നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത മഞ്ഞ പിങ്ക് കാർഡ് ഉടമകൾ പെട്ടു നീല കാർഡിനു മുട്ടൻ പണി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 51

  • @bavakayalam6003
    @bavakayalam6003 12 дней назад +10

    കാർഡിന്റെ കളർ നോക്കാതെ എല്ലാകാർഡിനും 15 kg അരി നൽകണമെന്നാണ് എന്റെ അഭിപ്രായം

  • @Abdulkareem-vf1nr
    @Abdulkareem-vf1nr 15 дней назад +45

    കുറെ നാളായി സർക്കാർ പറയാൻ തുടങ്ങിയിട്ട് ഇതിനായി ഉടൻ നടപടി എടുക്കണം സർക്കാരിൽ നട്ടെല്ല് ഉണ്ടാവണം അർഹതയില്ലാത്തവർ ഏറ്റവും താഴ്ന്ന കാർഡ് വെച്ച് ചാക്ക് കണക്കിന് അരി കാറിൽ കയറ്റി കൊണ്ടുപോകുന്നു വീടുകയറിയുള്ള പരിശോധന ഉടൻ നടപ്പാക്കുക

  • @Musthafakizhakkekkara
    @Musthafakizhakkekkara 14 дней назад +12

    അരി വാങ്ങിയവർക്ക ഇപ്പോൾ കുറ്റം.റേഷൻ കടക്കാർ മറിച്ച് വിൽക്കുന്നതിന് യാതൊരു കുഴപ്പവുമില്ല എന്താലെ.😢

    • @georgevp5623
      @georgevp5623 7 дней назад

      റേഷൻ കടയിൽ ഒരു കിലോ അരിക്ക് ഇരുപതു രൂപ മാത്രമേ ഉള്ളു

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 15 дней назад +13

    ഒരു ചുക്കും നടക്കില്ല എസി യുള്ള വീടും കാറും ഒക്കെ യുള്ളവർ ഇപ്പോഴും പെൻഷനും മറ്റു റേഷൻ അനുകുലനങ്ങളും വാങ്ങുന്നുണ്ട് ചുരുക്കം 13 വർഷം ആയി ഒന്നും സംഭവിച്ചിട്ടില്ല

  • @ExcitedCave-zg7dh
    @ExcitedCave-zg7dh 14 дней назад +2

    ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത്,വീട്ടിൽ അഞ്ചു പേരുണ്ട്. ഞങ്ങൾക് വെള്ള കാർഡ് .അപ്പുറത് വലിയ വീട്ടിൽ താമസിക്കുന്നവർക്കൊക്കെ മഞ്ഞേം, പിങ്കും കാർഡുകൾ.എന്താല്ലേ 😊

  • @ebrahimmohammed9633
    @ebrahimmohammed9633 15 дней назад +8

    ഞാൻ ഒരു പാവപെട്ട കൂലി പണിക്കാരനാണ് എനിക്ക് കിട്ടിയത് വെള്ക്കാർടാണ്

    • @weekly_777
      @weekly_777 15 дней назад

      സ്ക്വയർ ഫീറ്റ് ആയിരത്തിൽ കൂടുതൽ ആണോ

    • @Mikdad001
      @Mikdad001 15 дней назад

      vere vallathum parayu sire

    • @ichuichuzz8168
      @ichuichuzz8168 15 дней назад +2

      എനിക്കും വെള്ള കാർഡ് ആണ് ഒന്നും ഇല്ല വീടും ഇല്ല സ്ഥലം ഇല്ല വാടക വീട് ആണ്

    • @ichuichuzz8168
      @ichuichuzz8168 15 дней назад +1

      വോട്ട് ചോദിക്കുമ്പോൾ കാർഡ് കളർ ഇല്ല

  • @shakkirshamna3305
    @shakkirshamna3305 12 дней назад +1

    കൂലി പണി ചെയ്ത് വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് വെള്ള കാർഡ് ആണ്

  • @AadidevanMS
    @AadidevanMS 13 дней назад +2

    റേഷൻ നൽകാൻ അരി തരുന്നത് കേന്ദ്ര സർക്കാർ ആണ് വിതരണം സംസ്ഥാന സർക്കാർ ഇതു വെട്ടിക്കുറച്ചത് 1942 ൽ കേന്ദ്ര കോൺഗ്രസ്സ് സർക്കാർക്കുണ് വരുമാനം നോക്കാതെ എല്ലാവർക്കു റേഷൻ കിട്ടിയിരുന്നു ഒരു വ്യക്തിക്ക് 240 ഗ്രാം ധാന്യം ആയിരുന്നു ഇപ്പോൾ അത് നിർത്തി BPL കാർക്ക് സൗജന്യം 25 കിലോ ഒരാൾ മാത്രമുള്ള വീട്ടിലും BJPയാണ് ഈ കടുംകൈ ചെയ്തത് നടപ്പാക്കിയില്ലെങ്കിൽ കേരളത്തിൻ്റെ റേഷൻ കേന്ദ്രം തടഞ്ഞുവെക്കും അപ്പോൾ കിട്ടുന്നതും ഇല്ലാതാകും ഇതൊന്നും പറയാതെ ജനത്തെ സംസ്ഥാനത്തിനെരിരാക്കുന്ന പ്രസ്ഥാവന കപടമല്ലേ എല്ലാ രംഗത്തും ഇതു തന്നെയാണ്

    • @AadidevanMS
      @AadidevanMS 13 дней назад

      1942 എന്നത് 1992 എന്നാണ്

  • @ramasuthanp3215
    @ramasuthanp3215 14 дней назад +3

    ഇത് വടകര സർക്കസ് പോലെ അർഹതപ്പെട്ടവരെ അർഹതയുള്ള വെള്ളക്കാർ രോഗത്തിൽ

  • @lataca2227
    @lataca2227 14 дней назад +1

    ഇനിയൊരു പരിശോധന അത്യാവശ്യമാണ്. നല്ല വലിയ വീട് 3,4 two wheeler, car etc ഉള്ളവർക്ക് മഞ്ഞ, pink card . സർക്കാർ ജോലി LGS ഉണ്ടായിരുന്നു . എനിക്ക് കിട്ടുന്നത് 2 Kg അരി , അത് പോലും കിട്ടിയിട്ടില്ല ഇതുവരെ. എന്തു ചെയ്യുമെന്നറിയില്ല..

  • @antonyvj4812
    @antonyvj4812 14 дней назад +2

    കാറും അസിയും ഉള്ളവർക്ക് പിങ്ക് കാർഡ് എത്രയോ പേർക്ക് ഉണ്ട് എന്റെ പഞ്ചായത്തിൽ അവർക്കും ഇതറിയാം നടപടി ഇല്ലല്ലോ വര്ഷങ്ങളായി അതു ചെയ്യും ഇതു ചെയ്യും പറയുന്നതല്ലാതെ

  • @Rajesh-ep6rn
    @Rajesh-ep6rn 12 дней назад

    ഇവിടെ ഈ പറച്ചിൽ മാത്രമേ ഉള്ളൂ ഒരു ചുക്കും നടക്കൂല 2000sqft ഉള്ള വിപിൽ കാർട്ടുള്ള എത്രപേരെ കാണണം കുറെ കാലം കൊണ്ടേ പറയുന്നു ഉടൻ വരുന്നു എന്ന് ഒരുപുലും നടക്കൂല

  • @tmvirus3608
    @tmvirus3608 5 дней назад

    വെള്ള കാർഡുള്ളവർ പാവങ്ങളാണ്

  • @VenuVenu-ck2ou
    @VenuVenu-ck2ou 15 дней назад +3

    രണ്ടു ആൺമക്കൾക്ക് സർക്കാർ ജോലി രണ്ട് പ്രൈവറ്റ് കാറ് നാലും റ്റൂ വീലർ 3000 സ്ക്വയർ ഫീറ്റിനു മുകളിലുള്ള രണ്ട് ഇരുനില വീട് ഇത്രയുമുള്ള അപ്പനുമമ്മയും pm സമ്മാൻ നിധിക്കും വാർദ്ധക്യ പെൻഷനും വാങ്ങുന്ന ഒരു കുഡുംബത്തെ എനിക്കറിയാം ഇതൊന്നും ആരും അന്വേഷിക്കുകയുമില്ല അർഹത പെട്ടവർക്ക് കൊടുക്കുകയുമില്ല

  • @cherianmathewkochiyathu2282
    @cherianmathewkochiyathu2282 13 дней назад

    സപ്ലൈ കോയിൽ ഞാൻ പോയി തിരക്കി എസി ഉള്ള വീടിന് കുഴപ്പമില്ല എന്ന് അവർ പറഞ്ഞു എന്റെ കാർഡ് നീല ആണ്

  • @ramkrishnamangalath2997
    @ramkrishnamangalath2997 12 дней назад

    Ration is distributed in all states.I was. In Tamilnadu for years I got all commodities of ration,I was holding a non priority Card.I am transferred to Kerala,here they issued white card,ration qty reduced.I was inquiring about other states they all getting enough ration

  • @manojov9209
    @manojov9209 10 дней назад

    ഇതിൽ നീല വെള്ള കാർഡുകാർക്ക് എന്താണ് സന്തോഷ വാർത്ത ?

  • @hariscm9575
    @hariscm9575 15 дней назад +1

    ഇത് കുറെ കാലം ആയി കേക്കുന്നത് ഒന്നും ഇത് വരെ നടന്നിട്ടില്ല ല്ലോ

  • @BobanharOck
    @BobanharOck 13 дней назад +1

    Jaghal oru varumanavum, Sontham vasthuvo ,veedo illatha eniku vella kardu...mare taran apeshechittu replay illa...ethu enthoro sarkkar. ( allayenkil najan poy chahannum )...😊

  • @mudrasealmakers
    @mudrasealmakers 14 дней назад +3

    🌹ഒരു പറിയും നടക്കില്ല സിപിഎം സഖാകൾക്ക് ഇതൊന്നും ബാധകം അല്ല മോനേ,100 കണക്കിന് മഞ്ഞ കാർഡ് വച്ചു റേഷൻ അരി വാങ്ങി കാറിൽ / ഓട്ടോയിൽ കൊണ്ട് പോകുന്നു 🙏

  • @BgKrishnannair
    @BgKrishnannair 11 дней назад +1

    മാസാമാസം അഞ്ചു കിലോ സ്വർണം അല്ലല്ലോ നൽകുന്നത്, അന്നം കഴിക്കാൻ അരി അതിനുപോലും വേർതിരിക്കപ്പെടുന്നു, മഞ്ഞ കാർഡ്, പച്ച കാർഡ് , വെള്ള കാർഡ്, ചുമന്ന കാർഡ്, എന്തിനിങ്ങനെ, ഇഷ്ടമുണ്ടെങ്കിൽ നൽകുക അല്ലെങ്കിൽ കൊടുക്കാതിരിക്കുക, ഭൂമിയും വീടും ഒക്കെ വിറ്റ് അവസാനം ലൈഫ് , ലക്ഷംവീട് ഇവയിൽ അഭയം പ്രാപിച്ചവരും ഉണ്ട്, പൊതുജനം പലവിധം എനിക്കും കിട്ടണം അരി

  • @manivaliyapurackal1578
    @manivaliyapurackal1578 13 дней назад

    ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേ ആയി.ഇതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങൾ ആണെന്ന് തോന്നുന്നുണ്ടോ???

  • @geethareeth9359
    @geethareeth9359 15 дней назад

    ഗവൺമെൻറ് ജോലിയുള്ളവർക്ക് അല്ലെങ്കിൽ അർദ്ധസർക്കാർ ജോലിയുള്ളവർക്ക് രണ്ട് കിലോ അരിക്ക് പുറമേ വലിയ വില കൊടുത്ത് കടയിൽ പുറമേ നിന്ന് അരി വാങ്ങുവാൻ ഉള്ള സാമ്പത്തികശേഷി വെള്ളക്കാർഡ് ഉടമകൾക്ക് എങ്ങിനെ ഉണ്ടാകും?? അങ്ങനെയാണോ ശമ്പളത്തിന് നിലവാരം?? നിയമം കർശനമാക്കി കഴിഞ്ഞാൽ രണ്ട് കിലോ അരി പോലും ഇനി വെള്ള കാർഡിന് കിട്ടുകയില്ല. അതാണ് ഇവിടത്തെ അവസ്ഥ!!!!😂😂😂

  • @SuharaJabbar-l7q
    @SuharaJabbar-l7q 13 дней назад

    കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി സാറേ

  • @shahinau4483
    @shahinau4483 15 дней назад +1

    ഇതിൽ നീല വെള്ള കാർഡുകൾക്കു സന്തോഷിക്കാൻ എന്താ ഉള്ളത്

  • @minimuralidharan2568
    @minimuralidharan2568 13 дней назад

    Yes

  • @sarammathomas3345
    @sarammathomas3345 13 дней назад

    ഭിന്നശേഷിക്കാർക്ക് 1000 sq ft വീട് ബാധകമാണോ

  • @kmskaria2160
    @kmskaria2160 14 дней назад +1

    Vella cardinum neela cardinum 1/2 k.g. aakiyal nannayirikkum.

  • @ichuichuzz8168
    @ichuichuzz8168 15 дней назад +4

    നമ്മൾ വാടക വീടും വരുമാനം ഇല്ല വണ്ടി ഇല്ല അങ്ങനെ ഉള്ള ഞാൻ ഇന്നും വെള്ള കാർഡ് തന്നെ

  • @abdulazeezpktr9667
    @abdulazeezpktr9667 13 дней назад

    ഇതും, ഇതിനപ്പുറവും പല യൂട്യൂബ് ചാനലിലൂടെയുമായി കേൾക്കൽ തുടങ്ങിയിട്ട് 2 വർഷങ്ങൾ കഴിഞ്ഞു, ഒരു കുന്തവും ചെയ്തിട്ടില്ല, വന്നിട്ടില്ല, ഇനിയോ ചെയ്യുകയും ഇല്ല, ഇതൊക്കെ വെറും കടലാസിൽ മാത്രം

  • @Tikku2255
    @Tikku2255 13 дней назад

    2000 sq. Ft veedullavarkku neela card. 3000sq.ft veedum benz ulppede 3 car ullavarkku neela card ullavare ariyam

  • @SunilkumarSivadasan-te4hm
    @SunilkumarSivadasan-te4hm 14 дней назад +1

    Banana.pidykkum.

  • @Sainaba-ts4qs
    @Sainaba-ts4qs 3 дня назад

    Chuma badayi

  • @Lovelybaiju
    @Lovelybaiju 14 дней назад

    ഓണത്തിന് 10kg അരി. തന്നു. എല്ലാം മാസവും 5kg അരി ഉണ്ട്. സ്പെഷ്യൽ 5kg. അരി അല്ലേ തന്നത്.. പിന്നെ എന്തിനാ ഓണത്തിന് 10kg അരി എന്നു പറയുന്നതേ. ഈ മാസം 2kg അരി

  • @ramadasanmk7466
    @ramadasanmk7466 13 дней назад

    ഇതു പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി പുട്ടുപൊടി ഒഴിവാക്കിയിട്ട് വേറെ എന്തെങ്കിലും പറയാനുണ്ടോ

  • @ichuichuzz8168
    @ichuichuzz8168 15 дней назад

    മാറ്റാൻ ചെന്ന് മടുത്തു

  • @ichuichuzz8168
    @ichuichuzz8168 15 дней назад +1

    കുറെ ആയി ഇത് പറയുന്നു. ഒന്നും ഇല്ല പറയൽ മാത്രം ആണ്

  • @AnishVL
    @AnishVL 14 дней назад

    Ithe ivante theerumanam

  • @rajakumarannair8977
    @rajakumarannair8977 14 дней назад +2

    കോപ്പ് ..... ത്ഫൂ......

  • @red14499
    @red14499 15 дней назад

    😂

  • @saithalaviaji7671
    @saithalaviaji7671 13 дней назад

    നീല കാർഡ് വെള്ള അന കലക്ക പറയുന്ന കിട്ടാറില്ല. കിററുംകിട്ടമെന്ന് പറഞ്ഞവരാ ജനങ്ങളെ പറഞ്ഞ് പറ്റിയുന്നു.