

Комментарии • 216

  • @ddview7775
    @ddview7775 Год назад +35

    ബിപിൻ ഷാൻ 🙏ഞാനൊരു ഡയാലിസിസ് രോഗിയാണ് നാലു മണിക്കൂറാണ് ഡയാ ലിസിസ് സമയം. ആ സമയം ഞാൻ ഗുരുദേവ പ്രഭാഷണം ഫോണിൽ കേൾക്കാറുണ്ട്
    . ഇന്ന് ഇതു കേട്ടപ്പോൾ ഗുരുദേവ ദർശനം തന്നെ കിട്ടി. ലോകം കീഴടക്കിയ സന്തോഷം. കേൾക്കാൻ അത്ര മനോഹരം 🙏

    • @bibinshan667
      @bibinshan667 Год назад +9

      നന്ദി സാർ....
      അങ്ങയുടെ രോഗം എത്രയും വേഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുവാൻ മഹാഗുരു അനുഗ്രഹിക്കട്ടെ...

    • @kaprassad904
      @kaprassad904 Год назад +1

      ❤️👏👏❤️❤️😍😍

    • @bahuleyanm2139
      @bahuleyanm2139 Год назад

      🙏🙏🙏🙏🙏

    • @sachinsajan9921
      @sachinsajan9921 Год назад

      Get well soon ☺️

    • @sudheerkumart.g.8807
      @sudheerkumart.g.8807 11 месяцев назад

  • @thulasibhai2871
    @thulasibhai2871 Год назад +13

    പ്രണാമം ബിബിൻ സാർ....
    സാറിനെ ഒന്നു കാണാൻ കഴിഞ്ഞു.അത് വലിയ ഭാഗ്യമായി കരുതുന്നു.Thank you sir

  • @mayaajayan6551
    @mayaajayan6551 Год назад +19

    പ്രീയ സഹോദരന് കോലത്തുകരയുടെ മണ്ണിൽ നിന്നും അഭിനന്ദനങ്ങൾ അർപ്പിയ്ക്കന്നു🙏🙏🙏🙏
    അറിവാണ് ഈശ്വരൻ
    ഗുരു പഠന കൂട്ടായ്മ, കുളത്തൂർ

    • @beenabalan6951
      @beenabalan6951 Год назад

      🙏om namo narayanaya 🙏

    • @subhaprakash7486
      @subhaprakash7486 Год назад

      @@beenabalan6951🧐

    • @_aultera.der__
      @_aultera.der__ Год назад

      ​@@beenabalan6951❤😙😙🤗😙🤗😙😙🤗😙😙😙🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗$$~¢~~~~~~~~~~~~~~~~❤ lo

  • @pradeepramanand6672
    @pradeepramanand6672 Год назад +13

    ബിപിൻ ഷാൻ..നന്ദി..
    ഉജ്ജ്വലമായ പ്രഭാഷണം..

  • @shalipm1907
    @shalipm1907 Год назад +20

    ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ എല്ലാരും ഭാഗ്യം ചെയ്തവർ🙏.
    ഗുരുവിന്റെ പ്രഭാവം നിറഞ്ഞു നിൽക്കുന്നു പ്രഭാഷണം മുഴുവനായും, പതിവുപോലെ തന്നെ എനെർജിറ്റിക് speech.
    1.08 minute ഹൃദയ സ്പർശിയായ വാക്കുകൾ.ഗുരുകാരുണ്യം തുടരട്ടെ. We are blessed to listen to this. Thanks Gurupatham TV too.

  • @chandramohanank3884
    @chandramohanank3884 Год назад +8

    അതി മനോഹരം എത്ര കേട്ടാലും മതിവരാത്ത ഗുരുദേവ പ്രഭാഷണം
    ഗുരുദേവൻ്റെ അനുഗ്രഹം ശ്രീ ബിവിൻ ഷാനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @omanamani6185
    @omanamani6185 Год назад +11

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ശ്രീ വിപിൻെറ വാക്കുകൾ കേൾക്കുമ്പോൾ വലിയ സന്തോഷവും ,ആത്മവിശ്വാസവും ഉണ്ടാകുന്നു.ഗുരുദേവൻ അടുത്ത് വന്നു നിൽക്കുന്ന പ്രതീതി. ഒത്തിരി നന്ദി വിപിനും ,ഗുരുപദത്തിനും

  • @sayanthsatheesh9531
    @sayanthsatheesh9531 10 месяцев назад +2

    ഒരുപാട് തവണ ഈ പ്രഭാഷണം ഞാൻ കേട്ടു. എത്ര തവണ കേട്ടാലും മതിവരില്ല. ചിലതു കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. എന്റെ ശ്രീ നാരായണ പരമ ഗുരുവിനെ കൂടുതൽ അറിയുവാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു. ഒട്ടും വൈകാതെ തന്നെ താങ്കളുടെ പ്രഭാഷണം നേരിട്ട് കേൾക്കുവാനും, കാണുവാനും, ഗുരു ഭാഗ്യം നൽക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

  • @bhasijaan1748
    @bhasijaan1748 Год назад +7

    ബിബിൻ ഷാ .... ജീ....
    വ്യത്യത്ഥ ശൈലിയിൽ അവതരിപ്പിക്കുന്ന ....
    താങ്കളുടെ : തൃപ്പാദങ്ങളെ കുറിച്ചുള്ള
    സംസാരം... ഏറെ....
    ഹൃദയ സ്പർശിയാണ് ...🤝❤️👍

    • @komankv
      @komankv Год назад

      ഊഫൗമുവേറെ ബി ഹ്വ്
      😢😢😢😮😮😅 Plnaàa,
      A😢😢😢😢😢😢😢😢😢🎉🎉🎉മതി
      മ്മ്മ്
      മ്മ്മ്മ്മ്മ്മ്മ്മ്
      mmmmmmkmmmmm
      കുറച്ചു
      കമ്മ്
      😢😢😢😊😊😊😢😊😢😊😊😊😊😊😊😊😢😊😢😊😊😊😊🎉😢😢🎉🎉🎉😢🎉😢🎉😢😢😢😢😢😢😢😂🎉🎉🎉😢😢

    • @sunithaviswanath5951
      @sunithaviswanath5951 Год назад

      ❤❤

  • @aravindkalapurakal1467
    @aravindkalapurakal1467 Год назад +2

    ഒരു രക്ഷയുമില്ല. അതിമനോഹരം. ആരെയും ആകർഷിക്കുന്ന പ്രഭാഷണ ചാരുത. ഗുരുവിനെ അറിയുവാൻ ശ്രമിക്കുന്നതുകൊണ്ട് ഗുരുവിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടുന്നുണ്ട്. ഇദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. നാൾ ചെല്ലുതോറും ഒന്നിനൊന്നു നന്നാകുന്നുണ്ട്. ബിബിൻ ഷാനും ഗുരു പഥം TV ക്കും നന്മകൾ നേരുന്നു.

  • @jagadeeshpr1583
    @jagadeeshpr1583 Год назад +14

    അതിഗംഭീരം നന്ദി നന്ദി നന്ദി. ഈ പ്രഭാഷണം എല്ലാവരും കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ .

  • @ajithaprasannan3475
    @ajithaprasannan3475 Год назад +9

    അറിവിലും ഏറിയ അറിവ്. ഓം ശ്രീ നാരായണപരമഗുരവേ നമ:

  • @shobhanasudarshan3300
    @shobhanasudarshan3300 Год назад +7

    ബിബിൻ, ഗുരുവിന്റെ നാമത്തിൽ ഒരായിരം നന്ദി. പ്രഭാഷണം കേട്ട് മനസ്സ് നിറഞ്ഞു. എപ്പോഴും ഗുരു കടാക്ഷിക്കട്ടെ 🙏

  • @ajithakumaritk1724
    @ajithakumaritk1724 Год назад +7

    നല്ലൊരു ദൃക്സാക്ഷി വിവരണം പോലെ!

  • @veenanath279
    @veenanath279 Год назад +3

    ഭഗവാനെ അറിഞ്ഞു തുടങ്ങിയവർക് ആർക്കും ഭഗവാനിൽ നിന്നും അകലാൻ കഴിയല്ല. നല്ല പ്രഭാഷണം ഇനിയും പ്രേതീക്ഷിക്കുന്നു. ഓo ശ്രീനാരായണ പരമഗുരവേ നമഃ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 9 месяцев назад +2

    ഗുരുവിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ താങ്കളിലൂടെ അറിയാൻ കഴിഞ്ഞു. ഒരു പ്രഭാഷണം നേരിൽ കണ്ടത്പോലെയുള്ള അനുഭൂതിയായിരുന്നു. ആശംസകൾ നേരുന്നു ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudheerkumart.g.8807
    @sudheerkumart.g.8807 11 месяцев назад +1

    ഈ ജന്മം മുഴുവൻ എടുത്ത് വായിച്ചു പഠിച്ചാലും ശ്രീ നാരായണ ഗുരുദേവൻ എന്ന പരമഹംസദേവനെ കുറിച്ച് പഠിച്ചാൽ തീരില്ല.. പക്ഷേ താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും നിത്യവും കേൾക്കുന്നത് വഴി വർഷങ്ങളും, തീയ്യതികളും ഉൾപ്പെടെ ഒരു പൂർണ്ണതയോടെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചു .. അതിങ്ങനെ അങ്ങയുടെ വാക്കുകളിലൂടെ എന്റെ കർണ്ണങ്ങളിൽ മുഴങ്ങി നിൽക്കുകയാണ്..

  • @rajibijurajibiju2228
    @rajibijurajibiju2228 9 месяцев назад +2

    ഇനിയും ഒത്തിരി വേദികളിൽ പ്രഭാഷണം നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Sobha83
    @Sobha83 2 месяца назад

    ഗുരുദേവാനുഗ്രഹത്തോടെ ജനിച്ച പ്രിയപ്പെട്ട ബിബിൻ, നിലക്കാത്ത അഭിനന്ദനങ്ങൾ, സ്നേഹ പ്രണാമം 🎉🎉🎉

  • @rajanipushparajan4643
    @rajanipushparajan4643 Месяц назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ എത്രമനോഹരമായ പ്രഭാഷണം നന്ദി. പാദനമസ്കാരം 🙏🙏🙏🙏🙏

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 Год назад +2

    ഗുരുവിനെ കുറിച്ചും ഗുരുഭക്തരെ കുറിച്ചും കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു പ്രഭാഷണം അതിമനോഹരം, നന്ദി

  • @srbabu6234
    @srbabu6234 Год назад +31

    ഈശ്വരാനുഗ്രഹത്തോടുകൂടി ജനിച്ചതുകൊണ്ടാണ് ഇത്രയും നന്നായി പ്രഭാഷണം നടത്താൻ കഴിയുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 🙏🙏🙏

  • @amminisunilkumar2564
    @amminisunilkumar2564 Год назад +9

    ഓ൦ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @jayaretheesh5422
    @jayaretheesh5422 Год назад +1

    ജീവിതവിജയത്തിന് ഗുരുവിനെ ഉപാസിച്ചാൽ മതി എന്നത് എത്ര കൃത്യതയോടെ ആണ് സാർ വിശദീകരിക്കുന്നത. നന്ദി സാർ

  • @sindhuv.tsindhuv.t3836
    @sindhuv.tsindhuv.t3836 Год назад +6

    I am very proud of you
    Very powerful performance
    Keep it up👌👌👌

  • @Ponnuuh_xh
    @Ponnuuh_xh Год назад +6

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ... 🙏🏻❤️

  • @rajimolor6187
    @rajimolor6187 Год назад +2

    No words to say... May the blessings of Bhagavaan Shrinarayana Guru always be there with you🙏🙏

  • @green8grass
    @green8grass Год назад +4

    Wow, what a recital of devipranamadeveshtakam, great speech, TY!

  • @mayam.k7574
    @mayam.k7574 Месяц назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
    എത്ര കേട്ടാലും മതി വരില്ല

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 5 месяцев назад

    അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ഇന്ന് അറിയാൻ കഴിഞ്ഞു അതിലുപരി നേരിട്ട് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം. ശ്രീനാരായണഗുരുദേവൻ എന്നും എപ്പോഴും കാത്തു രക്ഷിക്കട്ടെ..,🙏🙏🙏🙏

  • @mini706
    @mini706 Год назад +8

    ഒരായിരം പ്രണാമം

  • @sukumarantk3297
    @sukumarantk3297 Год назад +4

    വളരെ നന്നായി ലോകം മുഴുവൻ അറിയിക്കുക

  • @user-kr2le3re8n
    @user-kr2le3re8n 10 месяцев назад +4

    🙏🙏🙏🙏 പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരില്ല

  • @mohanakumars1005
    @mohanakumars1005 Год назад +5

    സാർ അനന്തകോടിപ്രണാമം🙏🙏🙏
    ചെങ്ങന്നൂർയൂണിയൻ്റെമിക്കശാഖയിലുംകോട്ടയത്തുനിന്നുംധർമ്മപ്രചാരകർവന്ന് വേദിപങ്കിട്ടിട്ടുണ്ട്.അതിൽഅങ്ങക്ക്അഭിമാനിക്കാം. ശ്രീഅനിൽസാറാണ്ക്യാപ്റ്റൻ.
    നമസ്തേ 🙏🙏
    കായംകുളം, മോഹനൻ

    • @sindhuv.tsindhuv.t3836
      @sindhuv.tsindhuv.t3836 Год назад +2

      I am really proud of u
      Wonderful performance
      Keep it up
      All the best 👍

    • @ajivk5534
      @ajivk5534 Год назад

      നല്ല പ്രഭാഷണം 🙏

    • @sajivalil553
      @sajivalil553 Год назад

      Numper കിട്ടാൻ വഴിയുണ്ടോ

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 10 месяцев назад +3

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @gameingarjun1925
    @gameingarjun1925 Год назад +3

    ഞാൻ ഒരു പ്രവാസി ആണ് ഗുരുദേവ കൃതികൾ വായിച്ചു പഠിച്ചു വരുന്നു. ഗുരുവിനെ ക്കുറിച്ച് കൂടുതൽ പഠിക്കണം എന്നുണ്ട്. 🙏

  • @aswathiprasad7537
    @aswathiprasad7537 Год назад +1

    സാറിനെ കേൾക്കാൻ കഴിഞ്ഞത് ഗുരുവിന്റെ അനുഗ്രഹം, ഒരുപാട് നന്ദി, 🙏🙏🙏

  • @santhypb579
    @santhypb579 Год назад +4

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🙏🕉️🙏🌹🙏🕉️🙏

  • @gayathrikunnumbron5326
    @gayathrikunnumbron5326 7 месяцев назад

    വളരെ മനോഹരം 🙏 പഞ്ചലോഹ വിഗ്രഹം ഞാൻ കണ്ടിട്ടുണ്ട്

  • @sushamak3560
    @sushamak3560 Год назад +1

    ബിബിൻ ഷായുടെ പ്രഭാഷണം നേരിൽ കേൾക്കാൻ എന്നാണ് തൃപ്പാദങ്ങൾ ഞങ്ങൾക്ക് ഒരു അവസരം തരിക ദേവ

  • @ADARSH-cp5tq
    @ADARSH-cp5tq Год назад +4

    ശ്രീ നാരായണ പരമഗുരുവേ നമഃ

  • @gayathrikunnumbron5326
    @gayathrikunnumbron5326 7 месяцев назад

    ചെമ്പഴന്തിയിൽ താമസിക്കാനും എന്നും അവിടെ പോയി പ്രാർത്ഥിക്കാനും നാമത്തിന് പോവാനും തലശ്ശേരി ക്കാരി ആയ എനിക്ക് ഗുരു വിന്റെ അനുഗ്രഹത്താൽ ഇടയായി

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 Год назад +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @ssrr1403
    @ssrr1403 7 месяцев назад

    Excellent!!!!!
    ഗുരുവിനെ പറ്റി
    ഇനിയും അതിരുകളില്ലാതെ വാതോരാതെ പറയാനും മനുഷ്യ മനസിലേക്കിറങ്ങി ചെന്നു ആ divya ഗുരുവിനെ കാട്ടികൊടുക്കാനും കഴിയട്ടെ

  • @leelamab5109
    @leelamab5109 Год назад +4

    🙏🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @prasadkunjuraman8689
    @prasadkunjuraman8689 Год назад +5

    Great sree Shan

  • @gireeshkumar249
    @gireeshkumar249 Год назад

    Every time Guru devan will bless you. Very, very valuable information got we🙏🙏🙏

  • @sivadasansiva4351
    @sivadasansiva4351 Год назад +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
    വിബിൻ ഷാൻ ജി, ഗുരുദേവൻ താങ്കളെ അനുഗ്രഹിക്കും 🙏

  • @kings6365
    @kings6365 Год назад +3

    Nannayirikkunnu bibin🙏🙏🙏🌹🌷🌹🌷

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn 10 месяцев назад +1

    ഗുരുദേവൻ.ശരണം.55.വയസിനടയിൽ.ആദ്യമായി.താങ്കളെപ്പോലെ.ഒരുപ്രഭശകനെ.കാണുന്നു.(സച്ചിദാനന്ദ.സമികളുടെ.പ്രഭാഷണം.കേൾട്ടിട്ടുണ്ട്.).

  • @akshayaprinters5753
    @akshayaprinters5753 Год назад +1

    അതിഗംഭീരം നന്ദി നന്ദി നന്ദി

  • @ajeshnarayanan4844
    @ajeshnarayanan4844 Год назад +3

    Enthu rasamvaa chetta kelkan 👌👌🙏🙏

  • @shibut.v6497
    @shibut.v6497 Год назад +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏💐

  • @valsakumarivattodil4990
    @valsakumarivattodil4990 Год назад +4

    🙏🙏🙏gurudeva charanam saranam

  • @thulasikannan7546
    @thulasikannan7546 Год назад +1

    Hi.Bibinsir
    Excellent
    PARAMAGURUVAE.NAMA

  • @minicm3212
    @minicm3212 Год назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🌹🌹

  • @ashajanardhanan8252
    @ashajanardhanan8252 Год назад +30

    സാർ , ഈ പ്രഭാഷണം Kട്ടിട്ട് ഇനിയ്ക്ക് ഗുരുവിനെ നേരിട്ട് കണ്ട അനുഭൂതിയാണ് ഉണ്ടായത് സാറിന്റെ പ്രഭാഷണം കേട്ടാൽ നല്ല പോസിറ്റീവ് എനർജ്ജിയാണ്

  • @sobhanavt1842
    @sobhanavt1842 Год назад +3

    ഓം ശ്രീ നാരായണ paramagurave നമഃ

  • @rajeevansahadevan2507
    @rajeevansahadevan2507 Год назад +2

    Excellent speech Dear Bibin...its a great honour to watch your speech its a very enlightened one..Thank you GURUDEVAN.

  • @deepapremaraj2400
    @deepapremaraj2400 Год назад +2

    വളരെ നന്ദി

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 10 месяцев назад +1

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🕉🙏

  • @helanigeorge
    @helanigeorge Год назад +1

    Very good presentation. Congratulations

  • @sumasuresh9233
    @sumasuresh9233 Год назад +2

    ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏

  • @rsbinubinu4376
    @rsbinubinu4376 Год назад +2

    Varkkalayil നിന്നും ആശംസകൾ നേരുന്നു

  • @haripriyapp5317
    @haripriyapp5317 Год назад +2

    🙏🙏🙏🙏🙏 sreenarayana paramaguruve nama.....

  • @deleepkumar1791
    @deleepkumar1791 9 месяцев назад +2

    സർ ഇതിൽ പരാമർശിച്ച കുഞ്ഞിക്കണ്ണന്റെ പേരകുട്ടിയാണ് ഞാൻ 🙏😊

  • @deepasunil3508
    @deepasunil3508 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏

  • @syamkumark.s.3509
    @syamkumark.s.3509 Год назад +1

    സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹, അത് സത്യം ബഹുലഷ്‍ടകസം ചൊല്ലിയാൽ അച്ചട്ടാ 🙏🙏🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Год назад +2

    ഓം ശ്രീ നാരായണ പരമഹംസദേവ ജയ ജയ !

  • @vanajajayaprasad5823
    @vanajajayaprasad5823 Год назад +2

    Gurudeva pranamam 🙏🙏🙏

  • @vimalavee3913
    @vimalavee3913 Год назад +3

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏.

  • @sheelaat4595
    @sheelaat4595 Год назад +1

    Namasthe 🙏
    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏

  • @prakashvasu1532
    @prakashvasu1532 Год назад +3

    Guru ohm 🙏🙏🙏👏👏👏

  • @jayanumol
    @jayanumol Год назад +3

    !!!!!ഗുരു ഓം!!!!!

  • @remababu3762
    @remababu3762 Год назад +2

    Om sreenarayana parama guruve namaha.🙏🙏🙏🙏🙏🙏🙏

  • @deepamirash9356
    @deepamirash9356 Год назад +3

    ഓം അഖണ്ഡസച്ചിദാനന്ദസ്വരൂപായ നമഃ

  • @sathiraghu3003
    @sathiraghu3003 10 месяцев назад +1

    Super prafashanam

  • @sujathasuja4936
    @sujathasuja4936 Год назад +1

    🙏ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @remababu3762
    @remababu3762 Год назад +2

    Om sreenarayana parama guruve namaha om shivaya namah om subramanya namah.🙏🙏🙏

  • @rojapkrojapk9860
    @rojapkrojapk9860 9 месяцев назад +1

    You are great sir

  • @kochumonk.v8694
    @kochumonk.v8694 Год назад +2

    ഓം ശ്രീനാരായണ പരമഗ്ഗുരവേ നമഃ

  • @jayasreethankachan4
    @jayasreethankachan4 Год назад +3

    Good good 👍

  • @valsala.balakrishnan1337
    @valsala.balakrishnan1337 Год назад +1

    Proud of you 🙏🙏🙏

  • @praseethasanthappan8839
    @praseethasanthappan8839 Год назад +2

    Om shree narayana parama guruve namaha.

  • @sajinianil9690
    @sajinianil9690 Год назад +2

    🙏🙏🙏🙏 🕉️ super energy

  • @digun2470
    @digun2470 Год назад +1

    ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏

  • @thulasikannan7546
    @thulasikannan7546 Год назад +1

    Hi.Bibin.sir
    Om.sreenarayansparama.guruve.namaga

  • @nmpankajakshan8255
    @nmpankajakshan8255 9 месяцев назад

    പ്രിയപ്പെട്ട ബിബിൻഷാൻ സാർ അങ്ങയുടെ പല പ്രഭാഷണങ്ങളും ഞാൻ യൂ ട്യൂബി ലൂടെ ഞാൻ കേൾക്കുന്നുണ്ട്. താങ്കളുടെ പ്രഭാഷണം നേരിട്ടുകേൾക്കാൻ ഭഗവാൻ ഗുരുദേവൻ എന്നെ അനുഗ്രഹിക്കുമോ..

  • @valsammababu3544
    @valsammababu3544 Год назад

    Excellent ❤❤❤

  • @sandhyajayaraj1384
    @sandhyajayaraj1384 Год назад

    Great speech

  • @gopitn2254
    @gopitn2254 Год назад

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾

  • @viswambharankm4916
    @viswambharankm4916 Год назад +3

    0m sree narayana parama guruve namaha

  • @sivanarayananr9254
    @sivanarayananr9254 Год назад +3

    Pls explains guru 's barya dharmam

  • @salilkumark.k9170
    @salilkumark.k9170 Год назад

    Super Supper🎉

  • @minibiju6772
    @minibiju6772 5 месяцев назад

    Ohm sree narayana parama gurave nama🙏❤️

  • @remananmadhavan5933
    @remananmadhavan5933 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @lathaskitchen8488
    @lathaskitchen8488 Год назад

    Thanks

  • @sreerajr5354
    @sreerajr5354 Год назад +4

    🙏🙏🙏

  • @user-ef4gi5hj9v
    @user-ef4gi5hj9v 5 месяцев назад

    🙏🙏🙏, ഉല്ലല ശാഖയിൽ വച്ച് സാറിന്റ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിച്ചു. അത് ഒരു ഭാഗ്യമായി കരുതുന്നു.🙏🙏🙏

  • @vatsalap1561
    @vatsalap1561 Год назад +1

    Ohm Shree narayana parama gurave namaha