780G insulin pump: experience

Поделиться
HTML-код
  • Опубликовано: 16 фев 2022
  • “ഡോക്ടറെ പാൻക്രിയാസ് ട്രാൻസ്‌പ്ലാന്റിന് എത്ര കോടി രൂപയാകും? പാർശ്വഫലങ്ങൾ വല്ലതുമുണ്ടോ? സ്റ്റെംസെൽ ചികിത്സ വിജയമാകുമോ?”ആയിരം പ്രാവശ്യമെങ്കിലും മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഞാൻ നിരാശാജനകമായ മറുപടി കൊടുത്തിട്ടുണ്ട്.
    "ഒരേയൊരു പ്രതീക്ഷ പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത കൃത്രിമ പാൻക്രിയാസ് എന്ന ആധുനിക ഇൻസുലിൻ പമ്പുകളിലാണ്. അതു ഉടനെ ഓട്ടോമാറ്റിക് ആയി മാറും." കഴിഞ്ഞ 100 വർഷങ്ങളായി നാം കണ്ടിരുന്ന ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി 780G, 80% മുതൽ 100% വരെ ഓട്ടോമാറ്റിക് ആയി ഗ്ളൂക്കോസ് നിയന്ത്രിക്കുന്നതിന് എത്തിക്കഴിഞ്ഞു.
    ശസ്ത്രക്രിയ പോലെ കോടികൾ ഒന്നും ഇതിനു വിലയില്ല. എന്നാൽ സാധാരണക്കാരന് താങ്ങാനാകുന്നതിലും അധികമാണ് താനും. ആദ്യാനുഭവത്തിന്റെ ഈ ശുഭവാർത്ത, നിങ്ങളെല്ലാവരുടെയും അടുക്കൽ എത്തിക്കേണ്ടത് ഒരു കടമയായി ഞങ്ങൾ കരുതുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനും ഗവേഷണത്തിനും നന്ദി.
    #winningoverdiabetes
    #780G
    #Artificialpancreas
    E-Mail: info@jothydev.net
    Web: www.jothydev.net

Комментарии • 14

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 2 года назад +1

    പുതിയതും പഴയതുമായ എന്തറിവും പകർന്നു തരുന്ന ജ്യോതിദേവ് ഡോക്ടർക്കും സംഘത്തിനും നന്ദി...

    • @jothydev
      @jothydev  2 года назад +1

      Thx dear friend

  • @gladson1977
    @gladson1977 2 года назад +2

    Very much needed info for the field of Diabetes especially Type-1 Diabetic patients.

    • @gopikabeenachandran6793
      @gopikabeenachandran6793 2 года назад +1

      Thank you for the comment Sir. It is indeed very much helpful for type 1 diabetes patients where they can achieve a time in range of 75 to 80%.

  • @rajaaravind2962
    @rajaaravind2962 2 года назад +1

    Thanks for sharing with us sir... really required information for T1DM..

  • @manjunathakamath4601
    @manjunathakamath4601 2 года назад

    What is the upfront and recurring cost exactly ?

  • @hashilsalim7219
    @hashilsalim7219 2 года назад +3

    Sir price, emi, detils ariyan nth cheyyanam

    • @jdcanswers5635
      @jdcanswers5635 2 года назад

      Dear Sir: you may contact us at
      +91 94464 46200 for details.

  • @Indhulekha_
    @Indhulekha_ 2 года назад +1

    Will c peptide will become normal for type1 diabetic patient

    • @jothydev
      @jothydev  2 года назад

      C peptide is a measure of insulin production. Once “honey moon” period is also over it drops to almost zero in a few months to years and in type 1, it won’t go up again.

  • @shajimont8739
    @shajimont8739 9 месяцев назад

    എന്ത് വില?

  • @thefarehavens590
    @thefarehavens590 Год назад

    Sir prize pls...