അപേക്ഷകൾ/പരാതികൾ എങ്ങനെ എഴുതണം? How to write a petition/ complaint A PlusTube/Adv.ShereefNedumangad

Поделиться
HTML-код
  • Опубликовано: 8 окт 2024
  • അപേക്ഷകൾ/ പരാതികൾ എങ്ങനെ എഴുതണം?A Plus Tube/ Adv.Shereef Nedumangad
    #Howwtowritracomplaint
    #complaint
    #petition
    #aplustube #Kerala
    #malayalam #videoediting #videotrending#Aplustube
    #Adv.shereefNedumangad
    Advocate, High court of Kerala

Комментарии • 124

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 10 месяцев назад +24

    സാറിന്റെ കാര്യത്തിൽ ഞാൻ അദ്ബുധപ്പെടുന്നു. കാരണം. ഇത്ര വലിയ ഒരു ഉദ്യോഗസ്ഥനായിട്ട് താങ്കൾക്ക് ഇത്ര എളി മയോ ടെ പെരുമാറാനും മനസ്സിലാക്കിത്തരാനും കഴിയുന്നുണ്ടല്ലോ. തലക്കനം കൊണ്ട് നടക്കുന്ന ഉദ്യേഗസ്ഥർ കേൾക്കട്ടെ. വളരെ പായേറെ പാവങ്ങൾക്ക് ഉപകാരമാകുന്നു. താങ്കളുടെ വിവരങ്ങൾ. നന്ദി. നന്ദി. നന്ദി. നന്ദി.

    • @aplustube2557
      @aplustube2557  10 месяцев назад +5

      പ്രിയ ഫക്രു
      ഫക്രുവിന്റെ നല്ല വാക്കുകൾക്കും ആദ്യം നല്ല നന്ദി. എന്റെ മാതാപിതാക്കൾ അങ്ങനെ പെരുമാറാനാണ് ഫക്രു എന്നെ പഠിപ്പിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലത്തെ ജീവിതത്തിനുള്ളിൽ നമുക്ക് എന്തിനാണ് തലക്കനവും ജാഡയുമൊക്കെ.മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോൾ നമ്മുടെ ജീവിതം അർത്ഥപൂർണ്ണം ആകുന്നു
      പക്ഷേ ഫക്രുവിനെ പോലെ വളരെ ചുരുക്കം ചില ആളുകൾ മാത്രമേ നല്ല വാക്കുകൾ പറയുന്നുള്ളൂ എന്നുള്ളതാണ് സങ്കടം.പലർക്കും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്താൽ പോലും ഒരു നന്ദി വാക്ക് പറയാറില്ല
      കർമ്മം ചെയ്യുക ഫലം ഇച്ഛിക്കാതെ എന്ന മഹാഭാരതത്തിൽ പറയുന്നുണ്ടല്ലോ
      ഞാൻ ആ വിശ്വാസത്തെ മുൻനിർത്തി മുന്നോട്ടുപോകുന്നു
      ഫക്രുവിന്റെ നാട് എവിടെയാണ് എന്ത് ചെയ്യുന്നു കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
      ഫോൺ നമ്പർ അയച്ചാൽ ഞാൻ വിളിക്കാം
      ഈ കമൻറ് ബോക്സിൽ അയക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എൻ്റെ ഈമെയിലിൽ അയക്കുക
      shereefnedumangad@gmail.com

    • @venugopalvv4232
      @venugopalvv4232 10 месяцев назад

      😂😂😂😂😂😂😂😂😍😂😍😂😂😂5tt54

    • @user-janakymalavika
      @user-janakymalavika 4 месяца назад

      ​@@aplustube2557❤❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 7 месяцев назад +5

    ഇത്തരം കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് ആരും പറഞ്ഞു കൊടുക്കാറില്ല ,ഞാൻ പഞ്ചായത്തിൽ പോകുബോൾ പൈസ കൊടുത്തു അപേക്ഷ എഴുതിപ്പിക്കുകയാണ് ചെയ്യാറ് ,ഇനി സാറ് പറഞ്ഞ രീതിയിൽ സ്വന്തമായി അപേക്ഷ എഴുതാമെന്ന് കരുതുന്നു ,വലിയ ഉപകാരം സാർ വളരെ നന്ദി ,ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ,,

  • @ramyavijuramyaramya5603
    @ramyavijuramyaramya5603 10 месяцев назад +14

    തിരക്കിനിടയിലും ഇത്രയും detail ആയി പറഞ്ഞുതരാൻ ആരും മെനക്കെടാറില്ല..A big Salute from my heart Sir.

    • @aplustube2557
      @aplustube2557  10 месяцев назад +2

      Thanks dear remya
      വളരെ അപൂർവ്വം ആയിട്ടാണ് നല്ല വാക്കുകളും നന്ദി വാക്കുകളും കിട്ടുന്നത്
      അത് നൽകുന്ന നല്ല വ്യക്തികളെ തീർച്ചയായും ഞാൻ ഓർത്തിരിക്കുകയും ചെയ്യും രമ്യ

  • @suhairsss5343
    @suhairsss5343 2 месяца назад +2

    എനിക് ഒരുപാട് ഉപകര മായി ഈ വിഡിയോ കൊണ്ട് sir, thank you

  • @SoumyaReji-eb1uj
    @SoumyaReji-eb1uj 6 месяцев назад +2

    ബാങ്കിൽ സ്വയം തൊഴിലായി കോഴി വളർത്തൽ സംരംഭത്തിന് അപേക്ഷയിൽ കൂട് കോഴി എന്നുള്ളത് എങ്ങനെയാണ് കൊട്ടേഷൻ എഴുതേണ്ടത് ഒന്നു പറഞ്ഞുതരാമോ

  • @Vineeshwpltpra
    @Vineeshwpltpra 10 месяцев назад +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @Surendran.bhaskaran
    @Surendran.bhaskaran 10 месяцев назад +3

    🙏🙋 വളരെ ഉപകാരം sir

  • @SATHISASIDHARAN-z6v
    @SATHISASIDHARAN-z6v 10 месяцев назад +4

    God bless you sir

  • @haneefaalakkal5612
    @haneefaalakkal5612 9 месяцев назад +1

    വളരെ ഉപകാരം സാർ

  • @Christopher-lu6iv
    @Christopher-lu6iv 10 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @ambilykrishnan2453
    @ambilykrishnan2453 10 месяцев назад +1

    നന്ദി, Sir

  • @ramlathm9016
    @ramlathm9016 10 месяцев назад +2

    എന്നെ പോലുള്ളവർക്ക് ഉപകാരപ്പെടുന്നത്.

  • @muneerauppalath9424
    @muneerauppalath9424 10 месяцев назад +1

    നന്ദി നന്ദി നന്ദി ❤❤❤❤

    • @aplustube2557
      @aplustube2557  10 месяцев назад

      Thanks dear muneera
      ഇതിൻറെ അടുത്തഭാഗം ഉടനെ ഉണ്ടാകും

  • @MuhsinaJaleel-k6d
    @MuhsinaJaleel-k6d 2 месяца назад +1

    Thank you sir

  • @aaathiniju7105
    @aaathiniju7105 10 месяцев назад +2

    സർ, എന്റെ അച്ഛൻ ജോലിയിൽ ഇരിക്കെ അസുഖബാധിതൻ ആയി മരണപെട്ടുപോയി.. എന്റെ സഹോദരൻ ശേഷം രണ്ട് മാസത്തിനുശേഷം ഒരു ആക്‌സിഡന്റ് il മരണപെട്ടു 😢
    അമ്മ മാത്രമേ ഉള്ളൂ. അച്ഛന്റെ ജോലി എനിക്ക് ലഭിക്കുമോ ഇനി..നവകേരള സദസ്സിൽ അപേക്ഷ കൊടുക്കേണ്ട വിധം പറഞ്ഞുതരാമോ 🙏🏼

    • @aplustube2557
      @aplustube2557  10 месяцев назад +1

      മറ്റ് അനന്തരാവകാശികൾ എല്ലാം സമ്മതിക്കുകയാണെങ്കിൽ താങ്കൾക്ക് തീർച്ചയായും ആശ്രിത നിയമനത്തിന് അർഹതയുണ്ട്
      ഇതിനായി പ്രധാനപ്പെട്ട ചില രേഖകൾ ആവശ്യമുണ്ട്
      ആ രേഖകൾ എല്ലാം ആയിട്ടും വേണം അപേക്ഷ പ്രോപ്പർ ചാനൽ വഴി നൽകാനുള്ളത്
      ഇതിൻറെ എല്ലാ കാര്യങ്ങളും ഒരു മെസ്സേജ് വഴി താങ്കൾക്ക് പറഞ്ഞു തരാൻ ബുദ്ധിമുട്ടാണ്
      അച്ഛൻ വർക്ക് ചെയ്തിരുന്ന ഓഫീസിൽ എത്തി അവരുടെ സഹായത്തോടുകൂടി താങ്കൾ ഉടനടി നടപടി സ്വീകരിക്കണം

    • @aaathiniju7105
      @aaathiniju7105 10 месяцев назад

      നന്ദി സർ 🙏🏼അച്ഛൻ ഒരു കേന്ദ്രസർക്കാർ സഫായിവാല ആയിരുന്നു.1995 മുതൽ.പക്ഷെ അനധികൃതമായി അച്ഛന്റെ തസ്തികയിലേക്ക് മറ്റൊരാൾ നിയമപരം അല്ലാതെ ജോലി ചെയ്യുകയാണ്. (ഓഫീസ് സൂപ്രണ്ടിന്റെ അനുമതിയോടെ )കമ്പനി recrut ചെയ്യുന്നതാണ് എന്ന് പറഞ്ഞു സൂപ്രണ്ട് എനിക്ക് ജോലി ലഭിക്കുകയില്ല എന്ന് പറയുന്നു 😔ഞാൻ ഇനി എന്തു ചെയ്യും സർ.. എനിക്ക് രോഗിയായ അമ്മ മാത്രമേ ഉള്ളൂ.. സർ ഇതിന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheejas1338
    @sheejas1338 4 месяца назад

    Thank u sir... Good information

  • @girikumar3810
    @girikumar3810 10 месяцев назад +1

    സൂപ്പർ 🙏

  • @bijugopalank6844
    @bijugopalank6844 10 месяцев назад +2

    നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ.

  • @muhammedshebin9241
    @muhammedshebin9241 8 месяцев назад +2

    അപേക്ഷ എഴുതുന്നതു കൈ എഴുത്തു നിർബന്ധം അന്നോ സർ
    ക്യാമ്പ്യൂട്ടർ ഫോർമാറ്റ്‌ കൊടുക്കാമോ

  • @AS-im7rw
    @AS-im7rw 6 месяцев назад

    ഹൈ സർ ഈ അഞ്ചു ഹർജി എഴുതേണ്ടത് എങ്ങനെ യാണ് 5 തരതുലയുള്ള ഹർജിയും എഴുതി കാണിച്ചു ക്കൊണ്ട് ഒരു വീഡിയോ ചെയ്യുമോ

  • @nandanachirakkal865
    @nandanachirakkal865 3 месяца назад +2

    Sir പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കുമ്പോൾ To എന്ന് ഉള്ളോടത് ഏതാ കൊടുക്കുക plz reply തരു

    • @aplustube2557
      @aplustube2557  3 месяца назад

      Dear Nandana
      Address to SHO( station house officer)

  • @jimin____n9599
    @jimin____n9599 21 день назад

    വെള്ളപേപ്പറിൽ സത്യവാഗ്മൂലം എഴുതി തയ്യാറാക്കുന്നത് എങ്ങനെയെന്നു പറഞ്ഞു തരുമോ സർ

  • @ibrahimibru5921
    @ibrahimibru5921 2 месяца назад

    സർ ഇത് നല്ലോരു അറിവാണ് പാവപ്പെട്ടവനാണ് പരാതി കൊടുത്തത് എങ്കിൽ ഒരു നടപടിയും ഉണ്ടാകുന്നില്ല പണക്കാരന്റെ ക്കൂൂടെ ഉദോകസത്താർ നില്ക്കു അനുഭവം ഉണ്ട്

  • @sabi-tl9lo57
    @sabi-tl9lo57 10 месяцев назад +2

    Very very use full, 👍👍

  • @ShamlaShamla-s6y
    @ShamlaShamla-s6y 4 месяца назад +1

    Thanks sr

  • @noushadabukalexus1664
    @noushadabukalexus1664 Месяц назад +1

    ❤👍

  • @divyavipindas4444
    @divyavipindas4444 10 месяцев назад +2

    സാർ എന്റെ വീട് വളരെ ദയനീയ അവസ്ഥയിൽ ആണ് പുതിയ ഭവനത്തിന് വേണ്ടി നവകേരള സദസിൽ കൊടുക്കാൻ വേണ്ടിയുള്ള അപേക്ഷ എഴുതി തരാമോ?നാളെ കൊടുക്കാനുള്ള അപേക്ഷ ആണ് ഒന്നു സഹായിക്കാമോ

    • @aplustube2557
      @aplustube2557  10 месяцев назад

      ഇത് ചോദ്യം കഴിഞ്ഞ ദിവസം നിങ്ങൾ ചോദിച്ചതും ഞാൻ അതിന് മറുപടി നൽകിയിരുന്നതും ആണല്ലോ മറുപടി നോക്കാതെ വീണ്ടും ചോദ്യം അയക്കുന്നതിന്റെ കാരണം എന്താണ്

    • @prasannapj3150
      @prasannapj3150 9 месяцев назад

      സാർഫോൺ നമ്പർ ഒന്ന് തരുമോ

  • @suhadmuhammed3378
    @suhadmuhammed3378 7 месяцев назад +1

    സാർ,പോലീസ് സ്റ്റേഷനിലേക്ക് ഇമെയിൽ വഴിയുള്ള പരാതി മലയാളത്തിലും അയക്കാമോ??

  • @mhdshahin562
    @mhdshahin562 8 месяцев назад

    ഞാൻ എം ബി എക്ക് കോളേജിൽ ജോയിൻ ചെയ്തിരുന്നു അഞ്ചുമാസം പോയ ശേഷം ഡിസ് കണ്ടിന്യൂ ചെയ്തു എനിക്ക് വേറൊരു കോളേജിൽ ജോയിൻ ചെയ്യാൻ വേണ്ടി ആയിരുന്നു പക്ഷേ എൻറെ സർട്ടിഫിക്കറ്റ് അവർ തിരിച്ചു തരുന്നില്ല മുഴുവൻ ഫീസും തന്നാലെ എൻറെ ഒറിജിനൽ സർട്ടിഫിക്കറ്റ് അവർ തിരിച്ചു തരും എന്നാണ് പറയുന്നത് യുജിസി നിയമപ്രകാരം സർട്ടിഫിക്കറ്റ് തടഞ്ഞു വെക്കരുത് എന്നുണ്ട് പക്ഷേ ഇതിനെതിരെ നിയമപ്രകാരം എങ്ങനെ കേരള ഹൈക്കോടതിയിൽ ഒരു റിടൺ ഹർജി നൽകിയാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് ഇത് എങ്ങനെയാണ് കൊടുക്കുക

  • @GeorgeT.G.
    @GeorgeT.G. 10 месяцев назад +2

    very useful video

    • @aplustube2557
      @aplustube2557  10 месяцев назад

      Glad you think so! Dear George

  • @pathooosworldaneera1483
    @pathooosworldaneera1483 10 месяцев назад +3

    👍👍👍

    • @aplustube2557
      @aplustube2557  10 месяцев назад

      Thanks dear pathoo
      ( ഞാൻ ആദ്യം പെണ്ണുകാണാൻ പോയ കുട്ടിയുടെ പേര് ഫാത്തിമ എന്നായിരുന്നു
      അവളുടെ വീട്ടുകാർ എല്ലാം പാത്തു എന്നാണ് വിളിക്കുമായിരുന്നത്.അങ്ങനെ വിളിക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല
      യാത്ര ചോദിക്കുമ്പോൾ ഞാനും പാത്തു എന്ന് വിളിച്ചു. ബാക്കി പറയേണ്ടല്ലോ
      അവളിപ്പോൾ വേറെ ആരുടെയോ ഭാര്യയായി ജീവിക്കുന്നുണ്ടാകും പാത്തു

  • @haripriya-cv9cz
    @haripriya-cv9cz 10 месяцев назад +1

    Sir, ഞങ്ങൾ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു, പിന്നീട് തിരിച്ചടവ് മുടങ്ങി ഇപ്പോ ജപ്തിയുടെ വക്കിൽ ആണ്. ഒരു തവണ പുതുക്കി വയ്ക്കുകയും ചെയ്താണ്, രണ്ട് തവണ അവധി തന്നതാണ്..
    ഇനി ഞങ്ങൾക്ക് എന്തെകിലും അവധിയോ ഇളവോ കിട്ടാൻ സാധ്യത ഉണ്ടോ sir? ആകെയുള്ള വീടും 5സെന്റ് പുരയിടവും ആണ് പണയ വസ്തു, ജപ്തി ആയാൽ പോകാൻ വേറെ ഇടമില്ല 😢

    • @aplustube2557
      @aplustube2557  10 месяцев назад

      പ്രിയ ഹരിപ്രിയ
      ബാങ്കിന് വേണമെങ്കിൽ നൽകാം നൽകാതിരിക്കാം
      കാലാവധി നീട്ടിക്കിട്ടാൻ നവ കേരള സദസിൽ ഒരു അപേക്ഷ കൊടുത്തു നോക്കുക

  • @SanaFathima-v4j
    @SanaFathima-v4j 3 месяца назад +1

    Good ❤❤❤❤❤

    • @aplustube2557
      @aplustube2557  3 месяца назад

      Thanks dear Sana
      Sana is a good name
      ( ഞാൻ ആദ്യം പെണ്ണുകാണാൻ പോയതും ഒരു ഫാത്തിമയെ കാണാനായിരുന്നു.)

  • @sanosanosanosanosano836
    @sanosanosanosanosano836 7 месяцев назад

    Matrimony cheating nu ethire egane case kodukanam. Arkanu parathi kodukedathu???

  • @subierm.s412
    @subierm.s412 7 месяцев назад

    Thz🙏🏻🙏🏻🙏🏻

  • @ummerpp3846
    @ummerpp3846 2 месяца назад +1

    സാർ പറഞ്ഞത് ആദ്യം to വെക്കണം എന്നാണ്.
    from അല്ലേ വേണ്ടത്?

  • @chinchuchinchu1300
    @chinchuchinchu1300 Месяц назад +1

    Sir, Njan income certificate, badyatha സർട്ടിഫിക്കറ്റ്,location certificate, Vila nirnaya certificate, apekshichu. Ennit avar oronnu paranju neetikond pova. Enik loan vekkanarunu. Vivaha loan aanu. Ente achanu vayathe kidapilanu. Enik vere margam illa. Ea loan kittanam. Village officer ea certificate onnum tharunnilla. Enik parathi kodukkan entha cheyendath

    • @aplustube2557
      @aplustube2557  Месяц назад

      പ്രിയ ചിഞ്ചു
      നമ്മുടെ നാട്ടിലെ ചില സർക്കാർ ഉദ്യോഗസ്ഥർ മനസാക്ഷി ഇല്ലാതെ ഇങ്ങനെയൊക്കെ പെരുമാറുന്നുണ്ട്
      നാളെത്തന്നെ ജില്ലാ കളക്ടറെ നേരിൽകണ്ട് ഈ സങ്കടങ്ങൾ എല്ലാം അദ്ദേഹത്തിനോട് പറയുക ഒരു കാരണവശാലും മടി കാണിക്കരുത്

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 10 месяцев назад +2

    🙏🙏🙏

  • @sheena.k.v8542
    @sheena.k.v8542 Месяц назад +1

    സാറെ നമ്മുടെ അയൽപക്കകാരൻ കാറ്ററിംഗ് നടത്തി റൂമിലേക്ക് പുക വരുന്നത് കാരണം റൂമിൽ താമസിക്കാൻ കഴിയുന്നില്ല ഒച്ച കാരണവരും ഇതിൻ്റെ പരാതി എവിടെ കൊടുക്കും

    • @aplustube2557
      @aplustube2557  Месяц назад

      തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അടിയന്തരമായി പരാതി നൽകുക

    • @viswanathanpathiyeti6131
      @viswanathanpathiyeti6131 26 дней назад

      ഗ്യാസ് ഏജൻസിയുടെ ക്രമക്കേട് ആർക്ക് പരാതി നൽകണം

  • @codeeditor664
    @codeeditor664 10 месяцев назад +1

    From നു പകരം പ്രേക്ഷിതൻ
    To നു പകരം സ്വീകർത്താവ്
    ഇങ്ങനെ കൊടുത്താലും മതി... Full മലയാളം ആവും

    • @aplustube2557
      @aplustube2557  10 месяцев назад +1

      അതും മതിയാവും.സർക്കാർ കത്തിടപാടുകളിലൊക്കെ മലയാളത്തിലാണെങ്കിൽ അങ്ങനെയാണ് ഇപ്പോൾ എഴുതി വരുന്നത്.സ്വകാര്യ വ്യക്തികളിൽ
      പലരും ഇപ്പോൾ അങ്ങനെ എഴുതുന്നുണ്ട് പക്ഷേ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല എന്ന് മാത്രം

  • @RoSe-oo6pq
    @RoSe-oo6pq 5 месяцев назад +1

    Good 👍👍

  • @sunehriArt_s
    @sunehriArt_s 9 месяцев назад +1

    Sir
    Njanum ente molum 5 years ayittu ente husband inte vettil ninnum marithamasikkuvanu .ente molude peru avarude ration cardil ninnum kuravu cheythu ente ration cardil aakkanam pakshe avar sammathapathram nalkunnilla.enthanu cheyyendathu supply officil complaint kooduthal mathiyo.please reply

  • @PraveensNair-b2q
    @PraveensNair-b2q 10 месяцев назад +2

    സാർ എനിക്ക് 70വയസ് ഉണ്ട് മൂന്നു ആണ്മക്കൾ ആണ് ഉള്ളത്. മൂന്നു മക്കൾക്കും വീതം നൽകി. മൂത്തമകൻ എന്നെ ചതിച്ചു എന്റെ വീതവും ആകെ ഉള്ള കുടിവെള്ള സ്രോതസ്സും എഴുതി മേടിച്ചു. പിന്നീടാണ് ഞാൻ അത് അറിഞ്ഞത്. ഇപ്പോൾ എനിക്ക് അത് തിരിച്ചു തരാൻ കളക്ടറേറ്റിൽ പരാതി നൽകിയപ്പോൾ അവൻ ആണ് എനിക്ക് ചിലവിനു തരുന്നത് എന്ന് അവിടെ വന്നു വാദിക്കുകയാണ്. ഈ സ്ഥലത്തിന്റെ പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. എന്റെ സ്വത്തു തിരികെ കിട്ടാൻ നവകേരള സദസിൽ പരാതി നൽകാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @aplustube2557
      @aplustube2557  10 месяцев назад

      പരാതി കൊടുക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. വെള്ള പേപ്പറിൽ തയ്യാറാക്കി കൊടുത്താൽ മതി അത് മുമ്പ് ഒരു എപ്പിസോഡിൽ വിവരിച്ചിട്ടുണ്ട്
      ഇതിൽ നിയമപ്രശ്നം ഉള്ളതുകൊണ്ട് സർക്കാർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടി ആവശ്യപ്പെടും
      താങ്കൾ ജില്ലാ കളക്ടർക്ക് കൊടുത്ത അപേക്ഷയിന്മേൽ രേഖാമൂലം എന്തെങ്കിലും മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ ആയതുകൊണ്ട് നവ കേരള സദസ്സിൽ കൊടുക്കുന്ന പരാതിയോടൊപ്പം വയ്ക്കാൻ മറന്നുപോകരുത്

  • @user-of6kz6bn1p
    @user-of6kz6bn1p 10 месяцев назад +2

    സർ ഞാൻ തരം മാറ്റത്തിന് കൊടുത്തിട്ട് ഒരു വർഷമായി ഇതേ വരെ ശരി ആയില്ല ഇനി ആരെ കാണണം

    • @aplustube2557
      @aplustube2557  10 месяцев назад

      കാലതാമസം സംബന്ധിച്ച് വളരെ വ്യാപകമായ പരാതിയുണ്ട്
      ജില്ലാ കളക്ടർക്ക് അപേക്ഷ കൊടുക്കുക
      ഞങ്ങളുടെ ഓഫീസ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നും ഉത്തരവുകൾ വാങ്ങി കൊടുത്തിട്ടുണ്ട്

  • @binnusanthosh8893
    @binnusanthosh8893 9 месяцев назад +1

  • @vishnuchandran9091
    @vishnuchandran9091 8 месяцев назад +1

    From എന്നുള്ള ഭാഗത്തു സർ To എന്നാണ് പറഞ്ഞത്....
    സർ ഒരു സംശയം ഉണ്ട്. ഒരു വെള്ള പേപ്പറിൽ from & To എവിടെ, ഏതു ഭാഗത്താണ് എഴുതേണ്ടത്?
    അത് ഒരു ഉദാഹരണം സഹിതം കൂടി കാണിക്കാമായിരുന്നെങ്കിൽ കൊറച്ചു കൂടി വ്യക്തത വരുമായിരുന്നു.....
    Thankyou sir🙏😌

    • @aplustube2557
      @aplustube2557  8 месяцев назад

      Dear Vishnu
      From
      പേപ്പറിന്റെ ഇടതുവശത്ത് ഏറ്റവും മുകളിലായി എഴുതുക
      To
      പേപ്പറിന്റെ ഇടതുവശത്ത് രണ്ടാമതായി എഴുതുക

  • @radhakrishnanks6843
    @radhakrishnanks6843 9 месяцев назад +1

    Sir inte Office Ernakulam undo Neril Kanuvan Vendiyanu

    • @aplustube2557
      @aplustube2557  9 месяцев назад

      മുൻകൂട്ടി സമയം നിശ്ചയിച്ചിട്ട് മാത്രമേ വരാൻ പാടുള്ളൂ.
      താങ്കളുടെ നമ്പർ അയക്കുക
      shereefnedumangad@gmail.com

  • @sajisidhi2749
    @sajisidhi2749 7 месяцев назад

    From alle to അല്ല

  • @aryashibin2065
    @aryashibin2065 10 месяцев назад +1

    സാർ നവകേരള സദസിൽ മുഖ്യ മന്ത്രിക്കു കൊടുക്കാൻ to address enthanu

    • @aplustube2557
      @aplustube2557  10 месяцев назад +1

      ബഹു മുഖ്യമന്ത്രി
      നവ കേരള സദസ്സ്
      ഇങ്ങനെ അഡ്രസ്സ് ചെയ്തു കൊടുത്തോളൂ
      നവ കേരള സദസ്സ് എന്ന് മാത്രം എഴുതിയാലും സ്വീകരിക്കും
      അപേക്ഷകൾ നേരിട്ടാണ് കൊടുക്കുന്നു എന്നുള്ളതുകൊണ്ട് ഇതിൽ പ്രശ്നമൊന്നുമില്ല ആര്യ

  • @VinithaThayyil-s7f
    @VinithaThayyil-s7f 4 месяца назад

    👌👌👌

  • @safiyasafiya3565
    @safiyasafiya3565 8 месяцев назад

    Sairntenumber,,.??

  • @sangeethau.o4204
    @sangeethau.o4204 10 месяцев назад +1

    നവകേരള സദസ്സിൽ അപേക്ഷ വയ്ക്കുമ്പോൾ To ആരുടെ പേരാണ് വയ്ക്കേണ്ടത്

    • @aplustube2557
      @aplustube2557  10 месяцев назад

      നവ കേരള സദസ്സ്
      സംസ്ഥാന സർക്കാർ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 месяцев назад +1

    Sir pls help me my case land house r r loan gulf loan mother on a cheating brothers and wife some people ok

    • @aplustube2557
      @aplustube2557  10 месяцев назад

      Explain in detail
      Or contact an Advocate near your place

  • @VinithaThayyil-s7f
    @VinithaThayyil-s7f 4 месяца назад

    അപ്പോൾ കക്കൂസ് ടാങ്ക് ലീക്കിങ് ആണെങ്കിൽ വിഷയത്തിൽ എങ്ങനെ കാണിക്കാം?

  • @sreejiths4304
    @sreejiths4304 10 месяцев назад +1

    സാർ To എന്ന് മാത്രം ആണ് പറഞ്ഞത്. From പറഞ്ഞില്ല.. ആദ്യം To എന്നാണോ From എന്നാണോ എന്ന് വ്യക്തമാക്കിയില്ല

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 месяцев назад +1

    Pls help me nre pravsi

    • @aplustube2557
      @aplustube2557  10 месяцев назад

      ഞാനെന്തു സഹായമാണ് ചെയ്യേണ്ടത് പ്രിയ അനിൽകുമാർ

    • @aplustube2557
      @aplustube2557  10 месяцев назад

      ഞാനെന്തു സഹായമാണ് ചെയ്യേണ്ടത് പ്രിയ അനിൽകുമാർ

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 10 месяцев назад +3

    ആദ്യം From അല്ലേ സാറേ എഴുതേണ്ടത് . " To " എന്നാണ് പറഞ്ഞുകേട്ടത്.

    • @aplustube2557
      @aplustube2557  10 месяцев назад +2

      ശരിയാണ് പ്രിയ രാജേന്ദ്രൻ ആദ്യം From തന്നെയാണ് എഴുതാനുള്ളത് പറഞ്ഞു വന്നപ്പോൾ തെറ്റിപ്പോയതാണ്.ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി

  • @vpmanu13
    @vpmanu13 10 месяцев назад +1

    അപേക്ഷിക്കുന്നു എന്നാൽ യാചിക്കുന്നു എന്നാണ്. അഭ്യർത്ഥിക്കുന്നു താല്പര്യപ്പെടുന്നു എന്നൊക്കെ എഴുതുന്നതായിരിക്കും നല്ലത്.

    • @aplustube2557
      @aplustube2557  10 месяцев назад

      Application എന്ന ആംഗലേയ പദത്തിന് ഇങ്ങനെയും അർത്ഥങ്ങളുണ്ട്. ഇതിൽ ഏത് വാക്ക് എഴുതിയാലും അപേക്ഷയിന്മേൽ നടപടി ഉണ്ടാകും പ്രിയ മനു

  • @srkreal9406
    @srkreal9406 7 месяцев назад +1

    വേസ്റ്റ്

    • @aplustube2557
      @aplustube2557  7 месяцев назад

      അങ്ങനെയുള്ളവർ അങ്ങനെ ചിന്തിക്കുന്നു

  • @BeautifulKerala4004
    @BeautifulKerala4004 10 месяцев назад +1

    You are teaching a blunder as example.The Panchayath/ Municipal/Corporation Secretaries have no authority to order to cut and remove the trees belongs to private parties.Only the Civil Courts have such powers.Ref. order of Hon.High Court pronounced in 2012 against Beypore Panchayath Secretary.

    • @aplustube2557
      @aplustube2557  10 месяцев назад

      What a blunder you are saying man.stop this nonsense. The panchayat and municipal act has given executive powers to the secretaries concerned for removing dangerous trees on the basis of receiving any complaint and confirming the same after site inspection.
      If you are standing in your version share the case number of court decision

    • @BeautifulKerala4004
      @BeautifulKerala4004 10 месяцев назад

      @@aplustube2557
      It seems you are not updated, man.
      You just consult with any leading H.C.Lawyers or your Panchayath secretary.They may be able to give you information about the said remarkable order.Or just search in the website of H.C.
      From 2012, the local administration secretaries can not issue orders to cut down the trees.In two of my personal cases, I ignored such notices issued by our secretary and the notice remained inoperative, in the light of the above order.
      It is absolutely a civil matter falls within the powers of Civil Courts, as per the above order

  • @prasannapj3150
    @prasannapj3150 9 месяцев назад

    സാറിന്റെ നമ്പർ ഒന്ന് തരോ

  • @BijuKaithavana
    @BijuKaithavana 9 месяцев назад

    ഫോൺ നമ്പർ തരുമോ

  • @shahidhaparavetty5128
    @shahidhaparavetty5128 10 месяцев назад +1

    🙏നമസ്ക്കാരം സർ
    എല്ലാവർക്കും ഉപകാരമുള്ള ഒരു അറിവാണ്.
    എനിക്ക് പ്രധാന മന്ത്രിക്ക് ഒരു അപേക്ഷ കൊടുക്കണം എന്നുണ്ട്.
    ഇംഗ്ലീഷ്. ഹിന്ദി. യിലോ അപേക്ഷ കൊടുക്കേണ്ടി വരില്ലേ
    ഞാൻ ഒരു സ്കൂൾ പാചക തൊഴിലാളിയാണ് കേന്ദ്രഫണ്ട് കിട്ടിയില്ല എന്ന കാരണത്താൽ എല്ലാമാസവും 1000രൂപ വീതം കുറവായിട്ടാണ് വേതനം കിട്ടുന്നത്

  • @Aksworldshorts
    @Aksworldshorts Месяц назад +1