ഈരാറ്റുപേട്ടക്കാരുടെ ജോർജ് അച്ചായൻ്റെ കഥ HISTORY OF ST GEORGE MOTORS ERATTUPETTA

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഈരാറ്റുപേട്ടക്കാരുടെ ജോർജ് അച്ചായൻ്റെ കഥ HISTORY OF ST GEORGE MOTORS ERATTUPETTA
    1983 ഇൽ ജോസഫ് തോമസ്‌ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ ആരംഭിച്ചതാണ് സൈന്റ്റ് ജോർജ് മോട്ടോർസ്.. വെള്ളികുളം എന്നാ മലയോര മേഖലയിലെ യാത്രക്കാർക്ക് അവരുടെ അടുത്തുള്ള ചെറിയ നഗരമായ ഈരാറ്റുപേട്ടയിലേക്കും പലയിലേക്കും യാത്ര എളുപ്പം ആക്കുക എന്ന ഉദ്ദേശത്തോടുകൂടെ തുടങ്ങിയ സർവീസ്... വര്ഷങ്ങളോളം ഈ റൂട്ടിൽ സൈന്റ്‌ജോർജ് ബസുകൾ സർവീസ് നടത്തി..
    വാഗമൺ - ഈരാറ്റുപേട്ട -പാലാ(രണ്ടു സർവീസ് ഉണ്ടാരുന്നു)
    ഉപ്പുതറ - പാലാ
    ഏലപ്പാറ -പാലാ
    ഏലപ്പാറ - കോട്ടയം
    പുള്ളിക്കാനം - കോട്ടയം
    എന്ന എല്ലാ റൂട്ടിലും സർവീസ് നടത്തിയിട്ടുണ്ട് സർവീസ്. ഇതു കൂടാതെ ഏലപ്പാറ - എറണാകുളം സർവീസ് ഉണ്ടാരുന്നു. സൈന്റ്‌ജോർജ് മോട്ടോഴ്സിനെക്കാളും നന്നായി KSRTC സർവീസ് നല്കാൻ തുടങ്ങിപ്പോൾ സൈന്റ്‌ജോർജ് ബസുകൾ ഈ റൂട്ടിൽ നിന്നും പിന്മാറുകയാരുന്നു. ഈ റൂട്ടുകൾ കൂടാതെ അടുക്കം - പാലാ, അടുക്കം - വലവൂർ സെർവീസും നടത്തിയിരുന്നു...
    1991-ഇൽ ആണ് സൈന്റ്‌ജോർജ് മോട്ടോർസ് എറണാകുളം സർവീസ് ആരംഭിക്കുന്നത് എറണാകുളത്തെ പ്രധാന ഏജന്റായ ജികെ യുടെ കലകഘട്ടത്തിൽ തീക്കോയി - തീരുർ ലിമിറ്റഡ് സ്റ്റോപ്പ് ആണ് ആദ്യത്തെ എറണാകുളം സർവീസ് . പിന്നീട് അതു തീക്കോയി - എറണാകുളം(Fast Passenger) അയി മാറ്റുകയാരുന്നു. പിന്നീട് ഇപ്പോൾ നിലവിൽ സർവീസ് നടത്തുന്ന പമ്പാവാലി-എറണാകുളം, മുണ്ടക്കയം-എറണാകുളം, പാലാ -എറണാകുളം, ഏലപ്പാറ - എറണാകുളം, പൂഞ്ഞാർ -എറണാകുളം, ഏറ്റവും ഒടുവിൽ കാഞ്ഞിരപ്പള്ളി -എറണാകുളം സെർവിസും ആരംഭിച്ചു.
    37 വര്ഷം പിന്നിട്ടു ഇന്നും സർവീസ് നടത്തുന്നു..
    Credits - Orginal Photographers
    Content credits - Facebook

Комментарии • 30

  • @shibubadar9568
    @shibubadar9568 Год назад +4

    St George motors & Eerattupetta Ayyappan ❤

  • @shanesebastian6511
    @shanesebastian6511 10 месяцев назад +2

    ഈരാറ്റുപേട്ട കാരൻ അയ്യത്തിൽ അഭിമാനം 🤩🤩🤩

  • @nandu5929
    @nandu5929 10 месяцев назад +1

    ❤❤❤

  • @mrwanderlust8820
    @mrwanderlust8820 Год назад +1

    Entry Romanjam 😮💥

  • @lalpurushothaman5668
    @lalpurushothaman5668 Год назад +1

    Ayappan Erattupetta💟💟💟💟💕💕💕💕💕

  • @jerometben5783
    @jerometben5783 Год назад +1

    🥰🥰🥰

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 11 месяцев назад

    പുണ്യാളൻ 🔥

  • @kiranvandipranthan5242
    @kiranvandipranthan5242 Год назад +1

    Bro St Basil moolethadathil bus story please

    • @buspranthanmar
      @buspranthanmar  Год назад +1

      ഏതാ റൂട്ട്?!

    • @kiranvandipranthan5242
      @kiranvandipranthan5242 Год назад +1

      @@buspranthanmar കൂത്താട്ടുകുളം പിറവം എറണാകുളം 1 bus

    • @kiranvandipranthan5242
      @kiranvandipranthan5242 Год назад +1

      തലയോലപ്പറമ്പ് എറണാകുളം 3 bus

    • @buspranthanmar
      @buspranthanmar  Год назад +1

      Woww... Aa white font ഉള്ളത് ആണോ, ഈ ഇടക്ക് പുത്തൻ വണ്ടി എടുത്ത ടീം ?

  • @mrwanderlust8820
    @mrwanderlust8820 Год назад +1

    Cochin Story Please

  • @gokulrajeev2424
    @gokulrajeev2424 Год назад +1

    Elapara ekm epol ella

  • @vinodcv3411
    @vinodcv3411 Год назад

    ചെറുക്കാ ദീർഘ ദൂര സർവീസ് ksrtc ആണ് നല്ലത്. ഈ കുത്തുക മുതലാളി മാർ നന്നായിട്ട് നിനക്ക് എന്ത് കിട്ടും

    • @buspranthanmar
      @buspranthanmar  Год назад +1

      എന്താണ്, ആരാണ് ചേട്ടാ ഈ കുത്തക മുതലാളിമാർ ?

    • @vinodcv3411
      @vinodcv3411 Год назад

      @@buspranthanmar ചെറുകിട ക്കാരെ ജീവിക്കാൻ സമ്മതിക്കാതെ അവന്റെ തലക്കും ഒടുക്കവും കൊണ്ട് പെർമിറ്റ്‌ ഇട്ടു റൂട്ട് കുത്തക ആക്കുന്ന വർ അവർ തന്നെ കുത്തക

    • @buspranthanmar
      @buspranthanmar  Год назад

      ശെരി ചേട്ടാ

    • @Alan__Jacob
      @Alan__Jacob Год назад

      സേട്ടാ എറണാകുളം റൂട്ടിൽ പുഷ്ബാക്ക് സീറ്റ്‌ ഇട്ട a/c ബസുകൾ ഇറക്കാൻ KSRTC ക്ക് പറ്റുമോ. അവരും നടത്തട്ടെ സർവീസ് പക്ഷെ എന്തിനാ പ്രൈവറ്റുകാർക്ക് പണി കൊടുക്കുന്നത്. റോഡ് എല്ലാർക്കും ഓടാനുള്ളതല്ലേ