Thank u ചേട്ടാ ഇതൊരു ഡൌട്ട് ആരുന്നു. അതു നല്ല രീതിയിൽ explain ചെയ്തു തന്നു 👌👌🥰🥰 bass tube ൽ Hi out put ഉള്ളത് എങ്ങനെ കൊടുക്കും? (വേറെ speaker ൽ കൊടുത്തു നോക്കി but കേട്ടില്ല 🤷♂️
njan avr ilninnum car sub connect cheythittundu athu ground cheyyano ? supply 12 v 20amp smps annu use cheythiriykkunnathu.signal connect cheythiriykkunnathu avr sub out aannu.
Hi level output kuduthal oru seen und carstereoill HPF frequency adjust chayyan ulla option chilla car stereoil varum aa tymil lowpass kittulla carstereoil sub out undenkil athil kodukkunnath aanu nallath
പഴയ കാർ സ്റ്റീരിയോയില്‍ (sony XR-CA360) bus ഓഡിയോ ഇന്‍ എന്നു കണ്ടിട്ടുണ്ട് അതിലേക്കു aux കൊടുക്കാൻ കഴിയുമോ അല്ലെങ്കിൽ വേറെ എങ്ങിനെ കൊടുക്കാമെന്നു പറയുമോ
ചേട്ടാ എന്റെ കൈയിൽ ഒരു 5.1 amplifier ഒണ്ട്. അതിന്റെ sub output ന്റെൽ ഇരിക്കണ JBL 12" SUB ഇൻ proper ആയി work ചെയ്യാൻ പറ്റണില്ല power കൊറഞ്ഞ amp ആണ്. അപ്പോൾ ഇതു പോലെത്തെ car amp മേടിച്ചു , 5.1 amp inte സബ് output car amp ഇന്റെ high input ആയി കൊടുക്കാൻ പറ്റുലെ. ചേട്ടൻ sterio input കൊടുത്തപോലെ bass channel input കൊടുക്കാൻ പറ്റുലെ
Oru Samshayam... Apo high input nn direct oru wooferilot kodkan pato ??? Illalo apo ella frequency um athil keri varoole?? Amp alel inhuilt amp ulla woofer veno??
ഹായ് bro. ഉപയോഗത്തിലില്ലാത്ത ഒരു പഴയ കാറിൽ നിന്ന് ഞാൻ കാർ സ്റ്റീരിയോ എടുത്തു. പ്രവർത്തന നിലയിലുള്ള സ്റ്റീരിയോ, പക്ഷേ ഓക്സ് ബന്ധിപ്പിക്കുമ്പോൾ ശബ്‌ദമുണ്ടാക്കുന്നു. സ്പീക്കർ output balanced alla. Earthing/grounding ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഈ സ്റ്റീരിയോയ്‌ക്കായി ഗ്രൗണ്ടിംഗ് സജ്ജമാക്കാൻ എന്നെ സഹായിക്കാമോ? സ്റ്റീരിയോയ്‌ക്കായി ഇൻപുട്ട് കറന്റായി ഞാൻ 12v 2a അഡാപ്റ്റർ ഉപയോഗിക്കുന്നു
Anik oru car sub amp ond ath Nan vetil anu upayogikunath Nan computer ente SMPS vqzi anu ath upayogikunath 12 sub anu apol ath full sound edubol ath patarunnun atin anik two SMPS vazhi ath upayogikamo ath SMPS 17 amper anu appol 17 +17 =34 angana upayogikamo pls reply tarane🙏
Bridged amplifier speaker output L and R thammil 4 1 kilo ohm resistor vazhi short aakki, aa point um power supply ground um koodi sub amplifier inte line input ilekku koduthu koode ?
Hi input നിന്ന് connection എടുത്ത് speakerഇൽ കൊടുതില്ലെ speaker bass മത്രം അയിട്ടണോ working ആവാ അലെങ്കിൽ സാദാ speaker ആയിട്ടന്നോ work ചെയ്യുക. Video ഇൽ frequency gain alle ഇട്ടിരിക്കുന്നത് അതാ. ആരെങ്കിലും replay cheyyo.
Oru doubt. എന്റെ car. ഇൽ blaupunkt amplifier ആണ്. കുറച്ചു ദിവസമായി അത് hang ആകുന്നു. Fuse പോയിട്ടില്ല പക്ഷെ ഓൺ ആകുന്നില്ല. ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരുമോ?
ചേട്ടാ കാറിലെ മിക്ക സ്റ്റീരീയോയിലും tda7388 ic ആണ് ഉപയോഗിച്ചിട്ടുള്ളത്. അപ്പോൾ അതിന്റെ output bridged ആണ്. അപ്പോൾ ഇതിൽ ആ ഇൻപുട് കൊടുക്കുമ്പോൾ ഗ്രൗണ്ട് എങ്ങനാണ് കൊടുക്കേണ്ടത്. രണ്ടു നെഗറ്റീവ് ഷോര്ട്ട് ചെയ്ത് എടുത്താൽ stereyoyude output കുറയില്ലേ.. അതെങ്ങനാണ്..
ഒരു 3 way ബോക്സ് ചെയുമ്പോൾ tweettar midrange woofer ഇതിൽ woofer മാറ്റി subwoofer കൊടുക്കാൻ പറ്റുമോ അങ്ങനെ കൊടുത്താൽ low frequency നല്ലതുപോലെ കിട്ടുമോ..
ചേട്ടാ.... ഈ കാണിച്ചിരിക്കുന്ന car amp നു എന്തിനു വേണ്ടിയിട്ടാണ് left right input കൊടുത്തിരിക്കുന്നത്? Left right നമുക്ക് ആ sub ൽ feel ചെയ്യില്ലലോ. മാത്രമല്ല അതിൽ വേറെ സ്പീക്കർ out ഒന്നും കാണുന്നതും ella. Speaker out ഉണ്ടായിരുന്നെങ്കിൽ left right എക്സ്പീരിയൻസ് നമുക്ക് feel ചെയ്തേനെ. ഇതിൽ sub നു വേണ്ടിയിട്ടുള്ള out മാത്രമേ കാണുന്നുള്ളു.stereo ബോർഡ് subil use ചെയ്യാറുണ്ടോ? Mono അല്ലെ സാധാരണ use ചെയ്യുന്നത്.? സംശയം ആണ്. Pls reply
ഒരു സംശയം ചോദിക്കുക ആണ് എന്റെ പഴയ ഹോം തീയേറ്റർ ബോർഡ് പോയി അതിൽ ഇപ്പോൾ ഉള്ള സബ് വൂഫർ .മാറ്റി( 60 വാട്ട് 8 ഓം വൂഫർ.5 ചാനൽ മാക്സിമം 90 വാട്ട്സ് ഉള്ള Lg സ്പീക്കർ )കൊടുക്കാൻ വേണ്ടി ആണ് പഴയ ട്രാൻസ്‌ഫോർമർ 9 - വോൾട് 1.8 amp ആണ് പുതിയ ബോർഡ് എത്ര വാട്സ് വേണം ( വില എത്ര ആകും ) ട്രാൻസ്‌ഫോർമർ പുതിയതു വേണ്ടി വരുമോ എന്നാൽ അത് എത്ര വോൾട് amp വേണം
എൻ്റെടുത്തും ഉണ്ട് same Audeoex.. 100wൻ്റ പക്ഷേ എൻ്റെതിൽ Hi in and Hi out ഉണ്ട് outൽ Speker കൊടുക്കുന്ന സ്ഥലമാണോ.. പക്ഷേ ബേക്കിൽ ബോഡിൽ നിന്നാണ് sub Line വരുന്നത് ... Hi ouT ൽ നിന്ന് stero ആയികിട്ടുമോ
ചേട്ടാ എല്ലാ amplifire maker മാരും ഓഡിയോ input signal+speker ഔട്ട് extra.കൊടുക്കുന്ന വിതം സെരിയായ രീതിയിൽ പറഞ്ഞു തരുന്നില്ല അതായത് ബോർഡിൽ സിഗ്നൽ കാണിക്കുന്നത് ഒരുടത് solder ചെയുന്നത് വേറെ ഭാഗത്ത് ശെരിയാ രീതിയിൽ ഒന്നു പറഞ്ഞു തരുമോ
അവസാനം പറഞ്ഞത്, ഞാൻ മനസ്സിൽ കണ്ടിരുന്നു പക്ഷേ ചേട്ടൻ അത് മാനത്തു കണ്ടു. കലക്കി ചേട്ടായി.
Avasanam Paranjath manassilayilla
വളരെ നന്നായിട്ടുണ്ട്.മനസ്സിലാക്കാൻ സാധിച്ചു good explain.
Hi input connection ariyillayirunu manasilakkithanathil orupadu thanks chetta.god bless you
Adipoli bro. Superb. Nalla style of speaking
Bro car stereos amplifier vtl set cheyyan 12v chargernu ethra ampere venam njn ippo 1,5 amperelu 25 koduthitt volume kuttuboll off aayi povuvann
Thank u ചേട്ടാ ഇതൊരു ഡൌട്ട് ആരുന്നു. അതു നല്ല രീതിയിൽ explain ചെയ്തു തന്നു 👌👌🥰🥰
bass tube ൽ Hi out put ഉള്ളത് എങ്ങനെ കൊടുക്കും? (വേറെ speaker ൽ കൊടുത്തു നോക്കി but കേട്ടില്ല 🤷♂️
Hi audio out നെ ഒരു sub amb ന്റെ RC ഇൻപുട്ടിലേക്കെ കൊടുക്കാന് ഒരു സിറക്യൂൾട് diagram parajutharumo ?
ഇത് വീട്ടിൽ set cheyyan pattuo vdo iduo plizz veetil ullaa amplifieril sub igane kodukkan pattuo
njan avr ilninnum car sub connect cheythittundu athu ground cheyyano ? supply 12 v 20amp smps annu use cheythiriykkunnathu.signal connect cheythiriykkunnathu avr sub out aannu.
Caril 100w amp vech 4 ohms nte 6" sub vechu pakshe gain koottumbol oru moolicha mathre ulloo pakuthiyil thaazhe gain vakkumbol working aanu enthukondayirikkum.. Pls reply
Hi level output kuduthal oru seen und carstereoill HPF frequency adjust chayyan ulla option chilla car stereoil varum aa tymil lowpass kittulla carstereoil sub out undenkil athil kodukkunnath aanu nallath
Ithinte circuit kittumo ente sony steteo amp nu exta sub kodukkananu
Very useful video
Super bro❤👌👌👏👏
aa music etha??
amp bridging ennu kettittundu pakshe athu engine aanu work cheyyunnathu ennu ariyilla? athinte circuit design engine aanu ennu parayamo??
ഞാനും എൻറ കാറിലെ amp ഇങ്ങനെതന്നെയാണ് കണക്ഷൻ കൊടുത്തിരിക്കുന്നത്..Sony amp
Last paranjathu point aanu 👍🏻
Tv ill discharge cheyyenda bagangal ath engane discharge cheyyum ennathine patti oru practical vdo cheyyumo.... Replay pradheekshikkunnu
പഴയ കാർ സ്റ്റീരിയോയില്‍ (sony XR-CA360) bus ഓഡിയോ ഇന്‍ എന്നു കണ്ടിട്ടുണ്ട് അതിലേക്കു aux കൊടുക്കാൻ കഴിയുമോ അല്ലെങ്കിൽ വേറെ എങ്ങിനെ കൊടുക്കാമെന്നു പറയുമോ
Oru doubt choichotte caril speaker wire il ninn high input koduth ampil 2 speaker um subum connect chyth pakshe aweda orupad draw back vannu enik amp seperate switch vazhi of akan kazhiyunilla sub separate sound control akunilla ampile switch angotum engottum akumbol subil ninnum vocal varunnu ithin nthelum cheyan pattuwo replay pratheekshikunnu
Sub Amplifier il left right kodukkendadille
Athu car audio playeril ninnum speakerugalilekku kodukkugayano cheyyuga
Soundex bass tube bode. H.input ennum und
H. Spiker ennum und apol H. Spiker ethane kodukendeth. (Ethre wats) cheruthano valuthanno
ചേട്ടാ എന്റെ കൈയിൽ ഒരു 5.1 amplifier ഒണ്ട്. അതിന്റെ sub output ന്റെൽ ഇരിക്കണ JBL 12" SUB ഇൻ proper ആയി work ചെയ്യാൻ പറ്റണില്ല power കൊറഞ്ഞ amp ആണ്. അപ്പോൾ ഇതു പോലെത്തെ car amp മേടിച്ചു , 5.1 amp inte സബ് output car amp ഇന്റെ high input ആയി കൊടുക്കാൻ പറ്റുലെ. ചേട്ടൻ sterio input കൊടുത്തപോലെ bass channel input കൊടുക്കാൻ പറ്റുലെ
Hai
JBL 1500 Wat Subwoofer inu Mathramayi Oru Subwoofer Amblifier Uddakkan Theerumanichu Kayyil 5 Ambier Transformer Udd (27-0-27)
Ethilekku 10000uf 63wat Capaciter
Ethrayennam Venam...?
2 OR 4
Pls Reply Fast
NB:
Belfin Electrolytic capacitor Meteriul Aluminium AGane Nallathano...?
10000mfd രണ്ട് എണ്ണം മതി.,
Ithil waats imitation undo.athayath nammude kayill ullath High watts amp anengil High input koduthal issues undo
9:48 bridged amp aanegil athinda SPK out India 2 positive connection Edith hi input inda left ilum right illum kodukamo
Bro enganatha oru bordinu athinta coract working kittan at tharathil ulla athra ambiyal varunna power supply venam
very good👍👍❤️❤️
2.1 hometheater ന്റെ 2 channel out um oru sub out um eduth 4 channel car amp il connect cheyyan pattumo
Home theatre amplifier uri eduth normal car stereo ll add cheyan pattuvo
Thanks chetta❤️
Angane anenkil home theatre subwoofer output il itpole extra amp kodukkunnathil problm undoo, (veruthe ic te input nokki pokandallo 😜)
സൂപ്പർ ❤️❤️
Oru Samshayam...
Apo high input nn direct oru wooferilot kodkan pato ???
Illalo apo ella frequency um athil keri varoole??
Amp alel inhuilt amp ulla woofer veno??
SMPS vs Transformer supply vishayathil oru video cheyyumo
Bro.12 ഇഞ്ച് 1300watts jbl 2 subwoofer കൊടുക്കാൻ എത്ര വാട്ട്സിന്റെ amp വേണം
വളരെ ഉപകാരം 🙏...
ഹായ് bro. ഉപയോഗത്തിലില്ലാത്ത ഒരു പഴയ കാറിൽ നിന്ന് ഞാൻ കാർ സ്റ്റീരിയോ എടുത്തു. പ്രവർത്തന നിലയിലുള്ള സ്റ്റീരിയോ, പക്ഷേ ഓക്സ് ബന്ധിപ്പിക്കുമ്പോൾ ശബ്‌ദമുണ്ടാക്കുന്നു. സ്പീക്കർ output balanced alla. Earthing/grounding ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഈ സ്റ്റീരിയോയ്‌ക്കായി ഗ്രൗണ്ടിംഗ് സജ്ജമാക്കാൻ എന്നെ സഹായിക്കാമോ? സ്റ്റീരിയോയ്‌ക്കായി ഇൻപുട്ട് കറന്റായി ഞാൻ 12v 2a അഡാപ്റ്റർ ഉപയോഗിക്കുന്നു
👍👍 super..👍👍
Car audio vittil set chyunathu akkiyanu oru video chyo
2 amplifier il engana parallel input orumich cheyyuka?
Athyavashyam nalla risult ulla oru budjet external hifi dac nirdheshikkamo
Anik oru car sub amp ond ath Nan vetil anu upayogikunath Nan computer ente SMPS vqzi anu ath upayogikunath 12 sub anu apol ath full sound edubol ath patarunnun atin anik two SMPS vazhi ath upayogikamo ath SMPS 17 amper anu appol 17 +17 =34 angana upayogikamo pls reply tarane🙏
Angane cheyumbol 12+12 24 volt aavum undavula ath setin nallathalla
Onlinil. Okke 12v 40/50 ampere. Ulla powersupply und ath vangichaladhi
നല്ല പ്രാഡക്റ്റ്കൾ പരിജയപെടുത്തുക
Car steerioyill direct kodukkamo
Njn ethann vtl upayogikunne 5AM smps. oru spkr channel RC cable koduthitte ullu L.R kodukendi varumo
അടി പൊളി വ്യക്തമായിട്ട് മനസ്സിലായി
👍
Amplifier ന്റെ മകളിൽ Hi Output എന്നാണ് എഴുതിയിട്ടുള്ളത്, അതിൽ stereoയിൽ നിന്ന് വരുന്ന speaker wire connect ചെയ്യാമോ ?
Bridged amplifier speaker output L and R thammil 4 1 kilo ohm resistor vazhi short aakki, aa point um power supply ground um koodi sub amplifier inte line input ilekku koduthu koode ?
Kodukkarutu . Ic polum. As per experience. Ic life 2weeks kitty . After Dead
@@ശബ്ദ.കണ്സൾട്ടന്റ് 1k maatti 10k aakkiyaalo ?
ഓഡിയോ ഔട്ട്പുട് 0.47 mfd nonpolar കപ്പാസിറ്റർ 4 എണ്ണം കൊടുക്കുക,( frond ലെഫ്റ്റ് റൈറ്റ് മതി) തുടർന്ന് 1k to 22k റെസിസ്റ്റർ യൂസ് ചെയ്യാം
Super👌💕
Chetta 2.1 ,12 0 12 amplifier board na 12 volt lu kodukkunnathu yengana
High level and rca signals are meeting at a piont then it go to voltage amp. Then how do we get instant response of subwoofer like you said.
Not instant. But get closer
Ee type Sub-amp idakkidakke work cheyyunullu. Supply & signal stable aanu. Endenkilum solution undu. ??
Usefull videos🙏
ഞാൻ 2.1 nil നിന്നു ഇതു പോലെ കൊടുക്കുബോൾ.... Subwoofer il humming വരുന്നു...12v 8.5A power supply anu koduthathu...
RUclips il comments aayi photos idaan pattiyirunnenkil.
Future ൽ വരാൻ സാധ്യത ഉണ്ട്
😁
Ith ac current kodukan patumo
car stereo veetil work cheyyunna video,cheyyamo
Ok
@@ElectronicsElectricalmalayalam detail video cheyyamo. Etra amps venam
WhatsApp phone number send
Polyform basstubil ottikumbol eth gum aan upayogikendath ennu onnu parayamo
Informative. 👍🏻 LFE input, low level ഇൻപുട്ടിൽ കൊടുക്കാൻ പറ്റുമോ?
Bro amplifier ethra price ind
Hi oudio output kodkkunnath onnu cheyyumo
Ithe polle kodukkumbol output koduthirikkunna amp nte ohm marumo
Hi input നിന്ന് connection എടുത്ത് speakerഇൽ കൊടുതില്ലെ speaker bass മത്രം അയിട്ടണോ working ആവാ അലെങ്കിൽ സാദാ speaker ആയിട്ടന്നോ work ചെയ്യുക.
Video ഇൽ frequency gain alle ഇട്ടിരിക്കുന്നത്
അതാ.
ആരെങ്കിലും replay cheyyo.
സാധാരണ l and r കിട്ടും
Oru doubt. എന്റെ car. ഇൽ blaupunkt amplifier ആണ്. കുറച്ചു ദിവസമായി അത് hang ആകുന്നു. Fuse പോയിട്ടില്ല പക്ഷെ ഓൺ ആകുന്നില്ല. ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരുമോ?
ചേട്ടാ കാറിലെ മിക്ക സ്റ്റീരീയോയിലും tda7388 ic ആണ് ഉപയോഗിച്ചിട്ടുള്ളത്. അപ്പോൾ അതിന്റെ output bridged ആണ്. അപ്പോൾ ഇതിൽ ആ ഇൻപുട് കൊടുക്കുമ്പോൾ ഗ്രൗണ്ട് എങ്ങനാണ് കൊടുക്കേണ്ടത്. രണ്ടു നെഗറ്റീവ് ഷോര്ട്ട് ചെയ്ത് എടുത്താൽ stereyoyude output കുറയില്ലേ.. അതെങ്ങനാണ്..
👍👍 👍 good video
Ethh 5.1 hometheateril connect cheyyann pattummo subwoofer amplifier
Pattum bro
Pattum
ഹായ് ചേട്ടാ STR നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, STR ഉപയോഗം ,എവിടൊക്കെ ഉപയോഗിക്കും അതിന്റെ working
Home theatre ന്റെ sub woofer ന്റെ wire Hi input ൽ കൊടുത്താൽ prblm ഉണ്ടോ 🤷♂️
Njan agana annu koduthath
ചേട്ടാ r e m കണക്ഷൻ എങ്ങനെയാ കൊടുക്കുന്നത്
ഒരു amplifier ൽ നിന്ന് sub amb ലേക്ക് audio out ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Stk4141 icയിൽ എത്ര ampire ഉം volt ഉം കൊടുക്കാം??
17v 0 17v AC transformer/ 3 to 5 ampere for safe operation.( Maximum 25v + - for safe operation)
High input capacitor and resistor value etraya
ഒരു 3 way ബോക്സ് ചെയുമ്പോൾ tweettar midrange woofer ഇതിൽ woofer മാറ്റി subwoofer കൊടുക്കാൻ പറ്റുമോ അങ്ങനെ കൊടുത്താൽ low frequency നല്ലതുപോലെ കിട്ടുമോ..
Kittilla . Normal woofer vachallenkil Oru sukhavum kittilla
Adipoly Good Video
ആംപ്ലിഫയർ ഹോം തിയേറ്റർ തമ്മിൽ ബ്രിഡ്ജ് ചെയ്യാമോ
Dvd spms 12v എത്ര ampere ആ
Class d amplifier കൊടുക്കാൻ പറ്റുമോ
ചേട്ടാ.... ഈ കാണിച്ചിരിക്കുന്ന car amp നു എന്തിനു വേണ്ടിയിട്ടാണ് left right input കൊടുത്തിരിക്കുന്നത്? Left right നമുക്ക് ആ sub ൽ feel ചെയ്യില്ലലോ. മാത്രമല്ല അതിൽ വേറെ സ്പീക്കർ out ഒന്നും കാണുന്നതും ella. Speaker out ഉണ്ടായിരുന്നെങ്കിൽ left right എക്സ്പീരിയൻസ് നമുക്ക് feel ചെയ്തേനെ. ഇതിൽ sub നു വേണ്ടിയിട്ടുള്ള out മാത്രമേ കാണുന്നുള്ളു.stereo ബോർഡ് subil use ചെയ്യാറുണ്ടോ? Mono അല്ലെ സാധാരണ use ചെയ്യുന്നത്.? സംശയം ആണ്. Pls reply
LA4440 kodukamo
thank you bro
ente car amplifiril ee port illa ithu vekkan patto
Yes
ചേട്ടാ high input il ഉള്ള റെസിസ്റ്റർ എത്ര valu ആണ്. അതെ എത്ര റെസിസ്റ്റർ eirth chitirikkunate
കാറിൽ കോംപോണേന്റ് സ്പീക്കർ ഉപയോഗിക്കുമ്പോൾ D ക്‌ളാസ് ആംപ്ലിഫൈർ ആണോ ab ക്‌ളാസ് അമ്പളിഫൈർ ആണോ നല്ലതു
ഇതിന് 8inch എത്ര വാട്ട് എത്ര ohm sub woofer kodukam pls reply
ആംപ്ലിഫയർ ഉണ്ടാക്കുമ്പോൾ അതിൽ ഇൻപുട്ട് ഫിൽട്ടർ കപ്പാസിറ്ററിൻ്റെ വാല്യൂ എങ്ങനെ സെലക്ട് ചെയ്യാം ?
Car subwoofer ന് impudence converter ഉപയോഗിക്കുന്ന video ചെയ്യാമോ
ചേട്ടാ എൻ്റെ ഹോം തിയേറ്റർ display വർക് ആവുന്നില്ല പക്ഷേ woofar പര പര സൗണ്ട് ഉണ്ട് കാരണം എന്താ
പാട്ട് ഇടുമ്പോർ പാടുന്നില്ല
Chetta car stereo veettil vekkan pattumo pattumengil enghane arelum reply tharamo vishadamaayi paranjutharamo arelum plz
പറ്റും
കംപ്യൂട്ടർ smps മതി.. ആക്രി കടയിൽ കിട്ടും 12volt നല്ല amps ഉള്ളത്.
@@provocaudio1388 12v 5amp adapter mathiyakumo
@@provocaudio1388 12 0 12 transformer adapter il ninnu convert cheythundakkan pattumo
@@ElectronicsElectricalmalayalam oru video cheyyamo
കാറിലെ sterio conection ആംപിലെ high in ൽ കൊടുക്കുമ്പോൾ,ഏതെങ്കിലും ഒരു ചാനൽ മാത്രം കൊടുത്താൽ മതിയോ അതോ രണ്ടു chanel ഉം കൊടുക്കണമോ??
ഒരു സംശയം ചോദിക്കുക ആണ് എന്റെ പഴയ ഹോം തീയേറ്റർ ബോർഡ് പോയി അതിൽ ഇപ്പോൾ ഉള്ള സബ് വൂഫർ .മാറ്റി( 60 വാട്ട് 8 ഓം വൂഫർ.5 ചാനൽ മാക്സിമം 90 വാട്ട്സ് ഉള്ള Lg സ്പീക്കർ )കൊടുക്കാൻ വേണ്ടി ആണ് പഴയ ട്രാൻസ്‌ഫോർമർ 9 - വോൾട് 1.8 amp ആണ് പുതിയ ബോർഡ് എത്ര വാട്സ് വേണം ( വില എത്ര ആകും ) ട്രാൻസ്‌ഫോർമർ പുതിയതു വേണ്ടി വരുമോ എന്നാൽ അത് എത്ര വോൾട് amp വേണം
good wery good -സ്വിച്ച് വയർ ഇങ്ങിനെ Short ആക്കി തന്നെ കൊടുത്താൽ കുഴപ്പമൊന്നും ഇല്ലല്ലോ? Please?
എൻ്റെടുത്തും ഉണ്ട് same Audeoex.. 100wൻ്റ പക്ഷേ എൻ്റെതിൽ Hi in and Hi out ഉണ്ട് outൽ Speker കൊടുക്കുന്ന സ്ഥലമാണോ.. പക്ഷേ ബേക്കിൽ ബോഡിൽ നിന്നാണ് sub Line വരുന്നത് ... Hi ouT ൽ നിന്ന് stero ആയികിട്ടുമോ
Same doubt
Yes കിട്ടും
High inputill connect chyumbo heart beat polle sub pattu vachilellum beat chyunnu entharikkum seen
ചേട്ടാ എല്ലാ amplifire maker മാരും ഓഡിയോ input signal+speker ഔട്ട് extra.കൊടുക്കുന്ന വിതം സെരിയായ രീതിയിൽ പറഞ്ഞു തരുന്നില്ല അതായത് ബോർഡിൽ സിഗ്നൽ കാണിക്കുന്നത് ഒരുടത് solder ചെയുന്നത് വേറെ ഭാഗത്ത് ശെരിയാ രീതിയിൽ ഒന്നു പറഞ്ഞു തരുമോ
collam bro
പഴയ ഒരു ഫിലിപ്സിന്റെ ആ ഫ്ലിഫയറിൽ ഔട്ട്പുട്ട് എടുത്തിട്ടുള്ളത് ഒരു ട്രാൻസ്ഫോർമറിൽ നിന്നാണ്. അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് വിശദീകരിക്കാമോ?
Chettan Kozhikode evideya ??
Home amplifier RC out വയറിങ് വീഡിയോ ചെയ്യാമോ? അങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ഇത് വരെ കണ്ടിട്ടില്ല.
yes
Tanku bos
Resistance value?