Sir ഇതിൽ ജില്ലാ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ സെക്ഷൻ 34 പ്രകാരം ഒരു കോടി രൂപ വരെ ഉള്ള ഉപഭോക്തൃ തർക്കങ്ങളിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും സെക്ഷൻ 47 പ്രകാരം പത്തു കോടി രൂപ വരെ എന്ന് 2019 ഇൽ ആണ് പറഞ്ഞത്. എന്നാല് ഇപ്പോള് aa answer അല്ലെല്ലോ..2021 ലൂടെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് 50 ലക്ഷം രൂപ വരെയുള്ള thnin ആണ് ipo ഉള്ളത്.LDC 2024 ആണ് sir. ഒന്ന് nokkit reply തരൂ sir
വളരെ ചെറിയ വീഡിയോ എന്നാലോ കിടിലൻ സാധനം.. സൂപ്പർ..
Sir ഇതിൽ ജില്ലാ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ സെക്ഷൻ 34 പ്രകാരം ഒരു കോടി രൂപ വരെ ഉള്ള ഉപഭോക്തൃ തർക്കങ്ങളിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും സെക്ഷൻ 47 പ്രകാരം പത്തു കോടി രൂപ വരെ എന്ന് 2019 ഇൽ ആണ് പറഞ്ഞത്. എന്നാല് ഇപ്പോള് aa answer അല്ലെല്ലോ..2021 ലൂടെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് 50 ലക്ഷം രൂപ വരെയുള്ള thnin ആണ് ipo ഉള്ളത്.LDC 2024 ആണ് sir. ഒന്ന് nokkit reply തരൂ sir
ജില്ലാ =50 ലക്ഷം വരെ
സംസ്ഥാനം =50 ലക്ഷം -2 കോടി വരെ
കേന്ദ്രം =2 കോടിക്ക് മുകളിൽ
കേരള ഭരണരംഗം കൂടെ ചെയ്യാമോ
താങ്ക്സ് 🙏🙏
Very useful classes, tnks sir, 🙏
Thanks sir🙏
Thankyou. Sir🥰
Good class
Karalm bharanam bharanarangam koodi chyyane sir
9:30 ith A alle ans 9:30
Ee questions okke avr evide ninaanu idunadh, rank file il idhonnm kanunila
Pls reply
👍
Nalla Class Sir🎉🎉🎉🎉🎉
❤❤
മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3yr/70വയസ്സ് അല്ലെ?
Ys
വിവരാവകാശ നിയമം ഓപ്ഷൻ c അല്ലെ വരിക
Ans (A) ആണ്
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങൾ 5 അല്ലേ (5+1)
10 ഇൽ കൂടാത്ത
നിലവിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 50 ലക്ഷം വരെയുള്ള കേസുകൾ മാത്രമേ പരിഗണിക്കൂ
സംസ്ഥാന കമ്മീഷൻ:
50lac-2crore
ദേശീയ കമ്മീഷൻ:
2 crore above
Yess
👍💥
അതെ മാറ്റം വന്നു... ശരിയാണ് താങ്കൾ പറഞ്ഞത്
Yes
Thank you sir
Thank you
Thank you sir