Idanazhiyil Oru Kaalocha | Malayalam Super Hit Full Movie | Vineeth & Karthika

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 188

  • @MA-TRICKS-h7w
    @MA-TRICKS-h7w Год назад +27

    ഇത്ര നല്ല കഴിവുള്ള ഈ നടന് എന്തുകൊണ്ട് അന്നൊന്നും ഒരു ദേശീയ പുരസ്‌കാരം കിട്ടിയില്ല. Its really a wonderful acting. Love you vineeth sir❤️

  • @NINU..SHAIJU695
    @NINU..SHAIJU695 2 года назад +39

    ഏതു tharam നിർത്തവും വഴങ്ങുന്ന നല്ലൊരു നടൻ.. ഏതു കഥാപാത്രവും വൃത്തിക് cheyum 😘

  • @seena333
    @seena333 Год назад +10

    എന്റെ വിനീതേട്ട നിങ്ങൾ ഒരു സംഭവം തന്നെ 👍കലാരംഗത്തെ മാണിക്യം ♥️♥️♥️♥️♥️👍👍👍👍👍

  • @ameersha000
    @ameersha000 4 года назад +31

    80s മൂവീസ് എന്നും ഇഷ്ടം
    Awesome movie❤️

  • @pranavsvillagevlog6996
    @pranavsvillagevlog6996 3 года назад +28

    രണ്ടാമത്തെ lockdown ഇന്ന് തുടങ്ങിയപ്പോ ആദ്യം കാണാൻ തീരുമാനിച്ച സിനിമ❤️❤️❤️

    • @sandeepp4120
      @sandeepp4120 Год назад

      ആ.. കാലവും കഴിഞ്ഞു..

  • @vipinvijayan3764
    @vipinvijayan3764 Год назад +12

    മലയാള സിനിമയിൽ അർഹിച്ച അംഗീകാരം കിട്ടാത്ത നടന്മാരുടെ കൂട്ടത്തിൽ വിനീത് എന്നാ നടനും

  • @sheebaaanirudhan3233
    @sheebaaanirudhan3233 8 месяцев назад +1

    കാർത്തിക എനിക്ക് ഇഷ്ടപ്പെട്ട ഒരു നടിയാണ് അതുപോലെ വിനീതും. നല്ലൊരു സിനിമയായിരുന്നു ഞാൻ മുൻപ് കണ്ടിട്ടുണ്ട് അടിപൊളി പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ❤

  • @harishkumar356
    @harishkumar356 Год назад +39

    ഭദ്രൻ sir പറഞ്ഞത് കെട്ട് വന്നവർ ഇവിടെ 👍 30:34

    • @vishnuviolinist3339
      @vishnuviolinist3339 Год назад

      Thank you . ഇവിടെ അദ്ദെഹം മെലോടി എന്നല്ലല്ലൊ പറഞ്ഞിരിക്കുന്നത് ?

    • @sandeepp4120
      @sandeepp4120 Год назад

      അടിച്ചടാ ലൈക്

    • @rajeevs7661
      @rajeevs7661 Год назад

      Correct addeham Melody ennu thanneyanu paranjirikkunnathu

  • @geetharanikp
    @geetharanikp Год назад +5

    വിനീത് നല്ല ഒരു നടനും dancer ഉം ആണ്. ഇത്രയും നന്നായി ഡാൻസ് കളിക്കുന്ന ഒരു നടന്നുണ്ടോ മലയാളത്തിൽ??

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 Год назад

      Yes. There was one young boy who was a good dancer. I forgot his name, but. He was n a few serials during 1990s in TV.

  • @petervarghese2169
    @petervarghese2169 2 года назад +9

    Vincent vattoli . രസകരമായ കഥാപാത്രം തന്നെ ! അശോകന്റെ ഗംഭീര അഭിനയം.👍

  • @jayakumarbr5095
    @jayakumarbr5095 3 года назад +18

    VINEETH , GOOD ACTOR, EXCELLENT DANCER, GOOD DUBBING BY KRISHNACHANDRAN

  • @harik1199
    @harik1199 4 года назад +11

    No words to say.. awesome movie... hattsoff to the actors and the director which is lacking now.

  • @anakhpashok1196
    @anakhpashok1196 4 года назад +42

    Lock down സമയത്ത് ആരെങ്കിലും ഉണ്ടോ ഇവിടെ ♥️♥️♥️

    • @jithujkrishnan3492
      @jithujkrishnan3492 3 года назад +4

      2nd lockdown time bro..time is changed , conditions also..

    • @vinitha.b1724
      @vinitha.b1724 3 года назад +1

      ഉണ്ട് 😷

    • @braydonsamson4318
      @braydonsamson4318 3 года назад

      Not sure if anyone gives a damn but if you're stoned like me atm then you can watch all the latest movies and series on InstaFlixxer. Have been watching with my brother for the last couple of days xD

    • @felixjonas77
      @felixjonas77 3 года назад

      @Braydon Samson Yea, have been using instaflixxer for since november myself :)

  • @miyanunu
    @miyanunu 2 года назад +7

    30:30 ഇപ്പോഴത്തെ സിനിമകളിലെ അടിപൊളി Dance ഒക്കെ കണ്ട് അടുത്ത തലമുറ തല തല്ലി ചിരിക്കും . ഈ സിനിമയിൽ Break Dance കണ്ട് ചിരി വരുന്നത് പോലെ

    • @VimalB-ys7vj
      @VimalB-ys7vj 10 месяцев назад

      Ennal vineethinte kadal desam kanno..orikalum pokatha style and songs.mammotyude johniwalkerum engine thanne.

  • @sanjuro2373
    @sanjuro2373 5 лет назад +21

    ഓഹോ ഇതാണല്ലേ ഫാദർ വിൻസൻറ് വട്ടോളിയുടെ ഭൂതകാലം....

  • @gayathriharidas5582
    @gayathriharidas5582 3 месяца назад +1

    Final climax dialogue in the movie😮 Explains the content of the movie simply👍

  • @marathvaankaappaan4624
    @marathvaankaappaan4624 Год назад +2

    This film from starting itself shows a different level direction. And all the credit goes to director Badran. Badran films all good and some were bad luck flops.

  • @shruthi8293
    @shruthi8293 3 года назад +12

    Vineethinte old films okke thappipidich kanunnu. Vineeth inte Nishkalangamaya chiriyum nalla abhinayavum aahnu... Maybe Dance il mathram concentrate cheithond aavam pinneed adhikam cinema kittathe poyath...

  • @seena333
    @seena333 Год назад +3

    വിനീതേട്ടൻ ഒരു രക്ഷയും ഇല്ല 👍👍👍👍👍👍👍♥️♥️♥️

  • @sheebapl6294
    @sheebapl6294 Год назад +5

    മറക്കാൻ പറ്റില്ല വിനീതിന്റെ സിനിമകൾ

  • @CHeRaMaN209
    @CHeRaMaN209 2 года назад +5

    33.39 മുതൽ കേട്ടാൽ
    ജാനകി ഓം കുമാറും നവീൻ റസാഖും
    ചുവട് വെച്ച വൈറൽ ഗാനത്തിന്റെ . ബാന്റ് മ്യൂസിക് കേൾക്കാം

  • @ashwinprem5237
    @ashwinprem5237 Год назад +11

    'There is no music without melody' enna dialogue nokki vannavar arokke? @30.45

    • @arunchemparathy199
      @arunchemparathy199 Год назад +1

      Thilakan said melody not meludy like Bhadran claimed. You can clearly hear it.

    • @terencegeorge8775
      @terencegeorge8775 4 месяца назад

      Melody' എന്ന് correct ആയി പറഞ്ഞു.

  • @abhinav7114
    @abhinav7114 4 года назад +10

    Ee Schoolil Aanu Najn Padikkunne... ❤️St Thomas Hss PAla😘

  • @bindupr3855
    @bindupr3855 2 года назад +15

    1980's always 💯❤️😍my school days

  • @rajeshr3231
    @rajeshr3231 2 года назад +4

    38:30 എത്ര തവണ കേട്ടിട്ടും മതിവരാത്ത എന്തോ ഒരു ഇത്. Dasettan's Magic.

  • @dishankaraj
    @dishankaraj 7 лет назад +26

    can anyone upload oru may mass pulariyil

  • @kavitajpanicker2862
    @kavitajpanicker2862 4 года назад +14

    What a movie... Teenage memories... Thank you guys..

  • @Roseslittleworld.
    @Roseslittleworld. 9 лет назад +10

    thank you very much,was looking forward to see this movie.
    If you have,could you please upload koodanayum kattu,oru maymasapulariyil,ozhivukalam(1985)

  • @gopakumar537
    @gopakumar537 Год назад

    Super movie. Ashokan kalakki. Vineeth, karthika , thilakan and all 👍👍👍. That’s Bhadran movie.

  • @souparnikamenon8110
    @souparnikamenon8110 4 года назад +10

    Kindly upload the movie, 'Nee ethra Dhanya'

  • @valsalabhasi7481
    @valsalabhasi7481 2 года назад +5

    Vineethu nte Super Abhinayam.Enikkishtappettu.Onnude kananam.

  • @praveenaabhilash5451
    @praveenaabhilash5451 6 лет назад +20

    Could u pls upload orumaymasapulariyil staring by sari and murali

  • @blackpinkblink9324
    @blackpinkblink9324 4 года назад +11

    Pls apload oru may massa pulariyil movie

  • @chandinisarath2859
    @chandinisarath2859 6 лет назад +15

    Awsome movie...... jayabharathi😍😍❤

  • @sunilsoman4794
    @sunilsoman4794 2 года назад +4

    മനസ്സിൽ ഫീൽ ഉണർത്തിയ നല്ല സിനിമ

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +6

    വിനീത്, കാർത്തിക, ജയഭാരതി, സോമൻ, നിഴൽകൾ രവി ( കക്കരവി ) അശോകൻ, തിലകൻ, ശങ്കരാടി, അടൂർഭാസി, എന്നിവർ നന്നായിട്ടുണ്ട്, നല്ല പാട്ടുകൾ, ഭദ്രൻ, 💞💕
    2022 ജൂൺ 19 ഞായറാഴ്ച 2:30 ഉച്ചത്തിരിഞ്,

  • @gracethomas2385
    @gracethomas2385 4 года назад +14

    Neeyethra Dhanya Enna cinema upload cheyumo. Please

    • @Sabilkj
      @Sabilkj 4 года назад

      Orupadu search cheythu. Kittiyilla😕

    • @anjalikg3724
      @anjalikg3724 3 года назад +1

      oru njayarazchayude ormaykku enna kk sudhakarante novel vayichal mathi

    • @deneeshsebastian3298
      @deneeshsebastian3298 3 года назад +1

      ruclips.net/video/l95ZlLX4gz0/видео.html

    • @faseelayousaf5709
      @faseelayousaf5709 2 года назад

      @@anjalikg3724 സിനിമ കാണാൻ അല്ലെ.,.

  • @ezhiln380
    @ezhiln380 6 лет назад +20

    Karthika ur a beauty

  • @mozusm7035
    @mozusm7035 5 лет назад +13

    Could you plz upload oru may masa pulariyil

  • @arjunjayaprakash2270
    @arjunjayaprakash2270 4 года назад +9

    Another of Bhadran Sir classic..

  • @geethack9727
    @geethack9727 4 дня назад

    Super

  • @nmsunils
    @nmsunils 6 лет назад +10

    നല്ലൊരു സിനിമ.....

  • @sindhuantony4155
    @sindhuantony4155 6 лет назад +10

    Please upload Nee ethra Dhanya

  • @abhilashmeleth6437
    @abhilashmeleth6437 5 лет назад +5

    Please upload the movie Neram Pularumbol.

  • @nizamparayath2459
    @nizamparayath2459 8 лет назад +29

    could u pls up load neeyethra dhanya movei plz

  • @salilos2245
    @salilos2245 Месяц назад

    30 08 2024 (വെള്ളി ) ൽ കണ്ടു നല്ല ചിത്രം നല്ല ഗാനം കണ്ണൂർ

  • @mallailaiwun4895
    @mallailaiwun4895 4 года назад +12

    21.11.2019.my favorite vineeth🇧🇫

  • @MG-pv4uq
    @MG-pv4uq Месяц назад

    Tharakkedillaatha katha, ellaarum nannaayi abhinayichu...especially by Soman sir, Jayabharathi chechi and Ashokan. But film editing is all over the place. Direction athra pora. Bharathan sir inte nalla direction vere undu. Maybe it is because this film is one of his earlier works before he became a renowned director?

  • @praseenare1602
    @praseenare1602 4 года назад +5

    2019 November ilum kandu super movie

  • @eziogamer2273
    @eziogamer2273 6 лет назад +13

    please upload "nee etrha dhanya" malayalam movie

    • @nishraghav
      @nishraghav 4 года назад

      ഫിലിം വന്നല്ലോ ഈയിടെ

    • @askaraskar7556
      @askaraskar7556 4 года назад

      @@nishraghav ലിങ്ക് തരൂ

    • @faseelayousaf5709
      @faseelayousaf5709 2 года назад

      @@nishraghav ഇല്ല.. ഞാൻ എത്ര ആയി നോക്കുന്നു..

    • @nishraghav
      @nishraghav 2 года назад

      @@faseelayousaf5709 വന്നു.. ഞാൻ കണ്ടിരുന്നു പിന്നെ ഡിലീറ്റ് ആയിപോയി

  • @josephantony577
    @josephantony577 Год назад

    what a movie, still feel I'm a teen when I watch this movie.

  • @ctj4174
    @ctj4174 4 года назад +3

    What a wonderful movie

  • @adithyakrishnans1011
    @adithyakrishnans1011 6 лет назад +3

    Plss upload ithu manjukalam kazhiju movie( double role urvashi)

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад +6

    സ്നേഹത്തിന്റെ അർത്ഥതലങ്ങൾ കാണിച്ചു തന്ന സിനിമ

  • @shanifshereef8715
    @shanifshereef8715 Месяц назад

    നമ്മുടെ ആ ശ ശരത്തിന്റെ മോഡൽ ഉണ്ടല്ലോ ജയഭാരതി രണ്ടുപേരുടെ അഭിനയം മോഡൽ ഉണ്ട്

    • @PriyajaLk
      @PriyajaLk 23 дня назад

      Karthika is a legend .. ആശ ശരത് ഒക്കെ അതിന് ശേഷം വന്നവരാണ്. കാർത്തികയെ ചിലപ്പോ മറ്റുള്ളവർ അനുകരിക്കുമായിരിക്കും... കാർത്തിക ആരും പകരംവയ്ക്കാനില്ലാത്ത നടന വിസ്മയം❤❤ ഞങ്ങളൊക്കെ ആ ഒരു കാലഘട്ടത്തിൽ Students ആയിരുന്നു.❤

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад

    Please upload the film മണിച്ചെപ്പു തുറന്നപ്പോൾ

  • @spbk1
    @spbk1 2 месяца назад

    പാട്ടുകളിൽ ചിലതു കൊള്ളാം..വാതിൽ പഴുത്..സൂപ്പർ..
    2024 ഇൽ കാണുമ്പോൾ കഥയും ,തിരക്കഥയുംസംഭാഷണവും എല്ലാം പരമ bore ആയി തോന്നുന്നു

  • @sonudas5514
    @sonudas5514 3 года назад +4

    Bhadran sir favourite director

  • @lakshmi_p
    @lakshmi_p 3 года назад +3

    Plz upload nee ethra dhanya

  • @MAGMEDIDAONSCREEN
    @MAGMEDIDAONSCREEN Год назад +3

    ഭരതൻ സാർ ഇന്റർവ്യൂ കണ്ട് വന്നത് aroke

  • @blessyjames1375
    @blessyjames1375 Год назад

    Goodmovie
    21-08-2023 monday at 12.45 midnght from kuwait😂

  • @saji-official4740
    @saji-official4740 7 месяцев назад

    സൂപ്പർ മൂവി... വിനീത് 👌👌❣️❣️❣️

  • @prasannapushkaran1227
    @prasannapushkaran1227 3 месяца назад

    കാർത്തികയുടെ brother ആയി വന്ന actor ആരാണ്?

  • @Harivadassery
    @Harivadassery 5 лет назад +4

    GOOD MOVIE....!

  • @NaguVally
    @NaguVally Месяц назад

    Cool

  • @lekshminair7757
    @lekshminair7757 7 лет назад +9

    Could you please share a link or upload Nee etra dhanya ?

  • @maryderlin6222
    @maryderlin6222 2 года назад +3

    Vineedhettan .oh rakshayum illa kidilan abhinayam. Pakshe angrude kazhivu arum kanathe poie.

  • @ummomantevarikoottu1259
    @ummomantevarikoottu1259 3 года назад +3

    നല്ല സിനിമ

  • @rosemaryphilip5820
    @rosemaryphilip5820 3 года назад +2

    Pls upload ordinary

  • @akhinaniran3832
    @akhinaniran3832 Год назад +1

    വിനീത് സൂപ്പർ acting

  • @anoopnr7446
    @anoopnr7446 2 года назад

    Please add oru may maasa pulariyil

  • @pradeepkumarkumar9216
    @pradeepkumarkumar9216 2 года назад +1

    Very good filim of badrens

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 года назад

    After 2 years and 8 months since first lockdown I've caught covid! First film.

  • @jayaramjayaram1128
    @jayaramjayaram1128 3 года назад +3

    My college life my favourite heroine karthika film karthika look like my mom at that time this film see my karthika thalikulam

  • @smithaksantha830
    @smithaksantha830 3 года назад +2

    Please upload movie "nee ethra dhanya"...

    • @jpsworld1031
      @jpsworld1031 Год назад

      wait

    • @Shiva-zd2vc
      @Shiva-zd2vc Год назад

      ruclips.net/video/Q7iC9jF87BA/видео.html nee etra danya movie

  • @madhuv7153
    @madhuv7153 3 года назад +4

    Parayaanulla dialogues enthokkeyo iniyum bakki vecha pole.....

  • @EasysnacksMalayalam
    @EasysnacksMalayalam 3 года назад +2

    33.33 Rasputin song ആണോ

  • @MultiSudhy
    @MultiSudhy 4 года назад +6

    1:52:47 wincent Vattoli

  • @nasheeda9858
    @nasheeda9858 5 лет назад +5

    Pls upload manjukalavum kazhinju double role urvashi..
    Pls....

    • @sinijo6380
      @sinijo6380 3 года назад

      ഇത് മഞ്ഞുകാലം

  • @sijisaji5076
    @sijisaji5076 6 лет назад +4

    please upload nee ethra dhanya

  • @safuwankkassim9748
    @safuwankkassim9748 11 месяцев назад

    വിനീത് സൂപ്പർ

  • @21xyz1989
    @21xyz1989 9 лет назад +5

    nice film

  • @sherinpv115
    @sherinpv115 5 лет назад +8

    Pls upload ne ethra danya

  • @myownembroiderywork5403
    @myownembroiderywork5403 3 месяца назад

    വിനീത് ❤️

  • @johnypj5957
    @johnypj5957 Год назад +2

    St. Thomas college pala😍😍

  • @SasiKumar-db6sl
    @SasiKumar-db6sl 4 года назад +5

    Vineeth

  • @alantjoji7719
    @alantjoji7719 7 лет назад +8

    This.Movie .Shotted.in.My.School

  • @anishkumar-cg3uj
    @anishkumar-cg3uj 2 года назад +2

    Ashokan always super

  • @krishnamurthiperinkulamgan1326

    Ravi'wife is also a Tamil actress.

  • @sajanrasiq5636
    @sajanrasiq5636 3 года назад +1

    Nice

  • @aryas236
    @aryas236 3 года назад +5

    നായികയുടെ ചേട്ടനായി അഭിനയിച്ചത് തമിഴ് നടൻ അല്ലെ ??

  • @santhoshkumar.k829
    @santhoshkumar.k829 Год назад

    2022 നവംബർ 11, രണ്ടാം തവണ കാണുന്നു.

  • @ashwellprince9804
    @ashwellprince9804 Год назад

    1:27:17 ഡ്രൈവർ ഇല്ലാത്ത കാറിൽ പെട്ടെന്നൊരു ഡ്രൈവർ വന്നത് ആരെങ്കിലും ശ്രദ്ധിച്ചോ??

  • @sajus3701
    @sajus3701 6 лет назад +4

    good

  • @gopakumar1529
    @gopakumar1529 3 года назад

    Pls up load movie Wills rasheed

  • @MrArtist555
    @MrArtist555 7 месяцев назад

    1:32:43 You might want to hold onto your stomach while watching this scene. It gives you a bad feeling from the pit of your stomach.

  • @shebajames3151
    @shebajames3151 8 месяцев назад

    ❤❤

  • @priya9772
    @priya9772 9 лет назад +1

    Could you please upload good print of Manichitrathazhu.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 5 лет назад +4

    Hostel aayi kaanikunnathu Pala St Thomas HSS

  • @42bipinbalu61
    @42bipinbalu61 Месяц назад

    Vincent Vattoli❤❤❤