Flyback SMPS Circuit Working Principle Explained With Schematic -Part 2|| AUDIO: Malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 25

  • @hafsalafz137
    @hafsalafz137 3 года назад +2

    Good

  • @yohannansiby-zw5xf
    @yohannansiby-zw5xf 2 месяца назад +1

    Sir oru smps schematic diagram egane edukedath oru video cheimo

    • @EngineeringEssentials
      @EngineeringEssentials  2 месяца назад

      തീർച്ചയായും, സമയം കിട്ടുന്നത് അനുസരിച്ച് ചെയ്യാം.

  • @umamu5413
    @umamu5413 3 года назад +2

    Adipoli

  • @provocaudio1388
    @provocaudio1388 3 года назад +1

    ❤️❤️❤️❤️❤️

  • @geneshpn
    @geneshpn 3 года назад +2

    5.1 home theater ന്റെ പ്രത്യേകത എന്താണ്? mp3 കേൾക്കുമ്പോൾ എന്ത് വ്യതാസമാണ് stereo യും 5.1തമ്മിൽ ഉള്ളത്. ശെരിക്കും 5.1 ഉള്ള സിനിമ കാണുമ്പോൾ അല്ലേ പ്രയോജനമുള്ളൂ? 5.1 ന്റെ ഓരോ ചാനലിലും വരുന്ന frequency range എത്ര മുതൽ എത്ര വരെ ആകാം, മിക്ക sub filter ഉപയോഗിക്കുമ്പോഴും അതിൽ voice കേറി വരുന്നു. ഒരു 5.1 amplifier പണിയുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം 🤔, നല്ല punch bass കിട്ടാൻ എത്ര hz filter ഉപയോഗിക്കണം...
    അങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ട്.......
    Bro 5.1 കുറിച്ച് ഒരു video ചെയ്യാമോ?

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      ഇതിനെ കുറിച്ച് ഒരു വീഡിയോ തീര്ച്ചയായും ചെയ്യാം.

    • @geneshpn
      @geneshpn 3 года назад

      @@EngineeringEssentials Thanku bro

  • @anishstechlab7323
    @anishstechlab7323 3 года назад +1

    Sir പറഞ്ഞ smps ന്റെ ആദ്യ video link താരാമോ

  • @Unnikrishnan99-24
    @Unnikrishnan99-24 7 месяцев назад +1

    Sir, I've designed a 24V half-bridge SMPS with an IR2153 IC. I'm getting a 24V output, but when I connect a load, the voltage drops to below half of 24V. What is the problem, and how can I fix it?

    • @EngineeringEssentials
      @EngineeringEssentials  3 месяца назад

      This is a problem of regulation. There are 3 areas you have to concentrate your attention to. 1. If the converter uses a transformer leakage inductance, winding resistance should be very low. 2. There should be a fast feedback loop. 3. Enough output filter capatance should be provided. Please check all these conditions, before you proceed.

  • @vandanasree4610
    @vandanasree4610 3 года назад +2

    👍👍👍

  • @manushankar7756
    @manushankar7756 3 года назад +2

    Common Mode Choke replace cheyyumbol enthokke sradhikkanam?

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      Current rating, inductance same thanne aayirikanam.

    • @manushankar7756
      @manushankar7756 3 года назад +1

      @@EngineeringEssentials chila SMPS board il common Mode Choke nte rating onnum mark cheyth kanunnilla appol ath engane kand pidikkum?

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@manushankar7756 LCR മീറ്റർ വേണം അല്ലെങ്കിൽ നല്ലൊരു CRO അല്ലെങ്കിൽ നല്ലൊരു Multi meter വേണം എന്നാലേ ഇൻഡക്റ്റൻസ് അളക്കാൻ കഴിയുള്ളൂ. സാധാരണ ഇങ്ങനെ ഉള്ള components നു പാർട്ട് സംഖ്യ ഉണ്ടാകും. അത് വെച്ചാണ് replacement പാർട്ട് വാങ്ങേണ്ടത്.

  • @aliaseldho8386
    @aliaseldho8386 3 года назад +1

    Quality il nokkunna parsmeter sil, Modulation ennu paranju. Ivide evedeyanu modulation use cheyyunnath sir..

    • @EngineeringEssentials
      @EngineeringEssentials  3 года назад

      ഇവിടെ ഔട്ട്പുട്ട് വോൾട്ടേജ് കൺട്രോൾ ചെയ്യാനായിട്ട് ആണ് മോഡുലേഷൻ ഉപയോഗിക്കുന്നത്.

  • @jiosim7741
    @jiosim7741 3 года назад +1

    Sony MHC-VX777 old hi fi (Right side ബോക്സ് ഇല്ല പുതിയ സ്പീക്കർ വാങ്ങാൻ (6 ohm ) 200+200 RMS watts എന്ന് മാത്രമേ അറിയു . R side box ഇൽ ഒരു സബ് ബൂഫറും ഒരു സ്പീക്കറും ഒരു ട്യൂട്ടറും ഉണ്ട് . പുതിയ സ്പീക്കർ വാങ്ങാൻ ഏതാണ് യോചിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ pls
    Manual link-www.manualslib.com/manual/893153/Sony-Mhc-Vx777.html?page=33

    • @EngineeringEssentials
      @EngineeringEssentials  3 года назад

      www.amazon.in/dp/B08PKGKJXX/ref=cm_sw_r_cp_apa_fabc_M28K8P36N55MNQWPM35B

    • @EngineeringEssentials
      @EngineeringEssentials  3 года назад

      www.amazon.in/dp/B00LADNCII/ref=cm_sw_r_cp_apa_fabc_YBSCMRB0PR31ZHFFZRWR

    • @jiosim7741
      @jiosim7741 3 года назад +1

      @@EngineeringEssentials thanks chetta

  • @mohamednadir296
    @mohamednadir296 3 года назад +1

    👍👍

  • @muneermeppadi4810
    @muneermeppadi4810 3 года назад +1

    👍👍