Speaker Wire Positive Negative | Car Audio speaker wire polarity

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 90

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +20

    ഇപ്പോൾ ഓഡിയോ എന്ന് കേൾക്കുമ്പോൾ ഒരു തൊപ്പിക്കാരന്റെ മുഖം മനസ്സിൽ തെളിയുന്നു.. ഓഡിയോ, സ്പീക്കർ, വുഫെർ,, സൗണ്ട്, ഇങ്ങനെ കേൾക്കുമ്പോൾ തൊപ്പിക്കാരൻ മുന്നിൽ വരും. 😍👲👲👲👲

  • @binithpr
    @binithpr 3 года назад +4

    ചെറിയ ചെറിയ വലിയ കാര്യങ്ങൾ. സാധാരണക്കാർക്ക് useful ആയ വീഡിയോ ആണ്‌. Thanks ചേട്ടായീ.

  • @akhilayyappan6885
    @akhilayyappan6885 2 года назад +5

    Branded stereo എല്ലാം യൂണിവേഴ്സൽ കളർ കോഡ് ആണ് use ചെയ്യുന്നത്
    Yellow - Direct 12 volt
    Red- Acc 12 volt (key on ആക്കുമ്പോൾ)
    Black - ground
    Blue with white - remote (Rem)
    Gray- front right spk +ve
    Gray with black - front right spk -ve
    White - front left spk +ve
    White with black- front left spk -ve
    Purple - rear right spk+ve
    Purple with black- rear right spk+ve
    Green - rear left spk +ve
    Gren with black-rear left spk -ve

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад

    • @akhilayyappan6885
      @akhilayyappan6885 2 года назад

      @@ElectronicsElectricalmalayalam
      കുറച്ച് വൈകി പോയി ബ്രോ വീഡിയോ കണ്ട് കമൻ്റ് ഇട്ടതിനു ശേഷമാണ് മനസ്സിലായത് വീഡിയോ ഒരു വർഷം മുന്നേ ഉള്ളത് ആണെന്ന് .

  • @Sr_ghost_ff_
    @Sr_ghost_ff_ 3 года назад +9

    ചേട്ടനും ചേട്ടന്റെ വീട്ടിൽ ഉള്ളവർക്കും സുഖമാണോ

  • @rajimattannur8734
    @rajimattannur8734 3 года назад +5

    ഏറെക്കുറേ violet green Rear speaker. White Grey front speakers. Athil black line ullathu Speaker-ve aayirikkum.

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 Год назад +1

    4440 amblifire board le speaker wir engane manasilakkam

  • @sarath_sreekuttan4430
    @sarath_sreekuttan4430 3 года назад +1

    Ede kayyil oru display type pioneer stereo udu
    Adinu wire out capling ella appo agineya board ninnu out adukkunathu

  • @Navecrafts
    @Navecrafts Год назад

    Sony Xplod old model car stereo de on/off , volume control buttons ozhich bakki onnum work aakunnilla athin ready aakan entha vazhi....
    Oru vdo cheyyamo

  • @worldofunni1384
    @worldofunni1384 Год назад

    Oru doubt ithil 4 speaker out alle varunath..extra 2 speaker add chyan nth chyanam without amp

  • @mototuner97.2
    @mototuner97.2 2 года назад

    Chetta car ssterio yude ribbon cabe evida kittum?

  • @__anandhu7948
    @__anandhu7948 3 года назад +2

    ചേട്ടാ,
    DC 12V 5amp SMPS ചെയ്യുമോ. Pioneer Car Stereo വീട്ടിൽ സെറ്റ് ചെയ്യാനാ.❤️
    എങ്ങനെയാണെന് പറഞ്ഞാലും മതി plz

    • @jomitjoshy2389
      @jomitjoshy2389 3 года назад

      5amp vachall working kuravayirikkum

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      @@jomitjoshy2389 volum kittyal cut avum athre ollu quality same ayirikkum

    • @anandhukl8158
      @anandhukl8158 2 года назад

      Use 10 ampear njan ise chayyunn

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      Bike battery ayakum mathi

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 года назад +3

    Bro Good information

  • @hameedp4673
    @hameedp4673 10 месяцев назад

    ഇ boardil left right audio signal
    Inputt nere ambilekk pokunnath evideyaan

  • @Sr_ghost_ff_
    @Sr_ghost_ff_ 3 года назад +1

    ബ്രോ ഇൻഡക്ഷൻ കുക്കർ നന്നാക്കുന്ന ഒരു വീഡിയോ ഇടുമോ അതിന്റെ ബോർഡിലെ ചതുരത്തിലുള്ള കപ്പാസിറ്റർ അടിച്ചു പോയി അത് എങ്ങനെ മാറ്റാം എന്ന് വീഡിയോ ഇടണം

  • @nidheeshkumar2946
    @nidheeshkumar2946 3 года назад

    Hi bro,
    Oru normal home theater etra Watt anu nallathu. ?

  • @jishnuj8698
    @jishnuj8698 3 года назад +1

    Transistor mono board supply short കാണിക്കുന്നു അതിലുള്ള transistor onnum complant ഇല്ല പിന്നെ എന്തായിരിക്കും കാരണം please replay speaker out humming മാത്രം വരുന്നു input il തൊട്ടു നോക്കിയപ്പോൾ ഒരു അനക്കവും ഇല്ല

    • @renjithrl9389
      @renjithrl9389 3 года назад

      Transistor enganeya check cheythathu

  • @jishnups8859
    @jishnups8859 Год назад

    4*55w car stereo യിൽ 4speaker connect cheyanam, അതിന് എത്ര watt and ohm സ്പീക്കർ ആണ് വേണ്ടത്

  • @maanasmohan9696
    @maanasmohan9696 3 года назад

    ഒരു bench പവർ supply ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ???

  • @subhashs7379
    @subhashs7379 3 года назад +1

    എൻ്റെ വീട്ടിൽ samsung hi fi unit ഉണ്ട് അതിൽ subwoofer line ഉണ്ട്. അതിൽ
    2 ohm എന്ന് എഴുതിയിരിക്കുന്നു .അതിൽ എത്ര watts subwoofer ആണ് കൊടുക്കേണ്ടത് എന്ന് എഴുതിയിട്ടില്ല .
    2 ohm subwoofer എത്ര വാട്ട്സ് ഞാൻ കൊടുക്കണം അതിൽ?

  • @manikandanmani9611
    @manikandanmani9611 3 года назад

    R CORE ട്രാൻസ്ഫോർമറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @epicz20
    @epicz20 3 года назад +3

    Chettan entina thopi idnat please reply🥺🥺🥺

  • @TheultimateGardnerJK
    @TheultimateGardnerJK 3 года назад

    Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?

  • @AvInAsH__892
    @AvInAsH__892 3 года назад +1

    Chetta la4440 dual ic amplifier boardil mic preamp illathe mic kodukkan pattuvo pls reply

    • @renjithrl9389
      @renjithrl9389 3 года назад

      പറ്റുമോന്നു ചോദിച്ചാൽ പറ്റും പക്ഷെ മൈക് ക്ലിയർ ആകില്ല

    • @AvInAsH__892
      @AvInAsH__892 3 года назад

      @@renjithrl9389 appo better micpreamp vekkunatha nallathalle

  • @sudheeshsuresh2396
    @sudheeshsuresh2396 2 года назад

    Wargon r ithinte coupler evide kittum

  • @pravijith2002
    @pravijith2002 3 года назад +2

    Thank You. Brother

  • @TheRoopeshmenon
    @TheRoopeshmenon 3 года назад

    എന്റെ വീട്ടില്‍ ഫിലിപ്സ് 5.1 ഹോം തിയേറ്റര്‍ ആണ്‌ ഉള്ളത്. കുറച്ച് ദിവസം മുന്‍പ് സൗണ്ട് പതറിച്ച ഫീൽ ചെയ്യുന്നു അഴിച്ചു നോക്കിയപ്പോള്‍ എല്ലാ സ്പീക്കര്‍ ന്റെയും പേപ്പർ കീറിയത് കണ്ടു. മാറ്റുവാന്‍ അടുത്ത് ഉള്ള ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന മൂന്ന് ഇഞ്ച് വലിപ്പമുള്ള സ്പീക്കര്‍ വാങ്ങി (brand name - SRS, Ohms 8 ഫിറ്റ് ചെയതു. പക്ഷെ മുന്‍പ് ഉണ്ടായിരുന്ന പോലെ ക്ലാരിറ്റി അഥവാ ട്രബിൾ കിട്ടുന്നില്ല.. Detail clarity കിട്ടാന്‍ എന്തു ചെയ്യണം.

  • @santhoshnedumkunnam7972
    @santhoshnedumkunnam7972 3 года назад +1

    Bro,
    Pioneer Stereo 50 × 4
    വീട്ടിൽ വെക്കാൻ DC 12V 5amp SMPS ചെയ്യുമോ. Plzzzzz

    • @renjithrl9389
      @renjithrl9389 3 года назад +1

      10 amps onnum venda 5amp thanne daralam

    • @__anandhu7948
      @__anandhu7948 3 года назад

      Video plz venam

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      @@renjithrl9389 nop 10amp minimum venam njan nokiyatha ori 50vulume vare work avum 5 amp

    • @anandhukl8158
      @anandhukl8158 2 года назад

      @@renjithrl9389 10 ampear undengille nalla bassil kelku 5 ampear annengil set off ayi povum

  • @syammohanan5936
    @syammohanan5936 3 года назад

    ചേട്ടാ cd മെക്കാനിസം ബോർഡ് blutooth ആക്കി മാറ്റമോ

  • @jaikrishnan597
    @jaikrishnan597 3 года назад

    Stereo yil max out kittan yetra v ohms speaker fit cheyam v o ohms o koodiyalum koranjalum yenthoke problems vaam #monday comment box

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 3 года назад +1

    Good video 👍🤝

  • @soorajrajankadakkal1509
    @soorajrajankadakkal1509 3 года назад

    കാത്തിരുന്ന ഐറ്റം 👍

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад

    4 channel um ore wats aayirikkille... Apol dash board spkr il bass aavashyam illallo...

    • @renjithrl9389
      @renjithrl9389 3 года назад

      Bass kurachu mathiyenkil full range use cheyyu

  • @ecteachtech5410
    @ecteachtech5410 3 года назад

    Sr 25W 35W 50w 100w 150w 200w അങ്ങനെ output കിട്ടുന്ന ആമ്പിൽ എത്ര ഓഹം സ്പീക്കർ എത്ര വാട്ട്‌ സ്‌പീക്കർ കൊടുക്കണം

    • @renjithrl9389
      @renjithrl9389 3 года назад

      5.1 ampil channel 4 ohm sub 4/8ohm according to sub amp board

  • @vinaykumar-qy6xr
    @vinaykumar-qy6xr 3 года назад

    Home theater box എങ്ങനെ car സ്റ്റീരിയയിൽ എങ്ങനെ connect ചെയ്യാം

  • @achurahul562
    @achurahul562 3 года назад +2

    ചേട്ടാ ഞാൻ ഒരു സബ് amp ചെയ്തു തരുമോ എന്ന് ചോദിച്ചു. ചേട്ടൻ എന്താ മറുപടി ഒന്നും തരാത്തത്

  • @ansaransar5078
    @ansaransar5078 3 года назад +1

    പലപ്പോഴും ഷോപ്പിൽ ഒരുപാട് കാർ സ്റ്റീരിയോ ഞാൻ ഫിറ്റ് ചെയ്തു കൊടുത്തിട്ടുണ്ട് ചില brand സ്പീക്കറിൽ മാത്രമാണ് positive negative മാർക്ക് ചെയ്യുന്നത് ഇതു മാറി കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഞാൻ car electric ജോലി ചെയ്യുന്നു

  • @ajitht.g6647
    @ajitht.g6647 2 года назад

    ചേട്ടാ പുതിയതായി വാങ്ങിയ car stereo നന്നായി ചൂടാക്കുന്നു കുഴപ്പം ഉണ്ടോ.... 🤔
    (പുതിയത് മീടിച്ചു വച്ചതാ പഴയ stereo യുടെ ic അടിച്ചുപൊയി... 🙂)

    • @anandhukl8158
      @anandhukl8158 2 года назад +1

      Nalla volume ittu kelkumbol ic heat avum athinta heat anu bodiyil varunna😊

  • @sreejith3297
    @sreejith3297 3 года назад +1

    Owal speaker nte prethekatha enthanu

    • @anandhukl8158
      @anandhukl8158 Год назад +1

      Nalla bass anu

    • @anandhukl8158
      @anandhukl8158 Год назад

      Pioneer ovel spekar annengil pioneer car stero thanna koduthal nalla work kittum njan vtl vechu use chayytundu

  • @mallucafeakhilesh
    @mallucafeakhilesh 3 года назад +2

    Mono amplifier um stereo amplifier um thamnil entha difference

    • @renjithrl9389
      @renjithrl9389 3 года назад

      Mono one channel input and out put stereo 2 channel input and out put

  • @rajprayoga9306
    @rajprayoga9306 17 дней назад

    Super sir

  • @technologyteam6894
    @technologyteam6894 3 года назад +4

    👍👌👌👌

  • @libinmartin7942
    @libinmartin7942 3 года назад +1

    Super

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +2

    ഇനി ഒരു മൈക്ക് കൂടി ഉണ്ടാക്കുമോ. സാധാരണക്കാർക്ക് ഉണ്ടാക്കാവുന്ന പോലൊരു മൈക്ക്

  • @ajeeshajeesh2760
    @ajeeshajeesh2760 3 года назад +1

    Nanakkiyo

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +2

    👍👍

  • @Naj-hz2ko
    @Naj-hz2ko 3 года назад +1

    വണ്ടിയുടെ സ്പീക്കർ പൊളാരിറ്റി എങ്ങിനെ തിരിച്ചറിയാം

    • @renjithrl9389
      @renjithrl9389 3 года назад +1

      Marking kkanum athillenkil outil polarity maatti maati koduthu nokkuka spkr cone purathekkanu therikkunnathenkil polarity correct aanu akathekkanenkil polarity maari ennu manasilakkam

    • @renjithrl9389
      @renjithrl9389 3 года назад

      1.5v battery vachum chech cheythu nokkam

    • @Naj-hz2ko
      @Naj-hz2ko 3 года назад

      @@renjithrl9389 good

  • @JashirCpKlt-rb8eb
    @JashirCpKlt-rb8eb Год назад +1

    ❤❤❤

  • @Sr_ghost_ff_
    @Sr_ghost_ff_ 3 года назад +2

    Poli

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 года назад

    👍👍👍👍♥️♥️♥️♥️♥️♥️♥️

  • @fathahudeensalah5153
    @fathahudeensalah5153 Год назад

    Chetta wp no tharammo

  • @b_asithx
    @b_asithx 3 года назад +5

    First

  • @powerquick1557
    @powerquick1557 3 года назад

    👍👍