What is the CAR AMPLIFIER [REM] connection | REM എന്ത് കണക്ഷനാണ്

Поделиться
HTML-код
  • Опубликовано: 16 окт 2024
  • കാർ അമ്പ്ലിഫിയർ കണക്റ്ററിൽ REM എന്തിനുള്ളതാണ്
    All CAR AMPLIFIERS or SUBWOOFER AMP come with a REM or P.CON connection. So while wiring a car audio, here we'll see what is that for and why that is provided.
    #caramp #eem #subwooferamplifier #carsubwooferamp #electronicsmalayalam #electronicselectricalmalayalam
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    8 Inch Active Bass Tube Subwoofer - amzn.to/3in8b7b
    Car Amplifier - 2/1 Channel 3200 Watts - amzn.to/38RbtNd
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    For business inquires; eemofficialz@gmail.com.
    Alienz electronics
    Alienz audio and video sales and service
    alienz audio
  • НаукаНаука

Комментарии • 109

  • @robythomas5846
    @robythomas5846 3 года назад +2

    വളരെ ഉപകാരപ്രദമായ അറിവ് താങ്ക്സ് 👍👌

  • @sajeeves3169
    @sajeeves3169 3 года назад +1

    Chettaa🌹👍👍👍 car steerio veettil computer smps vachu set cheyyunna vedio cheyyumo plzz🙏

  • @shijushiju5749
    @shijushiju5749 3 года назад

    Thankalude videos ente jeevithathinte oru baagamayirikkunnu thangalude ella videosum njan kanarundu daily ooro vidio cheyyoo. thangalude videos enik valiya ishtamaanu.

  • @pradeepkumark6796
    @pradeepkumark6796 3 года назад +2

    എന്റെ കയ്യിൽ ഇതുപോലെ ഉള്ള ഒരു amp und അതിനു ഒരു complaint und അതൊന്ന് പരിഹരിച്ചു തരാമോ.അത് on ആകുന്നില്ല പിന്നെ അതിന്റെ രണ്ട് സാധനം കത്തിപോയി.P 80NF 55-08 ഇതാണ് പോയത്.അവിടെ ഇനി ഏതാ സെറ്റ് ചെയ്യേണ്ടത്
    .അതിനെ എന്താണ് പറയുന്നത്

  • @littleangels777
    @littleangels777 3 года назад +5

    Rem നു പകരം Relay Switch വെച്ച് controll ചെയ്യാൻ പറ്റുമോ?

  • @jaseerabee
    @jaseerabee Месяц назад

    Music player ന്റെ പിന്നിൽ ഉള്ള blue വയർ തന്നെയാണോ ഇതിനു കൊടുക്കേണ്ടത്.?

  • @safvanpktr1147
    @safvanpktr1147 3 года назад +3

    ഉപകാരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @linojb4u
    @linojb4u 3 года назад +4

    എനിക്ക് bass tube ആവശ്യമുള്ളപ്പോൾ മാത്രം ON ആയാൽ മതിയെങ്കിൽ rem എന്ന കണക്ഷനിൽ സ്വിച്ച് കൊടുത്താൽ മതിയോ? അങ്ങനെ കൊടുത്താൽ എന്തേലും പ്രശ്നമുണ്ടോ? മ്യൂസിക് സിസ്റ്റത്തിൽ നിന്നുതന്നെ കണക്ഷൻ കൊടുക്കണോ?

  • @jinesh888
    @jinesh888 3 года назад +1

    Good information video. Thanks

  • @Hustler_mindset
    @Hustler_mindset Год назад

    Bro active subwoofer basstube 12v power outlet ill koduthaal prblm veruvo

  • @rijilfreekdaredevil
    @rijilfreekdaredevil 2 года назад

    ചേട്ടാ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു... Pls റിപ്ലൈ.
    ഞാൻ കാറിൽ ഒരു ആക്റ്റീവ് 12 inch subwoofer പിടിപ്പിച്ചിട്ടുണ്ട്... എന്റെ കൈയിൽ ഒരു മിനി 50x2 വാട്ട്സ് amplifier ഉണ്ട്.. Subil നിന്ന് out എടുത്ത് amplifieril kodutal ബാറ്ററി ഡൌൺ avuo? പിന്നെ മിനി amplifieril rem ഇല്ല... നേരിട്ട് subinte ഇൻപുട്ടിലോട് parallel കണക്ഷൻ കൊടുത്താൽ വർക്ക്‌ avuo? മറുപടി pratekshikunnu

  • @anwaralbin7222
    @anwaralbin7222 3 месяца назад

    Hi. Chetta amplifier 12 v kodukkumbothanne work cheyyunnu..REM conection illathethanne.. soneverytime amplifier on ayikidakkunnu..

  • @kangazha-friends
    @kangazha-friends Год назад

    ചേട്ടാ. എന്റെ കയ്യിലെ സെറ്റിൽ ആന്റിന എന്നാ ആ വയർ കാണുന്നത്. അത് ആണോ rem

  • @yuvanrajyuvaraj
    @yuvanrajyuvaraj 10 месяцев назад

    It's working thanks bro

  • @JK-nj8qr
    @JK-nj8qr 2 года назад +1

    ഞാൻ എന്താണോ അറിയാൻ ആഗ്രഹിച്ചു സെർച്ച് ചെയ്യുന്നത് അത് നിങ്ങളുടെ vdo ഉണ്ടാവും 😊👍

  • @udeshu7181
    @udeshu7181 Год назад +1

    Android ൽ നിന്നും xplod ലേക്ക് കണക്ഷൻ കൊടുത്ത് പിന്നീട് amp ൽ കൊടുക്കാൻ പറ്റുമോ quality വേണ്ടി

  • @manuk4948
    @manuk4948 Год назад

    ചേട്ടാ എന്റെ കാറിൽ നാല് സ്പീക്കർ രണ്ട് ഫ്രണ്ടിൽ രണ്ട് ബാക്കിൽ വർക്ക് ചെയ്തുകൊണ്ടിരുന്നതാണ് ഇപ്പോൾ മുൻപിലുള്ള രണ്ട് സ്പീക്കർ മാത്രമേ വർക്കാവുള്ളൂ.. ഏതോ സ്വിച്ചിൽ അമർത്തിയപ്പോഴാണ് പോയത്.. Setting എന്തോ മാറി എന്നാണ് തോന്നുന്നത് എന്ത് ചെയ്യാൻ പറ്റും... Please reply chetta..😢

  • @sanuanu1262
    @sanuanu1262 3 года назад +1

    5. 1 Prologic ഹോം തിയേറ്ററിൻ്റെ pcb ബോർഡ് ഷോട്ടായി നാശമായി ഇതിന് മേച്ചായാ ബോർഡ് ആമസോൺ വഴി വാങ്ങിക്കാൻ കിട്ടുമോ ആമസോൺ വഴി കിട്ടുമെങ്കിൽ എങ്ങനെ തിരയേണ്ടത് ഒന്നു വിവരിച്ചു തരുമോ 50w ഹോം തിയേറ്ററിൻ്റെ പുറകിൽ അടയാളപ്പെടുത്തിയിട്ടുണ്ട്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад

      അത് സർവീസ് സെന്റർ തന്നെ പോകേണ്ടിവരും. ആമസോൺ കിട്ടില്ല

  • @navas.tnavas.t669
    @navas.tnavas.t669 2 года назад +1

    Thank you❤❤❤🙏

  • @Sr_ghost_ff_
    @Sr_ghost_ff_ Год назад

    Bro rem switch koduttal kattipokkumo sub amp

  • @udeshu7181
    @udeshu7181 Год назад

    Xplod ബോർഡ്‌ use ചെയ്യാൻ പറ്റുമോ

  • @sivadasantv5913
    @sivadasantv5913 3 года назад

    Is that La 4508 ic mono amplifier board is better than 4440 ic mono board

  • @chandresh8613
    @chandresh8613 2 года назад

    sub വർക്ക് ചെയ്യുമ്പോൾ ഗ്രീൻ സിഗ്നൽ ആണ് കാണിക്കുന്നത് ചിലപ്പോ തന്നെ cut off aayi red ലൈറ്റ് കത്തും പിന്നെ off ചെയ്തു on ചെയ്യുമ്പോൾ...കുറച്ചു നേരം വർക്ക് ചെയ്യും വീണ്ടും off ആകും അത് എന്തിന്റെ complaint ആണ് ചേട്ടാ

  • @anoopchandran2134
    @anoopchandran2134 3 года назад

    ഒരു car amp ഫുൾ റിപ്പയർ വീഡിയോ ചെയ്യുമോ പ്ലീസ്.....

  • @RockStar-tv5ck
    @RockStar-tv5ck 3 года назад +2

    12v charger use cheyyan pattumo
    Please reply bro

    • @vishnu831
      @vishnu831 3 года назад +2

      പറ്റില്ല ഓൺ ആയാലും ബസ്സ് വരുമ്പോൾ ചാർജർ തങ്ങില്ല ഓഫ്‌ ആവും

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад

      No

    • @thomakutty5995
      @thomakutty5995 3 года назад

      12v adaptor 5 amp ഉപയോഗിക്കാം

    • @Ejai_
      @Ejai_ 3 года назад +1

      Eattavum kuranjath 15A adapter eankilm venam

  • @duken2085
    @duken2085 3 года назад +1

    Useful video

  • @ashlingeorge2649
    @ashlingeorge2649 3 года назад +1

    Speaker paper ippoyathe kalathe bind chayarundoo

  • @faisalsa6751
    @faisalsa6751 3 года назад

    Njn 12v 5amp eliminator aanu use cheyyune pakshe amplifier il power light on aayit apo thanne off aayi pokunnu edk chilpo on aakum circuit ellam correct aanu ath ntha agne?

  • @dreamcatchers4524
    @dreamcatchers4524 7 месяцев назад

    Rem epolum on Ayittan kidakunne switch vech off akitt off akunilla vere ampil off akunund nthann karanam
    Replay pratheekshikunnu

  • @unnitechy
    @unnitechy 3 года назад +3

    12 v കാറിൽ കൊടുക്കാൻ ഏതു വയറാണ് ഉപയോഗിക്കേണ്ടത്. ഹൗസ് വയറിങ് ചെയ്യുന്ന വയറു കൊടുത്താൽ മതിയോ

    • @2ndworld985
      @2ndworld985 3 года назад +2

      അങ്ങനെ ഞാൻ കൊടുത്തിട്ട് കൊഴപ്പമൊന്നും ഇല്ല subന് 2.0 കൊടുത്തു..

  • @logicalkid8048
    @logicalkid8048 3 года назад +1

    ബ്രോ, എന്റെ കയ്യിൽ ഒരു പഴയ Aiwa NSX S52 stereo system ഉണ്ട്. അത് on ചെയ്യാൻ നോക്കുമ്പോൾ stand by മോഡിൽ ഇരിക്കുകയാണ്. Power button ഞെക്കിയാലും on ആകുന്നില്ല. എന്തായിരിക്കും പ്രശ്നം?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад +1

      എന്തെങ്കിലും ഷോട്ട് ഉണ്ടാവും അത് കണ്ടുപിടിക്കണം

    • @logicalkid8048
      @logicalkid8048 3 года назад

      @@ElectronicsElectricalmalayalam Thank you so much for your help. മുൻപ് ഒരിക്കൽ repair ചെയ്യാൻ കൊടുത്തപ്പോൾ നന്നാക്കാതെ തിരിച്ചുതന്നു. വേറെ കടയിൽ കൊടുത്തുനോക്കാം.

  • @adithyansuresh274
    @adithyansuresh274 3 года назад

    Cheata carsterio speaker wire conetion ന്റെ video cheyamo

  • @abhishekarakcreations6837
    @abhishekarakcreations6837 2 года назад

    Ethu veetil engane use cheyam

  • @shijushiju5749
    @shijushiju5749 3 года назад +1

    Ente 5.1 assembled ampil kurachu neram work cheithu oru pere pere sound (paper chelappu) kelkunnu power off cheithu on cheithal athu maarum. subwooferum speakersum ok aanu filter capacitor maattiyal sariyakumo? 400watts jbl aanu. Athil ulla capacitor 4700mf 50v aanu. 10000mf 50v koduthal mathiyo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад

      Ic ഏതാ

    • @shijushiju5749
      @shijushiju5749 3 года назад +1

      Irfp 9240 subwoofer tda2030 channel capacitor 2200mf 50v.

    • @shijushiju5749
      @shijushiju5749 3 года назад

      Reply kittiyilla

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад

      @@shijushiju5749 filter cap 4700 ആക്കി മറ്റു. എന്നിട്ടും ഉണ്ടെങ്കിൽ ബോർഡ്‌ ഫോട്ടോ വാട്സ്ആപ്പ് ചെയ്യു

  • @maheshs8543
    @maheshs8543 3 года назад +1

    JBL amplifierഇൽ stereo കണക്ട് ചെയ്യാൻ പറ്റുമോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 года назад

      എങ്ങനെ

    • @maheshs8543
      @maheshs8543 3 года назад

      @@ElectronicsElectricalmalayalam stereo യിൽ നിന്നും JBL ലേക്ക് output signal edukkan pattumo

  • @aneeshkukku8393
    @aneeshkukku8393 8 месяцев назад

    Thanks brooo

  • @sreerajvr5575
    @sreerajvr5575 2 года назад

    Bro ithupolulla ambukalil ore samayam randu 8 inch 8ohms subwoofer kodukkaan pattumo??

  • @vineeshvirlance5393
    @vineeshvirlance5393 2 года назад

    Onix ocs 04 stereo REM wire ethanu

  • @hariprasadvg3850
    @hariprasadvg3850 3 года назад

    How to make high input impedance converter for amplifier

  • @Niyasudheenp
    @Niyasudheenp Год назад

    Rem connection കൊടുക്കാതെ തന്നെ (-ve, 12+ve) മാത്രം കൊടുത്തിട്ട് on ആവുന്നു..അതുകൊണ്ട്‌ ഇത് key ഇല്ലെങ്കിലും on ആയി നിക്കുന്നു . ഇത് എങ്ങനെ ശരിയാക്കാം

  • @ashlingeorge2649
    @ashlingeorge2649 3 года назад +1

    Speaker paper ippoyum undoo

  • @vimalk.s494
    @vimalk.s494 3 года назад +1

    Bro sound bar kaanunnillallo

  • @ashokkumar_achary
    @ashokkumar_achary 3 года назад

    ഈ സെയിം സാധനം എന്റെ കയ്യിൽ ഉണ്ട് ഇപോ ഇടക്ക് ഇടക്ക് Sub വർക്ക് ആവില്ല charger അനക്കുമ്പോ വരും പക്ഷ Red bulb ഓൺ ആണ് എന്താവും പ്രശനം നിങ്ങൾ പറഞ്ഞ സെയിം കണക്ഷൻ ആണ് കൊടുത്തിട്ടുളത്

  • @attn2020
    @attn2020 3 года назад +1

    subscribed

  • @alfreddurome6559
    @alfreddurome6559 3 года назад

    Rem ന് പകരം ignition വഴി connection കൊടുത്താലും മതിയോ

  • @wynvidhya
    @wynvidhya 2 года назад

    ഇന്ന് subwoofer amp വാങ്ങി 12 volt മാത്രം കൊടുത്ത് എന്താ ഓൻ ആകാതെ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് വീഡിയോ കിട്ടിയത്

  • @aslamtanalur5271
    @aslamtanalur5271 Год назад +2

    Positive wire 4 mm ആണെങ്കിൽ negative wire 4 mm വേണോ
    Rem wire 4 mm വേണോ

  • @kangazha-friends
    @kangazha-friends Год назад

    ഇങ്ങനെ ഷോട്ട് ചെയ്ത് കൊടുക്കുമ്പോൾ കുഴപ്പം ഉണ്ടാവുമോ

  • @soundstylebass4905
    @soundstylebass4905 3 года назад

    Asane aa purakil irikkunnu JBL wind cheyyan kodukkunnille. Selfinte meelil irikkunnath

  • @rahulmari444
    @rahulmari444 3 года назад +2

    ചേട്ടായി..ഒരു help.. ഒരു സ്‌പീക്കർ ബോക്സ് ഉണ്ടാക്കാൻ ആണ്. Whatsp നമ്പർ ഒന്നു തരാമോ.

  • @madhurimams9240
    @madhurimams9240 Год назад +1

    Thanguuuuu

  • @maheshh.m2401
    @maheshh.m2401 2 года назад

    വീട്ടിൽ എങ്ങനെ സെറ്റ് ചെയ്യും

  • @SandeepVShaji
    @SandeepVShaji 3 года назад +1

    👍👍👍

  • @Evide_enthum_pokum
    @Evide_enthum_pokum 2 месяца назад

    👍

  • @ribinyt9144
    @ribinyt9144 3 года назад

    Kollam .. pakzhaa onnum manasilayilla

  • @ansoantony
    @ansoantony 3 года назад

    🔑 on cheyiubol varuna line kothal work cheyium

  • @anilkumarvk8268
    @anilkumarvk8268 3 года назад +4

    വയറിന്റെ ഗേജ്കൂടുംപോൾഅതിനറെതിക്നസ്സ്കൂറയുകലലേചെയ്യുക

  • @santhoshasharivlogs
    @santhoshasharivlogs Год назад

    🙋‍♂️👍👍👍

  • @srmaker8157
    @srmaker8157 3 года назад

    Thang S😀👍

  • @sureshbabu8587
    @sureshbabu8587 3 года назад +1

    ok

  • @elviselvis8854
    @elviselvis8854 2 года назад

    Elvis Chennai

  • @antonynedumpully7449
    @antonynedumpully7449 Год назад

    ൽഇഡിട ടിവി
    ഫൃൻഢ്ഗൃസസ്പെടിപേയിഎഞ്ഛെയാൻ സാദികൃ

  • @appuappoos6509
    @appuappoos6509 8 месяцев назад

    Chetta nigade contact ples number text .dc amb AC amb enikke avashyamune

  • @shimjithlallalu5847
    @shimjithlallalu5847 Год назад

    Thank you ❤️❤️

  • @B_east_200_
    @B_east_200_ 3 месяца назад

    👍🏻

  • @georgekuttymathew4617
    @georgekuttymathew4617 6 месяцев назад

    👍

  • @balakrishnant9925
    @balakrishnant9925 3 года назад

    👍👍

  • @aneshaneshkc1380
    @aneshaneshkc1380 2 года назад

    Thanks dear

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 года назад

    Thanks sir