ഈ ചോദ്യങ്ങൾ ഇനി തെറ്റിക്കരുത്! - Memory Tricks to Learn Indian Railway Zones for Kerala PSC Exams

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 473

  • @entriapp
    @entriapp  6 лет назад +19

    പ്രധാന PSC പരീക്ഷളായ University Assistant, VEO, LGS, LDC എന്നിവയിൽ ഉയർന്ന റാങ്ക് ഉറപ്പാക്കാനുള്ള വീഡിയോ ക്ലാസുകൾ Entri ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.
    Download the App and Subscribe for Entri Unlimited to Ace Your Exam: www.entri.app/download-app

  • @ginured7499
    @ginured7499 6 лет назад +144

    കുറേ നാളായി ഈ സോണുകൾ ഇട്ട് വട്ടം കറക്കാൻ തുടങ്ങിയിട്ട് അത് നല്ലരീതിയിൽ മനസിലാക്കാൻ സാധിച്ചു. PSC എക്സാമിന് റാങ്ക് നിർണ്ണയിക്കുന്ന ടോപ്പിക്. സാർ സെലക്ട്‌ ചെയ്യുന്ന ടോപ്പിക്കുകൾ എല്ലാം വളരെ പ്രാധാന്യമുള്ള ടോപ്പിക്കുകൾ ആണ് .നന്ദി ........

  • @jayarajpnair5373
    @jayarajpnair5373 5 лет назад +137

    In February 2019, one more Railway Zone added - Southern Coast Railway Zone, headquartered at Vishakapatanam, making total 18 Railway Zones.

  • @dhanyagireesh4153
    @dhanyagireesh4153 6 лет назад +21

    പറയാതിരിക്കുവാൻ വയ്യ സർ ഏറെ കാലമായി കാത്തിരുന്ന നല്ലൊരു ക്ലാസ് . അതും ഇതുപോലെ പെട്ടെന്നൊന്നും പിടികിട്ടാത്ത വിഷയങ്ങൾ easy ആയി പറഞ്ഞു മനസിലാക്കി തന്നു. ഒരുപാട് നന്ദിയുണ്ട് sir. വീണ്ടും ഇതുപോലുള്ള ക്ലാസുകൾ പ്രതീഷിക്കുന്നു

  • @kavithasunny4067
    @kavithasunny4067 4 года назад +8

    Thank you Sir.
    South Coast Railway Zone
    Headquarters at Visakhapatnam, Andhra Pradesh.
    18 railway zones.

  • @Yasin-r5j
    @Yasin-r5j 6 лет назад +21

    ഇതൊരു ഒന്നന്നര ക്ലാസ് ആൺ....... Thankyou sir

  • @sujinp1249
    @sujinp1249 5 лет назад +2

    ശെരിക്കും ക്ലാസിൽ ഇരിക്കും പോലെ തന്നെ, സാറിന്റെ ക്ലാസ്സ്‌ നന്നായിട്ടു മനസിലാക്കാൻ സാധിക്കുന്നു.. Thku sir
    ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @imakshayharikumar
    @imakshayharikumar Год назад +2

    Longest Railway platform now is hubali karnataka... Happened to see this vdo now☺️

  • @antonyjoseph4608
    @antonyjoseph4608 6 лет назад +7

    Good class ഇതുപോലെ ഉള്ള സബ്ജെക്ട് ഇനിയും choose ചെയ്യണം. താങ്ക്സ്

  • @mohamedrashid9532
    @mohamedrashid9532 5 лет назад +4

    എല്ലാം ക്ലാസ്സുകളും വളരെ എളുപ്പവും ഉപകാരപ്രദവും.

  • @shinutharol1724
    @shinutharol1724 4 года назад +1

    നിങ്ങള് വേറെ ലെവൽ ആണ് സർ ...
    Thanks much, +1 more in 2019 - South Coast Railway zone in Visakhapatnam.

  • @sarunvp7554
    @sarunvp7554 6 лет назад +126

    Indian Railway Zone - ഇത് 17 അക്ഷരങ്ങൾ ഉണ്ട് ,അതുകൊണ്ട് tottal Zone 17 എണ്ണം എന്നത് ഓർക്കാം അല്ലെ

  • @parvathyshaji6915
    @parvathyshaji6915 5 лет назад +1

    Thankyou Sir. ഓർത്തിരിക്കാൻ പ്രയാസമുള്ള ടോപിക്സ് എത്ര അനായാസം ആയാണ് താങ്കൾ അവതരിപ്പിക്കുന്നത്...

  • @sajilamohan4977
    @sajilamohan4977 6 лет назад +2

    thank u sir. പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഞാൻ ഈ പാർട്ട്‌ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതു ഞാൻ ഈസി യായി പഠിച്ചു.

  • @minimanikuttan2715
    @minimanikuttan2715 5 лет назад +3

    പൊന്നുമോനെ നമിച്ചു 🙏🙏🙏🙏
    കുറെ ബുദ്ധിമുട്ടിച്ച കേസ് ആണ് എനിക്കിത് ...ഒരു പാട് നന്ദി ....

  • @adwaithssandhyasree9519
    @adwaithssandhyasree9519 6 лет назад +3

    Thank u .. Thank u very much sir
    Valare confused aayirunna oru karyanayirunnu Indian Railway Zone.sir'nte class pushpam pole manasilaki thannu.
    Itharam class iniyum expect cheyyunnu

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 5 лет назад +4

    മാഷ് പറഞ്ഞതിൽ രണ്ട് മൂന്ന് mistakes ഉണ്ട്. ഒന്നാമത്തേത് Railway zone 18 എണ്ണമുണ്ട്. വിശാഖപട്ടണം HQ ആയ south coast rly യും navi mumbai HQ ആയിട്ടുള്ള Konkan റെയിൽവേ യും ഇതിൽ ഉൾപ്പെടിത്തിയിട്ടില്ല. പിന്നെ busiest rly stn in india-ബംഗാളിലെ Howrah rly stn ആണ്. രണ്ടാമത്തേത് new delhi യും. Kolkata metro ഒരു rly zone അല്ല..

    • @alicedushy4212
      @alicedushy4212 5 лет назад +2

      18 എണ്ണം ആയിട്ടുണ്ട്... പക്ഷേ ഏറ്റവും തിരക്കേറിയതു cst ആണ്. കൊൽക്കത്ത മെട്രോ ഇന്ത്യൻ റയിൽവെയുടെ ഭാഗം ആണ്... കൊൽക്കത്ത മാത്രം.....

    • @PraveenKumar-ur3xf
      @PraveenKumar-ur3xf 5 лет назад

      ഏറ്റവും തിരക്കുള്ള rly stn. Howrah തന്നെയാണ്.. pls google and confirm. പിന്നെ kolkata metro, eastern rly യുടെ ഭാഗമാണ്.. Indian rly യുടെ zone list ൽ kolkata metro ഇല്ല

  • @shivasmitham
    @shivasmitham 6 лет назад +35

    നിങ്ങള് വേറേ ലെവൽ ആണ് മാഷേ... 🙏🙏

    • @rjlj9358
      @rjlj9358 3 года назад

      ഇത് മുൻപേ വേറെ ഉണ്ടല്ലോ,4years മുൻപ്

  • @veenak4915
    @veenak4915 5 лет назад +3

    Valare valare valare upakaaram sir..... Eniyum sirnte nalla clasinayi wait cheyyunnu...

  • @suvarnashijith313
    @suvarnashijith313 6 лет назад +1

    Super class...ethra elupamayi padikkan pattumennu vicharichilla...thank u sir....

  • @its_my_lyf7169
    @its_my_lyf7169 6 лет назад +4

    Very help full thanks to ENTRI APP

  • @sandhyakishore941
    @sandhyakishore941 4 года назад +2

    Sir ഇതെങ്ങനെ പഠിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ class കിട്ടുന്നത് ഒരു പാട് ഉപകാരപ്രദമായി ഇങ്ങനെ വരച്ചു കാണിച്ചതിനാൽ thank U ...

  • @noahnishanth9766
    @noahnishanth9766 6 лет назад +26

    എല്ലാം മനസ്സിലായ്‌ പക്ഷെ... ഈ വീഡിയോയ്ക്‌ ഒക്കെ ഡിസ് ലൈക്‌ അടിക്കുന്നത്‌ മാത്രമെന്തിനാണെന്നു മനസ്സിലാവുന്നില്ല.. താങ്ക്യൂ സർ

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 5 лет назад +3

    Sir, just now I put a comment about ur NH video...this class also highly appreciatable ...thanks a lot, and now I wish to go through all other videos of you.....keep going

  • @greeshmaaroor5935
    @greeshmaaroor5935 6 лет назад +4

    Good class sir വേഗം മനസ്സിലായി

  • @anisk6306
    @anisk6306 6 лет назад +3

    new technique....thanks for Entri TV

  • @rankhackers
    @rankhackers 5 лет назад +1

    എക്സ്പ്രസ് പോലെ ഓടിച്ചു വിട്ടിരുന്ന ടോപിക് ആയിരുന്നു, ഇപ്പോളാണ് ഒരു stopage station കിട്ടിയത്.. സംഭവം അടിപൊളി ഓർത്തിരിക്കാൻ.. ഇതിൽ dislike തന്നവർ ആരാണവോ

  • @anishanissam1448
    @anishanissam1448 4 года назад +1

    Good class sir sirine ippo kanareillalo iniyum classukal prathekshikunnu

  • @jibingeorge6523
    @jibingeorge6523 4 года назад +1

    സർ സൂപ്പർ ഇനിയും പഠിപ്പിച്ചു തരുക നമ്മടെ നാട് നന്നാകട്ടെ

  • @ratheeshn5916
    @ratheeshn5916 6 лет назад +3

    No words.....too...super

  • @gokuldasma9119
    @gokuldasma9119 3 года назад

    18) South coast railway - vishakhapattanam

  • @chithrapk131
    @chithrapk131 6 лет назад +3

    Super.
    .... excellent .....great great.... thank u so much sir

  • @athirarajeesh8881
    @athirarajeesh8881 6 лет назад +3

    spr thanks sir ithupole upakarapradamavunna classukal njangalku nalkunnathinu.

  • @kunjumakalzvlogs5676
    @kunjumakalzvlogs5676 5 лет назад +1

    Hoo...ihraku esy aayirunno...nte sir...super...orikalm padikillannu karuthiya topic...ipo padicheee...thank u sooo much .sir...Kerala water ways onnu explain cheyyamo sir..pls

  • @neenusam1708
    @neenusam1708 6 лет назад +4

    No words ..Thank you so much sir

  • @rjlj9358
    @rjlj9358 3 года назад

    പതിനേഴു വെച്ച് അധികം പറയല്ലേ 👏🏻👏🏻👏🏻👏🏻👏🏻18

  • @majidavidson3976
    @majidavidson3976 2 года назад

    ശരിയാണ്.. ഇങ്ങനെ പഠിപ്പിച്ചാൽ ആരും ഒരിക്കലും മറക്കില്ല.. 👍👍

  • @priyanicy319
    @priyanicy319 6 лет назад +1

    Super class.onnum parayanilla.superb keepit up

  • @bindu7374
    @bindu7374 6 лет назад +3

    Very good .. .super class

  • @ajithakumari.p5442
    @ajithakumari.p5442 5 лет назад +2

    sir nta class nannayittu manasilakunnund

  • @ragiraveendran9157
    @ragiraveendran9157 5 лет назад +1

    Sir super.... Eniyum njagale help cheyyane.....

  • @ishanvi3963
    @ishanvi3963 6 лет назад +2

    Thank you so much sir. May God bless you. Upload more videos like this

  • @rohinigireesh7729
    @rohinigireesh7729 6 лет назад +5

    Very helpful thank u sir

  • @krishn735
    @krishn735 6 лет назад +2

    Very nice explanation sir.

  • @haseeenaabdulrazak4692
    @haseeenaabdulrazak4692 4 года назад +1

    Chetto powli class aaanttto💪👍

  • @joykl8023
    @joykl8023 5 лет назад +1

    Superb ക്ലാസ്... Thanks alot sir...

  • @fathimasuhra9167
    @fathimasuhra9167 7 месяцев назад

    Largest railway platform in India=Hubli(Karnataka)..not Ghorakhpur 9:20

  • @ananthukrishnakumar3714
    @ananthukrishnakumar3714 5 лет назад +1

    Sir class pwoli aanu, valare upakarapradam

  • @thraya8500
    @thraya8500 5 лет назад +6

    Thank u sir.. എത്ര പെട്ടെന്ന് ആണ് പഠിച്ചെടുത്തത്..

  • @akhilambazhathinal7344
    @akhilambazhathinal7344 6 лет назад +2

    Out standing class... thanks sir

  • @Ashiqma830
    @Ashiqma830 5 лет назад +1

    വളരെ നല്ല ഒരു ക്ലാസ് കുറെ നാൾ ആയി ഉള്ള ഒരു doubt ആയിരുന്നു ഇത്💝💝💝

  • @satheeshvsatheeshv6646
    @satheeshvsatheeshv6646 4 года назад +1

    How beautifully you presented sir great

  • @niroshamrajesh1135
    @niroshamrajesh1135 5 лет назад +1

    Sir സൂപ്പർ ക്ലാസ്സ്‌ ഇനിയും ഒരുപാടു ക്ലാസുകൾ പ്രതീഷിക്കുന്നു

  • @noufamariyam1403
    @noufamariyam1403 6 лет назад +3

    Superb !thank u sir

  • @gloria5141
    @gloria5141 4 года назад +1

    Superb sir...it's amazing

  • @reshmaponnu1726
    @reshmaponnu1726 2 года назад

    ഇനി മറക്കില്ല സർ. Thank you sir

  • @aparnarp1421
    @aparnarp1421 5 лет назад +2

    Sincere lecture... Thank you sir

  • @aahacreations3686
    @aahacreations3686 4 года назад

    👍idh pole nannayi padippikkunna psc class vere kandittilla....

  • @sujeeshvellaramthodi3991
    @sujeeshvellaramthodi3991 5 лет назад +2

    Really helpful. Perfectly executed.

  • @bearaver3712
    @bearaver3712 5 лет назад +1

    Great presentation... thank you..

  • @fayisakamaru3077
    @fayisakamaru3077 6 лет назад +1

    Super class Sr.....😊

  • @snehaps7552
    @snehaps7552 5 лет назад +1

    One searched topic ....
    Very useful🙏
    Thankyou sir😊

  • @vpopzienz8502
    @vpopzienz8502 5 лет назад +1

    Very helpfull cls.suprr sir.iniyum expect cheyunnu

  • @Sulaimanvm
    @Sulaimanvm 6 лет назад +1

    nalla classnu . njan pollum ariyathe vegam padichu

  • @anjalishalmi732
    @anjalishalmi732 3 года назад

    South cost raily way 18-vishaghapattanam

  • @vikitha5540
    @vikitha5540 5 лет назад +2

    Very informative😎

  • @faizalnazar1486
    @faizalnazar1486 6 лет назад +1

    Yaddafi ikka super ....

  • @lacchupaaru8243
    @lacchupaaru8243 2 года назад

    സർ നന്നായി മനസിലായിട്ടോ 🙏🏼🙏🏼താങ്ക്സ്

  • @sanalksajan1640
    @sanalksajan1640 6 лет назад +1

    Superb presentation thankq sir

  • @reni6603
    @reni6603 5 лет назад +1

    Superrrrrrrrr enthaparayendathennariyilla very very very good

  • @DevanarayanAS
    @DevanarayanAS 5 лет назад +1

    iniyum porattee.....
    ith vach polikkum❣️

  • @ManjuManju-kp6fw
    @ManjuManju-kp6fw 6 лет назад +3

    super class sir nannayittund

  • @divyababu5115
    @divyababu5115 4 года назад +1

    Super.
    Clearly described 👌

  • @feesanredimimidi4811
    @feesanredimimidi4811 4 года назад

    Mansoolali kappungalude ee class ithinekkal ethrayo sooper aanu...
    Mansooraliyudeth kandale ithinte kuravukal manassilavoo

  • @gokulp.s8087
    @gokulp.s8087 11 месяцев назад

    "The best" .... ever !!!👏

  • @tintupraji202
    @tintupraji202 5 лет назад +1

    Tnq sir.... Zones ithryum smpl ay manasilaki thanathnu...

  • @raheemarvpabdu3950
    @raheemarvpabdu3950 5 лет назад +2

    Thank you so much sir, good presentation

  • @lijithaprathyush3857
    @lijithaprathyush3857 4 года назад

    Ur technical skill is excellent sir, iam big fan of u...

  • @vineethpp8146
    @vineethpp8146 6 лет назад +1

    സർ സൂപ്പർ ഇതു ഇത്ര മനോഹരമായി മനസിലാക്കി തന്നു

  • @rajenc6385
    @rajenc6385 5 лет назад +1

    Very good class.

  • @shyamlalsathya8256
    @shyamlalsathya8256 5 лет назад +1

    Sir your class are so help to us thank you so much

  • @bahiyabahiya1397
    @bahiyabahiya1397 6 лет назад +2

    sooooper sir ....Thankyou👌👌👌👌

  • @meenuthampi5051
    @meenuthampi5051 6 лет назад +2

    Very helpful...thank you sir

  • @rejithasasi5870
    @rejithasasi5870 6 лет назад +3

    Good ക്ലാസ്സ്‌ sir thankyou

  • @abdulrazzaq3745
    @abdulrazzaq3745 5 лет назад +3

    south coast railway vishakhapattanam
    total 18 zone

  • @elegantmusic9552
    @elegantmusic9552 6 лет назад

    nice class and nice presentation
    pls add for NH easy videos

  • @aryabs1127
    @aryabs1127 5 лет назад +1

    Very helpful, Thanku

  • @adzone6338
    @adzone6338 6 лет назад +3

    Thank You sir, very helpful,,, thank u so much....

  • @jishaaneshbabu8864
    @jishaaneshbabu8864 4 года назад

    Tnq sir.... Kure kaalamay vattam karakkiya karyam 10 mnt kond manasilakki thannathinu...

  • @Shiyas_Mhd
    @Shiyas_Mhd 6 лет назад +5

    നന്നായിട്ടുണ്ട്.... 👍

  • @shabeenasakkeer7943
    @shabeenasakkeer7943 4 года назад +1

    Thank you sir, super class

  • @thumbisuniquedreams
    @thumbisuniquedreams 5 лет назад +2

    Thank you for this wonderful class sir. It is very useful.

  • @raseenaraseenamk4961
    @raseenaraseenamk4961 5 лет назад +1

    Thanks sir very useful code

  • @sheeludaskv9852
    @sheeludaskv9852 5 лет назад +1

    Thanku . very useful

  • @sheejasanal5760
    @sheejasanal5760 5 лет назад +1

    ഇതാണ് സാറെ class 👌

  • @prashobivk1725
    @prashobivk1725 Год назад +1

    Ipol 18.last vishakha patanam

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 4 года назад

    Good presentations, teaching style

  • @vijayankattungal3404
    @vijayankattungal3404 5 лет назад +1

    super mode of teaching.. 👏👏👏👏

  • @ahmedsafwan8147
    @ahmedsafwan8147 5 лет назад +1

    ethu padikkathe vittathayirunu.eppol manasilayi.thanks

  • @rasnavijeesh2126
    @rasnavijeesh2126 4 года назад

    Thank you very much sir. വിഷമമുള്ള ഒരു ഭാഗം ഇപ്പൊ easy ആയി മാറി