'24 മണിക്കൂർ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് എവിടെയാണ് യോഗയ്ക്ക് സമയം'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @benadictlouis.p.vpanackal6342
    @benadictlouis.p.vpanackal6342 3 месяца назад +132

    പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടികളെ കുറിച്ച് ഇത്രയും മനോഹരമായി അവതരിപ്പിച്ച നേതാവിനു എൻ്റെ അനുമോദനങ്ങൾ

  • @akhil2204
    @akhil2204 3 месяца назад +102

    cpo നിയമനത്തിന് വേണ്ടി സംസാരിക്കുന്ന പ്രതിപക്ഷത്തിന് ഫുൾ സപ്പോർട്ട്..... ❤️❤️

  • @fazilj2267
    @fazilj2267 3 месяца назад +55

    ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോഴെങ്കിലും ഒരാൾ ഉണ്ടായല്ലോ സന്തോഷം🙏

  • @adarshm7725
    @adarshm7725 3 месяца назад +96

    കാര്യങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 🔥👍👍

  • @prathishpattikkad5982
    @prathishpattikkad5982 3 месяца назад +58

    ഇതുവരെ പോലീസിനെ കുറിച്ച് പോലീസിലെ ഡ്യൂട്ടി കളെ കുറിച്ച് വളരെ സമഗ്രമായി പറഞ്ഞിട്ടുണ്ട് നേതാവിന് എൻറെ വക ഒരു സല്യൂട്ട്

  • @shinevarghese181
    @shinevarghese181 3 месяца назад +44

    Thanks sir....ഞങ്ങൾക്കവേണ്ടി ഒരു മനസ്സ് തുറന്നു സംസാരിച്ചതിന്....🎉🎉🎉❤❤❤

  • @syamkumar3960
    @syamkumar3960 3 месяца назад +5

    ഞാനും ഒരു പോലീസ് കാരൻ ആണ്...ഞങ്ങൾക്ക് വേണ്ടി സംസാരിച്ച P C വിഷ്ണു സാറിന് ഒരു പാടു നന്ദി....🙏🙏🙏😔😥

  • @raptorgaming7287
    @raptorgaming7287 3 месяца назад +26

    നല്ല അവതരണം❤❤❤
    സ്റ്റേഷനിലെ അംഗബലം കൂട്ടണം... കുറേ ചെറുപ്പക്കാർക്ക് ജോലി കിട്ടും...

  • @shakeanzarm
    @shakeanzarm 3 месяца назад +23

    Thank u sir ഇത്രയെങ്കിലും police ന് വേണ്ടി സംസാരിച്ചല്ലോ ❤️

  • @Abhiraj0396
    @Abhiraj0396 3 месяца назад +42

    Duty 8 hr ആക്കുക
    Deputation duty ഒഴിവായി കണക്കാക്കുക
    Police station strength increase ചെയ്യുക

  • @ab-eh3pp
    @ab-eh3pp 3 месяца назад +42

    മുഖ്യൻ്റെ മറുപടി കണ്ടോ😅😅😅 ഇരിക്കുന്നിടത് ഇരുന്നു യോഗ ചെയ്തു കൂടെ എന്ന് ആര ഈ പറയുന്നെ കൊതുക് കുത്തിയാൽ അമേരിക്കക്ക് പോകുന്ന ടീം ആണ് പറയുന്നെ

  • @unnikrishnans829
    @unnikrishnans829 3 месяца назад +34

    ആൾ ക്ഷാമം രൂക്ഷമാണെന്ന് പറഞ്ഞിട്ടും നിലവിൽ ഒരു റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നു മാസം ആയിട്ടും എന്തുകൊണ്ട് വേക്കൻസി റിപ്പോർട്ട് ചെയ്യുന്നില്ല

    • @stephin571
      @stephin571 3 месяца назад

      Salary kodukan paisa vende...oru myrn dubail tour pokan paisa und...😢

  • @Vshnu95
    @Vshnu95 3 месяца назад +25

    CPO 537/2022 RANK LIST വന്നിട്ട് 2 മാസം കഴിഞ്ഞു ചെറിയ ലിസ്റ്റ് ആണ് 💯% നിയമനം നടത്തി തരണം എന്ന് അപേക്ഷിക്കുന്നു

  • @abhipchandran1807
    @abhipchandran1807 3 месяца назад +2

    MlA ക്ക് നന്ദി 👍🏻😊

  • @sreeharisp2971
    @sreeharisp2971 3 месяца назад +36

    Save Cpo 537/2022

  • @sudeepkt8427
    @sudeepkt8427 3 месяца назад +3

    സല്യൂട്ട് സാർ well explained 🫡

  • @sethukrishna4325
    @sethukrishna4325 3 месяца назад +3

    കാര്യങ്ങൾ ഗൗരവംപരമായി പഠിച്ചു അതിനെക്കുറിച് സംസാരിച്ചതിന് നന്ദി സാർ

  • @joyaljohn858
    @joyaljohn858 3 месяца назад +12

    Well Explained..👏🏻 Save CPO rank List 537/2022 ❤️

  • @abhin666
    @abhin666 3 месяца назад +70

    🛑🛑🛑 CPO റാങ്ക്ലിസ്റ്റ് (537/2022) വന്നിട്ട് 2 മാസമായി ഇതുവരെ നിയമനങ്ങൾ നടന്നിട്ടില്ല. ചെറിയ ലിസ്റ്റ് ആണ് മാക്സിമം നിയമനം നടത്തണം 🛑🛑🛑

    • @psc1strank663
      @psc1strank663 3 месяца назад +3

      Onu podo

    • @vyshnav9843
      @vyshnav9843 3 месяца назад +1

      1st rank ayond aayrikkm alle vro🙁

    • @psc1strank663
      @psc1strank663 3 месяца назад

      @@vyshnav9843 🤣

    • @abhin666
      @abhin666 3 месяца назад

      @@psc1strank663 ശെരി രാജാവേ

    • @abhin666
      @abhin666 3 месяца назад

      @@psc1strank663 ശെരി രാജാവേ

  • @traveleatbyanas4547
    @traveleatbyanas4547 3 месяца назад +16

    3 മാസം പിന്നിട്ടിട്ടും 537/2022 CPO റാങ്ക് ലിസ്റ്റിൽ ഒരു വേക്കൻസി പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 9 മാസം മാത്രം.

  • @abdulkhaderk.b.6921
    @abdulkhaderk.b.6921 3 месяца назад +2

    Great speach ❤

  • @krishneshkumark
    @krishneshkumark 3 месяца назад +2

    നന്നായി സംസാരിച്ചു ❤❤

  • @azifazi6501
    @azifazi6501 3 месяца назад +18

    ആളെ നിയമിക്കടാ പിള്ളേർ padichu പരീക്ഷ എഴുതി listil വരും നീയൊന്നും അവർക്കു നിയമനം കൊടുക്കില്ല 🤨🤨

  • @jasilpayyoli9045
    @jasilpayyoli9045 3 месяца назад +12

    കൊട്ടാരത്തിൽ താമസിക്കുന്നവനെ കൊണ്ട്പഠിച്ചു റിപ്പോർട്ട്‌ അയക്കാൻ പറയും.. അവൻ യോഗ ചെയ്താൽ പ്രശ്നം തീരുമെന്ന് പറഞ്ഞു തടിതപ്പും... പോലീസിന്റെ പ്രശ്നംഓരോ പോലീസുകാരെ നേരിട്ട് കണ്ടു മനസ്സിൽ ആക്കി റിപ്പോർട്ട്‌ കൊടുക്കാൻ ആർജ്ജവം ഉള്ളവരെ ആണ് പഠിക്കാൻ വിടേണ്ടത്.. ഇല്ലെങ്കിൽ യോഗറിപ്പോർട്ട്‌ പറഞ്ഞു വീണ്ടും പോലീസുകാർക്ക് കഷ്ടപ്പാട് അനുഭവിക്കേണ്ടിഗതികേട് വരും 😕

  • @navaneethkrishnan3912
    @navaneethkrishnan3912 3 месяца назад +13

    എത്രയോ യുവാക്കൾ പോലീസ് ലിസ്റ്റില് വന്ന് നിയമനം കാത്ത് നിൽക്കുന്നു 537/2022അവർക്ക് നിയമനം നൽകൂ. ഒരാൾക്ക് ജോലി ലഭിക്കുമ്പോൾ ഒരു കുടുംബം ആണ് രക്ഷപ്പെടുന്നത്

  • @abhijithsreedharan6226
    @abhijithsreedharan6226 3 месяца назад +27

    Save CPO 537 /2022

  • @saavolg8253
    @saavolg8253 3 месяца назад

    🙏 Thank you very much Sir
    സാർ കൃത്യമായി പഠിച്ചിട്ടാണ് സംസാരിച്ചത്❤❤❤

  • @nandhujs2865
    @nandhujs2865 3 месяца назад +4

    സത്യമായ കാര്യം സഭയിൽ ഉന്നയിച്ച MLA സാറിനു നന്ദി 🙏🏻

  • @Ramani-j6l
    @Ramani-j6l 3 месяца назад +1

    ഒരു ബിഗ് സലൂട്ട് സാർ 🙏🙏🙏

  • @sarathmohan9973
    @sarathmohan9973 3 месяца назад +8

    പുതിയ റാങ്ക് ലിസ്റ്റ് വന്നിട്ട് 2.5മാസം കഴിഞ്ഞു.. ഇതുവരെയും ഒരു നിയമനവും നടന്നിട്ടില്ല...😢😢

    • @MuhammadFayis-rd8lg
      @MuhammadFayis-rd8lg 3 месяца назад

      പിൻവാതിൽ റാങ്ക് ലിസ്റ് ഉണ്ടാക്കി കഴിഞ്ഞില്ല.. അതു ഉണ്ടാക്കി നിയമനം കഴിഞ്ഞ ശേഷം പിഎസ്‌സി നോക്കാം 😢

  • @rahular3100
    @rahular3100 3 месяца назад +18

    Cpo Rank List 537/2022

  • @KrishnanunniKrish
    @KrishnanunniKrish 3 месяца назад +10

    ശരിയായ വിശകലനം 👍

  • @A_s172
    @A_s172 3 месяца назад +23

    Save cpo ranklist

  • @jishnuvs8658
    @jishnuvs8658 3 месяца назад +7

    നിയമനം നടത്തണം. അപ്പോ എല്ലാം ശരി ആവും

  • @anandups5222
    @anandups5222 3 месяца назад +27

    537/2022 cpo rank list vannitt 3 masam aayi ithuvare vacancy polum report ayittilla.. save cpo list😢😢😢

  • @Vshnu95
    @Vshnu95 3 месяца назад +7

    Vishnunath sir❤

  • @anandups5222
    @anandups5222 3 месяца назад +12

    537/2022 cpo rank list vannitt 3 masam aayi ithuvare vacancy polum report ayittilla.. save cpo list

  • @joshypk6685
    @joshypk6685 3 месяца назад +1

    ചുണക്കുട്ടി 👍👍👍👍

  • @vyshnav9843
    @vyshnav9843 3 месяца назад +24

    Save cpo rank list 537/2022

  • @sparrown8278
    @sparrown8278 3 месяца назад +2

    Great leader❤❤

  • @prasad4791
    @prasad4791 3 месяца назад +11

    SACE CPO RANK LIST

  • @adarshviswanathan9939
    @adarshviswanathan9939 3 месяца назад +9

    537/2022 cvili police rank list

  • @ebinjohns1389
    @ebinjohns1389 3 месяца назад

    Thanku sir

  • @adarsh.s2691
    @adarsh.s2691 3 месяца назад +4

    വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലാത്ത ഭരണ വർഗ്ഗത്തോട് പറഞ്ഞിട്ട് എന്ത് കാര്യം.

  • @user-it4dp1tl7q
    @user-it4dp1tl7q 3 месяца назад +9

    പോലീസ് ലിസ്റ്റിൽ എല്ലാവരെയും എടുക്കും ചെറിയ ലിസ്റ്റ് ആണ് ഇപ്പോൾ. കഴിഞ്ഞ ലിസ്റ്റ് പോലെ വലുതല്ല

    • @143cky
      @143cky 3 месяца назад +1

      Noki irrunal mathi ipo kittum😢

  • @shahulchullan3873
    @shahulchullan3873 3 месяца назад

    Thank uu ❤

  • @vishnukb1909
    @vishnukb1909 3 месяца назад +13

    അതെ CPO ലിസ്ട് വന്നിട്ട് 2 മാസം കഴിഞ്ഞൂ നിയമനം എവിടെ സർക്കാരെ

  • @joshypk6685
    @joshypk6685 3 месяца назад +1

    PCV യ്ക്ക് അഭിവാദ്യങ്ങൾ

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 месяца назад +2

    പ്രതിപക്ഷം.. 🔥

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 месяца назад +4

    ദയവായി നിയമനം നൽകു

  • @anuam104
    @anuam104 3 месяца назад

    Good ❤❤❤

  • @siddiqueshaji
    @siddiqueshaji 3 месяца назад +10

    Save CPO Ranklist

  • @benadictlouis.p.vpanackal6342
    @benadictlouis.p.vpanackal6342 3 месяца назад

    സൂപ്പർ

  • @lileshkrishnan6041
    @lileshkrishnan6041 3 месяца назад

    കൃത്യമായി പഠിച്ചു വിശകലനം നടത്തുന്നു 👌🏻🙏🏻👍🏻❤

  • @siddiqueshaji
    @siddiqueshaji 3 месяца назад +10

    Save CPO ranklist 🙏

  • @nithishvk2403
    @nithishvk2403 3 месяца назад +1

    Big salute sir... Well said

  • @renjusasikumar6709
    @renjusasikumar6709 3 месяца назад +5

    Save CPO rank list 537/2022

  • @chan22255
    @chan22255 3 месяца назад

    Salute PC vishnu nath

  • @vijeshsaina699
    @vijeshsaina699 3 месяца назад +1

    CPO 530/2019 ലിസ്റ്റ് സർക്കാർ തിരിഞ്ഞു നോക്കിയില്ല 😢

  • @hamzavettan7584
    @hamzavettan7584 3 месяца назад

    സപ്പോർട്ട്

  • @Onana1213
    @Onana1213 3 месяца назад +12

    ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന പിണറായി. പോലീസിൽ നടക്കേണ്ടത് നിയമനം ആണ് അല്ലാതെ ആളെ എടുക്കാതെ യോഗ ചെയ്യിപ്പിച്ചും ബ്രേക്ക്‌ ഡാൻസ് ചെയ്യിപ്പിച്ചിട്ടും കാര്യമില്ല

  • @syamrajrbny3642
    @syamrajrbny3642 3 месяца назад

    Very very correct explanation...

  • @raghavevadakans1946
    @raghavevadakans1946 3 месяца назад

    എല്ലാം ശരിയാണ്

  • @muhammedshameeracm9405
    @muhammedshameeracm9405 3 месяца назад +3

    👍👍👌👌💯💯

  • @nevergiveuprvl2388
    @nevergiveuprvl2388 3 месяца назад +1

    Good

  • @manumanoharan2406
    @manumanoharan2406 3 месяца назад

    Cpo ranklist നിലവിൽ വന്നിട്ട് 3 മാസം എന്നിട്ട് ഒരു വാക്‌സിൻസി പോലും ഒരു പോലും റിപ്പോർട്ട്‌ ആയിട്ടില്ല⛔

  • @ajayrajg10
    @ajayrajg10 3 месяца назад

    വലിയ ഉപകാരം പിസി വിഷ്ണുനാഥ് സർ

  • @retheeshkumarvr7646
    @retheeshkumarvr7646 3 месяца назад

    👍👍

  • @cr1521
    @cr1521 3 месяца назад +2

    DYFIക്കാരെ നിയമിക്കണം

  • @retheeshkumarvr7646
    @retheeshkumarvr7646 3 месяца назад

    പോലീസിന്റെ അംഗബലം കൂട്ടണം

  • @hihihi4016
    @hihihi4016 3 месяца назад +1

    Pc vishnunath

  • @rahuldeepp4650
    @rahuldeepp4650 3 месяца назад +7

    Save CPO ranklist.😢

  • @noushadyoonis9203
    @noushadyoonis9203 3 месяца назад +1

    ❤❤❤

  • @gunmetal738
    @gunmetal738 3 месяца назад

    പ്രതിപക്ഷത്തോട് യോജിക്കുന്നു. വോട്ട് ബാങ്ക് സ്വാധീനം ഇല്ല എന്ന് അറിഞ്ഞിട്ടും ഈ വിഷയം ചർച്ചക്ക് വെച്ചതിൽ

  • @alifkhanru5746
    @alifkhanru5746 3 месяца назад

    🤝👌

  • @beenamurali6170
    @beenamurali6170 3 месяца назад

    അവർ കൃത്യനിഷ്ട്ട ഉള്ളവർ ആണ് ഡ്യൂട്ടി യുടെ കാര്യത്തിൽ

  • @pranavpradeep3779
    @pranavpradeep3779 3 месяца назад +1

    Chodhikk vishnu sire nattalulla arenkilum undallo❤

  • @anoopalex9453
    @anoopalex9453 3 месяца назад +8

    Nilavile listil ninn maximum alkkare edukthal ellam joli bhravum marum(537/2022)

  • @sreerag.v.t5075
    @sreerag.v.t5075 3 месяца назад

    പോലീസിൽ ആളെ എടുക്കു 😢 എത്ര പിള്ളേർ ഉണ്ട് ലിസ്റ്റില് കാത്തു നിൽകുന്ന 😢 ആളെ എടുത്ത് ജോലി ഭാരം കുറക്കു😢

  • @adarshadhu2410
    @adarshadhu2410 3 месяца назад

    MLA ❤❤❤❤

  • @mixedfruit2388
    @mixedfruit2388 3 месяца назад

    👏🏻👏🏻🥰

  • @syamkumarpkvaikom1124
    @syamkumarpkvaikom1124 3 месяца назад

    🙏

  • @arunbabu2440
    @arunbabu2440 3 месяца назад

    👏👏👏

  • @nithinnithin55
    @nithinnithin55 3 месяца назад +2

    537/2022 റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമാനം നടത്തി പോലീസിസേനയുടെ അംഗബലം വർധിപ്പിക്കുക. എന്നാലേ ഇത് പരിഹരിക്കാൻ കഴിയും.

  • @Dingan33
    @Dingan33 3 месяца назад +2

    Save cpo 537/2022

  • @subeesh_18
    @subeesh_18 3 месяца назад +1

    വിഷ്ണുനാഥ്‌ 🤍

  • @bijindev
    @bijindev 3 месяца назад +2

    പുതിയ പോലീസ് ലിസ്റ്റിന്റെ പരീക്ഷ നടത്തിയിട്ടുണ്ട്.. എത്രയും പെട്ടന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്താൻ psc തയ്യാറാകണം 😌🚶

    • @adarsh.s2691
      @adarsh.s2691 3 месяца назад +1

      നിലവിൽ ഫിസിക്കൽ കഴിഞ്ഞ ലിസ്റ്റ് കിടപ്പുണ്ട്

  • @manuraj7637
    @manuraj7637 3 месяца назад

    ❤❤❤🙏🏽

  • @elizabethcninan2137
    @elizabethcninan2137 3 месяца назад

    👍🏻

  • @thethrottlehead8101
    @thethrottlehead8101 3 месяца назад +1

    537/2022 cpo list വന്നിട്ട് 3 മാസം ആകാറായി, ഇതുവരെ നിയമനം ഇല്ല.

  • @adarshma3147
    @adarshma3147 3 месяца назад +10

    Save cpo 537/2022😢

  • @Srs726
    @Srs726 3 месяца назад +21

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല... വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് sap ബറ്റാലിയനിൽ ഇട്ടത്, ബാക്കിയൊക്കെ 500-600 മാത്രം... എന്നിട്ടും ഇത് വരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല... ഇനി വെറും 9 മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്ത് ലിസ്സിൽ നിന്ന് നിയമനം നടത്തൂ...

    • @psc1strank663
      @psc1strank663 3 месяца назад

      Onu podo

    • @vivekv8996
      @vivekv8996 3 месяца назад

      ​@@psc1strank663 ellayidathum vannu kurakkunnundalloda naayee nee ..... Chelakkandu podu

    • @abhin666
      @abhin666 3 месяца назад +1

      @@psc1strank663 neyanallo kodathi 😏😏

    • @mcutzofficial8914
      @mcutzofficial8914 3 месяца назад +1

      ​@@psc1strank663 ee listilum illa alle poi vallom padik pundayude makane😊

  • @harshadchola73
    @harshadchola73 3 месяца назад +2

    ഇതിനും ഭരണപക്ഷം ശബ്ദം ഉണ്ടാക്കുന്നു. കഷ്ടം

  • @shafipulikkathodi3836
    @shafipulikkathodi3836 3 месяца назад

  • @manaf9240
    @manaf9240 3 месяца назад +1

    Save 537/2022 list

  • @eagle.579
    @eagle.579 3 месяца назад +1

    റാങ്ക് ലിസ്റ്റിൽ നിന്നും ആളെ എടുക്കുക

  • @abd4900
    @abd4900 3 месяца назад +1

    മുഖ്യമന്ത്രി ias ips പറയുന്നത് മാത്രമേ കേൾക്കു. എന്ന് പോലീസുസ്റ്റേഷൻ CI മാർക്കു അധികാരം കൊടുത്തോ അതോടെ പോലീസ് സേന നശിച്ചു

  • @MuhammedAsharaf-l4o
    @MuhammedAsharaf-l4o 3 месяца назад +1

    👌👌👌

  • @rohits2116
    @rohits2116 3 месяца назад

    Save

  • @aneesani7916
    @aneesani7916 3 месяца назад

    എന്റെ മക്കളെ ഞാൻ പോളിസാകില്ല