തിരുമേനി എന്റെ വീട്ടിൽ എന്നും ചേര വരുന്നുണ്ട് തിരുമേനി. അതിൽ ഒന്നിനെയും കൊന്നിട്ടുണ്ട്. ഇപ്പോൾ ശങ്കു വരയാൻ പാമ്പ് വീട്ടിൽ അടുക്കളയിൽ വന്നിരുന്നു എന്ത് ചെയ്യണം പറയു
ഒരു ക്രിസ്ത്യൻ ആയ ഞാൻ എല്ലാ മാസവും പള്ളിയിൽ പോയി നേർച്ച ഇടുന്നതാണ്.. എന്നിട്ടും മിക്കവാറും പാമ്പ് ഇപ്പോൾ വീടിന്റെ അകത്തും വരുന്നു. അതോടെ എന്റെ മനസമാധാനം പോയി
നമസ്കാരം ശർമാജി വർഷങ്ങൾക്കു മുമ്പ് എൻ്റെ വീട്ടിൽ അങ്ങ് പറഞ്ഞ പ്രകാരമുള്ള ഉത്തമ സർപ്പം വന്നിരുന്നു എൻ്റെ അച്ഛൻ അതിനെ കൊല്ലാൻ ശ്രമിച്ചു പക്ഷെ ഞാൻ തടഞ്ഞ് അതിനെ റോഡിൽ തള്ളി വിട്ടു. അങ്ങയുടെ വീഡിയോ ഇപ്പോളാണ് കാണാൻ ഇടയായത്. ഞാൻ എന്തെങ്കിലും പ്രായസ്ചിത്തം യിനി ചെയ്യേഡതായിട്ടുണ്ടോ മറുപടി ദയവായി പറയാമോ
നമസ്കാരം
ശർമജി
വീഡിയോ എല്ലാം നന്നാകുന്നുണ്ട്
ഉപകാരപ്രദം
പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മി
തിരുമേനി എന്റെ വീട്ടിൽ എന്നും ചേര വരുന്നുണ്ട് തിരുമേനി. അതിൽ ഒന്നിനെയും കൊന്നിട്ടുണ്ട്. ഇപ്പോൾ ശങ്കു വരയാൻ പാമ്പ് വീട്ടിൽ അടുക്കളയിൽ വന്നിരുന്നു എന്ത് ചെയ്യണം പറയു
എന്റെ ഭവനത്തിൽ സർപ്പദേഷമുണ്ട്ന്ന് അറഞ്ഞു എങ്ങെനെ മാറ്റാൻ സാധിക്കും അങ്ങ് നോക്കിയാൽ സാധിക്കുമാ
ഒരു ക്രിസ്ത്യൻ ആയ ഞാൻ എല്ലാ മാസവും പള്ളിയിൽ പോയി നേർച്ച ഇടുന്നതാണ്.. എന്നിട്ടും മിക്കവാറും പാമ്പ് ഇപ്പോൾ വീടിന്റെ അകത്തും വരുന്നു. അതോടെ എന്റെ മനസമാധാനം പോയി
എന്റെ വീട്ടിൽ ഇന്ന് പാമ്പ് വന്നിരുന്നു 🙁😦
നമസ്കാരം ശർമാജി
വർഷങ്ങൾക്കു മുമ്പ് എൻ്റെ വീട്ടിൽ അങ്ങ് പറഞ്ഞ പ്രകാരമുള്ള ഉത്തമ സർപ്പം വന്നിരുന്നു എൻ്റെ അച്ഛൻ അതിനെ കൊല്ലാൻ ശ്രമിച്ചു പക്ഷെ ഞാൻ തടഞ്ഞ് അതിനെ റോഡിൽ തള്ളി വിട്ടു.
അങ്ങയുടെ വീഡിയോ ഇപ്പോളാണ് കാണാൻ ഇടയായത്.
ഞാൻ എന്തെങ്കിലും പ്രായസ്ചിത്തം യിനി ചെയ്യേഡതായിട്ടുണ്ടോ
മറുപടി ദയവായി പറയാമോ
എന്റെ പറമ്പിൽ സർപ്പ o ഉണ്ട് ഒന്നു മാറ്റാൻ
എന്റെ വീടിന് ഒരാൾ ഒരു ചേരാനാ അടിച്ചു കൊന്നു. അപ്പോൾ സർപ്പം ദോഷം വരുമോ...???
അധികം ചേര വരുന്നുണ്ട് എലിയെ പിടിക്കാൻ