Mobile phone ,electronics market in kerala** മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് മാർക്കെറ്റ് തിരൂർ കേരളം**
HTML-код
- Опубликовано: 7 янв 2025
- സ്മാർട്ട് ഫോൺ, യൂസ്ഡ് ഫോൺ, ഫോൺ ആക്സസറീസ്, മെമ്മറി കാർഡ് ,പെൻ ഡ്രൈവ്, ചാർജർ, പവർ ബാങ്ക്, ഇയർഫോൺ, ബ്ലൂടൂത്ത് സ്പീക്കർ, ഫോൺ കവർ, ഹോം തീയേറ്റർ, സ്റ്റീരിയോ സൗണ്ട് സിസ്റ്റം, കരോക്കേ സിസ്റ്റം, ടവർ സ്പീക്കർ, ടോർച്ച്, വാച്ചുകൾ, ഇലക്ട്രോണിക്ക് ടോയ്സ് തുടങ്ങി എല്ലാവിധ ഇലക്ട്രോണിക്സ് സാധനങ്ങളും റെഡിമെയ്ഡ്സ് ,കോട്ടൺ ഷെർട്ട് പീസ് തുടങ്ങിയ തുണിത്തരങ്ങളും വളരെ വില കുറവിൽ ഇവിടെ ലഭിക്കും കണ്ണൂർ ഭാഗത്തു നിന്നും ട്രെയിനിൽ വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൻ ഇടത് ഭാഗത്തായി ഈ മാർക്കെറ്റ് കാണാം
#mobilphonemarkettirur #gulfmarketmobilphone
kashtam......
Thanks bro, nice info. All may not have provision to edit videos. But you have posted good info. Thanks
Ya wtavum vilakuravil tirur markatil ninnum kitu. Athenthuthanayayalum
Engene boradippikkano kurachu edite cheythitte aplode cheythude bro
Pwoli
തിരൂരിനെക്കുറിച്ച് വീഡിയോ ഇടുവാൻ പോകുന്ന വഴി മുഴുവൻ കാണിച്ച് ബോറടിപ്പിക്കണോ ?
ഏതായാലും ഞാൻ മുഴുവൻ കണ്ടില്ല പൊറോട്ട തീറ്റിയോടെ നിർത്തി
🤣🤣
Miranmaar entha iganne
ഇയാള് എന്താ ചത്ത പോലെ സംസാരിക്കുന്നത് 🤨🤨🤨😆😆😆😆
ദയവുചെയ്ത് കടയുടെ ഫോൺ നമ്പർ തരാൻ മറക്കരുത് ഇതുവരെ പറയുന്നത് എന്തുകൊണ്ട്
വളെരെ വിലക്കുറവ് പുതിയ ഫോണിന്റെ വിലയേക്കാൾ 100rs കുറവ് പ്രീ ഓണർ ഫോണിന്
Ethil evidyanado vela koravu?
അറിയാത്തവർ പോയാൽ നല്ല പണി കിട്ടും.
സത്യം
Athenna? Enikk poyi oru phone vangana. Enthelum seen undo?
@@sujithsuresh4486 നാട്ടിലെ യും അവിടുത്തെയും വില താരതമ്യം
ചെയ്താൽ അറിയാം
thiruvanantha purath thakara paramnb ethopoleyanu brooo
ഓ കെ ബ്രൊ
തിരൂർ
Bro .did u eat...??????
കേരളത്തിനപ്പുറം എവിടെയും പോയിട്ടില്ല അല്ലെ..
രണ്ട് തുണി ഷോപ്പിൻ്റെ പേരോ ഫോൺ നമ്പറോ വീഡിയോയിൽ ഇല്ല
Potatoes Mir......
ചാത്തൻ സാധനങ്ങൾ മാത്രമായിരിക്കും
Raju d Devasya correct
ഫോൺ മാലിന്യത്തിറ്റെ സ്ഥലം
Ninakku pattiya pani alla, pefection ella, no clear, no sound
പരിചയമില്ലാത്തവർ ചെന്നാൽ എട്ടിന്റെ പണി ഉറപ്പാ ഒരു 10 കൊല്ലം മുമ്പ് എനിക്കും കൂട്ടുകാർക്കും കിട്ടിയതാ
Hi
Video 1st tanne bor akin etha long akunnath arkum ishtam avilla
ഇനി വീഡിയോ ഇടരുത്
😂👌👌👌correct
നാക്കു വദിക്കാൻ മറന്നതാണോ ?
ഞാൻ തിരുർ കാരൻ
Ooo
സത്തരണ vilaya കുറവൊന്നും മില
വില കൂടുതലാണ്
തിരൂർ വെറുതെ പോവാണ് അവിടെ നല്ലം പറ്റിക്കുന്നുണ്ട് അനുഭവം കൊണ്ട് പറയുവാ..
പോകല്ലേ
അവർ വിളിച്ചു വരുത്തി ഏതെങ്കിലും എടുപ്പിക്കും എന്നിട്ട് അവർ പ്രോബ്ലം ഉണ്ടെകിൽ കാശ് തരും എന്ന് പറഞ്ഞു നാളെ വരാൻ പറയും പിറ്റേന്ന് പോയാൽ അവർ ലോക്കൽ ഫോണുകൾ അവർ തരും അതും വാങ്ങി പോകേണ്ടി വരും
വെറുപ്പിക്കുന്നതിനൊന്നും ഒരു പരിധിയില്ലേ bro ? എഡിറ്റിംഗ് ഒക്കെ ചെയ്തിട്ട് വേണ്ടേ അപ്ലോഡ് ചെയ്യാൻ? ആദ്യത്തെ 4 മിനിറ്റ് വേസ്റ്റ്, പിന്നെ മഹാബോറ്
Duplicat more
I M e i number 1 Year kazinjal cut aavum mobil phone i n
Pora
സമയമില്ലെങ്കിൽ വീഡിയോ ഇടരുത്
Udayippu
👎👎👎👎
Pora